പ്രൈവസിയെ പറ്റി പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു ..വർഷങ്ങളായി മാമിന്റെ പ്രോഗ്രാം കാണുന്ന ഒരാളാണ് ഞാൻ ..ഒരു സെലിബ്രിറ്റി എന്നതിലുപരി ഒരമ്മയുടെ മനസ്സ് പറഞ്ഞ കാര്യങ്ങളിൽ പ്രതിഫലിക്കുന്നു ..ഇഷ്ടം ഒരുപാട്
ഇ വ്‌ളോഗിലൂടെ മാഡത്തിന്റെ മനസിന്റെ നന്മ മനസിലായി. ഫാമിലിക്കും മറ്റുള്ളവർക്കും കൊടുക്കുന്ന റെസ്‌പെക്ട് കെയർ എല്ലാം വലിയ മനസുള്ളവർക്കേ സാധിക്കു. Salute u
ചേച്ചി പ്രവാസ ജീവിതത്തിനെ കുറിച്ച് പറഞ്ഞത് തീർത്തും ശരിയാണ്. ഞാൻ 27 years ആയി Canada യിൽ ആണ്. I love the life here. Enjoy a lot. Snow, winter ഒക്കെ ഉണ്ടെങ്കിലും ജീവിതം ആസ്വദിക്കാൻ പറ്റും . Love to see your videos. Waiting for more. Love you a lot. Keep up your good work. Hats off to you. A great mother, professional, great cook. തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരു personal. Inspires all of us
ബഹുമാനവും, സ്നേഹവും, കൂടി, കൂടി വരുന്നു. നമ്മുക്ക് എല്ലാവർക്കും മാതൃകയാണ് ചേച്ചി . ഇത്രയും പോസിറ്റീവ് ആയി ചിന്തിക്കാൻ പറ്റുന്നത് ചേച്ചി നല്ലൊരു മനസ്സിന് ഉടമയായത് കൊണ്ടാണ്..Love you chechi 😘💖
Hi mam.. looking so cute and beautiful.. ഫുൾ foriegn set upil ജാടയില്ലാത്ത ശുദ്ധമായ മലയാളത്തിൽ samsarikkunna കാണുമ്പോ സ്നേഹവും ബഹുമാനവും കൂടുന്നു.😍😍😍. ഇത് കാണുമ്പോൾ നമ്മുടെ നാട്ടിലെ ചില മംഗ്ലീഷ് പെണ്ണുങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.. 😃😃
എന്തു പറ്റി ചേച്ചി.... ഇന്നൊരു പ്രസന്നത ഇല്ലാത്തതുപോലെ.....ഇന്നത്തെ സംസാരത്തിൽ ഒരു ഉത്സാഹക്കുറവ്പോലെ.....എനിക്ക് തോന്നിയതാണോ ചേച്ചി.....ആരൊക്കെ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ ചേച്ചി......be happy....... Love you ചേച്ചി.....
ചേച്ചി....അമ്മ മനസ്സ്....തങ്കമനസ്സ്....,.Reallyou are very great...so respectfull ...very broad minded...and a role model to all housewives...Eagerly awaiting for the next Manchester series... അവിടുത്തെ ഫുഡ് സ്റ്റൈൽ ,ലൈഫ് സ്റ്റൈൽ,എഡ്യൂക്കേഷൻ സ്റ്റൈൽ...എല്ലാം..വിശദമായി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നൂ.....
ഡോ. ലക്ഷ്മി നായരുടെ മഞ്ചെസ്റ്റെർ സന്ദർശനം. ചിലതെല്ലാം കാണാൻ ഇടയായി, സന്തോഷം. പ്രത്യേകിച്ചും ഇരുപത്തിഅഞ്ചാം എപ്പിസോട് രസകരമായി തോന്നി, അഭിനന്ദനം. പെറ്റ്സ് ഷോപ്പിങ്, ടെസ്കോ എന്നിവിടങ്ങളിലെ വീടിയോ ശകലം കണ്ടപ്പോൾ ഞാൻ പലതവണ ഇങനെ ഷൊപ്പിങ് നടത്തിയിട്ടുള്ള കാര്യം ഓർമയിൽ വന്നു. ടെസ്കോ, ലിഡിൽ, സെയ്ൻസ്ബറി, ക്വാളിറ്റി മുതലായവയിൽ. പക്ഷേ ഇവിടെ അല്ലെന്നു മാത്രം. ലണ്ടനിലും മറ്റു പ്രദേശങ്ങളിലും. എന്റെ എല്ലാ അശംസകളും.
Chechi, I really appreciate when you frankly opened up about their privacy. I feel your love towards motherhood when you said you wanna cook for them. Also whenever you are doing a travelogue, i could feel that you are beside and i myself is visting the place.. lots of love
നല്ലരീതിയിൽ ജീവിക്കുന്നവരെ കരി തേക്കുക എന്നുള്ളത് ചിലരുടെ രോഗമാണ്. അതൊക്കെ വിട്ടുകളയു മാം..... മുന്നോട്ടു പോകു... ഞങ്ങൾ കൂടെയുണ്ട്. സ്നേഹവും ബഹുമാനവും എന്നും ഉണ്ടാവും....
