A DAY IN MY LIFE ❤️ഒരുമ ഉണ്ടെങ്കിൽ ഒലക്കമേലും കിടക്കാം /ഒന്നും പറയാതെ അവർ താമസിക്കാൻ വന്നപ്പോൾ 😰

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 436

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว +26

    ചെരക്ക ഇപ്പോൾ കഴിക്കാൻ പാടില്ലെന്ന് ചിലർ പറയുന്നു എന്ന് ശ്രീ പറഞ്ഞു എന്താ അതു കാരണം

    • @mayeeshabyju4393
      @mayeeshabyju4393 2 ปีที่แล้ว +3

      എല്ലാം സ്ഥലത്തും ഉണ്ടാവുമോ എന്ന് അറിയില്ല, ഇവിടെ തൃശ്ശൂർ ജില്ലയിൽ, ഹിന്ദു ക്കൾ, വീട്ടിൽ അടുത്ത ബന്ധു മരിച്ചാൽ., (പുല ഉള്ള ആൾ 16ദിവസം ). ചുരക്ക, കുമ്പളം, ഗോവക്ക, ചിലർ പപ്പായ എന്നിവ ഉപയോഗിക്കില്ല, പിന്നെ ഇറച്ചി, മീൻ, മുട്ട.. അതു 41ദിവസം.. കഴിഞ്ഞു കഴിക്കു, ജാതി അനുസരിച്ചു ചില വ്യത്യാസം ഉണ്ടാവും, ഞങ്ങൾ,16 ഡേയ്‌സ് തയ്ര്, മോര് ഇവയും കഴിക്കില്ല

    • @vijaytp7320
      @vijaytp7320 2 ปีที่แล้ว +1

      @@mayeeshabyju4393 താങ്ക്സ് ഞാനും കേട്ടിട്ടുണ്ട് ❤

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 ปีที่แล้ว +4

      Exactly

    • @sindhuvenugopalan3529
      @sindhuvenugopalan3529 2 ปีที่แล้ว +2

      @@mayeeshabyju4393 ഈ പച്ചക്കറികൾ മാംസതുല്യമായി കരുതുന്ന കൂട്ടത്തിൽ വരുന്നവയാണ്. അതുകൊണ്ടാണ് പണ്ടുള്ളവർ പുല കാലത്ത് ഇത് കഴിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടാവുക.

    • @lekshmikannan5541
      @lekshmikannan5541 2 ปีที่แล้ว +2

      ഇവിടെ കോട്ടയത്തു അങ്ങനെ അല്ല പുല ആയാൽ പപ്പടം അവിയൽ തീയൽ അങ്ങനെ ഒന്നും കഴിക്കില്ല ചുരക്ക അങ്ങനെയല്ലേ ശ്രീ പറയുന്നത് നിങ്ങൾ ചെരക്ക എന്നാണോ പറയുന്നേ ഒരേ നാടാണെങ്കിലും എന്തൊക്കെ വ്യത്യാസം അല്ലേ 🥰😇

  • @Village_life_malabar
    @Village_life_malabar 2 ปีที่แล้ว +1

    Orupad eshtam enikkum ed pole rand poochakkuttanmarund
    Nhangal cherngha enn parayum
    Ende aniyathikkum und chorichil podi melayal okke alarjiya pettann thanne kulichal kurayum

  • @SS-sj2wr
    @SS-sj2wr 2 ปีที่แล้ว +1

    Hi Sree, Bhaagyante LFT blood count check cheythittundo? Illengil pattiyaal cheythu nokkutto

  • @nivyaxavier7723
    @nivyaxavier7723 2 ปีที่แล้ว +1

    Chechiye Ocona soap use cheyu kulikan super soap anu. Vere soap onum idanda ith mathram use cheytha mathiii. Nalla mattam undakum. . .

  • @anaswaraarjun1728
    @anaswaraarjun1728 2 ปีที่แล้ว +1

    Chachy njn adhyayita comment idane plz reply plzz. Ee corn flour evedenna kitane. Looks yellow colour

  • @farishasonu5689
    @farishasonu5689 2 ปีที่แล้ว +3

    Chechi..poochaki onaka chemeen kodukalletto avarde vayarinu ath pattilla dhehikilla ath...vayarinu asughavum verum kuduthal kazhichaal marichu povum😔

