നിനക്കൊക്കെ ഫാഷൻ കാണിക്കാനുള്ള സ്ഥലമല്ല സഭ. pr anish kavalam message

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Please subscribe share like and comment the video.
    Pr anish kavalam message
    Anish kavalam message
    Latest anish kavalam message
    Anish kavalam new message
    Anish kavalam message
    Malayalam Christian message
    Anish kavalam Christian message

ความคิดเห็น • 65

  • @MathewsAlex-gk2wi
    @MathewsAlex-gk2wi 2 หลายเดือนก่อน +1

    ആമേൻ praise the lord അനുഗ്രഹിതമായ പ്രസംഗം ഇ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള ശക്തന്മാരായ അഭിഷിക്താർ എഴുനേൽക്കട്ടെ കർത്താവിന്റെ നാമം വചനം വെടിപ്പോടെ വിശ്വസ്ഥതയോടെ ഉയർന്നു കേൾക്കട്ടെ

  • @shyjumathew8982
    @shyjumathew8982 4 หลายเดือนก่อน +9

    പാസ്റ്റർ അനീഷ് കാവാലത്തിന്റെ മെസ്സേജ് ഞാൻ ഷെയർ ചെയ്തതിന് എനിക്ക് സ്വതന്ത്ര സഭയിലെ ഒരു ഭീഷണി വരെ ഉണ്ടായിട്ടുണ്ട്. അനീഷ് കാവാലം പ്രസംഗം എന്ന് ഞാൻ കേൾക്കാറുണ്ട്. കേരളത്തിൽ അനീഷ് കാവാലം പാസ്റ്ററിന്റെ കൂട്ട് ഉള്ള ഒരു വ്യക്തി ഉള്ളത് വളരെ നല്ലതാകുന്നു.

    • @selinfrancispf7248
      @selinfrancispf7248 3 หลายเดือนก่อน +1

      ഏതാണ് ഏ സ്വതന്ത്ര സഭ.

  • @BabuPM-sz6em
    @BabuPM-sz6em 4 หลายเดือนก่อน +11

    ഈ കാലഘട്ടത്തിനു ഈ ദൈവദാസൻ ഏറെ ആവശ്യമാണ്. Hallelujha

  • @HD-cl3wd
    @HD-cl3wd 4 หลายเดือนก่อน +22

    ഞാൻ ഒരു മാർത്തോമാ വിശ്വാസി ആണ്... എന്നാൽ അനീഷ്‌ പാസ്റ്റർ ഉടെ വചനം എന്നിൽ വളരെ മാറ്റം വരുത്തി... കർത്താവു അങ്ങയെ വളരെ അനുഗ്രഹിക്കട്ടെ 🙏

    • @rejiairroute8952
      @rejiairroute8952 4 หลายเดือนก่อน

      മർത്തോമ്മാക്കാരാ ദൈവവചനം വായിച്ച് മനസ്സിലാക്ക്. ഇദ്ദേഹത്തിൻ്റെ വചനം ഭോഷത്തരം ആണ് ഇദ്ദേഹത്തിൻ്റെ ഏത് പ്രസംഗഭാഗം എടുത്ത് നോക്കിയാലും മറ്റുള്ളവരെ കുറ്റം പറയുവാനും അധിക്ഷേപിക്കുവാനും ആണ് ഉപയോഗിക്കുന്നത് . ഈ പ്രസംഗത്തിലും താങ്കൾക്ക് ശ്രവിക്കാം.

  • @biju.k.cheruvathoor946
    @biju.k.cheruvathoor946 4 หลายเดือนก่อน +9

    ഞാൻ ഓർത്തഡോക്സ് വിശ്വസിയാ എന്നാൽ ഞാൻ പ്രസഗംകേൾകാറുണ്ട്..... പ്രൈസ് ദ ലോഡ്....

  • @jessyjose7240
    @jessyjose7240 4 หลายเดือนก่อน +15

    സത്യം ഇപ്പോൾ ഇത് ആരും പഠിപ്പിക്കുന്നില്ല 🙏

  • @joyabraham396
    @joyabraham396 4 หลายเดือนก่อน +11

    ദൈവത്തിനു മഹത്വം ഇങ്ങനെയുള്ള ദൈവദാസ മാരാണു വേണ്ടത് 🙏🙏

  • @nellthomas4966
    @nellthomas4966 4 หลายเดือนก่อน +14

    സത്യം. വേർപാട് പാലിക്കണം.