Actually i ve expected that your daughter n family would appear in this video... bt it’s well & good to keep up their privacy if they don’t like ... Chechiii.. it’s true that paparazzis make news with whatever they get from social media.... You are such a good mom & she is such a good daughter!!! Love u ppl 😍
Attorney in UK . There is no such thing in UK . Either Solicitor or Barrister. ഒരു പക്ഷെ ആളുകൾക്ക് മനസിയിലാകാൻ ആയിരിക്കണം അറ്റോർണി എന്ന് ഉപയോഗിച്ചത് . ചേച്ചി ചീസ് ആൻഡ് ക്രീം ഒക്കെ കഴിച്ചാൽ വണ്ണംവ vakkoole . Glad to.see you spend time with your daughter and her family .
ലക്ഷ്മി ചേച്ചി പറഞ്ഞത് കറക്റ്റ്. സോഷ്യൽ മീഡിയ ഇത്രയും മോശമായി കൈകാര്യം ചെയ്യുന്ന കേരളം പോലെ മറ്റൊരു നാടില്ല. സത്യമാണ്. കേരളത്തിന് പുറത്തുജീവിക്കുന്ന ഒരു വ്യക്തി ആയതു കൊണ്ട് തന്നെ ഇത് ശരിക്കും മനസിലാവും. ഒരു അമ്മയുടെ caringആണ് ചേച്ചി പറഞ്ഞത്. പ്രൈവസിക്കു തന്നെയാണ് importance. Stay blessed😍💕
കുടുംബം, ജീവിതം ജോലി ഒക്കെ ഇത്ര ഭംഗിയായി;ആസ്വാദ്യകരമായി കൊണ്ടു പോകുക എന്നുള്ളത് വലിയ കാര്യമാണ്. മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മാമിന്റെ കഴിവിന്റെ നൂറിലൊരംശം പോലും കഴിവില്ലാത്തവരും,വീടിനോ, നാടിനൊപ്രത്യേകിച്ചൊരു ഗുണവും ഇല്ലാത്തവരും ആയിരിക്കും.
ലോകം ചുറ്റി കറങ്ങാൻ ആഗ്രഹമുള്ള ആളാണ് ഞാൻ. But സാമ്പത്തികം അനുവദിക്കുന്നില്ല. എന്നാലും മാഡത്തിന്റെ vlogil കൂടെ സഞ്ചരിക്കുമ്പോൾ ആ ആഗ്രഹം കുറെ സാധിക്കുന്നത് പോലെ ഒരു തോന്നൽ. Thanks a lot...
ഒരിക്കലും മറ്റുള്ളവരുടെ ജീവിതത്തിൽ ചേച്ചി ശല്യം ചെയ്യില്ല എന്ന് വീണ്ടും തെളിയിക്കുന്നു മോളയായിട്ടു പോലും ചേച്ചി നിര്ബന്ധിക്കില്ല അതാണ് ഏറ്റവും ഇഷ്ട്ടം ആയത് . ഒരുപാട് ഇഷ്ട്ടായി വീഡിയോ. Love u chechi 💓💓😍😍🌹
Vishnu parvathi aswin and Anu mol they are very lucky. Chechiye ammayayi kittiyille. Epo enikum orovlog kanumbozhum amma enna feeling annnu kto. Love u chechi
Mam...paranjathu valare crrect Anu Social media nallathanue..athilere bad um Namml ariyatha karyangalanu pinneedu undakuka..mam cheythathan correct Hatts off to u
*ഹായ് മാഡം സുഖല്ലേ..എവിടെയെല്ലാം പോകുന്നു.😍😍😍😍 എന്തെല്ലാം കാഴ്ചകൾ, അനുഭവങ്ങൾ ഞങ്ങളുമായി ഷെയർചെയ്യുന്നു...അസൂയ തോന്നാണ്.. 😁പെട്ടെന്ന് ഉണ്ടായതല്ല ഒന്നും മാഠത്തിന്റെ കഠിനപ്രയത്നം കൊണ്ടു തന്നെയാണ്..കല്ലിൽ കൊത്തിവച്ച പോൾ എന്നും ഉണ്ടാവും എല്ലാ മനസ്സുകളിലും..ഒരുപാട് റെസ്പെക്റ്റ് തോന്നുന്നു...ആര് എന്തു ഗോസിപ്പും ട്രോളും ഇറക്കിയാലും ഞങ്ങൾക് ഒന്നുമില്ല..ഫലമുള്ള വൃക്ഷത്തിലേ.. കല്ലെറിയൂ.....👍അതിലുപരി നിങ്ങളോടൊക്കെ ഇഷ്ട്ടമുള്ള ഒരുപാട് പേരുണ്ടിവിടെ..😘😘😘😘*
ഹായ് 'ചേച്ചീടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് ഇന്നത്തെ dress സൂപ്പർ .മാഞ്ചസ്റ്ററിലെ കാഴ്ചകളും പാചകവും ഒക്കെ കാണാൻ കാത്തിരിക്കുന്നു. ചേച്ചിയുടെ മുഖം കാണുമ്പോൾ എനിക്ക് ഒരു പോസിറ്റീവ് എനർജിയാണ് ഫീൽ ചെയ്യുന്നത്
Superb mam. Privacy ye pattie paranjathu othiri ishtapettu. Nammude nattile alkarku external appearance nokkiyum arelum paranju kelkunnathu kettittum enthum parayunna oru pravanatha undu. U r my role model mam
ഒാരോ യാത്രയും നൽകുന്നത് അനുഭവങ്ങളുടെ സമ്പത്താണ്........ആ അനുഭവങ്ങളും കാഴ്ചകളും മറ്റുള്ളവരിലേക്ക് പകരുക എന്നത് അതിലും നല്ല കാര്യമാണ്..........എല്ലാവിധ ആശംസകളും,,,,,,,,,,
