എങ്ങിനെയായിരിക്കും പ്രപഞ്ചത്തിന്റെ അവസാനം | End of Universe Explained | AnTalk

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 285

  • @Ghostrider00900
    @Ghostrider00900 หลายเดือนก่อน +3

    Super 👌 വളരെ വ്യക്തമായ നിലയിൽ അവതരിപ്പിച്ചു Thanks bro ❤

  • @sunnymathew3605
    @sunnymathew3605 3 วันที่ผ่านมา

    മനുഷ്യന്റെ ചെറിയ ബുദ്ധിക്ക് പ്രപഞ്ചം അളക്കാൻ ശ്രമിച്ചാൽ, തോറ്റുപോകും സഹോദരാ.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 หลายเดือนก่อน +3

    Aa Bindhuvane Mahamayayaya Devi Kalarathri

  • @abidthalangara5462
    @abidthalangara5462 3 หลายเดือนก่อน +54

    ഇതൊക്കെ തനിയെ ഉണ്ടായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

    • @Sajan.tSajan.t-nx5id
      @Sajan.tSajan.t-nx5id 3 หลายเดือนก่อน +1

      👍

    • @kabali33
      @kabali33 3 หลายเดือนก่อน +7

      Padachon alle undakkiyath😂😂😂

    • @abidthalangara5462
      @abidthalangara5462 3 หลายเดือนก่อน +4

      ​@@kabali33എങ്ങനെ ഉണ്ടായി എന്നാണ് നിങ്ങളുടെ അഭിപ്രായം?

    • @kabali33
      @kabali33 3 หลายเดือนก่อน

      @@abidthalangara5462 thallahu undakki koolikk aale vechu undakki enittu 7 aakashathinu apuratho evideyo poyi erunu. Enittu arabiyil Quran ezhuthi nattu kaark koduthu

    • @comicclip4395
      @comicclip4395 3 หลายเดือนก่อน +4

      എല്ലാം ഞാൻ ഇരുന്നുണ്ടാക്കിയതാണ്....

  • @idukki_vibes
    @idukki_vibes 3 หลายเดือนก่อน +30

    പ്രപഞ്ചം എന്ന് കണ്ടാൽ അപ്പൊ വീഡിയോ പ്ലേ... 🥰🥰

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน +4

      ❤❤

    • @mrchackochan
      @mrchackochan 3 หลายเดือนก่อน +2

      😂😂

    • @ammubabu7658
      @ammubabu7658 3 หลายเดือนก่อน

      Athu Nthaa

    • @idukki_vibes
      @idukki_vibes 3 หลายเดือนก่อน

      @@ammubabu7658 ഇഷ്ട്ടം ഉള്ള ടോപ്പിക്ക് ആണ് അതാ 🤘🤘

    • @idukki_vibes
      @idukki_vibes หลายเดือนก่อน

      @@ammubabu7658 ഇഷ്ട്ടം ഉള്ള ടോപ്പിക്ക് ആണ്.... എത്ര അറിഞ്ഞാലും കൊതി തീരാത്ത പ്രപഞ്ചം 🥰

  • @Kalkis-World
    @Kalkis-World 2 หลายเดือนก่อน +3

    Infinity=imagination have its own limit...we are nothing in front of the universe..😢

  • @askaaskar7223
    @askaaskar7223 22 วันที่ผ่านมา

    Allahu ethra valiyavan qran ethra krthyamayi paranja karyam al hamdulillah
    Okkeyum srishticha allah ni thanneyanu ellathinnum kazivullavan

    • @Gnomon01666
      @Gnomon01666 7 วันที่ผ่านมา

      Your brain is too small to think , conclude and come to a result bcz you are following qran

  • @yousafpv5279
    @yousafpv5279 18 วันที่ผ่านมา

    ഇതെല്ലാം തനിയെ ഉണ്ടായതാണെന്നും, ഇതിൻ്റെ പിന്നിൽ ഒരു ആസൂത്രകൻ്റെ ആവശ്യമില്ലന്നും താനെ അങ്ങ് വിശ്വസിച്ചുകൊള്ളണം. എന്നാലെ ഒരു പുരോഗമന വാദിയാകുകയുള്ളു.

  • @sunnymathew3605
    @sunnymathew3605 3 วันที่ผ่านมา

    പ്രപഞ്ചം എങ്ങിനെ ഒരു ബിന്ദുവിൽ ഒതുങ്ങി എന്ന് മനസിലാകുന്നില്ല.
    അത് എങ്ങനെ ഇത്ര വലിയ പ്രപഞ്ചമായി വളർന്നുകൊണ്ടിരിക്കുന്നു എന്നതും ബുദ്ധിക്ക് നിറക്കുന്നുണ്ടോ എന്ന് സംശയം.

  • @abii.x_7
    @abii.x_7 3 หลายเดือนก่อน +1

    Bro namal ippo ee 1380 lightyear travel cheyth kazhinjal nammuk prabanjam ondayath kannan kazhiyumallo angana anagil nammal ee 1380 light years travel cheyth nikkina sthalam empty alla avide nthan ollath karanam prabanjam valarnn varunathalla olla sherikum ith oru time loop alle enik ariyatha kondum oru kouthukathinte purathum chodikuva sherikum ntha ippo ivide nadakunna

  • @sandeepvm5135
    @sandeepvm5135 3 วันที่ผ่านมา

    പ്രപഞ്ചം എവിടെയാണ് ഉണ്ടായത്

  • @PMGeorge-od6et
    @PMGeorge-od6et 7 วันที่ผ่านมา

    പ്രപഞ്ചം ഒരുരീതിയിൽ അല്ലന്‍ മറ്റൊരു രീതിയിൽ എന്നും ഉണ്ടായിരുന്നു.

  • @pathroskoodily
    @pathroskoodily 2 หลายเดือนก่อน

    Univers is not perish but,ever lasting . Every thing is derived from BRAHMAV or STRINGS.

  • @liznamthahara7301
    @liznamthahara7301 5 ชั่วโมงที่ผ่านมา

    നിങ്ങൾ കണ്ടില്ലേ ആദിയിൽ ഇതെല്ലാം ഒന്നായിരുന്നു എന്ന്...നാം ആണ് അതിനെ വേർപ്പെടുത്തിയത് നാം അതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു ഇതാണ് പ്രപഞ്ച തുടക്കം.... എഴുതിക്കൂട്ടിയ കടലാസ് ചുരുട്ടൂന്ന് പോലെ നാം അതിനെ ചുരുട്ടുന്ന ദിവസം അതാണ് പ്രപഞ്ചത്തിന്റെ ഒടുക്കം.... ഖുർആൻ വചനങ്ങൾ

  • @772_f4iilqp
    @772_f4iilqp หลายเดือนก่อน

    Allahu undakiyathanu ithellam

  • @JameskuttyP.J
    @JameskuttyP.J 5 วันที่ผ่านมา

    🎉 universes are not perishable, but these are undergoing changes at every moments. Thanks.

