Chakkappazham 2│Comedy Series│EP# 442

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • บันเทิง

ความคิดเห็น • 462

  • @adwaithb
    @adwaithb หลายเดือนก่อน +1105

    ദമയന്തിക്ക് haters ഉണ്ടോ🫣
    ദമയന്തിടെ character ഇഷ്ടം ഇല്ലാത്തവർ like adikk🙃

    • @Haiiffaa
      @Haiiffaa หลายเดือนก่อน +11

      Inkum ishtam onnum illa pinne director paranje pole alleyullu abinayikkaan pattoo athond korch kaalam sahikkanam😅

    • @gayathrirajan6120
      @gayathrirajan6120 หลายเดือนก่อน +1

      ​@@Haiiffaa athe

    • @muhammednasudheen9473
      @muhammednasudheen9473 หลายเดือนก่อน +1

      No😡

    • @IrfanKhan-mq2ku
      @IrfanKhan-mq2ku หลายเดือนก่อน +2

      Bro dhamayanthiye enikke ishttamalle parannitte entha karyam chakkappazham.team ithine purathakkinnillallo nammale veruppikkalle cheyyane

    • @jospysunny5249
      @jospysunny5249 หลายเดือนก่อน

      ആ പരട്ട തള്ളയെ മാറ്റുന്നുണ്ടോ ഡയറക്ടറെ എന്തൊരു വെറുപ്പിക്കൽ ആണ് അയ്യേ

  • @vishakrk9660
    @vishakrk9660 หลายเดือนก่อน +406

    മറ്റൊരു കുടുംബത്തിലും നടക്കാത്ത കഥയാണ് ചക്കപ്പഴത്തിൽ ഇപ്പൊ കാണിക്കുന്നത്. എവിടുന്നോ വന്ന് ഒരു സ്ത്രീ പ്ലാവില വീട്ടിലെ എല്ലാവരെയും ഭരിക്കുന്നു.... കണ്ട് നിൽക്കുന്ന പ്രേക്ഷകർക്ക് ഒട്ടും താല്പര്യം ഇല്ല . ആ കഥാപാത്രത്തെ

    • @SainudheenghSainudheengh
      @SainudheenghSainudheengh หลายเดือนก่อน +10

      സ്‌ക്രീപ്റ്റ് മൈ നെ പറഞ്ഞ മതി,---- മോൻ

    • @izzahvlog2424
      @izzahvlog2424 หลายเดือนก่อน +3

      sathyam

    • @avinashavinash3178
      @avinashavinash3178 หลายเดือนก่อน +1

      Q

    • @vvkkrpd9791
      @vvkkrpd9791 หลายเดือนก่อน +3

      ഇപ്പൊ കമന്റ്‌ വായനക്ക് വേണ്ടിയാ വരുന്നത് കാണുന്നത് കണക്കാ

  • @thahirhamza3075
    @thahirhamza3075 หลายเดือนก่อน +110

    മുത്തശ്ശി വരേണ്ടി വരും 🤫 അടിച്ച് ഇറക്കാൻ 😑. നല്ല ഒരു പ്രോഗ്രാം അലമ്പ് ആക്കരുത് 👋🏼

  • @alexjoseph7211
    @alexjoseph7211 หลายเดือนก่อน +265

    വേലക്കാരത്തിയെയും മകളെയും പേടിച്ചു ജീവിക്കുന്ന ഒരു കുടുംബം. അടിപൊളി

    • @SainudheenghSainudheengh
      @SainudheenghSainudheengh หลายเดือนก่อน +12

      സ്ക്രീപ്റ്റ് മലരനെ പറഞ്ഞ മതി

    • @tomi_jos_thoms
      @tomi_jos_thoms หลายเดือนก่อน +10

      വേലക്കാരിയെ പേടിച്ച് ജീവിക്കുന്ന വേറെ ഏതേലും ഫാമിലി ഒണ്ടോ....😮 വളരെ ബോർ ആണ് ഇപ്പോൾ. Avoid പുതിയ charactres 😅

