ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - CHANAKYA NITI - LEGENDS OF INDIA Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • ഭാരതത്തെ ആശയങ്ങൾ കൊണ്ട് സ്വാധീനിച്ച അവതാരജന്മങ്ങൾ അനവധിയുണ്ട്. അവരുടെ അതിശക്തമായ വാക്കുകൾക്കു ആധുനിക സമൂഹത്തിനുതകുന്നവിധം പുനർജീവൻ നൽകുന്ന ചാനൽ ആണ് ഇത്. LEGENDS OF INDIA
    വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യുക.
    #mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
    #shivajyothmedia #thetruth #chanakyaniti #chanakya #chankyaquotes #chanakyaneeti #chanakyamotivation #chanakya_neeti

ความคิดเห็น • 243

  • @jazufazi7670
    @jazufazi7670 2 ปีที่แล้ว +83

    ഒരുപാട് പരാജയങ്ങൾ സംഭവിച്ചിട്ടു break down ആയി നില്കുവാണ് ഇപ്പോഴും...... ഇനിയൊരു starting എങ്ങനാ എന്നറിയില്ല... കൂടെയുള്ളോർ എല്ലാം നല്ല negativolikal ആണ്.... Cash എന്താണെന്ന് പഠിച്ചു.... അത് ഉള്ളപ്പോൾ എങ്ങനെ ഇല്ലാത്തപ്പോൾ എങ്ങനെ.... Frnds,, family,, എല്ലാവരെയും പഠിച്ചു..... ഇനിയൊരു chance കിട്ടിയാൽ ഓർമയിൽ വെയ്കാൻ പലതും കിട്ടി.... പകരം വീട്ടാൻ അല്ല അകലം പാലിക്കാൻ.... ചാണക്യൻ സത്യമാണ്.... നീതിയാണ്...

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +3

      All the best 👍

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +3

      എങ്കിൽ വീണ്ടും തുടങ്ങുക.. വിജയം വരും..

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 ปีที่แล้ว +457

    തരികിട ഉള്ളവൻ രക്ഷപ്പെടും. Strait forward ആയിട്ടുള്ളവൻ പരാജയപ്പെടും.

  • @lalgiharidas5734
    @lalgiharidas5734 2 ปีที่แล้ว +26

    നിങ്ങളുടെ ശബ്‌ദം തന്നെ power ful ആണ്.

  • @vanithasree9633
    @vanithasree9633 ปีที่แล้ว +92

    കപടലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം.

    • @sarathkk-zq9ou
      @sarathkk-zq9ou ปีที่แล้ว

      എന്നെ പോലെയാണോ നിങ്ങളും 😢😢

    • @devikrishna6918
      @devikrishna6918 ปีที่แล้ว

      Entteyum

    • @geethuanish9927
      @geethuanish9927 7 หลายเดือนก่อน +1

      ഞങ്ങളും

    • @Asif-Fp9gR188
      @Asif-Fp9gR188 3 หลายเดือนก่อน

      ആദ്യം മതം ഉപേക്ഷിക്കുക ❤​@@geethuanish9927

  • @babyusha8534
    @babyusha8534 ปีที่แล้ว +40

    മഹാ ഗുരോ.... അങ്ങയുടെ ഓരോ വാക്കുകളും ഇന്നുള്ള ഓരോ മനുഷ്യനും ചെവികൊണ്ടെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ..... 🙏♥️🙏

  • @MrAnt5204
    @MrAnt5204 ปีที่แล้ว +24

    വളരെ അർത്ഥവത്തായ സെന്റെൻസ് ചാണക്യ ഉപദേശത്തിലൂടെ അവതരിപ്പിച്ച താങ്കൾക്ക് പ്രത്യേകം നന്ദി പറയുന്നു ..... ആന്റോ പോൾ, തൃശൂർ സിറ്റി 🙋‍♂️🌹

  • @joyaugustine2690
    @joyaugustine2690 2 ปีที่แล้ว +52

    ജീവിതത്തിൻ്റെ സത്തായ ഉപദേശങ്ങൾ . സൂപ്പർ.

