അക്രമവാസനയും വൈകൃത സ്വഭാവങ്ങളും എല്ലാവരിലും കൂടിവരുന്നുണ്ട്. ഇൻ്റർനെറ്റ് എല്ലാവർക്കും സുലഭമായി ലഭിച്ചതോടെ എല്ലാത്തരം ദൃശ്യങ്ങളോട് കൂടിയ വികൃത ചിന്തകളും പലരുടെയും ചിന്താരീതിയെ സ്വാധീനിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ liberal ചിന്താഗതി അനുകരിക്കുന്ന ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും ഇത്തരം സംഭവങ്ങൾ കഴിഞ്ഞ 10-12 വർഷത്തോളമായി കൂടി വരുന്നുണ്ട്. യുവാക്കളിൽ ആഘോഷിക്കപ്പെടുന്ന സെൻസർ ചെയ്യാത്ത ദൃശ്യമാധ്യമങ്ങളും സിനിമകളും ഇത്തരം ചിന്തകളെ ഉദ്ദീപ്പിക്കുന്നു. ക്ഷമയില്ലായ്മ (anxiety disorder) ആണ് ഇതിൻ്റെ അനന്തരഫലം. 2022 മാർച്ചിൽ WHO ലോകരാജ്യങ്ങൾക്ക് എല്ലാം ഒരു "Emergency Wakeup Call" നൽകിയിരുന്നു. പൊതുജനത്തിൻ്റെ മാനസികനില ശ്രദ്ധിക്കാനും, വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളാനും ആയിരുന്നു ആ അടിയന്തര സന്ദേശം. ചുറ്റും നോക്കുക.. നിങ്ങളുടെ മൊബൈലിൽ വരുന്ന ഫീഡ് ശ്രദ്ധിക്കുക.. ശ്രദ്ധ നേടാൻ ആളുകൾ ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണെന്ന് മനസിലാക്കുക. ഏതു നിമിഷവും മാനസിക നിയന്ത്രണം തെറ്റുന്ന ഒരു ജനതയായി മാറിയിരിക്കുന്നു നമുക്ക് ചുറ്റും.
മാർക്കോ ആവേശം പോലെ ഉള്ള തീവ്ര വയലൻസ് ഉള്ള സിനിമകൾ വലിയ അപകടം ആണ്... കള്ള് കഞ്ചാവ് എംഡിഎംഎ തുടങ്ങി കൊലപാതകം വരെ നിസ്സാരം ആക്കുന്ന ഇത് പോലെ ഇല്ല ഭീകര സിനിമകൾ ആണ് ഇതിനൊക്കെ കരണം.😢
Kids are too much into media.. especially movie. Now a days, the violence is being shown as very normal.. this affects kids specially. They are very vulnerable and intuitive
ദൃശ്യം കൊണ്ട് ഒരു പാട് പേരെ കൊന്നു ഇനി മാർക്കോ കൊണ്ട് എന്ത് സംഭവിക്കും എന്ന് കാണാം .പൊതു ജനങ്ങൾ പോലീസു മായി ചേർന്ന് മയക്കു മരുന്ന് ഉപയോകവും വിൽപനയും തടയാൻ കഴിയും .കാരണം ഒരാള് അറിയാതെ മറ്റൊരാൾക്ക് ഇത് പോലുള്ള പ്രവർത്തി ചെയ്യാൻ പറ്റില്ല.ഇതൊക്കെ ഉപയോഗിക്കുന്നത് പൊതു ജനങ്ങൾ പരാതി പറയില്ല കാരണം പൊതുവെ എല്ലാവർക്കും അതിന് പിറകെ പോവാൻ പേടിയാണ്
മാർക്കോ എന്ന സിനിമയെ കുറിച്ച് ആരോ പറഞ്ഞു കേട്ടു. ഒരു വിധത്തിൽ അതും ശരിയാണ്. ഇതൊക്കെ ഒരു വീരത്വമായി കുട്ടികൾക്ക് തോന്നുന്നു. NCC, NSS, Scout എന്നിവയിൽ നിർബന്ധ സേവനം കുട്ടികൾക്ക് കൊടുത്തേ പറ്റൂ.
