അട്ടപ്പാടിയിലെ വിജയകരമായ ആട് ഫാം. Attappady Goat Farm

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 302

  • @ബാഡ്ബോയ്സ്ഗ്രൂപ്പ്

    ദേ ഇതാണ് യഥാർത്ഥ കർഷകൻ പാറയിൽ പൊന്നു വിളയിച്ച ചേട്ടൻ

  • @fakruvengoor5110
    @fakruvengoor5110 5 ปีที่แล้ว +95

    സ്നേഹ സംഭന്നനായ മണിയേട്ടൻ, നിസ്കളങ്കൻ,

  • @yaseenmisco5856
    @yaseenmisco5856 4 ปีที่แล้ว +5

    ഹൃദയശുദ്ധിയുള്ള നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ. എന്റെ അയൽനാടായ പെരിന്തൽമണ്ണകാരനാണ് ഒരിക്കൽ പോയി കാണണം ഇന്ഷാ അല്ലാഹ്

  • @പ്രവാസിപ്രവാസി
    @പ്രവാസിപ്രവാസി 5 ปีที่แล้ว +42

    സൂപ്പർ വീഡിയോ... മണിച്ചേട്ടന്‌ എല്ലാവിധ ആശംസകളും... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

  • @shiyafputhankattil6121
    @shiyafputhankattil6121 5 ปีที่แล้ว +35

    പരിശ്രമത്തിന് ഗുണമുണ്ട്
    നന്നായിട്ടുണ്ട്

  • @abbasmega1868
    @abbasmega1868 4 ปีที่แล้ว +10

    ആഹാ , ജീവനുള്ള സ്വർണ്ണം അതാണ് ആട് , നബി പറഞ്ഞത് എത്രയോ സത്യം .

    • @TruthWillSF
      @TruthWillSF 4 ปีที่แล้ว

      nabi thooriyal ath nee manamulla swarnam enn parayo?

    • @TruthWillSF
      @TruthWillSF 4 ปีที่แล้ว

      mammad kalla prevachakan aane.

    • @ziyadmuhammad7651
      @ziyadmuhammad7651 4 ปีที่แล้ว +1

      @@TruthWillSF poode mayira

  • @nizamudeennizam7840
    @nizamudeennizam7840 3 ปีที่แล้ว +1

    ഇവരെ പരിജയ പെടുത്തിയതിന്... ഒരു വലിയ നന്ദി... 👍🏼👍🏼👍🏼

  • @NOUFAL.T
    @NOUFAL.T 5 ปีที่แล้ว +12

    ഇനിയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ മണി ഏട്ടന് ആശംസകൾ

  • @paulabraham1606
    @paulabraham1606 5 ปีที่แล้ว +8

    A positive attitude man , arakilum kando pulliyuda kannilea fire....

  • @kunhibeevi8542
    @kunhibeevi8542 4 ปีที่แล้ว

    നല്ലൊരു വ്യക്തിയാണ് നന്മ കൾനേരുന്നു ദ്വീർഗ്ഗായുസുള്ള ആരോഗ്യ പ്രധാനചയ്യട്ടെ അതിന്നായി പ്രാർത്ഥിക്കുന്നു . ോ

  • @A_rahman413
    @A_rahman413 3 ปีที่แล้ว +1

    ഞാൻ അങ്ങാടിപ്പുറം അടുത്തുള്ള ആളാണ്‌.. ഒരുപാട് പ്രാവശ്യം അട്ടപ്പാടി മുള്ളി റൂട്ടിൽ സഞ്ചരിച്ചിട്ടുണ്ട്.. ഒരുപ്രാവശ്യം ഇദ്ദേഹത്തെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു

