Chakkappazham 2│Comedy Series│EP# 443

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • บันเทิง

ความคิดเห็น • 413

  • @naseeranasi3278
    @naseeranasi3278 23 วันที่ผ่านมา +542

    ദമയന്തിയെ എങ്ങനെയെങ്കിലും ഒഴിവാക്കണം😮

    • @divyasudevan8997
      @divyasudevan8997 23 วันที่ผ่านมา +4

      Yes

    • @gayathrirajan6120
      @gayathrirajan6120 23 วันที่ผ่านมา +9

      അത് എല്ലാർക്കും ആഗ്രഹം ഉണ്ട് പക്ഷേ അത് അവര് ചെയ്യുന്നില്ലല്ലോ നമ്മൾ ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്നാലും പറയുന്നു

    • @AjnasK-tt9kq
      @AjnasK-tt9kq 23 วันที่ผ่านมา +4

      Yes

    • @Sellu-sk8gm
      @Sellu-sk8gm 23 วันที่ผ่านมา +5

      Yes oppom avarude makaleyum

    • @omanakoshy5686
      @omanakoshy5686 23 วันที่ผ่านมา +1

      Yes

  • @AbdulRasheed-bv9nt
    @AbdulRasheed-bv9nt 23 วันที่ผ่านมา +266

    Damayanthi haters😂🥲

  • @user-nb9rb8dh6v
    @user-nb9rb8dh6v 23 วันที่ผ่านมา +286

    ആ തള്ളനെ ഒന്ന് ഒഴിവാക്കി തരൂ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-ch2ny7dw1v
    @user-ch2ny7dw1v 23 วันที่ผ่านมา +569

    ശിവനെയും ആമിയും പല്ലവിയും തിരിച്ചുകൊണ്ടുവരണം എന്നുള്ളവർ❤

    • @Echayante_Kanthari7797
      @Echayante_Kanthari7797 23 วันที่ผ่านมา +14

      Achamma vannu

    • @naseeranasi3278
      @naseeranasi3278 23 วันที่ผ่านมา +11

      വെറുവന്നങ്കിൽ എല്ലാവരും വേരണം

    • @Sellu-sk8gm
      @Sellu-sk8gm 23 วันที่ผ่านมา +7

      Ennullavar like adikkano? Njan adikkulla

    • @divyasudevan8997
      @divyasudevan8997 23 วันที่ผ่านมา +7

      Und.. Ennitt e molem thallayem mattanam

    • @sabeenaamir6405
      @sabeenaamir6405 23 วันที่ผ่านมา

      illengilum odum

  • @WORTHWATCHIT-
    @WORTHWATCHIT- 23 วันที่ผ่านมา +235

    അച്ഛമ്മ വന്നു ആ റണ്ടന്നതിനെ എടുത്തു വെളി യിൽ കളയൂ PLS❤❤❤❤❤❤😢😢😢😢

    • @ajithpallippuram8193
      @ajithpallippuram8193 23 วันที่ผ่านมา

      ആ തള്ള ബോർ ആണ് മടുപ്പ് വരുന്നു ആ കുരിപ്പിന്റെ മോന്ത കാണുമ്പോൾ

    • @ajithpallippuram8193
      @ajithpallippuram8193 23 วันที่ผ่านมา

      അച്ഛമ്മ കല്യാണിയെ അവിടെ നിർത്തി ദമയന്തി എന്ന കോപ്പിനെ എടുത്തു പുറത്തിട്ടു ചാണക വെള്ളം തെളിച്ചു ശുദ്ധികലശം ചെയ്യൂ

  • @Anilkumar-kt1qi
    @Anilkumar-kt1qi 23 วันที่ผ่านมา +266

    ദമയന്തി മകളെ ഒഴിവാക്കാൻ വേണ്ടി ചക്കപ്പഴം ബഹിഷ്കരിക്കുവാൻ എത്ര പേർ ഉണ്ട്......???