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +32

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ.🙏🙏🙏🙏🙏♥️♥️♥️♥️🌿🌿🌿🌿🌿

  • @yogacharyasisiran9013
    @yogacharyasisiran9013 ปีที่แล้ว +1

    നൂറ്റാണ്ടുകൾക്കു മുൻപ് നിർവചിച്ച ചാണക്യ വാക്കുകൾ ഇന്നും ഉത്തരോത്തരം ശ്രേഷ്ഠമായിരിക്കുന്നു! നന്ദി നമസ്ക്കാരം!

  • @suryatejas3917
    @suryatejas3917 2 ปีที่แล้ว +77

    ഞാൻ ചാണക്ക്യ വാക്കുകൾ അനുസരിച്ചു ഞാൻ ജീവിക്കുന്നു.അതുകൊണ്ട് എന്റെ ജീവിതം നന്നായി പോകുന്നു 🙏

    • @vineesh8757
      @vineesh8757 2 ปีที่แล้ว +4

      ഞാനും bro...♥️ചാണക്യനീതി ബുക്ക്‌ ഞാൻ ഈ അടുത്ത് ആണ് ഞാൻ വാങ്ങിയത്

    • @jomolvjohn7254
      @jomolvjohn7254 2 ปีที่แล้ว +3

      @@vineesh8757 sherikm efective anallea

    • @vineesh8757
      @vineesh8757 2 ปีที่แล้ว +1

      @@jomolvjohn7254 എങ്ങനെ മനസ്സിലായ് ബുക്ക്‌ വായിക്കാറുണ്ടോ??

    • @jomolvjohn7254
      @jomolvjohn7254 2 ปีที่แล้ว

      @@vineesh8757 und

    • @vineesh8757
      @vineesh8757 2 ปีที่แล้ว

      @@jomolvjohn7254 ഏത് ബുക്കാ??

  • @sulekhakp7924
    @sulekhakp7924 2 ปีที่แล้ว +21

    ഹരേകൃഷ്ണാ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

    • @binujt9045
      @binujt9045 2 ปีที่แล้ว

      Thanks Infarmation

  • @hashimtalal-h4o
    @hashimtalal-h4o 2 หลายเดือนก่อน

    The. Great. Indian. Philospher. Pranamam.
    Guruji. Chanakya.

  • @hemanh7725
    @hemanh7725 ปีที่แล้ว +11

    ശരിയാണ് ഭയം നമ്മുടെ മുഖത്ത് മറക്കാൻ ശ്രമിക്കണം ഭയം പ്രകടം ആകരുത് ഭയം നമ്മുടെ ഉള്ളിൽ തന്നെയിരിക്കട്ടെ

  • @rainynights4186
    @rainynights4186 2 ปีที่แล้ว +8

    A total solution for humon life!! From Chanakyan the great...Indian.......

  • @leenan3683
    @leenan3683 ปีที่แล้ว +2

    Goodmornig 🌄🌹🙏. pranamam. Legend Guru Chanakya 🙏🌹 Thank. you so. much. for your. valuable advices 💐💐💐