  • @epa100epbapu5
    @epa100epbapu5 5 ปีที่แล้ว +11

    മണിയേട്ടൻ നല്ല മനസിനു നന്ദി

  • @santhoshmathew8866
    @santhoshmathew8866 2 ปีที่แล้ว +1

    THETTU CHEYYUMBOL MATHRAM BHAYAM, TRUE MAN-- GOD BLESS

  • @salahubirbamuhammed9838
    @salahubirbamuhammed9838 5 ปีที่แล้ว +57

    Gaot ബര്കത്തുള്ള ജീവിയാണ് എന്ന് നബി പറഞ്ഞത് ശെരിയാണ്

    • @YISHRAELi
      @YISHRAELi 4 ปีที่แล้ว +2

      നല്ല രുശിയാണ്

    • @shinevalladansebastian7847
      @shinevalladansebastian7847 3 ปีที่แล้ว +1

      @@YISHRAELi അപ്പൊ സിറിയൻ യാത്രയുടെ ഗുട്ടൻസ് അല്ലേ 🤭🤭🤭

    • @തേനീച്ച-മ2ജ
      @തേനീച്ച-മ2ജ 3 ปีที่แล้ว

      സംഘി നസ്രാണി ജൂത തായോളി

  • @thaleeshmahe1456
    @thaleeshmahe1456 5 ปีที่แล้ว +15

    Yes we need videos like this. Good job

  • @fasilk576
    @fasilk576 5 ปีที่แล้ว +3

    Valare adhikam upakarapradhamaya video. Ith poalulla nalla videos iniyum pratheekshikkunnu. Thanks

  • @noushadraya391
    @noushadraya391 5 ปีที่แล้ว +2

    Maniyetta. Ethu. Kandappol. Oru. Pad. Santhosham. Thonni. Ente. Oru. Swpanamanu. Ethu. Pole. Oru. Fam. Orikkalum. Nadakatha. Swpnam. 5.sent.boomiyum.kasthapadum.varshngalayi.panithirathoru.vidum.ullavanu.orikkalum.nadakkatha.swpnam.thnne.maniyetta.ethu.abinandanagal.

  • @vipinb3198
    @vipinb3198 5 ปีที่แล้ว +19

    ഇതുപോലെ ഉള്ള പച്ച മനുഷ്യർക്ക് ചേർന്നത് ആണ് കൃഷി അവർ വിജയിക്കും. പക്ഷെ അതിന്റെ വിജയം കാണുന്നത് വരെ പരിശ്രമിക്കണം. അല്ലാതെ ഒരു തിരിച്ചടി വരുമ്പോൾ തിരിഞ്ഞു ഓടുന്നവന് ചേർന്ന പണിയല്ലിതു. എന്നിട്ട് പിന്നെ കൃഷി നഷ്ടമാണ് കേരളം ശെരിയല്ല എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല. ആദ്യം നമ്മൾ ശെരിയാണോ എന്ന് നോക്കുക. ഇദ്ദേഹം ഇനിയും നേട്ടങ്ങൾ കൊയ്യും അതിൽ യാതൊരു അതിശയവും വേണ്ട. അധ്വാനി ആണ് അയാൾ.

  • @abdulbasithbasith7413
    @abdulbasithbasith7413 5 ปีที่แล้ว +2

    Maniyettante...ashayangal..oru raksheella...kandaThil orupadu nanni

  • @rajeshnair8058
    @rajeshnair8058 4 ปีที่แล้ว

    My bro samad kuttur is really and very good vloger, why bcz no hyping, or other unnecesory explanation... very great full effort... hats of u... and our great fam owner mani ettan...

  • @straight188
    @straight188 4 ปีที่แล้ว +1

    നല്ല അവതരണം, മണിഏട്ടൻ സൂപ്പർ

  • @mrctrading1497
    @mrctrading1497 4 ปีที่แล้ว

    വളരെ സന്തോഷം ചേട്ടനെ ദൈവം കൈവിടില്ലാ

  • @sajimg1407
    @sajimg1407 หลายเดือนก่อน

    പ്രിയ സഹോദരാ നിങൾ പറഞ്ഞ ഒരു കാര്യമുണ്ട് സത്യ സന്ധമായ ഒരു കാര്യം തെറ്റ് ചെയ്താൽ മാത്രമേ നമ്മൾ പേടിക്കേണ്ടത് ഉള്ളൂ എന്ന് അത് ശരിയാണ്

  • @vipinb3198
    @vipinb3198 5 ปีที่แล้ว +9

    ഞാൻ ഒരു പ്രവാസി ആണ് അതിനു മുൻപ് ജോലിയുടെ കൂടെ കൃഷി ചെയ്തിരുന്നവൻ ആണ് ഞാൻ ഇപ്പോൾ എന്റെ അച്ഛൻ ആണ് അതെല്ലാം നോക്കി നടത്തുന്നത് ആണ് അനുഭവം കൊണ്ട് പറയുകയാണ്. കൃഷിയിൽ നിന്നും അമിത ലാഭം പ്രതീക്ഷിച്ചു ഇറങ്ങരുത് ഗൾഫിൽ പലരും പറയുന്ന കാര്യം ആണ് ഗൾഫിലെ വരുമാനം നാട്ടിലും കിട്ടണം എന്നു. അതിനു ആദ്യമേ വല്ല്യ നിക്ഷേപത്തിൽ കാർഷിക സംരംഭങ്ങൾ തുടങ്ങും. അതിൽ യാതൊരു മുൻപരിചയം ഇല്ലാതെ youtube കണ്ടു ഇറങ്ങുന്നവർ ആണ്. അത് നഷ്ടത്തിലെ അവസാനിക്കുള്ളു.

