Christian message
Christian message
  • 394
  • 2 685 893

วีดีโอ

വാ, ചിരിച്ചുകൊണ്ട് ചിന്തിക്കാം. pr anish kavalam message
มุมมอง 3.4Kวันที่ผ่านมา
Please subscribe share like and comment the video. Pr anish kavalam Anish kavalam Anish kavalam message Pastor anish kavalam message Anish kavalam new message Latest anish kavalam message Anish kavalam latest message
എല്ലാ നുജൻ പ്രവാചകന്മ്മാർക്കിട്ടും കൊടുത്തിട്ടുണ്ട്. ചിരിക്കാം ചിന്തിക്കാം. pr anish kavalam
มุมมอง 11Kวันที่ผ่านมา
Please subscribe dhare like and comment the video. Anish kavalam message Latest anish kavalam message Anish kavalam latest message Anish kavalam new message Malayalam Christian message Christian message Anish kavalam message
ചിരിച്ചുകൊണ് ചിന്തിക്കാം. pr anish kavalam message
มุมมอง 8K14 วันที่ผ่านมา
Please subscribe share likea nd comment the video. Anish kavalam message Anish kavalam latest message Latest anish kavalam message Anish kavalam new message Christian message Malayalam Christian message New Christian message
ചിരിക്കാം ചിന്തിക്കാം. pr anish kavalam message.
มุมมอง 11K21 วันที่ผ่านมา
Please subscribe share likea and comment the video Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam latest message New kavalam message Malayalam Christian message Malayalam Christian message
ചിരിക്കാം ചിന്തിക്കാം. pr anish kavalam message
มุมมอง 9K21 วันที่ผ่านมา
Please subscribe share like and comment the video. Anish kavalam Anish kavalam message Latest anish kavalam message Anish kavalam new message Anish kavalam latest message Anish kavalam Christian message Pr anish kavalam message
ചിരിച്ചുകൊണ്ട് ദൈവവചനം കേൾക്കാം pr anish kavalam message
มุมมอง 13Kหลายเดือนก่อน
Please subscribe share like subscribe and comment the video. Anish kavalam Anish kavalam message Anish kavalam new message Malayalam Christian message Pr anish kavalam Latest anish kavalam message
നീ വേർപാട് ആചരിക്കണം. എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ് pr anish kavalam message.
มุมมอง 7Kหลายเดือนก่อน
Please share likea subscribe comment the video. Anish kavalam Anish kavalam message Anish kavalam new message Malayalam latest message Anish kavalam new message Latest anish kavalam message
എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam
มุมมอง 16Kหลายเดือนก่อน
Please subscribe share like and comment the video. Anish kavalam Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam new message Latest anish kavalam message Anish kavalam latest message Malayalam Christian message
എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
มุมมอง 30Kหลายเดือนก่อน
Please subscribe share like and comment the video. Pr anish kavalam Anish kavalam message Anish kavalam Christian message Anish kavalam new message Latest anish kavalam message Latest Christian message
എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ്. പ്രശ്നം anish kavalam message
มุมมอง 2.5Kหลายเดือนก่อน
Please subscribe share like and comment the video. Anish kavalam Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam Christian message Malayalam Christian message
എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
มุมมอง 49Kหลายเดือนก่อน
Please subscribe share likea nd comment the video. Anish kavalam Anish kavalam message Latest anish kavalam message Anish kavalam new message Malayalam Christian message
എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
มุมมอง 6Kหลายเดือนก่อน
Please subscribe share like and comment the video. Pr anish kavalam Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam latest message Malaylam Christian message Latest Christian message
തള്ള കറുത്തതുകൊണ്ട് കണ്ണാടി പോലും നോക്കത്തില്ല. pr anish kavalam message
มุมมอง 8Kหลายเดือนก่อน
Please subscribe share lime and comment the video. Pr anish kavalam Anish kavalam message Pr anish kavalam preaching New anish kavala message Latest anish kavalam message Malayalam Christian message New Malayalam message
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
มุมมอง 25K2 หลายเดือนก่อน
Please subscribe share like and comment the video. Anish kavalam Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam Christian message Malayalam Christian message
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam message.
มุมมอง 12K2 หลายเดือนก่อน
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam message.
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam
มุมมอง 10K2 หลายเดือนก่อน
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
มุมมอง 15K2 หลายเดือนก่อน
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
ഇപ്പം സഭ നിറയെ ഗുണ്ടകളാ. pr anish kavalam message.
มุมมอง 4.8K2 หลายเดือนก่อน
ഇപ്പം സഭ നിറയെ ഗുണ്ടകളാ. pr anish kavalam message.
തമ്പേറ് വാങ്ങിച്ചാൽ അച്ചായൻ സഭ വിട്ട് പോകും. pr anish kavalam message
มุมมอง 3.6K2 หลายเดือนก่อน
തമ്പേറ് വാങ്ങിച്ചാൽ അച്ചായൻ സഭ വിട്ട് പോകും. pr anish kavalam message
തള്ളക്ക് എത്ര കിട്ടിയാലും മതിയാകത്തില്ല. pr anish kavalam message.
มุมมอง 12K2 หลายเดือนก่อน
തള്ളക്ക് എത്ര കിട്ടിയാലും മതിയാകത്തില്ല. pr anish kavalam message.
60 വയസ്സുള്ള തള്ള മേക്കപ്പ് ഇട്ടോണ്ട നടക്കുന്നത്. pr anish kavalam message
มุมมอง 64K2 หลายเดือนก่อน
60 വയസ്സുള്ള തള്ള മേക്കപ്പ് ഇട്ടോണ്ട നടക്കുന്നത്. pr anish kavalam message
കറുത്തവന്റെ കൂട്ടായ്മ വെളുത്തവന്റെ കൂട്ടായ്മ...
มุมมอง 7K3 หลายเดือนก่อน
കറുത്തവന്റെ കൂട്ടായ്മ വെളുത്തവന്റെ കൂട്ടായ്മ...
നാളെ നീ ജീവനോടെ ഉണ്ടാകുമോ? മനസാന്ദ്ര പെട്pr anish kavalam message.
มุมมอง 2.6K3 หลายเดือนก่อน
നാളെ നീ ജീവനോടെ ഉണ്ടാകുമോ? മനസാന്ദ്ര പെട്pr anish kavalam message.
വിശ്വാസം കേറിയാൽ ചിലർ പെണ്ണുങ്ങളോട് മിണ്ടത്തില്ല. pr anish kavalam message
มุมมอง 25K3 หลายเดือนก่อน
വിശ്വാസം കേറിയാൽ ചിലർ പെണ്ണുങ്ങളോട് മിണ്ടത്തില്ല. pr anish kavalam message
ശിശ്രുഷിക്കുന്ന പെണ്ണുങ്ങൾക്ക് തോരൻ വക്കാൻ പോലും അറിയത്തില്ല. pr anish kavalam message
มุมมอง 8K3 หลายเดือนก่อน
ശിശ്രുഷിക്കുന്ന പെണ്ണുങ്ങൾക്ക് തോരൻ വക്കാൻ പോലും അറിയത്തില്ല. pr anish kavalam message
നിന്റെ ഗുണ്ട പണിയൊന്നും സഭയിൽ വേണ്ട. pr anish kavalam message
มุมมอง 13K3 หลายเดือนก่อน
നിന്റെ ഗുണ്ട പണിയൊന്നും സഭയിൽ വേണ്ട. pr anish kavalam message
നിനക്കൊക്കെ ഫാഷൻ കാണിക്കാനുള്ള സ്ഥലമല്ല സഭ. pr anish kavalam message
มุมมอง 25K3 หลายเดือนก่อน
നിനക്കൊക്കെ ഫാഷൻ കാണിക്കാനുള്ള സ്ഥലമല്ല സഭ. pr anish kavalam message
പെന്തക്കോസ്ത്ത് കാര് ഒര് കാര്യത്തിനും വിട്ട് കൊടുക്കത്തില്ല. pr anish kavalam message
มุมมอง 18K3 หลายเดือนก่อน
പെന്തക്കോസ്ത്ത് കാര് ഒര് കാര്യത്തിനും വിട്ട് കൊടുക്കത്തില്ല. pr anish kavalam message
നീ പാവം ദൈവ ദാസാൻമാർക്കിട്ട് പണിയാൻ നിക്കരുത്. pr anish kavalam message
มุมมอง 7K3 หลายเดือนก่อน
നീ പാവം ദൈവ ദാസാൻമാർക്കിട്ട് പണിയാൻ നിക്കരുത്. pr anish kavalam message

