10 മിനിറ്റ് Kitchen cleaning & വയ്യാതായി plan ചെയ്യാത്ത ദിവസം |@KITCHENUPDATESbyjisha

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 237

  • @gheethukrishna5493
    @gheethukrishna5493 3 ปีที่แล้ว +14

    രാവിലെ 5 മണിക്ക് എഴുന്നേൽക്കും ചായ വെള്ളപ്പം, കറി, ചോർ, 2 കറി, മീൻ വറുത്തത് , തോരൻ, കഞ്ഞി, 2 മണിക്കൂർ വസ്ത്രം കഴുകും, മുറ്റമടിക്കും. എന്നിട്ട ജോബ് പോകാറുള്ളത് ഞാൻ

  • @shibilasherin6760
    @shibilasherin6760 3 ปีที่แล้ว +4

    ഇന്നാ ഞാൻ ningale vdo kandath. ഇപ്പൊ randamathe കാണുന്നത്..
    ഫുള്ളും കാണണം... ഒരുപാട് ഇഷ്ട്ടമായി സംസാരം.. എന്നും നല്ലത് വരട്ടെ..

  • @girijasukumaran5985
    @girijasukumaran5985 3 ปีที่แล้ว +3

    നല്ല വീഡിയോ 👌കല്ലുപ്പ് കലക്കി ഒഴിച്ചാൽ പുല്ല് ഉണങ്ങിപോകും, പക്ഷെ ചെടിയൊന്നും കുറച്ചു കാലത്തേക്കു പിടിക്കില്ല്യ

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  3 ปีที่แล้ว +1

      അത് വീഡിയോയിൽ കണ്ടിരുന്ന് dear
      പക്ഷേ മണ്ണ് കേടാക്കണ്ടാന്ന് വിചാരിച്ചു .❤️❤️❤️

  • @napoleonff7307
    @napoleonff7307 3 ปีที่แล้ว

    Hii jisha കറിവേപ്പ് growbagil വെക്കാതെ നിലത്തു കുഴിച്ചിട്ടാൽ നന്നായി വളരും ചുറ്റും മണ്ണിട്ടിട്ട് thadam ittal മതി

  • @nethaamaaal2814
    @nethaamaaal2814 3 ปีที่แล้ว +7

    Chechiee ithepole daily idumo oru inspiration kittunnund 🥰🥰

  • @jayachandrankv8502
    @jayachandrankv8502 3 ปีที่แล้ว +3

    Hai molu adipoli avunnund nalla cleaning othiri istapettu hus makkal ellarum super

  • @mylifestylesmile7148
    @mylifestylesmile7148 3 ปีที่แล้ว +5

    ആദ്യം ആയി കാണുക ആണ് ചേച്ചിയുടെ വീഡിയോ... ഒരുപാട് ഇഷ്ട്ടം ആയി... നല്ല അവതരണം... ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം.. Good👌👌👌

  • @ameerahameed9201
    @ameerahameed9201 3 ปีที่แล้ว +2

    Veettammakkoru kootukari kand vannatha very good

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  3 ปีที่แล้ว

      അ ഞാനും കണ്ടുട്ടോ .ചേച്ചി എനിക്ക് അവാർഡ് തന്ന Feel അമീറ

  • @jincyrobin7227
    @jincyrobin7227 3 ปีที่แล้ว +1

    പനീർ ചില്ലി ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് thank you പിന്നെ ഒരു കാര്യo ഒരോറെസിപ്പി ആയി ചെയ്യുകയാണെങ്കിൽ റെസിപ്പി നോക്കൂ മ്പോൾ ഒരോ Day in my lifeൽ കിടകുമ്പോൾ അത് നോക്കിയെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്Jishയുടെ റെസിപ്പി നല്ലതാണ് ഇടക്ക് ഞാൻ പരിഷികും അപ്പോ തപ്പിനോക്കൂ മ്പോ ഏത് vlogi L ആണ് ഇട്ടിരികുന്നത് എന്ന് നോക്കാൻ പറ്റുന്നില്ല

  • @rajeevsukumaran6772
    @rajeevsukumaran6772 3 ปีที่แล้ว +2

    ഹായ് ചേച്ചി,,ചേച്ചിയെ ഒത്തിരി ഇഷ്ടമായി, കാരണം, ചേച്ചി പറയുന്നതും, ചെയ്യുന്ന കാര്യം, എല്ലം നല്ല കാര്യമ, അത് കൊണ്ട്

  • @ostrichzachariah3639
    @ostrichzachariah3639 3 ปีที่แล้ว +4

    You are great...greater is your husband....greatest are the other members....love your model...

