❤️🙏🏻കണ്ണൻ മുകിൽവർണ്ണൻ..❤️🙏🏻

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 492

  • @sundaresankunhan7322
    @sundaresankunhan7322 2 ปีที่แล้ว +2

    ഭഗവാന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് തോന്നി, ലയിച്ചിരുന്നു പോയി🙏🙏🙏

  • @vbalachandran7610
    @vbalachandran7610 ปีที่แล้ว +1

    ഒത്തിരി സോപാന സംഗീതം കേൾക്കാറുണ്ടെങ്കിലും നമുക്ക് വ്യെക്തമായും സ്പഷ്ടമായും കേൾക്കാൻ ഇതാണ് വളരെ മെച്ചം

  • @oblushmechanic1815
    @oblushmechanic1815 หลายเดือนก่อน +1

    Very nice most beautiful 🙏. Most beautiful and popular singr with musician🙏🙏🙏🙏🙏🙏

  • @ajaykumarkvettath8629
    @ajaykumarkvettath8629 2 ปีที่แล้ว +1

    ഈ ഭഗവത് സ്തുതി എത്രകേട്ടാലും മതി വരുന്നില്ല ഭഗവാനേ

  • @jayanandanks5659
    @jayanandanks5659 ปีที่แล้ว +1

    മനോഹരമായ ആലാപനം ഭഗവാന്റെ അനുഗ്രഹീത കലാകാരി

  • @gurnathapandianmoogambigai5088
    @gurnathapandianmoogambigai5088 2 ปีที่แล้ว +3

    ஹாய் அருமையாக உள்ளது சகோதரி ஓம் நமோ நாராயணாய நமஹ,🙏

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 11 หลายเดือนก่อน +1

    Krishna Guruvayurappa 🙏🙏🙏

  • @govardananlaguduva3822
    @govardananlaguduva3822 ปีที่แล้ว +1

    I never miss her keerthanas. One of my most favourite singers. God bless her. ❤

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +2

    HARE RAMA HARE KRISNA Valare Nannayirikkunnu

  • @sajeevs5737
    @sajeevs5737 2 ปีที่แล้ว +1

    ഗുരുവായുരപ്പൻ ക്ഷണിച്ച് ആശ കുട്ടിക്ക് എല്ലാ ഐശ്വര്യങ്ങളും തരട്ടെ🙏

  • @gopakumar9594
    @gopakumar9594 2 ปีที่แล้ว +2

    Ee bhakthi gaanam padi padi kuttiyude manassu ayswria poornam aayi theernnu.

  • @maheshpv9282
    @maheshpv9282 2 ปีที่แล้ว

    Hare Rama Hare Rama Rama Rama Hara Hare Hare krishna Hare Krishna krishna krishna Hara Hara Hare bhagavane prasadikaname sarvaiswaryangalum thannanugrahikaname

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว

    Krishnaaaaa Guruvayurappaaa saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌺🌹🌺🥀🌹🌺🌷🌺🌹🥀🌺🌹🌺🥀🌺🌹🌺🌷🌺🥀🌹🌺🌷🌺🌹🥀🌺

  • @sukumarankv5327
    @sukumarankv5327 2 ปีที่แล้ว

    വന്ദനം
    ............ ഓം ......ണം ........
    ശാന്തി ശാന്തി ശാന്തി
    പ്രപഞ്ച ആത്മ സ്വയ ധർമ്മത്തിലേക്ക്
    ആത്മ പ്രേമമെ വെളിച്ചം തെളിച്ചം
    പ്രകാശിക്കുന്നു പ്രകാശിക്കട്ടെ
    അമൃതം ഗമയ
    സത്യമേവ ജയതേ
    ജയഹേ ജയ ഹേ ജയ ഹേ
    ആത്മ സ്വയ ധർമ്മസേവക സേവന
    ശക്തി മഹാശക്തി
    വന്ദനം
    ഓം നമോ നാരായണായ നമ:

  • @yogeeshkumar8800
    @yogeeshkumar8800 ปีที่แล้ว

    Very nice most beautiful ❤️, Most beautiful and popular singer with musician ❤️,

  • @dudegaming5690
    @dudegaming5690 2 ปีที่แล้ว +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @Wildcook222
    @Wildcook222 3 ปีที่แล้ว +56