  • @bijudevasia4416
    @bijudevasia4416 ปีที่แล้ว +5

    മനസിനെ വരുതിയിൽ നിർത്താൻ കഴിയുന്നവർ ജീവിതത്തിൽ വിജയിക്കും.. അതിനു ശ്രമിക്കൂ..🙏

  • @maimoona2286
    @maimoona2286 2 ปีที่แล้ว +2

    ഇ പോലുള്ള അറിവുകൾ നല്ലതാണ്

  • @tdkeditz7331
    @tdkeditz7331 2 ปีที่แล้ว +6

    Namaste. 🙏Hare Krishna 🙏 Radhe Krishna Radhe Radhe ❤ ♥

  • @mesn111
    @mesn111 2 ปีที่แล้ว +5

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻❤

  • @sollypd5681
    @sollypd5681 7 หลายเดือนก่อน

    ഈ ശബ്ദം എത്ര മനോഹരം 👍👍👍

  • @chandrasekharan9760
    @chandrasekharan9760 2 ปีที่แล้ว +4

    ഹരി ഓം ... 🙏🙏🙏

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +1

    Sathyam sree chanakya bhagavaaaane 💖💕🤪🤩🤩😍🤩😁💐🥰❤️🌲🎄💖👍🙏

  • @geethavarma4172
    @geethavarma4172 2 ปีที่แล้ว +4

    ഓം നമോ നാരായണായ 🙏🙏🙏

  • @karnnanvinu235
    @karnnanvinu235 2 ปีที่แล้ว +2

    ഞാൻ തീർച്ചയായും ഇത് പരിശ്രമം ചെയ്തു നോക്കും

  • @shajib2892
    @shajib2892 2 ปีที่แล้ว +5

    ഹരേ കൃഷ്ണ ❤️❤️❤️❤️❤️

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 ปีที่แล้ว +3

    OBLIGED FOR THE VALUABLE INFORMATION.🙏🙏🙏🙏🙏

  • @AjithP-n3k
    @AjithP-n3k 6 หลายเดือนก่อน

    മുൻപും പിൻപും നോക്കാനില്ലത്തവന് എന്ത് ജീവിതം മാഷെ പോയാൽ പോയി വന്നാൽ വന്നു രണ്ടായാലും ഹാപ്പി തന്നെ മാഷെ

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 2 ปีที่แล้ว +6

    സൂപ്പർ 👍👍👍🙏🙏🌷🌷

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +2

    Hare krishna🙏🙏🙏🙏🙏

  • @shivanyavineeth1998
    @shivanyavineeth1998 3 หลายเดือนก่อน +1

    ശരി ആണ്

  • @vineethavv4239
    @vineethavv4239 2 ปีที่แล้ว +4

    Thank you sir

  • @raheesah3953
    @raheesah3953 2 ปีที่แล้ว +2

    Chanakiyan knowledge my whisper always

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 ปีที่แล้ว +6

    According to my character similar to chanaqkian 😜😂😂 because self support is the best support 🌹❤️👍

  • @subairtk8054
    @subairtk8054 ปีที่แล้ว +1

    Very Good Msg

  • @leenanair6667
    @leenanair6667 2 ปีที่แล้ว +2

    Very good message sir 🙏🏻🙏🏻🙏🏻

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว +3

    എന്റെ ഈശ്വരാ ഇതൊക്കെ തന്നെ ആണ് ഇന്നത്തെ തലമുറയോട് പറഞ്ഞു കൊടുക്കേണ്ടത്.

  • @sadiquesadique581
    @sadiquesadique581 2 ปีที่แล้ว +1

    Tharikida ullavan thalkalam rakshappedum, nallavan avasaram rakshappedum,

  • @mukeshe.m3006
    @mukeshe.m3006 2 ปีที่แล้ว +1

    SUPER SUPER EXTRA POWER BAGAVANE NARAYANA

  • @veenasmusic8277
    @veenasmusic8277 2 ปีที่แล้ว +2

    Super voice ആണ്.

  • @sreeharicr7i668
    @sreeharicr7i668 3 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏q

  • @prasanthms9868
    @prasanthms9868 2 ปีที่แล้ว +1

    സൂപ്പർ 🔥🔥🔥

  • @susanthomas982
    @susanthomas982 2 ปีที่แล้ว

    Ella videosum kaanarund good

  • @shylajavijayan9835
    @shylajavijayan9835 6 หลายเดือนก่อน

    Very nice tips ❤

  • @Renjuvinod-x7i
    @Renjuvinod-x7i 24 วันที่ผ่านมา

    Njn onninum chennillengilum ingottu vazhakkinu varum chilar sahikkunnathinum oru limit ille