    • @flowersazhar8015
      @flowersazhar8015 23 วันที่ผ่านมา +3

      ഇല്ല. അവരും ജീവിച്ചു പോകട്ടെ

    • @kbfc557
      @kbfc557 23 วันที่ผ่านมา

      Aarum illa😂😂

    • @Kk-bn4fu
      @Kk-bn4fu 22 วันที่ผ่านมา

      പോയ്‌ ഊമ്പ് ​@@flowersazhar8015

    • @rajeeshsantha268
      @rajeeshsantha268 22 วันที่ผ่านมา +1

      ഞാൻ ഉണ്ട്....ഒരാഴ്ച്ച ആയി കാണുന്നില്ല, കമന്റ്‌ നോക്കും.. അപ്പൊ അവർ പോയിട്ടില്ല... 👍

    • @Kk-bn4fu
      @Kk-bn4fu 22 วันที่ผ่านมา

      @@rajeeshsantha268 അത് പോകുമെന്ന് thonnunnolla

  • @Dreams-jm7hl
    @Dreams-jm7hl 23 วันที่ผ่านมา +78

    ഈ പടം വരച്ചത് ആരായാലും ആള്ക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👏👏👌👌🌹🌹❤

    • @user-py2uz9fj7l
      @user-py2uz9fj7l 22 วันที่ผ่านมา +3

      Enthe big salyoot😍

    • @aidenferin565
      @aidenferin565 22 วันที่ผ่านมา +1

      Yes 👏👏👏

    • @ShibilShibil-pl6wu
      @ShibilShibil-pl6wu 22 วันที่ผ่านมา +1

      Yas👌👌👏👏👏👑🤍🌹🌹

    • @adilriyas
      @adilriyas 22 วันที่ผ่านมา

      അത് റിയൽ ഫോട്ടോ ഫിൽറ്റർ ഇട്ട് പ്രിന്റ് എടുത്തത് ആണ്😂

    • @ajithefx
      @ajithefx 17 วันที่ผ่านมา

      Ath Photoshop il filter ittathaanu😅

  • @gayathrirajan6120
    @gayathrirajan6120 23 วันที่ผ่านมา +85

    അച്ഛമ്മ വന്നു ഇനി ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്ന് കരുതുന്നു 😁 serious പോയത് തന്നെ സമാധാനം ആയി ഇനി ഇവരും പോയാൽ super ആയിരിക്കും

    • @ajithpallippuram8193
      @ajithpallippuram8193 23 วันที่ผ่านมา +1

      പ്രതീക്ഷിക്കാം

    • @sahadth3968
      @sahadth3968 22 วันที่ผ่านมา +1

      Ee randennam vallatha bor aanu

  • @seena529
    @seena529 23 วันที่ผ่านมา +48

    കുഞ്ഞുണ്ണി ചെറുപ്പക്കാരനായിപ്പോയി. ആ നരച്ച മുടിയും താടിയുമാ ഒരു അപ്പൂപ്പന്റെ style പഴയപോലെ

    • @Dreams-jm7hl
      @Dreams-jm7hl 23 วันที่ผ่านมา +1

      ഇപ്പോഴുള്ള അപ്പുപ്പമ്മാർക്കൊന്നും നരയില്ല 😀

  • @sreekuttanefx157
    @sreekuttanefx157 23 วันที่ผ่านมา +175

    Dhemendhi haters likee

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 23 วันที่ผ่านมา +36

    ഈ തള്ള പോയില്ലേ ഇതുവരെ ഇവരെ കാണണ്ട എന്ന് കരുതി ചക്ക പഴം കാണാതെ ഇരിക്കുവാരുന്നു 😢

  • @joselygeorge8851
    @joselygeorge8851 23 วันที่ผ่านมา +31

    ആശ.. അടിപൊളി comeback..
    കൊച്ചിനെ നോക്കാൻ വന്നു വീട് ഭരിക്കുന്നത്‌ മോശം..
    പശ്മലം ഇത്ര ഭീകര ജീവി.
    അച്ഛമ്മ വന്നു എല്ലാത്തിനേം അടിച്ചു ഓടിക്കു.
    കഴകം അച്ഛമ്മക്ക് മാത്രം

  • @kichu_takes
    @kichu_takes 23 วันที่ผ่านมา +38

    ഇങ്ങനെ കലാബോധം ഉള്ള ഫാമിലി വേറെ എവിടെയും ഉണ്ടാവില്ല ❤ .ദമയന്തി എന്തറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് 😡.