  • @minivalasseri5473
    @minivalasseri5473 2 ปีที่แล้ว +9

    Hai ഞാൻ കോഴിക്കോട് നിന്നാണ്
    എന്റെ ഭർത്താവിനും ഇങ്ങനെ ഉണ്ടായിരുന്നു
    പറമ്പിൽ ചേര് എന്ന് പറഞ്ഞ മരമുണ്ട്
    അതിന്റെ എടുത്ത് പോയാലും തൊട്ടാലും ശരീരത്തിൽ ഇങ്ങനെ ഉണ്ടാവും
    അതിന് കുറെ മരുന്ന് കഴിച്ചു
    അവസാനം പഴമക്കാർ പറഞ്ഞു താന്നി എന്ന് പറഞ്ഞ മരമുണ്ട് അതിന്റെ തോൽ എടുത്ത് ശരീരത്തിൽ പുരട്ടിയാൽ മതി എന്ന്
    അങ്ങനെ ചെയ്തപ്പോൾ അസുഖം എല്ലാം മാറി
    നിങ്ങളുടെ പറമ്പിലോ husband പോവുന്ന പറമ്പിൽ എവിടെയെങ്കിലും ഈ ചൊറിച്ചിൽ വരുത്തുന്ന ചേര് എന്ന് പറഞ്ഞ മരമുണ്ടോ എന്ന് അന്വേഷിക്കു
    അതിന്റെ എടുത്ത് പോവരുത്

  • @akashlm1045
    @akashlm1045 2 ปีที่แล้ว +1

    Ellarum vannapool sree happy aayi

  • @sindhubinuraj
    @sindhubinuraj 2 ปีที่แล้ว

    Allergy test cheythu nokku. Appo ariyam enthenkilum allergy undenkil. Dust or mites or any kind of food

  • @mayeeshabyju4393
    @mayeeshabyju4393 2 ปีที่แล้ว +16

    ശ്രീ.. എന്റെ ചേട്ടത്തിക്കു ഉണ്ട്..ഈ അലർജി. കൂടുതലും ഫുഡ്‌ അലർജി ആണ്, ചൊറിച്ചിൽ, തടിച്ചു പൊങ്കും, ബീഫ്, പോർക്ക്‌,പാൽ,മോര്..അങ്ങനെ ഒന്നും കഴിക്കാൻ പറ്റില്ല ചേച്ചിക്. വേഗം എല്ലാം മാറി സുഖം ആവട്ടെ 🥰

  • @suryabiju5398
    @suryabiju5398 2 ปีที่แล้ว

    Allergyde test cheytha ariyam.. Kooduthalanenkil medicine kazhichamati sree..

  • @meerama5172
    @meerama5172 2 ปีที่แล้ว

    Anikku story kattappol orupadu vishamamai............. Sree pavamanu........... Anikku achanum ammayum ella pettanu feeling ai

  • @jancyshijo2570
    @jancyshijo2570 2 ปีที่แล้ว +13

    നാത്തൂൻ ചേച്ചിയുടെ വിശേഷം ഒന്നും തന്നെ കേൾക്കാറില്ലല്ലോ ശ്രീ

    • @rajijoseph8220
      @rajijoseph8220 2 ปีที่แล้ว

      Sariya

    • @vinuvk9749
      @vinuvk9749 2 ปีที่แล้ว

      പെണ്ണുങ്ങൾക് അവനവന്റെ വീട്ടിൽ ഉള്ളോരോടുള്ള സ്നേഹം വേറെ ആരോടും ഉണ്ടാവില്ല 😜

  • @jobyk.a.9351
    @jobyk.a.9351 2 ปีที่แล้ว +4

    Chechi, "chirakka ee timeil kari vekkan padilla" ennu paranjirunnu..puttu kazikkunna timeil athinte karanam paranjillallo...

  • @mysweetfamily7244
    @mysweetfamily7244 2 ปีที่แล้ว +6

    Sree ഓർക്കിഡ് തേങ്ങാവെള്ളം നല്ലത് ആണ് പൊട്ടിച്ചു ഒരു പാത്രത്തിൽ ഒഴിച്ച് വെക്കുക കുറച്ചു ദിവസം കഴിഞ്ഞു ഓർക്കിഡിന് ഒഴിക്കുന്നത് നല്ലതാണ്

  • @priyaraj5670
    @priyaraj5670 2 ปีที่แล้ว +2

    Hi chechi.. Bhagyan chetanu oru allergy test cheyyu.. Enthinte allergy anennu ariyallo.. Pinne oru complete blood count test um liver function test um cheyyu..Igane allergic reactions idak idaku varunnath nallathalla..chumma exaggerate cheyyuvannu vicharikaruth proper diagnosis nu vendi parajathanu.