  • @sajinair870
    @sajinair870 2 ปีที่แล้ว +2

    സേവനവും സംശയത്തിൽ 🤔😋🧞‍♂️🕵️

  • @rijin-kp5jy
    @rijin-kp5jy 2 ปีที่แล้ว +3

    Nama Shivaya

    • @vineesh8757
      @vineesh8757 2 ปีที่แล้ว +2

      നമഃ ശിവായ 🙏

  • @murukesank5363
    @murukesank5363 8 หลายเดือนก่อน

    സൂപ്പർ കമെന്റ് 👍🙏

  • @lathapradeep3581
    @lathapradeep3581 2 ปีที่แล้ว

    Chanakya guruvinu kodi prnamam ithrayum mahathaya upadasamthannathinu namikunnnu

  • @lilychaako3797
    @lilychaako3797 ปีที่แล้ว

    I am lilly kutty very very thanks oppinious of Chanakya's

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 7 หลายเดือนก่อน

    Sir vijayakumar ❤❤❤

  • @sheelabsheela9205
    @sheelabsheela9205 2 ปีที่แล้ว

    Harekrishna. Haribol

  • @hassanhaneef1012
    @hassanhaneef1012 2 ปีที่แล้ว +2

    Super

  • @sumithajpillai8956
    @sumithajpillai8956 2 ปีที่แล้ว +3

    Om shanti Siva Baba🙏🙏🌹♥️👍👍

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 2 ปีที่แล้ว +1

    തീർച്ചയായും 👍👍👍

  • @കൃഷ്ണൻകുട്ടി-ല2ദ
    @കൃഷ്ണൻകുട്ടി-ല2ദ ปีที่แล้ว

    Super❤️🙏

  • @victorps6539
    @victorps6539 2 ปีที่แล้ว +1

    ദൈവ വചനം

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 ปีที่แล้ว +1

    Very good mesage 💪

  • @jestinjohn5027
    @jestinjohn5027 ปีที่แล้ว

    Legend 🙏

  • @athira_37
    @athira_37 2 ปีที่แล้ว +1

    Orikalum ella nashtapedulla nashtapeduthan kazhiyilla

  • @gopikats6388
    @gopikats6388 2 ปีที่แล้ว +2

    Hari Om

  • @willsonpp4493
    @willsonpp4493 ปีที่แล้ว

    Good

  • @mukeshe.m3006
    @mukeshe.m3006 2 ปีที่แล้ว +2

    DOBLE STRONG

  • @geethaa1323
    @geethaa1323 2 ปีที่แล้ว

    Super 👌👌🙏

  • @dharmaraj7155
    @dharmaraj7155 2 ปีที่แล้ว +3

    Ee സീരിയൽ മലയാളത്തിൽ ഉണ്ടോ...?

  • @sooryasachu7476
    @sooryasachu7476 ปีที่แล้ว

    👌🏻👌🏻👌🏻🙏🏻💞

  • @ആമിഗോവിന്ദ്
    @ആമിഗോവിന്ദ് 2 ปีที่แล้ว +3

    Itheth serial aanu❤️

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว

    ഗ്രേറ്റ്‌ 💪💪💪

  • @shafeekbava3337
    @shafeekbava3337 2 ปีที่แล้ว +2

    👍👍👍👍👍

  • @sudhamnair6009
    @sudhamnair6009 2 ปีที่แล้ว +1

    AUM Namo Narayanaya Nama

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 2 ปีที่แล้ว

    Thanks

  • @Nivin-2255
    @Nivin-2255 ปีที่แล้ว

    Ladies mikkavarum ithokke pravarthika makki pokunnavarayirikkum

  • @rajasreed3795
    @rajasreed3795 2 ปีที่แล้ว +3

    🙏🙏🙏❤️❤️❤️🌹🌹🌹

  • @SajeevanMuringode
    @SajeevanMuringode 2 หลายเดือนก่อน

    🙏🕉✨️🙏🕉✨️🙏🕉✨️

  • @_king_of_Muya_thai
    @_king_of_Muya_thai 2 ปีที่แล้ว

    Great

  • @sudheesans7474
    @sudheesans7474 2 ปีที่แล้ว +2

    Those miscreants who are grossly foolish, lowest among mankind, whose knowledge is stolen by illusion, and who partake of the atheist nature of demons, do not surrender into (GOD) me.
    - Bhagavat Geeta 7(15)
    The fear of the GOD is the beginning of knowledge, but fools dispose the wisdom and the instructions.
    - Proverbs 1(7)
    You shall obey the GOD and the messenger (present), if they turn away, the GOD doesn't love the disbelievers. Such disbelievers will suffer a humiliating punishment.
    - Quran 3(32) 2(90)
    പാപം ചെയ്യുന്നവരായ അറിവ് കുറഞ്ഞവരും അധമരായ മനുഷ്യരും മായയാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരും അസുരഭാവത്തെ ആശ്രയിച്ചിരിക്കുന്നവരും പരമാത്മാവിനെ ഭജിക്കുകയില്ല.
    - ഭഗവത് ഗീത 7(15)
    യെഹോവയുടെ ഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു, എന്നാല്‍ ഭോഷന്മാര്‍ ജ്ഞാനത്തെയും ശിക്ഷണത്തെയും നിരസിക്കുന്നു.
    - സദൃശ്യവാക്യങ്ങള്‍ 1(7)
    അല്ലാഹുവിനെയും അവന്‍റെ (നിലവിലുള്ള) ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ പിന്മാറുകയാണെങ്കില്‍ അറിയുക; തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. - ഖുറാൻ 3(32), 2(90)
    The blind, deaf, unwise and perverse does not admit his ignorance, mistaking it for milk; he goes on churning the water.
    He is searching for the formless infinite God at the conjunctions of rivers, He lights the lamps at the graveyards, tombs and the funeral places.
    He looks for the all-pervading God in barren lands; He is tired to bowing before scriptures and worshiping at the shrines.
    He has wasted his life in search of God and failed to perceive Him, Avatar says, nobody has ever realized God without the True Master.
    - Sant Nirankari Mission.