    • @susammaabraham2139
      @susammaabraham2139 หลายเดือนก่อน +1

      Avoid servants boring

    • @rushdafathima8903
      @rushdafathima8903 หลายเดือนก่อน

      Avoid😢

    • @user-xc8jt7nk5t
      @user-xc8jt7nk5t หลายเดือนก่อน

      😊😊😊

  • @ansilt2802
    @ansilt2802 หลายเดือนก่อน +29

    പല്ലവിയെ miss cheyyunnavar undo ❤

  • @talksntravells
    @talksntravells หลายเดือนก่อน +68

    Aa 🤬🤬🤬ദമന്തിയെ ഓടിക്കണം എന്ന് പറയുന്നവർ like ഇട്

    • @rushdafathima8903
      @rushdafathima8903 หลายเดือนก่อน

      Dhameyenthi alla kuzhimanthi annu ttoo😂😂😂😂😅😅😅

  • @rahultk1276
    @rahultk1276 หลายเดือนก่อน +16

    ഒരു മാസത്തിനു ശേഷം കാണുന്ന ഞാൻ.... (ഇതൊക്കെ ആരാ? 🙄)

    • @swapnatoney
      @swapnatoney หลายเดือนก่อน

      😂😂😂😂😂

  • @tmkmusbiryt5569
    @tmkmusbiryt5569 หลายเดือนก่อน +410

    കല്യാണിയും ദമയന്തിയെയും ഇഷ്ടമില്ലാത്തവർ ഉണ്ടോ 😵‍💫😵

    • @keralakeral4114
      @keralakeral4114 หลายเดือนก่อน +9

      ദമയന്തിക്ക് ഫാൻസുണ്ടോ 😂😂😂

    • @jeromerkarot351
      @jeromerkarot351 หลายเดือนก่อน +6

      No

    • @user-yy5qc8xe7o
      @user-yy5qc8xe7o หลายเดือนก่อน

      Hhbgny

    • @user-di7de8ks8t
      @user-di7de8ks8t หลายเดือนก่อน +3

      Illa

    • @lailalail8105
      @lailalail8105 หลายเดือนก่อน +4

      ശെരിക്കും ഇതിന്റെ ങൾ ഒന്നു ഒഴിവാക്കി പഴയ ആൾക്കാർ മതി 👌🏽👌🏽👌🏽

  • @user-ch2ny7dw1v
    @user-ch2ny7dw1v หลายเดือนก่อน +628

    സുമേഷിനെ കല്യാണത്തിന് വേണ്ടി വെയിറ്റ് ചെയ്യുന്നവരുണ്ട്😂😂😂

  • @aadhydev1658
    @aadhydev1658 หลายเดือนก่อน +113

    ഭമന്തി ഒഴിവാക്കി അരുണേശിനെ കൊണ്ടുവ

    • @susammaabraham2139
      @susammaabraham2139 หลายเดือนก่อน

      Chakkappazham kulamai

    • @rushdafathima8903
      @rushdafathima8903 หลายเดือนก่อน

      Famanthiyo kuzhimanthi ayirikum ningal udheshiche alle enik manasilayi dhemayenthi enn alle ningal udheshiche😂😂😂😂😂😅😅😅😅😅😅😅

  • @jestinmathew9578
    @jestinmathew9578 หลายเดือนก่อน +79

    Damayantiyia ozuvakkannam athe pattatolu please please.
    Damayantiya ozuvakkannam yajullavar like adi please please😢😢😢😢😢100 like tharumo

  • @Userlandle
    @Userlandle หลายเดือนก่อน +65

    പഴയ പോലെ ചക്കപ്പഴം റെഡി ആയിക്കോളും എന്ന പ്രതീക്ഷയോടെ ഇപ്പോഴും എന്നെ പോലെ മുടങ്ങാതെ കാണുന്നവരുണ്ടോ 🥹

    • @kitchukrishnan9120
      @kitchukrishnan9120 หลายเดือนก่อน +3

      കാര്യമില്ല. ഭാവന പോയിക്കിടക്കുവാ. Content ഇല്ല.

