ദൈവമേ എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം മോശം കുട്ടുകാരെ മാറ്റി നല്ല മകൻ ആക്കി മാറ്റണം കോപം മാറ്റി സ്നേഹമുള്ള വാൻ ആക്കി മാറ്റണം എന്റെ പ്രാർത്ഥന അമ്മ കേട്ട് തമ്പുരനോട് അപേക്ഷിക്കണം 🙏🏻🙏🏻🙏🏻
അമ്മ മാതാവേ കരഞ്ഞു കരഞ്ഞ് കണ്ണീരില്ല എന്തിനാണ് എന്നെ ഇങ്ങനെ സങ്കടത്തിൽ ആക്കുന്നത് എത്രയും വേഗം തന്നെ എന്റെ ഭർത്താവിന്റെ മനസ്സിൽ മാറ്റി തരണമേ എപ്പോൾ ദേഷ്യവും വാശി ഭർത്താവിന്റെ കൂടെ സന്തോഷമായി ജീവിതം മുന്നോട്ട് പോകാൻ സാധിച്ചു തരണമേ അമ്മ മാതാവേ ആമേൻ 😢😢😢😢
Parusudda ammae Kripasanam Mathave Ante Monte Vishayathil Gan Bharapettirikunnu Mathave Ante Vishamagal Matti Tharaname Ammae Amen please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏
എന്റെ അമ്മേ എന്റെ മോൻ അമ്മയുടെ സന്നി ധി യിൽ വന്നു അമ്മ യേ ഒന്ന് വന്നു കാ ണാ ൻ അമ്മ അവന്റെ മനസ്സ് ഒന്ന് തോ ന്നി ക്കേ ണ് മേ അവനെ അമ്മയുടെ കൃ പ ക ളാ ൽ നി റ ച്ചു അവനെ ഒരു സാ ക്ഷ്യ മാക്കി മാറ്റി ത്ത ര് ണമേ അവന്റെ വീ ട് എന്ന് ചി ന്തി ക്കാൻ അവനെ ബോ ധ്യ് പ്പ് ടു ത്തി ഉ യർ ത്തേ ണമേ ഇന്ന് അവന്റെ ജ് ൻ മ ദി വ സം ആണ് അവനെ കാ ത്തു കൊ ള്ളേ ണ് മേ അമ്മേ എന്നെ കയ് വെ ടി യ് ല്ലേ ആമേൻ 🙏🙏🙏🙏🙏😭😭😭🌹🌹🌹🌹🌹സ്തോത്രം
അമ്മയുടെ തിരുസന്നിധിയിൽ അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനയോടെ ചേർത്തു എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയും കേൾക്കണമേ. 🙏🏻 കടബാധ്യതയിൽ നിന്ന് അമ്മേ എന്നെ രക്ഷിക്കേണമേ അമ്മയുടെ സാക്ഷ്യത്തിന് എന്നെ ഇടയാക്കണമേ ആമേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ ഞാൻ ഒ ക്രസ്ത്താനി അല്ല എങ്കിലും അമ്മയോ ഞാൻ വിസ്വസക്കൂ ന്നു അത്ര യു o വിസ്സമാന് അമ്മ എന്നിക്ക് ഒരു വഴി തുറ ന് താ അമ്മ ഒന്ന് രക്ഷിക്ക് കടം കൊണ്ട് പ്രാറയ സപ്പെടുകയാണ് രക്ഷിക്കു രക്ഷപെടുത്തു🙏🙏🙏.🙏🙏
