ความคิดเห็น •

  • @KrishimithraTVindia
    @KrishimithraTVindia 2 ปีที่แล้ว +30

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 9061977222,9061977333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @josemathew8271
      @josemathew8271 2 ปีที่แล้ว

      Did you have courier facility

    • @kijokijo5210
      @kijokijo5210 2 ปีที่แล้ว

      താങ്കളുടെ അവതരണം കൊള്ളാം. വാങ്ങാൻ കൊള്ളാവുന്നതിനെ പറ്റി സാത്യ സന്തമായി പറഞ്ഞു. പിന്നെ ഗോൾഡൻ ചെയ്ന്റെയും, ഹണി ജാക്കിന്റെയും തൈകൾ കിട്ടുമോ.

    • @nafshu
      @nafshu 2 ปีที่แล้ว

      വടക്കേക്കാട് പ്രദേശത്ത് കൊണ്ട് വരുമോ അനവധി ആളുകൾ വാങ്ങും

    • @aroundus7189
      @aroundus7189 2 ปีที่แล้ว

      ithu Palakkad evideyanu

    • @usha....6594
      @usha....6594 2 ปีที่แล้ว

      @@aroundus7189 മണ്ണാർക്കാട് MES കല്ലടി കോളേജ് നു അടുത്ത്

  • @user-vc1ur3rp1o
    @user-vc1ur3rp1o ปีที่แล้ว +3

    പുള്ളിടെ അവതരണം കേട്ട് ഞാനും കുറെ തൈകൾ പാഴ്‌സൽ ആയി മേടിച്ചിരുന്നു. കാറ്റലോഗിൽ പറയുന്ന വലുപ്പം ഉണ്ടാകാറില്ല. പാഴ്‌സൽ ആയി അയക്കുന്നത് നല്ല തൈ അല്ലെങ്കിൽ കിട്ടുന്നവർ പിന്നെ മേടിക്കില്ല.

  • @manojmathew344
    @manojmathew344 ปีที่แล้ว +2

    സൂപ്പർ അടിപൊളി നല്ല അവതരണം............ Thanks

  • @jessyalbert9399
    @jessyalbert9399 2 ปีที่แล้ว +2

    Kuttikal avarude ishtathinu padikkatte. Chetanum,Ashayum ningalde krishiyumayi munnottu poku.

  • @mannadyaneesh
    @mannadyaneesh 2 ปีที่แล้ว

    വളരെ മനോഹരം

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 ปีที่แล้ว

    Super.Beggers bowl is also known as kamandalu.calabash in english.It is national tree of St Lucia

  • @KrishimithraTVindia
    @KrishimithraTVindia 2 ปีที่แล้ว +4

    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: facebook.com/krishimithratv
    ✓✓Instagram Page:
    instagram.com/krishimithr...
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com

  • @jyothis8757
    @jyothis8757 2 ปีที่แล้ว +6

    താങ്കളുടെ വിവരണം തന്നെ Super കൂടാതെ താങ്കൾ കിളികൾക്കും എല്ലാവർക്കം കഴിക്കാൻ അവസരം നൽകുന്നു. അതു തന്നെ യഥാർത്ഥമായും പ്രകൃതിയെ ഇഷ്ടപ്പെടുന്നതിൻ്റെ തെളിവാണ്

  • @aroundus7189
    @aroundus7189 2 ปีที่แล้ว +1

    nalla presentation anu

  • @joythomas5706
    @joythomas5706 2 ปีที่แล้ว +2

    good explanation

  • @jayanunnithan7395
    @jayanunnithan7395 2 ปีที่แล้ว

    കൊള്ളാം,,നല്ല വീഡിയോ..

