പൊന്നുപോലെ നോക്കിയ മക്കളാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്..😥

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 145

  • @shaayubabyofficial1202
    @shaayubabyofficial1202 2 ปีที่แล้ว +130

    ഈ വീഡിയോയിലൂടെ അവരുടെ മക്കൾ അവരെ കാണുന്നുണ്ടാവില്ലെ,, അള്ളാഹ് എല്ലാ മക്കൾക്കും നല്ല ബുദ്ധിയും മനസലിവും കൊടുക്കണേ റബ്ബേ,,,

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 2 ปีที่แล้ว +113

    അല്ലാഹുവേ ഞങ്ങളുടെ മക്കളൊക്കെ സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ

  • @rislalife
    @rislalife 2 ปีที่แล้ว +23

    ഇത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല 😔😔നാഥാ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും നീ കാക്കണേ...

  • @nibraspoongode
    @nibraspoongode 2 ปีที่แล้ว +51

    അളിയാ..... എത്രയോ ആളുകൾ.... ലെ 😔
    സങ്കടപ്പെടുത്തുന്ന കാഴ്ച....
    അവരെയൊക്കെ പടച്ചോൻ കാക്കട്ടെ...
    കയ്യുന്നവർ സഹായിക്കണേ.....

  • @majeedpoomala7272
    @majeedpoomala7272 2 ปีที่แล้ว +6

    ഈ മക്കൾക്കു വേണ്ടി ... അമ്മ എത്ര തവണ .... ഉറക്കം ഉപേക്ഷിച്ചു... അല്ലാഹുവേ ഇങ്ങനെയുള്ള മക്കളെ ..ഞങ്ങൾക്ക് തരല്ലേ ? ആമീൻ...

  • @Aayisha1237
    @Aayisha1237 2 ปีที่แล้ว +34

    അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ എല്ലാവർക്കും ആമീൻ

  • @greenapple4131
    @greenapple4131 2 ปีที่แล้ว +116

    തൊട്ടിലുണ്ടായിട്ടും നെഞ്ചിലിട്ടുറക്കിയ മാതാപിതാക്കളെ കട്ടിലുണ്ടായിട്ടും തെരുവിലിറക്കിയ തനിച്ചാക്കിയ മക്കളേ...പടച്ചോൻ വിടൂൂല ഇഹത്തിലും പരത്തിലും....മറക്കണ്ട🥺🤥

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว +1

      👌👍❤😭😭

    • @gafurb5160
      @gafurb5160 2 ปีที่แล้ว +2

      തൊട്ടിലുണ്ടായിട്ടും തൊട്ടിലുണ്ടായിട്ടും നെഞ്ചിലിട്ടാട്ടി നിങ്ങളേ !
      ഇപ്പൊ കട്ടിലുണ്ടായിട്ടും കട്ടിലുണ്ടായിട്ടും തെരുവിലേക്കാട്ടി ഞങ്ങളേ ! 😭

  • @fyyufgy7855
    @fyyufgy7855 2 ปีที่แล้ว +26

    ആ umma markum uppa markum padachon ദിർകായിസ് നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @thahirabeevi2272
    @thahirabeevi2272 2 ปีที่แล้ว +5

    മാഷാ അല്ലാഹ് എല്ലാം ഹയർ ആക്കി തരട്ടെ

  • @jamsheenajamshi564
    @jamsheenajamshi564 2 ปีที่แล้ว +2

    ഒരു ഉസ്താതിന്റെ വീഡിയോയിൽ ആണ് ഞൻ ഇത് ഫസ്റ്റ് കണ്ടത്. അന്ന് ഞൻ കരുതി ഇവിടെ ഒരുനാൾ പോവണം എന്ന്. ഇന്ഷാ അല്ലാഹ് പോവണം സഹായിക്കണം.