  • @lubnashanoz4756
    @lubnashanoz4756 2 ปีที่แล้ว

    Enikm IND same allergy vygeet avmbo ingane chorinj thadikum urticaria Anu ath homeo is better to cure kurach time edkm

  • @theerthadinesh8357
    @theerthadinesh8357 2 ปีที่แล้ว

    Hiii chechiii .....kure ayiii videos kanditu....busy ayiii poyiii .. miss u alot🥰😍

  • @nazarinak2195
    @nazarinak2195 2 ปีที่แล้ว +6

    😍😍😍😍സന്തോഷം എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ 🤩😍😍😍😍😍😍

  • @linivarghese2043
    @linivarghese2043 2 ปีที่แล้ว +2

    ശ്രീ ജീവിതത്തിൽ എന്നും ഓർക്കുവാ. ആർക്കും ഒന്നും കൊടുത്തു സ്നേഹം വാങ്ങല്ല്.. ആ സ്നേഹം ആ കൊടുക്കുന്നെ നിർത്തുമ്പോൾ തീരും.പിന്നീട് അവർക്ക് നമ്മള്ളോട് ദേഷ്യം മാത്രം വരൂ.ഒന്നും കൊടുക്കാതെ സ്നേഹത്തോടെ വർത്താനം പറഞ്ഞു സ്നേഹിച്ചാൽ മതി. അത് എന്നും നിലനിൽക്കും. ആരും ആയിക്കോട്ടെ... ചിലപ്പോൾ എന്റെ ഈ കമന്റ്‌ ഇഷ്‌ടപ്പെടില്ല. എങ്കിലും നാളത്തേക്ക് ഉപകാരപെടും

  • @raseenaabaan1687
    @raseenaabaan1687 2 ปีที่แล้ว

    എന്റെ ഹുസ്ബൻഡിനും same അലർജി ഉണ്ട് ലൈവോസിച് daily കസിക്കുന്നുണ്ട്. പിന്നെ ത്രിശൂർ asma അലർജി centre is effective

  • @namithaammu5991
    @namithaammu5991 2 ปีที่แล้ว

    Chechi accupunture kanniku Nalla change indavum......

  • @rubiaslam197
    @rubiaslam197 2 ปีที่แล้ว

    Chechi ye kabdapol santhosham thonni chechi de face kandal paavam thonnum sree parannatg sheriya sree de krishi kanan enik nalla ishtama

  • @reshmashiju9778
    @reshmashiju9778 2 ปีที่แล้ว +2

    Sree putheya veetel poyalum evede egane othuge kedakkana sugam kettuula eee salamellaima Annu miss cheyyummm🥰🥰

  • @snehamathely2870
    @snehamathely2870 2 ปีที่แล้ว

    Karuvannoor bagath skin alergide oru Doctor und.. Chechi onnu anneshich nokko

  • @manjumartin7255
    @manjumartin7255 2 ปีที่แล้ว

    Hai sree aa cream colour plate evidunna

  • @naseelaek1147
    @naseelaek1147 2 ปีที่แล้ว

    Inchiyum veluthulliyum nannayit chathach vellathil ittu thilapikka onnu thilachu varumbol athilek oru cheru narangarude pakuthi murich ettu thilappika ennit ravile verum vayattil kazhikanathu nallatha alarjikk onnu try cheithu nnoku night thilapich vechit morning kazhichaal mathi njan kudichirunnu result kitti inchi ,veluthulli athyavishyam cherkanam to

  • @neemapillai8298
    @neemapillai8298 2 ปีที่แล้ว

    അത് ശരിയാണ് ശ്രീ നമ്മുടെ അമ്മ ചേച്ചി എല്ലാം നമ്മുടെ വീട്ടിൽ വന്നാലും സഹായിക്കും അന്നേരം നമ്മൾ ചെറിയ കുഞ്ഞുങ്ങളെ പോലെയാണ് അവർക്ക് . ശ്രീയുടെ ചേച്ചി നെ കാണുമ്പോൾ എനിക്ക് എന്റെ ചേച്ചി നേ തന്നെയാണ് ഓർമ്മ വരുന്നത് എന്റെ ചേച്ചിയും ഇങ്ങനെ തന്നെയായിരുന്നു പക്ഷെ നിർഭാഗ്യവശാൽ ചേച്ചി ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 3 വർഷം തികയുന്നു. ശ്രീയുടെ ചേച്ചി നേ കാണുമ്പോൾ ഏകദേശം എന്റെ ചേച്ചി നെ പോലെയുണ്ട് ശ്രീയുടെ vidio യിൽ ചേച്ചി നെ കാണുമ്പോൾ എന്റെ ചേച്ചിയേ ഓർമ്മ വരും അപ്പോൾ കണ്ണും നിറയാറുണ്ട്😭

  • @spellboundanythinganytime515
    @spellboundanythinganytime515 2 ปีที่แล้ว

    Eniku ite same aanu pakshe red meat kazhikumbholaanu matram athu chorichilikaal bhayakara scene aah aake nammal vallate aavum allergy vannal. Maximum nthanno athine karanam ath kazhikate erikuka allate oru rakshayilla

