MARCO റെക്കോഡ് കളക്ഷൻ ഇത് പാൻ ഇന്ത്യൻ ഹിറ്റ്. ഹിന്ദിയിലും MARCO ഹിറ്റിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 24

  • @sandrasudheer405
    @sandrasudheer405 16 ชั่วโมงที่ผ่านมา +7

    Ente ponnu bai..cinema kandu കിളിപോയി..എൻ്റെ ലൈഫിൽ ഞൻ engine oru ഭീകര സിനിമ കണ്ടിട്ടില്ല.തലവേദന ഇപ്പോഴും മാറിയിട്ടില്ല..രാവിലെ ആണ് സിനിമ കണ്ടത്..amaizing

    • @johnk.a6148
      @johnk.a6148 16 ชั่วโมงที่ผ่านมา +1

      Kill നേക്കാളും??????

    • @sandrasudheer405
      @sandrasudheer405 16 ชั่วโมงที่ผ่านมา

      @johnk.a6148 ഏറെക്കുറെ രണ്ടും രണ്ടു സബ്ജക്ട്.killil കുഞ്ഞുങ്ങളെ ഒന്നും ഉപദ്രവിക്കുന്നില്ല..മലയാള സിനിമാ യുടെ നിലവാരം വേൾഡ് levelilekk മാറുന്നു..നമുക്ക് കൈ അടിക്കാം..അന്യ ഭാഷാ സിനിമയിൽ മാത്രം കൈ അടിച്ച ഫീൽ നമുക്ക് മലയാളത്തിൽ ഇനി കാണാം ബ്രോ

    • @Ambience756
      @Ambience756 16 ชั่วโมงที่ผ่านมา

      👌👌👌👌👌👌👌👌​@@johnk.a6148

    • @Ambience756
      @Ambience756 16 ชั่วโมงที่ผ่านมา

      ​@@johnk.a6148മച്ചാനെ കില്ലിന്റെ രണ്ട് ഇരട്ടി

  • @Naithuss
    @Naithuss 15 ชั่วโมงที่ผ่านมา +1

    Marco 🔥🔥🔥🔥

  • @johnk.a6148
    @johnk.a6148 16 ชั่วโมงที่ผ่านมา +5

    ഹനീഫ് അദേനി 🤝✌️

  • @jineeshe6755
    @jineeshe6755 16 ชั่วโมงที่ผ่านมา +3

    അടിപൊളി പടം ഉണ്ണി 🙏🙏🙏

  • @bibinchacko3532
    @bibinchacko3532 15 ชั่วโมงที่ผ่านมา +2

    Haneef +unni mukundan=🔥

  • @aloneman-ct100
    @aloneman-ct100 15 ชั่วโมงที่ผ่านมา +4

    നല്ലോണം promote cheythit ഇല്ല
    അതുകൊണ്ട്
    കേരള ത്തിൽ മാത്രം കളക്ഷൻ ഉണ്ടാവുയുള്ളു

    • @cinemacinema
      @cinemacinema  15 ชั่วโมงที่ผ่านมา

      💯

  • @NissarNissar-p3k
    @NissarNissar-p3k 16 ชั่วโมงที่ผ่านมา +3

    ഒക്കു പെൻസി വിട്ട് ഒരു കളിയുമില്ല നമുക്ക് 😂😂

  • @vijeeshpuliparambil8289
    @vijeeshpuliparambil8289 15 ชั่วโมงที่ผ่านมา +3

    ടർബോക്ക് കിട്ടിയത് അപ്പോൾ തള്ളായിരുന്നോ

  • @suhaibk6356
    @suhaibk6356 15 ชั่วโมงที่ผ่านมา +1

    Hindi yil myraavum 🖤 peeling kondu kalanjille🖤🙏🏾

  • @nimishapk6038
    @nimishapk6038 16 ชั่วโมงที่ผ่านมา +2

    Marco

  • @krmoli6751
    @krmoli6751 15 ชั่วโมงที่ผ่านมา +1

    Barroz vannal e padam veezhum

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 16 ชั่วโมงที่ผ่านมา +5

    മലയാളത്തിൽ കൊഡൂര ഹിറ്റ്‌... എന്നാൽ മറ്റ് ഭാഷകളിൽ എവിടാണ് ബ്രോ ഹിറ്റ്‌.... Hindi യിൽ മാത്രമാണ് എന്റെ അറിവിൽ ഡബ്ബിങ് വന്നിട്ടുള്ളത്.... Tamil, തെലുങ്ക് kannada എവിടെ മലയാളം version nu ഒരു വിധം booking ഉണ്ട്... അത് പക്ഷെ ഏതൊരു നല്ല അഭിപ്രായം വന്നിട്ടുള്ള എല്ലാ സിനിമകൾക്കും സംഭവിക്കുന്നതാണ്..... ഇങ്ങനെ പോയാൽ കേരളത്തിൽ 50 cr adikkan ചാൻസ് ഉണ്ട്.... X mas ന് വരുന്ന baroz നെ ആശയിച്ചിരിക്കും മുന്നോട്ടുള്ള ഈ സിനിമയുടെ യാത്ര... Marco സിനിമയെ കുറ്റം പറഞ്ഞതല്ല അങ്ങനൊരു ശീലവും ഇല്ല. പണി indian ഹിറ്റ്‌ എന്ന് പറഞ്ഞതുകൊണ്ട് അഭിപ്രായം പറഞ്ഞതാണ്.... തെറ്റാണെങ്കിൽ തിരുത്തി തരിക

    • @ratedrmalayaallam
      @ratedrmalayaallam 16 ชั่วโมงที่ผ่านมา

      ബറോസ് അല്ല ബ്രാ 😂... മാർക്കോ പാൻ ഇന്ത്യൻ ഹിറ്റ്‌ തന്നെയാണ് എന്ത് സംശയം പടം കണ്ടില്ലേ പണ്ടാരം...

    • @KrishnaDas-cr5zu
      @KrishnaDas-cr5zu 15 ชั่วโมงที่ผ่านมา

      @ratedrmalayaallam ബ്രോ... Pan indian ഹിറ്റ്‌ എന്നാൽ മലയാളത്തിനു പുറമെ hindi, tamil, തെലുങ്ക് ഭാഷകളിൽ ഹിറ്റ്‌ ആകണം..... Marco മലയാളം ഹിറ്റ്‌ ആണ്... മറ്റ് language ൽ വലിയ ഓളം ഒന്നും ആയിട്ടില്ല.... ഇപ്പോൾ ഇറങ്ങിയ പുഷ്പ 2 ഒക്കെ pan indian level ആണ്..

    • @mmohan623
      @mmohan623 15 ชั่วโมงที่ผ่านมา

      Beroz ഒരു കുട്ടികളുടെ സിനിമയാണ്. അത് കുറെ family കൾ കാണുമെന്ന് മാത്രം

  • @binupappachen7561
    @binupappachen7561 16 ชั่วโมงที่ผ่านมา +2

    മോഹൻലാൽ ഫാൻസ്‌ ഡീഗ്രേഡിങ് തുടങ്ങി അതു താങ്കൾ അറിഞ്ഞോ എന്തോ

    • @cinemacinema
      @cinemacinema  15 ชั่วโมงที่ผ่านมา

      Uvva uvva aaran degrade cheyyunnath enn arinju

  • @avlogwithrohith3710
    @avlogwithrohith3710 16 ชั่วโมงที่ผ่านมา +2

    കോടൂരം