  • @Gireeshwayanad-m5b
    @Gireeshwayanad-m5b หลายเดือนก่อน +1

    Bag round music name please

    • @AnTalk2021
      @AnTalk2021  หลายเดือนก่อน

      The wolf and the moon

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @krishnakumar.k4391
    @krishnakumar.k4391 หลายเดือนก่อน +6

    അടുത്ത 50 വർഷത്തിനുള്ളിൽ മരിച്ചു പോകുന്ന നമ്മൾ പ്രപഞ്ചത്തിന്റെ അവസാനം എങ്ങനെയാണ് കാണാൻ പോകുന്നത്

  • @madhulalitha6479
    @madhulalitha6479 3 หลายเดือนก่อน +1

    Wonder full .beyond imagination.infinite.good vedio..cyclic change..

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @rajanchackogeorge
    @rajanchackogeorge 16 วันที่ผ่านมา

    Say light years.. ..

  • @hassan6024
    @hassan6024 2 หลายเดือนก่อน +4

    ഇതൊക്കെ തനിയെ ഉണ്ടാകുന്നതല്ല. ദൈവം സൃഷ്‌രിക്കുന്നതാണ്. എല്ലാത്തിനും ഒരു നിയന്ത്രണ ശക്തി ഉണ്ടാകണം. അതാണ് ദൈവം. ഇതിന്ന് ഒരു അവസാനവും ഉണ്ട്. ഖുർആനിൽ അതിനെ കുറിച്ച് വ്യക്തമായ വിവരണം ഉണ്ട്

  • @AjithKumar-wv6hz
    @AjithKumar-wv6hz 3 หลายเดือนก่อน +5

    Oru karyam urappanu..oru srishtikarthavunde..

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @JohnJk-p5u
    @JohnJk-p5u หลายเดือนก่อน

    പ്രപഞ്ച സൃഷ്ടിയുടെ കാര്യവും വലിയ ഒരു സുനാമി വന്നതും ഒരു കുംടുംബത്ത മാത്രം രക്ഷപെടുത്തിയതും ഇനി ഒരിക്കലും വെള്ളത്താൽ മനുഷ്യരെ നശിപ്പിക്കില്ല എന്നും ദൈവത്തിൻ്റെ സ്നേഹം ദൈവത്തിൻ്റെ പുത്രനായ ക്രിസ്തുവിലൂടെ കാണിച്ച് തരികയും മനുഷാത്മാവിൻ്റെ രക്ഷ ക്രിസ്തുവിൻ് രക്ഷയിലൂടെ ( രക്തത്തിന് പകരം വെള്ളത്തിൽ മാമ്മോദീസ മുങ്ങി സകല മനുഷ്യരും ഈ ലോകത്തിന്റെ മായയിൽ നിന്ന് രക്ഷപ്രാപിക്കും എന്നും പകരം സകല ജനങ്ങൾക്കും പരിശുദ്ധാത്മാവിനെ നൽകി അവസാന നാളുകളെ വ്യക്തമായി പുതിയ നിയമത്തിൽ വെളിപാടിൽ പറയുന്നുമുണ്ട് അത് അനുസരിച്ച് എല്ലാം തുടങ്ങി കഴിഞ്ഞു അപ്പൻ മകനെതിരായും , അമ്മ മകൾക്ക് എതിരായും അയൽപക്കം അയൽപക്കത്തിന് എതിരായും രാജ്യം രാജ്യത്തിന് എതിരായും പ്രകൃതി ദുരതങ്ങൾ , മഹമാരികൾ ( കൊറോണ .....) യുദ്ധഭീഷണികളും ( ഇസ്രായേൽ പാലസ്തിൻ യുദ്ധം ഉണ്ടാവുകയും ഒരക്കം നിങ്ങളിൽ പതിയുകയും കടലിൽ നിന്ന് വലിയ ജീവി വരികയും ( ഇത് അത്ര വലുതായി അനുഭവപ്പെട്ടില്ല എങ്കിലും ചിലർ എഡിറ്റിലൂടെ കാണുന്ന ജീവിയേക്കാൾ വികൃതമായിരിക്കും ) ഇത് കടലിൽ നിന് വരും എല്ലാം കഴിഞ്ഞ് ആകാശം മറഞ്ഞ് പോകും അന്ധകാരമാകും ഈ അന്ധകാരത്തിൽ പ്രകാശമായി ക്രിസ്തു ആഗതനാകും വ്യക്മായി എഴുതിയിട്ടുണ്ട് ഇത് ഒരു ഗ്രന്ഥത്തിലും കാണാൻ സാധിക്കില്ല ഈ ചരിത്ര ഗ്രന്ഥത്തിൽ അല്ലാതെ മറ്റെല്ലാം ഐതീഹ ഗ്രന്ഥങ്ങൾ മാത്രം എല്ലാ ഗ്രന്ഥങ്ങളിലും നൻമയുടെ ഉപമകൾ ഉണ്ട്. ഇത് ആഗമന കാലം തുടങ്ങി കഴിഞ്ഞു. ഇനി അഞ്ഞൂറ് കോടി വർഷം എന്ന് പറയുന്നത് മായയാണ് മനുഷ്യൻ്റെ അതിബുദ്ധി മാത്രം വീഡിയോ ദൈവം തന്ന ദാനം വച്ച് പല രീതിയിലും വളച്ചൊടിക്കാം വിവേകം ഉള്ളവർ ഗ്രഹിക്കട്ടെ സ്വന്തം ആത്മാവിനെ രക്ഷിക്കട്ടെ ദൈവം സ്നേഹം പുതിയ നിയമത്തിൽ കാണിച്ചുതന്നു ഇനി എന്ത് കാരണം പറഞ്ഞും മനുഷ്യാത്മാവിനെ രാജ്യങ്ങൾ പരസ്പരം നശിപ്പിച്ചാലും, മതങ്ങൾ പരസ്പരം നശിപ്പിച്ചാലും , അപ്പൻ മകനെ കൊന്നാലും , ..... അവർക്ക് ഉള്ളതാണ് നിത്യമായ നരകാഗ്നി അതിന് അന്ത്യമില്ല ദൈവം അദ്ദൃശ്യൻ പിശാചും അദൃശ്യൻ രണ്ട് വഴിയും മനുഷ്യരുടെ മുന്നിൽ ഉണ്ട് ഏത് വഴി വേണമെങ്കിലും തിഞ്ഞെടുക്കാം നന്ദി🙏🏻🥰

  • @rameese3769
    @rameese3769 28 วันที่ผ่านมา

    ആ ബിന്ദു എങ്ങനെ ഉണ്ടായി 🥲

  • @artlinkart1491
    @artlinkart1491 หลายเดือนก่อน +1

    ഏതായാലും സൂര്യൻ അവസാനിക്കുമല്ലോ😂 അവിടെ തീരും എല്ലാം. മനുഷ്യനും, മനുഷ്യനുണ്ടാക്കിയ ദൈവങ്ങളും. അതോടുകൂടി ഈ ലോകവും പ്രപഞ്ചവും രക്ഷപ്പെടും😂😂😂

    • @sunnymathew3605
      @sunnymathew3605 3 วันที่ผ่านมา

      എന്നാൽ ദൈവം ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകും.
      സൂര്യനില്ലാത്ത, ചന്ദ്രനില്ലാത്ത ദൈവം താൻ തന്നെ പ്രകാശ സ്രോതസായ, മരണമില്ലാത്ത പുതിയ ആകാശവും പുതിയ ഭൂമിയും.
      ആ പുതിയ ആകാശ ഭൂമിയിലെയ്ക്ക് കർത്താവായ യേശുവിന്റെ നാമത്തിൽ എല്ലാവർക്കും സ്വാഗതം.