അമ്മേ ഞങ്ങളെ കൈ വിടല്ലേ അമ്മേ എന്റെ മോൾ എഴുതിയ എക്സാം പാസാക്കി അവൾക് ഒരു ജോലി വാങ്ങിച്ചു തരണം അമ്മേ ഉപേക്ഷിക്കല്ലേ ചേട്ടന് കുടിക്കാൻ തോന്നിക്കല്ലേ അമ്മേ മുത്ത മകളുടെ ദേ ഷ്യം മാറ്റി തരണം അമ്മേ 🙏🙏🙏🙏🙏
അമ്മേ ദൈവമാതാവേ എന്റെ മകളുടെ ജീവത തീൽ സഖ്യവും സമാധാനവും നൽകണമേ അമ്മേ അവളെ ഭർത്താവിന്റെ മദ്യപാനവു ദുശീലങ്ങളും മാറ്റി കൊടുക്കണമ്മേ അമ്മേ അടുത്തെ സന്നിതിക്ക ആ മകനെയും അവന്റെ കുടുംബത്തെയു അമ്മയ്ക സന്നിതിൽ വരുവാൻ അനുഗ്ര ഹിക്കണമ്മേ അവർക്കു വേണ്ട തിരു കുമാററ നോട് അപേക്ഷക്കണമേ അമ്മേ
അമ്മേമാതാവേ ഇന്ന് നവംമ്പർ 1 അമ്മേ അമ്മയ ടെ കരങ്ങ ഞാൻ സമർപ്പിച്ച ടെയ്റ്റ് സിസം മ്പർ 31 ഇതിനു ളിൽ അവനെ അനുമഹിച്ച് ജോലിയിലേക്ക് അയക്കണെ മാതാവേ അവരു വേണ്ടി അക്ഷിക്കണമേ മാന്യസ്ത വഹിക്കണമേ ദൈവമാതാവേ
അമ്മയെ ദൈവം മാതാവേ വളരെ പോലീസ് സ്റ്റേഷനിലോട്ട് പോകുന്നു വണ്ടി തിരിച്ചെടുത്തു അമ്മ സഞ്ചാരി മാത്രം എവിടെ പോയി പാറ പ്രവർത്തിച്ച അമ്മയാണ് അന്ന് ചെയ്തത് എത്രയും പെട്ടെന്ന് ഒരു തടസ്സവും കൂടാതെ എല്ലാവർക്കും ഒരുക്കിത്തരണം
അമ്മേ മാതാവേ അങ്ങ് എന്റെ സാമ്പത്തിക കടങ്ങൾ ഏറ്റെടുത് എന്നെ സഹായിക്കണമേ എന്നെ അമ്മയുടെ പ്രത്യുക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റാണമേ 🙏🙏🙏
ദൈവമേ എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം മോശം കുട്ടുകാരെ മാറ്റി നല്ല മകൻ ആക്കി മാറ്റണം കോപം മാറ്റി സ്നേഹമുള്ള വാൻ ആക്കി മാറ്റണം എന്റെ പ്രാർത്ഥന അമ്മ കേട്ട് തമ്പുരനോട് അപേക്ഷിക്കണം 🙏🏻🙏🏻🙏🏻
കൃപാസമാതാവേ ഓപ്പറേഷൻ കൂടാതെ എന്റെ കാലിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് തരണേ സാധാരണ നടന്ന അൽഭുത സൗഖ്യം അനുഗ്രഹിക്കണമേ ഉടമ്പടി മാതാവേ
അമ്മ മാതാവേ കരഞ്ഞു കരഞ്ഞ് കണ്ണീരില്ല എന്തിനാണ് എന്നെ ഇങ്ങനെ സങ്കടത്തിൽ ആക്കുന്നത് എത്രയും വേഗം തന്നെ എന്റെ ഭർത്താവിന്റെ മനസ്സിൽ മാറ്റി തരണമേ എപ്പോൾ ദേഷ്യവും വാശി ഭർത്താവിന്റെ കൂടെ സന്തോഷമായി ജീവിതം മുന്നോട്ട് പോകാൻ സാധിച്ചു തരണമേ അമ്മ മാതാവേ ആമേൻ 😢😢😢😢