Corporation തന്നെ ശക്തൻ സ്റ്റാൻഡിൽ വട്ടത്തിൽ ഒരു സാധനം കെട്ടിക്കൊടുത്തിട്ടുണ്ട്, എല്ലാ അസാന്മാർഗിക നടപടികൾക്കുമായി....ജനങ്ങളുടെ നികുതിപ്പണം ദുർവിനിയോഗം ചെയ്ത് ജനങ്ങളോട് ചെയ്ത വലിയൊരു ദ്രോഹം...
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ പൂർണ്ണ പരാജയം ആണ്, ഇളങ്കോ, ips, atm കവർച്ച ചെയ്തപോളും, അതിലെ പ്രതികള പിടികുടാൻ സാധിച്ചില്ല, മാത്രം മല്ലേ, അന്ന് രാത്രി ഡ്യൂട്ടിയിൽ ഉള്ള പോലീസ് കാർക്ക് എതിരാ യത് ഒരു നടപടിയും സ്വികരിച്ചില്ല,
Violence movies are the motivation of the crime and drugs usage in our society. All the audience are making a superstar, their contribution to the society is crime and drugs usage. Open your eyes and think about the impact of the movies in the generation
അലഞ്ഞ് തിരിഞ്ഞ് അലസരായി നടക്കുന്ന കുറെ ആളുകൾ, ഒരു ജോലിക്കും പോകാതെ കാലത്ത് തൊട്ട് രാത്രി വരെയല്ല / അർദ്ധരാത്രിയിലും കാണാം ഇവരെ ..... ലക്ഷ്യം. മദ്യം .... മറ്റ് ലഹരി വസ്തു. ഉപയോഗവും, അല്പം വിൽപ്പനയും... ഇവരുടെ പ്രവേശനം .നിയന്ത്രിക്കണം.
ഇനി ഇത് നിയന്ത്രിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇതിന് മുൻപ് ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോഴും ഇത് പോലുള്ള ചാനൽ ചർച്ചകൾ ഒരുപാട് നടത്തിയിട്ടുമുണ്ട് കുറേ കഴിയുമ്പോൾ ഇതും എല്ലാവരും മറക്കും. ലഹരി മാഫിയ നിയന്ത്രണാതീതമായി കഴിഞ്ഞിരിക്കുന്നു ഇനി നിയന്ത്രിക്കാൻ നോക്കിയിട്ട് യാതോരു കാര്യവുമില്ല
ദയവു ചെയ്തു ആ ക്രിമിനൽ ന്റെ ഫോട്ടോ കൊടുക്കുക. ജനങ്ങൾക്ക് ജാഗ്രത ഉണ്ടാകും
ഇത്തരം criminals ന് തക്കതായ ശിക്ഷ കൊടുക്കാത്തിടത്തോളം കാലം കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടേയിരിക്കും😮😮
അക്രമവാസനയും വൈകൃത സ്വഭാവങ്ങളും എല്ലാവരിലും കൂടിവരുന്നുണ്ട്.
ഇൻ്റർനെറ്റ് എല്ലാവർക്കും സുലഭമായി ലഭിച്ചതോടെ എല്ലാത്തരം ദൃശ്യങ്ങളോട് കൂടിയ വികൃത ചിന്തകളും പലരുടെയും ചിന്താരീതിയെ സ്വാധീനിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളുടെ liberal ചിന്താഗതി അനുകരിക്കുന്ന ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും ഇത്തരം സംഭവങ്ങൾ കഴിഞ്ഞ 10-12 വർഷത്തോളമായി കൂടി വരുന്നുണ്ട്.
യുവാക്കളിൽ ആഘോഷിക്കപ്പെടുന്ന സെൻസർ ചെയ്യാത്ത ദൃശ്യമാധ്യമങ്ങളും സിനിമകളും ഇത്തരം ചിന്തകളെ ഉദ്ദീപ്പിക്കുന്നു.
ക്ഷമയില്ലായ്മ (anxiety disorder) ആണ് ഇതിൻ്റെ അനന്തരഫലം.
2022 മാർച്ചിൽ WHO ലോകരാജ്യങ്ങൾക്ക് എല്ലാം ഒരു "Emergency Wakeup Call" നൽകിയിരുന്നു.
പൊതുജനത്തിൻ്റെ മാനസികനില ശ്രദ്ധിക്കാനും, വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളാനും ആയിരുന്നു ആ അടിയന്തര സന്ദേശം.
