Sthuthi (Praise Malayalam Version) | Aby Shalom | Shalom Worship

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • Thank You Jesus, for everything!
    Sthuthi (Praise Malayalam Version)
    Written & Composed by Elevation Worship (All rights and ownership of this song belongs to Elevation Worship)
    Translated by Aby Shalom
    Recorded at Shalom Center, Thiruvananthapuram
    Music Production: Jijin Christapher
    Mix & Mastering: Jijin Christapher, Zayamix Production
    Audio Recording: Trumpet Voice, Harp Music Production Hub
    Cinematography: Manna TV, Saju Sathyan, Adarsh Panoli Subhash
    Video Post-production: Shine Mild Godson
    Vocals: Shalom Worship
    Instruments: Jifin T L, Pradeep, Sam A B, Jithin K John
    Connect with us on Instagram:
    Shalom Ministries: / shalomministries
    Aby Shalom: / aby.shalom
    Whatsapp : wa.me/9400318000
    Have a prayer request?: +91- 9400 31 8000 / +91- 9400 32 8000
    LYRICS:
    ജീവനുള്ള സകലതും
    സ്തുതിക്കട്ടെ സ്തുതിക്കട്ടെ
    ജീവനുള്ള സകലതും
    സ്തുതിക്കട്ടെ സ്തുതിക്കട്ടെ
    താഴ്വരയിൽ സ്തുതിക്കും
    പർവ്വതത്തിൽ സ്തുതിക്കും
    ഉറപ്പുള്ളപ്പോൾ സ്തുതിക്കും
    സംശയത്തിൽ സ്തുതിക്കും
    കൂട്ടത്തിൽ സ്തുതിക്കും
    ഒറ്റക്കും സ്തുതിക്കും - കാരണം
    ശത്രുവിനെ മുക്കും
    പെരുവെള്ളമത്രെ എന്റെ സ്തുതി
    എന്നിൽ ജീവനുള്ള നാളെല്ലാം
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    തോന്നുമ്പോൾ സ്തുതിക്കും
    തോന്നാത്തപ്പോഴും സ്തുതിക്കും
    എല്ലാനാളും സ്തുതിക്കും
    അങ്ങ് ഇപ്പോഴും പ്രവർത്തിക്കുന്നോൻ
    സ്തുതി വെറും ശബ്ദമല്ല
    സ്തുതി എന്റെ ആയുധം
    യെരീഹോ മതിൽ തകർക്കും
    ആർപ്പിൻ ശക്തിയത്രെ എന്റെ സ്തുതി
    എന്നിൽ ജീവനുള്ള നാളെല്ലാം
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    ഞാൻ മിണ്ടാതിരിക്കില്ലെൻ
    ദൈവം ജീവിക്കുന്നു
    എങ്ങനെ ഞാൻ മറയ്ക്കും
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    പരമാധികാരിയെ! സ്തുതിക്കുന്നെ!
    വാഴുന്നോനെ! സ്തുതിക്കുന്നെ!
    മരണത്തെ ജയിച്ചെഴുന്നേറ്റോനെ! അങ്ങേ സ്തുതിക്കുന്നെ!
    വിശ്വസ്തനെ! അങ്ങേ സ്തുതിക്കുന്നെ!
    സത്യവാനെ! സ്തുതിക്കുന്നെ!
    അങ്ങേപോൽ ശ്രേഷ്ഠൻവേറാരുമില്ലേ
    പരമാധികാരിയെ! സ്തുതിക്കുന്നെ!
    വാഴുന്നോനെ! സ്തുതിക്കുന്നെ!
    മരണത്തെ ജയിച്ചെഴുന്നേറ്റോനെ! അങ്ങേ സ്തുതിക്കുന്നെ!
    വിശ്വസ്തനെ! അങ്ങേ സ്തുതിക്കുന്നെ!
    സത്യവാനെ! സ്തുതിക്കുന്നെ!
    അങ്ങേപോൽ ശ്രേഷ്ഠൻവേറാരുമില്ലേ
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    ഞാൻ മിണ്ടാതിരിക്കില്ലെൻ
    ദൈവം ജീവിക്കുന്നു
    എങ്ങനെ ഞാൻ മറയ്ക്കും
    ഞാൻ മിണ്ടാതിരിക്കില്ലെൻ
    ദൈവം ജീവിക്കുന്നു
    എങ്ങനെ ഞാൻ മറയ്ക്കും
    ഞാൻ മിണ്ടാതിരിക്കില്ലെൻ
    ദൈവം ജീവിക്കുന്നു
    എങ്ങനെ ഞാൻ മറയ്ക്കും
    ഞാൻ മിണ്ടാതിരിക്കില്ലെൻ
    ദൈവം ജീവിക്കുന്നു
    എങ്ങനെ ഞാൻ മറയ്ക്കും
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    ജീവനുള്ള സകലതും
    സ്തുതിക്കട്ടെ സ്തുതിക്കട്ടെ
    ജീവനുള്ള സകലതും
    സ്തുതിക്കട്ടെ സ്തുതിക്കട്ടെ
    ജീവനുള്ള സകലതും
    സ്തുതിക്കട്ടെ സ്തുതിക്കട്ടെ
    ജീവനുള്ള സകലതും
    സ്തുതിക്കട്ടെ സ്തുതിക്കട്ടെ
    Written by Steven Furtick, Chandler Moore, Brandon Lake, Pat Barrett, Cody Carnes, Chris Brown
    ©2023 Music by Elevation Worship Publishing, Maverick City Publishing/For Humans Publishing, Bethel Music Publishing/Maverick City Publishing Worldwide, Housefires Sounds / Capitol CMG Genesis, Capitol CMG Paragon / Writers Roof Publishing
    CCLI# 7213077
  • บันเทิง