അമ്മേ എന്റെ മോൻ ഇന്ന് ഹോസ്പിറ്റലിൽ പോയതാണ് സർജ്ജറി മറ്റു പ്രശ്നം ഇല്ലാതെ ജോലി ക്ക് പോവാൻ ആക്കി tharanay മാതാവേ എന്റെ മോനെ കാത്തു കോളണേ
2025 തന്നെ സർക്കാർ സർവ്വീസിൽ കയറാൻ കൃപ നൽകണമേ അമ്മേ
അമ്മേ മാതാവേ മകൾ ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്ന പരിക്ഷ യിൽ അനുഗ്രഹം ചൊരിഞ്ഞ് പരിശുദ്ധാത്മാവിനാൽ നിറക്കണമെ
അമ്മേ എൻ്റെ കടബാധ്യത മാറ്റി തരണേ മക്കൾക്ക് നല്ല ബുദ്ധി കൊടുകണമേ ഭർത്താവിൻ്റെ മദ്യപാനം നിർത്താൻ തോന്നണം അമ്മേ എൻ്റെ കുടുംബത്തെ കാത്തോളണമേ ആമേൻ
അമ്മേ കൈവിടല്ലേ എന്റെ കൂടെയുണ്ടാകണമേ 🙏
പനിയും അവന്റെ ശരീരത്തിൽ ബ്ലഡ് ഇല്ലാത്തതും എല്ലാം അമ്മ മാറ്റി കൊടുത്തു അവനെ സൗഖ്യ പെടുത്തണം 🙏🙏🙏🙏🙏
അമ്മേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കണേ
മാതാവേ❤
അമ്മേ നവംബർ 30 എന്റെ മകന് പൂർണ്ണ ആരോഗ്യം നൽകണമേ അമ്മയുടെ pratyashi Sakshi a ki Matra mein ആമേൻ വിശുദ്ധിയിൽ ജീവിക്കാൻ അഗ്രഹിക്കണമേ🩵🩵🩵🩵🩵
അമ്മേ എൻ്റെ ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പ് - ലെ ബീനയെ തൊട്ടു സുഖപ്പെടുത്തണേ
അമ്മേ വിദേശത്ത് ഉള്ള മക്കളെ അമ്മയുടെ നീല മേലങ്കിയാൽ പൊതിഞ്ഞു പിടിക്കണേ
അമ്മേ എന്നെ അനുഗ്രക്കുന്നമതാവ 🙏🙏🙏🙏
Amme mathave iniyum PR kittathe vishamikkunna ella makkaleyum avarude kudumbangaleum anugrahikane amen
അമ്മേ മാതാവേ എൻ്റെ ഭൂമി വിൽപ്പന നടത്തുന്ന തിനുഅമ്മേസാഹായിക്കണ്അമ്മേ ഏല്ലാതടസങ്ങൾമാറ്റിതരണ്
പരിശുദ്ധനമാവിന്റെ വരാധനങ്ങൾ കൊണ്ട് എന്നേം kudumbatheyum നിറയ്ക്കണമെയ് 🙏
Amme mathave makkal illathe vishamikkunna ellavarkum oro kunjine enkilum nalki anugrahikane
അമ്മയുടെ സാന്നിദ്ധ്യം മക്കൾക്ക് അനുഭവപ്പെടണേ
അമ്മ മാതാവേ എൻ്റെ കുഞ്ഞി െന അ ൽ ഭുതം പ്രവത്തിച്ച വിജയിക്കണെ
അമ്മേ സ്വന്തമായി വീട് നല്കണമേ 🙏
Mathave rakshokaname
Ente jeevitham ettedukkaname amme... Upekshikkaruthe ente kudumbathe amme...