ความคิดเห็น

  • @poovenilavu4353
    @poovenilavu4353 วันที่ผ่านมา

    ഉയർന്ന ജാതിയിലുള്ളവരോടുള്ള അസഹിഷ്ണത. 😛😉🤗

  • @ancyshajiancyshaji684
    @ancyshajiancyshaji684 2 วันที่ผ่านมา

    പുതിയ മെസേജ് edamo

  • @evanskoshy2712
    @evanskoshy2712 3 วันที่ผ่านมา

    ഇതാണോ സുവിശേഷം. കുറേ പൊട്ടൻ കഥയും പറഞ്ഞു തള്ളുക..

  • @MollyVarughese-ik8ih
    @MollyVarughese-ik8ih 6 วันที่ผ่านมา

    Amen 🙏

  • @susantrdg
    @susantrdg 7 วันที่ผ่านมา

    അനീഷ് ആണോ ഇത്? ഇയാൾ ഭൂലോക ഉടായിപ്പ് അല്ലേ? സ്ത്രീ വിദ്വേഷി എന്നും കേൾക്കുന്നു പക്ഷേ നല്ലൊരു വീഡിയോ വൈറലായി കറങ്ങുന്നുണ്ട്.

  • @poovenilavu4353
    @poovenilavu4353 7 วันที่ผ่านมา

    കപടൻ്റെ വേഷംകെട്ടു ! 😂😂😝

  • @shajum3945
    @shajum3945 9 วันที่ผ่านมา

    അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും

  • @Stephyyy-n1j
    @Stephyyy-n1j 9 วันที่ผ่านมา

    Beautiful truth God Jesus praise the lord hallelujah hallelujah hallelujah Amen

  • @evanskoshy2712
    @evanskoshy2712 9 วันที่ผ่านมา

    വെറും വിവരം കെട്ട ഒരു പാസ്റ്റര്..നിന്റെ ഒക്കെ ആഹാരം ആർക്ക് വേണം..

  • @innerMan-q7f
    @innerMan-q7f 10 วันที่ผ่านมา

    th-cam.com/video/nWLYXEpATIo/w-d-xo.htmlsi=kbxUO0X1G-AuScSJ

  • @kcjacob3976
    @kcjacob3976 11 วันที่ผ่านมา

    Poda mayra sotharam

  • @freneyshibu4823
    @freneyshibu4823 11 วันที่ผ่านมา

    background കൊള്ളത്തില്ല

  • @aaronaji3296
    @aaronaji3296 11 วันที่ผ่านมา

    Amen

  • @bineeshpaul7408
    @bineeshpaul7408 11 วันที่ผ่านมา

    th-cam.com/video/pd87UhM1zk0/w-d-xo.htmlsi=V_oSf1XqZKTfY-WK

  • @vishramam
    @vishramam 11 วันที่ผ่านมา

    പച്ചറെ നിങ്ങളുടെ പുരുഷ ഭാര്യ സുഖയിരിക്കുന്നുവൊ ? വാചകമടി കൊള്ളാം !

  • @bijuthomas8330
    @bijuthomas8330 12 วันที่ผ่านมา

    ഇയാൾ പലപ്പോഴും വചനവിരുദ്ധത പ്രസംഗിക്കുന്നു.

  • @WaitingMorningStar_007
    @WaitingMorningStar_007 12 วันที่ผ่านมา

    well said.

  • @dr.dinatiusk3121
    @dr.dinatiusk3121 12 วันที่ผ่านมา

    ഇപ്പോൾ എല്ലാവരും പ്രവാചകൻ മാരാ...ബന്ധനവും ശാപവും ഇവറ്റകൾക്ക് ഒരു വരുമാനമാർഗം. Well said dear pastor, thank you.

  • @SumaVarghese-cr5qc
    @SumaVarghese-cr5qc 12 วันที่ผ่านมา

    Glory to God. ❤❤❤

  • @venomx9815
    @venomx9815 12 วันที่ผ่านมา

    Pastor sthree virodhiyano? Thalakkettil undallo. Nammude jesus uyirthezhunnettappol sthreekalanu athiravile kallarayil poyathu. Purushanmarkku bhYamano?