Mam... Enth resamaittanu Oro karyngal parayunnath... Itrem neram mam camera nokki samsarichitt... Ith kanunna njagalkk oru sec polum oru thari polum bore adichitilla .. atrakk nammle koode engaged aakum. Superb mam... Lots of love
I didn’t like you after all the news that came before! But now I binge watch all your videos and I like you very much!!! Good that you made these TH-cam videos and showed the real you❤️
ഹായ് ചേച്ചി, സുഖമാണോ? എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം നന്നായിരിക്കുന്നു. ചേച്ചിയുടെ സംസാരം ബോറടിപ്പിക്കില്ല, കേട്ടുകൊണ്ടിരിക്കാൻ തോന്നും. എല്ലാവിധ ആശംസകളും.
Video ellam njan kanarund..joli kazhinj varumbo time passnu kandu thudangitha..pakshe pand thotte chechye kand valarnnath kond video oke future use nu vendi njan save cheith vechekuvaa..doubt undengi choikaalo..love you a lotss..
Hi ma'am I studied with Parvathy during 11th and 12th.. Tuition aanu.. Annu madam oru pickle undaakki koduthithundaayirunnu.. And we all got to taste it
@@LekshmiNair yes ma'am eventhough we were from two different schools we used to spend hours long in this tuition class and Parvathy was generous enough to share her food with all of us.. Even during that time she liked to remain anonymous 😊😊 but later came to know she was your daughter from her friends.. Plz convey my regards to Parvathy too.. 🖐️
പറഞ്ഞത് ശെരിയാ ചിലരുണ്ട് അമ്മയും പെങ്ങന്മാർ ഇല്ലാത്ത തെണ്ടികൾ ചില മോശത്തരം പറയാൻ അവർക്കു ഇങ്ങനൊക്കെ ചെയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം കിട്ടുന്നു അവർ സന്തോഷിക്കട്ടെ. നമ്മൾ ഇതൊന്നും നോക്കണ്ട അവർക്കു അറിയാണെന്നത് അവർ പറയുന്നു ചെയുന്നു ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ കൂടുതൽ പോളിഷ്ഡ് ആവുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും chechikuttyde ഫാമിലി സപ്പോർട്ട് അല്ലെ അതിലും വല്യ ജയം ഈ ലോകത്തു enthanullathu. അതൊക്കെ പോട്ടെ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത്
പ്രൈവസിയെ പറ്റി പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു ..വർഷങ്ങളായി മാമിന്റെ പ്രോഗ്രാം കാണുന്ന ഒരാളാണ് ഞാൻ ..ഒരു സെലിബ്രിറ്റി എന്നതിലുപരി ഒരമ്മയുടെ മനസ്സ് പറഞ്ഞ കാര്യങ്ങളിൽ പ്രതിഫലിക്കുന്നു ..ഇഷ്ടം ഒരുപാട്
Chechi whatever u say is fact I respect u and ur words love u chechi
Annie yMani
Aara rosikutty?
Q
ഇ വ്‌ളോഗിലൂടെ മാഡത്തിന്റെ മനസിന്റെ നന്മ മനസിലായി. ഫാമിലിക്കും മറ്റുള്ളവർക്കും കൊടുക്കുന്ന റെസ്‌പെക്ട് കെയർ എല്ലാം വലിയ മനസുള്ളവർക്കേ സാധിക്കു. Salute u
ചേച്ചിയുടെ സംസാര രീതി നല്ല രസമാണ് വീണ്ടും വീണ്ടും കേൾക്കാൻ... so vary nice....
ചേച്ചി പ്രവാസ ജീവിതത്തിനെ കുറിച്ച് പറഞ്ഞത് തീർത്തും ശരിയാണ്. ഞാൻ 27 years ആയി Canada യിൽ ആണ്. I love the life here. Enjoy a lot. Snow, winter ഒക്കെ ഉണ്ടെങ്കിലും ജീവിതം ആസ്വദിക്കാൻ പറ്റും . Love to see your videos. Waiting for more. Love you a lot. Keep up your good work. Hats off to you. A great mother, professional, great cook. തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരു personal. Inspires all of us
Parvathy was my junior in Mohandas college of engineering. You are very much genuine and inspiring. We all love love you ma'am
ഒത്തിരി ഒത്തിരി ഇഷ്ട്ടായി. സ്ഥലവും സംസാരവും . കലർപ്പില്ലാത്ത സംഭാഷണം മനോഹരം തന്നെ.