  • @asharafpv6484
    @asharafpv6484 2 หลายเดือนก่อน +4

    Bing bang ന് മുൻപ് പ്രപഞ്ചം ഒരു ബിന്ദു ആണന്നു പറയുന്നു അപ്പോൾ ആ ബിന്ദു എവിടെ ആണ് നിന്നിരുന്നത് അത് ഒന്നു പറഞ്ഞു തരുമോ എന്റെ ഒരു പാടു കാലത്തെ സംശയം ആണ്

  • @Sunilbabup-z7g
    @Sunilbabup-z7g 26 วันที่ผ่านมา

    നാളെ അവസാനിക്കില്ല എനിക്ക് തോന്നുന്നു വരുന്ന മാസം പത്താം തീയതി രാഹുകാലം കഴിഞ്ഞതിനുശേഷം ആയിരിക്കും😅😅😅

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 2 หลายเดือนก่อน +1

    4:55 ന്യൂട്രോൺ, ഇലക്ട്രോൺ , ഹൈഡ്രജൻ ...... ഇതൊക്കെ എങ്ങിനെ ഉണ്ടായി.

    • @sinuninu777
      @sinuninu777 2 หลายเดือนก่อน

      വെള്ളത്തിൽ നിന്ന് വരാഹോം പൊക്കി കൊണ്ട് വന്നു 😢😂

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI หลายเดือนก่อน

      ​@@sinuninu777🌞🌕🌎🌍🌏⭐🌟
      Thats true, wana repeat 😄

  • @sameerk
    @sameerk 2 หลายเดือนก่อน +3

    മരിക്കുന്നതിന് മുന്നേ ഇതിനൊരു തീരുമാനമായി കണ്ടാൽ മതിയായിരുന്നു

  • @jestinthomas1378
    @jestinthomas1378 3 หลายเดือนก่อน +5

    ഈ പറഞ്ഞത്ഒന്നും നടക്കില്ലഭൂമി അവസാനിക്കുംപ്രപഞ്ചം അവസാനിക്കില്ല

    • @abidthalangara5462
      @abidthalangara5462 3 หลายเดือนก่อน

      @@jestinthomas1378 ആര് പറഞ്ഞു? ബ്ലാക്ക് ഹോളുകൾ പോലും അവസാനം നശിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്

    • @sinojvayand2865
      @sinojvayand2865 2 หลายเดือนก่อน

      തുടക്കം ഉണ്ടായിട്ടുണ്ടാകാം പക്ഷേ ഇനി ഒടുക്കം ഉണ്ടാകയില്ല

  • @maheshvs_
    @maheshvs_ 3 หลายเดือนก่อน +7

    Virgo cluster, supercluster, local group എന്നിവയെക്കുറിച്ച് വീഡിയൊ വേണം 😊

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน +3

      തീർച്ചയായും ❤❤

    • @JasnaSajid
      @JasnaSajid 2 หลายเดือนก่อน

      @@AnTalk2021nigal idhellam arinnu next nigal quran Malayalam read cheyyu baki padikkam

    • @dicemorgan2024
      @dicemorgan2024 2 หลายเดือนก่อน

      ​@@JasnaSajidenna parikkan😂

  • @Gsudhakaran-sz6bs
    @Gsudhakaran-sz6bs 2 หลายเดือนก่อน

    If the age of the universe ranges from from Minus infinity to Plus infinity,there is no end of the universe.

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @motoholic6634
    @motoholic6634 3 หลายเดือนก่อน +1

    @AnTalk temperature koodukayalle cheyyullu big bang nu shesham kurayukayaanoo mistake pattiyath anoo ..,? Thanghale kaliyakkuka alla oru doubt chodhichunne ollu

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 3 หลายเดือนก่อน +5

    അങ്ങനെ ആദ്യ ബിന്ദു ഒരു കരിക്കട്ടയാവും അപ്പോൾ ബാക്കി വരുന്ന സ്പേസ് എവിടെയായിരിക്കും

  • @AlexJob-o9e
    @AlexJob-o9e 2 หลายเดือนก่อน

    Aaron bindhu aru nirmichu? Ha ha ha😅😊😊😂❤

  • @e.k.mohananelery7610
    @e.k.mohananelery7610 9 วันที่ผ่านมา

    ഒരു singularity പോയിന്റിൽ ഇത്രയും ദ്രവ്യവും ഊർജവും അടങ്ങിയിരിന്നു എന്ന് വിശ്വസിക്കാൻ പ്രയാസം. ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാകുന്നില്ല. ഒരു big bang വഴി പ്രപഞ്ചം ഉണ്ടായി എന്നുള്ളത് തെറ്റാണെന്നു തെളിയിക്കുന്ന വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട് എന്ന് കേൾക്കുന്നു. ഈ വിഷയത്തെ പറ്റി പഠിക്കുന്ന വലിയ കൂട്ടം scentist -കൾ തന്നെ big bang theory വിസ്വസിക്കുന്നവരും, അല്ലാത്തവരുമായി രണ്ടു തട്ടിൽ ആയി.ഇതിൽ ഏതാണോ ശരി. ആശ്ചര്യം തന്നെ.

  • @sarathkumar7689
    @sarathkumar7689 2 หลายเดือนก่อน +6

    ഞാൻ പ്രപഞ്ചത്തെപറ്റി അധികം ഓർക്കാറില്ല
    പക്ഷെ പ്രപഞ്ചം അവസാനിക്കും എന്നോർക്കുമ്പോൾ ഞാൻ
    ഒരു ദുഃഖം