ความคิดเห็น • 787

  • @ShalomMinistries
    @ShalomMinistries  หลายเดือนก่อน +145

    STHUTHI (Praise Malayalam Version) available now on Spotify, Apple Music, Amazon Music, iHeartRadio, and many more.

    • @haridashari9807
      @haridashari9807 24 วันที่ผ่านมา +2

      💙💙💙💙💙💙💙💙💙💙

    • @SamrajT-er8xc
      @SamrajT-er8xc 15 วันที่ผ่านมา +2

      Can you sing a song for me please I don't have any brother or sister please l am studying in class 8

    • @Visionary2001
      @Visionary2001 11 วันที่ผ่านมา

      Khublei chibun wa m i ha Spotify nga toh na Indian State Meghalaya (Blai kyrkhu ia phi waroh) God bless your team Amen

    • @babus160
      @babus160 8 วันที่ผ่านมา

      Good man God has plan for you❤❤❤😊😊😃😃😀😜👏👏😋😘😘❣️❤️

    • @sudhachristopher8836
      @sudhachristopher8836 3 วันที่ผ่านมา

      Super

  • @rajeshrajesh.5069
    @rajeshrajesh.5069 หลายเดือนก่อน +993

    റീൽസ് കണ്ടു വന്നവർ ഉണ്ടോ 🙏🙏🙏🙏🙏

    • @user-re4xn6fy8e
      @user-re4xn6fy8e หลายเดือนก่อน +12

      Yes und 😊

    • @annieanuuuu
      @annieanuuuu หลายเดือนก่อน +8

      Yezzzz

    • @jibinabraham9233
      @jibinabraham9233 หลายเดือนก่อน +6

      Yes

    • @redros9224
      @redros9224 หลายเดือนก่อน +5

      യെസ്

    • @redros9224
      @redros9224 หลายเดือนก่อน +5

      അതെ എന്താണ്

  • @abyshalom
    @abyshalom หลายเดือนก่อน +556

    എന്നിൽ ജീവനുള്ള നാളെല്ലാം
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    🙌🙌❤❤

    • @akhilas2074
      @akhilas2074 หลายเดือนก่อน +12

      ഞാൻ മിണ്ടതിരിക്കില്ല dhaivam ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും

    • @roshiner6130
      @roshiner6130 หลายเดือนก่อน +10

      ഞാനും സ്തുതിക്കും എൻ്റെ ദൈവത്തെ...

    • @roshiner6130
      @roshiner6130 หลายเดือนก่อน +3

      Aby mob number

    • @anoopvj9049
      @anoopvj9049 หลายเดือนก่อน +2

      Sthothram ❤

    • @vaishnaviss9445
      @vaishnaviss9445 หลายเดือนก่อน +3

  • @user-ul4pw7fn7k
    @user-ul4pw7fn7k หลายเดือนก่อน +235

    I'm from Moscow, Russia. Don't know your language but still loved this one❤

    • @sanlovejesus
      @sanlovejesus หลายเดือนก่อน +18

      It's a Malayalam language which speaks in the Kerala region of India.
      The original song is Praise of Elevation church. He has translated this song into a Malayalam language.