അമ്മേ പ്രബിതയുടെ അവസ്ഥ അമ്മ കാണണമേ അവർക്ക് കൃപാസനത്തിൽ വരുവാൻ അവസരം ഉണ്ടാകണമേ
ആമേൻ 🙏🏻
മാതാവേ
Mathave ente Makalk innu vijayam nalki anugrahikkaname
Amen 🙏 Haleliua Haleliua
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ലൊരു ജോലി കിട്ടാൻസഹായിക്കണ് അമ്മേ മാതാവേ എൻ്റെ മകളെ സഹായി ക്കണ് അമ്മേ മാതാവേ
Ammamathave, basilinunsllaholikoduthu, anugrahikanamma
amma mathave ❤❤❤❤❤
അമ്മേ കൃപാസന മാതവേ എന്റെ നിയോഗം എനിക്ക് എത്രയും വേഗം സാധിച്ച് തരണമേ അമ്മേ മാതാവേ നന്ദി
Amma mathave kadabadyathakalil ninnum kudumbathe rekshikkane
അമ്മേ കാത്തു kollaname
Parusudda ammae Kripasanam Mathave Ante Monte Vishayathil Gan Bharapettirikunnu Mathave Ante Vishamagal Matti Tharaname Ammae Amen please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏
മാതാവേ ബാങ്കിൽ അടക്കാൻ ഉള്ള പൈസ 6ന് കിട്ടണമെ മാതാവേ 🙏🙏
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ ഇന്നത്തെ എൻ്റെ ആവശ്യം സാധിച്ചുതരേണമേ ആമേൽ🙏🙏🙏
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave anugrahikename amen
അമ്മേ മാതാവേ എന്റെ മോളുടെ കുടുംബജീവിതം കുട്ടിച്ചേർത്തുതരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
🙏🏻അമ്മേ ജപ്തി ഞങ്ങളുടെ വീട്ടിൽ ഉടക്കരുതേ 🙏🏻🙏🏻🙏🏻🙏🏻
Amen 🙏🙏🙏
Ente amme kadabathetha theerutharane,
Amme mathave nte chikguniya ude asusthakal ellam matti arogyiam thannu anugrahikaname amme
Amen
🎉 അമ്മേ മാതാവേ ചേച്ചമ്മ ഗൊരേത്തി റാണി പ്രീത ഇവരുടെഅസുഖങ്ങൾ പൂർണ്ണമായി മാറ്റിക്കൊടുക്കണമേ
ആ മോൻ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
എന്റെ അമ്മേ എന്റെ മോൻ അമ്മയുടെ സന്നി ധി യിൽ വന്നു അമ്മ യേ ഒന്ന് വന്നു കാ ണാ ൻ അമ്മ അവന്റെ മനസ്സ് ഒന്ന് തോ ന്നി ക്കേ ണ് മേ അവനെ അമ്മയുടെ കൃ പ ക ളാ ൽ നി റ ച്ചു അവനെ ഒരു സാ ക്ഷ്യ മാക്കി മാറ്റി ത്ത ര് ണമേ അവന്റെ വീ ട് എന്ന് ചി ന്തി ക്കാൻ അവനെ ബോ ധ്യ് പ്പ് ടു ത്തി ഉ യർ ത്തേ ണമേ ഇന്ന് അവന്റെ ജ് ൻ മ ദി വ സം ആണ് അവനെ കാ ത്തു കൊ ള്ളേ ണ് മേ അമ്മേ എന്നെ കയ് വെ ടി യ് ല്ലേ ആമേൻ 🙏🙏🙏🙏🙏😭😭😭🌹🌹🌹🌹🌹സ്തോത്രം
Amme esoye njanghalude kudumbathe kathurakshikaname amme
Amme mathave njangalude viswasathe. Vardhippichu udambadiyude sakshi aakki enneyum anugrahikane
അമ്മേ 🙏🙏🙏
അമ്മേ പ്രാർത്ഥന കളും apeksh🥰കളും കേൾക്കൂ
അമ്മയുടെ തിരുസന്നിധിയിൽ അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനയോടെ ചേർത്തു എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയും കേൾക്കണമേ. 🙏🏻 കടബാധ്യതയിൽ നിന്ന് അമ്മേ എന്നെ രക്ഷിക്കേണമേ അമ്മയുടെ സാക്ഷ്യത്തിന് എന്നെ ഇടയാക്കണമേ ആമേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Mother Mary to u I surrender my fly’s for good health n your grace
Amme ente kujinodu karunathonnane
Mathave njangale sthirapedutheyname
Amma madavey endey kunjungaley ellarum almiyathayil asrayichu jeevikanulla kripa kodukkanamey
ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി മാറ്റണമേ 🙏
അമ്മ ഞാൻ ഒ ക്രസ്ത്താനി അല്ല എങ്കിലും അമ്മയോ ഞാൻ വിസ്വസക്കൂ ന്നു അത്ര യു o വിസ്സമാന് അമ്മ എന്നിക്ക് ഒരു വഴി തുറ ന് താ അമ്മ ഒന്ന് രക്ഷിക്ക് കടം കൊണ്ട് പ്രാറയ സപ്പെടുകയാണ് രക്ഷിക്കു രക്ഷപെടുത്തു🙏🙏🙏.🙏🙏
അമ്മേ എനിക്ക് ഒരു ജോലി നൽകേണമേ 🙏🙏🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼പരിശുദ്ധ അമ്മേ ഇന്നത്തെ എന്റെ എല്ലാആവശ്യങ്ങളും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
Amma amma amma 🙏🙏❤❤
Amme mathave enik udambady nibadhanakal sariyayi muzhuvanum palikkan kripa nalkaname
Yente Maathaave yente Udampady niyogangal 1.njangalkku oru ponnu kunjine thannu anugrahikkaname.Kai vidalle naadhe...
