ഒരു വർഷമായി ഉപയോഗിക്കുന്നുണ്ട്. മിക്സി നന്ന്, ജാറുകൾ മോശം. മിക്സിയിൽ വയ്ക്കുമ്പോൾ ജാറുകൾ വല്ലാതെ ടൈറ്റ് ആകുന്നു. ഒരെണ്ണം മാറ്റി കിട്ടി. മറ്റൊരെണ്ണം ഇപ്പോൾ ഹാൻഡിൽ ഒടിഞ്ഞ് ഇരിക്കുന്നു. Features കണ്ടാണ് വാങ്ങിയത്, എന്നാൽ ജാറുകൾ കാരണം BEST അല്ല.
മിക്സി സുജാത തന്നെ അതെ വെല്ലാൻ ആരുമില്ല ഇന്ത്യൻ കമ്പനി ഏത് പാർട്സ് കിട്ടും എപ്പോളും വർഷങ്ങൾ ആയി ഉപയോഗിച്ച് വരുന്നു ഒരെണ്ണം വാങ്ങിയാൽ പിന്നെ 10കൊല്ലം കൂടുതൽ ഒന്നിനെ കുറിച്ച് ചിന്ത വേണ്ട വേറെ ബ്രാൻഡ് കാശു കൊടുക്കണം എന്നില്ല ഞാൻ 18 വർഷം ആയി യൂസ് ചെയുന്നു ബ്ലേഡ് മാറി അത്രേ ഉള്ളു ഇതിനിടയിൽ 3 വർഷം ഫാമിലി യിൽ ഒന്ന് വാങ്ങി അത് സുഖമായി വർക്ക് ചെയുന്നു ബാക്കി എല്ലാം കണക് ആണ് വാറണ്ടി കഴിഞ്ഞു സ്വഭാവം മാറും പല ബ്രാൻഡ് ജാർ പോലും കിട്ടില്ല
Arrum ithu vangarruthu, ithil ninnum vallarre kuravannu sujata, go for it. Avarru parayunnathu energy efficient ennannu, pakshe jars mosham annu, pinne fan polle ithinnu continuus use varunilla. Aa energy cash labbom nokki cash kalayaruthu. But surely recommend for atomberg ceiling fans. Sujata always best for mixer grinder👍👍
Atomberg zenova ഞാൻ 4 month aayii ഉപയോയിക്കുന്നു കിടിലൻ പെർഫോമൻസ് ആണ്. Coarse mode ഒരു ഫിച്ചർ ഒരുപാട് ഇഷ്ടപ്പെട്ടു. അമ്മികലിൽ അരക്കണേ അതെ പരിവം. Pine സേഫ്റ്റി ഫിച്ചർ കിടിലൻ ആണ്. Jar എല്ലാം നല്ല സ്ട്രോങ്ങ് ആണ്. chopper jar daily useful ആണ്. Super മിക്സി 👍🏻
Buy From Amazon : amzn.to/3AjEHol
ഒരു വർഷമായി ഉപയോഗിക്കുന്നു ഇതിനേക്കാൾ ബെറ്റർ സുജാതയുടെ മിക്സി ആണ് രണ്ടും എൻറെ വീട്ടിലുണ്ട്
Sujatha best
പൈസ ഭാഗ്യ പരീക്ഷണത്തിന് മുടക്കുവാൻ കഴിവുള്ളവർ വാങ്ങി നോക്കു. നമുക്ക് നമ്മുടെ സുജാത യുണ്ട്...
ഒരു വർഷമായി ഉപയോഗിക്കുന്നുണ്ട്. മിക്സി നന്ന്, ജാറുകൾ മോശം. മിക്സിയിൽ വയ്ക്കുമ്പോൾ ജാറുകൾ വല്ലാതെ ടൈറ്റ് ആകുന്നു. ഒരെണ്ണം മാറ്റി കിട്ടി. മറ്റൊരെണ്ണം ഇപ്പോൾ ഹാൻഡിൽ ഒടിഞ്ഞ് ഇരിക്കുന്നു. Features കണ്ടാണ് വാങ്ങിയത്, എന്നാൽ ജാറുകൾ കാരണം BEST അല്ല.