    • @jobinbro876
      @jobinbro876 15 วันที่ผ่านมา +1

      Aslamu alekum, Russian mone😅

    • @sillasanish8628
      @sillasanish8628 13 วันที่ผ่านมา

      ❤❤❤❤🔥🔥🔥🙏🙏

    • @bijupodiyanpodiyan6979
      @bijupodiyanpodiyan6979 2 วันที่ผ่านมา

      This language is malayalam

  • @byjuydas5882
    @byjuydas5882 หลายเดือนก่อน +193

    ഈ ഗാനം കേൾക്കുന്ന എല്ലാപേരും കർത്താവിനെ സ്തുതിക്കട്ടെ.. രോഗത്താൽ പ്രയാസപ്പെടുന്നവരെ യേശു സൗഖ്യമാക്കട്ടെ..

  • @midhunmanohar8451
    @midhunmanohar8451 หลายเดือนก่อน +182

    എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമെ സ്തുതി ചെയ്യ്…..Powerful Line🔥

  • @HibaSherin-fv1id
    @HibaSherin-fv1id หลายเดือนก่อน +84

    Nan Christian alla but ee oru ganam entho orupadd ishttappett🙌❤️

    • @theknight8524
      @theknight8524 หลายเดือนก่อน +2

      Watch david diga Hernandez sermons 😊

    • @Safa1111_
      @Safa1111_ 15 วันที่ผ่านมา +1

      Njanum

  • @sanlovejesus
    @sanlovejesus หลายเดือนก่อน +49

    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Thazhvarayil sthuthikkum
    Parvathathil sthuthikkum
    Urappullappol sthuthikkum
    Samsayathil sthuthikkum
    Koottathil sthuthikkum
    Ottakkum sthuthikkum - karanam
    Shathruvine mukkum
    Peruvellamathre ente sthuthi
    Ennil jeevanulla nalellam
    Sthuthi cheyy karthavine
    Maname sthuthi cheyy
    Sthuthi cheyy karthavine
    Maname sthuthi cheyy
    Thonnumpol sthuthikkum
    Thonnathappolum sthuthikkum
    Ellanalum sthuthikkum
    Ang ippolum pravarthikkunnon
    Sthuthi verum shabdamalla
    Sthuthi ente ayudham
    Yericho mathil thakarkkum
    Arppin shakthiyathre ente sthuthi
    Ennil jeevanulla nalellam
    Sthuthi cheyy karthavine
    Maname sthuthi cheyy
    Sthuthi cheyy karthavine
    Maname sthuthi cheyy
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Sthuthi cheyy karthavine
    Maname sthuthi cheyy
    Paramadhikariye! Sthuthikkunne!
    Vazhunnone! Sthuthikkunne!
    Maranathe jayichezhunnetone! Ang sthuthikkunne!
    Vishwasthane! Ang sthuthikkunne!
    Sathyavane! Sthuthikkunne!
    Angopole shreshthan verarumille
    Paramadhikariye! Sthuthikkunne!
    Vazhunnone! Sthuthikkunne!
    Maranathe jayichezhunnetone! Ang sthuthikkunne!
    Vishwasthane! Ang sthuthikkunne!
    Sathyavane! Sthuthikkunne!
    Angopole shreshthan verarumille
    Sthuthi cheyy karthavine
    Maname sthuthi cheyy
    Sthuthi cheyy karthavine
    Maname sthuthi cheyy
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Sthuthi cheyy karthavine
    Maname sthuthi cheyy
    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Jeevanulla sakalathum
    Sthuthikkatte sthuthikkatte

    • @Deena_sajichandran
      @Deena_sajichandran หลายเดือนก่อน +3

      Thank you so much ❤

    • @D-WALKZZ
      @D-WALKZZ 20 วันที่ผ่านมา +1

      Thanks a lot ❤

    • @cnp0224
      @cnp0224 19 วันที่ผ่านมา +1

      Thank you so much!