Ammayude munpil vannathinu sesham Yente kudumpathinu orupaad nanmakal Amma thannu.....nanni daivame.....
അമ്മേ കൃപാസനം അമ്മേ മക്കളെ അനുഗ്രഹിക്കണമമ്മേ എപ്പോഴും അവരുടെ മുമ്പെ സഞ്ചരിച്ച് കാര്യങ്ങൾ നടത്തി കൊടുക്കണമമ്മേ
Mother Mary to u I surrender the people who has borrowed money
Please pray for my son Vishnu vente soriassmattikirranme Amen Amen 🙏🔥🔥🔥🙏🙏
Amma madave ente echo November 1 katholanam amen
മാതാവേ കാത്തോളണേ 🙏🙏
Karthaveavidunnuarulichythattudanllo anteadukal varunnavaray orunalum thallikalaukayillaannu evachanathyorthudanikunnu kripayayirikaname ❤❤❤❤❤❤❤
അമ്മേ ഞങ്ങളെ കൈ വിടല്ലേ അമ്മേ എന്റെ മോൾ എഴുതിയ എക്സാം പാസാക്കി അവൾക് ഒരു ജോലി വാങ്ങിച്ചു തരണം അമ്മേ ഉപേക്ഷിക്കല്ലേ ചേട്ടന് കുടിക്കാൻ തോന്നിക്കല്ലേ അമ്മേ മുത്ത മകളുടെ ദേ ഷ്യം മാറ്റി തരണം അമ്മേ 🙏🙏🙏🙏🙏
അമ്മേ ദൈവമാതാവേ എന്റെ മകളുടെ ജീവത തീൽ സഖ്യവും സമാധാനവും നൽകണമേ അമ്മേ അവളെ ഭർത്താവിന്റെ മദ്യപാനവു ദുശീലങ്ങളും മാറ്റി കൊടുക്കണമ്മേ അമ്മേ അടുത്തെ സന്നിതിക്ക ആ മകനെയും അവന്റെ കുടുംബത്തെയു അമ്മയ്ക സന്നിതിൽ വരുവാൻ അനുഗ്ര ഹിക്കണമ്മേ അവർക്കു വേണ്ട തിരു കുമാററ നോട് അപേക്ഷക്കണമേ അമ്മേ
അമ്മേ മാതാവേ വളരെ ഭാരമേറിയ ഒരു നിയോഗം അമ്മയുടെ മുബിൽ സമർപ്പിച്ചി രിക്കന്നു സഹായിക്കണമേ ആമീൻ🙏🙏🙏
അമ്മേ എന്റെ ഭർത്താവ് വിജയനിലൂടെ കടം മുഴുവൻ വീട്ടി അഭിക്ഷേകം ചെയ്യണമേ
Mother Mary to u I surrender Bensons health
കൃപാസന ഠ മാതാവേ Nov 23 ലെ LGS exam ൽ ജോലി നൽകി അനുഗ്രഹിക്കണമേ, exam നല്ല രീതിയിൽ എഴുതാൻ കൃപ നൽകണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ
Amen 🙏 🙏 🙏 🙏 🙏 🙏 8
അമ്മേ കടഭരം തീർത്തു തരണേ സ്ഥലം വിൽക്കാൻ ആഗ്രഹിക്കുന്നു നല്ല വിലക്കു വിൽക്കാൻ സഹായിക്കണം 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എനിക്ക് പിടിച്ച് നില്കാൻ കഴിയുനില്ല അമ്മ അമ്മഎന്നെ എങ്ങനെയെങ്കിലും സഹായിക്കണമേ കൈവിടല്ലേ
ആമേൻ♥️🕯️🙏 ആമേൻ✝️🕯️ ആമേൻ♥️🕯️🙏