    • @freefirearmy1645
      @freefirearmy1645 หลายเดือนก่อน

      @@sarathkumar7689 സുഹൃത്തേ അതിനക്കായി എത്രയോ മനോഹരം ആയ സമാദാന ജീവിതം നിങ്ങൾക് ഇനിയും ഉണ്ട് നിങ്ങളെ സൃഷ്ട്ടിച്ച യെതാർത്ഥ സൃഷ്ടവിന്റെ പക്കൽ നിങ്ങൾ കഴിക്കുന്ന ആഹാരം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നെങ്കിലും നിങ്ങൾ എവിടെയാ നിൽക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആകാശം നോക്കി അത്ഭുതം തോന്നിയിട്ടുണ്ടോ?
      പക്ഷികൾ പൂക്കൾ മൃഗങ്ങൾ എല്ലാം നമ്മളെ പോലെ തന്നെ ജീവിതം ഉള്ള മറ്റൊരു സമൂഹം ആണ് നിങ്ങൾ ശ്രേദിച്ചിട്ടില്ലേ അവരുടെ ജീവിതം?
      ഇതെല്ലാം പ്രവർത്തിക്കുന്ന നമ്മുടെ ഉള്ളിൽ ഉള്ള ജീവൻ എവിടെ നിന്ന് വന്നുവോ എങ്ങോട്ട് പോകുന്നുവോ അതിന്റെ ഉടമയാണ് അള്ളാഹു.... എല്ലാ മത ഗ്രെന്തങ്ങളും ഇസ്ലാമിനെ പരിചയപ്പെടുത്താൻ വന്നു എന്നാൽ എല്ലാവരും പരിചയപ്പെടുത്താൻ വന്നവരെ പ്രവാചകൻ മാരെ ആരാധിച്ചു അങ്ങനെ ആണ് ക്രിസ്തു മതം ഉണ്ടായേ ഹിന്തു മതവും അങ്ങനെ സർവ്വ മതവും അങ്ങനെ ഹിന്ദു മത ഗ്രേന്തത്തിൽ വിഗ്രഹം ആരതിക്കല്ല് എന്ന് പറഞ്ഞിട്ടുണ്ട്.... സംസ്‌കൃതം ആയതു കൊണ്ട് ചിലർ അതു മനസ്സിൽ ആക്കിയില്ല എല്ലാ ഫാഷയിലും അള്ളാഹു പ്രേവജകന്മാരെ ഇറങ്ങിയിട്ടുണ്ട്... നിങ്ങൾക്കു ഉള്ള മുന്നറിയിപ്പാണ് നിങ്ങടെ ബുദ്ധി കൊണ്ട് നിങ്ങൾ നിങ്ങടെ സൃഷ്ട്ടാവിനെ കണ്ടു പിടിക്ക്...... സത്യം നിങ്ങടെ അടുക്കൽ അറിയിച്ചു തരാൻ ആരും വന്നിട്ടില്ല എന്ന് നിങ്ങൾ ഇനി നിങ്ങളുടെ സൃഷ്ടവിന്നടുക്കൽ പറയാൻ പറ്റില്ല ഇപ്പോൾ വന്നിരിക്കുന്നു സത്യം islam മതം

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @sunnymathew6140
    @sunnymathew6140 3 หลายเดือนก่อน +1

    Good

  • @JayanN-vb1ud
    @JayanN-vb1ud 3 หลายเดือนก่อน +7

    പ്രപഞ്ചം എങ്ങോട്ടാണ് വികസിക്കുന്നത്
    ആ വികസിക്കുന്ന സ്ഥലത്തിന്റ പേരെന്താ

    • @Amen.777
      @Amen.777 3 หลายเดือนก่อน

      Space😂😂

    • @bijunchacko9588
      @bijunchacko9588 3 หลายเดือนก่อน +1

      @@Amen.777 സ്പേസ് മാസ്സ് എനർജി ഇവ എല്ലാം ഉൾക്കൊള്ളുന്നതല്ലേ പ്രപഞ്ചം

    • @Rameshanm-u6i
      @Rameshanm-u6i 3 หลายเดือนก่อน +1

      എന്തെടെ 🤣

    • @dicemorgan2024
      @dicemorgan2024 2 หลายเดือนก่อน

      Kurachu bhthiundayirunnel ninne manthabhuthi ennu vilikamaayirunnu 😂

    • @remeshkumarmc3123
      @remeshkumarmc3123 2 หลายเดือนก่อน

      ഖേരളം. .ഇപ്പൊ KSRTC scania road block കാരണം 5 hr late എന്ന് midnight dep time nu 15minutes munpe msg കിട്ടി തിരിച്ചു വീട്ടിൽ പോകുന്നു. .പ്രപഞ്ച വികസനം ഖേരള മോഡൽ 😂

  • @zamilsworld5302
    @zamilsworld5302 3 หลายเดือนก่อน +3

    Adipoli Aneesh bro

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน

      ❤❤

    • @ramkumarr5303
      @ramkumarr5303 3 หลายเดือนก่อน

      ​@@AnTalk2021 സർ സർ പ്രപഞ്ചം വികസിക്കുന്നു ഉണ്ടെന്ന് സാർ പറഞ്ഞല്ലോ പ്രപഞ്ചത്തിലെ ഏതെങ്കിലും ഗ്രഹങ്ങൾ നക്ഷത്രങ്ങൾ വളരുന്നതു പോലെ വളരുന്നുണ്ടോ

    • @ramkumarr5303
      @ramkumarr5303 3 หลายเดือนก่อน

      ​@@AnTalk2021 നമ്മുടെ പ്രപഞ്ചം ഇല്ലാതായ ശേഷം പുതിയ പ്രപഞ്ചം ഉണ്ടാകുമോ

    • @ramkumarr5303
      @ramkumarr5303 3 หลายเดือนก่อน

      ​@@AnTalk2021സാറിൻറെ ഒരു ചോദ്യത്തിന് ഇതുവരെ മറുപടി തന്നിട്ടില്ല ഇതിനെങ്കിലും തരുമെന്ന് വിശ്വസിക്കുന്നു

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน

      ഇല്ല

  • @foreeverforeever
    @foreeverforeever 2 หลายเดือนก่อน

    God an evide createtor prabanjam avasanikilla

  • @USA6rz
    @USA6rz 3 หลายเดือนก่อน

    Super Bro❤❤

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน

      ❤❤

  • @KvJoseph-wj1xp
    @KvJoseph-wj1xp 3 หลายเดือนก่อน +1

    It is not possible to Attain absolure zero. CONFOMMABLE CYCLIC Universe pht forward by Ps rose is the correct theory.

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id 3 หลายเดือนก่อน +4

    നമ്മുടെ അടുത്തുള്ള ഗ്യാലക്സി ആയ ആൻഡ്രമെടാ നമ്മുടെ ഗ്യാലക്സിയോട് അടുക്കുന്നു എന്ന് പറയുന്നത് ശരിയാണോ 😮

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน +3

      ശെരിയാണ് അതിനെക്കുറിച് വളരെ വിശദമായി ഒരു വീഡിയോ മുൻപ് ചെയ്തീട്ടുണ്ട് 👇🏻
      th-cam.com/video/kc2IU5Lp9y0/w-d-xo.htmlsi=EDRXs_Vdgcif58KF

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI หลายเดือนก่อน

      🌞🌕🌎🌍🌏⭐🌟😄

  • @സഫാന
    @സഫാന 3 หลายเดือนก่อน

  • @Gnomon01666
    @Gnomon01666 7 วันที่ผ่านมา

    Ithu motham thalahuvinte kali aanu

  • @afishifa8671
    @afishifa8671 2 หลายเดือนก่อน +1

    സത്യം ഇപ്പോഴും അർക്കും അറിയില്ല എല്ലാം കെട്ട് കഥകൾ

    • @9349981141
      @9349981141 2 หลายเดือนก่อน

      തോന്നിയത് വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇത് മതങ്ങൾ പഠിപ്പിക്കുന്നതിലും കഷ്ടമാണ്