    • @princyjoseph7628
      @princyjoseph7628 16 วันที่ผ่านมา

      😢😢😢😢😢😢

    • @joannancel5787
      @joannancel5787 5 วันที่ผ่านมา

      ❤❤❤

  • @rijirobin9910
    @rijirobin9910 26 วันที่ผ่านมา +19

    എന്റെ മോൻ 4 വയസ് ആണ് അവന്ഈ song എന്നും കേൾക്കണം അവനു എപ്പോഴും മനമേ സുതി ചെയ്യ് പാടി നടക്കും ❤❤❤ super song

  • @Beenashibi-st4yy
    @Beenashibi-st4yy หลายเดือนก่อน +65

    ജീവനുള്ള നാളുകൾ അത്രയും ഞാൻ കർത്താനെ സ്തുതിക്കും അപ്പാ ഞാൻ മാത്രം അല്ല എന്റെ കുടുംബവും. യേശുവേ സ്തോത്രം യേശുവേ നന്ദി 🙏

  • @chinnammavarghese5137
    @chinnammavarghese5137 16 วันที่ผ่านมา +4

    സ്തുതി എൻ്റെ കുടുബത്ത് മക്കള് അനുഗ്രഹിക്കേണമ 20 വർഷമായി വാടകയ്ക്ക് താമസിയ്ക്കുകയാണ് റോബിൻ റ്റോണി യു.കെ..ജോലിയക്ക് വേണ്ടി CV അയച്ചിട്ടുണ്ട് കർത്താവിന് ആകരം മക്കളിലൂടെ അനുഗ്രഹം ചൊരിയണ മ് ജോലി കൊടുത്ത് അനുഗ്രഹിക്കണമ്ലക്ഷം രൂപാ കൊടുത്തു പോകാൻ നിവൃത്കില്ല ഈശോയ് എമ്പി മോന് കുടുബത്ത് അനുഗ്രഹിക്കേണമ❤❤

  • @SurabhiTvm
    @SurabhiTvm หลายเดือนก่อน +51

    ഞാൻ മിണ്ടതിരിക്കില്ല എൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Yoursaviour7
    @Yoursaviour7 หลายเดือนก่อน +28

    എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യും കർത്തനെ.. 🤌🏻🥹🛐

  • @akhilas2074
    @akhilas2074 หลายเดือนก่อน +38

    Ente ജീവനുള്ള നളെല്ലാം സ്തുതി ചെയ് കർത്തനെ🔥🔥🔥🔥

  • @aneera_amanii
    @aneera_amanii หลายเดือนก่อน +46

    From Sri lanka 🇱🇰 i dont understand the language but still i can feel the presence of Lord while listening to thiss ❤ Praise the Lord foreverrr

  • @user-vh5xv4vv1r
    @user-vh5xv4vv1r หลายเดือนก่อน +23

    എന്നിൽ ജീവനുളള നാളെല്ലാം സ്തുതി ചെയ്യ്കർത്തനെ മനമേ സ്തുതി ചെയ്യ്🔥🔥🔥🔥
    🙏🙏🙏🙏
    ❤️❤️❤️

  • @aswathyaashok
    @aswathyaashok หลายเดือนก่อน +22

    I won't be QUIET 😉 My GOD is ALIVE🔥
    How could I keep it INSIDE😌♥️

  • @muhammedsavadma700
    @muhammedsavadma700 9 วันที่ผ่านมา +4

    Sambavam polichu❤🎉

  • @rajeevrajeev864
    @rajeevrajeev864 หลายเดือนก่อน +26

    ജീവനുള്ള സകലതും ജീവനുള്ള സകലതും സ്തുതിക്കട്ടെ സ്തുതിക്കട്ടെ

  • @jijusunny3092
    @jijusunny3092 29 วันที่ผ่านมา +13

    As long as I'm breathing
    I've got a reason to Praise 🙏🙏🙏
    🎹🎼🎤

  • @vincerajivellanad9795
    @vincerajivellanad9795 หลายเดือนก่อน +32

    ഞാൻ മിണ്ടാതിരിക്കില്ലൻ ദൈവം ജീവിക്കുന്നു, എങ്ങനെ ഞാൻ മറക്കും 🙏

  • @user-rt7hm6cj2l
    @user-rt7hm6cj2l หลายเดือนก่อน +25

    From Maharashtra . This song is filled with joy, when ever i feel lonely i listen to this song

