INTERVAL | EP 05 | PART 01 | കടലിൻ്റെ ചെമ്മീൻ, ആകാശത്തിൻ്റെയും

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 3

  • @ajithav.s610
    @ajithav.s610 ปีที่แล้ว

    Great 👌ഏത് കാലത്തും classic എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകളെ വീണ്ടും ഓർമ്മയിലെത്തിക്കുന്നു💐

  • @jishasarath8711
    @jishasarath8711 ปีที่แล้ว +1

    Achuvettante veedu, njn theere kutti aayirikumbol kandathanu. Pakshe athil veedu purthiyakathe maranapetta oralum ayalde family yum innum njn oru nombarathode orkkunund.

  • @AdvSIShah
    @AdvSIShah ปีที่แล้ว

    "കേട്ടിരുന്നു പോവുക" എന്ന പ്രയോഗത്തിൽ അഭംഗി ഉണ്ടോ ആവോ. അങ്ങനെയാണ് സംഭവിച്ചത്. ജോലിത്തിരക്ക് ഉള്ള സമയത്ത്, പിന്നീട് കാണാം, എന്ന ധാരണയിൽ വെറുതെ ഒന്ന് ക്ലിക്ക് ചെയ്തതാണ്. എന്നാൽ , 23 മിനിറ്റും കണ്ടു. ചില ഭാഗങ്ങൾ ആവർത്തിച്ചു കണ്ടു.
    പ്രേക്ഷകന്റെ ചിന്ത എത്താത്തിടത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന കൗശലം ഉടനീളം കാണാം. രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിന്റെ, പറഞ്ഞു മുഷിഞ്ഞു കഴിഞ്ഞ കാര്യങ്ങളിൽ ഇനി എന്ത് പറയാൻ? ഉണ്ട്- ആരും ചൂണ്ടിക്കാണിക്കാത്ത, എന്നാൽ പ്രധാനപ്പെട്ട, ഒരു സംഗതി. അതെന്താണെന്നു കണ്ട് മനസ്സിലാക്കുക . രഞ്ജിത്ത് നിർബന്ധമായും അത് കേൾക്കണം .
    ബാലചന്ദ്രമേനോനു നേരെ ഇത്ര മർമ്മഭേദിയായ അമ്പ് ഇതുവരെ ചെന്നിട്ടുണ്ടാകില്ല. "മൂന്നു നേരം ഈഗോയും ഒരു നേരം ഓർമ്മകളും ആഹരിച്ചു കഴിയുന്ന: മേനോൻ ഈ വർത്തമാനം നിശ്ചയമായും കാണണം.
    ചെമ്മീൻ എന്ന ചലച്ചിത്രത്തിനു മികച്ചതും മൗലിക ആശയസമ്പന്നവുമായ വേറെ ഒരു ആസ്വാദനം ഉണ്ടാകില്ല.
    'പഞ്ചഭൂതങ്ങളുടെ സിനിമ' എന്ന വിശേഷണത്തിൽ സ്നേഹാദരത്തിൽ മെഴുകിയ അതിശയോക്തി ഉണ്ടെന്നു തോന്നി. എന്നാൽ പ്രകൃത സിനിമ 'ആകാശത്തിന്റെ കൂടി സിനിമയാണ്. എന്ന നിരീക്ഷണം മൗലികചിന്തയുടെ ദീപാവലി തെളിക്കുന്നു. വീണ്ടും ആ സിനിമ കാണണം. കാണാതെ പോയ ആകാശങ്ങൾ കണ്ടെത്തണം.
    മനോഹരം.