  • @shiluvarghese4070
    @shiluvarghese4070 12 วันที่ผ่านมา

    Ethra sathyam aane ee pastor parayunnathe. ❤❤❤

  • @bijukunjoonjusinger3920
    @bijukunjoonjusinger3920 12 วันที่ผ่านมา

    പാസ്റ്ററേ ഇപ്പോൾവേണ്ടുന്ന മെസേജ്❤

  • @lalirajan5572
    @lalirajan5572 12 วันที่ผ่านมา

    Amen

  • @bennysamuel6187
    @bennysamuel6187 12 วันที่ผ่านมา

    😮😮😮😮 th-cam.com/video/KjTicrjKyfA/w-d-xo.htmlsi=u-vt3uGN34d0N9Go

  • @bennysamuel6187
    @bennysamuel6187 12 วันที่ผ่านมา

    😂😂😂😂 th-cam.com/video/gLu_X6xAH6U/w-d-xo.htmlsi=wfHE31GGkj3Z9Xj8

  • @ShijiRodrigues
    @ShijiRodrigues 13 วันที่ผ่านมา

    പച്ച നുണ

  • @ajithachacko4747
    @ajithachacko4747 13 วันที่ผ่านมา

    🙏

  • @SujathaM-il5nw
    @SujathaM-il5nw 13 วันที่ผ่านมา

    Amen

  • @mohammedps875
    @mohammedps875 14 วันที่ผ่านมา

    അങ്ങനെ മുസ്ലിം സഹോദരന്റെ അഴുക്കു പോയി

  • @TIVARGHESE-p5u
    @TIVARGHESE-p5u 15 วันที่ผ่านมา

    അങ്ങനെയുള്ളവർക്ക്‌ വേണ്ടിയാണ് zoom meetigs.... കുളിക്കാതെ, പല്ലു തേക്കാതെ, power vision വീട്ടിലെ സഭയോഗം കൂടാം.

  • @rmvvayalada
    @rmvvayalada 16 วันที่ผ่านมา

    ഒരു പണിയും എടുക്കാതെ പെരുവയർ നിറക്കുകയും മൈക്ക് കിട്ടിയാൽ മറ്റുള്ളവരുടെ കുറ്റവും തീറ്റ കണക്കും കൊതിക്കെറുവും പറഞ്ഞ് വെള്ള കുപ്പായം ഇട്ട് കൺവെൻഷനിൽ പ്രസംഗിച്ച് കിട്ടുന്ന കാശും വാങ്ങി പെരുവയർ നിറയ്ക്കുന്ന കള്ളനാണിവൻ

  • @rmvvayalada
    @rmvvayalada 16 วันที่ผ่านมา

    ഒരു പണിയും എടുക്കാതെ തീറ്റ കണക്കും കൊതിക്കെറുവും വാ തുറന്നാൽ മറ്റുള്ളവരുടെ കുറ്റവും മാത്രം പറഞ്ഞ് കൺവെൻഷനിൽ കിട്ടുന്ന കാശും വാങ്ങി പെരുവയർ നിറയ്ക്കുന്ന സ്വവർഗ്ഗ ഭോഗി

  • @salievarghese8859
    @salievarghese8859 16 วันที่ผ่านมา

    ഇയാൾ സ്ത്രീകളെ ഇങ്ങനെ പരിഹസിക്കാൻ ആരാണ് ഇയാൾക്കു അധികാരം കൊടുത്തത്. സ്ത്രീ വിരോധിയായ ഇയാൾ എന്തിന് കല്ലിയാണം കഴിച്ചു? ഇവന്റെയൊക്കെ മുൻപിലിരുന്ന് ഈ കഥപ്രസംഗവും വഷളത്തരവും കേട്ട് കയ്യടിക്കുന്നതും പോരാ സ്തോത്രകാഴ്ചയും ദശംസവും അമർത്തി കുലുക്കി കൊടുക്കുന്ന പെണ്ണുങ്ങളെ പറഞ്ഞമതി