  • @raheemaabbas1013
    @raheemaabbas1013 2 ปีที่แล้ว +1

    Enikum ithey anubhavam unde 20 kollamaayi thudangeette orupade test cheythu kure marunnu kudichu no result sthiram okaset kudikunnu

  • @lathaav9849
    @lathaav9849 2 ปีที่แล้ว

    ആയൂർവേദം കഴിച്ചാൽ മതി എനിക്കും ഉണ്ടായി രുന്നു തിരുവനന്തപുരത്ത് പാങ്ങോട് വൈദ്യന്റെ മരുന്ന) ണ് കഴിച്ചത് പെട്ടെന്നു തന്നെ മാറി കഷായമാണ് കഴിച്ചത്

  • @lpsnair4873
    @lpsnair4873 2 ปีที่แล้ว

    Aayuvedathil marunnu undu.... Kottackal aarya vaidya shala... Veppila koottyulla marunna....
    Viswasam undel oru kaaryam parayatte....
    Nagaru bhagavane prarthikkoo....enthelum cheriya nerchayum.....Urappanu maarum....
    Pinne foodm control cheyyanam....
    പാൽ... തൈര്..... ഇറച്ചി... അങ്ങനെ കുറച്ചു.
    Nagaru ഭഗവാനെ പ്രാർത്ഥിക്കൂ.... ഉറപ്പായിട്ടു മാറും...

  • @Sanju1.64
    @Sanju1.64 2 ปีที่แล้ว

    May be eczema aayirikkum.chila food kazhichal allergic aakum.athu ozhivakkiyal niyadhrikkam enna kettekunne.ethu food aanu allergic ennariyan prathyekam blood test und.

  • @shamnaazeez8029
    @shamnaazeez8029 2 ปีที่แล้ว

    Shree....
    . Kure aayi njan vedio kandittu sorry thirakkilaynu🥰🥰🥰🥰🥰🥰

  • @sarithaaneeshm7238
    @sarithaaneeshm7238 2 ปีที่แล้ว +1

    Ente monum ithupole unndayirunnu sree. Blood test cheythu nokkitappol bloodil alargi pinne count kooduthalanennu paranju dr. Athinulla medicine kazhichappol maari. Pinne ithuvare unndayittilla.

  • @reshmas6852
    @reshmas6852 2 ปีที่แล้ว

    Hi Sree sukhalle...ellarum koodi othukoodunnath oru rasalle..enikkum bhayankara ishtta..video kandapo orupad santhoshom thonni echiri sankadom vannu..sreeyude chechiye kandapo enik ente chechiyem orthu..njangalum ethupole koodiyit othiriyayi..njan alappuzhe cherthale aanu veedu..ente chechi evidunnum kure dooreya..kayamkulam adutha..ethupole vannunilkkan pattarailla..njanum othiri miss cheyyanu ente chechiye 🥰🥰

  • @linettejomy2082
    @linettejomy2082 2 ปีที่แล้ว

    Sree ,,,sangam homeo clinic allegery problems nu nallatha,kadavandra aanu,,,

  • @sindhudinesh6592
    @sindhudinesh6592 2 ปีที่แล้ว

    Sree trisuril thanneyulla thapodyan asramathil poyi kaanikku.ethu alergiyum maarum.enikku alergi undayirunnu.varshangalayi njan aviduthe products aanu use cheyunnathu.pinne innu vary undayittilla.vilappaya roadilaanu asramam.

  • @rajalakshmirnair8459
    @rajalakshmirnair8459 2 ปีที่แล้ว +1

    Ammede name ano jayasree ennu save cheythekunath.. 🤔

  • @sandhyaraju4127
    @sandhyaraju4127 2 ปีที่แล้ว

    ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ കുടുംബത്തെ❣️❣️❣️❣️❣️🥰

  • @sandhyamaneesh5872
    @sandhyamaneesh5872 2 ปีที่แล้ว +1

    ഹായ് ശ്രീ വീഡിയോ ഒരുപാടിഷ്ടായി. ശ്രീകുട്ടാ omaaa

  • @maddybits3138
    @maddybits3138 2 ปีที่แล้ว

    See North Paravoor Mannam enna sthalathu oru skin Doctor und. Cash kurachu kooduthal aanu. Asukham Veegam maarum. Onnu poy kaanu