  • @padmarose7961
    @padmarose7961 5 หลายเดือนก่อน +5

    ആമേൻ കർത്തവേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽

  • @Kim-br7kv
    @Kim-br7kv 3 หลายเดือนก่อน +4

    ഈ പാസ്റ്റർ സ്വന്തം സഭയെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. എല്ലാ പാസ്‌ടർമാരും ചെയ്യുന്ന പോലെ മറ്റുള്ള സഭകൾ എല്ലാം തേറ്റ്, നമ്മുടെ സഭ മാത്രം ശരി എന്ന് പറയാറില്ല.

  • @Binuolickal
    @Binuolickal 4 หลายเดือนก่อน +2

    Real advise 🎉🎉

  • @bencypatrick8565
    @bencypatrick8565 4 หลายเดือนก่อน

    Glory to God Amen. GOD BLESS YOU pastorji. Jesus Christ is the foundation stand on it n preach.those who have ears can hear.

  • @ushavijayakumar6962
    @ushavijayakumar6962 4 หลายเดือนก่อน

    Praise the Lord

  • @JohnThomas-jr1hg
    @JohnThomas-jr1hg 4 หลายเดือนก่อน +9

    നിനക്കൊക്കെ ഫാഷൻ പരേഡ് കളിക്കാനുള്ള സ്ഥലമല്ല സഭ. കേട്ടോടീ വിശ്വാസീ.

  • @StephincMamman
    @StephincMamman 4 หลายเดือนก่อน +2

    Kripa 🔥🙏🔥🙏

  • @JibinThomas-kv2no
    @JibinThomas-kv2no 4 หลายเดือนก่อน

    Super message🙏🙏🙏❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 หลายเดือนก่อน +2

    🙏🙏🙏🙏

  • @veryinformative.thanks.tho7510
    @veryinformative.thanks.tho7510 3 หลายเดือนก่อน +1

    സത്യം വിളിച്ചു പറയുന്നവർക്ക് കല്ലേറ് ആണ് കിട്ടുക

  • @StephincMamman
    @StephincMamman 4 หลายเดือนก่อน

    Amen 🙏🔥🔥🙏

  • @suzankvarghese8228
    @suzankvarghese8228 4 หลายเดือนก่อน

    Sthothram halleluya

  • @jyothipk930
    @jyothipk930 5 วันที่ผ่านมา

    ഇതൊക്കെ പ്രസംഗിക്കുന്ന പ്രിയ കാവാലം പാസ്റ്റർ ജനിച്ചു വീണത് തന്നെ ഈ സഭയിൽ ആയതു കൊണ്ട് കുഴപ്പമില്ല.

  • @SandTproperties
    @SandTproperties 4 หลายเดือนก่อน

    ❤❤❤❤❤

  • @varghesema3679
    @varghesema3679 5 หลายเดือนก่อน +3

    Njan,eppol,orthadoz,or,yacobaya,ennal,pasterude,vachanam,sisrusha,parmavathy,kelkkarundu,valiya,thathpariyavum,undu,pastare,daivom,ayussum,arogyavom,,daika,parinjanavum,kuduthalai,koduthu,anugrahikkatte,yennu,prarthyikkunnu,ethupolathe,pattu,daivame,sahayikkane

  • @nissyphilip
    @nissyphilip 4 หลายเดือนก่อน +1

    Ippol ithonnum sahayil illa
    New generations

  • @thomasprilima4905
    @thomasprilima4905 4 หลายเดือนก่อน

    ഈ അനീഷ്‌ പാസ്റ്റർ ഏതു സഭകരൻ ആണ്. പെൻതൊക്കയോസൽ ഏതു വിഭാഗത്തിൽ പെടുന്നു.

  • @maryjohn8703
    @maryjohn8703 4 หลายเดือนก่อน

    Anyabhasha Mathrame daivathinu ariathullu athukondu athu parayanam.

  • @LillyRaju-gd9ts
    @LillyRaju-gd9ts 4 หลายเดือนก่อน +1

    Vachanam parayaan ee pacharkku ariyilla. Oonu kuthi manappikkaaney ariyuu. Athu kettu koovaan kurachu yennam.

  • @dicksondavid677
    @dicksondavid677 4 หลายเดือนก่อน

    ഇതുപോലെ വെളുവ് കേട് പറയുന്ന ഒരുത്തനെഞാൻ ഇതുവരെ കണ്ടിട്ടില്ല...

    • @selinfrancispf7248
      @selinfrancispf7248 3 หลายเดือนก่อน +3

      അത് ബൈബിൾ വായിക്കാത്തതുകൊണ്ടാണ് താങ്കൾക്ക് തോന്നുന്നത്.