  • @anakhas8837
    @anakhas8837 22 วันที่ผ่านมา +31

    ശിവനെയും, ആമിയെയും, പല്ലവിയും പെട്ടന് തിരിച്ചു കൊണ്ട് വരണം. എന്നിട്ട് ദമയന്ധിയെ പറന്നുവിടണം. അവരെ മോൾ നിന്നാലും കുഴപ്പമില്ല ആ ദമയന്ധിയെ പറഞ്ഞ് വിട്ട് പ്ലീസ്

  • @user-ed2lf2bz7i
    @user-ed2lf2bz7i 23 วันที่ผ่านมา +49

    ശിവൻ മറ്റേതൊ സീരിയൽ സൈറ്റിൽ ആവും ഇല്ലേ.😂😂

    • @gowrihareesh2768
      @gowrihareesh2768 23 วันที่ผ่านมา +5

      Shivanta orjinal wifinu vaya atha

    • @Dreams-jm7hl
      @Dreams-jm7hl 23 วันที่ผ่านมา

      എന്ത് പറ്റി ​@@gowrihareesh2768

  • @cellstar6576
    @cellstar6576 23 วันที่ผ่านมา +28

    എല്ലാവരും എനിക്ക് ഒരു 99 like tharuvoo❤

  • @rushdafathima8903
    @rushdafathima8903 23 วันที่ผ่านมา +33

    Episode kollamayirunnu❤😂 pakshe aa demayenthiyeyum avarude makaleyum ishttamalla🥶🥶

  • @feinnOG
    @feinnOG 23 วันที่ผ่านมา +38

    Nthokke paranjalum dhamenthindehh mole kollam😂😌

    • @YaseenPaloor
      @YaseenPaloor 23 วันที่ผ่านมา +1

      😄😄💀

  • @user-ni2wj7by9w
    @user-ni2wj7by9w 22 วันที่ผ่านมา +17

    ദമയന്തിയെ പോല്ലേ അല്ല മോൾ പാവാണ് എന്ന് തോന്നുന്നവർ ഉണ്ടോ?

  • @ShanuSwali001
    @ShanuSwali001 23 วันที่ผ่านมา +30

    ശിവ അളിയവരൂ ആ ദയ മതി യെ ഒഴി വകുമോ
    . പഷ്മളം അയച്ചയാൾക് പഷ്മളം അല്ലേ ശബളം കൊടുക്കേണ്ടത്

    • @gayathrirajan6120
      @gayathrirajan6120 23 วันที่ผ่านมา +1

      Shivan chettante original wife nu sugam illathe irikka

  • @souravcv1326
    @souravcv1326 23 วันที่ผ่านมา +42

    അച്ഛൻ തിരിച്ചു വരണം ദമയന്ദി പുറത്താക്കണം

    • @AshaAsha-ce3bs
      @AshaAsha-ce3bs 23 วันที่ผ่านมา +8

      ഏത് അച്ഛൻ 🤔🤔🤔🤔

    • @Kk-bn4fu
      @Kk-bn4fu 22 วันที่ผ่านมา

      ​@@AshaAsha-ce3bsകിളവൻ പുണ്ട കുഞ്ഞുണ്ണി

  • @Jishnu888achu
    @Jishnu888achu 22 วันที่ผ่านมา +13

    മുത്തശ്ശി വന്നാൽ എങ്കിലും ഭുതന പോവും എന്ന് കരുതി ഇതിപ്പോ 🥹

  • @devudevooty7446
    @devudevooty7446 22 วันที่ผ่านมา +6

    ദമയന്തിയെ എന്ന് ചക്കപ്പഴാതിലെന്നിന് ഒഴിവാകുന്നോ ആണ് ചക്കപ്പഴം അടിപൊളിയാകും 😤😤

  • @viratkohlifanboy6333
    @viratkohlifanboy6333 23 วันที่ผ่านมา +41

    Dhamayanthi aalu kollulelum... Avarda makal aa kutti nallonam abhinayikkundu avar kollam👍🏻