    • @mohamedajmalsha6240
      @mohamedajmalsha6240 หลายเดือนก่อน

      Und

  • @AbdulRasheed-bv9nt
    @AbdulRasheed-bv9nt หลายเดือนก่อน +109

    Dayamanthi haters 😂

  • @Toms.George
    @Toms.George หลายเดือนก่อน +104

    🥰🥰ഈ രണ്ട് പാമ്പുകൾ പോയില്ലേ

    • @izzahvlog2424
      @izzahvlog2424 หลายเดือนก่อน

      poyilla chorakkal

    • @suharamk4881
      @suharamk4881 หลายเดือนก่อน +1

      Yugjhbj

  • @ajayakumarvg6518
    @ajayakumarvg6518 หลายเดือนก่อน +69

    വന്നു വന്നു അറു ബോർ ആയി മാറുകയാണ്, ജോലിക്ക് വന്നവളെ പേടിച്ചു ജീവിക്കുന്ന കുടുംബം. പ്രേക്ഷകർ വെറുക്കുന്നതിന് മുന്നേ നിലവാരം പുലർത്തണം

  • @Mayadaksha
    @Mayadaksha หลายเดือนก่อน +76

    Damayantiyia ozuvakkan paranjittu director ketta bhavam illa pls

    • @viratkohlifanboy6333
      @viratkohlifanboy6333 หลายเดือนก่อน +1

      💯

    • @Prabinbala
      @Prabinbala หลายเดือนก่อน

      Ipazhathe Director eh ozhivakitu pudhiya director aakan parayanam ini app elam sheri aavum

  • @gayathrirajan6120
    @gayathrirajan6120 หลายเดือนก่อน +43

    ഇന്നത്തെ episode കൊള്ളാം 👍🏻 പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെങ്കിലും പറയാ ഒന്ന് ദമയന്തിയെ ഒഴിവാക്കിക്കൂടെ 🙏🏻🙏🏻🙏🏻

  • @Fahad-qz7ki
    @Fahad-qz7ki หลายเดือนก่อน +51

    Damayanthi ❌️
    Kuzhimanthi ✅️

  • @VIJITHTV-zp5uy
    @VIJITHTV-zp5uy หลายเดือนก่อน +34

    Pallavi varunnundenn thonnanallo😍🥳

  • @krishnasurya9926
    @krishnasurya9926 หลายเดือนก่อน +42

    Asha chechi fans ondo💕💕💕
    ധമയന്തിയെ ഇഷ്ടമില്ലാത്തവർ ondo☹️കല്യാണി പിന്നെയും കൊഴപ്പമില്ല 👍

  • @Anilkumar-kt1qi
    @Anilkumar-kt1qi หลายเดือนก่อน +34

    ഇതവസാനം കല്യാണി സുമേഷ് ഉടക്കി ദമയന്തി പറഞ്ഞത് പോലെ കല്യാണി സുമേഷിനെ വളച്ചൊടിച്ച് കെട്ടുന്ന രീതിയിലാണ് കഥ പോകുന്നത്.... അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ

    • @Anilkumar-kt1qi
      @Anilkumar-kt1qi 25 วันที่ผ่านมา

      444 എപ്പിസോഡ് ഞാൻ പറഞ്ഞത് പോലെ തന്നെ കല്യാണി സുഷമയെ പ്രേമിക്കാൻ തുടങ്ങി..... പക്ഷേ ശേഷം ഇതുവരെ എപ്പിസോഡ് ഒന്നും വന്നില്ല.... എന്താണ് കാരണമെന്ന് ആർക്കും അറിയില്ലല്ലോ