അമ്മേമാതാവേ ഇന്ന് നവംമ്പർ 1 അമ്മേ അമ്മയ ടെ കരങ്ങ ഞാൻ സമർപ്പിച്ച ടെയ്റ്റ് സിസം മ്പർ 31 ഇതിനു ളിൽ അവനെ അനുമഹിച്ച് ജോലിയിലേക്ക് അയക്കണെ മാതാവേ അവരു വേണ്ടി അക്ഷിക്കണമേ മാന്യസ്ത വഹിക്കണമേ ദൈവമാതാവേ
മാതാവേ അമ്മയുടെ മാധ്യസ്ഥതയിൽഎന്റെ നെഞ്ചിൽ എനിക്ക് അനുഭവപ്പെടുന്ന വേദന പൂർണ്ണമായും മാറ്റി എന്നെ ഇന്ന് അനുഗ്രഹിക്കണെ 🙏🙏🙏🙏🙏
അമ്മമാതാവേ എന്റെ പ്രാർത്ഥന കേട്ട് എന്നെ നീതൊട്ടു സുഖപ്പെടുത്തിയതിനു നന്ദി ❤🙏🙏🙏🙏🙏
Àmen Àmen Àmen
Mother Mary to u I surrender Richie’s boss
അമ്മേ അമ്മയുടെ അടുത്ത് വന്നു പ്രത്യക്ഷിക്കാരനാ സാക്ഷി യആകാൻ ഈ മകളെ അനുഗ്രഹിക്കണേ
അമ്മയെ ദൈവം മാതാവേ വളരെ പോലീസ് സ്റ്റേഷനിലോട്ട് പോകുന്നു വണ്ടി തിരിച്ചെടുത്തു അമ്മ സഞ്ചാരി മാത്രം എവിടെ പോയി പാറ പ്രവർത്തിച്ച അമ്മയാണ് അന്ന് ചെയ്തത് എത്രയും പെട്ടെന്ന് ഒരു തടസ്സവും കൂടാതെ എല്ലാവർക്കും ഒരുക്കിത്തരണം
Aman, àmen, àmen Ave mariya
പരിശുദ്ധ അമ്മേ എന്റെ സമ്പദ്യബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണം
Ama paresudh Ama entakadengal theerthu tharenama ama enta makenta asukham matte tharenama ama enku orubhavanam oruke tharenama
Amme mathave Dec 31
Ente kudumbhanghanghal very not theh0lyspirit.karunayayirikkanamme eessoye.
അമ്മേ സന്തോഷ് - ൻ്റെ പാട്ട് എല്ലാവരും കേട്ട് ഇഷടപ്പെടണേ
Ammea mathave ente jeevithathil edapedename amen ❤
Amen hallelujah
Amme enik ellam vaikthamayi parsnju tharane enik ariyatha kanakukal nannayi paranju thariksyum ava enik nannayi manasilakane ellavarumayi nalla suhrth bandam undavane ellavarumayum aarumayi akalcha undavalle ennil ninnu vannu poya thetukal shamikane amme ente koode undavanesanchari mathave nan etedukunna pravarthiyil amma ente koode venam ❤ellsdivasavum nan ammaye vilichu prarthichu karayunnu orupadanugraham eniku thannu iniyum enne kai vidalle yesuve . amme kripachoriyane ente kudumbathil kadannuvarane