    എന്റെ ഭഗവാനെ എത്ര സുന്ദരമായി ആണ് സ്തുതിക്കുന്നത്.കേൾക്കുമ്പോൾ വല്ലാത്തൊരു ആനന്ദം തന്നെ 🙏

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 ปีที่แล้ว +1

      th-cam.com/video/1qhVZOL11Kw/w-d-xo.html

    • @sureshas8528
      @sureshas8528 2 ปีที่แล้ว

      🙏🏻🙏🏻🌹🌹🌹👌👌

  • @srivarsh9970
    @srivarsh9970 ปีที่แล้ว

    Hare krishna, god Gift 🙇‍♀️🙇‍♂️🇮🇳🌎🙌🙌👏👏

  • @senthildheepak_008
    @senthildheepak_008 ปีที่แล้ว

    Very good Song,very nice
    God bless you, My sister 🙏🙏🙏

  • @sampathvudutha4782
    @sampathvudutha4782 ปีที่แล้ว

    Wonderful woman wonderful art Great Ashaji 🙏🙏🙏

  • @pv.sreenivasanpv.sreenivas7914
    @pv.sreenivasanpv.sreenivas7914 ปีที่แล้ว +3

    மகலே இனிமையாக இருக்கிறது ✋😢😢

  • @narayanankalady7058
    @narayanankalady7058 3 ปีที่แล้ว +3

    സ്ത്രീകൾ ഇടക്ക വായിക്കുന്നത് മുന്നേ കണ്ടിട്ടില്ല...👍👌...!!!

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +23

    കണ്ണാ കണ്ണാ 🌿🌿🌿🌿🙏🙏🙏🙏 നന്നായി ട്ടുണ്ട് മോളേ ഭഗവാൻ കൂടെയുണ്ടാവും🙏🙏🙏🙏🙏🙏

  • @blessongeorgegeorge
    @blessongeorgegeorge 3 ปีที่แล้ว +12

    ശുഭദിനം....., എന്താ പറയുക! അതി മനോഹരം.

  • @peelikavlogz3024
    @peelikavlogz3024 3 ปีที่แล้ว +28

    ആശ ചേച്ചി ഭഗവാൻ കേട്ടില്ല എന്ന് നടിക്കും പക്ഷെ അത് കൃത്യമായി തന്നെ ഭഗവാൻ കേൾക്കുന്നുണ്ടാവും... അതാണല്ലോ കണ്ണന്റെ മായ.. 🙏🙏

  • @achuthamenonparappil4464
    @achuthamenonparappil4464 3 ปีที่แล้ว +18

    വളരെ നന്നായിട്ടുണ്ട. ഭാവുകങ്ങൾ ആശംസിക്കുന്നു !!!
    പി. അച്ചുത മേനോൻ . പഴയന്നൂർ

  • @രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മോളെ.... 🙏🙏🙏🙏🙏വാക്കുകൾ ഇല്ലാ.... ലയിച്ചു ഇരുന്നു പോവും 🙏🙏🙏ഭക്തി ഇല്ലാത്തവനും ഒന്നു കേട്ടാൽ ഭക്തനാകും 🙏🌹💞

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 ปีที่แล้ว

      th-cam.com/video/1qhVZOL11Kw/w-d-xo.html

    • @gopika212
      @gopika212 2 ปีที่แล้ว

      Hare rama hare krishna krishna krishna hare hare,👏👏👏🍍🍍🍍🍍🌈🌈

  • @sharadha3409
    @sharadha3409 ปีที่แล้ว

    സൂപ്പറായി മോളെ ഹരേ കൃഷ്ണ

  • @balansajeev3182
    @balansajeev3182 3 ปีที่แล้ว +2

    ഹായ്... എന്താണ് പറയേണ്ടത് പറയാൻ വാക്കുകളില്ല എന്നുവെച്ചാൽ അതിമനോഹരം സൂപ്പർ 👌👌👌🥰🥰♥️♥️♥️♥️♥️

  • @sankarangirigiri6015
    @sankarangirigiri6015 3 ปีที่แล้ว +24

    ഗുരുവായൂർ അമ്പലത്തിൽ തൊഴുത അനുഭവം, നന്നായി വരട്ടെ

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 ปีที่แล้ว

      th-cam.com/video/1qhVZOL11Kw/w-d-xo.html

  • @sreekalapradeep6944
    @sreekalapradeep6944 3 ปีที่แล้ว

    Hare Krishna hare Krishna Krishna Krishna hare hare.

