Sibi Malayil sir Big fan of your works from Chennai.Be it Thaniyavarthanam,Kireedom, Dasharatham,Bharatham,Sadayam, Summer in Bethlehem and all..Thank you for these movies sir.
ഈ ഒരു പ്രോഗ്രാം ഇത്രേം episodes കഴിഞ്ഞിട്ടും journalist's questions ൻ്റെ audio quality pathetic ആയി തുടരുന്നത് എത്ര അരോചകം ആണ്. Please, do the needful to improve the audio quality of the questions.
1980 മുതൽ 2000 വരെയാണ് സിബിസാറിൻ്റെ ഏറ്റവും മികച്ച സിനിമകൾ ഉണ്ടായിട്ടുള്ളത്. ദേവദൂതൻ അത്ര മികച്ച സിനിമയായി എനിക്ക് തോന്നിട്ടില്ല. ചെങ്കോൽ ഞാൻ ഇതുവരെ കാണാത്ത സിനിമയാണ്.., ശരിക്കും കിരീടത്തിന് ഒരു രണ്ടാം ഭാഗത്തിൻ്റെ അവിശ്യമില്ലായിരുന്നു.., അത് നിർമ്മാതാവിൻ്റെയും ,സംവിധായകൻ്റെയും നിർബന്ധത്തിന് വഴങ്ങി എഴുതേണ്ടി വന്നതാണെന്ന് ലോഹിതദാസ് തന്നെ പറഞ്ഞിട്ടുണ്ട്.
Chenkol kaanuka polum cheyyathe engane ath aavashyamillayirunnu ennu parayan pattunnu..??? Chenkol portrayed more mohanlal as an actor more detailed compared to Kireedam
ഇന്ത്യയിലെ ഇത്ര ലീഡിങ് ആയിട്ടുള്ള ഒരു പത്രത്തിന്റെ ചാനലിൽ രണ്ടോ മൂന്നോ ക്യാമറയും മൈക്കും മേടിക്കാൻ ബഡ്ജറ്റില്ലെന്ന് വളരെ പരിതാപകരം.
One of the finest director of malayalam industry ❤️
Sibi malayil-Lohithadas-Mohanlal …the golden combo
Sibi Malayil sir
Big fan of your works from Chennai.Be it Thaniyavarthanam,Kireedom,
Dasharatham,Bharatham,Sadayam,
Summer in Bethlehem and all..Thank you for these movies sir.
Introverts ഇവിടെ come one
Introverted film enthusiast❤️
Yes 😊
Biriyani kodukkunnundo
മമ്മൂട്ടിയെയും മോഹൻലാലിനെ പറ്റിയും അല്ലാതെ പുള്ളിടെ നല്ല സിനിമകളെ പറ്റി നല്ല ഒരു ചോദ്യം പോലും ചോദിച്ചില്ല 😢
Great interview 👏👌👍 Sibi Malayil is a legend 🙏
ഈ ഒരു പ്രോഗ്രാം ഇത്രേം episodes കഴിഞ്ഞിട്ടും journalist's questions ൻ്റെ audio quality pathetic ആയി തുടരുന്നത് എത്ര അരോചകം ആണ്. Please, do the needful to improve the audio quality of the questions.
One of the best in Malayalam.
Kothu is a nice movie..
മാപ്പിള ലഹളയെപ്പറ്റി താങ്കൾ എടുത്ത ഡോക്യൂമെന്ററി ഇപ്പോഴും കയ്യിലുണ്ടോ ? ഉണ്ടെങ്കിൽ ദയവായി പബ്ലിഷ് ചെയ്യൂ
Sound engineer H Sreedhar sir
1980 മുതൽ 2000 വരെയാണ് സിബിസാറിൻ്റെ ഏറ്റവും മികച്ച സിനിമകൾ ഉണ്ടായിട്ടുള്ളത്.
ദേവദൂതൻ അത്ര മികച്ച സിനിമയായി എനിക്ക് തോന്നിട്ടില്ല.
ചെങ്കോൽ ഞാൻ ഇതുവരെ കാണാത്ത സിനിമയാണ്.., ശരിക്കും കിരീടത്തിന് ഒരു രണ്ടാം ഭാഗത്തിൻ്റെ അവിശ്യമില്ലായിരുന്നു.., അത് നിർമ്മാതാവിൻ്റെയും ,സംവിധായകൻ്റെയും നിർബന്ധത്തിന് വഴങ്ങി എഴുതേണ്ടി വന്നതാണെന്ന് ലോഹിതദാസ് തന്നെ പറഞ്ഞിട്ടുണ്ട്.
Chenkol kaanuka polum cheyyathe engane ath aavashyamillayirunnu ennu parayan pattunnu..??? Chenkol portrayed more mohanlal as an actor more detailed compared to Kireedam
ഈ ദൈവദൂതൻ എന്ന സിനിമ അത്രയ്ക്ക് അടിപൊളി ആണോ 🤔
Yes
Mapillla ലഹള nala സിനിമ ലഭിക്കുന്നത് ചന്ദ്രിക ദിനപത്രം tadanu എന്ന് paryam
Vaa turannu question chodhikkado. 🤷♂️