  • @firozparammal613
    @firozparammal613 23 วันที่ผ่านมา +10

    അമ്മൂമ്മ ഇനി ഇവിടെ വേണം
    അത് പോലെ ആമി ശിവൻ ചേട്ടൻ
    വരണം

  • @hrishikeshsareesh7957
    @hrishikeshsareesh7957 23 วันที่ผ่านมา +16

    Kure divasaayi instrumental episode inu wait cheyyunnu ippam kitti

  • @MunshirajasminJasmin-mk2lb
    @MunshirajasminJasmin-mk2lb 22 วันที่ผ่านมา +6

    സുമേഷിന്റെ പാട്ട് ചിരിച്ചു ഒരു വഴിയായി..😂😂

    • @pushpatp5669
      @pushpatp5669 22 วันที่ผ่านมา +2

      ശരിയാ 😂😂

  • @beenajohn5017
    @beenajohn5017 23 วันที่ผ่านมา +10

    ദമയന്തിയെ ഒന്ന് പറഞ്ഞു വിടാമോ വല്ലാത്ത വെറുപ്പിക്കൽ

  • @user-bq7hm9iu6c
    @user-bq7hm9iu6c 23 วันที่ผ่านมา +18

    *chettathi+sumesh=best combo ever💯🔥*

  • @NibaNiba-bp3tb
    @NibaNiba-bp3tb 22 วันที่ผ่านมา +9

    അച്ഛമ്മനോട് പറഞ്ഞു ഹ തള്ളയെ പറഞ്ഞു അയ്ക്കു plzzzzz

  • @Mayadaksha
    @Mayadaksha 23 วันที่ผ่านมา +13

    Damayantiyum molum ullatu kondu skip chetanu kannunnatu😂

  • @AnandaKrishnasami
    @AnandaKrishnasami 22 วันที่ผ่านมา +1

    കറക്റ്റ് കുത്തിത്തിരുപ്പും കണ്ണീരും ഭയപ്പെടുത്താലും കാരണം വെറുക്കപെട്ടു അവസാനം ചക്കപ്പഴം നിർത്തി മാറിമായതിലേക്ക് തന്നെ തിരിഞ്ഞു. ചക്കപ്പഴം അടച്ചു പൂട്ടാനായി

  • @West2WesternGhats
    @West2WesternGhats 22 วันที่ผ่านมา +7

    മുടി വന്നതോടെ കുഞ്ഞുണ്ണീടെ ലുക്ക് പോയി.. ചെമ്മരിയാടിനെ കൂട്ടിരിയ്ക്കുന്നു...

  • @nihara1882
    @nihara1882 23 วันที่ผ่านมา +10

    2050ill chakkappazhathille comment box engane aayirikkum comment cheyyu..😂

    • @nihara1882
      @nihara1882 23 วันที่ผ่านมา +1

      എന്താ നോക്കിനിക്കുന്നെ Comment cheyy😸👀

    • @Melbiii434
      @Melbiii434 22 วันที่ผ่านมา +2

      2050 kanunavr undo😂

    • @RZ902
      @RZ902 22 วันที่ผ่านมา +1

      Cmnt box pole irikkum😂

    • @nihara1882
      @nihara1882 22 วันที่ผ่านมา +1

      @@Melbiii434 😹

    • @nihara1882
      @nihara1882 22 วันที่ผ่านมา +1

      @@RZ902 comedy🫠😸

  • @syam4547
    @syam4547 22 วันที่ผ่านมา +5

    ആ ദമയന്തിയെ എടുത്ത് കളയു ഓവർ ആണ് ചക്കപ്പഴം വെറുത്തു തുടങ്ങി

  • @Imatraveler85
    @Imatraveler85 23 วันที่ผ่านมา +6

    6:14 ലോ ആശയുടെ മനസ്സ്:- ഞാനിപ്പോ എന്താ പറയാ.. എന്നാലും കുഴപ്പമില്ല ഒരു തള്ള് തള്ളി തള്ളിയെക്കാം...😂😂

  • @myentertainme
    @myentertainme 23 วันที่ผ่านมา +15

    മുത്തശി അഭിനയിച്ച പവി care taker movie kandu..muthshiyude അഭിനയവും സിനിമയും നന്നായിട്ടുണ്ട്

  • @hassannazeer3752
    @hassannazeer3752 23 วันที่ผ่านมา +3

    ആവിശ്യം ഉള്ള വര മാറ്റി നിർത്തി ഇട്ടു ആവിശ്യം ഇല്ലാത്ത വര കൊണ്ട് വരും ജാഡ കിള്ളവി ഏയ്‌

  • @lazixop1013
    @lazixop1013 22 วันที่ผ่านมา +7

    Painkili over anenn thonunnavar com on

    • @unaisibrahim6522
      @unaisibrahim6522 20 วันที่ผ่านมา

      No over

    • @ShifnaMC61
      @ShifnaMC61 18 วันที่ผ่านมา

      Edo athokke scripted aan...thaan thante veettl adangi othungi aayrikkuoo? Just reality kondu varan nokki!