  • @abhilashnalukandathil7710
    @abhilashnalukandathil7710 3 ปีที่แล้ว +31

    നല്ല ഭംഗിയാണ് ആശയുടെ ആലാപനം കേൾക്കുവാൻ,
    ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ 🙏

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 ปีที่แล้ว

      th-cam.com/video/1qhVZOL11Kw/w-d-xo.html

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 ปีที่แล้ว

      th-cam.com/video/1qhVZOL11Kw/w-d-xo.html

  • @mohananc.k9923
    @mohananc.k9923 2 ปีที่แล้ว

    സൂപ്പർ ആലാപനം

  • @bibeeshkrishna4785
    @bibeeshkrishna4785 3 ปีที่แล้ว +5

    ഓരോ കിർത്തനം കേൾക്കുമ്പോഴും മനസിലെ വിഷമം മാഞ്ഞുപോവുന്നു..ചേച്ചി ഒത്തിരി ഇഷ്ട്ടം ❤️സൂപ്പർ😍😍😍😘😘😘

    • @josecosmic1753
      @josecosmic1753 3 ปีที่แล้ว +1

      കിർത്ത നത്തെക്കാൾ മികവാർന്നതാണ് ഇടയ്ക്കയിലെ വായന ഇങ്ങനെ പറയാമോ എന്നറിയില്ല തെറ്റാണെങ്കിൽ പൊറുക്കുക

  • @chithrasuresh3427
    @chithrasuresh3427 2 ปีที่แล้ว +1

    നന്നായി ലയിച്ചു പാടുന്നു. ഗംഭീരം.🙏👌👍

  • @sasiv.n.9334
    @sasiv.n.9334 2 ปีที่แล้ว +1

    എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു. 🙏❤❤❤❤👌👌👌🥰🥰

  • @nnaresh1
    @nnaresh1 11 หลายเดือนก่อน

    Amma
    .. neevu padutunte.. chala bagundi

  • @selvane9819
    @selvane9819 2 ปีที่แล้ว +2

    Your singing and your instrument speak. Keep it up Beta

  • @venkateswarlugiriboyina6028
    @venkateswarlugiriboyina6028 ปีที่แล้ว

    Jai Shree Krishna 🙏 ✨️

  • @bibeeshkrishna4785
    @bibeeshkrishna4785 3 ปีที่แล้ว +7

    ചേച്ചി ഒന്നും പറയാൻ ഇല്ല suparr❤️❤️❤️❤️❤️❤️😍😍😍😍😍

  • @mramachandraniyer7806
    @mramachandraniyer7806 2 ปีที่แล้ว

    Hare Krishna Hare Krishna

  • @rathnarkhdvideo
    @rathnarkhdvideo ปีที่แล้ว +2

    அருமையாக உள்ளது உங்கள் பாட்டு... வாழ்த்துகள்❤

  • @bindubindu906
    @bindubindu906 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ചേച്ചിയുടെ പട്ടി കേൾക്കാൻ നല്ല രസമുണ്ട് ചേച്ചിയുടെ പേരെന്താ അടിപൊളിയായിട്ടുണ്ട്

    • @9539636210
      @9539636210 4 หลายเดือนก่อน

      ?

  • @nuthikattuvijayakrishna3000
    @nuthikattuvijayakrishna3000 2 ปีที่แล้ว +1

    Very good singing

  • @shyamkumarraman8582
    @shyamkumarraman8582 2 ปีที่แล้ว +1

    അനുജത്തി മോളുടെ പേര് പോലെ തന്നെയാണ് ആലാപനവും ഇടയ്ക്കാ വാദനവും . വീണ്ടും കേൾക്കുവാൻ 'ആശ' തോന്നിപ്പിക്കും 👌.👏🏼👏🏼👏🏼👍

  • @vmanu6059
    @vmanu6059 ปีที่แล้ว

    Excellent, thank you for devotion feel,

  • @vinodvi8286
    @vinodvi8286 3 ปีที่แล้ว +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എന്റെ കൃഷ്ണ ഭഗവാനെ ഈ ഭൂമിയെ കാത്തു രേ ഷിയ്‌ക്കനെ നിത്യവും നിന്റെ അനുഗ്രഹം നിന്റെ ഭക്തരിൽ കൃപ ചോരിയ്നയ് കണ്ണാ കാർമുകിൽ വർണ്ണ, ഗോവിന്ദ, ഗോപീജന വല്ലഭ, നന്ദഗോപ കുമാരാ, ദേവകി നന്ദ, വാസുദേവസുധാ, രുക്മിണി വല്ലഭാ, കംസമർദന, കാളിയ മർദന,വെണ്ണ കണ്ണാ, എന്റെ രാധാ മാധവാ നീന്റെ തിരുമുമ്പിൽ കൈ കുപ്പി നില്കുന്നു. തൃക്കടാഷി യ്ക്ക്നെ. ഓം ശ്രീ കൃഷ്ണായ ക്ലിം നമഃ.