  • @rasheednk3240
    @rasheednk3240 2 ปีที่แล้ว

    വീണ്ടും വീണ്ടും കണ്ട വീഡിയോ 👍

  • @sanithk.a3851
    @sanithk.a3851 4 ปีที่แล้ว +1

    പച്ചയായ മനുഷ്യൻ രെക്ഷപെടട്ടെ

  • @rajismm5558
    @rajismm5558 5 ปีที่แล้ว +17

    മണി പാപ്പൻ.. ഷാജി പാപ്പൻ...ആട് 2

  • @YISHRAELi
    @YISHRAELi 4 ปีที่แล้ว +1

    മണിയാശാനേ ... പൊളിച്ച് ... ആന ഇറങ്ങിയാല്‍ പടിഞ്ഞാട്ട് നോക്കി ... ''കേറി പോടെ കാട്ടിലേക്ക് .. പൊരക്ക് പോടേയ് എന്ന് പറഞ്ഞാലതങ്ങ് പൊയ്ക്കൊള്ളും '' പുലീന്‍െറ കാര്യം പറയാനുമില്ല..

  • @rajeshrajesh4413
    @rajeshrajesh4413 5 ปีที่แล้ว +4

    മണ്ണി ചേട്ടൻ സൂപ്പർ

  • @rajeshexpowtr
    @rajeshexpowtr 5 ปีที่แล้ว +4

    true farmer.....truth is his hallmark

  • @mohammedmusthafa731
    @mohammedmusthafa731 5 ปีที่แล้ว +4

    Iam waiting
    ...................
    For second part

  • @mohammedanees1912
    @mohammedanees1912 5 ปีที่แล้ว +5

    Mani ettan 👍👍👍👍
    Super
    Good video bro

  • @musthafamusthafa7806
    @musthafamusthafa7806 5 ปีที่แล้ว +5

    Mani cheattan pacha pavam daivam rakshikkattay

  • @Kingkong-fg6zt
    @Kingkong-fg6zt 2 ปีที่แล้ว

    Naai kuravan details ariyumo

  • @123infinity6
    @123infinity6 4 ปีที่แล้ว +1

    Big salute.123 infinity

  • @sakeerhussain682
    @sakeerhussain682 5 ปีที่แล้ว +2

    adi poli, Mani chetta.......

  • @ariftkdon2724
    @ariftkdon2724 4 ปีที่แล้ว

    Ithokke aanu mass 🔥😘👌👍

  • @sajimg1407
    @sajimg1407 4 ปีที่แล้ว

    നല്ല അ റിവ് ഉ ള്ള ഒരു കർഷകൻ

  • @paathummayummhum9701
    @paathummayummhum9701 5 ปีที่แล้ว +1

    adughale yanik orupad ishttan yante veetilum aad undayirunnu ipo illa

  • @JyjusHomeVideos
    @JyjusHomeVideos 5 ปีที่แล้ว +4

    Adipoli Video !! Nice one !! Good Job and keep it up

  • @pranavkr944
    @pranavkr944 4 ปีที่แล้ว +1

    Good work 👏

  • @Fasaladnoc
    @Fasaladnoc 4 ปีที่แล้ว

    മണിയേട്ടൻ ആള് പുലിയാ......

  • @sudheeshkoroth2950
    @sudheeshkoroth2950 5 ปีที่แล้ว +7

    Nigal cheythathil very good video

  • @SUJEETHVLOGS
    @SUJEETHVLOGS 4 ปีที่แล้ว

    മണിയേട്ടൻ സൂപ്പർ...

  • @saifumonkk1757
    @saifumonkk1757 4 ปีที่แล้ว

    Masha allah super video

  • @vineethvijayan3582
    @vineethvijayan3582 5 ปีที่แล้ว +2

    Super.. kidukki...

  • @advchandy
    @advchandy 3 ปีที่แล้ว

    Gr8 video sir.

