മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ജനുവരി 02 വ്യാഴം / Mariyan Evening Prayer / Let's Pray

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 169

  • @MollyBabu-e6c
    @MollyBabu-e6c 2 วันที่ผ่านมา +1

    . അമ്മേ മാതാവേ ഈ 2025 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി സാക്ഷിയാക്കി മാറ്റേണമേ

  • @jessyandrews4566
    @jessyandrews4566 2 วันที่ผ่านมา +1

    അമ്മേ എന്റെ ദേഹത്ത് അലര്‍ജി മൂലം ചൊറിച്ചിലും vellappadumanu. അമ്മേ sughamakate

  • @psychozlive7638
    @psychozlive7638 2 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ സഹോദരൻ സന്തോഷ്‌കുമാറീന്റെ മദ്യപാനം മാറ്റണെ. മാതാവേ അവന് 2കൊച്ചു മക്കൾ ആണ് ഉള്ളത്. ജോലിക്കൊന്നും പോകാതെ എപ്പോഴും കൂടി ആണ്. ഒരു വീടും പോലും ഇല്ല. വാടകക്ക് ആണ് താമസം. മാതാവേ അവന്റെ ഭാര്യ ഒരു പാവം സ്ത്രീ ആണ്. മാതാവേ അവന്റെ പഴയ സ്വാഭാവം മാറ്റി പുതിയ മനുഷ്യൻ ആക്കി തീർക്കണേ മാതാവേ അവനെ തൊട്ടു സ്പർശിക്കണേ 🙏🙏🙏

  • @ManushaAK-b8q
    @ManushaAK-b8q 2 วันที่ผ่านมา

    മാതാവേ എൻ്റെ പരിശുദ്ധ മാതാവേ🙏🙏🙏 എൻ്റെ ആഗ്രഹം സാധിച്ചു കിട്ടണേ. ഹലേലൂയ്യാ ഹലേലൂയ്യാ🙏🙏🙏

  • @LalithaAG-wh3kw
    @LalithaAG-wh3kw 2 วันที่ผ่านมา

    AMME kripasana mathvu kripa udakename Amen ❤

  • @sindhuraj635
    @sindhuraj635 2 วันที่ผ่านมา +2

    അമ്മ മാതാവേ എൻ്റെ മക്കൾക്ക് മദ്യപിക്കാൻ മനസ് തോന്നിപ്പിക്കാരുത്തെ

  • @PriyappPriyasunil
    @PriyappPriyasunil 2 วันที่ผ่านมา +3

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് ഒരു മോചനം ഉണ്ടാകേണമേ.ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @reejareji3542
    @reejareji3542 2 วันที่ผ่านมา

    എന്റെ മാതാവേ എന്റെ മകന് സ്വന്തം കാര്യങ്ങൾ നോക്കാനുള്ള കഴിവ് കൊടുക്കണമേ🙏🙏🙏🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 13 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എൻ്റെ ഉടമ്പടിയിൽ വെച്ചിട്ടുള്ള മുഴുവൻ നിയോഗങ്ങളും jan 30ഉള്ളിൽ നടത്തി തരാനും feb 25ന് മുമ്പായി അമ്മയുടെ അൾത്താരയിൽ വന്ന് എനിക്ക് സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @Chindhu7493
    @Chindhu7493 2 วันที่ผ่านมา +2

    അമ്മേ എന്റെ അലർജി ചൊറിച്ചിൽ മാറ്റി അനുഗ്രഹിക്കണേ 🙏

  • @Sheeja-re1qw
    @Sheeja-re1qw 2 วันที่ผ่านมา

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം മാറ്റി കൃപ ചൊരിയണമേ 🙏🏻🙏🏻എന്റെ മോന്റെ നാട്ടിലേക്കുള്ള യാത്രയിൽ അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AdarshVinu-r6n
    @AdarshVinu-r6n 2 วันที่ผ่านมา +4