  • @DileepKumar-rg9ug
    @DileepKumar-rg9ug 3 ปีที่แล้ว +8

    Excellent singing sis, 👌 👏 👍, its gods grace 🙏 🙏🙏you are so talented , good voice 👌 👏 instrument playing also suuperb 👌👌👌👌

  • @kalapradeep7381
    @kalapradeep7381 3 ปีที่แล้ว

    കുട്ടിയുടെ സ്തുതി കേട്ടപ്പോൾ ഭഗവാൻ നേരിട്ടു വന്ന പോലെ തോന്നി

  • @SrinuvasuluSrinu-rs4vp
    @SrinuvasuluSrinu-rs4vp ปีที่แล้ว +1

    Soper❤

  • @sobhanap8099
    @sobhanap8099 3 ปีที่แล้ว

    നമസ്തേ സൂപ്പർ എത്രകേട്ടാലും മതിവരില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും പ്രതീക്ഷിക്കുന്നു .....നല്ല രീതി നല്ല ആലാപനം അതിമനോഹരം🙏🙏🙏💖💖💖💖💞💞💞💞💞💕💕💕💕🌹🌹🌹🌹🌹🌹🙏🙏🙏

  • @balansajeev3182
    @balansajeev3182 3 ปีที่แล้ว

    ഹായ് ആശ വളരെ വളരെ മനോഹരം ആയിട്ടുണ്ട്.... സൂപ്പർ ബ്യൂട്ടിഫുൾ 🥰🥰🥰🥰🌹🌹🌹

  • @aadithyaaah
    @aadithyaaah 3 ปีที่แล้ว +1

    ബോധം വരുത്തുവതിനാളായി നിന്ന,ഹരി നാരായണായ നമ്മഃ

  • @beenab9229
    @beenab9229 3 ปีที่แล้ว +4

    കണ്ണനെപ്പോലെ തന്നെ സുന്ദരം 👌👌🙏🏻🙏🏻

    • @remakurup3386
      @remakurup3386 3 ปีที่แล้ว

      Ponnunnikannante ellavidha anugrahangalum undavatte blessed voice nice dedication 🙏🙏🙏🙏🙏🙏🙏

  • @nersners5608
    @nersners5608 3 ปีที่แล้ว +14

    കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏🌷🌷🌷

  • @vladimirp5260
    @vladimirp5260 3 ปีที่แล้ว +10

    Such sincere devotion. What a beautiful rendition. God bless…..

  • @krishnankuttypellatthu6684
    @krishnankuttypellatthu6684 2 ปีที่แล้ว +1

    അതിമനോഹരം, അഭിനന്ദനങൾ, ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ

  • @ravinadh1212
    @ravinadh1212 3 ปีที่แล้ว +5

    🙏നന്നായി, ഗംഭീര ആലാപനം, നല്ല ഇടയ്ക്ക് വായനയും.🙏 👍

  • @premaanil8550
    @premaanil8550 3 ปีที่แล้ว +2

    ഹരേ ഗുരുവായൂരപ്പാ...🙏 ഒന്നുo പറയാനില്ല 🙏🙏

  • @basikr5966
    @basikr5966 3 ปีที่แล้ว +7

    അതിമനോഹരം ശബ്ദവും ആലാപനവും, ആശ, അഭിനന്ദനങൾ

  • @vinodvram470
    @vinodvram470 3 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല കുട്ടീ.....സരസ്വതീ ദേവിയുടെ അനുഗ്രഹം ഓരോ ആലാപനത്തിലും തെളിഞ്ഞു നിൽക്കുന്നു...കണ്ണന്റെ രൂപം അത്രമേൽ ഉൾക്കൊണ്ട് കൊണ്ടുള്ള ആലാപനം..

