ഹരിദ്വാർ ദർശനം| അയ്യപ്പ ക്ഷേത്രം| മാനസാദേവി-ചണ്ഡീ ദേവി ക്ഷേത്രങ്ങൾ Haridwar Ayyappa Temple

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ഹരിദ്വാറിലെ പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളാണ് മനസാദേവി ക്ഷേത്രവും ചണ്ഡിദേവി ക്ഷേത്രവും. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം മലയാളികളായ തീർത്ഥാടകർക്ക് ഭക്ഷണവും താമസവും ഒരുക്കുന്നു
    #haridwar #mansadevimandirharidwar #chandideviharidwar #ayyappa Tempe Haridwar #saptasarovar

ความคิดเห็น • 9

  • @akkulolu
    @akkulolu 7 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @siddardasdas8578
    @siddardasdas8578 7 หลายเดือนก่อน

    ❤🎉

  • @user-kz6yk8te4c
    @user-kz6yk8te4c 7 หลายเดือนก่อน

    മാനസാദേവി ക്ഷേത്ര പരിത്തിലുള്ള കുരങ്ങുകളആക്രമകാരികളാണ് , അനുഭവത്തിലുണ്ട്

  • @princeraju666
    @princeraju666 7 หลายเดือนก่อน

    Simple man ❤️, Addicted for Ur videos chettai 😍 aftr watching ur videos Nxt month njan pokunund 😇 Doubts WhatsAppil Clearaakkiyum thannu🙏🏼

  • @Rajan-sd5oe
    @Rajan-sd5oe 7 หลายเดือนก่อน +2

    മനസാദേവി ക്ഷേത്രത്തിലെ ഒരു പ്രത്യേക ആചാരത്തെ പറ്റി താങ്കൾ സൂചിപ്പിച്ചു കണ്ടില്ല, അതായതു,നമ്മൾ പുറത്തു വിൽക്കുന്ന പൂജാദ്രവ്യവുമായി അകത്തു കയറുമ്പോൾ ( പൂജാദ്രവ്യമില്ലാതെ അകത്തു കയറാൻ പറ്റില്ല എന്നത് വേറെ കാര്യം ) പൂജാദ്രവ്യവും ഒപ്പം ദക്ഷിണയും നൽകിയാൽ കിട്ടുന്ന കുനിച്ചു നിർത്തിയുള്ള മൂന്നു അടി! അപ്രതീക്ഷിത മായുള്ള ആ അടി, ടൂറിസ്റ്റ് എന്ന നിലയിൽ പോയ എനിക്കും കിട്ടിയിരുന്നു!!😄😄😄😄😄😄!

    • @AmritaBharatham
      @AmritaBharatham  7 หลายเดือนก่อน +1

      എനിക്കിട്ടും കിട്ടിയാരുന്നു

    • @Rajan-sd5oe
      @Rajan-sd5oe 7 หลายเดือนก่อน +1

      ​@@AmritaBharathamഎന്നിട്ടും അത് മാത്രംവീഡിയോയിൽ മിണ്ടിയില്ല!😄😄😄😄😄

  • @prasadwayanad3837
    @prasadwayanad3837 7 หลายเดือนก่อน

    എത്ര പവിത്രമായ ക്ഷേത്രങ്ങളാണെങ്കിലും ഒക്കെ വൃത്തിഹീനങ്ങളായി ഉണ്ടാക്കിയ കെട്ടിടങ്ങളാൽ അതിന്റെയൊക്കെ സൗന്ദര്യം നശിപ്പിച്ചിരിക്കുന്നു 🙏