  • @truecitizen4520
    @truecitizen4520 4 หลายเดือนก่อน +6

    ഈ വ്യക്തിക്ക് പറയാൻ നല്ല ബുദ്ധിപരമായ വാക്കുകളില്ല. എപ്പോഴും ആളുകളെ ആക്ഷേപിക്കുന്നു. ഇതാണോ ക്രിസ്തുമതം?
    Ramaswamy

    • @rejiairroute8952
      @rejiairroute8952 4 หลายเดือนก่อน +1

      എല്ലാം തികഞ്ഞവൻ ഒന്നും പറയല്ലേ😂

    • @rejiairroute8952
      @rejiairroute8952 4 หลายเดือนก่อน

      സത്യം

    • @mercyjohn5121
      @mercyjohn5121 3 หลายเดือนก่อน

      Aarka kollunne deivavachanathinne virudhamaayi jeevikkunnavarodaanu adheham parayunnathu

  • @SunShine-wu1eo
    @SunShine-wu1eo 4 หลายเดือนก่อน

    Dont put black colour head .live gray white hair .

  • @lijomathew1647
    @lijomathew1647 4 หลายเดือนก่อน

    Vidikan arkum yogiatha illa nanmacheyunnna arum illla

  • @userown-n9r
    @userown-n9r 4 หลายเดือนก่อน +7

    തലയിൽ ഡൈ ചെയ്‌യുന്നത് വചനവിരുദ്ധമാണോ പാസ്റ്ററെ

    • @RKPMedia4
      @RKPMedia4 4 หลายเดือนก่อน

      Sorry.....
      എൻറെ ചെറിയ പഠനം അനുസരിച്ച് തലയിൽ ഡൈ ചെയ്യുന്നത് ശരിയല്ല....
      ദൈവം അനുഗ്രഹിക്കട്ടെ!
      Thanks

  • @tommathew410
    @tommathew410 3 หลายเดือนก่อน

    സത്യം

  • @Binuolickal
    @Binuolickal 4 หลายเดือนก่อน

    Kaakkathettali 😂😂😂😂

  • @poovenilavu4353
    @poovenilavu4353 4 หลายเดือนก่อน +3

    യവനു വലിയ പ്രവാചകൻ ചമയുന്നതിനു കുഴപ്പമില്ലേ? 😝😉🤗

  • @mathewkv5131
    @mathewkv5131 4 หลายเดือนก่อน

    Ennaparanjalum TPM

    • @nijroJo
      @nijroJo 4 หลายเดือนก่อน

      Kushumb

  • @lalithaabraham2941
    @lalithaabraham2941 4 หลายเดือนก่อน +1

    Kore pramaanamulla Ponthikkoose.

    • @ashamathew7732
      @ashamathew7732 4 หลายเดือนก่อน +2

      Vachanam parayaumpo hridayathil kutthu kollunnu, ithanu parisudhathmavinte pravarthy.

    • @lalithaabraham2941
      @lalithaabraham2941 4 หลายเดือนก่อน

      ​​@@ashamathew7732Hmm Kuthukondalle??Kuthu kollunnath anussarichu pravarthiyil koodi kaanichonam.Allathe show kaanichal pora.Kettallo.Unthikkoose.Penthacost vereyanu.

    • @ashamathew7732
      @ashamathew7732 4 หลายเดือนก่อน +1

      @@lalithaabraham2941 വചനം കേട്ടവർക്കു ഹൃദയത്തിൽ കുത്തുകൊണ്ട് എന്നാ ബൈബിൾ ലെ വാക്യമാണ് ഞാൻ പറഞ്ഞത് . താങ്കൾ എന്തെങ്കിലും പറയുമ്പോ എനിക്ക് കുത്തു കൊള്ളേണ്ട കാര്യം ഇല്ലല്ലോ 😃. താങ്കളും ഞാനും തമ്മിൽ dealings ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്റെ പ്രവർത്തി യെ കുറിച്ച് പറയുവാൻ 😄

    • @lalithaabraham2941
      @lalithaabraham2941 4 หลายเดือนก่อน

      @@ashamathew7732 Aaranu aadyam dealing thudangi ingottu vannath??
      Velechil veettil kaanichal mathi.Not in public platform.okay??
      Who are you to comment me? What relation do you have with me??

    • @ashamathew7732
      @ashamathew7732 4 หลายเดือนก่อน +1

      @@lalithaabraham2941 as far as you are not a born again person, I dont have any relation with you. I didn't give any advice I believe.

  • @SandhyaJoshy-n7y
    @SandhyaJoshy-n7y 4 หลายเดือนก่อน +2

    Amen🙏🙏

  • @nextstepeducation4391
    @nextstepeducation4391 4 หลายเดือนก่อน

    👍

  • @nextstepeducation4391
    @nextstepeducation4391 4 หลายเดือนก่อน +1

    Amen 🙏🙏🙏