  • @valsalancs3471
    @valsalancs3471 2 ปีที่แล้ว +3

    ആത്മാർത്ഥമായ സംഭാഷണം 👍😀🎉

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +2

    Thanks for your full super video and presentation 🙏💘🙏

  • @mathewvarghese4545
    @mathewvarghese4545 2 ปีที่แล้ว +17

    കൃഷിയോട് ആത്മാർത്ഥതയുള്ള ഭാര്യയും ഭർത്താവും. സത്യസന്ധമായ അവതരണം.👍❤👌

  • @risheeswaradas4673
    @risheeswaradas4673 2 ปีที่แล้ว +17

    ചേട്ടന്റെ സത്യസന്ധമായ സംസാരം ആണ് എന്നെ ഈ വീഡിയോ മുഴുവനായി കാണാൻ പ്രേരിപ്പിച്ചത് ...

  • @sujathabhabbu1586
    @sujathabhabbu1586 ปีที่แล้ว

    Durian is not allowed in Thai hotels because of the smell and it is even displayed in the main entrance of the hotels, not allowed durian in the hetel

  • @ajayakumarmenon7874
    @ajayakumarmenon7874 2 ปีที่แล้ว

    Very nice

  • @arunakanchana4741
    @arunakanchana4741 2 ปีที่แล้ว

    Good job 🇱🇰🇱🇰🙏🙏👍❤

  • @lalumalayil4824
    @lalumalayil4824 2 ปีที่แล้ว +6

    ഇവിടെ ഇതിന് 80 രൂപ വിലക്കാണ് പത്തനംതിട്ട ജില്ലയിൽ കച്ചവടം. എന്നാൽ ചൈനയിലും വിയറ്റ്നാമിലും ഒക്കെ നല്ല ഡിമാൻ്റ്ണ്.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +1

    വിഡിയോ സ്കിപ്പ്ചെയ്യാതെ വളരെ സന്തോഷത്തോടെ കണ്ടു ഒരു പാട് ഇഷ്ടം, ഗോൾഡൻ ചെയിൻ ഫസ്റ്റ് ഉത്പാതനത്തിൽ കിട്ടില്ല അറിയാം, മൂന്നാമത്തേയോ നാലാമത്തേയോ ഉത്പാദനത്തിൽ ഇപ്പോൾ ബുക്ക് ചെയ്താലോ,പരീ ഗണിക്കുമല്ലോ,

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +2

      തീർച്ചയായും 😌😌😌. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😌😌❤❤❤❤

    • @salimmarankulangarasalim2191
      @salimmarankulangarasalim2191 2 ปีที่แล้ว

      @@KrishimithraTVindia
      ചെയ്തു

  • @GBU432
    @GBU432 ปีที่แล้ว +1

    Good 👍👍👍💞🙏🏻

  • @mamans506
    @mamans506 2 ปีที่แล้ว

    TxD

  • @charanbambal9052
    @charanbambal9052 8 หลายเดือนก่อน

    Great ❤

  • @abhilashdevassy1232
    @abhilashdevassy1232 ปีที่แล้ว +1

    ചേട്ടാ പഴങ്ങൾ ഉണ്ടാക്കുമ്പോൾ ഫോട്ടോ എടുത്തു വയ്ക്കു ഭാവിയിൽ ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ ഉപകാരപെടും

  • @shajiaj7317
    @shajiaj7317 2 ปีที่แล้ว +4

    Can I get plants at Ernakulam

  • @varghesegracious3901
    @varghesegracious3901 ปีที่แล้ว +1

    👍👍👍

  • @josephjoseph8947
    @josephjoseph8947 ปีที่แล้ว +2

    Can you deliver to Kollam

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 2 ปีที่แล้ว

    Very very very👍 much good👌 please courier services to Goa 🎄🌹

  • @sebastianedathil7087
    @sebastianedathil7087 ปีที่แล้ว +2

    എറണാകുളത്തിനടുത്ത് സപ്ലേ ഉണ്ടോ എക്സിബിഷനിൽ നിങ്ങളുടെ സ്റ്റാൾ ഉണ്ടാകുമോ

  • @Shainykv
    @Shainykv 2 ปีที่แล้ว

    നോനി വേദന സം ഹാരിയാണ്

  • @nimmirajeev904
    @nimmirajeev904 9 หลายเดือนก่อน

    Super

  • @rakeshram2179
    @rakeshram2179 ปีที่แล้ว

    👍👍

  • @mujeebsurabi3279
    @mujeebsurabi3279 2 ปีที่แล้ว

    മണ്ണാർക്കാട് ഉള്ള ചീരക്കുഴി നിങ്ങളുടെ ഉടമസ്ഥതയിലുള്ള താണോ

  • @sebastianks6028
    @sebastianks6028 ปีที่แล้ว

    Kattapanayilumthudgumobranch.