  • @abeemathewmahew7744
    @abeemathewmahew7744 2 ปีที่แล้ว +1

    പത്തനംതിട്ടക്കാർ ഒരിക്കലും തൈര് അവിയലിൽ ചേർക്കില്ല സഹോദരി

  • @rajanisworld
    @rajanisworld 3 ปีที่แล้ว +1

    Jisha videos kaanaarundu Kurach aayathe ulloo ee Channel kanditt..ippo regular subscribers aanu...today's video nalla ishtaayi...

  • @rosemaryjulie7948
    @rosemaryjulie7948 3 ปีที่แล้ว +1

    Hai Jisha
    Chettante working dress
    Kurachu baking soda+soap powder ettu vachal pettannu clean aakum ttoo

  • @sujalarathy1276
    @sujalarathy1276 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി....

  • @shahanabanu1755
    @shahanabanu1755 3 ปีที่แล้ว +6

    ആദ്യമായി കാണുകയാണ് ചേച്ചി യുടെ വീഡിയോ, ഒത്തിരി ഇഷ്ടമായി... ഇത്ര നേരത്തെ എണീറ്റാൽ ഉച്ചക്ക് കിടക്കാനൊന്നും പറ്റില്ലല്ലോ ചേച്ചിക്, അപ്പൊ നേരത്തെ ഉറക്കം വരില്ലേ

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  3 ปีที่แล้ว +1

      Kurachu nalla ingane potte chilappo
      Vallaathe urakkam varunno onum nokkilla nereathe kidakum

    • @shahanabanu1755
      @shahanabanu1755 3 ปีที่แล้ว +1

      @@kitchenupdatesbyjisha4606 ഞാൻ ഇപ്പൊ ചേച്ചിയുടെ വീഡിയോസ് എല്ലാം എടുത്തു നോക്കുന്നുണ്ട്, എന്റെ ജോലികൾ അവിടെ കിടന്നാലും ചേച്ചിയുടെ ജോലികൾ കാണുമ്പോൾ ഒരു പ്രതേക പോസിറ്റീവ് എനർജി ആണ് 😄😄😄❤❤❤👍👍👍

    • @jayalakshmigk386
      @jayalakshmigk386 3 ปีที่แล้ว

      Yes correct

    • @wafamk5373
      @wafamk5373 3 ปีที่แล้ว

      ഞാനും ഇന്ന് ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കണ്ടത്. ശരിക് പോസിറ്റി വ് എനർജി കിട്ടിയ പോലെ❤️

  • @dhanyana1874
    @dhanyana1874 3 ปีที่แล้ว

    Cheytan nalla sahakarananulle. Gud

  • @ziyanvlog9753
    @ziyanvlog9753 3 ปีที่แล้ว

    Puthiya veed ano chechi

  • @rajilahameed4357
    @rajilahameed4357 3 ปีที่แล้ว

    Super chechi nalla avadaranam kaanumbol thanne

  • @gayathrirajeesh9231
    @gayathrirajeesh9231 3 ปีที่แล้ว +1

    Rice cookr...
    Detailed vdeo idamo

  • @devuttideamma3563
    @devuttideamma3563 3 ปีที่แล้ว +1

    Jisha chechii oru inspiration thanne aanu ta njan nowmi mannuthy nadathara aanu ente veedu

  • @smithamanoj4081
    @smithamanoj4081 3 ปีที่แล้ว

    First time anu..ur vedio kanunnath subscribe cheythu..ishtayittoo.njanum oru working women അണ്

  • @jessyantony2897
    @jessyantony2897 3 ปีที่แล้ว +3

    👍👍, God Bless you

  • @sandhyavs8658
    @sandhyavs8658 3 ปีที่แล้ว

    തേങ്ങ അരച്ച മീൻകറി ഡീറ്റെയിൽ ആയി ഒരു ദിവസം ചെയ്യാമോ പിന്നെ മൺചട്ടിയിൽ മീൻകറി വെക്കണം

  • @vasanthyravi4462
    @vasanthyravi4462 3 ปีที่แล้ว +1

    Hhhhhaaaiii...Jisha...kuttiii...ente pereduth innu paranjeppo enikku bayankara santhoshaayitto...njan Vasanthy.....enikku..56 vayassund. tto...enne molu..Aunty enno..chechy enno..enthu venenkilum vilikam tto...njan annu chothichirunnu. Aviyalil Thayiru cherkillennu ..lle...😍😍😅😅😅