    അമ്മേ കടയിൽ ഇരിക്കുന്ന പരിശുദ്ധ അമ്മയുടെയും ഈ ശേയുടെയും ഫോട്ടോ വിറ്റ് പോകണമേ❤ ഞങ്ങൾക്ക് വർക്ക് കിട്ടണമേ🌹🌹🌹🌹🌹🌹

  • @serahelanrollno4265
    @serahelanrollno4265 2 วันที่ผ่านมา

    മാതാവേ എന്റെ നിയോഗങ്ങൾ നടത്തിത്തരേണമേ എന്നോട് ക്ഷമികേണമേ ആമേൻ 🙏🙏🙏🙏

  • @haroshwd9260
    @haroshwd9260 2 วันที่ผ่านมา +1

    MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE FORGIVE OURS SINS , PLEASE HEEL , PLEASE PRAY AND SAVE US AMEN 🙏🏻

  • @lelammaabraham2234
    @lelammaabraham2234 2 วันที่ผ่านมา +1

    മാതാവേ എൻ്റെ മോൻ ഒരു ബിസ്സിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു ഈ മാസം ചെയ്യാനാണ് ആനുഗ്രഹിക്കണമേ ഈ വഷം അവന് ഒരു തുണയേയും നൽകി അനുഗ്രഹിക്കണമേ നന്ദി മാതാവേ ആമേൻ🙏

  • @Sudha-n1v3m
    @Sudha-n1v3m 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ അനാവശ്യ സംസാരങ്ങൾ മാറ്റിത്തരേണമേ അദ്ദേഹത്തിന് ഉറക്കം കൊടുക്കേണമേ

  • @pavithrachinnuz778
    @pavithrachinnuz778 2 วันที่ผ่านมา

    എന്റെ ഇളയ മകളുടെ പഠിത്തത്തിലെ തടസങ്ങൾ എല്ലാം മാറി ഉയർന്ന നിലയിൽ പഠിക്കാനും കലാപരമായിട്ട് ഉള്ള കഴിവുകൾ എല്ലാം ചെയ്യാൻ പറ്റണെ അമ്മ മാതാവേ 🙏🙏🙏

  • @jainydavis4290
    @jainydavis4290 2 วันที่ผ่านมา +1

    Eldho nu exam എളുപ്പമാകണമേ 🙏🏻🙏🏻🙏🏻

  • @salystephan6162
    @salystephan6162 2 วันที่ผ่านมา

    അമ്മേ മക്കളെ അനുഗ്രഹിക്കണം കൃപാസനം അമ്മേ.

  • @manojlal4229
    @manojlal4229 2 วันที่ผ่านมา

    Amme mathave ente priyapettavarude asukhangal ellam Matti tharane. Amen.

  • @seenajoseph8945
    @seenajoseph8945 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കണമേ. പരീക്ഷയിൽ നല്ല വിജയം നേടാൻ സാധിക്കണേ. ആമേൻ

  • @shobanas4583
    @shobanas4583 2 วันที่ผ่านมา

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനവും,യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന

  • @VidyaSuresh-u6o
    @VidyaSuresh-u6o 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ കൂടെ ഉണ്ടാകണമേ🙏

  • @SajiMuttathil
    @SajiMuttathil 2 วันที่ผ่านมา

    അമ്മേ മാതാവേ എന്നെയും എന്നെപ്പോലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന എല്ലാവരെയും പ്രത്യേകമായി ജിജിമോൾ എണ്ണ സഹോദരിയുടെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ചു കാത്തുപരിപാലിക്കണമേ