ചുറ്റും നോക്കുക.. നിങ്ങളുടെ മൊബൈലിൽ വരുന്ന ഫീഡ് ശ്രദ്ധിക്കുക.. ശ്രദ്ധ നേടാൻ ആളുകൾ ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണെന്ന് മനസിലാക്കുക.
ഏതു നിമിഷവും മാനസിക നിയന്ത്രണം തെറ്റുന്ന ഒരു ജനതയായി മാറിയിരിക്കുന്നു നമുക്ക് ചുറ്റും.
ഇപ്പോഴത്തെ പോലീസ്‌കാർ റോഡ് അടിച്ചു വരുന്ന ചുലിന് സമമേ ഉള്ളു കാരനേം അവർ കഞ്ചാവ്കാർക്കെല്ലാം കൂട്നിൽക്കുന്നവരാണ്
അവർക്കും കുടുംബം ഉണ്ട് ഭരിക്കുന്നവർ പറയുന്നത് കേൾക്കുക പിന്നെ എന്തു ചെയ്യാൻ
ലഹരിക്കെതിരെ സംസാരിക്കൂ അതാണ് എല്ലാറ്റിനും കാരണം
ഇന്നലെ രാത്രി വിചാരിച്ചു നേരം വെളുക്കുമ്പോ എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്ന് 😢എല്ലാ ന്യൂ ഇയർ സെലിബ്രേഷൻ കഴിയുമ്പോഴുഉം മരണം ഉറപ്പാണ് 😢😢😢
സത്യം.. 👌🏻
ഞാനും..😢
മാർക്കോ ആവേശം പോലെ ഉള്ള തീവ്ര വയലൻസ് ഉള്ള സിനിമകൾ വലിയ അപകടം ആണ്... കള്ള് കഞ്ചാവ് എംഡിഎംഎ തുടങ്ങി കൊലപാതകം വരെ നിസ്സാരം ആക്കുന്ന ഇത് പോലെ ഇല്ല ഭീകര സിനിമകൾ ആണ് ഇതിനൊക്കെ കരണം.😢
സിനിമയിൽ ഇതൊക്കെ നിരോധിച്ചാൽ ഇവിടെ കൊലപാതകം ഒന്നും ഉണ്ടാവില്ലല്ലോ
@@VijuBalakrishnan motivation kurayum...nalla cinimakk nalla motivation undaakum....nammalil ariyaathe oru cheriya maattam undaakum.
@@vj2590 Unda anu. Criminal anti social character ullavar crime cheyum. Allathavar cheyilla. Cinema kandalum illelum.
സിനിമ കണ്ട് ആണല്ലോ അവൻ്റെ തന്ത ചത്തത്... സിനിമയിൽ കണ്ട് ആണല്ലോ അടിമത്തം ഇവിടെ ഉണ്ടായിരുന്നെ... സിനിമയിൽ ആണല്ലോ സതി..
Kids are too much into media.. especially movie. Now a days, the violence is being shown as very normal.. this affects kids specially. They are very vulnerable and intuitive
Dr. Correct 💯
ആ പയ്യൻ ഏതെങ്കിലും സിപിഎം ന്റെ പ്രിയപ്പെട്ടവർ ആയിരുന്നെങ്കിൽ, ഈ വാർത്ത ഇങ്ങനെ ആവുമായിരുന്നില്ല.
അപ്പന്റെ മോൻ തന്നെ. അപ്പന്റെ വഴിയെ തന്നെ മോനും.. ഒരിക്കൽ പറഞ്ഞു പിടിച്ചാൽ ഇവനെയൊക്കെ പുറംലോകം കാണിക്കരുത്.
ഉവ്വോ😂😂
ദൃശ്യം കൊണ്ട് ഒരു പാട് പേരെ കൊന്നു ഇനി മാർക്കോ കൊണ്ട് എന്ത് സംഭവിക്കും എന്ന് കാണാം .പൊതു ജനങ്ങൾ പോലീസു മായി ചേർന്ന് മയക്കു മരുന്ന് ഉപയോകവും വിൽപനയും തടയാൻ കഴിയും .കാരണം ഒരാള് അറിയാതെ മറ്റൊരാൾക്ക് ഇത് പോലുള്ള പ്രവർത്തി ചെയ്യാൻ പറ്റില്ല.ഇതൊക്കെ ഉപയോഗിക്കുന്നത് പൊതു ജനങ്ങൾ പരാതി പറയില്ല കാരണം പൊതുവെ എല്ലാവർക്കും അതിന് പിറകെ പോവാൻ പേടിയാണ്
ഞമ്മന്റ്റെ ആവേശവും തല്ലുമാലയും നൈസായി വിഴുങ്ങിയോ സുടാപ്പീ 😂😂
ലഹരിയിൽ മുങ്ങുന്ന കേരളം. വീടിന് പുറത്തിറങ്ങിയാൽ ആരോടും മിണ്ടാൻ പറ്റാത്ത കേരളം. തലമുറകൾ നശിക്കുന്നു.