  • @sandhyams8970
    @sandhyams8970 3 ปีที่แล้ว +3

    ജിഷ മീൻകറി മൺചട്ടിയിൽ വയ്ക്കണേ 😊അതാണ് നല്ലത്

  • @sheebasatheesan4833
    @sheebasatheesan4833 3 ปีที่แล้ว

    Rice Cooker ethra rice edan pattum. First anu ee channel kanunnath. Eshttayi subscribe cheythu

  • @dreamdoc5645
    @dreamdoc5645 3 ปีที่แล้ว

    Ente chettanodu thenga thirikitharan patanjali entu madiyananoo

  • @renybiju1000
    @renybiju1000 3 ปีที่แล้ว +3

    Njan subscribe cheyth ketto
    Thaan ഒരു മിടുക്കി ആണ്
    അത് കൊണ്ട് നല്ല husband നെയും kitty
    ഒപ്പം veetil ഉള്ള എല്ലാവരും
    Wish you all the best

  • @sandhyasanil6531
    @sandhyasanil6531 3 ปีที่แล้ว

    Cheachi bedsheets same pillow cover nallathallea

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  3 ปีที่แล้ว

      അ ചിലപ്പോ ഒരെണ്ണം കുട്ടികൾ എടുത്തു കൊണ്ട് പോവും അതാ

  • @chachusland4547
    @chachusland4547 3 ปีที่แล้ว +1

    ചേച്ചി entanu joly

  • @soyasworld2549
    @soyasworld2549 3 ปีที่แล้ว

    Super vedio ishamyi

  • @lovelygeorge9805
    @lovelygeorge9805 3 ปีที่แล้ว +1

    Kovakkayil dabola cherkande jisha

  • @fathimasameer6550
    @fathimasameer6550 2 ปีที่แล้ว

    Chechikkentha joli

  • @abhiramabhi3089
    @abhiramabhi3089 3 ปีที่แล้ว +3

    Chechi, gas ethra nikkum

  • @bindhuv8257
    @bindhuv8257 3 ปีที่แล้ว +1

    👍

  • @minigeorge8738
    @minigeorge8738 3 ปีที่แล้ว

    വേവുള്ള അരീടെ കൂടേ റേഷൻ അരി ഇടുമ്പോൾ ഒപ്പം ഇടാമോ

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  3 ปีที่แล้ว

      വേവുള്ള അരി നല്ല പോലെ തിളപ്പിച്ചതിനു ശേഷം റേഷൻ അരി ഇട്ട് മിക്സ് ചെയുക .പിന്നെ ചെറുതായി തിളപ്പിച്ചതിന ശേഷം Pot il ഇറക്കി വയ്ക്കുക മിനി

  • @d4designtips496
    @d4designtips496 3 ปีที่แล้ว

    നല്ലയിസ്റ്റായിട്ടോ ഒരു സാധരണ വീട്ടിലേ vlog

  • @sherinkitchen3061
    @sherinkitchen3061 3 ปีที่แล้ว

    ചേച്ചിയും പൂച്ചയും ഒളിച്ചു കളിക്കുകയാണോ എന്തായാലും നല്ല ഭംഗിയുണ്ട് താങ്ക്യൂ ഡിയർ അടിപൊളി

  • @naseramiyan2335
    @naseramiyan2335 3 ปีที่แล้ว +5

    ആദ്യമായിട്ട് കാണുകയാണ് സൂപ്പർ രാവിലെ നേരത്തെ നമ്മൾ വിചാരിച്ചു ജോലി ചെയ്താൽ എല്ലാം പെട്ടെന്ന് കഴിയും മടി പിടിച്ച് എല്ലാം പോയി 😂

  • @biyarose777
    @biyarose777 3 ปีที่แล้ว +2

    ❤❤❤❤❤ ചേച്ചിടെ❤❤❤❤ വീഡിയോ ❤❤❤❤❤എനിക്ക് ❤❤❤❤ ഒത്തിരി ❤❤❤❤ ഇഷ്ടമാണ് ❤❤❤❤ ❤ ചേച്ചിയുടെ ❤❤❤❤ എനർജി ❤❤❤❤ ലെവൽ ❤❤❤❤