  • @SavathriSasidharan-gw6vh
    @SavathriSasidharan-gw6vh 13 ชั่วโมงที่ผ่านมา

    എന്റെ മകന് പൂർണമായും ഞാൻ മാതാവിലും കർത്താവിനു

  • @kavithaprakash7975
    @kavithaprakash7975 2 วันที่ผ่านมา +1

    അമ്മൂമ്മക്ക് രോഗസഖ്യം കൊടുക്കണേ

  • @BabuKk-t1w
    @BabuKk-t1w 2 วันที่ผ่านมา

    Kreupasanam madhava nani ❤❤❤

  • @RajuVarghese-r1n
    @RajuVarghese-r1n 2 วันที่ผ่านมา

    അമ്മേ എൻ്റെ കൃപാസന അമ്മേ ഈ 2024 ൽ അമ്മ തിരുകുമാരനോട് മദ്ധ്യസ്ഥ യാചിച്ച് ഞങ്ങൾക്ക് തന്ന എല്ലാ കൃപകൾക്കും നന്ദി പറയുന്നു

  • @mayakv3111
    @mayakv3111 2 วันที่ผ่านมา

    Amen 🙏 eshoye 🙏 anugrahikaname 🙏

  • @shalus7386
    @shalus7386 2 วันที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ ഭർത്താവിൻ്റെ ദുശ്ശീലങ്ങൾ എല്ലാം പൂർണമായും ഇല്ലാതാക്കി ഞങ്ങൾ തമ്മിൽ ഉള്ള വഴക്കുകൾ ഇല്ലാതക്കണമേ 😢

  • @sijisurendran2205
    @sijisurendran2205 2 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ അറിവില്ലായ്മ porukkane 🙏

  • @achuz5519
    @achuz5519 2 วันที่ผ่านมา

    മാതാവേ എൻ്റെ രോഗം മാറ്റി തരണമേ പതിനഞ്ചു വർഷം ആയി ദുരിതം അനുഭവിക്കുന്ന എനെ സംരക്ഷിക്കാൻ വേണ്ടി മാതാവിനോട് എന്ന് എപ്പോഴും പ്രാ തികുന് എന്ന് എപ്പോഴും സൂതി

  • @Beenapanicheri
    @Beenapanicheri 2 วันที่ผ่านมา

    അമ്മേ എന്റെ അനുജന്റെ അരികിൽ അമ്മ വരണമെ ഇന്നുതന്നെ അവനെ അനുഗ്രഹിച്ച് അവന് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി തരണമെ അമ്മ മാതാവ് എല്ലാം അറിയാമല്ലൊ ഞങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റിതരണമെ അമ്മേ

  • @seenajoseph8945
    @seenajoseph8945 2 วันที่ผ่านมา

    ഷൈനി ആന്റിയുടെ നിയോഗങ്ങളിൽ കരുണ തോന്നണേ അമ്മേ. പപ്പയെയും അച്ചുനെയും അജുനെയും കാത്തോളണേ. ആമേൻ

  • @krishnakumari7090
    @krishnakumari7090 12 ชั่วโมงที่ผ่านมา

    അമ്മേ വീട്ടിലേക്കുള്ള വഴി, മോൾടെ ഗവണ്മെന്റ് ജോലി. അമ്മ ഏറ്റ് എടുക്കണം 🙏സാക്ഷ്യം പറയാൻ കനിയണം 🙏കുടുംബജീവിതം സുരക്ഷിതമാക്കണം 🙏കുഞ്ഞുങ്ങളെ നേർവഴിക്കു നയിക്കണമേ 🙏ദൈവഭയത്തിൽ വളർത്തണമേ 🙏ആമേൻ,

  • @geethavincent6736
    @geethavincent6736 2 วันที่ผ่านมา

    മാതാവേ എൻറെ മകൻ്റെ വിസ പുതുക്കി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @seenajoseph8945
    @seenajoseph8945 2 วันที่ผ่านมา

    കുഞ്ഞിയെ തിരുക്കരങ്ങളിൽ തരുന്നു. അനുഗ്രഹിക്കണേ അമ്മേ.