  • @keralashiningstar2407
    @keralashiningstar2407 หลายเดือนก่อน +22

    എൻ ജീവനുള്ള കാലമെല്ലാം സ്തുതി ചെയ് കർത്തനെ 🙏🙏🙏

  • @forextradingindiaHindi
    @forextradingindiaHindi หลายเดือนก่อน +21

    I'm From Goa but still I downloaded it without knowing the language ❤❤❤

  • @jessybaby6345
    @jessybaby6345 หลายเดือนก่อน +18

    എന്റെ മകൻ ബിബിന്റെ മേലെ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ പ്രാർത്ഥിക്കണം എനിക്ക് സ്വന്തമായി ഒരു വീട് സ്ഥലം പ്രാർത്ഥിക്കണം

  • @mahesh7352
    @mahesh7352 หลายเดือนก่อน +36

    these are not just lyrics..these are words of affirmation.. powerful 🔥🔥

  • @raetry.4144
    @raetry.4144 หลายเดือนก่อน +28

    We need this on SPOTIFY ! Its too good

    • @ShalomMinistries
      @ShalomMinistries  หลายเดือนก่อน +11

      STHUTHI (Praise Malayalam Version) available now on Spotify, Apple Music, Amazon Music, iHeartRadio, and many more.
      open.spotify.com/track/24IlgLYyiNsgnda7vcxzxm?si=9d7e48da46904b64

  • @jithinkjohny6874
    @jithinkjohny6874 หลายเดือนก่อน +8

    എങ്ങനെ നിശ്ശബ്ദൻ ആയിട്ട് ഇരിക്കും...നിറഞ്ഞു അങ്ങ് നിൽകുവല്ലേ ആ തേജസ് എൻ്റെ യേശു അപ്പൻ്റെ ❤ ഒരേയൊരു സത്യ ദൈവം ആകാശത്തിനു കീഴിൽ മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി ഉള്ള ഒരേയൊരു നാമം. ❤ യേശു നാമം

  • @LinsaRaji
    @LinsaRaji หลายเดือนก่อน +10

    ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു,

  • @abcreations2.04
    @abcreations2.04 หลายเดือนก่อน +18

    ഞാൻ മിണ്ടാതിരക്കില്ലെൻ... ദൈവം ജീവിക്കുന്നു.. 💪🏻😌aiwaa.. 🕊️god bless you all team ✨️

  • @riyabiju9298
    @riyabiju9298 หลายเดือนก่อน +12

    ഞാൻ മിണ്ടാതെ ഇരിക്കില്ല ഞാൻദൈവത്തെ സ്തുതിക്കും❤️❤️❤️❤️❤️❤️❤️❤️❤️

  • @Jesusbeliever3
    @Jesusbeliever3 หลายเดือนก่อน +18

    Praise the Lord in every language ❤️
    I'm from Bangladesh. God bless India ❤️🤗

  • @user-dm1lk3mj5h
    @user-dm1lk3mj5h หลายเดือนก่อน +11

    I am padmavathi living in Andhra Pradesh . Vasanta priyer in first lesions the song. Very nice song so every day I lesioned countionu thankyou

  • @keralashiningstar2407
    @keralashiningstar2407 หลายเดือนก่อน +13

    താഴ്‌വരയിൽ സ്തുതിക്കും 🙏ഒറ്റയ്ക്കും സ്തുതിക്കും 🙏Amen

  • @tenapenni7090
    @tenapenni7090 หลายเดือนก่อน +30

    Happy to see youth of Pentecostal Churchs in Kerala praising God joyfully ❤❤

  • @kevinthomas9755
    @kevinthomas9755 หลายเดือนก่อน +17

    Love from Pakistan

  • @bhavaniballanki7704
    @bhavaniballanki7704 หลายเดือนก่อน +14

    Super song brother I am a Telugu boy but
    Once I listened this song It is better than.some telugu.songs..PRAISE THE LORD 🙏🙏

  • @emiljacobninan4510
    @emiljacobninan4510 หลายเดือนก่อน +11

    🔥🔥🔥🔥🔥🔥🔥സ്തോത്രം Hallelujah Praise The Lord Amen Jesus Christ 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @arunarjunmanu5477
    @arunarjunmanu5477 หลายเดือนก่อน +11

    ❤പേരുവെള്ളമെത്ര എന്റെ സ്തുതി ❤ആമേൻ ❤we are waiting

  • @AMMAMARIYAM290
    @AMMAMARIYAM290 หลายเดือนก่อน +12

    Eshoye nanni eshoye sthuthi eshoye aaraathana... Eshooo appaaaaa esho appaaa njaghale ellareyum saghaayikkaan vegam vaaaaaaesho appaaaaaa🙏🙏🙏♥️♥️♥️♥️♥️