  • @satharkunchava3138
    @satharkunchava3138 5 ปีที่แล้ว +1

    Manniyatta one big salute

  • @aaminalizyaamina2731
    @aaminalizyaamina2731 4 ปีที่แล้ว

    Ee fam attapadiyil evidyaan

  • @hentrypeter3388
    @hentrypeter3388 5 ปีที่แล้ว +3

    Waiting....
    👍👍👍

  • @sujithack6491
    @sujithack6491 4 ปีที่แล้ว +1

    കൂട് കാണാണാം

  • @mktechvlogs7622
    @mktechvlogs7622 3 ปีที่แล้ว

    Onnukoodi vedio cheyyanam

  • @salihthrithala2951
    @salihthrithala2951 5 ปีที่แล้ว +4

    Good

  • @alinp7855
    @alinp7855 4 ปีที่แล้ว

    fencig cheyyaan yattra chilav varum

  • @panjarakunju2410
    @panjarakunju2410 3 ปีที่แล้ว

    ഇപ്പോഴും അട്ടപ്പാടിയിൽ വാടകക്ക് ഭുമി കിട്ടുമോ ക്രിഷിചെയ്യാൻ എനിക്ക് ക്രിഷിയോട് ഭയങ്കര താൽപ്പര്യം ഒണ്ട്

  • @rajasree256
    @rajasree256 5 ปีที่แล้ว +1

    Hai Good👍👍👍

  • @vasanthakumaric305
    @vasanthakumaric305 4 ปีที่แล้ว

    Maniyattan farmil job tharumo pls

  • @sunilcherianthomas2242
    @sunilcherianthomas2242 5 ปีที่แล้ว +4

    Fencing related details koodee please.

  • @unnicleetusmathirappilly853
    @unnicleetusmathirappilly853 3 ปีที่แล้ว

    ഒരു 5 lakhs ന് എന്തോരം സ്ഥാലം കിട്ടും അവിടെ

  • @naadan_foodvlog
    @naadan_foodvlog 3 ปีที่แล้ว +1

    👌👌👌👌👌

  • @vijeeshvijeeshvk9939
    @vijeeshvijeeshvk9939 5 ปีที่แล้ว +4

    Agree ഹീറോ

  • @joelgeorge1502
    @joelgeorge1502 9 หลายเดือนก่อน

    Puthiya video undo ethinte bakkhi..

  • @shareefkm6664
    @shareefkm6664 4 ปีที่แล้ว

    What is the rate for land there ?

  • @kl55diaries7
    @kl55diaries7 5 ปีที่แล้ว +2

    super

  • @fasilk576
    @fasilk576 5 ปีที่แล้ว +2

    Waiting for 2nd part 😍

  • @harishari4588
    @harishari4588 4 ปีที่แล้ว

    Enikk ishtappettu

  • @ansark9023
    @ansark9023 5 ปีที่แล้ว +5

    Eyalku krishikazhinjeyendumullu

  • @javasleo6446
    @javasleo6446 4 ปีที่แล้ว +1

    Avade landin ethraya rate

    • @abdulsamadkuttur
      @abdulsamadkuttur  4 ปีที่แล้ว

      Soukaryangalkkanusarich rate mattamundakum

    • @javasleo6446
      @javasleo6446 4 ปีที่แล้ว

      @@abdulsamadkuttur approx rate ethre

    • @JChand83
      @JChand83 4 ปีที่แล้ว

      @@javasleo6446
      10L to 30L depends on the nature of land

  • @anoopabraham3292
    @anoopabraham3292 5 ปีที่แล้ว +7

    അട്ടപ്പാടി ബ്ലാക് ആടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ അവയുടെ പ്രേത്യേകഥാ ജനറിക് originality ഇവിടെ ഒരിജനിലിനെ കിട്ടും വില എത്രയാണ് അവയെപ്പറ്റി

  • @baijukattungal3187
    @baijukattungal3187 4 ปีที่แล้ว +1

    😍😍😍

  • @ashique4u483
    @ashique4u483 5 ปีที่แล้ว

    നല്ല മനുഷ്യൻ

  • @ajnaspkajnaspk2468
    @ajnaspkajnaspk2468 4 ปีที่แล้ว

    Polichu

  • @arungeorge9945
    @arungeorge9945 4 ปีที่แล้ว +3

    Perithalamannakar like adi

  • @subimon3070
    @subimon3070 4 ปีที่แล้ว

    God bless you

  • @holishankadj2349
    @holishankadj2349 5 ปีที่แล้ว +1

    Attapaadi .water Ella valaray prashnam aanu .aarum aviday poi kudungallay.please varsham thorum vellam kurayunnu .dhayavaayi pattikkapedaruth.pinnay pullu valarthal okkay cheyyunnathilum nallathu veray valla paniyum nokku

