6:27 സത്യം ആണ്. മണ്ണിനെ സ്നേഹിച്ചു ആ മിണ്ടാപ്രാണികളെയും നോക്കി. കാടും മലയും കേറി ശുദ്ധവായുവും പച്ചപ്പും ഹാരിതാഭയും വരുന്ന തലമുറക്ക് കാഴ്ചവെക്കുന്നതിനോളം പുണ്യം വേറെ ഒന്നും ഇല്ല.
സിപിയുടെ കൂടെ നടത്തിയ അട്ടപാടി യാത്ര ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്. ഈ കാഴ്ചയക്ക് പിന്നിൽ ഒരാളാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Amppatt ഫാം അനുഭവം അതിമധുരം ♥️♥️. ചേട്ടനും ചേച്ചിക്കും ആയുരാരോഗ്യ ആശംസകൾ ♥️♥️♥️
ഒരാളെ പൊക്കി അല്ലെങ്കിൽ പുകൈഴ്തി അവർകേൾക്കെ പറയുന്നത് നല്ലപ്രവതിഅല്ല അവരുടെ കഴുത്തിന് കത്തിവെക്കുന്നതിന് സമമാണ് 😢അവർനല്ലമനസിന്റെഉടമളാണ് ആചേച്ചിക്കുംചേട്ടനും ❤❤ആരോഗ്യത്തിനും ദീർഘായുസിനും❤വേണ്ടിപ്രാർത്തിക്കുന്നു 🎉🎉🎉
പ്രവാസലോകത്തു നിന്നും അട്ടപ്പാടി പോലെയുള്ള സ്ഥലത്ത് ഇത്രയും പ്രായമുള്ള ചേട്ടനും ചേച്ചിയും ചെയ്യുന്ന കാര്യങ്ങൾ ഒരു പ്രവാസി കൂടിയായ എന്നേ അത്ഭുതപ്പെടുത്തി അതെങ്ങനെ പറയാതെയിരിക്കും വിഡിയോ വന്നിട്ട് ഒരു വർഷത്തോളമായി ഇന്നും ഈ വിഡിയോ കണ്ട് നിരവധി കുടുംബങ്ങൾ സന്ദർശകരായി എത്തുന്നു. നാട്ടിൽ വരുമ്പോൾ ഇത്തറ്റം വരിക, നേരിൽ കണ്ടു മനസ്സിലാക്കുക ചേട്ടാ
അവിടെ മിഷീനിൽ അരിയുന്നത് എന്ത് പുല്ലാണ് അത് പശുവിനാണൊ പശുവിന്റെതീറ്റ പരിപാലനം അതെകുറിച്ചൊന്നും പറയാൻ താൽപര്യമില്ലാത്ത ആളാല്ലേ അവരെ വാനോളം പൊക്കിപറയാൻ നാല് നാക്കായിരുന്നല്ലൊ കഷ്ടം
6:27 സത്യം ആണ്. മണ്ണിനെ സ്നേഹിച്ചു ആ മിണ്ടാപ്രാണികളെയും നോക്കി. കാടും മലയും കേറി ശുദ്ധവായുവും പച്ചപ്പും ഹാരിതാഭയും വരുന്ന തലമുറക്ക് കാഴ്ചവെക്കുന്നതിനോളം പുണ്യം വേറെ ഒന്നും ഇല്ല.
സംഭവം കലക്കി..ഫാമും പശുക്കളെയും ഈ പ്രായത്തിലും..നോക്കി നടത്തുന്നു..നല്ല വീഡിയോ...👌👌
നല്ല ഒരു വീഡിയോ ആയിരുന്നു 👍🏻അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടായി 👍🏻വളരെ മനോഹരമായ കാഴ്ചകൾ
Shalus world
It is very nice Mathew sir. അട്ടപ്പാടി പോലെയുള്ള ഒരു സ്ഥലത്തെ പറ്റി പുറം ലോകം അറിയാനൊരുപാടുണ്ട്
CP അച്ചായോ നിങ്ങളുടെ വീടിയോകൾ സൂപ്പറാണ്…
നാട്ടിലെത്തി കൃഷി തുടങ്ങിയ കുടുമ്പത്തിനും ആശംസകൾ…🎉
ഒരു പ്രത്യേക മൂഡ് യാത്രകൾ ആണല്ലോ
ഗുഡ് വീഡിയോ. Good presentation.