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  3 ปีที่แล้ว

      🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🤗🤗🤗🤗🤗

  • @6d30annaelizabethjomon9
    @6d30annaelizabethjomon9 3 ปีที่แล้ว +1

    Fish curry manchattiyil vaickkanam ketto

  • @thrivenizworld5050
    @thrivenizworld5050 3 ปีที่แล้ว

    👍👍

  • @ashasajeev3413
    @ashasajeev3413 3 ปีที่แล้ว

    ഹായ് ചേച്ചി സൂപ്പർ 👍👍👌

  • @akiyaaami4113
    @akiyaaami4113 3 ปีที่แล้ว

    നല്ല വീഡിയോ ആണ്

  • @HappyHomeDiaries
    @HappyHomeDiaries 3 ปีที่แล้ว +1

    Jisha ❤

  • @memydreamsbyrenju7245
    @memydreamsbyrenju7245 3 ปีที่แล้ว +1

    Super vlog chechi...❤❤❤

  • @anunandha.aneeshanu3828
    @anunandha.aneeshanu3828 3 ปีที่แล้ว +1

    All the best,👍

  • @tprahana1879
    @tprahana1879 3 ปีที่แล้ว +1

    Super chechi

  • @ECWORLD
    @ECWORLD 3 ปีที่แล้ว

    ആദ്യമായി കാണുകയാണ് കണ്ടപ്പോഴെ ഇഷ്ടായി cute family

  • @rationvlogswithsree4918
    @rationvlogswithsree4918 2 ปีที่แล้ว

    വീണ്ടും കണ്ടു....💜💜💜💜🤗👍

  • @anushachandran2856
    @anushachandran2856 2 ปีที่แล้ว

    ചേച്ചി ഒരുപാടിഷ്ടം അടുപ്പമുള്ള ആരെയോ കാണുന്നപോലെ

  • @bijika1075
    @bijika1075 3 ปีที่แล้ว

    Chechide veed evideya thrissur ano st.elizabeth school ariyo thrissur aanekil evideya?

  • @soubhagyaveena7200
    @soubhagyaveena7200 3 ปีที่แล้ว +1

    Seriya ravile nammal nannayi food kazhikkanam

  • @sulunaaz2864
    @sulunaaz2864 3 ปีที่แล้ว +1

    👍👍👍

  • @meeragopal6627
    @meeragopal6627 3 ปีที่แล้ว +1

    10മിനിറ്റ് കൂടി കിടക്കണം എന്ന് ഉണ്ടെങ്കിൽ ഒരു അര മണിക്കൂർ മുൻപ് അലാറം വെയ്ക്കുക

  • @aswathiarunkumar927
    @aswathiarunkumar927 2 ปีที่แล้ว

    Sprrrr😍

  • @shaheedabacker1605
    @shaheedabacker1605 ปีที่แล้ว

    ജോലിക്ക് പോകലും രാവിലത്തെ പണികളും പുറത്തേക്ക് ഇറങ്ങിയിട്ട് ഒരു ദീര്ഘശ്വാസം വലിക്കലും ...അതാണ് എന്റെയും ജീവിതം

  • @dundusworld3222
    @dundusworld3222 3 ปีที่แล้ว

    എനിക്കും day in my life ചെയ്യാൻ ഒക്കെ തോന്നും പക്ഷെ നടക്കില്ല 😊..... Chechi super aayittund...

  • @irfanvv2616
    @irfanvv2616 3 ปีที่แล้ว

    Evideya sthalam checheede

  • @girijamararkumarapuram5750
    @girijamararkumarapuram5750 3 ปีที่แล้ว +1

    ❤️

  • @nisaranisara2438
    @nisaranisara2438 3 ปีที่แล้ว +1

    സൂപ്പർ 😍😍😍😍😍😍🥳🥳

  • @shivaprakash2540
    @shivaprakash2540 3 ปีที่แล้ว

    Good morning ചേച്ചീ

  • @misiriya1250
    @misiriya1250 3 ปีที่แล้ว +3

    Inganeyulla video kaanumbol thanne Oru എനർജി നമ്മുക്ക് കിട്ടും. കുറെ അധികം ജോലി നിങൾ ചെയ്യുന്നുണ്ട്.ശരീരത്തിന് നല്ല ആരോഗ്യം ഉണ്ടാവട്ടെ. ഇൗ വീഡിയോ കാണുമ്പോൾ തന്നെ അടുത്ത നോട്ടിഫികേഷൻ വന്നു
    Day in my life ആണ് .വേഗം പോയി അതും കൂടി കാണട്ടെ...
    👏👏👏🥰👍✌️