  • @eldoz0075
    @eldoz0075 2 ปีที่แล้ว +2

    ഭാഗ്യൻ ഒരു കവിത ചൊല്ലണം ഇടക്ക്.. നല്ല രസമാ കേൾക്കാൻ ♥️

  • @irontech8590
    @irontech8590 2 ปีที่แล้ว +2

    ഹായ് ശ്രീ എൻറെ പേര് റോവി എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ശ്രീയും ഭാഗ്യനെയും ശ്രീ കുട്ടനെയും ഒരു ദിവസം കാണണം എൻറെ വീട് വടക്കാഞ്ചേരി ആണ് ഓട്ടുപാറ വടക്കാഞ്ചേരി ഞാനും എൻറെ ഭർത്താവ് രണ്ട് ആൺമക്കളും അതാണ് കുടുംബം ശ്രീയുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് പോസിറ്റീവ് എനർജി താങ്ക്യൂ സോ മച്ച് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ

  • @sdileepan2423
    @sdileepan2423 2 ปีที่แล้ว

    2ടിസ്പൂൺ ത്രഫലചൂർണ്ണം 3 ലിറ്റർ വെള്ളത്തിൽ ഒരു പിടി ആര്യ വേപ്പില ഒരു പിടി കണിക്കൊന്നയില ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി (ഒരു കഷണം പച്ച മഞ്ഞൾ) തിളപ്പിച്ച് ചെറുചൂടോടെ പുറമെകഴുക്കുക

  • @dfordine8012
    @dfordine8012 2 ปีที่แล้ว +11

    ഹായ് ശ്രീക്കുട്ടി,ഓരോ വീഡിയോ കാണുമ്പോഴും ശ്രീയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 🥰

  • @Sultanasulthu
    @Sultanasulthu 2 ปีที่แล้ว

    Sree aa last kanicha product name andha

  • @sinusinu3470
    @sinusinu3470 2 ปีที่แล้ว +2

    ശെരിക്കും sree ആദ്യം പറഞ്ഞ വാക്കുകൾ 👍ആരുടെയൊക്കെയോ സന്തോഷത്തിനൊക്കെ venddi നമ്മൾ ഇങ്ങനെ povunnu☹️

  • @minnu252
    @minnu252 2 ปีที่แล้ว +5

    Bhagyan chettane parayan vidu sree... bhagayan Chettan fans kure ivide undu...🥰🥰🥰

  • @jishabenny9072
    @jishabenny9072 2 ปีที่แล้ว +10

    🤗 love ❤️ u sreeyechiiiii life’s moves on be happieeeee 🥰🥰😘😘😘

  • @sindhuvenugopalan3529
    @sindhuvenugopalan3529 2 ปีที่แล้ว +5

    കുരു മൂക്കുന്നതിനു മുന്നേ പറിച്ച് ഓലൻ വെക്കാം, സ്ട്യൂ വെക്കാം, ഭയങ്കര taste ആയിരിക്കും.
    ചുരക്ക, ചുരങ്ങ, ലോക്കി എന്നെല്ലാം പറയും

  • @NachozWorld
    @NachozWorld 2 ปีที่แล้ว +3

    Ellarum onnichulloru nalla divasam🥰🥰🥰

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 ปีที่แล้ว

    Karuvannur poku. Njan full guarantee parayunnu marum. Ende monum ingane chorinj thadich. Choriyanpuzhu ezhayunna pole aanu. Sree njan number thannitt vilichilla le.. Allergy test nadathitt athil parayunna items ozhivakiyal mathy.

  • @mumthazm5659
    @mumthazm5659 2 ปีที่แล้ว +3

    ചേച്ചി oru reply tharuvo. Njn ella vedios um kaanum chechide 😍😘. Enik ഭയങ്കര ishtaanu 🥰😍

  • @sana.p4369
    @sana.p4369 2 ปีที่แล้ว

    Sree ekm nalla oru doctor und. ente molku undayttu othiri doctersine nj kanichu..avasanamaanu pulliye kanichathu one month medicine eduthu .. Pulli steroid cheratha medicine tharum

  • @luckystars674
    @luckystars674 2 ปีที่แล้ว

    Endaa paraya sree enikk othiri istayi. Adin purame sagadam. Ente ummante veetilott nagal virunu poyirunu. Ummayum nagal kutikalum muthamayum kuttikalum agane rasam ayirunu. Chechiyum ammayum ok vanapo enik adaaa orma vane... Ipo vellima illa nagal povarum illa. Kane ulapoze kanite vila ariyuuu. Enikum nigade kude vane kidane varthamanagal parayan kodi avaaa. Sreede chechiyo aniyathiyo ayirunegil ene kodichu poyi... Ane enik sreeyum chechiyum ammayum ok ente ane mise you dear😘😘😘😘😘😘😘😘