  • @babumavaliparambath1974
    @babumavaliparambath1974 2 ปีที่แล้ว +3

    🙏🙏

  • @Shijigeorge3232
    @Shijigeorge3232 2 ปีที่แล้ว +1

    Chedikalil enthanu black colour ullathu enthanu

  • @ajitharajan1273
    @ajitharajan1273 2 ปีที่แล้ว +9

    . റംബൂട്ടൻ തൈ എത്ര രൂപ വരും

  • @jasmijayan5299
    @jasmijayan5299 2 ปีที่แล้ว

    പാലക്കാട്‌ ജില്ലയിലെ കേരളശ്ശേരി യിൽ ഒരു ചീരകുഴി കാരുണ്ട് അവിടെ ഇതെല്ലാം കിട്ടുമോ

  • @hameedkottoth4379
    @hameedkottoth4379 ปีที่แล้ว

    👍

  • @nihaskhan1977
    @nihaskhan1977 2 ปีที่แล้ว +3

    എനിക്ക് ഒരു പ്ലാവ്വിൻ തയ്യ് വേണമായിരുന്നു എങ്ങനെയാ കോണ്ടാക്ട് ചെയ്യേണ്ടത്

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 ปีที่แล้ว +35

    നിങ്ങൾ എന്ത് പറഞ്ഞാലും ശരി, ടൈറ്റിലിൽ കാണിച്ച ചുമന്ന ചക്ക ഒരു തട്ടിപ്പായിരുന്നു.പിന്നെ എങ്ങനെ വിശ്വസിക്കും എല്ലാം.

    • @abdurahimanp8312
      @abdurahimanp8312 ปีที่แล้ว +1

      ഇയ്യാള് വിശ്വസിക്കേണ്ട കേട്ടോ.

    • @nasarudinevellooparambilsa1411
      @nasarudinevellooparambilsa1411 ปีที่แล้ว +4

      @@abdurahimanp8312 ഉണ്ടെങ്കിൽ കാണിക്കൂ ചുമന്ന chakka, അബ്ദുറഹിമാനെ '

    • @DANCEKOCHU
      @DANCEKOCHU ปีที่แล้ว +1

      ചുവന്ന ചക്ക ഉണ്ട് സഹോദര കഴിച്ചിട്ടും ഉണ്ട്

    • @earth5966
      @earth5966 ปีที่แล้ว

      എന്താ .. പെണ്ണിനെ കാണിച്ച് അമ്മായിയെ കെട്ടിച്ച പോലെയായി

    • @basheerajmal9586
      @basheerajmal9586 7 หลายเดือนก่อน

      ​@@abdurahimanp8312അതെന്താ നിങ്ങൾ കുടുംബസമേതം കള്ളം മാത്രം പറയുന്നവർ ആണോ.

  • @praveen8017
    @praveen8017 2 ปีที่แล้ว

    👌

    • @munnycherian
      @munnycherian ปีที่แล้ว

      Honeyjack thai kittumo

  • @pradeepputhumala5744
    @pradeepputhumala5744 ปีที่แล้ว +3

    മച്ചാനെ എന്റെ ദുരിയൻ 8 വർഷം ആയി ഇതുവരെ കായിച്ചിട്ടില്ല (ബഡ് ആണ്) എന്ത് ചെയ്‌താൽ പറ്റും please റിപ്ലൈ

  • @zuharavaliyagath5576
    @zuharavaliyagath5576 2 ปีที่แล้ว +2

    Kaanan agrahicha nursery

  • @kazynaba4812
    @kazynaba4812 ปีที่แล้ว

    Honey Jackfruit , Nangadak ഇവയുടെ കായ്ച്ചു തുടങ്ങിയതൈകൾ ലഭ്യമാണോ.
    ഓരോന്നിന്റെയും വില പറയാമോ ?