മാർക്കോ എന്ന സിനിമയെ കുറിച്ച് ആരോ പറഞ്ഞു കേട്ടു. ഒരു വിധത്തിൽ അതും ശരിയാണ്. ഇതൊക്കെ ഒരു വീരത്വമായി കുട്ടികൾക്ക് തോന്നുന്നു. NCC, NSS, Scout എന്നിവയിൽ നിർബന്ധ സേവനം കുട്ടികൾക്ക് കൊടുത്തേ പറ്റൂ.
മദ്യവും മയാകുമരുന്നും പൂർണമായും നിരോധിക്കണം 🙏🏻
Nirodhichal eppol kittunathil kooduthal elupathil kittum, epoo koduknaathine 10 eratti koduthe vangan alu ullpol.. kanjavum madhyam ulla eka Rajyam alla india.. ee natile niyamam anee evare chyan prepripikunnath niyamparakaram avanmare 18 vase vare siksha ulluu .. adhu kazinje edilim valia kodoora kuttavalikal ayii erngum. Delhi rape case il aa pennine konathim meigeeyamari konnathum oru juvenil ane Avan etho naatil vere peril gov sahayathil jeevikunuu Avan kelathil undavilla enne parayan pattumo??
വളർത്ത് ഗുണം കത്തി എന്തിന് കൊണ്ടുനടക്കുന്നു ഒരിക്കലും എനിപുറംലോകം കാണിക്കരുത്
ജില്ല മാറിപ്പോയോ??🤔
കൊല്ലത്തോ തിരുവനന്തപുരത്തൊ ആണെങ്കിൽ ok.
അമിതമായി ശിക്ഷ കൊടുത്ത് കുട്ടികളെ വളർത്തുന്നത് അവരെ ക്രൂരൻമാർ ആക്കുന്നു.അച്ഛനമ്മമാരുടെ ക്ഷമയില്ലായ്മ കുട്ടികളെ ക്ഷമയില്ലാത്തവരാക്കുന്നു
നവോദ്ധാനമായി കരുതിയാൽ മതി😂
വിത്ത് ഗുണം 10 ഗുണം..അടിപൊളി വാ പോവാം
Which hospital this doc serves?
Corporation തന്നെ ശക്തൻ സ്റ്റാൻഡിൽ വട്ടത്തിൽ ഒരു സാധനം കെട്ടിക്കൊടുത്തിട്ടുണ്ട്, എല്ലാ അസാന്മാർഗിക നടപടികൾക്കുമായി....ജനങ്ങളുടെ നികുതിപ്പണം ദുർവിനിയോഗം ചെയ്ത് ജനങ്ങളോട് ചെയ്ത വലിയൊരു ദ്രോഹം...
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ പൂർണ്ണ പരാജയം ആണ്, ഇളങ്കോ, ips, atm കവർച്ച ചെയ്തപോളും, അതിലെ പ്രതികള പിടികുടാൻ സാധിച്ചില്ല, മാത്രം മല്ലേ, അന്ന് രാത്രി ഡ്യൂട്ടിയിൽ ഉള്ള പോലീസ് കാർക്ക് എതിരാ യത് ഒരു നടപടിയും സ്വികരിച്ചില്ല,
Follow family culture
ചില ഫാമിലിയുടെ കൾച്ചർ മോശം ആണ്.
No cinema maha nadamar manicure kodukunu
Society is also responsible for this incident...so let make awareness to all...