  • @jollyjose9573
    @jollyjose9573 2 ปีที่แล้ว +10

    Don't worry Sree. Take care Bhagyan.Stay healthy and happy

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    Urticaria anu.glutenulla food okke allergy undakum.chilappol honey allergy undakum.ath nammal oro divasavum kazhikkunna food note cheyuka .appol manasilavum enthanu ozhivakendath ennu

  • @sreelekshminair653
    @sreelekshminair653 2 ปีที่แล้ว

    Positive energy ❤😙nik epol reply tharunila😒😒nik pattumbol ellm vdo kaanum cmnt chyum

  • @meenkshinair2810
    @meenkshinair2810 2 ปีที่แล้ว

    Bhagyan parayatte sree nalla rasamund kelkkam

  • @misiriya1250
    @misiriya1250 2 ปีที่แล้ว +1

    ശ്രീ യുടെ പഴയ ഉഷാർ ഒന്നും ഈ വീഡിയോയിൽ ഇല്ല കേട്ടോ 🥰
    അമ്മയും സുജയും കുഞ്ഞനും ഒക്കെ വന്നപ്പോൾ ശ്രീ ക്ക് മനസ്സിന് സന്തോഷം ഒരു കിട്ടി അല്ലേ അവര് വന്നപ്പോൾ എനിക്കും സന്തോഷം വന്നു 👏🥰 ശ്രീ കുട്ടൻ വരച്ച കൊട്ടാരം നന്നായിട്ടുണ്ട് 👏👏👏👏ഭാഗ്യം ഇത്തിരി മെലിഞ്ഞു
    🥰🥰🥰🥰

  • @sujapallavi6370
    @sujapallavi6370 2 ปีที่แล้ว +1

    Dr.Manoj Johnson നെ കേൾക്കൂ ഭാഗ്യാ

  • @sheenasheena8358
    @sheenasheena8358 2 ปีที่แล้ว +1

    Sree, Curriyil vellam koodiyo.

  • @leemaanto3276
    @leemaanto3276 2 ปีที่แล้ว

    Aliergy test cheyithal enthinte aliery ariyam.

  • @bincymanu5203
    @bincymanu5203 2 ปีที่แล้ว +28

    Ammayum chechiyum kunjanum okke vannapo ente manasum santhosham kondu niranju😍😍 ente veetile karyam orthu poyi..chechiyum makkalum okke varumbo ulla aa oru santhosham🤗🤗🤗

  • @najmasalim8487
    @najmasalim8487 2 ปีที่แล้ว +1

    Danthapaalayude elayitt velichenna kaachi thechnokku sree.

  • @v_jewel_love_store
    @v_jewel_love_store 2 ปีที่แล้ว

    This is bread pakoda yummy with ketchup and greenchutney..we can put paneer also

  • @chippus.....9643
    @chippus.....9643 2 ปีที่แล้ว +1

    Evideyaayirunnu chechi .ikaathirippu veya.

  • @aaad242
    @aaad242 2 ปีที่แล้ว +1

    നാത്തൂൻ വരാറില്ലേ... കുറെ ആയല്ലോ കണ്ടിട്ടു

  • @himadeepesh7908
    @himadeepesh7908 2 ปีที่แล้ว +13

    കഴിഞ്ഞ ലോക്ക് ഡൗണിൽ ഞങ്ങൾ കുറച്ചു ഹോം മെയ്ഡ് സ്നാക്ക്സ് ഉണ്ടാക്കി ബേക്കരികളിൽ കൊടുത്തിരുന്നു ഈ ബ്രെഡ് പാകിസ് ആയിരുന്നു താരം. Thankuu sree. ശ്രീയുടെ വീഡിയോ കണ്ടാണ് ഞാൻ ഉണ്ടാക്കിയത്

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 ปีที่แล้ว +8

      Oh my god 🥰🥰ഇതൊക്കെ കേൾക്കുബോൾ മനസു നിറയും love u 😍

  • @anjubabu4294
    @anjubabu4294 2 ปีที่แล้ว

    ഇരിഞ്ഞാലക്കുട യിൽ ഒരു dr und sundari nagraj ഒന്നും കണ്ടു നോക്കു

  • @artextreme4408
    @artextreme4408 2 ปีที่แล้ว

    Enikum undu ee allergy. Bhayankaramaa. Chorinj chorinj vayya. English dctr ne kandu. Tablet thannu oru mattom illa...

  • @ritushantasteworldsashasco6985
    @ritushantasteworldsashasco6985 2 ปีที่แล้ว

    Skin doctorney kanich allergy test cheyyoo

  • @chinchuvijayan8544
    @chinchuvijayan8544 2 ปีที่แล้ว +5

    Waiting ayirunnu sree 😍😍

  • @ammukuttyz8524
    @ammukuttyz8524 2 ปีที่แล้ว +2

    Bagyan nigal manoj johnson doc kaniku paalayilanu adheham.. TH-caml noku.. Contact cheyyu appointment eduku sreeja thanne munkai eduku..Enthayalum athinte karanam kandupidikanum maranum sure ayittum helpful avum..

