സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
മാതൃത്വത്തിന്റെ നിറകുടം എന്ന് വിശേഷിക്കുമ്പോൾ അതവരുടെ സാഹിത്യസൃഷ്ടികളിൽ മാത്രമാണെന്ന് വ്യക്തം. ആർ എത്രത്തോളം പുകഴ്ത്തിയാലും മക്കളുടെ നാവിൽ നിന്നും കേൾകാം അവർ യഥാർത്ഥ മാതൃസ്നേഹം കാണിച്ചിരുന്നില്ല എന്ന്. ഒരു യഥാർത്ഥ അമ്മയ്ക്ക് മക്കളോട് വൈകാരിക പ്രകടനങ്ങൾ അവരുടെ കുഞ്ഞുനാളിൽ നടത്തിയില്ലെങ്കിൽ പിന്നെ അവരെ എത്ര വലിയ അമ്മയെന്ന് വിശേഷിപ്പിച്ചിട്ടെന്താ കാര്യം.അതും മക്കളെ നോക്കാൻ അവർക്കു ആരോഗ്യവും അതിനു അവസരവും സമയവുമുണ്ടായിട്ടു പോലും ചെയ്യാത്തതുകൊണ്ടു തന്നെ അവർ ഒരു കവിത ഫാക്റ്ററി ആയിരുന്നു എന്ന് വേണം കരുതാൻ. ഭാര്യയെ കൊണ്ട് പ്രശസ്തിയുണ്ടാക്കാൻ വേണ്ടി ഭർത്താവ് അവരെ ഒരു കവിത ഫാക്ടറി ആക്കി. അതിനുവേണ്ടി അവർ മക്കളെ നോക്കിയില്ലെങ്കിലും സാരമില്ല എന്ന് അയാൾ കരുതി . അവരുടെ സാഹിത്യ കഴിവിനെ അഭിനന്ദിക്കാം.പക്ഷെ അതിൽ നിന്നും അവർ നല്ല അമ്മയാണെന്ന് പറയാൻ പറ്റില്ല. അവരോട് ആരാധനയുള്ളവർക്കു അവരെ എല്ലാ അർത്ഥത്തിലും ദേവിയായി കാണാനേ കഴിയൂ.
Though the presentation makes out more literary, Especially when presenting on literate person. But the major points cuts down with unnecessary add up words which extends the presentative bridge.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
ഇദ്ദേഹം ഭാഷ ഉപയോഗിക്കുന്ന ശൈലി വളരെ മികച്ചതാണ്...
മാധവികുട്ടി യെ കുറിച്ച് ഇതുപോലെ ഒരു അവതരണം വേണം 👍
അങ്ങയുടെ അവതരണം എത്ര കേട്ടാലും മതി വരാറില്ല
ബാലാമണിയമ്മയും കമലാസുരയ്യയും മലയാളത്തിന്റെ ഭാഗ്യ നക്ഷത്രങ്ങൾ
Super Memories ... Great words
മാതൃത്വത്തിന്റെ നിറകുടം എന്ന് വിശേഷിക്കുമ്പോൾ അതവരുടെ സാഹിത്യസൃഷ്ടികളിൽ മാത്രമാണെന്ന് വ്യക്തം. ആർ എത്രത്തോളം പുകഴ്ത്തിയാലും മക്കളുടെ നാവിൽ നിന്നും കേൾകാം അവർ യഥാർത്ഥ മാതൃസ്നേഹം കാണിച്ചിരുന്നില്ല എന്ന്. ഒരു യഥാർത്ഥ അമ്മയ്ക്ക് മക്കളോട് വൈകാരിക പ്രകടനങ്ങൾ അവരുടെ കുഞ്ഞുനാളിൽ നടത്തിയില്ലെങ്കിൽ പിന്നെ അവരെ എത്ര വലിയ അമ്മയെന്ന് വിശേഷിപ്പിച്ചിട്ടെന്താ കാര്യം.