  • @minhariyas4574
    @minhariyas4574 หลายเดือนก่อน +13

    എന്റെ പൊന്നു ഡയറക്ടറെ ആ ദമയന്തിയെ ഒന്ന് ഒഴിവാക്കി തരോ

  • @girijakumari5866
    @girijakumari5866 หลายเดือนก่อน +5

    മറ്റു ള്ള കുടുംബങ്ങളിൽ നെഗറ്റീവ്ഉണ്ടാക്കന ഈ ദമയന്തിയെ കൊണ്ട് അഭിനയിക്കുന്നത്

  • @Thanu__1
    @Thanu__1 หลายเดือนก่อน +75

    Shambuvinte result vanileeee🥀🙂

  • @user-nu6or4bt4b
    @user-nu6or4bt4b หลายเดือนก่อน +7

    Enik thonnunnu kallyaani sumeshinte wife akkum enn😂😂

  • @devudevooty7446
    @devudevooty7446 หลายเดือนก่อน +23

    കുഞ്ഞിനു പേര് ഇട്ടോ പക്ഷെ പേരിഡിൽ ചടങ്ങ് ഒന്നും കാണിച്ചില്ലല്ലോ 🤔

    • @gayathrirajan6120
      @gayathrirajan6120 หลายเดือนก่อน +2

      പേരിട്ടില്ല തോന്നുന്നു

    • @devudevooty7446
      @devudevooty7446 หลายเดือนก่อน

      @@gayathrirajan6120 എന്നിട്ടാണോ സുമേഷ് കണ്മണ്ണിന് വിളിച്ചത് 🤔🤔

  • @sreejaav6448
    @sreejaav6448 หลายเดือนก่อน +39

    ചക്കപ്പഴം കഴിഞ്ഞ episode ഇഷ്ടപ്പെട്ടവർ Like അടി👇❤

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +16

    *chettathi+sumesh=best combo ever💯🔥*

  • @shamlahamsa3456
    @shamlahamsa3456 หลายเดือนก่อน +4

    വേലക്കാരെ നിർത്തേണ്ടിടത്തു നിർത്തണം ആ ധമയതിക്കു ഒന്ന് പൊട്ടിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു 😠

  • @Jiyamariya464
    @Jiyamariya464 หลายเดือนก่อน +16

    Kunjuvava❤

  • @max10x
    @max10x หลายเดือนก่อน +5

    Day:237 of asking chakkapazam team for bringing back shibu chettan ❤

  • @Rosnak-qm1iv
    @Rosnak-qm1iv หลายเดือนก่อน +6

    ആ ദയമന്തിയെ യും അതിന്റെ മകളെയും ഒഴിവാക്കണം അവരുടെ character കാണുമ്പോൾ ദേഷ്യം വരുവാൻ എന്ന് ഉള്ളവർ ലൈക്‌ അടി 🙄🙄👇👇

  • @VaibhavP-bt3ff
    @VaibhavP-bt3ff 26 วันที่ผ่านมา +1

    Sumesh at 18:31: അച്ഛാ, എന്റെ റൂമിലെ ഫാനെ, മൂന്നായിട്ടിങ്ങനെ വളഞ്ഞ് എന്റെ മുഖത്ത് നോക്കി ചിരിച്ചോണ്ടിരിക്കുവാ. 😂😂😂

  • @arshadeditx9089
    @arshadeditx9089 หลายเดือนก่อน +8

    damendiyee oyivaakannam enn ullavr like adik😂

  • @sirajtk3269
    @sirajtk3269 หลายเดือนก่อน +70

    ചക്കപ്പഴം കഴിഞ്ഞ episode ഇഷ്ടപ്പെട്ടവർ ആരൊക്കെ

  • @sherlygeorge7108
    @sherlygeorge7108 หลายเดือนก่อน +5

    വീട്ടുകാര് ഇത്രയും താഴാൻ പോകരുത്

  • @deepaaji170
    @deepaaji170 หลายเดือนก่อน +5

    ഈ സാധനങ്ങളെ ഒന്ന് പറഞ്ഞ് വിടാമോ old is gold

  • @munnerem8126
    @munnerem8126 หลายเดือนก่อน +2

    Rafi 👍👍🌹🌹❤️❤️❤️❤️

  • @Aisha-qo7xw
    @Aisha-qo7xw หลายเดือนก่อน +11

    Painkili de character bhayankara over aahnu ipo... 😊😊

  • @viratkohlifanboy6333
    @viratkohlifanboy6333 หลายเดือนก่อน +10

    Plz dhamayandhi... Ozhivak.. Views korayum ithintey

  • @03afnidha4
    @03afnidha4 16 วันที่ผ่านมา +2

    Sumesh fans ആരൊക്കെ like

  • @fahmahafsa5481
    @fahmahafsa5481 หลายเดือนก่อน +60

    Chakkappazham paye pole rasam illann parayunnavar like 👍 adi

  • @shafi9371
    @shafi9371 หลายเดือนก่อน +6

    അ തള്ളനെ മാറ്റിയാൽ
    ഒന്നുകൂടെ ഉസാറാകും

  • @user-eg5mg1lq9l
    @user-eg5mg1lq9l หลายเดือนก่อน +15

    ദയമ്മ ധിയെ എടുത്ത് പുറത്ത എറിയാൻ സമയമായി

  • @user-cq9jw1yg4u
    @user-cq9jw1yg4u หลายเดือนก่อน +7

    Dayamandi super acter bat roll not good ❤

  • @Aj-ce2cu
    @Aj-ce2cu หลายเดือนก่อน +2

    Eniku mathram anno ippo ethu istam allathe...
    Njn oru ep polum skip chyiyillayirunnu ippo ......