  • @syamlallal1405
    @syamlallal1405 4 ปีที่แล้ว

    സൂപ്പർ

  • @rajeeshp7333
    @rajeeshp7333 5 ปีที่แล้ว +3

    അട്ടപ്പാടിയിൽ എവിടെയാണ് സഥലം

  • @dittuthomas9667
    @dittuthomas9667 5 ปีที่แล้ว +2

    Good job

  • @anugrah821
    @anugrah821 4 ปีที่แล้ว

    Chupperrrr💥💥

  • @agroinfothottipparambil6648
    @agroinfothottipparambil6648 5 ปีที่แล้ว +1

    Attappadiyi bhumiku endA Vila.....?

  • @richucherian1430
    @richucherian1430 5 ปีที่แล้ว +1

    GREAT👏👍

  • @asifpt30303
    @asifpt30303 5 ปีที่แล้ว +2

    ആസിഫ് ആണ് സൂപ്പറ്

  • @renjukuriakose7700
    @renjukuriakose7700 5 ปีที่แล้ว +2

    Marketing egananuu

    • @sulaimankunhippa8754
      @sulaimankunhippa8754 5 ปีที่แล้ว +1

      ഈ ചേട്ടന്‍ടെ phon no തരാമോ

  • @උන්නි
    @උන්නි 5 ปีที่แล้ว +1

    Chettayi acre nu etra varum attappadiyil

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Anweshikkanam

    • @shelriamaria3927
      @shelriamaria3927 4 ปีที่แล้ว

      8 laks muthal kittum bro. Bhoomi noki medikanam. Vangumbol athil aadivaasi perundavaruthu

  • @baijunandakumar3109
    @baijunandakumar3109 5 ปีที่แล้ว +1

    Marketing yeluppamano chetta

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      എളുപ്പമാണെന്ന് ഇദ്ദേഹം parayunnu

    • @Bigbro205
      @Bigbro205 5 ปีที่แล้ว

      Marketing kurachu budhimuttanu thudakkarkku.....

  • @aliakbarph
    @aliakbarph 5 ปีที่แล้ว +1

    nice video 👍

  • @siddisalmas
    @siddisalmas 5 ปีที่แล้ว +1

    Super....
    ബ്രോ ഇത് കക്കുപടിയിൽ നിന്നു തിരിഞ്ഞു പോയിട്ടാണോ...

  • @sidhiquema5165
    @sidhiquema5165 5 ปีที่แล้ว +1

    Super,👌

  • @basheerbasheer3635
    @basheerbasheer3635 5 ปีที่แล้ว +1

    goat farm video cheyanam

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 5 ปีที่แล้ว +2

    😍😍👍

  • @boscopchoondal
    @boscopchoondal 5 ปีที่แล้ว +2

    Where is honey bee video

  • @nisamLife
    @nisamLife 5 ปีที่แล้ว +1

    അട്ടപ്പാടിയിൽ എവിടെയാ ഇത്‌

  • @aliakbarc3010
    @aliakbarc3010 4 ปีที่แล้ว

    Good.man

  • @TheMediaPlus
    @TheMediaPlus 5 ปีที่แล้ว +1

    എല്ലാം ചോദിച്ചു ആട് ഏതാണ് എന്താണ് എന്ന് ചോദിച്ചില്ല വല്ലാത്തജാതി സമദ് 😁

    • @YISHRAELi
      @YISHRAELi 4 ปีที่แล้ว

      ആട് മലവാരീ .. കിടു .

  • @hubburasoolmavoor6705
    @hubburasoolmavoor6705 4 ปีที่แล้ว

    ماشاءالله

  • @andrewjohn5059
    @andrewjohn5059 3 ปีที่แล้ว +1

    No tharavo attapadi goat farm please

  • @abdulbasithbasith7413
    @abdulbasithbasith7413 5 ปีที่แล้ว +10

    Allahuvunte rasool(s)paranhittund..adu farming ningalei dhanikanaakum..kshama yundavum...ith sunnath koodiyanu...

  • @suneersuneer100
    @suneersuneer100 5 ปีที่แล้ว +1

    Suppar

  • @susanthnb1613
    @susanthnb1613 5 ปีที่แล้ว +1

    Good video

  • @renjithrajan4733
    @renjithrajan4733 3 ปีที่แล้ว

    Maniyettante number kittan chance undo