  • @jaganjayakumarjaganj4312
    @jaganjayakumarjaganj4312 3 ปีที่แล้ว +4

    നന്നായി ചേച്ചി 🙏 ഞാനും വാദ്യ കലാകാരൻ anu സൂപ്പർ 🔥

  • @sreedevinr9492
    @sreedevinr9492 หลายเดือนก่อน

    മോളേ.... നിൻ്റെ പാട്ടിലൂടെ കണ്ണനെ കാണുന്നു കൃഷ്ണാ ഗുരുവായൂരപ്പ നമോ നമ:

  • @BSRCMURTHY
    @BSRCMURTHY 8 หลายเดือนก่อน

    Excellent
    Murthy...Rajahmundry Andhra Pradesh

  • @govindhannampoothiri7739
    @govindhannampoothiri7739 3 ปีที่แล้ว +5

    എന്തൊരുഭാവം! കണ്ണൻ മനസ്സിലേക്കോടി വരുന്നു !🙏🙏🙏

  • @radhavelayudhan7824
    @radhavelayudhan7824 3 ปีที่แล้ว +1

    ഹോ.. ഭഗവാനെ... ഈ കുട്ടിക്ക് ഭഗവാന്റെ അനുഗ്രഹങ്ങൾ തീർച്ചയായും കിട്ടും. അസ്സലായി പാടി.. ആ നിൽപ്പും നോട്ടവും... Wow എന്താ ഒരു ഭംഗി

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 3 ปีที่แล้ว +2

    ഫന്റാസ്റ്റിക് ആശ. നല്ല ശാരീരം, നല്ല ശ്രുതി മധുരം, പ്രത്യേക ശൈലി സോപാന സംഗീതം.... ഏതോ ഒരു പ്രത്യേക ലോകം ആണ് എന്ന്‌ തോന്നി....

  • @jithumonjithu1113
    @jithumonjithu1113 2 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ💕🙏😘🙏❤

  • @saliniraju7266
    @saliniraju7266 3 ปีที่แล้ว +10

    Daily I m hering u r divine voice sis god bless ed u ❤️❤️❤️❤️🙏🙏🙏

  • @ranganathankrishnamoorthy9299
    @ranganathankrishnamoorthy9299 7 หลายเดือนก่อน

    I never sleep with out you are songs super Lord Ayyappa with you

  • @pavithranpushparaj3316
    @pavithranpushparaj3316 2 ปีที่แล้ว +2

    your songs are amplifying our faith in Lord Krishna.🙏🙏

  • @sathyandamodaran6596
    @sathyandamodaran6596 3 ปีที่แล้ว +1

    വരികൾ മനോഹരം... അവതരണ ശൈലിയിലൂടെ കണ്ണന്റെ സമീപം കൈപിടിച്ചുകൊണ്ടുപോയി ആശ..ഭാവം അതിമനോഹരം,സുന്ദരം😍😍🙏

  • @omanakuttanvr7712
    @omanakuttanvr7712 3 ปีที่แล้ว +3

    🙏🙏മോളേ! നിൻ്റെ കീർത്തനങ്ങൾ മനോഹരം! നല്ല ഭാവം!ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️😘😘

  • @malayalivlog2391
    @malayalivlog2391 2 ปีที่แล้ว

    Wowe supper 🌹🌹🌹🌹👌👌🙏🙏🙏🙏

  • @krishnankutty312
    @krishnankutty312 3 ปีที่แล้ว +3

    വളരെ മനോഹരവും കേൾക്കാൻ ഇമ്പവുമാർന്ന ആലാപനം ,
    എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @sahadevanmundanattu6513
    @sahadevanmundanattu6513 3 ปีที่แล้ว +8

    Beautiful rendition, Congrats

  • @santhoshcherukat4180
    @santhoshcherukat4180 3 ปีที่แล้ว +7

    Excellent rendition with superb timing great musician

  • @dhanashekarshekar7662
    @dhanashekarshekar7662 2 ปีที่แล้ว

    Super madam very nice song🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vanajasaji3018
    @vanajasaji3018 2 ปีที่แล้ว

    മനോഹരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @venunarayanan3429
    @venunarayanan3429 3 ปีที่แล้ว +7

    Very good voice and performance. Both vocal and instrumental.

  • @sureshchakkala1134
    @sureshchakkala1134 2 ปีที่แล้ว

    Super, നല്ല ആലാപനം. ഗുരുവായൂരപ്പനും , ഗുരുവായൂരമ്പലവും മനസിൽ നിറയുന്നൂ. അഭിനന്ദനങ്ങൾ.