    • @vijaytp7320
      @vijaytp7320 2 ปีที่แล้ว

      അതെ ആസ്റ്റർപോകുന്നതിലും നല്ലത് അതാണ്

  • @ajwazainab6734
    @ajwazainab6734 2 ปีที่แล้ว +1

    Jaathi vine undaki illayirunnu, ath idthath kandillalo xmasin, kedai poyirunnno🤔

  • @sanjaysanthosh6044
    @sanjaysanthosh6044 2 ปีที่แล้ว +1

    Choraka kazhikan padilla annu paranjilla anda karyam pls parayu.

  • @alphonsakokkattu7929
    @alphonsakokkattu7929 2 ปีที่แล้ว

    Hai sree, allergy enikum undu, oru bakery itemsum kazhikan pattilla, eniku cheriya thothil onnum alla, aadyam Bagyanu ullathupole pinneedu serious aayi, immediate hospitalization, oxygen vendivarum, BP pokum, ethum oru allergy attack

    • @aryas519
      @aryas519 2 ปีที่แล้ว

      Enik wheat maida rava allergy und athum empty stomachil adyam kazhichal mathram.bp pokum oxygen vendi varum. So njan ithonnum ipo kazhikarilla. Ithnu enthenkilum treatment undo

  • @noushadnoushad8352
    @noushadnoushad8352 2 ปีที่แล้ว

    Endha bagante chechi varathathe

  • @bindubindu8486
    @bindubindu8486 2 ปีที่แล้ว

    എനിക്ക് fb യിൽ ശ്രീക്കു കിട്ടിയ gifts കണ്ടപ്പോൾ ഒരുപാട് സന്ധോഷം ആയി. എനിക്ക് ആരും തരാൻ ഒന്നും ഇല്ല. 😰
    ഒരു c-pillow ആരേലും ഗിഫ്റ്റ് ആയി തരുവരുന്നേൽ.. ഇപ്പോൾ അതാ കൊതി 😰😰

  • @shimy81019
    @shimy81019 2 ปีที่แล้ว +1

    Chechi Aluva oru doctor unde skin specialist aaa

  • @sanraaj1
    @sanraaj1 2 ปีที่แล้ว +1

    you are a content creator with full dedication to the nature.....beautiful farm...

  • @sinimurali7607
    @sinimurali7607 2 ปีที่แล้ว +1

    ശ്രീ ബീഫ് കൊടുക്കരുത് ചിലപ്പോൾ അതിൻ്റെ അലർജി ആയിരിക്കും വേഗം മാറാൻ പ്രാർത്ഥിക്കാം🥰🥰🥰

  • @farzanaevashameem772
    @farzanaevashameem772 2 ปีที่แล้ว +1

    Sree hospital il poyi allergy test cheyth nok nthinte allergy ennu ariyan kazhiyum chilapol food allergy ayirikum stay happy and blessed

  • @jasminjasmin7743
    @jasminjasmin7743 2 ปีที่แล้ว +1

    എനിക്കു ഉണ്ട് ചൊറിച്ചിൽ ആർട്ടിക്ക് ഏരിയ പറയാ ചിക്കൻ ചെമീൻ, പാൽ, സബോള തക്കാളി കുറെ സാധനങൾക്ക് ചൊറിച്ചിൽ ഉണ്ട്

    • @rejirajiya2507
      @rejirajiya2507 2 ปีที่แล้ว +1

      Anikum undayirunnu delivery kazhichu 2 month ayapol thudangi 8 masatholam undayirunnu epol kuzhapamilla

  • @aa_world872
    @aa_world872 2 ปีที่แล้ว +1

    Bread patties എന്തിൽ dip ചെയ്താണ് ഫ്രൈ ചെയ്യുന്നത്

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 ปีที่แล้ว

      Ehh videoil indu

    • @evanameharin756
      @evanameharin756 2 ปีที่แล้ว

      @@BEHAPPYwithSREESreejasukumaran മസാല ഉണ്ടാക്കാനെ പറയുന്നുള്ളു.2 പ്രവശ്യം കാണ്ടെടോ...