  • @dr.k.t.varughese3151
    @dr.k.t.varughese3151 16 วันที่ผ่านมา

    എല്ലാ പാസ്റ്റർ മാരും ജനത്തെ വഞ്ചിക്കുന്നു. അവരുടെ ദൃവ്യമോഹത്തെ പ്രോത്സാഹിപ്പിക്കാത്തവരോട് അവർക്കു പുച്ഛമാണ്. ധനവാനെ അവർ തരം പോലെ ചേർത്ത് നിർത്തും, പുകഴ്ത്തും. കൊടുക്കുന്നവരുടെ പേർ ഉച്ചരിക്കും. അവരുടെ സഭ മാത്രം നല്ലത്,, അത് മാത്രം വളരണം. രക്ഷിക്കപ്പെട്ടതു, മാനസാന്ത്രം വിശ്വാസി ദൈവമക്കൾ, എന്നീ പദങ്ങളുടെ അർത്ഥം യേശു പഠിപ്പിച്ചത് തെറ്റിച്ചു വികലമാക്കി ജനങളുടെ ഇടയിൽ പരത്തുന്നു. പരിശുദ്ധൽമാവ് അവരിൽ വസിക്കുന്നുണ്ട് പരിശുദ്ധൽമാവിന്റെ വെളിപ്പാട് കിട്ടുന്നു എന്ന് നിരന്തരം കള്ളം പറഞ്ഞു പരിശുദ്ധൽമാവിനെ ദുഖിപ്പിക്കുകയും ജനങ്ങളെ അംബരിപ്പിക്കുകയും ചെയുന്നു. യേശുവിന്റെ നാമം എടുക്കുകയും ദാരിദ്രനെ അവഗണിക്കുകയും ചെയുന്നു. വലിയവനായ യേശുവിന്റെ പഠിപ്പിക്കകൾ പ്രമാണിക്കില്ല, പ്രമാണിക്കാതെ അവ വികലമാക്കി ഉപദേശിക്കും. കുടുതലും ആഴം മനസ്സിലാക്കാതെ പൗലോസിന്റെ സുവിശേഷം തരം പോലെ അവരുടെ പബ്ലിസിറ്റി ക്കു വേണ്ടി ഉപയോഗിച്ച് പ്രശസ്തി ആർജ്ജിക്കുവാൻ അവർ പരിശ്രമിക്കുന്നു. യേശുവിന്റെ എല്ലാ ആടും യേശുവിന്റെ വഴി വിട്ടു അവരിലേക്ക്, എന്നതാണ് അവരുടെ കാഴ്ചപ്പാട്.

  • @innerMan-q7f
    @innerMan-q7f 16 วันที่ผ่านมา

    th-cam.com/video/nWLYXEpATIo/w-d-xo.htmlsi=nd8-L4nPToH55a2O

  • @innerMan-q7f
    @innerMan-q7f 16 วันที่ผ่านมา

    ഇങ്ങനെ പറയാൻ പറ്റിയ സ്ത്രീ വിരോധി തന്നേ: th-cam.com/video/-7HVaNx-6nE/w-d-xo.htmlsi=MivqIyAkpciEjaLL

  • @KalaLalit-bethlehem
    @KalaLalit-bethlehem 17 วันที่ผ่านมา

    സ്തോത്രം 🙏🏻🙏🏻

  • @rockkiransamsung3191
    @rockkiransamsung3191 17 วันที่ผ่านมา

    Amen hallelujah hallelujah hallelujah 🙏

  • @lizzy13
    @lizzy13 18 วันที่ผ่านมา

    Sthothram

  • @paulv8143
    @paulv8143 19 วันที่ผ่านมา

    Youaranopaster. Sathan

  • @AquilanSurjosha-jd8mg
    @AquilanSurjosha-jd8mg 20 วันที่ผ่านมา

    Tvm കുന്നാപ്പുഴ തൃക്കണ്ണാപുരം ൽ Zion church of Christ എന്ന് സങ്കടന ടെ ഉടമ Jayan G എന്നവൻ വസ്ത്രം മാറും പോലെ പെണ്ണുങ്ങളെ മാറി കൊണ്ടിരിക്കുന്നു... അവന്റ കല്യാണ ഭാര്യ ടെ മക്കൾ 30 28 ഉം വയസ് ആയി പെണ്മക്കൾ ക്ക് കല്യാണം വേണ്ട Lot ന്റെ പെണ്മക്കൾ ആണ്... പാസ്റ്റർ മാർ സ്വർഗത്തിൽ ദൈവ രാജ്യത്തിൽ പോകുമോ.......ഇത് കൂടെ പ്രസങ്ങിക്കാൻ അപേക്ഷ...