  • @moideenmanningal9674
    @moideenmanningal9674 2 หลายเดือนก่อน

    താങ്കൾ തന്നെ പറയുന്നു വ്യാഴം gas giant ആണെന്നും rocky planet അല്ല എന്നും. താങ്കൾ തന്നെ വീണ്ടും പറയുന്നു വ്യാഴാതിനു core ഉണ്ടെന്നും മെറ്റൽ ഹൈഡ്രജൻ covered surface ഉണ്ടെന്നും.... 😲😲.... ഈ രണ്ട് statements എങ്ങിനെ sync ആകും.... മെറ്റൽ ഹൈഡ്രജൻ ഉണ്ടെങ്കിൽ അതൊരു hard / rocky surface ആയില്ലേ.... 🤔🤔🤔🤔

  • @shihabvadakkethalakkal5827
    @shihabvadakkethalakkal5827 หลายเดือนก่อน

    but not end

  • @rabeehrabi2366
    @rabeehrabi2366 3 หลายเดือนก่อน +2

    3 rd n aan possibility kooduthl

  • @SubinsScs
    @SubinsScs 3 หลายเดือนก่อน

    Prabanjam nasikathirikate, sangethila vidyalade anasta moolam

  • @vijeshvijayan5961
    @vijeshvijayan5961 หลายเดือนก่อน

    നാളെ അവസാനിക്കാൻ പറയാവോ..
    Emi date നാളെയെ.

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI หลายเดือนก่อน

      Why should you pay Emi
      🌞🌕🌎🌍🌏⭐🌟😄
      God"s own Country

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน +1

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @YuvalNoahHarri
    @YuvalNoahHarri 3 หลายเดือนก่อน

    Good video

  • @SunnyGeorge-m6r
    @SunnyGeorge-m6r 2 หลายเดือนก่อน

    DON'T WORRY ABOUT UNWANTED
    SUBJECT .
    SEARCH AND FIND OUT REAL, TRUE, ALMIGHTY LORD .
    THAT IS THE MOST IMPORTANT POINT .

  • @KunjumolJosph
    @KunjumolJosph 2 หลายเดือนก่อน

    Biblel. Vaikka. Ander. Biblil. Und

  • @josephcj5325
    @josephcj5325 3 หลายเดือนก่อน +1

    പ്രപഞ്ചം എന്നൊന്നില്ല എല്ലാം ഇല്ല്യൂഷൻസ് അല്ലെങ്കിൽ തോന്നലുകൾ

  • @shermmiladasa8848
    @shermmiladasa8848 3 หลายเดือนก่อน

    👍👍👍👍

  • @vishnu2207
    @vishnu2207 3 หลายเดือนก่อน

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @vishnuaranmula1938
    @vishnuaranmula1938 หลายเดือนก่อน

    മുക്കാതെ പറയടോ 😕

  • @dhaneeshkumar5287
    @dhaneeshkumar5287 3 หลายเดือนก่อน +1

    Nammal kanulla😅

  • @manub469
    @manub469 2 หลายเดือนก่อน

    😂😂

  • @Haris-vpz
    @Haris-vpz 3 หลายเดือนก่อน +10

    ഇത്രമേൽ അൽഭുതം നിറഞ്ഞ പ്രപഞ്ചം ഒരു സൃഷ്ടാവ് ഇല്ലാതെയാണ് സംഭവിച്ചത് എന്ന് വിശ്വസിക്കുന്നവർ അല്ലേ യഥാർത്ഥത്തിൽ മൂടന്മാർ.

    • @dcmedia1082
      @dcmedia1082 3 หลายเดือนก่อน +4

      Appo Aa srishtavine aara indakkiye😅

    • @njr8800
      @njr8800 3 หลายเดือนก่อน

      ​@@dcmedia1082 അത് എങ്ങനെ ആണെന്ന് ഖുർആനിൽ ഉണ്ട് . നിങ്ങള്ക് അറിയണം എന്ന് ഉണ്ടെങ്കിൽ നിങൾ തന്നെ പോയി വായിക്കുക.

    • @LibinBaby
      @LibinBaby 3 หลายเดือนก่อน +1

      ​@@dcmedia1082 nee Bing bang theory aano undaaye?😂😂

    • @GAMMA-RAYS
      @GAMMA-RAYS 3 หลายเดือนก่อน +2

      സൃട്ടാവ് തനിയെ ഉണ്ടായില്ലേ, പിന്നെ ഇത് ഒക്കെ എന്ത് 😜

    • @Haris-vpz
      @Haris-vpz 3 หลายเดือนก่อน +1

      @@dcmedia1082 ശാസ്ത്രം ഒരു ശതമാനം പോലും പഠിച്ചു തീരാത്ത ഈ പ്രപഞ്ചം തനിയെ ഉണ്ടായി എന്നാണോ താങ്കൾ വിശ്വസിക്കുന്നത്???

  • @peterparathara6743
    @peterparathara6743 3 หลายเดือนก่อน

    No beginning no end

    • @abidthalangara5462
      @abidthalangara5462 3 หลายเดือนก่อน

      @@peterparathara6743 there is a beginning and ther will be an end, check the science

  • @bijunchacko9588
    @bijunchacko9588 3 หลายเดือนก่อน +2

    പ്രപഞ്ചം അനന്തമാണ് പിന്നെ എങ്ങോട്ട് വികസിക്കും... പ്രപഞ്ചം ചലനങ്ങളാൽ നമുക്ക് ഉണ്ടാകുന്ന തോന്നൽ അല്ലേ വികാസം സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്ന തോന്നൽ പോലെ

    • @Amen.777
      @Amen.777 3 หลายเดือนก่อน

      60,70,80,90S നിങ്ങളുടെ കാലഘട്ടം കഴിയുമ്പോൾ ഈ ചോദ്യത്തിന് പ്രസക്തി ഇല്ലാതാകും, അതുവരെ ഇത് സഹിക്കണം കാരണം നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല

    • @JasnaSajid
      @JasnaSajid 2 หลายเดือนก่อน

      Please read quran Malayalam

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI หลายเดือนก่อน

      ​@@JasnaSajid
      🌞🌕🌎🌍🌏⭐🌟
      എക് ദൈവം അഭിലാഷ് കൽക്കി ജി പി റൂൾസ്‌

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 3 หลายเดือนก่อน +1

    അവസാനിക്കെട്ടെ, നമുക്കെന്താ താനോ ഞാനോ ഉണ്ടാവില്ലല്ലോ. താൻ പോരാ

  • @pratheeshbabu9118
    @pratheeshbabu9118 3 หลายเดือนก่อน +1

    ഒരു തെറ്റുപറ്റി നിമിഷങ്ങങ്ങൾക്കകം അല്ല

    • @kabali33
      @kabali33 3 หลายเดือนก่อน

      Apol time ella😊

  • @Mammu_kavaratti
    @Mammu_kavaratti 3 หลายเดือนก่อน +1

    Masha allaah❤

  • @balangopalan2927
    @balangopalan2927 3 หลายเดือนก่อน

    സ്ഥാനത്തും അസ്ഥാനത്തും ദൈവത്തെ സൃഷ്ടി'ച്ചിരുത്തുക

  • @ajithkumarmg35
    @ajithkumarmg35 3 หลายเดือนก่อน +1

    ഹോ പ്രപഞ്ച ത്തിന്റെ അറ്റത്തു പോയി തിരിച്ചു വരുമ്പോൾ നമ്മുടെ galexy കാണുമോ 🤔🤔🤔

    • @Sajan.tSajan.t-nx5id
      @Sajan.tSajan.t-nx5id 3 หลายเดือนก่อน

      ഇല്ല,, പോകാൻ ഉദ്ദേശം ഉണ്ടോ

    • @ajithkumarmg35
      @ajithkumarmg35 3 หลายเดือนก่อน

      @@Sajan.tSajan.t-nx5id അയൽക്കാരൻ mars വരെ പോകാൻ പറ്റുന്നില്ല പിന്നെയല്ലേ solar സിസ്റ്റവും ഭേദിച്ചു പോകുന്ന കാര്യം 😂😂