  • @mastreff2685
    @mastreff2685 หลายเดือนก่อน +12

    സ്തുതി വെറും ശബ്ദമല്ല സ്തുതി എന്റെ ആയുധം ❤❤

  • @anithaarjunan3531
    @anithaarjunan3531 25 วันที่ผ่านมา +6

    സ്തുതി ചെയ്യ് കർത്തനെ ഈ വരികൾ....❤❤.... God bless you aby and all team

  • @annamathew4733
    @annamathew4733 หลายเดือนก่อน +8

    എൻ ജീവനുള്ള കാലമത്രയും സ്തുതിക്കും🔥🔥❤️❤️

  • @Hel_enx
    @Hel_enx หลายเดือนก่อน +22

    Even though i am not that religious person, still i just love this ❤

    • @hahahaihallohello
      @hahahaihallohello 8 วันที่ผ่านมา +1

      dont be proud of being non religious

    • @sidharthunnithan5975
      @sidharthunnithan5975 8 วันที่ผ่านมา

      Why shouldn't?​@@hahahaihallohello

  • @ajmusicofficial5944
    @ajmusicofficial5944 หลายเดือนก่อน +9

    എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമേ സ്തുതി ചെയ്യ്... Powerful line, great team work.. God bless you all🔥🔥🤝🤝🤝

  • @lathavijayan3851
    @lathavijayan3851 หลายเดือนก่อน +10

    Amen YESUVE Nanni Appa

  • @akhilas2074
    @akhilas2074 หลายเดือนก่อน +7

    ജീവനുള്ള സകലതും sthuthikkatte

  • @enrichamariamichael6873
    @enrichamariamichael6873 หลายเดือนก่อน +15

    I can feel the presence of God while hearing this song . God bless you all

    • @trivandrumdude95
      @trivandrumdude95 หลายเดือนก่อน

      God's presence ithinu munne anubavichit ondo brother... Enna ingane parayilla....

    • @AbinMathewIssac.
      @AbinMathewIssac. 21 วันที่ผ่านมา

      We can't judge anyone..​@@trivandrumdude95

  • @madboy12496
    @madboy12496 หลายเดือนก่อน +9

    ☦️JESUS IS KING✝️

  • @jayanm601
    @jayanm601 หลายเดือนก่อน +8

    ജീവനുള്ള സ്തുതി amen 😊

  • @user-bg8bd2vo3v
    @user-bg8bd2vo3v หลายเดือนก่อน +6

    സ്തോത്രം..., സ്തോത്രം സ്തുതി മനമേ 🙏🙏🙏🙏🙏🙏

  • @sijisamsamkutty6531
    @sijisamsamkutty6531 หลายเดือนก่อน +4

    ദൈവമേ സ്തുതി സ്തോത്രം. എല്ലാം nanmaykaye ദൈവം ചെയുന്നത് amen യേശുവേ ❤🙏🙏🙏

  • @sangeethakv3004
    @sangeethakv3004 หลายเดือนก่อน +15

    ഞാൻ മിണ്ടാതിരിക്കില്ലെൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറയ്ക്കും.. ❤️ Wow... Blessed❤️❤️

  • @gloryrani4838
    @gloryrani4838 22 วันที่ผ่านมา +2

    I'm from Andhra Pradesh i don't know Malayalam just i can feel the presence of God i love it 😍

  • @sebuthomas
    @sebuthomas 21 ชั่วโมงที่ผ่านมา

    Very nice malayalam transalation of the song praise by elevation

  • @phibalakyrkhumatong6158
    @phibalakyrkhumatong6158 หลายเดือนก่อน +8

    Praise and praise the Lord
    I am from Meghalaya ,don't know your language but i love this song...
    🔥🔥🔥Amen...

  • @jijinjibin
    @jijinjibin หลายเดือนก่อน +9

    Happy to be part of this music production 😇❤️

  • @Ihavenoname000
    @Ihavenoname000 หลายเดือนก่อน +2

    എന്നിൽ ജീവനുള്ള നാളെലാം
    സ്തുതി ചെയ് കർത്തനെ!!!!
    😊😊
    ❤❤🎉🎉

  • @reenashaji12457
    @reenashaji12457 หลายเดือนก่อน +7

    Wow. I never thought there would be the Malayalam version to this beautiful song!

