Chakkappazham 2│Comedy Series│EP# 349

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പ്ലാവില വീട്ടില്‍ വീണ്ടും ചെറിയ പ്രശ്‌നങ്ങള്‍. ഉത്തമന്‍ കൊണ്ടുവന്ന കലണ്ടറിനെ ചൊല്ലി സുമേഷും പൈങ്കിളിയും വഴക്കുണ്ടാകുകയാണ്. പൈങ്കിളിയെ ലക്ഷ്യംവച്ചുകൊണ്ടുള്ള സുമേഷിന്റെ അടി ഉത്തമന്റെ തലയിലാണ് കൊള്ളുന്നത്. ഇതോടെ മാനസികാവസ്ഥ തെറ്റിയ ഉത്തമന്‍ അസാധാരണമായി പെരുമാറുകയാണ്.
    Small issues sprout up again in Plavila house. Painkili and Sumesh are fighting over the calendar Uthaman brought. As Sumesh targets to hit Painkili, Uthaman gets hit at his head by mistake. With this, Uthaman loses his senses and behaves abnormally. Keep watching 'Chakkappazham'

ความคิดเห็น • 291