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @moideenkutty9330
    @moideenkutty9330 3 หลายเดือนก่อน

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam miiithya nireeshwara vaadikal udey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumay marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 3 หลายเดือนก่อน

    വെറുതെ ബിന്ദു ബിന്ദു എന്ന് പറയാതെ ബ്രഹ്മാവിന്റെ സൃഷ്ടിയെ നിഷേധിക്കുന്നു. വെറുതെ വേണ്ടാ, അങ്ങൊരു തന്നെ നരകത്തിലേക്ക് വിടും

    • @dicemorgan2024
      @dicemorgan2024 2 หลายเดือนก่อน

      Achooda 🤣

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @Mammu_kavaratti
    @Mammu_kavaratti 3 หลายเดือนก่อน +1

    ദൈവം ഇല്ലാ എന്ന് തീർത്ത് പറയുന്ന മനുഷ്യൻ പ്രപഞ്ചത്തിന്റെ അവസാനം ഏതാന്ന് ചോദിച്ചാൽ ബബ്ബബ്ബ അടിക്കും... അത്രയേയുള്ളു നിന്റെ തലച്ചോറ് 😂 അതുക്കും മേലെ 🔥🔥🔥

  • @anjuthomas4551
    @anjuthomas4551 2 หลายเดือนก่อน

    1380 cr yearsinu munp time matter space enniva undayirunnilla. So the whole universe came of nothing!!!!!
    Everything created or just evolved from nothing!!!!!!
    Ithilum bhethan saktharil sakthan dinkan ennu parayunnatha😅😅😅

  • @JasnaSajid
    @JasnaSajid 3 หลายเดือนก่อน

    Please read quran malayalam

    • @anuchandran679
      @anuchandran679 2 หลายเดือนก่อน

      എന്തിനു

    • @JasnaSajid
      @JasnaSajid 2 หลายเดือนก่อน

      @@anuchandran679 first vayikku appol yenidhina vayikkan parannathu ennu manassilakum

    • @dicemorgan2024
      @dicemorgan2024 2 หลายเดือนก่อน

      ​@@JasnaSajidquran nokkiyano nigal jeevikunnathu, agane aanenkil nigal enthinaanu mobile use cheyyunnathu 😂

    • @JasnaSajid
      @JasnaSajid 26 วันที่ผ่านมา

      @@dicemorgan2024 quran nan ella days morning vayikkum pinne mob ayittu qurane compare cheyyaruthu quran god samsarikkunnathu . Mob just timepass

    • @JasnaSajid
      @JasnaSajid 26 วันที่ผ่านมา

      @@anuchandran679 first vayikkum appol athinte answer kittum

  • @ഷാജികെ.ജെ
    @ഷാജികെ.ജെ 3 หลายเดือนก่อน +2

    ആനയുടെ പിണ്ഡം പൊട്ടിത്തെറിച്ചുണ്ടായിരിക്കും ഇതുപോലുള്ള വിഡ്ഢിത്തരങ്ങൾ നിങ്ങൾ പറയരുത് മനുഷ്യരെ പഠിപ്പിക്കരുത് പൊട്ടിത്തെറിച്ച് ഉണ്ടായത് പോലും ദൈവം സൃഷ്ടിച്ചതാണ് സുഹൃത്തേ നിങ്ങൾ പൊട്ടിത്തെറിച്ചത് ആക്കാത് നിങ്ങളെപ്പോലുള്ള ദൈവനിന്ദകർ ഭൂമി ജീവിച്ചിരിക്കുന്നത് തന്നെ ദൈവത്തിന്റെ ക്രോധം വെളിപ്പെടാൻ ഇടയാകും നാശത്തിന്റെ സന്തതികൾ ഏതു മോഡലായ ശാസ്ത്രജ്ഞൻ ആടോ ഇത് പറഞ്ഞത് പൊട്ടിത്തെറിച്ച് ഉണ്ടായതാ. ണെന്ന് ശാസ്ത്രജ്ഞന്മാരെ പോലെ നികൃഷ്ടന്മാരെ ഭൂമിയിൽ ഉണ്ടെങ്കിൽ തന്നെ ദൈവത്തിന് അപമാനമാണ് അപമാനമാണ്

    • @shamseercx7
      @shamseercx7 3 หลายเดือนก่อน +1

      നീ ഇപ്പോ കുറ്റം പറഞ്ഞ ശാസ്ത്രഞമാർ വര്ഷങ്ങളോളം കഷ്ടപ്പെട്ട് അവരുടെ യുക്തി ഉപയോഗിച് കണ്ടെത്തിയ mobile phone ലാണ് നീ അവരെ കുറ്റം പറയുന്നത് 😁🤗
      പിന്നെ science പറയുന്നോടത് മതങ്ങൾക് സ്ഥാനം ഇല്ല..
      Bigbang ശെരിയായാലും തെറ്റായാലും ദൈവത്തിന്റെ തെളിവ് പൂജ്യം ആണ് 🤗

    • @Amen.777
      @Amen.777 3 หลายเดือนก่อน +5

      ഇത് പറയുകയും ഒരു അസുഗം വരുമ്പോൾ പ്രാർത്ഥിക്കാതെ പോയി ഡോക്ടർ ഇന്റെ മുമ്പിൽ കുനിഞ്ഞു നിക്കുന്നവരും ആകും ഇങ്ങനെ ഉള്ളവർ 😂😂

    • @anilkumariks9266
      @anilkumariks9266 3 หลายเดือนก่อน +1

      ക്രിയേറ്റര്‍ ഉണ്ടായിരിക്കാം 😌
      പകഷേ...ആ ക്രിയേറ്റര്‍ മനുഷ്യനും
      മനുഷ്യര്‍ ഉണ്ടാക്കിയ ദൈവങ്ങളോ മുത്തു ചിപ്പി കഥകളും അല്ല !😏
      ആ ക്രിയേറ്റര്‍ക്ക് മനുഷ്യനെ
      അറിയല്ല ! മനുഷ്യര്‍ക്ക് ക്രിയേറ്ററെയും അറിയില്ല !😌

  • @satyangapaani
    @satyangapaani 3 หลายเดือนก่อน

    ഭാവന ഇത്രയും വരുമ്പോൾ അല്ലേ ദൈവത്തെ സമ്മതിക്കുന്നതിനു സമം ആകുന്നതു?