Super mam.പറഞ്ഞത് എല്ലാം correct ആ. മോൾക്ക് ഇഷ്ടമില്ലെങ്കിൽ കാണിക്കേണ്ട👌
Ssss.. We hav to obey others privacy....
Mam paranjathu correct aanu.avarude privacy nammal kankkiledukkanam
Hand embroidery ishtamullavar ente channel onnu kaanavo....ishtamayekil subscribe cheyyane plsss
Can feel the caring of a mom❤️
You are absolutely right chechi, i love you always
Mamnte videos kaanunnathuvare enikkum orupadu thettidharanakal undayirunnu pakshe ennum mamine kaanan thudangiyappol manassilayi ethra genuine aanennu. Ethra simple aayanu mam samsarikkunnathu
😍🤗
Skip ചെയ്യാതെ കാണുന്ന ഏക youtube channel. ഇങ്ങനെ പിടിച്ചിരുതതാൻ കഴിയുന്നത് full video positive vibe ആയതുകൊണ്ട് ആണ്.u r Amazing Ma'am
ബഹുമാനവും, സ്നേഹവും, കൂടി, കൂടി വരുന്നു. നമ്മുക്ക് എല്ലാവർക്കും മാതൃകയാണ് ചേച്ചി . ഇത്രയും പോസിറ്റീവ് ആയി ചിന്തിക്കാൻ പറ്റുന്നത് ചേച്ചി നല്ലൊരു മനസ്സിന് ഉടമയായത് കൊണ്ടാണ്..Love you chechi 😘💖
ഒരു ഫോട്ടോ predheekshichu. But വെണ്ട mam പറഞ്ഞതാ ശെരി. അവരുടെ പ്രൈവസി നമ്മൾ മാനിക്കണം.
ADIPOII
True words
Hi mam.. looking so cute and beautiful.. ഫുൾ foriegn set upil ജാടയില്ലാത്ത ശുദ്ധമായ മലയാളത്തിൽ samsarikkunna കാണുമ്പോ സ്നേഹവും ബഹുമാനവും കൂടുന്നു.😍😍😍. ഇത് കാണുമ്പോൾ നമ്മുടെ നാട്ടിലെ ചില മംഗ്ലീഷ് പെണ്ണുങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.. 😃😃
Mam പറഞ്ഞതെല്ലാം ശെരിയാണ്. ഒരു നല്ല കുടുംബിനിയാകുമ്പോൾ അമ്മയെന്ന കരുതൽ ഇപ്പോഴും ഉണ്ടാകാണാമല്ലോ. Love you so much mam you look so beautiful.
എന്തു പറ്റി ചേച്ചി.... ഇന്നൊരു പ്രസന്നത ഇല്ലാത്തതുപോലെ.....ഇന്നത്തെ സംസാരത്തിൽ ഒരു ഉത്സാഹക്കുറവ്പോലെ.....എനിക്ക് തോന്നിയതാണോ ചേച്ചി.....ആരൊക്കെ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ ചേച്ചി......be happy....... Love you ചേച്ചി.....
Madam paranjath satyamanu.life is so smooth n easy.abroad aayirikkumbo relatives ne orupad miss cheyyum but life is good outside India.
Mam. Mam nte ella videos njan kaanarundayirunnu. But ee video( after this long 2 years) eppol aanu njan kaanunnath. Feels more respect on you mam
ചേച്ചി....അമ്മ മനസ്സ്....തങ്കമനസ്സ്....,.Reallyou are very great...so respectfull ...very broad minded...and a role model to all housewives...Eagerly awaiting for the next Manchester series...
അവിടുത്തെ ഫുഡ് സ്റ്റൈൽ ,ലൈഫ് സ്റ്റൈൽ,എഡ്യൂക്കേഷൻ സ്റ്റൈൽ...എല്ലാം..വിശദമായി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നൂ.....
ഡോ. ലക്ഷ്മി നായരുടെ മഞ്ചെസ്റ്റെർ സന്ദർശനം. ചിലതെല്ലാം കാണാൻ ഇടയായി, സന്തോഷം. പ്രത്യേകിച്ചും ഇരുപത്തിഅഞ്ചാം എപ്പിസോട് രസകരമായി തോന്നി, അഭിനന്ദനം. പെറ്റ്സ് ഷോപ്പിങ്, ടെസ്കോ എന്നിവിടങ്ങളിലെ വീടിയോ ശകലം കണ്ടപ്പോൾ ഞാൻ പലതവണ ഇങനെ ഷൊപ്പിങ് നടത്തിയിട്ടുള്ള കാര്യം ഓർമയിൽ വന്നു. ടെസ്കോ, ലിഡിൽ, സെയ്ൻസ്ബറി, ക്വാളിറ്റി മുതലായവയിൽ. പക്ഷേ ഇവിടെ അല്ലെന്നു മാത്രം. ലണ്ടനിലും മറ്റു പ്രദേശങ്ങളിലും. എന്റെ എല്ലാ അശംസകളും.