അതും മക്കളെ നോക്കാൻ അവർക്കു ആരോഗ്യവും അതിനു അവസരവും സമയവുമുണ്ടായിട്ടു പോലും ചെയ്യാത്തതുകൊണ്ടു തന്നെ അവർ ഒരു കവിത ഫാക്റ്ററി ആയിരുന്നു എന്ന് വേണം കരുതാൻ. ഭാര്യയെ കൊണ്ട് പ്രശസ്തിയുണ്ടാക്കാൻ വേണ്ടി ഭർത്താവ് അവരെ ഒരു കവിത ഫാക്ടറി ആക്കി. അതിനുവേണ്ടി അവർ മക്കളെ നോക്കിയില്ലെങ്കിലും സാരമില്ല എന്ന് അയാൾ കരുതി . അവരുടെ സാഹിത്യ കഴിവിനെ അഭിനന്ദിക്കാം.പക്ഷെ അതിൽ നിന്നും അവർ നല്ല അമ്മയാണെന്ന് പറയാൻ പറ്റില്ല. അവരോട് ആരാധനയുള്ളവർക്കു അവരെ എല്ലാ അർത്ഥത്തിലും ദേവിയായി കാണാനേ കഴിയൂ.
Athil Aami orupad vedhanichittund
@@aamirb9031 correct
Thanks
ഏല്ലാവിധ ആശംസകളും നേരുന്നൂ
പ്രീയ John Paul നിങ്ങൾ ഏതു കാല യവനിക യ്ക്കുള്ളിൽ മറഞ്ഞു.
നിങ്ങൾ പറഞ്ഞ അതേ തുടിപ്പോടെ ചാരൂതയോടെ നിങ്ങളെ കുറിച്ചും കേൾക്കാൻ ഞങ്ങൾ കൊതിക്കുന്നു.
Though the presentation makes out more literary, Especially when presenting on literate person. But the major points cuts down with unnecessary add up words which extends the presentative bridge.
മാതൃത്വം കൊണ്ട് തുടങ്ങുന്ന
The mother of Malayalam poetry; salute ma...
1st
മാതൃത്വത്തിൻ്റെ കവി എന്ന് പറയുംമ്പോഴും.. സ്വന്തം മകളായ മാധവിക്കുട്ടിയെ സ്നേഹിക്കാനോ ലാളിക്കാനോ അവർക്ക് സമയം കിട്ടിയില്ലാ എന്നതു മറ്റൊരു വിരേധാഭാസം .
🥰🙏
Thankal paranjhathu vallare shariyanu balamaniyammayude jeevitham shantha suntharamayirunnu
'പെങ്ങളുടെ മകൾ
തേടി നടന്നത് കിട്ടിയേ 🤗
❤❤❤❤❤
Nalapatu Narayana Menon nte aranu Balamani amma
Niece
His sister's daughter
marumakal
Seshari
Sujani Es 😍😍
ഈപരിപാടി അലിയാറ് പ്രൊഫസറെകൊണ്ട് ഡബ്ബ് ചെയ്യിച്ചാല് നന്നാകുമായിരുന്നു
..ഇ ശബ്‌ദം ആണ് യോജിച്ചത്
എന്തൊരു ഗൃഹതുരത്വം ആണ് ഇ ശബ്‌ദം നൽകുന്നത്
ഇത്രയും വികലമായി മലയാളം ഉച്ചരിക്കുന്ന്ത് അസഹനീയമല്ലെ!!!
@@amritganga ഇങ്ങനെ എങ്കിലും വംശനാശം സംഭവിക്കുന്ന മലയാള ഭാക്ഷയുടെ സൗന്ദര്യം നാലാൾ അറിയട്ടെ.
Sahithya basha enn parayu kavyatmagamayt oro varikalum parayunu manoharam
This is not mere dubbing man...those words are raining from his masterly intellect! And his name is JOHN PAUL.
Thankal paranjhathu vallare shariyanu balamaniyammayude jeevitham shantha suntharamayirunnu