  • @fareedapoovi1081
    @fareedapoovi1081 2 ปีที่แล้ว +25

    സഹിക്കാൻ പറ്റുന്നില്ല😢..ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലം അവരെ സ്നേഹിക്കാതെ..വിട്ട് പോയിക്കഴിഞ്ഞിട്ട് അവരെ കുറിച്ച് കണ്ണ് നിറച്ചിട്ട് കാര്യം ഉണ്ടാവില്ല..അള്ളാഹു എല്ലാ മക്കൾക്കും അവരെ സ്നേഹിച്ചു കൂടെ നിർത്താനുള്ള മനസ്സ് കൊടുക്കട്ടെ ആമീൻ 😥😥😥😥🤲🤲🤲🤲

  • @foodislife1215
    @foodislife1215 2 ปีที่แล้ว +4

    അല്ലാഹുവേ മാതാപിതാക്കൾ ഇല്ലാതെ വളർന്നവർക്ക് മാത്രമേ അതിന്റെ വില മനസ്സിലാവൂ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു നാളെ റബ്ബിനെ കോടതിയിൽ ഇതിനെല്ലാം മറുപടി പറയേണ്ടി വരില്ലേ അവരെ ഉപേക്ഷിക്കുന്നവർ ചിന്തിക്കുന്നുണ്ടോ റബ്ബ് നാളെ ഈ ഭൂമിയിൽ വെച്ച് തന്നെ ഇതിനു മറുപടി പറയുമെന്ന് നാഥാ നീയാണ് എല്ലാവർക്കും അഭയം അവർക്കു നീ സന്തോഷം നൽകണമെന്ന് സമാധാനം നൽകണേ റബ്ബേ

  • @lulumol6951
    @lulumol6951 2 ปีที่แล้ว +3

    ഇൻശാ അള്ളാഹ്-എല്ലാം ശരിയാവും - നമ്മളോട് കഴിയുന്നതും സഹായിക്കുക.

  • @asthusworldpallikkadve6821
    @asthusworldpallikkadve6821 2 ปีที่แล้ว +3

    Allahu ellam👍🏻വിജയത്തിലാക്കി അനുഗ്രഹിക്കട്ടെ. 🤲🏻ആമീൻ

  • @harifabasheer4234
    @harifabasheer4234 2 ปีที่แล้ว +10

    അല്ലാഹു എളുപ്പത്തിൽ നിങ്ങളുടെ കാര്യം സാദിപ്പിച്ചുതരട്ട് ആമീൻ

    • @rahmara4604
      @rahmara4604 2 ปีที่แล้ว

      امين يارب الله

  • @musthafakunhi7548
    @musthafakunhi7548 2 ปีที่แล้ว +15

    സര്‍വ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Jasisworld
    @Jasisworld 2 ปีที่แล้ว +6

    കണ്ടിട്ട് സഹിക്കുന്നില്ല
    പടച്ചോനെ എങ്ങനെ വളര്‍ത്തിയ മക്കളാണ്😭
    ഇങ്ങനെ upekshikkan കഴിയോ😔
    ഇങ്ങനെ ഉമ്മമാരെയും ഉപ്പമാരെയും ഒഴിവാക്കുന്ന മക്കളേ നാളെ നിങ്ങളുടെയും അവസ്ഥ ഇത് തന്നെയായിരിക്കും .അല്ലാഹുവേ അവർക്ക് ക്ഷമ കൊടുക്കണേ
    അല്ലാഹുവിന്റെ അനുഗ്രഹം എന്നും അവരിലും nammalilum ഉണ്ടാവട്ടെ 🤲

    • @maimoonasrambikkal5379
      @maimoonasrambikkal5379 2 ปีที่แล้ว

      നാഥാ, മാതാപിതാക്കളെ ചേർത്പിടിക്കാനും അവരോടു
      കരുണ കാണിക്കാനുമുള്ള
      മനസ്സ് എല്ലാവർക്കും നൽകി അനുഗ്രഹിക്കേണമേ 🤲🤲🤲

  • @rasheed2
    @rasheed2 2 ปีที่แล้ว +8

    Maasha Allah kann niranju povaaan kanditt padachone avare nokkunna usthathin dheergayussum aafiyathum nalkatte, padachone njagale ummammarkkum uppamaarkkum dheergayusum afiyathum nalki anugrahikk pareekshikkalle rabheee😭😭😭😭😭😭

  • @saleekathsalee2668
    @saleekathsalee2668 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🌹🤲🏻👍🏻🌹🌹

  • @muhammedshihab5817
    @muhammedshihab5817 2 ปีที่แล้ว +4

    Ellarkkumm arogiyavumm afiyathuumm nalkatte🤲🤲

  • @hamsakelampadikkal4085
    @hamsakelampadikkal4085 2 ปีที่แล้ว +2

    അള്ളാഹുവേനീകാക്കണേഞ്ഞഗ്ളുടെമക്കൾക്ക്‌നല്ലബുദ്ദികൊടുക്കണേധിർഗ്ഗയുസ്‌കൊടുക്കണേഒരാൾക്കുംഈഗ്ദികൊടുഒക്കല്ലേറബ്ബേ.ആമിൻയാറബ്ബൽആലമീൻ