  • @niyaskingkerala2444
    @niyaskingkerala2444 หลายเดือนก่อน +16

    Reels കണ്ടു വന്നവർ

  • @Neeyokke_entha_parayane
    @Neeyokke_entha_parayane หลายเดือนก่อน +4

    Sthuthiii cheyy karthaneee❤

  • @user-tx4vg4qh9z
    @user-tx4vg4qh9z หลายเดือนก่อน +5

    ഞാൻ മിണ്ടാതിരിക്കില്ല എൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും 🙏🏿🙏🏿

  • @Madhurisaaikumar
    @Madhurisaaikumar หลายเดือนก่อน +4

    Thanku Lord 🤍thanku Jesus 🙇‍♀️amen praise the Lord 🙇‍♀️🙌

  • @geethakumarigc4784
    @geethakumarigc4784 หลายเดือนก่อน +3

    Jeevanullakalamellam eshoye shuthi.....kkum njan..Amen

  • @user-ju9kk5wg8l
    @user-ju9kk5wg8l หลายเดือนก่อน +1

    ചെറുപ്രായത്തിൽ തന്നെ ദൈവവചനം ജനങ്ങളിലേക്ക് എത്തിക്കുന്ന എബിമോന് അഭിനന്ദനങ്ങൾ God bless you
    🙏🙏🙏🙏🙏❤❤❤❤❤

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 หลายเดือนก่อน +3

    Beautiful truth God Jesus hallelujah hallelujah hallelujah praise the lord

  • @sonuphilip1159
    @sonuphilip1159 11 วันที่ผ่านมา +1

    Proud to see these many youngsters performing for Christ !!!

  • @cmerin1
    @cmerin1 หลายเดือนก่อน +3

    I can't stop listening to this song of PRAISE as I sing it out to My CHRIST JESUS!!I keep playing it over and over again.My feet can't stop jumping to praise My Jesus ;my hands can't stop from lifting them upwards unto the Heavens and my heart can't stop thanking HIM for HIS Precious abundant love that have always kept me going through many difficult valleys.

  • @parvathygs153
    @parvathygs153 หลายเดือนก่อน +3

    എന്നിൽ ജീവനുള്ള നാളത്രയും സ്തുതി ചെയ്യ് കർത്തനെ. മനമേ സ്തുതി ചെയ്യ്.
    ആമേൻ

  • @febi1987
    @febi1987 หลายเดือนก่อน +7

    Really i am a fan for this song..
    I like this song very much..i heard it lot of times..
    I don't know Malayalam..i am a tamilian

  • @MrPrasadidicula
    @MrPrasadidicula หลายเดือนก่อน +12

    Excellent @abyshalom.. one of the best translated versions from orginal track without losing the meaning as well the move of spirit.. May Jesus power up you with more life to soar higher..

  • @Hugger2019
    @Hugger2019 หลายเดือนก่อน +12

    Dear ABY Shalom Bruh, which God is using as a spark these days. The Malayalam translation of the song "Praise" was seen dancing and praising God. Very happy to see . We will face ridicule in this world. Overcome it and move forward powerfully for God. Keep Going Bruh , God bless You🤝🏼💪🏻🥳🥳🥳🥳💪🏻💪🏻

  • @jeenamarymathew2881
    @jeenamarymathew2881 หลายเดือนก่อน +8

    സ്തുതി ചെയ്യ് കർത്തനെ portion❤ >>>> whole song

  • @remaappu3211
    @remaappu3211 หลายเดือนก่อน +14

    എൻ്റെ മോനെ ... ദൈവത്തിനു മഹത്വം... അതീവ ദൈവ സാന്നിദ്ധ്യം ഞാൻ അനുഭവിക്കുന്നു മക്കളെ ... You are great 👍 God Bless You mone... ദൈവ കൃപ എൻ്റെ മോനെ ഉയരങ്ങളിൽ എത്തിക്കും... എല്ലാവർക്കും ദൈവത്തെ സ്തുതിക്കാൻ ഈ സ്തുതിഗീതം പ്രചോദനം ആകട്ടെ...ആമേൻ..പങ്കെടുത്ത സകലരെയും ദൈവം അനുഗ്രഹിച്ചു കഴിഞ്ഞു ..ആമേൻ.. ഹല്ലേലൂയ..