  • @rmvvayalada
    @rmvvayalada 20 วันที่ผ่านมา

    ഒരു പണിയും എടുക്കാതെ മറ്റുള്ളവരെ കുറ്റം മാത്രം പറഞ്ഞു വെള്ളക്കുപ്പായവുമിട്ട് തീറ്റ കണക്കും കൊതിക്കെറുവും പറഞ്ഞു പെരുവയർ നിറയ്ക്കുന്ന സ്വവർഗ്ഗ ഭോഗി കാപാലം

  • @bevatsunil4883
    @bevatsunil4883 20 วันที่ผ่านมา

    യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ എല്ലാ കൃപാവരങ്ങളും നൽകിയാണ് അയച്ചത്. എന്നാൽ പെന്തകോസ്ത് സഭയിലെ പാസ്റ്റർമാർ ഈ കൃപാവരങ്ങൾ പ്രാപിക്കാതെ സുവിശേഷം അറിയിക്കാൻ ശ്രമിക്കുന്നു. അതു കൊണ്ട് ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ ഇവർക്ക് കഴിയുന്നില്ല. ശരീരത്തിനു അകത്തുള്ള രോഗങ്ങൾ മാറ്റിയെന്നു അവകാശവാദം ഉന്നയിക്കുന്നു. യേശുവും ശിഷ്യന്മാരും പൗലോസ് തുടങ്ങിയ മറ്റു അപ്പൊസ്തലന്മാരും ചെയ്തതു പോലെ രോഗശാന്തി ഭൂതശാന്തി തുടങ്ങിയ അൽഭുതങ്ങൾ ചെയ്യാൻ കഴിയുന്നില്ല. ഇവർ ബൈബിൾ വചനങ്ങൾ വായിച്ചാൽ നേരേ ചൊവ്വേ ഗ്രാഹിക്കാത്ത കുറച്ചു വിശ്വാസികളെ പറ്റിക്കുന്നു. അന്യഭാഷ പറഞ്ഞ് കൈയടിച്ചു ബഹളം ഉണ്ടാക്കുന്നതാണ് ആരാധന എന്നാണ് പെന്തകോസ്ത് സഭകളിൽ പഠിപ്പിക്കുന്നത്. ഏന്നാൽ പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുള്ളത് പൊതു സഭയിൽ അന്യഭാഷ പറയുന്നവർ അത് മനസിലാവുന്ന ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കണമെന്നാണ്. ഒരു സമയത്ത് രണ്ടൊ മൂന്നൊ പേർ മാത്രമേ അന്യഭാഷ പറയാവു എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. അന്യഭാഷ ഒരാൾ പറഞ്ഞാൽ അത് അവിടെ ഇരിക്കുന്നവർക്ക് മനസിലാകുന്ന ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കുന്നില്ലെങ്കിൽ അയാൾ സഭയിൽ മിണ്ടാതിരിക്കട്ടെ എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. ഇതാണ് ആദ്യകാല അപ്പൊസ്തലന്മാരുടെ സഭയും 200 കൊല്ലം പഴക്കമുള്ള ഇന്നത്തെ തുള്ളൽ പ്രസ്ഥാനമായ പെന്തകോസ്ത് സഭകളും തമ്മിലുള്ള വ്യത്യാസം. ബുദ്ധിയുള്ളവർ ആത് തിരിച്ചറിയട്ടെ. ഇവർക്ക് ദൈവവുമായി എന്താണ് ബന്ധം??? പൗലോസ് അപ്പോസ്തലൻറ കാലത്ത് സഭയിൽ കൈയടി ഉണ്ടായിരുന്നെങ്കിൽ അതിനെ കുറിച്ചും പരാമർശം ഉണ്ടായേനേ. അന്യഭാഷ പറഞ്ഞ് ആരാധിക്കുന്നത് മറ്റുള്ളവർ കേട്ടാൽ പ്രാന്താണെന്ന് തോന്നരുത് എന്നു തന്നെയാണ് പൗലോസ് അപ്പോസ്തലൻ പറഞ്ഞിരിക്കുന്നത്.