They really enjoy doing this very beatiful place
manasinum kanninum orupole santhosham tharunna video, veedinte aduthu Alappuzhayil Raveendra farm ondu video kandappol pettannu athanu ormavannathu, chechiyude vaakkukal palarkkum oru prachothanam koodi aanu
💞സിപി യ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു.... തുടർന്നും ഇത്തരം നല്ല വീഡിയോസ് ചെയ്യാൻ ദൈവം സഹായിക്കട്ടെ 🌹🌹🌹🌹
സിപി ചേട്ടന്റെ വീഡിയോകൾ എല്ലാം വെറൈറ്റി ആണ് എല്ലാം നന്നായിരിക്കുന്നു
Dear Mathew sir,
The video was superb.......
I enjoyed watching it,
Next time please make the video little more lengthier.
നല്ലൊരു വീഡിയോ ചേട്ടാ 🥰🥰
സിപിയുടെ കൂടെ നടത്തിയ അട്ടപാടി യാത്ര ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്. ഈ കാഴ്ചയക്ക് പിന്നിൽ ഒരാളാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Amppatt ഫാം അനുഭവം അതിമധുരം ♥️♥️. ചേട്ടനും ചേച്ചിക്കും ആയുരാരോഗ്യ ആശംസകൾ ♥️♥️♥️
Attapadi pravasi karshakante ambattu farmum kaazhchakalum anubhavangalum valare nannaayitund
Nice explanation..CP's questions covers almost all.
Nalla oru video thanks for sharing
അട്ടപ്പാടിയിലെ ഫാം അടിപൊളി എല്ലാവരും കാണണം 👌
ഫാം നന്നായിട്ടുണ്ട്👌
നല്ലൊരു വീഡിയോ ആയിരുന്നു സിപി ചേട്ടാ
valare nalla avtharanm anu
Super👌👍
സതി ചേച്ചിയെ പോയി കാണണം, അത്ഭുതം തന്നെ ഈ പ്രായത്തിലും എല്ലാഭവുകങ്ങളും 🙏
🥰🥰🥰👌🏻👌🏻
It’s very nice keep going 😂
❤❤❤❤❤❤
🎉❤
ഒരാളെ പൊക്കി അല്ലെങ്കിൽ പുകൈഴ്തി അവർകേൾക്കെ പറയുന്നത് നല്ലപ്രവതിഅല്ല അവരുടെ കഴുത്തിന് കത്തിവെക്കുന്നതിന് സമമാണ് 😢അവർനല്ലമനസിന്റെഉടമളാണ് ആചേച്ചിക്കുംചേട്ടനും ❤❤ആരോഗ്യത്തിനും ദീർഘായുസിനും❤വേണ്ടിപ്രാർത്തിക്കുന്നു 🎉🎉🎉
പ്രവാസലോകത്തു നിന്നും അട്ടപ്പാടി പോലെയുള്ള സ്ഥലത്ത് ഇത്രയും പ്രായമുള്ള ചേട്ടനും ചേച്ചിയും ചെയ്യുന്ന കാര്യങ്ങൾ ഒരു പ്രവാസി കൂടിയായ എന്നേ അത്ഭുതപ്പെടുത്തി അതെങ്ങനെ പറയാതെയിരിക്കും വിഡിയോ വന്നിട്ട് ഒരു വർഷത്തോളമായി ഇന്നും ഈ വിഡിയോ കണ്ട് നിരവധി കുടുംബങ്ങൾ സന്ദർശകരായി എത്തുന്നു. നാട്ടിൽ വരുമ്പോൾ ഇത്തറ്റം വരിക, നേരിൽ കണ്ടു മനസ്സിലാക്കുക ചേട്ടാ
@@cpsvalleyoflove Malayalee's do not like to appreciate others about their achievement
ചേട്ടാ ലീസിന് സ്ഥലം കിട്ടാനുണ്ടോ
കിട്ടാനുണ്ട്
Contact number undo
Lease land undo??
Kittum
Contact number pls
Contact number pls bro
Contact number pls bro 😎 😍😍
Not adakka kavugge
അവിടെ മിഷീനിൽ അരിയുന്നത് എന്ത് പുല്ലാണ് അത് പശുവിനാണൊ പശുവിന്റെതീറ്റ പരിപാലനം അതെകുറിച്ചൊന്നും പറയാൻ താൽപര്യമില്ലാത്ത ആളാല്ലേ അവരെ വാനോളം പൊക്കിപറയാൻ നാല് നാക്കായിരുന്നല്ലൊ കഷ്ടം
സലാലയിൽ. പണ്ട്. ചൂടില്ലായിരുന്നു
പക്ഷെ. ഇപ്പം. ഏപ്രിൽ. മൈ. ഭയങ്കര. ചൂടാണ്
Supper👍👍👍
👍🏼
Super👍👍👍
❤❤❤❤