  • @sheeebasanthosh583
    @sheeebasanthosh583 23 วันที่ผ่านมา +17

    Ashechi policy. Prethegich painkilli chechiye varachathu super. Polichu❤❤

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 21 วันที่ผ่านมา

      Vere aaro varachath aadai

  • @sushamavk9690
    @sushamavk9690 22 วันที่ผ่านมา +3

    ഈ തള്ളേനെ.ചക്കപ്പഴത്തിന് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാണോ, എവിടെന്നു കിട്ടിയോ ആവോ 😏

  • @sreedevid2247
    @sreedevid2247 22 วันที่ผ่านมา +4

    ദമയന്തിക്ക് ശമ്പളം കൊടുക്കുന്നത് പശ്മളം അല്ലേ
    ഇല്ലെങ്കിൽ ശിവൻ കൊടുക്കണം അതും ഉത്തമൻ്റെ തലയിൽ ഇടാനാണോ

  • @majithasajeedaaliyathasnee4094
    @majithasajeedaaliyathasnee4094 23 วันที่ผ่านมา +20

    chakkappazham ❤

  • @ansilt2802
    @ansilt2802 21 วันที่ผ่านมา +1

    അച്ഛമ്മ ആളൊരു കില്ലാഡി തന്നെ 👌🏻😂😂❤❤

  • @NehaVimal-yn1wl
    @NehaVimal-yn1wl 23 วันที่ผ่านมา +9

    ഈ സീരിയൽ ഇത്രയ്യും തരംതാഴും എന്നു കരുതിയില്ല.. Tooo boring👎👎

  • @Solo23724
    @Solo23724 22 วันที่ผ่านมา +1

    ഈ ദമയന്തിയെ ഒന്ന് പറഞ്ഞ് വിടൂ അവരെ സഹിക്കാൻ പറ്റുന്നില്ല

  • @darvindarvin-mw7tg
    @darvindarvin-mw7tg 22 วันที่ผ่านมา +2

    മുത്തശ്ശി സിനമയിൽ അഭിനയം കഴിഞ്ഞു വന്നോ😁❤️ Sumesh എവിടന്നാ ഇംഗ്ലീഷ് പഠിച്ചത്👍

  • @amalchandran9342
    @amalchandran9342 22 วันที่ผ่านมา +3

    ദമയന്തിയും മകളെയും ഒഴിവാക്കുക പ്രേക്ഷകർ ഉണ്ടെങ്കിലേ ഇത് നിലനിൽക്കും😊

    • @pushpatp5669
      @pushpatp5669 22 วันที่ผ่านมา +2

      അത് ശരിയാണ് 😅

  • @yadhukrishna2100
    @yadhukrishna2100 23 วันที่ผ่านมา +15

    കുഞ്ഞുണ്ണി അച്ഛാ & ലളിതമാ. 😁😁🥰

  • @NaziyaNaz-tm7xg
    @NaziyaNaz-tm7xg 22 วันที่ผ่านมา +3

    സുമേഷ് പാടിയ പാട്ടിന്റെ lyrics എഴുതിയവൻ സുമേഷ് പാടിയ പാട്ട് കേട്ടാൽ ആ ചെക്കനെ തല്ലി കൊല്ലും

  • @s.jcreations9298
    @s.jcreations9298 23 วันที่ผ่านมา +5

    ദമയന്തിയും മകളും കുറേ പൈസ ഉണ്ടാക്കും.