  • @ushasurendran6665
    @ushasurendran6665 2 หลายเดือนก่อน

    Ithp. PC Anilkumar sir ano

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 ปีที่แล้ว +2

    🙏🙏🙏🌹

  • @binut.p864
    @binut.p864 ปีที่แล้ว

    Ok...

  • @simplyradical
    @simplyradical ปีที่แล้ว

    എന്നിട്ടും അവസാനം അദ്ദേഹത്തിനും അതു തന്നെ സാം ഭവിച്ചു.. വിരോധാഭാസം..

  • @Krishnadaskrishhhh
    @Krishnadaskrishhhh 2 ปีที่แล้ว +2

    ❤️😍😍😍😍😘

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 2 ปีที่แล้ว

    👍👍👌

  • @shafithetraveler
    @shafithetraveler 2 ปีที่แล้ว +5

    അപ്പോൾ ചാണക്യൻ സങ്കി അല്ലാ എന്ന് അർത്ഥം.. ❤️❤️. ചാണക്യൻ ഇഷ്ടം.. 🌹

    • @howardmaupassant2749
      @howardmaupassant2749 2 ปีที่แล้ว +1

      Podaa methan thayoli.Chanakya was the minister of Emperor Chandra gupta maurya.

    • @satheeshp4159
      @satheeshp4159 7 หลายเดือนก่อน

      Yeda ARABIAN MADRASSA VAANAME😅😅😅😅
      BC 300 il aanu ayal jeevichirunnad... atayate ninte POSCO CRIMINAL MAMMAD janikkunnatinu 900 varshangalkku munne.....😊😊

  • @athira_37
    @athira_37 2 ปีที่แล้ว +1

    Canakya chanakya🙏🙏

  • @howardmaupassant2749
    @howardmaupassant2749 2 ปีที่แล้ว +5

    Chanakya had no connection with women. He lived in Northern Bharath. He was the minister and mentor of Emperor Chandra gupta maurya.

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 ปีที่แล้ว

    3:00❤️

  • @JPattambi
    @JPattambi 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว

    💛 💛 💛 💛 💛 💛 💛 💛

  • @santhoshk.andrews7002
    @santhoshk.andrews7002 ปีที่แล้ว

    😀....Our powerful.... but... silent.... and... vigilant.. enemy...is....Our....😃..LASINENES

  • @subin9037
    @subin9037 2 ปีที่แล้ว +1

    🕉️🕉️🕉️

  • @bineeshindian
    @bineeshindian 2 ปีที่แล้ว

    🙏

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 ปีที่แล้ว

    🌹👍

  • @satheeshkumarthootha4430
    @satheeshkumarthootha4430 2 ปีที่แล้ว

    👍

  • @nichu88
    @nichu88 ปีที่แล้ว

    Naadakamee ulakam

  • @raheesah3953
    @raheesah3953 2 ปีที่แล้ว

    On god real truth

  • @abdulbaset5869
    @abdulbaset5869 ปีที่แล้ว

    💖💖💖🥰💘

  • @saldanulhakkeem53
    @saldanulhakkeem53 2 ปีที่แล้ว

  • @shanippkripa223
    @shanippkripa223 2 ปีที่แล้ว

    💪💪💪👍

  • @lalu.slalu.s6275
    @lalu.slalu.s6275 2 ปีที่แล้ว

    👌👌👌👌👌👍👍👍👍

  • @valsalachandran9979
    @valsalachandran9979 ปีที่แล้ว

    💯👌👏💥🔥✨🙏