  • @LalithaPavannatha
    @LalithaPavannatha 2 วันที่ผ่านมา +1

    🙏🙏🙏അമ്മേ എന്റെ മകൻ ചീത്ത സ്വഭാവത്തിൽ നിന്നും കാത്തോളനമേ, ആമേൻ

  • @KrishnanS-y4q
    @KrishnanS-y4q 2 วันที่ผ่านมา +1

    മാതാവേ njangalude കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതലാക്കേണമേ

  • @seemasunil1815
    @seemasunil1815 2 วันที่ผ่านมา +2

    മാതാവേ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @BindhuUnnikrishnan-iz8uw
    @BindhuUnnikrishnan-iz8uw 2 วันที่ผ่านมา

    Amme mathave kathukollaname.s.b yude nalla manase kodukename.ammen

  • @DeepaC-i2p
    @DeepaC-i2p 2 วันที่ผ่านมา

    Mathave koode undakename🙏🏼🙏🏼🙏🏼

  • @gracymohan655
    @gracymohan655 2 วันที่ผ่านมา

    Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏 ♥️

  • @sabithabiju4948
    @sabithabiju4948 2 วันที่ผ่านมา

    Amma mathave rashikenama Enta intentions samarpikunnu sthothram hallelujah

  • @TommyJoseph-g1j
    @TommyJoseph-g1j 2 วันที่ผ่านมา +8

    എന്റെ മാതാവേ അലർജി മൂലമുള്ള തുമ്മൽ മാറ്റാണമേ

    • @jayageorge2268
      @jayageorge2268 2 วันที่ผ่านมา

      🙏🏻🙏🏻🙏🏻

  • @geethavincent6736
    @geethavincent6736 2 วันที่ผ่านมา

    മാതാവേ എൻറെ മുട്ടിൻ്റെ തേയ്മാനം മാറ്റി എല്ലാ ദിവസവും പള്ളിയിൽ പോകാൻ വേണ്ട അനുഗ്രഹം തരണമേ 🙏🙏

  • @mayasatheesh563
    @mayasatheesh563 2 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ തിരുക്കുമാരാ എന്റെ സതീഷ്‌ അണ്ണനെ കാത്തോളണേ. ഈ രാത്രി നല്ലതാക്കി തരേണമേ. വിഷമിപ്പിക്കുന്നതൊന്നും ഉണ്ടാകല്ലേ

  • @kavithaprakash7975
    @kavithaprakash7975 2 วันที่ผ่านมา

    അമ്മേ 🙏🙏🙏

  • @francisratti2996
    @francisratti2996 2 วันที่ผ่านมา

    Parisudha amme ente aasrayame..

  • @poojasaraswathy8557
    @poojasaraswathy8557 2 วันที่ผ่านมา

    Mathave amme oru kunjine thannu anugrahikkaname

  • @kaladevipn1803
    @kaladevipn1803 2 วันที่ผ่านมา +1

    അമ്മ മാതാവെ എൻ്റെ മകൾക്കും ബൈബിൾ വായിക്കാനുള്ള കൃപകൊടുക്കണമെ ആമേൻ❤❤❤

  • @krishnendums3111
    @krishnendums3111 2 วันที่ผ่านมา

    ഞങ്ങളുടെ പൂച്ചയെ ജീവനോടെ തരണേ

  • @ShanthiK-md4fc
    @ShanthiK-md4fc 2 วันที่ผ่านมา

    Amen❤Amen❤Amen,,,,,,,,,, Amen, 🙏💥❤️,,,,,,,,, 🌹 Ame,😊😊😊Amen🎉🎉🎉🎉🎉

  • @jithinscaria3566
    @jithinscaria3566 2 วันที่ผ่านมา

    അമ്മേ മാതാവേ.,

  • @NadhaniyaBinu
    @NadhaniyaBinu 2 วันที่ผ่านมา

    Ammea ente kudumbathi kathu kollanamea ente kunijine madhavinte nenjodu chearthu kothu kollanemea ente kadagkal matti thareanamea Amean