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว

    ചേട്ടാ ഫ്രൂട്ട് പ്ലാന്റ് കാണിക്കുമ്പോൾ ഫ്രൂട്ട് കൂടി കാണിക്കണേ

  • @shajiravindran7951
    @shajiravindran7951 2 ปีที่แล้ว +2

    Cost onnum paranjilla

  • @bhavatharageevigneswara4479
    @bhavatharageevigneswara4479 2 ปีที่แล้ว

    ശ്രീലങ്കയില് എത്തിച്ച് തരാൻ പറ്റുമോ?

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 ปีที่แล้ว

    Dear, online delivery undo.

  • @soumyashiju160
    @soumyashiju160 2 ปีที่แล้ว +2

    Aa puchapazham njangalute ayyathokke untu

  • @AbdulRahman-rv9ms
    @AbdulRahman-rv9ms ปีที่แล้ว

    കമന്ഫ്ടലോ എന്നാണ് ഇതിന്റെ പേര് ഔഷതമാണ്

  • @pushpamjoy7685
    @pushpamjoy7685 ปีที่แล้ว

    കുറച്ച് plants വേണമായിരുന്നു Jose സാറിൻ്റെ Mob NO കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @sukeshpayyanattu
    @sukeshpayyanattu 2 ปีที่แล้ว +1

    സംസാരിക്കുന്നതിന്റെ ഇടയിൽ എന്തിനാണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്?

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว

    Mullan chakkaullatha ennu parayunnan parayunna plantano?

  • @abdulvahabok1378
    @abdulvahabok1378 2 ปีที่แล้ว +1

    Oru honey jak nte thai attich taramo thuka ?

  • @jameelakm8756
    @jameelakm8756 10 หลายเดือนก่อน

    Jake frute thinne kaanikkalla

  • @pushpamjoy7685
    @pushpamjoy7685 ปีที่แล้ว

    കുറച്ചു ' Plants വേണമായിരുന്നു സാറിൻ്റെ no വേണം എന്നാൽ order തരാം

  • @tangerinembs6993
    @tangerinembs6993 2 ปีที่แล้ว +5

    ദുരിയാൻ തൈ വില എന്താണ്?

  • @alexandercharivuparampilsa589
    @alexandercharivuparampilsa589 2 ปีที่แล้ว +1

    Pathanamthitta delivery undo sir, reply tharanam

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +2

      All Kerala Van Delivery und.Comments l ulla number l vilicholu. Pls subscribe our channel ❤❤❤❤

  • @name7742
    @name7742 2 ปีที่แล้ว +1

    2nd part undo

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +2

      Sure... Udan varunnund. Pls subscribe our channel❤❤

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว

    ഇൻഡോനീഷ്യൻ ജാക്ക് ഫ്രൂട്സ് (1) ഒരു ദുരിയൻ തൈ... റംബൂട്ടൻ 1 കോട്ടയം തരുമോ please

    • @jitheshkr
      @jitheshkr ปีที่แล้ว

      Homegrown പോയി വാങ്ങു

  • @vargheset7001
    @vargheset7001 ปีที่แล้ว

    പ്ലാവ് കൊറിയർ അയച്ചു തരുമോആലപ്പുഴ ജില്ല

  • @p.s5946
    @p.s5946 ปีที่แล้ว

    ആദ്യം കാണിച്ച ചക്ക വെറും പൊല്ല ക്കെട്ട് മാത്രമാണ്.