  • @lazixop1013
    @lazixop1013 22 วันที่ผ่านมา +5

    Ippo chakkappazham kaanan interest vann avar like karoo 🔥

  • @SA-hv9ic
    @SA-hv9ic 23 วันที่ผ่านมา +1

    പഷ്മളം എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നല്ല ഒരു അഭിനേത്രിയോടു പോലും വെറുപ്പായിതോന്നും മനുഷ്യര്‍ക്ക്.എന്തിന് വെറുതേ ഒരു ജോലിക്കാരിതള്ളയായി അതും നാട്ടില്‍നടപ്പില്ലാത്ത രീതിയില്‍ ഒരു സ്ത്രീയെ ഇതില്‍ വേഷം കെട്ടിക്കുന്നു.
    വേറെ എങ്ങനെയെല്ലാം വേഷം കെട്ടാം.
    പ്രേക്ഷകരെ വെറുതേ വിലകെട്ടവരാക്കല്ലേ പ്രവര്‍ത്തകരേ.

  • @user-jv1ol6ot1h
    @user-jv1ol6ot1h 23 วันที่ผ่านมา +5

    ഈ ദമയന്തിയെ കാണുന്ന തന്നെ ഇറിറ്റേഷൻ തോന്നുവാ

  • @club-cb6cp
    @club-cb6cp 23 วันที่ผ่านมา +4

    Ah dhemayanthiyee ozhuvaki tharumooo please valatha veruperu characterr kanan thaney thonunila🤦‍♂️🤦‍♂️😢

  • @anilkumarunnithan9555
    @anilkumarunnithan9555 23 วันที่ผ่านมา +2

    ആശ ഇത്ര കട്ടിയ്ക്ക് പുരികം വരയ്ക്കുന്നതെന്തിനാ... ഇത്തിരികനം കുറച്ചാൽ നല്ലതായിരിക്കും

  • @fasnasherin
    @fasnasherin 23 วันที่ผ่านมา +8

    Dhemendiye purathakkanmm 😬

  • @anandhulanandhu6450
    @anandhulanandhu6450 23 วันที่ผ่านมา +5

    Aasha annu uthamante padam varachayirunnu oru episode il

  • @roopeshroopesh7564
    @roopeshroopesh7564 23 วันที่ผ่านมา +2

    ദമയന്തിയെ ഒഴിവാക്കിയില്ലെങ്കിൽ ഞാൻ ചക്കപ്പഴം കാണില്ല

  • @alfaafrin2024
    @alfaafrin2024 23 วันที่ผ่านมา +26

    Oru 10 like tharuoo

  • @ShahidShai-rr8vd
    @ShahidShai-rr8vd 23 วันที่ผ่านมา +3

    ഡെമയാഡിനെ പോർതാക്കാണം പിനെ ശിവനേയും ആമിനേയും പല്ലവിനേയും കോണ്ട് വാരണം

  • @Sana_subair
    @Sana_subair 23 วันที่ผ่านมา +5

    Damayandiye onnu oyivakku please🙏🏻🙏🏻🙏🏻🙏🏻

  • @ajinsaji6183
    @ajinsaji6183 22 วันที่ผ่านมา +6

    ദമയന്തിയെ ഇഷ്ടമല്ലാത്തവർ ഉണ്ടോ

  • @TalkAnnony
    @TalkAnnony 22 วันที่ผ่านมา +5

    Dhenendhiye oyivakkanam ennullavar like adiiiii🤐🤐🤐🫤😒😒😒😒😒🤮

  • @FathimathFarsana-qj5cj
    @FathimathFarsana-qj5cj 22 วันที่ผ่านมา +2

    Dementhiye ozhivakku oru sugullya kallyani ne ozhivakkanddaaa enthoru bor😂😂😂

  • @user-rt2eh5ko2e
    @user-rt2eh5ko2e 23 วันที่ผ่านมา +4

    Dhamandhi yee mathram ozuvakumoo please

  • @achubilal
    @achubilal 23 วันที่ผ่านมา +1

    വരുന്നട ദമയന്തിയുടെ അവസാനം കാണാൻ മുത്തശ്ശി ഇനി പൊളിക്കും 😂😂😂

  • @moideenimnaz5489
    @moideenimnaz5489 23 วันที่ผ่านมา +5

    കുഞ്ഞുണ്ണി ഏത് ഓയിൽ ആണ് യൂസ് ചെയ്യുന്നത് അറിഞ്ഞാ കൊള്ളായിരുന്ന് 😂🤭

    • @gayathrirajan6120
      @gayathrirajan6120 23 วันที่ผ่านมา +1

      അത് hair fixing ചെയ്യതത് ആണ് 😂

  • @user-qc6kj6vi7g
    @user-qc6kj6vi7g 23 วันที่ผ่านมา +4

    Aah thallayee ippozhum ozhivachile cheta enik aa damayandiye ishtavalla avalde moleyum no some