  • @sherlyanson6838
    @sherlyanson6838 3 ปีที่แล้ว +1

    ഗോവക്കായ അല്ല കോവയ്ക്ക ആണുട്ടോ, ഞാനും ഗോവക്കായ എന്നാണ് പറയാറ്, from evergree tips

  • @cryptogaming4062
    @cryptogaming4062 3 ปีที่แล้ว

    മീൻ കറി മണ്ചട്ടീൽ വെക്കണം എന്നാൽ 👍

  • @sheebasabu8696
    @sheebasabu8696 3 ปีที่แล้ว +1

    Super

  • @jameelashaji9393
    @jameelashaji9393 3 ปีที่แล้ว +1

    ഗോവയ്ക alla

  • @jayalakshmigk386
    @jayalakshmigk386 3 ปีที่แล้ว +2

    Good husband

  • @vlogswithdevu5944
    @vlogswithdevu5944 3 ปีที่แล้ว

    Hi evideya work cheyyunnathu

  • @thumbapoofamilyvlogs6117
    @thumbapoofamilyvlogs6117 3 ปีที่แล้ว +8

    മീൻ എപ്പോഴും മൺചട്ടി വേണം വയ്ക്കാൻ,
    അവിടെ വെള്ളത്തിന് ഓര് ഉണ്ടോ

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  3 ปีที่แล้ว +1

      അമ്മക്ക് കൈ ക്ക് ഇത്തിരി ബലക്കുറവുണ്ട് ഒരു ചട്ടി പൊട്ടി അ

    • @faseelayousaf5135
      @faseelayousaf5135 3 ปีที่แล้ว

      @@kitchenupdatesbyjisha4606 ചട്ടിയിൽ വച്ചിട്ട് ഉച്ചക്ക് ഉള്ളത് ഒരു ചെറിയ പാത്രത്തിൽ ആക്കി വെച്ചാൽ പോരെ.

  • @jinilibinjini5218
    @jinilibinjini5218 3 ปีที่แล้ว +1

    Super ♥️♥️♥️♥️♥️

  • @WorkingMomsDays
    @WorkingMomsDays 3 ปีที่แล้ว +1

    ജിഷ ♥️♥️♥️
    മോനു പനി മാറിയോ

  • @rajiregins6701
    @rajiregins6701 3 ปีที่แล้ว

    Poochakk corono vellathum? smell illane paranjappo chodhichathatta

  • @renureghunath3396
    @renureghunath3396 3 ปีที่แล้ว

    Jisha😍👍🙏

  • @STITCHINGLOOKS
    @STITCHINGLOOKS 3 ปีที่แล้ว +2

    ഹഹഹ ..അലക്കല് വാഷിംഗ് മെഷീൻ പാവം അതു ചെയ്തോളും..ഇവിടെ വാഷിംഗ് machine മരുമകളാണ്..😂മരുമകൾ അലക്കിക്കോളും എന്ന പറയണേ...കുറെ പണി എടുത്തുകൂട്ടുന്നുണ്ട്...ജിഷ....വയ്യണ്ടവത്തെ നോക്കണേ...ഓവർ ലോഡ് പണി വരുമ്പോൾ ear balance പോവുന്ന ഒരു പ്രശനം എനിക്ക് വരാറുണ്ട്

  • @mufissweetkitchen8747
    @mufissweetkitchen8747 3 ปีที่แล้ว +1

    Super 😍👍

  • @neethuratheesh911
    @neethuratheesh911 3 ปีที่แล้ว

    Entha joli

  • @ranipradeeppournami4920
    @ranipradeeppournami4920 3 ปีที่แล้ว

    Eni mondayile kanan pattatholallo atha oru vishamam. Ella divasavam video edumo pls.

  • @rekhasubramanian5123
    @rekhasubramanian5123 3 ปีที่แล้ว

    Hi chechi

  • @farhafaiha2832
    @farhafaiha2832 3 ปีที่แล้ว

    Chechide vedeo adhyayita kanunne. Entha joli chechik

  • @SafiyaKayamal-iv7zx
    @SafiyaKayamal-iv7zx 10 หลายเดือนก่อน

    I'm

  • @Jaisysanil
    @Jaisysanil 3 ปีที่แล้ว +1

    😍😍😍

  • @thasleemashafeek9474
    @thasleemashafeek9474 3 ปีที่แล้ว +1

    Chechi enta joli

  • @baburajmk6317
    @baburajmk6317 ปีที่แล้ว

    മൺചട്ടിയിൽ മീൻ കറി വയ്ക്കു

  • @chirayiljaicy4260
    @chirayiljaicy4260 3 ปีที่แล้ว +1

    അലുമിനിയം ചട്ടി ലാണോ

  • @jameelashaji9393
    @jameelashaji9393 3 ปีที่แล้ว

    ജോലി evideyanu മേഡം

  • @anarghasp8295
    @anarghasp8295 3 ปีที่แล้ว +1

    ചേച്ചി ഇത് എത്ര ലിറ്റർ ന്റെ റൈസ് കുക്കർ ആണ് എത്ര നാഴി അരി കൊള്ളും?