  • @jehoshebamathews4349
    @jehoshebamathews4349 2 ปีที่แล้ว +1

    Will I get, Honey Jack and Indonation red Jack , Papaya gova to Aluva ?

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +1

      Sure. Contact ചെയ്തോളു ❤❤❤❤. ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤

  • @murugesanp7145
    @murugesanp7145 ปีที่แล้ว

    இந்த சிகப்பு பலா வின் இனிப்பு பிரிக்ஸ் எவ்வளவு?

  • @manyavittapaly9721
    @manyavittapaly9721 ปีที่แล้ว

    പ്ലാവ് ചക്ക ഉള്ളത് വേണം ട്രൂമിൽ നാടനാ

  • @rayanmohammed1652
    @rayanmohammed1652 ปีที่แล้ว

    Hani chakka yenikk banainu

  • @kovalanpakkaran5170
    @kovalanpakkaran5170 ปีที่แล้ว +1

    കേരളത്തിന്റെ ഒന്നുമില്ലേ തോട്ടത്തില്?
    ഇന്തോനേഷ്യക്കാരും മലേഷ്യക്കാരുമൊക്കെ നമ്മുടെ എന്തെങ്കിലും വെറൈറ്റി അവരുടെ നാട്ടിൽ നടുന്നോ എന്ന് ഒന്ന് അന്വേഷിക്കുക.

  • @entekeralam2284
    @entekeralam2284 2 ปีที่แล้ว +1

    ഭയങ്കരം
    എന്നാൽ ഭയം ഉണ്ടാകുന്നത് അല്ലെ..😀

    • @gk-dl7wl
      @gk-dl7wl ปีที่แล้ว +1

      Bhayam ankurippikkunnathu

  • @laxmikantv5732
    @laxmikantv5732 ปีที่แล้ว +1

    കൊറിയർ സർവ്വീസ് ഉണ്ടോ?

  • @thomasthumpail7077
    @thomasthumpail7077 2 ปีที่แล้ว +1

    മാവുകളെ പരിചയപ്പെടുത്തിയില്ല, ഏതൊക്കെയിനം മാവുകൾ ഉണ്ട്?

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +1

      Part 2 വീഡിയോ ഉടൻ upload ചെയ്യാം.. Pls subscribe our ചാനൽ ❤❤❤❤❤❤❤

  • @KOCHUS91
    @KOCHUS91 หลายเดือนก่อน

    Honey ജാക്ക് അല്ലേ j33😳

  • @joymannathikulam7380
    @joymannathikulam7380 ปีที่แล้ว

    Location Where Mannarkkad

  • @shajikumar1947
    @shajikumar1947 2 ปีที่แล้ว +3

    ചേട്ടാ കൊറിയർ വഴി അയച്ചു തരാൻ പറ്റുമോ

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +1

      Van delivery available.. വിഡിയോയിൽ, comments ൽ ഉള്ള നമ്പർ ൽ വിളിച്ചോളൂ 😌😌❤❤❤🤝🏻

  • @cordinatradelinks
    @cordinatradelinks 2 ปีที่แล้ว +5

    തള്ള് കേട്ട് വേണ്ടാത്തതൊക്കെ വാങ്ങി വീട്ടിൽ വെക്കല്ലേ

  • @Neelaambari476
    @Neelaambari476 2 ปีที่แล้ว +3

    ഫോൺ സ്വിച്ച് ഓഫ്‌ ആണല്ലോ... 🤷‍♂️

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +2

      CHEERAKKUZHY NURSERY PALAKKAD
      Mob : 9747500700 ,9747300400

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +2

      ee number try cheytholu..urappayum call kittum

    • @Neelaambari476
      @Neelaambari476 2 ปีที่แล้ว +2

      @@KrishimithraTVindiaഡിസ്ക്രിപ്ഷൻ നമ്പർ മാറ്റൂ.... എല്ലാവർക്കും ഉപകാരമാകും

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +1

      Description ലുള്ള നമ്പർ ഇപ്പൊ Active ആണ് ❤❤😌.Pls check once Again😌😌

  • @priyakomath17
    @priyakomath17 ปีที่แล้ว

    എനിക്ക് വേണമായിരുന്നു ചുവന്ന ച്ചക്ക

  • @soorajs8371
    @soorajs8371 2 ปีที่แล้ว +1

    തെങ്ങിൻതയും മറ്റും കൊറിയർ ചെയ്ത് കിട്ടുമോ?