  • @hib81
    @hib81 หลายเดือนก่อน +3

    Damayandi ye eduth purath kalayanam. Oru nalla oru comedy series ang kolamaaki😢

  • @jalajakumardas9915
    @jalajakumardas9915 หลายเดือนก่อน +12

    നിങ്ങൾ ആയി നിങ്ങളുടെ ചക്കപ്പഴം ആയി. നല്ലൊരു സീരിയൽ നശിപ്പിച്ചു. ആ തള്ളെ മാറ്റില്ല. കാണാതിരിക്കാൻ പറ്റുമല്ലോ. ഇത്രയും ബോർ ആകരുത്. 🙏🙏

  • @ItzMeKURIPZz
    @ItzMeKURIPZz หลายเดือนก่อน +3

    Damayandhiye ozhivakkiyitt aa kalyaniye nirthiyalum kuzhppilla, ith randum koode akumbo bore akunnu 😖

  • @fousiyafousi8396
    @fousiyafousi8396 หลายเดือนก่อน +1

    കഷ്ട്ടം തന്നെ ആ തള്ള.. ഒന്ന് ഒഴിവാക്കു plsss.. 😢😢

  • @ansilt2802
    @ansilt2802 หลายเดือนก่อน +1

    Sumesh adipoli👌🏻😂😂❤❤❤💖

  • @abhijithkuttu2070
    @abhijithkuttu2070 หลายเดือนก่อน +4

    Sumesh dialogue poli

  • @alphaelsomthomas313
    @alphaelsomthomas313 หลายเดือนก่อน +2

    Directorey please dhamayanthiye onn eduth kala.nalla boranu

  • @user-gh6hn9xw6z
    @user-gh6hn9xw6z หลายเดือนก่อน +2

    ഈ പശ് മള എന്നത് ഉത്തമന്റെ അമ്മയുടെ പേരാണ് ❤️

  • @rajeevrajeev2493
    @rajeevrajeev2493 หลายเดือนก่อน +8

    പാമ്പിനെ കോണ്ട് ഓടിച്ചിട്ടും ഈ
    മാരണങ്ങൾ പോയിലെ 😅😅😅.

  • @moideenpp9301
    @moideenpp9301 หลายเดือนก่อน +2

    Kalyaniyum sumeshum nalla compo ann thonniyo❤

  • @shaijuvmshaiju-zf2po
    @shaijuvmshaiju-zf2po หลายเดือนก่อน +4

    ദമയന്തി കഥാപാത്രം വളരെ ബോറാണ് plz story യിൽ എന്തങ്കിലും മാറ്റം വരുത്തുമോ plz

  • @user-md7bk6wv9q
    @user-md7bk6wv9q หลายเดือนก่อน +1

    ചക്കപ്പഴത്തിൽ ടൂർ പോവുക ടൂർ ഒക്കെ ഉണ്ടെങ്കിൽ ഒരു രസമുള്ളൂ ഉപ്പും മുളകിലെ പോലെ ടൂർ പോകൂ 😢

