എ.ആര്‍ റഹ്മാന്റെയും സൈറയുടേയും ഗ്രേഡിവോഴ്‌സോ?| Mathrubhumi News | A.R.Rahman | Grey Divorces

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 33

  • @armarm3599
    @armarm3599 3 วันที่ผ่านมา +3

    തന്റെ ആരോഗ്യ പ്രശനം, പര സ്ത്രീ ബന്ധമില്ലാത്ത എന്റെ ആരോഗ്യമുള്ള ഭർത്താവിന് ഒരു സ്ത്രീയുടെ ആവശ്യമുണ്ട് എന്ന തിരിച്ചറിവിൽ നിന്ന് ലോകത്തെ ഏറ്റവും സ്നേഹനിധിയായ ഭാര്യയുടെ ഒരു ത്യാഗം,
    പക്ഷെ ആ ഭർത്താവിന് അത് ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ല,
    അവർ ഒരിക്കലും പിരിയില്ല

  • @mohammeddanishm
    @mohammeddanishm 4 วันที่ผ่านมา +19

    Adjusment is not Love!

  • @Unni_123
    @Unni_123 5 วันที่ผ่านมา +15

    AR Rahman workaholic ആണെന് കേട്ടിട്ടുണ്ട്.

    • @Straiker210
      @Straiker210 4 วันที่ผ่านมา +1

      വർഷത്തിൽ പോലും ഒരു സിനിമ ഇല്ല 😂

    • @jafarnest8057
      @jafarnest8057 วันที่ผ่านมา

      @@Straiker210 Are pattiya thankal parayunnath..?

  • @amaldev5097
    @amaldev5097 5 วันที่ผ่านมา +5

    അലീനയെ കാണാൻ വന്നതാ ❤❤

  • @Marly97
    @Marly97 5 วันที่ผ่านมา +7

    Ath avar avarda ishtam allea athe pidich news akkuna nigalda perill case idkanam

  • @noor-eb5ff
    @noor-eb5ff 5 วันที่ผ่านมา +6

    Satyathil 50 nu sheshamaanu paraspatam kooduthal snehavum karuthalum undavendathum udaledukkunnathum!!!!

  • @VinodKumar-wm8cc
    @VinodKumar-wm8cc 3 วันที่ผ่านมา

    Pazhaya Nut nu puthiya Bolt venam 🔩🔩🔩🔩🔩🔩🔩☹️☹️☹️☹️☹️☹️☹️

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 5 วันที่ผ่านมา +8

    ഒരു പ്രായം കഴിഞ്ഞാൽ സ്വത്തും ഉത്തരവാദിത്തവും മക്കളെ ഏൽപിച്ച് വാനപ്രസ്ഥം, സന്യാസം ഒക്കെ സ്വികരിക്കുന്നത് ഇത്തരം അവസ്ഥ ഒഴിവാക്കാനാ. 😂😂😂

  • @JAJK24
    @JAJK24 5 วันที่ผ่านมา +2

    Vayasam kalathu enthinte kedano ento😳

  • @jithinthomas2839
    @jithinthomas2839 5 วันที่ผ่านมา +6

    Oru njettalum illa aarkum....ethu grey alla yellow journalism...malayathil manja pathra prevarthanam ennu parayum

  • @din_k_n5259
    @din_k_n5259 5 วันที่ผ่านมา +6

    കഷ്ടം, പണം, പ്രശസ്തി, ഒ ക്കേ ഉണ്ടായിട്ടും കുടുംബം തീർന്നു......

  • @Hari-vw6mx
    @Hari-vw6mx 5 วันที่ผ่านมา +6

    പുള്ളി ഹാഷ്ടാഗ് ഇട്ടത് എന്തിനാണ് എന്നാണ് മനസ്സിലാകാത്തത്😂😂😂

    • @ansiyamh6903
      @ansiyamh6903 3 วันที่ผ่านมา

      Enthayirunnu # tag ?

    • @Hari-vw6mx
      @Hari-vw6mx 3 วันที่ผ่านมา

      @ansiyamh6903 ARRSairaBreakup

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 4 วันที่ผ่านมา +2

    യാതൊരു ധാർമികതയും മൂല്യങ്ങളും ഇല്ലാത്ത പാശ്ചാത്യ ജനവിഭാഗത്തെ അതേപടി കണ്ടു പിന്തുടരുന്ന ഇന്ത്യൻ ജനതയുടെ ദുരവസ്ഥയാണിത്😢

    • @EbinKurian
      @EbinKurian 4 วันที่ผ่านมา +3

      Avde sthree nerathe thott financially independent ann, Indiayil ayi varunne olluu😂

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 4 วันที่ผ่านมา

      @EbinKurian സാമ്പത്തിക സ്ഥിരത സ്ത്രീക്ക് വന്നപ്പോൾ കുടുംബം എന്ന വ്യവസ്ഥിതി വേണ്ടാതായി അല്ലേ.

  • @Juniorsarkarkerala
    @Juniorsarkarkerala 5 วันที่ผ่านมา +4

    പുള്ളിയുടെ ലവ് സോങ് ഇപ്പോൾ കേൾക്കുമ്പോൾ എന്തോ ഇഷ്ട കുറവ്..

    • @rose-hs3hh
      @rose-hs3hh 4 วันที่ผ่านมา +12

      Avarude wife anu divorce avashayapettethu athinu love song endhu pizhachathu😂

    • @homosapienstar
      @homosapienstar 2 วันที่ผ่านมา

      consult a psychologist you need treatment. kashtam

  • @jplski7037
    @jplski7037 5 วันที่ผ่านมา

    Vinnai Thandi Varuvaya

  • @sharafalimkm4628
    @sharafalimkm4628 5 วันที่ผ่านมา +2

    Bad പ്രോഗ്രാം

    • @Nirmalanimmik
      @Nirmalanimmik 4 วันที่ผ่านมา +1

      കാണണ്ട

    • @sharafalimkm4628
      @sharafalimkm4628 4 วันที่ผ่านมา +1

      @@Nirmalanimmik നിങ്ങൾ ആരാണ് അമ്മായി ഇത് പറയാൻ

    • @sharafalimkm4628
      @sharafalimkm4628 4 วันที่ผ่านมา

      @@nandu819 ശരി അമ്മാവോ. അറിയില്ലായിരുന്നു

    • @nandu819
      @nandu819 3 วันที่ผ่านมา

      ​@@sharafalimkm4628ariyoolaann manassilaayi atha paranj thannath

    • @nandu819
      @nandu819 3 วันที่ผ่านมา +1

      ​@@sharafalimkm4628 അറിയില്ലെന്ന് മനസ്സിലായി അത്കൊണ്ടാ പറഞ്ഞു തന്നത്