  • @sreesworld211
    @sreesworld211 3 ปีที่แล้ว

    എന്താ joli

  • @irfanvv2616
    @irfanvv2616 3 ปีที่แล้ว

    Chettan entha joly

  • @jasminemuneer5014
    @jasminemuneer5014 3 ปีที่แล้ว

    Super star

  • @ainusworldcreations3643
    @ainusworldcreations3643 3 ปีที่แล้ว

    വീഡിയോ കാണുമ്പോൾ ഒരു കമെന്റ് ഇട്ടില്ലങ്കിൽ ഒരു വിഷമം... അതാ ട്ടോ 😄😄

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  3 ปีที่แล้ว

      എനിക്കും കമൻ്റ് എത്ര കൂടുതൽ കാണുന്നുവോ അത്ര സന്തോഷമാണ്💕💕🤗🤗🤗

  • @sindhusailesh2585
    @sindhusailesh2585 3 ปีที่แล้ว +1

    അമ്മ help ചെയ്യില്ലേ

  • @seenathseenath826
    @seenathseenath826 3 ปีที่แล้ว

    Fitst

  • @sreejakili6537
    @sreejakili6537 3 ปีที่แล้ว +2

    അച്ഛനും അമ്മയും നിങ്ങളുടെ കൂടെയാണോ താമസിക്കുന്നത് ചേച്ചി

  • @minnusvlog2161
    @minnusvlog2161 3 ปีที่แล้ว

    Enik vedeo ishtapetu,sub cheithu to

  • @jijicj1588
    @jijicj1588 3 ปีที่แล้ว +2

    Chechide veedu evideya?
    ജോലി എന്താ?

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว

    Vasanthy Amma..aanutto..🤣🤣🤣

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 ปีที่แล้ว

      Ah കുറെ ആയല്ലോ കണ്ടിട്ട്❤️❤️❤️🤗🤗

    • @vasanthyravi9471
      @vasanthyravi9471 2 ปีที่แล้ว

      @@kitchenupdatesbyjisha4606Hhhaaii...Jishakuttiii...ippozhenkilum..ee..Ammaye anweshichallo...orupaadu..santhosham...undtto..mole...njaan reply cheyyunnillanne ullu.. ellam knunnund...🤭..njan..sukallyatha aalalle mole..ippo kaalu vedhana..neerru okke aaytirikkanu..vayya theere..athatto..kananje..😊

    • @vasanthyravi9471
      @vasanthyravi9471 2 ปีที่แล้ว

      Njaan oru cancer patient aanallo mole..athukond idakidakki theere vayyathavum..chilappo oru sugam undavum..kaalaavastha..nireekshakar...parayarille...mazha...peyyaanum..peyyathirikaanum..sadhyathayund..ennu...athupole aanu enteyum kaaryam..🤣🤣🤣...njan kanarundtto..vlogs ellam..Ammede birth day....Sssuuupperrre...aayirunnu..tto..🤗🤗👌👌👌👌👍👍👍👍👍

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 ปีที่แล้ว

      Hi amma വിഷമിക്കണ്ട .നമ്മുക്ക് ദൈവം എന്ത് തന്നാലും വാങ്ങിക്കല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ .അമ്മക്ക് സുഖമാ വാൻ ഞാനും പ്രാർത്ഥിക്കാം .എൻ്റെ അമ്മക്കും കാൽ സർ ആണ് ആദ്യം വന്നും ഓപ്പറേഷൻ ചെയ്തു മാറി. ഇപ്പോ ഖീണ്ടും വന്നു ഭയങ്കര വേദനയും തളർച്ചയും ആണ് 'എന്താ ചെയ്യാ അല്ലെ❤️❤️❤️❤️❤️❤️❤️

  • @jameelashaji9393
    @jameelashaji9393 3 ปีที่แล้ว

    കോവൈക ആണ് chechi

  • @juliepackiaraj6534
    @juliepackiaraj6534 3 ปีที่แล้ว

    ✌️✌️❤️❤️👏👏