  • @saliha_shincy_1237
    @saliha_shincy_1237 หลายเดือนก่อน +1

    ente roomile fan munnayi valanj mogathik nokki chirichu kondirikkaan sume ❤😂

  • @bisni__shareef9993
    @bisni__shareef9993 หลายเดือนก่อน +1

    Sumeshinu chandu Salim Kumarinte cheriya oru cut ullathupole thonunnavarundo❤

  • @ajinsaji6183
    @ajinsaji6183 หลายเดือนก่อน +2

    സുമേഷിനെയും പൈങ്കിളിയെയും ഇഷ്ടമുള്ളവർ ഉണ്ടോ

  • @vishnuNampoothiri-qc9xh
    @vishnuNampoothiri-qc9xh หลายเดือนก่อน +2

    eee damayandhiye paranju veedu chumma veerupper

  • @Swathi_vlogs_21
    @Swathi_vlogs_21 25 วันที่ผ่านมา

    Twist okke polich ചക്കപ്പഴം തീർത്തു😂😂

  • @daviskt3827
    @daviskt3827 20 วันที่ผ่านมา +1

    കല്യാണിയും ദമയന്തിയെയും ഇഷ്ടമില്ലാത്തവർ ഉണ്ടോ അവർ Like adikk

  • @eldhovarghese-oq9ry
    @eldhovarghese-oq9ry หลายเดือนก่อน +5

    ദമയന്തി പോ പോ പോ

  • @SidheekBavapadi-mo5sz
    @SidheekBavapadi-mo5sz หลายเดือนก่อน +2

    ivar nalla svabaavam aayirunnenkil nalla rasam undaayirikkum

  • @amalphilip8582
    @amalphilip8582 25 วันที่ผ่านมา +1

    Episode etra nalay vanit 👋

  • @muhammedaman.p7632
    @muhammedaman.p7632 หลายเดือนก่อน

    ആ തള്ളേനെ മാറ്റണം please please please please മാറ്റണം please please please

  • @nihalgaming8544
    @nihalgaming8544 หลายเดือนก่อน +2

    Chakkappazham മൂഞാൻ പോകുന്നു എന്നുള്ളവർ like 🥲😐😑

  • @rzcorner499
    @rzcorner499 หลายเดือนก่อน +2

    Achamma vann dhamayandhiye oru padam padippikkanam

  • @Hasna-ki1ko
    @Hasna-ki1ko หลายเดือนก่อน +4

    Chakka padam 👌👌😄😄

    • @VIJITHTV-zp5uy
      @VIJITHTV-zp5uy หลายเดือนก่อน

      Padamo.. Aaradai evan

  • @lucky_girl490
    @lucky_girl490 หลายเดือนก่อน +2

    എനിക്ക് തോന്നുന്നു കല്യാണിയെ സുമേഷ് കല്യാണം കഴിക്കുമെന്ന

  • @rahulreji8531
    @rahulreji8531 หลายเดือนก่อน +6

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @karthikhajay713
      @karthikhajay713 หลายเดือนก่อน

      dude it just got released

  • @shanibavlogs8146
    @shanibavlogs8146 27 วันที่ผ่านมา +1

    10:21 shivankunnu⛰️🗻🏔😂😂

  • @HARSHIDAk-sy7cd
    @HARSHIDAk-sy7cd หลายเดือนก่อน +15

    Sumesh fans like tha

  • @sreeragkattukulagara5061
    @sreeragkattukulagara5061 หลายเดือนก่อน +1

    Ee velakkariyude pakaram relatives anegil ok ith agg preshakarkk aghikarikkan pattunnilla