Thrissur മാറി തുടങ്ങുന്നു😮😢
വീട്ടിൽതിന്നാൻ ഉണ്ടങ്കിൽ നിയന്ത്രിക്കാൻ ആൾ ഇല്ലായെങ്കിൽ എല്ലാം നടക്കും
ഇപ്പോഴത്തെ പിള്ളേർ ഞങ്ങളുടെ ഒക്കെ കാലത്ത് 🫡
Achan gunda makan gunda...message to all those selling and promoting these substances....if u have a child be prepared
എന്തിന് ചോദിക്കാൻ പോയി? കഞ്ചാവടിച്ച് ചാവട്ടെ എന്ന് വിചാരിക്കണം.... 😡😡😡
Violence movies are the motivation of the crime and drugs usage in our society. All the audience are making a superstar, their contribution to the society is crime and drugs usage. Open your eyes and think about the impact of the movies in the generation
നമ്മുടെ തുറമുഖങ്ങളിൽ വന്നടിയുന്നത് മയക്കുമരുന്നാണോ?
പോലീസ് വിചാരിച്ചാൽ അടിവെര് തോണ്ടി എടുകാം പക്ഷെ അതെവിടെ എത്തും എന്ന് എല്ലാർക്കും അറിയാം
എന്നും തൃശൂർ വർത്തയിൽ ഉണ്ട്, സാംസ്കാരിക ജില്ല😂😂😂
അങ്ങനെ വരാൻ സാധ്യതയില്ലല്ലോ. കൊല്ലം തിരുവനന്തപുരം ജില്ലകൾ ആണ് പ്രശ്നം. ബാക്കിയുള്ളവരെല്ലാം നല്ലവരാണ് 🤔
@@raninavas6949kollam thiruvanantpuram waste districts thanne
ആയിരുന്നു പണ്ട്
അലഞ്ഞ് തിരിഞ്ഞ് അലസരായി നടക്കുന്ന കുറെ ആളുകൾ, ഒരു ജോലിക്കും പോകാതെ കാലത്ത് തൊട്ട് രാത്രി വരെയല്ല / അർദ്ധരാത്രിയിലും കാണാം ഇവരെ ..... ലക്ഷ്യം. മദ്യം .... മറ്റ് ലഹരി വസ്തു. ഉപയോഗവും, അല്പം വിൽപ്പനയും... ഇവരുടെ പ്രവേശനം .നിയന്ത്രിക്കണം.
തന്തയും തള്ളയും പിഴക ളായാൽ മക്കൾ അതിനപ്പുറം പോകും. ഇങ്ങനെയുള്ള മാതാപിതാക്കൾ മക്കളെ ഉണ്ടാക്കരുത്.
ലഹരി മാഫിയകളെ ഇങ്ങിന അഴിഞ്ഞാടാൻ കഴിയുന്ന നിയമവും ഭരണകൂടവും ഉള്ള നാട്ടിൽ ഇനിയും എന്തെല്ലാം കാണേണ്ടി വരും...
Allam cinimayil koodi maha nadamar manicure kodukundu kurachu pair athu pinpattunu
Eniku ariyunna payan ayirrunnu livin .pavam😢
Married aayirunno
Avan aduth "kodi Suni" anu 😂😂
Lahari alla keralathinte avastha
Night patrolling onnum illa Night oru 11 khazhinjal girls um boys um mikathum ithuthane anu 🍺💉🚬
Aaa poorante perr paranjudee
Eni keralam engane thanne 🤣🤣🤣🤣veshi pennungal, kooduthala
Keralam shooparada. Vazhi thettunna yuvathwam. Noku kuthikalavunna gvmnt.
ഇനി ഇത് നിയന്ത്രിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇതിന് മുൻപ് ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോഴും ഇത് പോലുള്ള ചാനൽ ചർച്ചകൾ ഒരുപാട് നടത്തിയിട്ടുമുണ്ട് കുറേ കഴിയുമ്പോൾ ഇതും എല്ലാവരും മറക്കും. ലഹരി മാഫിയ നിയന്ത്രണാതീതമായി കഴിഞ്ഞിരിക്കുന്നു ഇനി നിയന്ത്രിക്കാൻ നോക്കിയിട്ട് യാതോരു കാര്യവുമില്ല
ചെഗുവിൻ്റെ അനുയായി
ഈ കേരളം ഭരിക്കുന്നന്നവർ തന്നെ അല്ലേ ഈ ലഹരിക്ക് കൂട്ടു നിൽക്കുന്നത് ഇവരു നോക്കിയാൽ നിൽക്കും ലഹരി പക്ഷേ നോക്കില്ല നോക്കിയാൽ കമ്മീഷൻ പോകും 😊😊😊