  • @muhammedshafi74
    @muhammedshafi74 23 วันที่ผ่านมา +5

    മഹാബോറായി വരുന്നു ചക്ക പഴം

  • @Swathi_vlogs_21
    @Swathi_vlogs_21 16 วันที่ผ่านมา

    വീണ വായിച്ചത് ബാക്ഗ്രൗണ്ടിൽ മ്യൂസിക് ഇട്ടത് എന്ന് തോന്നിയവർ ഉണ്ടോ??

  • @pradeepsm9561
    @pradeepsm9561 23 วันที่ผ่านมา +4

    കുഞ്ഞുണ്ണി മുഖത്ത് പുള്ളി തൊട്ടതായി ആർകെങ്കിലും തോന്നിയോ

  • @user-mm5mq1yv3f
    @user-mm5mq1yv3f 22 วันที่ผ่านมา +1

    ദമയെന്തിയെ നിങ്ങൾക്ക് ഇഷ്ട്ടമില്ലാത്തത് ദമയെന്തി ഈ ചക്കപ്പഴം സീരിയലിന് വേണ്ടി കൊടുത്ത ക്യാരക്ടർ ഇതായിരിക്കും. ദമയന്തിയുടെക്യാരക്ടർ ഇഷ്ടമില്ലാത്തതു കൊണ്ടല്ലേ നിങ്ങൾ ഇങ്ങനെ പറയുന്നത്. ശരിക്കും പാവമായിരിക്കും ദമയന്തി. ചക്കപ്പഴത്തിൽ ഓരോരുത്തർക്കും ഓരോരോ ക്യാരക്ടർ ആണ് കൊടുത്തേക്കുന്നത് അതുപോലെ ഒരു ക്യാരക്ടർ ആണ് അതുപോലെ തന്നെയാണ് മകൾ കല്യാണിക്കും ഈ ക്യാരക്ടർ ആയിരിക്കും അത് അവർ കൃത്യമായി ചെയ്യുന്നു എനിക്ക് വേണ്ടി പോകണമെന്ന് ആഗ്രഹവുമില്ല

  • @Go_4it
    @Go_4it 22 วันที่ผ่านมา +3

    aa damayanthiyod onn irangi pokaan para 😮😮

    • @pushpatp5669
      @pushpatp5669 22 วันที่ผ่านมา +1

      സത്യം😅

  • @saleenathekkattil8750
    @saleenathekkattil8750 22 วันที่ผ่านมา

    ആ . ദമയന്തി വന്നതിൽ പിന്നെ കാണാൻ ഒരു രസവു മില്ല വേലക്കാരി . ഭരിയ്ക്കുന്ന ആദ്യ വീട് . എന്ത് കഥ. പുറത്താക്കണം

  • @aneeshanazer2883
    @aneeshanazer2883 19 วันที่ผ่านมา +2

    Chakkapazham nirthiyathil sangadam thonniyavar

  • @afzyvlog6782
    @afzyvlog6782 22 วันที่ผ่านมา +3

    Pls aaa duranthathine onnu oyivaakku

  • @vrindavanam9444
    @vrindavanam9444 22 วันที่ผ่านมา +4

    Shivan,Pallavi missinggg

  • @abhijithkuttu2070
    @abhijithkuttu2070 23 วันที่ผ่านมา +4

    Painkilli dialogue polichu

  • @user-ed2lf2bz7i
    @user-ed2lf2bz7i 23 วันที่ผ่านมา +5

    ഇന്ന് വീണ വിഷയം. 😂😂

  • @munawaralijafar
    @munawaralijafar 23 วันที่ผ่านมา +4

    sthiram comment alle oru 10 like tharu ennullad so enik tharuoo oru 10 like😂😂

  • @sherifabdulla3479
    @sherifabdulla3479 22 วันที่ผ่านมา +3

    കുഞ്ഞിന്റെ നെയിം എന്താണ് ❤

    • @pushpatp5669
      @pushpatp5669 22 วันที่ผ่านมา +1

      രാധിക 😅

    • @tessamanju960
      @tessamanju960 22 วันที่ผ่านมา

      Kanmani

  • @TalkAnnony
    @TalkAnnony 22 วันที่ผ่านมา +3

    Dhemendhiye onn oyivakkanam please 😥🙄ennal pazhaye chakkapazhanm suberb aayirunnu💕♥️♥️ennullavar like adi🤭🙄🙄🙄🙄😜