Chechi, I really appreciate when you frankly opened up about their privacy. I feel your love towards motherhood when you said you wanna cook for them. Also whenever you are doing a travelogue, i could feel that you are beside and i myself is visting the place.. lots of love
@@LekshmiNair Really feel so happy .
Chachii kuduthalum modarn ayapolaa..... Supper
എത്ര സിമ്പിൾ ആണ് mam.അത് തന്നെയാണ് ചേച്ചിയുടെ വിജയവും.
നല്ലരീതിയിൽ ജീവിക്കുന്നവരെ കരി തേക്കുക എന്നുള്ളത് ചിലരുടെ രോഗമാണ്. അതൊക്കെ വിട്ടുകളയു മാം..... മുന്നോട്ടു പോകു... ഞങ്ങൾ കൂടെയുണ്ട്. സ്നേഹവും ബഹുമാനവും എന്നും ഉണ്ടാവും....
മാഡം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം kichen ഒരു പാട് ഇഷ്ട്ടയി
Sorry, i am not if it only for me the voice is muted towards the end
Actually i ve expected that your daughter n family would appear in this video... bt it’s well & good to keep up their privacy if they don’t like ... Chechiii.. it’s true that paparazzis make news with whatever they get from social media....
You are such a good mom & she is such a good daughter!!! Love u ppl 😍
അമ്മയെ പോലെ തന്നെ മകളും neet nd clean.... ഒത്തിരി ഇഷ്ട്ടായി....😍😍
Absolutely correct mam ne Social media attack cheyyunne kanumbo feel really sad
Attorney in UK . There is no such thing in UK . Either Solicitor or Barrister. ഒരു പക്ഷെ ആളുകൾക്ക് മനസിയിലാകാൻ ആയിരിക്കണം അറ്റോർണി എന്ന് ഉപയോഗിച്ചത് .
ചേച്ചി ചീസ് ആൻഡ് ക്രീം ഒക്കെ കഴിച്ചാൽ വണ്ണംവ vakkoole .
Glad to.see you spend time with your daughter and her family .
ലക്ഷ്മി ചേച്ചി പറഞ്ഞത് കറക്റ്റ്. സോഷ്യൽ മീഡിയ ഇത്രയും മോശമായി കൈകാര്യം ചെയ്യുന്ന കേരളം പോലെ മറ്റൊരു നാടില്ല. സത്യമാണ്. കേരളത്തിന് പുറത്തുജീവിക്കുന്ന ഒരു വ്യക്തി ആയതു കൊണ്ട് തന്നെ ഇത് ശരിക്കും മനസിലാവും. ഒരു അമ്മയുടെ caringആണ് ചേച്ചി പറഞ്ഞത്. പ്രൈവസിക്കു തന്നെയാണ് importance. Stay blessed😍💕
Vayar vedanikoole maashe... Ingane kothipichal....
കുടുംബം, ജീവിതം ജോലി ഒക്കെ ഇത്ര ഭംഗിയായി;ആസ്വാദ്യകരമായി കൊണ്ടു പോകുക എന്നുള്ളത് വലിയ കാര്യമാണ്. മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മാമിന്റെ കഴിവിന്റെ നൂറിലൊരംശം പോലും കഴിവില്ലാത്തവരും,വീടിനോ, നാടിനൊപ്രത്യേകിച്ചൊരു ഗുണവും ഇല്ലാത്തവരും ആയിരിക്കും.
True
Yes
Lakshmi അവതരിപ്പിച്ച കാര്യങ്ങളും വളരെ നന്നായിട്ടുണ്ട് സൂപ്പർ
Yes
Yes..... നിങ്ങളെ ഇപ്പോളാണ് കൂടുതൽ അറിയാൻ പറ്റിയത്..... നിങ്ങളുടെ പുതിയ vlog കാണാൻ ഇപ്പോൾ കാത്തിരിപ്പാണ്... super mother... എല്ലാം നന്നായിരിക്കട്ടെ ❤️
വേേറ ആളായിട്ട് തോന്നിയിട്ടേയില്ല നമ്മുടെ വീട്ടിലെ ഒരു ചേച്ചിയെ പോലെ എനിക്ക് തോന്നുന്നു.
Lakshmi chechi vlog thudanghiyathu valare nannaayi. Mam ne oru paad ishttayi. Aadyamellaam nighaloru jaada ahangaari aanennokkeyaayirunnu vijaarichirunne. But ippo oru paadorupaad ishttam thonunnu. Oru paavam. Nalloru manassinudama. Sathyam paranjaal sherikkum ishttaaayi. 😘😍😍😍Sneha poorvam oraniyathi.
വളരെ നല്ല ഒരു അമ്മയാണ് ചേച്ചി love you 😍😍😍😘😘😘
Athe
Avare.kanikkanda.chachi.allavarum.orupolayalla
ലോകം ചുറ്റി കറങ്ങാൻ ആഗ്രഹമുള്ള ആളാണ് ഞാൻ. But സാമ്പത്തികം അനുവദിക്കുന്നില്ല. എന്നാലും മാഡത്തിന്റെ vlogil കൂടെ സഞ്ചരിക്കുമ്പോൾ ആ ആഗ്രഹം കുറെ സാധിക്കുന്നത് പോലെ ഒരു തോന്നൽ. Thanks a lot...
