'സ്വർണക്കടത്തുകാരെ പറയുമ്പോൾ ചിലർക്ക് പൊള്ളുന്നതെന്തിന്?'; Pinarayi Vijayan | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'സ്വർണക്കടത്തുകാരെ പറയുമ്പോൾ ചിലർക്ക് പൊള്ളുന്നതെന്തിന്?'; മുഖ്യമന്ത്രി | Pinarayi Vijayan | Malappuram Remark Controversy | The Hindu Newspaper
    #pinarayivijayan #malappuram #Malappuramremarkcontroversy #keralapolice #karipurinternationalairport
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 28

  • @salmancpRandathani
    @salmancpRandathani 2 ชั่วโมงที่ผ่านมา +10

    വിവാതം വടക്കോട്ടും, മുഖ്യമന്ദ്രിയുടെ മറുപടി തെക്കോട്ടും 🥺

  • @muhammedabdulganiali6331
    @muhammedabdulganiali6331 2 ชั่วโมงที่ผ่านมา +10

    പൊള്ളുന്നത് നിനക്കും കുടുമ്പത്തിനും

  • @opvkd1797
    @opvkd1797 2 ชั่วโมงที่ผ่านมา +5

    മാമി കേസ് എവിടെ ❓❓

  • @opvkd1797
    @opvkd1797 2 ชั่วโมงที่ผ่านมา +2

    സ്വർണം എവിടെ തട്ടാൻഎങ്ങനെ ഇങ്ങനെ കോടീശ്വരൻ ആയി

  • @MyBapputty
    @MyBapputty 2 ชั่วโมงที่ผ่านมา +6

    തെളിവ് സഹിതം തന്നില്ലേ.... ബേജാറുണ്ടൊ..

  • @opvkd1797
    @opvkd1797 2 ชั่วโมงที่ผ่านมา +2

    അൻവർ പറഞ്ഞത് ന് മറുവടി എവിടെ ❓🤔🤔🤔🤔

  • @nihal_abdulla
    @nihal_abdulla 47 นาทีที่ผ่านมา +1

    മച്ചാൻ വിഷയത്തിലോട്ട് വായോ.. ഇത് ഇവിടെ ആരും ചോദിച്ചിട്ടില്ല...😂😂

  • @rajusainudheen7332
    @rajusainudheen7332 2 ชั่วโมงที่ผ่านมา

    ഇങ്ങെടെ ബേജാറ് കാണുമ്പളാണ്, നമുക്ക് ബേജാറ്,സത്യത്തിൽ ങ്ങേക്കെന്താ പറ്റിയെ, ഒന്ന് പൊട്ടി കരഞ്ഞൂടെങ്ങക്ക് 😢😢

  • @corporateboy-yk5ps
    @corporateboy-yk5ps 2 ชั่วโมงที่ผ่านมา +1

    What kind of reply is this? Shame on you worst ever CM of Kerala

  • @dingolfi1086
    @dingolfi1086 2 ชั่วโมงที่ผ่านมา

    മാസ്സ് ഡയലോഗ് തട്ടിവിട്ട് മോട്ടർ ആയി നടന്നോ... അടിമകൾക്ക് ക്യാപ്സൂൾ ആയി ഉപയോഗിച്ചോട്ടെ 😂😂

  • @user-m_d.b65
    @user-m_d.b65 55 นาทีที่ผ่านมา

    വർഗീയ പാർട്ടിയായ RSS മായി കൂട്ടുണ്ടാക്കിയ പിണറായി വർഗീയത പറഞ്ഞു.

  • @asbaninternationaltradelin2453
    @asbaninternationaltradelin2453 2 ชั่วโมงที่ผ่านมา

    താങ്കളുടെ മകളുടെ മാസപ്പടി വിവാദവും, താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കർ, സ്വപ്ന തുടങ്ങിയ ആളുകൾ ഉൾപ്പെട്ട സ്വർണക്കള്ളക്കടത്തു കേസ് എന്തായി???

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 2 ชั่วโมงที่ผ่านมา

    Customs ഉദ്യോഗസ്ഥരുമായി സ്വർണ്ണക്കടത് team ന് tie up ഉണ്ട്... Kerala പോലീസിനോട് ആ കളി നടക്കൂല 😂😂അതാണ്‌ പോലീസുകാരോട് ഇത്ര വെറുപ്പ് 😂😂

  • @anwarmk8861
    @anwarmk8861 2 ชั่วโมงที่ผ่านมา

    ലാവ്‌ലിൻ കേസ് കപ്പ കട്ടതിനു ഉള്ളതാണോ, സി എം ആർ എൽ കേസോ? ചിരിപ്പിക്കല്ലേ 😮😮😮

  • @baijuvjoseph9636
    @baijuvjoseph9636 2 ชั่วโมงที่ผ่านมา

    എവിടെ സ്വർണം ഉണ്ടോ അവിടെ ഉണ്ട്‌ പിണറായിടെ സെക്രട്ടറി മാർ 😂

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 ชั่วโมงที่ผ่านมา

    Diplomatic bakil kondu vannathinte kanak koodiyum parayane

  • @sk-id7nm
    @sk-id7nm ชั่วโมงที่ผ่านมา

    പാർട്ടിയിൽ ഉള്ള വിശ്വാസം പോയി കിട്ടി

  • @zanjuz
    @zanjuz ชั่วโมงที่ผ่านมา

    ജനങ്ങൾക്കു മതി ആയി

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 ชั่วโมงที่ผ่านมา

    അതേ പിണറായിക്ക് പൊള്ളുന്നില്ലല്ലോ. പിന്നെ ആർക്കും പൊള്ളേണ്ട കാര്യമില്ല.

  • @anvar5670
    @anvar5670 58 นาทีที่ผ่านมา

    Thaaan pande udayippan

  • @yahiyathennala
    @yahiyathennala 2 ชั่วโมงที่ผ่านมา

    P R
    P പിണറായി
    R Rss

  • @neenuvision6338
    @neenuvision6338 2 ชั่วโมงที่ผ่านมา

    Gold vijayen sanghi

  • @smruthyps7035
    @smruthyps7035 2 ชั่วโมงที่ผ่านมา +1

    ആഫ്രിക്കയിൽ സ്വർണ്ണ ഖനിയുള്ളവർക്ക് പൊള്ളും സഖാവെ

    • @rashidabdulla9473
      @rashidabdulla9473 2 ชั่วโมงที่ผ่านมา

      Africayil swarma ghaniyullad thettano,

    • @rashidabdulla9473
      @rashidabdulla9473 2 ชั่วโมงที่ผ่านมา

      Antham kammiyaanalle

    • @shajipoovankara5239
      @shajipoovankara5239 2 ชั่วโมงที่ผ่านมา

      അടിമയാണല്ലേ😂

    • @leftright8571
      @leftright8571 2 ชั่วโมงที่ผ่านมา

      ഞാൻ അടിമയാണ്... എനിക്ക് ഇങ്ങനെയൊക്കെയെ പറയാനെ അനുവാദമുള്ളു...