  • @sreedevid2247
    @sreedevid2247 22 วันที่ผ่านมา +2

    കുഞ്ഞിനെ കണ്ണും പുരികയും എഴുതിപ്പിക്കാറില്ലേ

  • @MohanP-jy5uk
    @MohanP-jy5uk 18 วันที่ผ่านมา +1

    ഉപ്പും മുളകും പോലെ ചക്കപ്പഴവും ചത്തോ😢

  • @leokallu4492
    @leokallu4492 18 วันที่ผ่านมา +1

    Chakkapazham ille

  • @adiladilklr5112
    @adiladilklr5112 22 วันที่ผ่านมา +3

    😂😂 suma chachi ❤❤ asha❤❤ sivan udthu

  • @aashna1235
    @aashna1235 19 วันที่ผ่านมา

    2 days aayt Chakkapazham kananillallooo ntheey

  • @muhammednasudheen9473
    @muhammednasudheen9473 23 วันที่ผ่านมา +3

    Asha chechi fans like adiee ❤❤❤❤❤

  • @sushamavk9690
    @sushamavk9690 22 วันที่ผ่านมา +1

    മുത്തശ്ശീടെ സിനിമ കണ്ടു, അടിപൊളി 👌

  • @jayammababu6120
    @jayammababu6120 22 วันที่ผ่านมา +3

    DamagNthiyad chavitti purathakku 😊

  • @sayedazad8862
    @sayedazad8862 19 วันที่ผ่านมา +1

    ചക്കപ്പഴം നിർത്തിയോ ഇന്നലെത്തേതും ഇന്നത്തേതും വന്നില്ലല്ലോ

  • @abhilashkerala2.0
    @abhilashkerala2.0 23 วันที่ผ่านมา +2

    Try again world is yours sumesh😂😂😂😂shambhu 😂😂😂vera level

  • @devil_371
    @devil_371 23 วันที่ผ่านมา +5

    Need sindhu kanngi rajichan doctor

  • @ambikamohanan4925
    @ambikamohanan4925 23 วันที่ผ่านมา +4

    Script ezhuthunnath aara veruppikkal ayi varukayanu puthiya characters oke irritating ayi maarukayanu ozhivakkuvo onn 🥲

  • @evaanjimmy1075
    @evaanjimmy1075 23 วันที่ผ่านมา +4

    Damayandhiye kalayanam kalyaniye kalayanda...🎉

  • @user-by8ov7ur6v
    @user-by8ov7ur6v 22 วันที่ผ่านมา +3

    ഐ ഡോൺ ലൈക്‌ damendi

  • @eldhovarghese-oq9ry
    @eldhovarghese-oq9ry 23 วันที่ผ่านมา +3

    ദമയന്തി. ഒഴിവാക്കണം

  • @pinkbeauty007
    @pinkbeauty007 23 วันที่ผ่านมา +4

    24 min nte video 2 minutes il kandu theertha le njn 💪💪💪

    • @Dreams-jm7hl
      @Dreams-jm7hl 23 วันที่ผ่านมา +2

      ഇത്ര കഷ്ട്ടപ്പെട്ട് കാണുന്നതെന്തിന് വേറെ എന്തെല്ലാം പ്രോഗ്രാം ഉണ്ട് കാണാൻ

    • @muhammedshifin6134
      @muhammedshifin6134 23 วันที่ผ่านมา +1

      Aynn

    • @pinkbeauty007
      @pinkbeauty007 23 วันที่ผ่านมา +2

      @@Dreams-jm7hl njnum vijarikkunnu nirthanamennu

    • @pinkbeauty007
      @pinkbeauty007 23 วันที่ผ่านมา

      @@muhammedshifin6134 athinendha

  • @aushh156
    @aushh156 21 วันที่ผ่านมา

    Dayamandiyude molum sumeshum matchund...ichiri romance okke vanna polikkum