Venda madam.their privacy is more important.we appreciate u.be happy.god bless u and family.stay blessed. 🙏
Magnet good idea..ente shelfs ippo ekadesham theerumanamayittund
ഒരിക്കലും മറ്റുള്ളവരുടെ ജീവിതത്തിൽ ചേച്ചി ശല്യം ചെയ്യില്ല എന്ന് വീണ്ടും തെളിയിക്കുന്നു മോളയായിട്ടു പോലും ചേച്ചി നിര്ബന്ധിക്കില്ല അതാണ് ഏറ്റവും ഇഷ്ട്ടം ആയത് . ഒരുപാട് ഇഷ്ട്ടായി വീഡിയോ. Love u chechi 💓💓😍😍🌹
Vishnu parvathi aswin and Anu mol they are very lucky. Chechiye ammayayi kittiyille. Epo enikum orovlog kanumbozhum amma enna feeling annnu kto. Love u chechi
ചേച്ചിയുടെ നെഗറ്റീവ് എന്താണ് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല അസൂയാലുക്കളാണ് കുറ്റം പറയുന്നത് love you chechi 😍😍😍😍😍
Cheachi avaru Happy ayi erikkatte 😍😍😍😍 kanan agraham undayirunnu saralya Makkal Happy ayi erikkatte ennalle ammaku....😘😘😘😘 Cheachi edakku evide vannu nikkarundo
Mam നല്ലൊരു അമ്മയാണ് അമ്മായിമ്മയാണ് അമ്മുമ്മയാണ് 🙌🙌🙌
Mam...paranjathu valare crrect Anu
Social media nallathanue..athilere bad um
Namml ariyatha karyangalanu pinneedu undakuka..mam cheythathan correct
Hatts off to u
ലക്ഷ്മി ചേച്ചി ക്ക് എന്റെ ഒത്തിരി സ്നേഹം ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ....
mam paranja cheese anu nammalum vangikar..ath toast chythal adipoliyan.
pinne oru karyam koodi ente ummak ingale cukery ishtaman...njn cuking videos kananenn paraymbo ingale kurich parayum umma.ipo jingalod bahumanavum snehavum koodi varunnu.
Hai ma'am, watching...I agree hundred percent...your worries correct...it's ok ma'am...you are looking very happy...
Madam Help me
chechi valare santhosham Oru Ammaude feel chechi sankadapedenda ellavarum cheche ye manassilakki enthu simple anu chechi samsaram kettirunnupokum njan duty kazhinju vannaluden chechiude vlogkandathinu shesham mathrame bakki enthu cheyu Athraum ishtamayi poy chechiye
അടിപൊളി വീട് 😍. ചേച്ചിയുടെ ഓരോ എപ്പിസോഡും കാണുമ്പോ എനിക്കും പുതിയ പുതിയ ഐഡിയാസ് കിട്ടുന്നുണ്ട് 😛. അടിപൊളി
*കോപ്പി വേണ്ടാ.... അവിടെയും വരുന്നവരാണ്..😁😁😁*
@@JAZ_WORLD ha ha ennalanganeyavatte 😁😁
Maminte presention very sooper.Oru kochkuttik polum manasil aaghum athra nalla avatharanam
നല്ല attitude.avrkku thalparyam ellathu kondu. Nirbanthikkunillaa ennu parjathu eniku ishattapettu. Cool. Makkalum family yum nannayii oru padu nalu santhoshathodee jeevikkatteee. 😍😍😍
Very good teacher.മക്കളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒരിക്കലും നമ്മുടെ മീഡിയ കടത്തിവിടാതിരിക്കുക.
ചേച്ചീ ഒരു സംഭവം തന്യാട്ടോ.... എനിക്ക് ഒരുപാട് ഇഷ്ട്ടാണ്.... നല്ലൊരു വ്യക്തിത്വം 😘😘😘😘😘
Nalladhanu chechi chechi paranja karyangal Korea vrithikeattavanmarkku oru paniyumillandu eripondu mattullavarea theajovadham cheyyan
ഇഷ്ടം കൂടി കൂടി വരുവ. ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു.
Enth manoharamayitanu mam samsarikkunnath...entho oru aduppam feel cheyyunnu...love u dear
*ഹായ് മാഡം സുഖല്ലേ..എവിടെയെല്ലാം പോകുന്നു.😍😍😍😍 എന്തെല്ലാം കാഴ്ചകൾ, അനുഭവങ്ങൾ ഞങ്ങളുമായി ഷെയർചെയ്യുന്നു...അസൂയ തോന്നാണ്.. 😁പെട്ടെന്ന് ഉണ്ടായതല്ല ഒന്നും മാഠത്തിന്റെ കഠിനപ്രയത്നം കൊണ്ടു തന്നെയാണ്..കല്ലിൽ കൊത്തിവച്ച പോൾ എന്നും ഉണ്ടാവും എല്ലാ മനസ്സുകളിലും..ഒരുപാട് റെസ്പെക്റ്റ് തോന്നുന്നു...ആര് എന്തു ഗോസിപ്പും ട്രോളും ഇറക്കിയാലും ഞങ്ങൾക് ഒന്നുമില്ല..ഫലമുള്ള വൃക്ഷത്തിലേ.. കല്ലെറിയൂ.....👍അതിലുപരി നിങ്ങളോടൊക്കെ ഇഷ്ട്ടമുള്ള ഒരുപാട് പേരുണ്ടിവിടെ..😘😘😘😘*
Laughing cow enikkum valare ishttanu, nchan dubail nu vangikkarund very soft and salty...