  • @shamlak1644
    @shamlak1644 2 ปีที่แล้ว

    Ee kaalagattathile ettavum valiya baagyam vishamillatha vegetables kazhikkunnathaan

  • @layakuttan5900
    @layakuttan5900 2 ปีที่แล้ว

    Sun allergy aakan sadyatha und... Ith pole thanne same symptoms anu... Oru dermatologist ne kandu nokku

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว +2

    ശ്രീ യുടെ വീഡിയോ കാണുമ്പോൾ പ്രത്യേക ഇഷ്ടമാണ്. പയറും ലൗക്കിയും മറ്റും കൃഷി സ്ഥലം കാണാൻ ഭയങ്കര ഇഷ്ടമാണ്. ശ്രീ കുട്ടന് ഒരു ഉമ്മ.

  • @krishnapriya824
    @krishnapriya824 2 ปีที่แล้ว +1

    Hi dear....... Aryavepp onnum ithin marunnallattoo..... Ith urticaria aanu.... Enikkum und.... Chilqppo varum... Chilappo undavilla... Kure doctors neyayi mari mari kanikkunu...... Avar nammalod karanam kand pidikan parayim.. Enik ith vare manasilayitilla.... Chilarkk climate both hot and cold, chilarkk food, including chilli powder turmeric powder etc.... Ath nammal thamne nokkanam.... Anubavichavarkke ariyu athinte budhimutt...... Varumbo tablet kazhikke vazhi ullu...... Allathe naatuvaidyam onnum ithinu pattilla.... Ith kure nalayal jno asma varum.... Doctor told us...... Pinne nammude skin nte purath undakumna athe thadipp lungs lokke varum... So we feel breathing difficulties also..... Enganeywnkilum marital oru video cheyyane.. Kure perkk upakaramavum

  • @zoeysworld4053
    @zoeysworld4053 2 ปีที่แล้ว +1

    Sree chechi pregnend aanooo

  • @BGP0469
    @BGP0469 2 ปีที่แล้ว

    ചോളം ഇഷ്ടം ഇതു പൊടി എങ്ങനെ കിട്ടും,

  • @thahiraanwar5494
    @thahiraanwar5494 2 ปีที่แล้ว

    Neem leaves arachu athine strain cheythu athinte vellam mathram eduthu body motham purattuka...rathriyil puratti unangi kazinjal anganne thanne uranganam...ennitt Morning neem wateril kulikkanam...ingane cheythal chorichilum pokum enthu skin pblm undenkilum pokum

  • @harirohitnair4016
    @harirohitnair4016 2 ปีที่แล้ว

    Condolences.

  • @zanizani7793
    @zanizani7793 2 ปีที่แล้ว

    Bhagyante allergy ee reason kittyal parayne. Enikm same pblm an. Othiri medcn kazhchu

    • @anagha791
      @anagha791 ปีที่แล้ว

      Ipo enthayi enikum und..

  • @fabiyaharish6924
    @fabiyaharish6924 2 ปีที่แล้ว

    Sree,🥰orupadu eshttam ❤

  • @ramadaskrishnan8293
    @ramadaskrishnan8293 2 ปีที่แล้ว

    adipoli aayirunnu innathe vdio

  • @tessuandmoms
    @tessuandmoms 2 ปีที่แล้ว +6

    എന്റെ ഏട്ടനും ഉണ്ട് ചൊറിച്ചിൽ... ചിലപ്പോൾ മെത്തേ തടിപ്പ് കണ്ടാൽ പാവം തോന്നും.. ഏട്ടനെ ശ്രീക്കു അറിയുമായിരിക്കും ബിബിനെ..ഞങ്ങൾ ഒരിക്കൽ വീട്ടിൽ വന്നിണ്ട്.... 😊

  • @funtime3531
    @funtime3531 2 ปีที่แล้ว

    അലർജി test ചെയ്താൽ മതി... Skin ൽ daily use ചെയ്യുന്ന സാധനങ്ങൾ inject ചെയ്യും അപ്പോൾ ഏതിൽ നിന്നും ആണ് അലർജി വരുന്നത് എന്ന് skin പൊങ്ങി വരുന്നത് അനുസരിച്ചു മനസിലാക്കാം

  • @kirankirannandhanam2382
    @kirankirannandhanam2382 2 ปีที่แล้ว

    ഹായ് ശ്രീച്ചേച്ചി ചോളം പുട്ട് അടിപൊളി ഞാനും ഉണ്ടാകാറുണ്ട്. ചമ്മന്തി ഒരു രക്ഷയും ഇല്ല ട്ടോ അത് മാത്രം മതി ഒരു പറ ചോറുണ്ണാൻ 👌👌👌👌👌അമ്മയും ചേച്ചിയും കുഞ്ഞനെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷംആയി. ഇങ്ങനെയുള്ള ഒത്തുകൂടൽ ശരിക്കും happy moment ആണ്. So love u all😘😘😘❤️❤️❤️😘❤️❤️❤️