  • @Inertia_162
    @Inertia_162 2 หลายเดือนก่อน

    Pottatharam

  • @akbarpc8268
    @akbarpc8268 3 หลายเดือนก่อน

    ബിഗ് ബേങ്ക് അല്ല
    ബിഗ് ബാങ്ങ് ആണ്😂

  • @Laalnasrfc
    @Laalnasrfc 3 หลายเดือนก่อน

    മൂന്നാമത്തെ തിയറി പ്രകാരം 😂 വീണ്ടും വീണ്ടും ജനിക്കും 😢😢 അതിൽ മാറ്റങ്ങൾ ഉണ്ടായ മതിയറ്നു 😂

  • @Idonknow505
    @Idonknow505 3 หลายเดือนก่อน

    19:47 from here onwards video start baaki elaam Ivan already video 2,3 thavana ittatha ivante same content njan 3,4 pravisham kandu
    only title change content same

  • @rajavijay9514
    @rajavijay9514 3 หลายเดือนก่อน

    ITHONNUMALLA YADHARTHA SATHYAM....😅

  • @HidenHiden-b6v
    @HidenHiden-b6v 3 หลายเดือนก่อน

    പ്രപഞ്ചത്തിന് ഒരിക്കലും അന്ത്യമില്ല...... എല്ലാ ആളുകളുടെ വിചാരം ബ്ലാക്ക് ഹോൾ എണ്ണങ്ങൾ വർധിക്കുകയാണല്ലോ അപ്പോൾ ഒരുനാൾ ബ്ലാക്ക് ഹോള്‍ എല്ലാം ചേർന്ന് ഒന്നാകുമെന്ന്..... തെറ്റ് എന്തുകൊണ്ടെന്നാൽ പ്രപഞ്ചത്തിലെ എല്ലാം അകലുകയാണ് പ്രകാശത്തിനെക്കാൾ വേഗതയിൽ.. പ്രപഞ്ചത്തിന് ഒരിക്കലും അതിരുകൾ ഇല്ല. കുറെ വർഷങ്ങൾ കഴിയുമ്പോൾ സൂര്യൻ തട്ടിപ്പോകുമല്ലോ അപ്പോൾ മനുഷ്യർ കുബുദ്ധികളുടെ രാജാക്കന്മാരാണല്ലോ സൂര്യന് റിപ്ലൈസ് ചെയ്ത മറ്റൊരു സൂര്യനെ പകരംവെക്കും..👍👍👍👍സ്വപ്നങ്ങൾ നെയ്യുവാൻ ആരുടെയും അനുവാദം വേണ്ട.... സ്വപ്നങ്ങളാണ് മനുഷ്യരെ മുന്നോട്ട് നയിക്കുന്നത് ഗൂഢ സിദ്ധാന്തം ആരുടെയും തറവാട് സ്വത്തല്ല ഇഷ്ടമുള്ളവർക്ക് പ്രയോഗിക്കാം 👍❤️

    • @ottakkannan_malabari
      @ottakkannan_malabari 3 หลายเดือนก่อน

      പ്രപഞ്ചം അവസാനിക്കും
      3 തിയറി ഉണ്ട്.

    • @HidenHiden-b6v
      @HidenHiden-b6v 3 หลายเดือนก่อน

      @@ottakkannan_malabari തിയറികൾക്ക് മാറ്റം വരും..... പണ്ടത്തെ ആളുകളുടെ തിയറി ദൈവമാണ് എല്ലാം ഉണ്ടാക്കുന്നത്. അതിനുശേഷം ഉള്ള തിയറി പ്രകാശത്തിനെകാൾ വേഗത്തിൽ ഒന്നും സഞ്ചരിക്കുകയില്ലെന്ന്. പിന്നെ തിരുത്തി പ്രകാശത്തിനെകാൾ വേഗത്തിൽ പ്രപഞ്ചം വികസിക്കുന്നു എന്ന്.... അങ്ങനെ മാറ്റം വന്നു കൊണ്ടായിരിക്കും... ദാസാ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വെയിറ്റ് ചെയ്യുവിൻ 👍👍👍👍👍

    • @dicemorgan2024
      @dicemorgan2024 2 หลายเดือนก่อน

      Enthonnu aadey parayunne

  • @arumuganm1494
    @arumuganm1494 3 หลายเดือนก่อน

    Universe end Jesus Christ's hand bros❤💯 belive Jesus Christ's God bless you all😂

  • @RajeshR-n8y
    @RajeshR-n8y 2 หลายเดือนก่อน

    വെറുതെ അങ്ങ് thattivdua

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน

      വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) നാളത്തെ വേദ പഠന ക്ലാസ്സിലൂടെ ( on 29-10-2024 at 8.00 AM ) th-cam.com/video/DYfCkSnuB84/w-d-xo.html

  • @sasiek6946
    @sasiek6946 3 หลายเดือนก่อน

    Than,കഥാപ്രസംഗം,പറയാതെ,കാര്യം,പറയൂ

    • @freethinkar-r4i
      @freethinkar-r4i 3 หลายเดือนก่อน

      ഇതിന്റെ എല്ലാം പുറകിൽ ഡൈ വ മാണെന്ന് പറഞ്ഞാൽ തൃപ്തി യാകും അല്ലെ??

  • @asifarif-qu7jf
    @asifarif-qu7jf 3 หลายเดือนก่อน +5

    ഈ പ്രവഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട്. അവനെ അറിയണം. അറിഞ്ഞു ആരാധിക്കണം

    • @bijuelamparabijuelampara3631
      @bijuelamparabijuelampara3631 3 หลายเดือนก่อน +6

      ഈ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട് 🙄🙄

    • @renjithrenjo
      @renjithrenjo 3 หลายเดือนก่อน +2

      odra....andi muriya

    • @Haris-vpz
      @Haris-vpz 3 หลายเดือนก่อน +1

      തീർച്ചയായും ഈ അൽഭുത പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട്.ഒരു സൃഷ്ടാവ് ഇല്ലാതെ ഒന്നും സംബവ്യമല്ല.