ഹായ് 'ചേച്ചീടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് ഇന്നത്തെ dress സൂപ്പർ .മാഞ്ചസ്റ്ററിലെ കാഴ്ചകളും പാചകവും ഒക്കെ കാണാൻ കാത്തിരിക്കുന്നു. ചേച്ചിയുടെ മുഖം കാണുമ്പോൾ എനിക്ക് ഒരു പോസിറ്റീവ് എനർജിയാണ് ഫീൽ ചെയ്യുന്നത്
Oru ammayude sneham karuthal... thanks... valiya manasanu lakshmi nair അഭിനന്ദനങ്ങൾ
Beautiful kitchen and backyard...mam nte blue top is suiting you very well...❤❤❤
Superb mam. Privacy ye pattie paranjathu othiri ishtapettu. Nammude nattile alkarku external appearance nokkiyum arelum paranju kelkunnathu kettittum enthum parayunna oru pravanatha undu. U r my role model mam
@@LekshmiNair ❤️
ഒാരോ യാത്രയും നൽകുന്നത് അനുഭവങ്ങളുടെ സമ്പത്താണ്........ആ അനുഭവങ്ങളും കാഴ്ചകളും മറ്റുള്ളവരിലേക്ക് പകരുക എന്നത് അതിലും നല്ല കാര്യമാണ്..........എല്ലാവിധ ആശംസകളും,,,,,,,,,,
Sathyam thannee
Ys
Super chechi.... orupaadu sundari aayittundu avide chellumpol.aa samsaram kelkkumbol thanne positive energy kittum.oru jadayum illathe .one year aakunnathinu munpu 1 million subscribers aakum... athrakku ellavarum ishtapedunnundu.....
Makalude karyathil BEAUTIFUL DECISION mam...PROUD OF U..
Hi mam
Nalla knife kitchen lekku engane vanganam
Athupole athyavisyam venda kitchen gadgets nte oru video cheyyamo?
Engane nallathu nokki vangam ennoke
@@LekshmiNair
Thanku mam
ഇവിടെ ഞാന്‍ നല്ല ഒരു അമ്മയെ അമ്മ മനസ്സിനെ കണ്ടു ....സത്യമായ കാര്യങ്ങളാ പറഞ്ഞ് love u so much...
Kutikaalam mudal kitchen magic kaanunnu...TH-cam channelilude mamine adutharinju...god bless u
Greetings from Vienna. I settled 32 years ago. Travelled 66 countries in the world. I watch your blogs quite often. Regards, Francis John CHAZHOOR
Lakshmii, nalland kaanaan , molku eshtamillenhil kaanikanda. Avarude privasy nashtapedutharuth. Enganeyoke kaanikunnath thanne nannay enjoy cheyyunnu, aarogyam tharatte Daivam..👍
Very true mam. I totally agree you. We should respect their privacy👍. Lovely mother
Mam... Enth resamaittanu Oro karyngal parayunnath... Itrem neram mam camera nokki samsarichitt... Ith kanunna njagalkk oru sec polum oru thari polum bore adichitilla .. atrakk nammle koode engaged aakum. Superb mam... Lots of love
എന്തോ ഇന്ന് മാമിന്റെ സംസാരത്തിൽ എവിടൊക്കയോ ഒരു സങ്കടം എനിക്ക് ഫീൽ ചെയ്തു😔
Enikum thonni
Enikim🙁😓
Athe
തീർച്ചയായും, എനിക്കും തോന്നി,,
S
Satyamanu chechi paranjathu.social medial arunna oro caption Kandal thanne deshyam varum
I didn’t like you after all the news that came before! But now I binge watch all your videos and I like you very much!!! Good that you made these TH-cam videos and showed the real you❤️
ഹായ് ചേച്ചി, സുഖമാണോ?
എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം നന്നായിരിക്കുന്നു.
ചേച്ചിയുടെ സംസാരം ബോറടിപ്പിക്കില്ല, കേട്ടുകൊണ്ടിരിക്കാൻ തോന്നും.
എല്ലാവിധ ആശംസകളും.