  • @suryaprakashbellary8773
    @suryaprakashbellary8773 ปีที่แล้ว

    Mesmerising voice and great musical talent .

  • @prajeeshraju8077
    @prajeeshraju8077 3 ปีที่แล้ว +2

    ഹരേ കൃഷ്ണ

  • @kpurushothamachariachari4861
    @kpurushothamachariachari4861 5 หลายเดือนก่อน

    ❤💐💐💐💐💐🙏very fine, I did'nt understand Malayalam. But, I reciting her devotional songs

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 ปีที่แล้ว

    Hrudhayanjalli, Amrudhanjali, supper,

  • @hariharaniyer1818
    @hariharaniyer1818 3 ปีที่แล้ว +4

    Super super 👌👌👌

  • @TTiop124
    @TTiop124 3 ปีที่แล้ว +10

    Felt as if in the Temple...🙏🙏🙏🙏🥥🥥🌼🌼🌼🌼🌼🌼🌼🌼🌼🌼🌼Stay Blessed...🙏

  • @sreenivasankv2669
    @sreenivasankv2669 2 ปีที่แล้ว +1

    എത്രയോ അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ 🌹🙏

  • @unnikrishnan3236
    @unnikrishnan3236 2 ปีที่แล้ว

    എത്ര സുന്ദരമായ ആലാപനം

  • @sudhakaranp1710
    @sudhakaranp1710 2 ปีที่แล้ว

    👌Super presentation mole...Abhinandanangal

  • @sindhuamritha1034
    @sindhuamritha1034 3 ปีที่แล้ว

    🙏Harekrishna 🙏
    Good 👍
    Thanks

  • @vimalms355
    @vimalms355 3 ปีที่แล้ว +1

    Poorva janma punnya sukrutham.G...appan anugrahikkatte🥰🥰🥰

  • @charuviljamesmathew7881
    @charuviljamesmathew7881 3 ปีที่แล้ว +1

    Tankes undu othary so namuda krishnan ta ee nalla ee song kalman sathychathil 🙏🙏🙏🔥 so chachya othary namuda mypilyw kanan othary anugrakyekum so Hara krishna hara krishna 🔥🙏🎉🔥

  • @KesavaRao-d5s
    @KesavaRao-d5s ปีที่แล้ว +1

    Same like.ms,subhalakshmi.

  • @Wildcook222
    @Wildcook222 3 ปีที่แล้ว +1

    ഇത് ഞാൻ എത്ര തവണ കേട്ടു എന്ന് തന്നെ അറിയില്ല , എത്ര മനോഹരമായാണ് ആലപിക്കുന്നത് മനം കുളിരും ഓരോ വെട്ടം കേൾക്കുമ്പോളും സത്യം 💖🙏

  • @MugilMugil-zk6gi
    @MugilMugil-zk6gi 9 หลายเดือนก่อน

    Naturally she is gifted
    Practice makes perfect
    Positive approach good
    Sing from the soul voice
    She smile, from the soul
    RARE combination in one
    With God's grace, Hellofresh.
    Fresh us all, Holy soul, ❤ 💯.

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว

    അതി സ്രെഷ്ട്ടം ജി, ശ്രേഷ്ഠമാണ് ശ്രീ കൃഷ്‌ണ സ്തുതികൾ എത്ര കേട്ടാലും മതി വരാത്തത്... അമ്മമാരുടെ മുഖാര വിന്തത്തിലൂടെ യാകുമ്പോൾ 🙏🇮🇳👑💝🥰

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
    ആശ മോളെ.വളരെ മനോഹരമായി കൊട്ടി പാടി. ദൈവീക സ്വരം. 🙏👌👍❤️🥰

  • @விவசாயிமகன்-ப8ல
    @விவசாயிமகன்-ப8ல ปีที่แล้ว

    Sister your all videos very much

  • @gokulkrishnan7835
    @gokulkrishnan7835 2 ปีที่แล้ว

    അനുഗ്രഹീത കലാകാരി ..ഒരു കീർത്തനം കെട്ടു പിന്നെ എല്ലാം കേൾക്കുവാൻ തോന്നി .ഈശ്വരാനുഗ്രഹം എപ്പൊഴും ഉണ്ടാകും .🙏