  • @nijamnijam307
    @nijamnijam307 2 ปีที่แล้ว +4

    Allah ee ramadan masathinte barkath kond njangalude makkalkokeyum nalla budhiyum mathapithakalod snehavum vardhippikkane allah.ithu kanunna ivarude makkalk innu thanne ividunn swantham veetilek kootipovanulla oru nalla manassine kodukkane allah🤲

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว +3

    ഇവരെ ഒഴിവാക്കിയ മക്കളെ മക്കളും ഒഴിവാക്കും *‼️‼️‼️

  • @unknown-vn3te
    @unknown-vn3te 2 ปีที่แล้ว +1

    ഇന്ശാല്ലാഹ്

  • @2000fathima
    @2000fathima 2 ปีที่แล้ว +1

    ഇൻഷാ അല്ലാഹ്

  • @musimuthu8604
    @musimuthu8604 2 ปีที่แล้ว +2

    Ellavarkkum allahu deergaayussu nalkatte

  • @ck3kids765
    @ck3kids765 2 ปีที่แล้ว +1

    Masha allah

  • @Aayisha1237
    @Aayisha1237 2 ปีที่แล้ว +3

    ആമീൻ

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 😪😪😪😪🤲🤲🤲🤲🤲🤲🤲

  • @faoziya2105
    @faoziya2105 2 ปีที่แล้ว

    യാ അല്ലാഹ്

  • @zuharabasheerctcl879
    @zuharabasheerctcl879 2 ปีที่แล้ว

    Inshallah 👍👍

  • @suhanakadeeja3912
    @suhanakadeeja3912 2 ปีที่แล้ว +1

    Alllaaah ...sahikkanavunnillaa.....

  • @anasvckd9073
    @anasvckd9073 2 ปีที่แล้ว +5

    Ya Allah paavam uppayum ummayum😔

  • @bappubapou5236
    @bappubapou5236 2 ปีที่แล้ว

    Kunjakka allahu nighalkum kudubattinum haired nalkatte

  • @sainabashahul1850
    @sainabashahul1850 2 ปีที่แล้ว

    Mashallhu

  • @zuhaskitchen2885
    @zuhaskitchen2885 2 ปีที่แล้ว

    ഇൻഷാallha

  • @jafzjapp5953
    @jafzjapp5953 2 ปีที่แล้ว

    നിങ്ങൾ superan

  • @ajmalshaji252
    @ajmalshaji252 2 ปีที่แล้ว +5

    അത് സംസാരിക്കാൻ കഴിയാത്ത കുട്ടി ആവില്ല ചെവി കേൾക്കാത്ത കുട്ടി ആവും hospital ഇൽ കാണിച്ചു നോക്ക് എൻ്റെ വീടിനടുത്ത് ഒരു കുട്ടി ഉണ്ടായിരുന്നു ആശുപത്രിയിൽ കാണിച്ചു ഇയർ ഫോൺ വെച്ചപ്പോൾ കുട്ടി സംസാരിക്കുന്നു കേൾക്കാൻ കഴ്യാത്തത് ആയിരുന്നു കുട്ടിയുടെ പ്രശ്നം.

    • @alhamdulillah7907
      @alhamdulillah7907 2 ปีที่แล้ว

      നല്ല സുന്ദരിയായ മോൾ 😭😭🤲

  • @irshadirshad966
    @irshadirshad966 2 ปีที่แล้ว

    Aamee

  • @khairunnisa6851
    @khairunnisa6851 2 ปีที่แล้ว +2

    Namaskkaram parayalle salaam parayu

  • @minhasgallery4327
    @minhasgallery4327 2 ปีที่แล้ว

    കുഞ്ഞാക്ക എപ്പോഴാ ഇങ്ങോട്ട് വന്നത് ഞങ്ങളുടെ അടുത്തുള്ള സ്ഥാലമാണ് കാണാൻ പറ്റിയില്ലല്ലോ കുഞ്ഞാക്കനെ