  • @ArunRaj-vh9ez
    @ArunRaj-vh9ez หลายเดือนก่อน +3

    Amen..every time ... every moments ..we will praise ..❤

  • @SonaSusanVarghese
    @SonaSusanVarghese หลายเดือนก่อน +3

    ദൈവത്തിന് സ്തുതി ആമേൻ 🤍🤍🤍🤍

  • @drtalks343
    @drtalks343 หลายเดือนก่อน +2

    Daivamee onn ee pareeeshanathil vijayippikkanee 😢🙏 praise the lord❤

  • @kessiyar2567
    @kessiyar2567 หลายเดือนก่อน +2

    Ennil jeevanulla nalellam sthuthi cheyy karthane
    maname sthuthi cheyy❤❤nice song...God bless your team 🥰🥰

  • @AbinRoy-hp3ms
    @AbinRoy-hp3ms หลายเดือนก่อน +8

    We are waiting❤️‍🔥❤️‍🔥

  • @Snehapradeepvlogs
    @Snehapradeepvlogs 14 วันที่ผ่านมา +2

    Vibing to this song even after going to corners and crusts and happy to had have you in Vizianagaram…. God bless you Aby

  • @rejanasinoj9892
    @rejanasinoj9892 หลายเดือนก่อน +2

    Revelation
    14:16 And he that sat on the cloud thrust in his sickle on the earth; and the earth was reaped.
    You are the Sickle in the he Hand's of The Lord🔥🔥🔥🔥

  • @sheebaharry2416
    @sheebaharry2416 หลายเดือนก่อน +6

    Wonderfully, God is with you,,, i gave hward uour testimony, keep going

  • @Johnson-uq9gk
    @Johnson-uq9gk 10 วันที่ผ่านมา +1

    Every toungs confess Jesus Christ is God ,Amen

  • @SugirthaB-P.J.S
    @SugirthaB-P.J.S 26 วันที่ผ่านมา +3

    I don't know malayalam but i hear this song. Its so nice❤... Glory to God.....🎉🎉🎉🎉🎉🎉

  • @nancyjoseph894
    @nancyjoseph894 หลายเดือนก่อน +7

    This song is my b'day gift. Thank you ❤

  • @mahesh7352
    @mahesh7352 หลายเดือนก่อน +6

    been manifesting these kinda things for years.. I wish I could be there

  • @Marseal_emad
    @Marseal_emad หลายเดือนก่อน +3

    Praise the Lord ✨️

  • @SajanSajan-cw4bk
    @SajanSajan-cw4bk 16 วันที่ผ่านมา +1

    Praise the lord

  • @simivarghese7115
    @simivarghese7115 หลายเดือนก่อน +7

    So proud of my GenZ brethren in Christ🥳❤️

  • @liyenaalenbiju5580
    @liyenaalenbiju5580 หลายเดือนก่อน +2

    Loved the Song ♡
    PRAISE TO GOD , AMEN 🙏🏻 🙌🏻 ❤️

  • @Nissyrejith
    @Nissyrejith หลายเดือนก่อน +3

    God bless the entire team members❤

  • @MohanKumarSkp
    @MohanKumarSkp 16 วันที่ผ่านมา +1

    Nice song brother thank you for giving this song ❤✝️🙏🏻🙌🏻

  • @user-sw6nr1vr6n
    @user-sw6nr1vr6n หลายเดือนก่อน +7

    waitingggg...❤️‍🔥❤️‍🔥❤️‍🔥

  • @shilajastephen
    @shilajastephen หลายเดือนก่อน +1

    Beautiful truth God Jesus hallelujah hallelujah hallelujah praise the Lord

  • @Johnson-uq9gk
    @Johnson-uq9gk 10 วันที่ผ่านมา +1

    Amen Amen Amen

  • @Remya-h6r
    @Remya-h6r 13 วันที่ผ่านมา +1

    God bless you

  • @murugiahsm3065
    @murugiahsm3065 หลายเดือนก่อน +2

    Praise the Lord
    Glory to God

  • @jobypj7085
    @jobypj7085 17 วันที่ผ่านมา +1

    Enthani aryella nall Sprite thoneund🫀 praise god♥️ god bless your🤗💗

  • @mevin...
    @mevin... 13 วันที่ผ่านมา +1

    I like this very much 🎉😊❤😍😍😍

  • @user-xh9nn5yn7s
    @user-xh9nn5yn7s หลายเดือนก่อน +3

    💫🤍🙌 praise 🙌🤍💫
    Can't stop hearing this song❤️