  • @bevatsunil4883
    @bevatsunil4883 20 วันที่ผ่านมา

    ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ ഇവർക്ക് കഴിയില്ല. പനിയും കാൻസറും മാറ്റുന്നു എന്ന് കള്ളം പറയുന്നു. പോളിയ ഹോമിൽ എത്രയൊ കുട്ടികൾ കഷ്ടപ്പെടുന്നു. ഇവർക്ക് ഒരു കുട്ടിക്യെങ്കിലും സൗഖ്യമാക്കാൻ കഴിയുമൊ ??? 13:53

  • @bevatsunil4883
    @bevatsunil4883 20 วันที่ผ่านมา

    വിശ്വാസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചൊ എന്ന് ഇവർക്ക് വിശ്വാസികളോട് ചോദിക്കാം. എന്നാൽ യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ സുവിശേഷം അറിയിക്കാൻ പോകരുതെന്ന ദൈവദാസന്മാർ എന്ന് പറയുന്ന ഇവർക്ക് അറിയാമൊ ??? പള്ളിയിൽ അന്യഭാഷയുടെ പേരിലുള്ള തുള്ളലും ബഹളവും പൗലോസ് അപ്പോസ്തലൻ വിലക്കിയത് ഇവർക്ക് അറിയാമൊ. അന്യ ഭാഷാ പൊതു സഭയിൽ പറയുന്നവർ അത് മനസിലാവുന്ന ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കണമെന്നാണ് പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുള്ളത്. ഒരു സമയത്ത് രണ്ടൊ മൂന്നൊ പേർ മാത്രമേ അന്യഭാഷ പറയാവു എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. അന്യഭാഷ വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ സഭയിൽ മിണ്ടാതിരിക്കട്ടെ എന്നാണ് പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുള്ളത്. പൗലോസ് അപ്പോസ്തലൻറ ഈ ഉപദേശം അനുസരിക്കാത്തവരാണ് പെന്തകോസ്ത് സഭയിലെ പാസ്റ്റർമാർ. അനീഷ് കാവാലത്തെ പോലുള്ളവരിൽ പ്രവർത്തിക്കുന്ന ആത്മാവ് ഏതെന്ന് മനസിലാകുന്നില്ല. അന്യ ഭാഷ പ്രാവിച്ചവർ മറ്റുള്ളവർക്ക് പ്രയോജനം ലഭിക്കുന്ന രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കണമെന്നാണ് പുതിയനിയമ ബൈബിളിൽ പറയുന്നത്. എന്നാൽ ഈ ദൈവദാസന്മാർ എത്ര വർഷം അന്യഭാഷ പറഞ്ഞാലും രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ ലഭിച്ചതായി കാണുന്നില്ല. അവർ തുള്ളലും ബഹളവും നടത്തി വിശ്വാസികളെ പറ്റിക്കുയാണ്. വിശ്വാസികൾക്കും ഒന്നും അറിയില്ല.

  • @bevatsunil4883
    @bevatsunil4883 20 วันที่ผ่านมา

    കൊച്ചു കുഞ്ഞു സന്യാസിക്കും ഇവർക്കും എന്താണ് ബന്ധം.

  • @bevatsunil4883
    @bevatsunil4883 20 วันที่ผ่านมา

    ചിലർക്ക് പെണ്ണും ആണും വേണം.

  • @JanammaSasi-s4n
    @JanammaSasi-s4n 21 วันที่ผ่านมา

    Ammen

  • @TIVARGHESE-p5u
    @TIVARGHESE-p5u 21 วันที่ผ่านมา

    അതുകൊണ്ടാണ് പുരുഷഭാര്യ.... കുട്ടപ്പായിക്ക്‌..

    • @bijukunjoonjusinger3920
      @bijukunjoonjusinger3920 21 วันที่ผ่านมา

      ഹമ്പടാ ! മിട്ടുക്കാ ! നീകണ്ടുപിടിച്ചു കളഞ്ഞല്ലോ?

  • @RenjuKr-y6r
    @RenjuKr-y6r 21 วันที่ผ่านมา

    𝗔𝗠𝗘𝗡🙏🙏🙏