Thank you so much
Parvathy is doing a good job,house is very tidy
Sadarana muzhuvan kandirikarilla...bt ennathe visheshangal othiri ishtapetu🥰
ഇന്നത്തെ vlog nu എന്തോ speciality തോന്നി mam oru personal chat നമുക്ക് വേണ്ടി കുറച്ചു koodi attachment feel ചെയ്തു waiting for next day 😁👍
👌👌👌👌👌👌
Onn support cheymo iee channelum
th-cam.com/video/STRY6qPrD1c/w-d-xo.html
ചേച്ചിയുടെ കുക്കിംഗ് പോലെതന്നെ സംസാരിക്കുന്നതും അടിപൊളി വളരെ ഇഷ്ട്ടപ്പെട്ടു
മാമിന്റെ ഇന്നത്തെ costume സൂപ്പറാട്ടോ😍
Meetup varunnille
@@prasannap.t.6543 എന്നാണ് മെയ് ജൂണിലാണെങ്കിൽ നാട്ടിലുണ്ടാകും
Oct. 12 anu. Nattil ella alle. Meetup enium undavum
Lakshmi chechi......enthu nannayittanu varthamanam parayunne enikku orupadu ishttayi.chechiyude ella vlogsum kaanarundu.
Dear എല്ലാം വളരെ നന്നായിരിക്കുന്നു..... സൂപ്പർ very good .... enjoy
Love you mam എനിക്ക് നിങ്ങളെ കാണാൻ വലിയ ആഗ്രഹം ഉണ്ട് ❤️❤️
Video ellam njan kanarund..joli kazhinj varumbo time passnu kandu thudangitha..pakshe pand thotte chechye kand valarnnath kond video oke future use nu vendi njan save cheith vechekuvaa..doubt undengi choikaalo..love you a lotss..
Molude privacy keep cheyyatte 🙏 Namukku ariyaam Aarenthum parayatte Mamne snehikkunna othiriperu ivide undu sathoshamayirikku😍😍😍❤️❤️❤️❤️❤️
You are correct
Eee Manchester series il mam kurachu koodi sundhari aanu.. Endha secret..
ക്യാമറയിൽ നോക്കിയാണ് ലക്ഷ്മി ചേച്ചി സംസാരിക്കുന്നതെങ്കിലും നമ്മളോട് അടുത്ത് നിന്ന് പറയുന്നതുപോലെയാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്....ആശംസകൾ
Nice place & house.Maminte fmly very lucky.Idhu pole oru ammaye kittiyadhil
Hi ma'am I studied with Parvathy during 11th and 12th.. Tuition aanu.. Annu madam oru pickle undaakki koduthithundaayirunnu.. And we all got to taste it
@@LekshmiNair yes ma'am eventhough we were from two different schools we used to spend hours long in this tuition class and Parvathy was generous enough to share her food with all of us.. Even during that time she liked to remain anonymous 😊😊 but later came to know she was your daughter from her friends.. Plz convey my regards to Parvathy too.. 🖐️
athu sheri anu mam.....nattilum angane thanna.....madam mathram cook cheythu kanichu thanna mathi......
mam ന്റെ സംസാരം കേട്ട് കൊണ്ടിരിന്ന് സമയം പോയത് അറിഞ്ഞില്ല .കണാൻ ക്യൂട്ട് ആയിട്ടുണ്ട്😍
ചേച്ചി പറഞ്ഞത് എല്ലാം crct ആണ്... അവരുടെ സ്വകാര്യതാ കീപ് ചെയ്യാൻ ചേച്ചി കാണിച്ചതിന് ബിഗ് സല്യൂട്ട്....😘😘
Ma'am follow cheyyunna workouts onnu kanikkumo
Beautiful kitchen. ..garden....manchester kaanan kothiyaayit vayyaaaa....
Paru chechye kandillellum...njangal maamine pole makaleyum ishtappedunnu....
പറഞ്ഞത് ശെരിയാ ചിലരുണ്ട് അമ്മയും പെങ്ങന്മാർ ഇല്ലാത്ത തെണ്ടികൾ ചില മോശത്തരം പറയാൻ അവർക്കു ഇങ്ങനൊക്കെ ചെയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം കിട്ടുന്നു അവർ സന്തോഷിക്കട്ടെ. നമ്മൾ ഇതൊന്നും നോക്കണ്ട അവർക്കു അറിയാണെന്നത് അവർ പറയുന്നു ചെയുന്നു ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ കൂടുതൽ പോളിഷ്ഡ് ആവുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും chechikuttyde ഫാമിലി സപ്പോർട്ട് അല്ലെ അതിലും വല്യ ജയം ഈ ലോകത്തു enthanullathu.
അതൊക്കെ പോട്ടെ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത്
അനുരാധാ
ശരിക്കും കഴിക്കുന്നത് കണ്ടു കൊതി വന്നു
വേഗം വായോ നമുക്ക് നമ്മുടെ നാടും വീടും മുകളിലെ ആ മനോഹരമായ അടുക്കളയും ഒക്കെ മിസ് ചെയ്യുന്നു
Ma’am, Happy to hear about your family members ... stay blessed!!
Very good nalla theerumanam inganeyanu ella ammamaarum swantham makkale krichu vicharikkendathu
Really ? R u this sweet?? Haha too cute mam lots of positive vibes n happiness stay blessed 😘
Chechi paranjathu correct aanu avarude privacy orikkalum kalayallee Chechi njangalkku manasilavum