    • @Ronaldo--CR7
      @Ronaldo--CR7 3 หลายเดือนก่อน

      ​@@renjithrenjoപോടാ നിരീച്ചര 🔥ട്ടമേ

    • @GAMMA-RAYS
      @GAMMA-RAYS 3 หลายเดือนก่อน +3

      സൃട്ടാവ് തനിയെ ഉണ്ടായി അല്ലെ 😂

  • @cyrilarakkal1759
    @cyrilarakkal1759 3 หลายเดือนก่อน

    ഇത്‌ എല്ലാം നീ എങ്ങനെഅറിജു.😂

  • @abhitexas4765
    @abhitexas4765 3 หลายเดือนก่อน

    Enthinte edayil anu Hema committee mammoty mohalla Dileep power gang

  • @zakkiralahlihussain
    @zakkiralahlihussain 3 หลายเดือนก่อน

    ഈ universe ഒരിക്കലും end ആവില്ല..
    3 theory wrong യാണ്..
    Sastrathinte അറിവില്ലായ്മ😂😂😂

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน +1

      🤣

    • @Amen.777
      @Amen.777 3 หลายเดือนก่อน

      Avarage indian muslims things

  • @RajeshV.T-qu2rv
    @RajeshV.T-qu2rv 3 หลายเดือนก่อน

    Are you negative

    • @AnTalk2021
      @AnTalk2021  3 หลายเดือนก่อน

      @@RajeshV.T-qu2rv means??

  • @ismailkoroth1746
    @ismailkoroth1746 3 หลายเดือนก่อน

    അതാണ് ദൈവം

    • @GAMMA-RAYS
      @GAMMA-RAYS 3 หลายเดือนก่อน +3

      ആരാണ് അയാൾ, അഡ്രെസ്സ് വല്ലതും 😂

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI หลายเดือนก่อน +1

      ​@@GAMMA-RAYS🌞🌕🌎🌍🌏⭐🌟
      😄

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 3 หลายเดือนก่อน +1

    ഈ അത്ഭുതകരമായ പ്രപഞ്ച ' സൃഷ്ടാവിനെ അവൻ്റെ ഏറ്റം പ്രിയപ്പെട്ട ഇഷ്ടദാസനായി പരസ്പരം സ്നേഹബഹുമാനത്തോടെ എന്നെങ്കിലുംഒന്ന് കാണാൻ കഴിയുമോ -
    കഴിയുമെങ്കിൽ അതിനായിരിക്കണ്ടെ പ്രപഞ്ചത്തിലെ ഏറ്റവും ഉത്തമസൃഷ്ടിയായ (നമ്മുടെ) മനുഷ്യ ജീവിതം -
    അതിന് വേണ്ടി എന്ത് ത്യാഗവും അതെ എത്ര വലുതാണങ്കിലും ആപേക്ഷികമായി വളര ചെറുതും നിസാരവും മാത്രമാണ്
    - തൻ്റെ നാഥനെ കാണാൻ ആഗ്രഹിക്കുന്നവർ അവരുടെ ആരാധനകളിൽ മറ്റാരെയും പങ്കു ചേർക്കാതെ അവൻ അവൻ്റെ ഇഷ്ട ദൂദരായ അന്ത്യപ്രവാചകരിലൂടെ നമ്മോട് കൽപിച്ചതനുസരിച്ച് സൽകർമങ്ങൾ മാത്രം ചെയ്ത് മുന്നോട്ട്ഘമിക്കുക

    • @Amen.777
      @Amen.777 3 หลายเดือนก่อน +1

      Eee ദൈവം ഏതു മതം ആണെന്നും കൂടി പറയു അല്ലെ കൺഫ്യൂഷൻ ആകും 4000 പരം മതങ്ങളും 5000 പരം distinct മതങ്ങളും ഉണ്ട് ഇതിൽ ഏതാണ്

    • @anilkumariks9266
      @anilkumariks9266 3 หลายเดือนก่อน +1

      ക്രിയേറ്റര്‍ ഉണ്ടായിരിക്കാം 😌
      പകഷേ...ആ ക്രിയേറ്റര്‍ മനുഷ്യനും
      മനുഷ്യര്‍ ഉണ്ടാക്കിയ ദൈവങ്ങളോ മുത്തു ചിപ്പി കഥകളും അല്ല !😏
      ആ ക്രിയേറ്റര്‍ക്ക് മനുഷ്യനെ
      അറിയല്ല ! മനുഷ്യര്‍ക്ക് ക്രിയേറ്ററെയും അറിയില്ല !😌

    • @JasnaSajid
      @JasnaSajid 2 หลายเดือนก่อน

      @@Amen.777please read quran Malayalam bro nigale question nu answer undu

  • @abidthalangara5462
    @abidthalangara5462 3 หลายเดือนก่อน +6

    അപ്പോൾ പ്രപഞ്ചത്തിനു തുടക്കവും ഒടുക്കവും ഉണ്ടെന്ന് മതം പറഞ്ഞിടത്തേക്ക് തന്നെ ഒടുവിൽ ശാസ്ത്രം എത്തിയല്ലേ?

    • @Amen.777
      @Amen.777 3 หลายเดือนก่อน +1

      ശെരിയാ മഹാഭാരതത്തിൽ കൃഷ്ണൻ പറയുന്നുണ്ട്

    • @suneshkm1735
      @suneshkm1735 3 หลายเดือนก่อน +1

      Athilum mathamo

    • @suneshkm1735
      @suneshkm1735 3 หลายเดือนก่อน +1

      Athilum mathamo

    • @dicemorgan2024
      @dicemorgan2024 2 หลายเดือนก่อน

      Ethu matham😂

  • @Kalipaanl
    @Kalipaanl 3 หลายเดือนก่อน +2

    ഇതൊക്കെ ആരു ഉണ്ടാക്കി ഇത്ര ഗ്രഹങ്ങൾ ഒരേ shaipൽ 😮

    • @Haris-vpz
      @Haris-vpz 3 หลายเดือนก่อน +2

      കുഞ്ഞു ഗ്രഹമായ ഭൂമിയിൽ ഇരുന്ന് കൊണ്ട് മനുഷ്യൻ പറയുന്നു ഇതിനൊന്നും ഒരു സൃഷ്ടാവ് ഇല്ലെന്ന്.ഇത്രമേൽ ആഭാസം

    • @Amen.777
      @Amen.777 3 หลายเดือนก่อน +1

      സ്വായം ബ്രമണം ചെയുന്ന ഏത് വസ്തുവും സ്ഥാനദരത്തി വൃത്തം ആകും.. Use Commonsense bro

    • @Amen.777
      @Amen.777 3 หลายเดือนก่อน +1

      ​@@Haris-vpzകുഞ്ഞു ഫോണിൽ technology ആസ്വദിക്കുന്നുണ്ടാകിൽ അതിന് ഒരു സൃഷ്‌ടവേ ഉള്ളു സയൻസ്

    • @shamseercx7
      @shamseercx7 3 หลายเดือนก่อน +3

      ​@@Haris-vpz നീ മനുഷ്യൻ അല്ലെ ഒറ്റ ചോദ്യം നിന്നോട് ആരാ ദൈവം ഉണ്ടെന്ന് പറഞ്ഞു തന്നത്

    • @Haris-vpz
      @Haris-vpz 3 หลายเดือนก่อน +1

      @@Amen.777 കുഞ്ഞു ഫോണിന് ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന താങ്കൾ ഇത്രമേൽ അറ്റം കണ്ട് പിക്കാത്ത പ്രപഞ്ചത്തിന് സൃഷ്ടാവ് ഇല്ല എന്ന് വിശ്വസിക്കുന്നു..🤔

  • @renjithcchacko5516
    @renjithcchacko5516 3 หลายเดือนก่อน