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +1

      Van Delivery available ❤❤😌😌😌👍🏻

    • @harishkandahil1303
      @harishkandahil1303 2 ปีที่แล้ว

      വിലവിവരം കൂടി ഇട്ടാൽ കൊള്ളാമായിരുന്നു

    • @p.d.varghesparayil7883
      @p.d.varghesparayil7883 ปีที่แล้ว

      @@KrishimithraTVindia ഫോൺ നമ്പർ തരുമോ?

  • @Gkb783
    @Gkb783 2 ปีที่แล้ว +4

    തള്ള് തള്ള് . ഒന്നിന്റെ വലി 5 ന്റെ തള്ള്

  • @jayakrishnanb9092
    @jayakrishnanb9092 2 ปีที่แล้ว +3

    ടൈറ്റിലിൽ കാണിച്ച ചുവന്ന ചക്കയുടെ പടം എവിടുന്നുകിട്ടി. തൈ എവിടെ കിട്ടും?

    • @KrishimithraTVindia
      @KrishimithraTVindia 2 ปีที่แล้ว +1

      ഈ നഴ്സറിയിൽ ഉണ്ട് തൈകൾ. വീഡിയോ second part ഉടൻ വരുന്നുണ്ട്❤❤

    • @aminaa5584
      @aminaa5584 2 ปีที่แล้ว +1

      @@KrishimithraTVindia karnataka research institution kittum

    • @leelammaappukuttannairleel173
      @leelammaappukuttannairleel173 2 ปีที่แล้ว +1

      colour ചെയ്തതാണെന്നു തോന്നുന്നു കാരണം ചക്കയുടെ മടലിൽ അല്പം ചായം പുരണ്ടിട്ടുണ്ട്

    • @VinodKumar-wm8cc
      @VinodKumar-wm8cc ปีที่แล้ว

      1984 kaalaghattangalil naattil chuvannaa chulayulla Naadan chakka ( valuppamullatu) njan kandittundu,Nagara vatkaranavum, vikasanangalum vannatode ie jaati plavukalkku vamshanaasham sambhavichu annu jeevichirunna oru ammoomma paranjathu it chembarathi chakka ennanennu

  • @johnjoseph802
    @johnjoseph802 19 วันที่ผ่านมา

    Your honey jack is not up to mark I have one tree bought from your nursery directly and by taste wise it hope less so please don't give false promises

  • @prradhakrishnannair4513
    @prradhakrishnannair4513 ปีที่แล้ว

    സ്ഥലമില്ല ഭായ്

  • @josethomas3752
    @josethomas3752 8 หลายเดือนก่อน

    ഒന്നും കൊള്ളില്ല ഞാൻ 7ആയിരും രൂപയുടെ വാങ്ങി വെറുതെ തള്ള്

  • @josethomas3752
    @josethomas3752 5 หลายเดือนก่อน

    7000രൂപയുടെ തൈകൾ മേടിച്ചു ഒന്നുപോലും ഫലവത്തായില്ല വലിയാ വിളംബരം ആണ് ഒന്നും പ്രയോജനം ഇല്ലാ വാചാകും മാത്രം

  • @shajukalarikkal1363
    @shajukalarikkal1363 ปีที่แล้ว

    Very very very bad quality plants

  • @paulvarghese2625
    @paulvarghese2625 3 หลายเดือนก่อน

    Very bad experience with this nursery.
    Beware of fraudsters

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 ปีที่แล้ว +1

    വില കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

  • @munneriritty1296
    @munneriritty1296 ปีที่แล้ว

    👍👍