  • @rinuzz385
    @rinuzz385 2 ปีที่แล้ว +4

    Nan Eid Kandapol karnh Poyi🥺

  • @banumbanu1232
    @banumbanu1232 2 ปีที่แล้ว +1

    Allahu kakatte

  • @HiHi-vn5yf
    @HiHi-vn5yf 2 ปีที่แล้ว

    Pandikad. Ekka. 👏👏👌💖👍🙏

  • @shihasshamzzz3546
    @shihasshamzzz3546 2 ปีที่แล้ว

    Insha allah

  • @nadhiyarahman127
    @nadhiyarahman127 2 ปีที่แล้ว +2

    Ellavarkkum allahu dheerghayus nalkatte🤲

  • @khanjafar2010
    @khanjafar2010 2 ปีที่แล้ว

    alllahuu kairakkkete

  • @jaisonjaison9784
    @jaisonjaison9784 2 ปีที่แล้ว +3

    All Mather and father. 😭God 🙏 bless All 👍👋❤️

  • @shareefp9086
    @shareefp9086 2 ปีที่แล้ว +18

    എൻറെ ഉമ്മാൻറെ സ്ഥലം ആണ് കൊടുത്തിരിക്കുന്നത്

    • @abdusamad2668
      @abdusamad2668 2 ปีที่แล้ว

      Umma undo ippo...

    • @jamsheenajamshi564
      @jamsheenajamshi564 2 ปีที่แล้ว

      അതെയോ... അല്ലാഹ് ഖൈർ ആകട്ടെ. ആമീൻ

  • @sainabaa8843
    @sainabaa8843 2 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @SWALIH4673
    @SWALIH4673 2 ปีที่แล้ว

    Ed ente nattilan usthad nalloru manushynan

  • @nazeernazeerr8846
    @nazeernazeerr8846 2 ปีที่แล้ว +1

    Yoosafalee ഇങ്ങോട്ട് നോക്കു

  • @ramlaussain6310
    @ramlaussain6310 2 ปีที่แล้ว

    Allahu kakkatte

  • @successcod75
    @successcod75 2 ปีที่แล้ว

    TH-cam varumanam undallo sahaayichoode

  • @yusaf1854
    @yusaf1854 2 ปีที่แล้ว

    EllavarumSahayikkoo

  • @AbdulRahman-se2np
    @AbdulRahman-se2np 2 ปีที่แล้ว

    ☝️😌😌😌😌🤲😥😥😥

  • @dreamvlog4230
    @dreamvlog4230 2 ปีที่แล้ว

    Allah kakatte😔😔😔

  • @nabasakutinabasakti8710
    @nabasakutinabasakti8710 2 ปีที่แล้ว

    😭😭😭😭😭😭❤😭😭😭❤

  • @satraveler5991
    @satraveler5991 2 ปีที่แล้ว +1

    👍👍

  • @shefeenashefeena5463
    @shefeenashefeena5463 2 ปีที่แล้ว +1

    🤲🏻🤲🏻😢😢

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +2

    സുബ്ഹാനള്ളാ 😢

  • @mubeenac2286
    @mubeenac2286 2 ปีที่แล้ว +6

    Kunjanka kanditt sahikjan pattunnilla😭😭😭😭

  • @rasmiyakp6984
    @rasmiyakp6984 2 ปีที่แล้ว

    Kandittu sahikkunnilla😭😭🤲🤲

  • @rayhanahmad1833
    @rayhanahmad1833 2 ปีที่แล้ว

    Ya Alla h

  • @rashinajamsheer6671
    @rashinajamsheer6671 2 ปีที่แล้ว

    Allah 😢

  • @asyagafoor5458
    @asyagafoor5458 2 ปีที่แล้ว

    😭🤲🤲🤲

  • @mufassilt1235
    @mufassilt1235 2 ปีที่แล้ว

    👌👌👌👌

  • @shajirshs7885
    @shajirshs7885 2 ปีที่แล้ว +1

    ഇതിപ്പോ ഈ സ്ഥാപനത്തിൻറെ പരസ്യമായി മാറുമോ

  • @rinuzz385
    @rinuzz385 2 ปีที่แล้ว +1

    🤲

  • @ajnas5631
    @ajnas5631 2 ปีที่แล้ว

    Allah pavagal♥

  • @husainhabeeb.7821
    @husainhabeeb.7821 2 ปีที่แล้ว +2

    ആദ്യം ജൂതന്മാരുടെ
    മുടി ക്രോപ്പ് ഒഴിവാക്കു
    ന്നതല്ലേ നല്ലത്.
    മാണിക്കക്ക .....
    അവളെ കൂടെ കൊണ്ട്
    നടന്ന് ടാൻസ്.നിർത്തിയോ.
    ഇവിടെ കായിക്ക് ബുദ്ധി
    മുട്ടുണ്ടാകും. കാശ് കിട്ടും
    ഇ: അ:വൃദ്ധ,സദനമല്ലേ.
    അലാ മാത്ത്
    ആഖിർസമൻ...
    സന വാത്തുൻ
    ഖദ്ദാആത്തുൻ. (ഹശ )
    .......