  • @Gamer369-uk3lp
    @Gamer369-uk3lp หลายเดือนก่อน +14

    നാളെ സുമേഷും കല്യാണിയും കെട്ടിയാൽ പൊളിയായിരിക്കും.. 😂😂❤

    • @hermionegrangerweasley1213
      @hermionegrangerweasley1213 หลายเดือนก่อน

      Aa track ilekkaano pokunnath enn samshayamillathilla😂 enemies to loverss

  • @mediamedia9694
    @mediamedia9694 หลายเดือนก่อน +3

    ഏറ്റവും nalla കോസ്ടുമ്മസ് achan അമ്മ ആശ ആണ്

  • @user-rb4gq5er8w
    @user-rb4gq5er8w หลายเดือนก่อน +1

    Sumeashine ishtamullavar like adi makkale ❤😊

  • @user-uy1re3xz2n
    @user-uy1re3xz2n หลายเดือนก่อน

    Mutthasshiye kondu vannal dhamayandhi kandam vazhi odum waiting for mutthasshi

  • @ibnumuhammednizar
    @ibnumuhammednizar หลายเดือนก่อน +3

    Climalx twist🤭

  • @jaythilakans366
    @jaythilakans366 หลายเดือนก่อน +9

    Uppum mulakam fans like karo❤❤❤ pls

  • @user-bi7lg6ey6c
    @user-bi7lg6ey6c หลายเดือนก่อน +47

    ഹേമന്ധയെയും kalyniyeyum എത്രയും പെട്ടൊന്ന് ividenn kett കെട്ടിക്കണം 🔥

    • @shibinshana812
      @shibinshana812 หลายเดือนก่อน +2

      Vendaa vendaa suma kettatte😂

    • @VIJITHTV-zp5uy
      @VIJITHTV-zp5uy หลายเดือนก่อน +4

      Hemandhayo,, aaradai evan🤣

    • @Dreams-jm7hl
      @Dreams-jm7hl หลายเดือนก่อน

      ഹേമന്ധയോ അതാര്

    • @user-bi7lg6ey6c
      @user-bi7lg6ey6c หลายเดือนก่อน +1

      Kalyniyude thallaaa

    • @Samah_kb
      @Samah_kb หลายเดือนก่อน

      അത് ദമയന്തി ആണ് ഹേമന്ദ അല്ല ​@@user-bi7lg6ey6c

  • @Chirihulkyoutube
    @Chirihulkyoutube 20 วันที่ผ่านมา +2

    Nirthiyo chakkapazham

  • @mohammedsebilvp
    @mohammedsebilvp หลายเดือนก่อน +3

    Uttamanthe mudi maha bore😂😂😂

  • @hafisrahman4747
    @hafisrahman4747 หลายเดือนก่อน +4

    ഈ കൊടിവീശൽ ഇൻ്റെ വിഷയം നല്ല ബോർ ആണ്.👎

  • @FamithaKp-yy3eu
    @FamithaKp-yy3eu หลายเดือนก่อน +1

    Paigiliyum vaveyum nalla qttann❤

  • @sajose28
    @sajose28 หลายเดือนก่อน

    കിളിടെ കൊഞ്ചിക്കൽ മാത്രം സഹിക്കാൻ വയ്യ അവളെടെ ഒരു സൗണ്ട്

  • @rahdrasheed1428
    @rahdrasheed1428 หลายเดือนก่อน +2

    1 k le like adichath njan aanu

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 หลายเดือนก่อน +6

    ആമിയെ ഒഴിവാക്കിയോ

    • @viratkohlifanboy6333
      @viratkohlifanboy6333 หลายเดือนก่อน +1

      Aaami oru tour poyekkuva aamida orginal familyda koodey

  • @sharisharips1927
    @sharisharips1927 หลายเดือนก่อน +1

    ആ ദമയന്തിയെ ഇറക്കി വിടാമോ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Kaztro-hg3jg
    @Kaztro-hg3jg หลายเดือนก่อน +1

    Climax kandu relief kittiyavar like adi

  • @ayoobweddingads3562
    @ayoobweddingads3562 หลายเดือนก่อน +1

    ഇത് തല്ലിപ്പൊളി ആയി

  • @rtvc61
    @rtvc61 24 วันที่ผ่านมา

    ഇങ്ങനെ ഫാൻ പിടിക്കുന്നത് danger ആണ്

  • @Anumanoj03
    @Anumanoj03 หลายเดือนก่อน +1

    Kalyani kollam 💗

  • @muhammadraizan9710
    @muhammadraizan9710 หลายเดือนก่อน +3

    Damenti Venda 😡😡😡😡 idin 10 like

  • @sajithakoonathil5673
    @sajithakoonathil5673 หลายเดือนก่อน +1

    Damendhy untyee enganaangilum purathakanam
    Epool chakkappuzham ottum kolilla

  • @rahulj8012
    @rahulj8012 หลายเดือนก่อน +1

    എന്ത്യാലും ഉപ്പും മുളകിൽ പറുകുട്ടി കൊണ്ട് വന്ന ഓളം ഒന്നും ഈ കുട്ടിയെ കൊണ്ട് ചെയിപ്പിക്കുന്നില്ല അത് എങ്ങനെ കുറെ ആവശ്യം ഇല്ലാത്ത ആളുകളെ കൊണ്ട് വന്നിട്ടില്ലേ

  • @shahasthenankalil-vp4zr
    @shahasthenankalil-vp4zr หลายเดือนก่อน

    ഇനിയും ദമയന്തി തുടർന്നാൽ നമ്മൾ ഇത് കാണുന്നത് നിർത്തും

  • @kidzzone2353
    @kidzzone2353 หลายเดือนก่อน +1

    ദമ ചന്ദിയെയും ദമ ചന്ദിയുടെ മോളെയും ഒഴിവാക്കണം എന്നുള്ളർ ഇവിടെ come