മിക്സി സുജാത തന്നെ അതെ വെല്ലാൻ ആരുമില്ല ഇന്ത്യൻ കമ്പനി ഏത് പാർട്സ് കിട്ടും എപ്പോളും വർഷങ്ങൾ ആയി ഉപയോഗിച്ച് വരുന്നു ഒരെണ്ണം വാങ്ങിയാൽ പിന്നെ 10കൊല്ലം കൂടുതൽ ഒന്നിനെ കുറിച്ച് ചിന്ത വേണ്ട വേറെ ബ്രാൻഡ് കാശു കൊടുക്കണം എന്നില്ല ഞാൻ 18 വർഷം ആയി യൂസ് ചെയുന്നു ബ്ലേഡ് മാറി അത്രേ ഉള്ളു ഇതിനിടയിൽ 3 വർഷം ഫാമിലി യിൽ ഒന്ന് വാങ്ങി അത് സുഖമായി വർക്ക് ചെയുന്നു ബാക്കി എല്ലാം കണക് ആണ് വാറണ്ടി കഴിഞ്ഞു സ്വഭാവം മാറും പല ബ്രാൻഡ് ജാർ പോലും കിട്ടില്ല
Arrum ithu vangarruthu, ithil ninnum vallarre kuravannu sujata, go for it. Avarru parayunnathu energy efficient ennannu, pakshe jars mosham annu, pinne fan polle ithinnu continuus use varunilla. Aa energy cash labbom nokki cash kalayaruthu. But surely recommend for atomberg ceiling fans. Sujata always best for mixer grinder👍👍
സുജാത ബെറ്റർ
ith Best alla ithente Jaar One Weekil Rubber Bush Complaint avum penne athu mixiyil ninnu ooran kittula
Very bad quality jar motor side is ok
Covered the prices in electricity bills use more than 20 years compare another normal motor
Panasonic👌👌👌👌
eth medichu kollilla . sujatha best.
എന്താണു പ്രശ്നം തോന്നിയത്
@RatheeshrmenonOfficial enikku 3 mixi undu eettavum pazhayathu preethi, pinne juicer nu medichath sujatha (pakshe allathinum best ethaanu ) pinne atomborg current kuravu power kuduthal kittum ennum kandu medichatha pakshe kollilla.... Parayathakka speed onnum ella ente 3 ennathil best mixer sujatha ( juicer nu medichu pakshe eppol ellam cheyyunnath athilaa kaappi kuru vare adipoliyaayi podikkum.
Atomberg zenova ഞാൻ 4 month aayii ഉപയോയിക്കുന്നു കിടിലൻ പെർഫോമൻസ് ആണ്.
Coarse mode ഒരു ഫിച്ചർ ഒരുപാട് ഇഷ്ടപ്പെട്ടു. അമ്മികലിൽ അരക്കണേ അതെ പരിവം.
Pine സേഫ്റ്റി ഫിച്ചർ കിടിലൻ ആണ്. Jar എല്ലാം നല്ല സ്ട്രോങ്ങ് ആണ്. chopper jar daily useful ആണ്. Super മിക്സി 👍🏻
കൊള്ളാം
Thaaan ingana megapixel paranu nadano
❤❤❤
തലയിലെ മുടി ഒർജിനൽ ആണോ 😄
Super mixer ❤❤
👍👍 കൊള്ളാം എന്ന് തോന്നുന്നു 😁
കൊള്ളാമെന്ന് തോന്നുന്നു 😊
അപ്പോൾ സുജാത കമ്പനി അടച്ചുപൂട്ടേണ്ടി വരുമൊ
Mudinja vila @12000 Amazon
സുജാതയേക്കാള് ഫീച്ചേഴ്സ് ഇതിനു കൂടുതല് ഉണ്ട്