  • @ichus6886
    @ichus6886 2 ปีที่แล้ว

    Inshallah.

  • @soosisoosimol9556
    @soosisoosimol9556 2 ปีที่แล้ว

    😭😭

  • @harisuaq2640
    @harisuaq2640 2 ปีที่แล้ว

    😭😭🤲🤲🤲🙏🙏🙏

  • @naseeragafoor6418
    @naseeragafoor6418 2 ปีที่แล้ว

    🤲🏻🤲🏻

  • @satharwayanad1927
    @satharwayanad1927 2 ปีที่แล้ว

    🤲🤲🤲🤲🤲🤲

  • @sajithashaji7849
    @sajithashaji7849 2 ปีที่แล้ว

    Kandapol vishamaayi orupaad😢

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 2 ปีที่แล้ว

    🤲🤲😍😍

  • @successcod75
    @successcod75 2 ปีที่แล้ว

    Firos ne anukarikalle..vellayum vellayum ittaale...ee panik oru gummu kittolu alle...⭕⭕⭕⭕😁😁😁😁

  • @faseelaaman3824
    @faseelaaman3824 2 ปีที่แล้ว

    😥😥🤲🤲

  • @jameelap9815
    @jameelap9815 2 ปีที่แล้ว +1

    To

  • @jalalvgd6385
    @jalalvgd6385 2 ปีที่แล้ว

    🤲🤲🤲

  • @generalaccount9462
    @generalaccount9462 2 ปีที่แล้ว

    😭😰😰😰

  • @suhaibsamha6914
    @suhaibsamha6914 2 ปีที่แล้ว

    😰😰😰

  • @ifununu2219
    @ifununu2219 2 ปีที่แล้ว

    😔😔🤲🤲

  • @sideekpulikkal8035
    @sideekpulikkal8035 2 ปีที่แล้ว

    ഗൂഗിൾ പേ നമ്പർ എനിക്ക് കാണാൻ പറ്റുന്നില്ല

  • @suhairsuhair5240
    @suhairsuhair5240 2 ปีที่แล้ว

    Evarude makal kandirunekil

  • @shihabt4491
    @shihabt4491 2 ปีที่แล้ว

    Anne kodd pattunnathu iyyumkodkku

  • @nishupodu6552
    @nishupodu6552 2 ปีที่แล้ว

    😭😭😭😭

  • @rifameharin138
    @rifameharin138 2 ปีที่แล้ว

    Makkalaanganayallam.nokiyavar.ayirekum

  • @sulaimankk6746
    @sulaimankk6746 ปีที่แล้ว

    വെറുതെ അല്ല മഴ പെയ്യാത്തത് പെയ്താൽ വെള്ളപൊക്കം വരുന്നതും

  • @nazeernazeerr8846
    @nazeernazeerr8846 2 ปีที่แล้ว

    യൂസഫലി evarkk endhengilum cheyuu

  • @hadhizzvlog4864
    @hadhizzvlog4864 2 ปีที่แล้ว

    V

  • @shameenapn6897
    @shameenapn6897 2 ปีที่แล้ว

    🌹🌹🌹🌹🌹

  • @ashmeerkc8265
    @ashmeerkc8265 2 ปีที่แล้ว +1

    Kunja ninnod vallaathe bahumaanam thonippoyi

  • @ameeraliameerali1332
    @ameeraliameerali1332 2 ปีที่แล้ว

    Nabar vide

  • @mubashirarasheed8542
    @mubashirarasheed8542 2 ปีที่แล้ว

    😥😥😥😥🤲🤲🤲🤲

  • @aslameeyakt5459
    @aslameeyakt5459 2 ปีที่แล้ว

    اتق الله

  • @pandatheadkkala8299
    @pandatheadkkala8299 2 ปีที่แล้ว

    Padachon kakkatte ivare

  • @sideekpulikkal8035
    @sideekpulikkal8035 2 ปีที่แล้ว

    G PAY NUMBER?