  • @AnilkumarAnilkumar-il9ov
    @AnilkumarAnilkumar-il9ov 2 วันที่ผ่านมา

    അമ്മേ കാത്തുരക്ഷിക്കണേ 😊

  • @jishasunil2130
    @jishasunil2130 2 วันที่ผ่านมา

    ❤ മാതാവേ anubu സാലറി കുട്ടി തരാൻ മനസു തോന്നെണമേ ❤

  • @lekshmi5873
    @lekshmi5873 2 วันที่ผ่านมา

    അമ്മേ സമാധാനം തരണേ

  • @sandhyageorge7721
    @sandhyageorge7721 2 วันที่ผ่านมา

    AMEN🙏🙏🙏🙏🙏🙏🙏

  • @PhilominaJaco
    @PhilominaJaco 2 วันที่ผ่านมา

    Jophy Juno jeffin Naveen nayna nelvin pleas bless my family fill with holy spirit thank you Jesus amma amma amma amma amma 🙏😭😭😭😭😭😭🙏🏻

  • @rayaanRatheesh-w8r
    @rayaanRatheesh-w8r 2 วันที่ผ่านมา

    Ente mathaveEnte kunjinte Kalu vedhana poornamayum mati tharane , marunnu pidikane, mri scan cheyyan eda varalle, kripa thonnane, amme njan prathichitulla niyogagal ellam sadhichu tharane, amen 🙏🙏🙏🙏

  • @minshamol6973
    @minshamol6973 2 วันที่ผ่านมา

    Anta kudumbatha samarpich prarthikunnu anugrahikana mathavinta kripayal anugrahikana

  • @Rajishaiju-e9h
    @Rajishaiju-e9h 2 วันที่ผ่านมา

    🙏അമ്മ മാതാവേ ലോകത്തുള്ള എല്ലാ രോഗികളെയും സർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് സൗഖ്യം നല്കണമേ 🙏ആമേൻ 🙏

  • @SoumyaShaji-y3m
    @SoumyaShaji-y3m 2 วันที่ผ่านมา

    Amme Ella rogangalil ninnum njangale kathuparipalikkaname.enikkulla Ella rogangalum eduthmattane.anugrahikkane

  • @BabuKk-t1w
    @BabuKk-t1w 2 วันที่ผ่านมา

    Ameen ❤❤❤

  • @Sheeja-re1qw
    @Sheeja-re1qw 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നടത്തിത്തരണമേ 🙏🏻🙏🏻എന്റെ മക്കളുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilathomas-m6v
    @anilathomas-m6v 2 วันที่ผ่านมา

    Amma mathave enik arogyamulla oru kunjine thannu anugrahikaname

  • @JayashreeV-s1r
    @JayashreeV-s1r 2 วันที่ผ่านมา

    Amma mathave ente kudumbthile kadangal theiruthuthranme

  • @sujathavijayan4132
    @sujathavijayan4132 2 วันที่ผ่านมา

    Mathave ente makalude ella rogangalum mattane ente makalude vittu maratha chuma matti kodukkane

  • @Amrithas-w7t
    @Amrithas-w7t 2 วันที่ผ่านมา

    Dhaiva Mathave Anugrahikkane 🙏 haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya 🤲

  • @GreeshmageethuGeethu
    @GreeshmageethuGeethu 2 วันที่ผ่านมา

    Ammey rekshikanwy❤

  • @AniceJosaf
    @AniceJosaf 2 วันที่ผ่านมา

    Alagi cause get relief Mother Mary bless me

  • @RadhaPr-z2h
    @RadhaPr-z2h 2 วันที่ผ่านมา

    Ammamathavaenta neeyogagalilaseekarichu enikusathichu tharanam amen ❤️❤️❤️❤️

  • @selinselin8232
    @selinselin8232 2 วันที่ผ่านมา

    അമ്മ മാതാവേ എന്നെ സഹായിക്കണമെ എന്റെ മകളെ സഹായിക്കണമെ വിശ്വാസം നഷ്ടപ്പെട്ടു പോകല്ലേ അമ്മ മാതാവേ സഹായിക്കണമെ

  • @ushamathew9330
    @ushamathew9330 2 วันที่ผ่านมา

    Jesus and Mom have mercy on our family
    Bless my daughter with a God fearing healthy children.cure my grandchild from his allergy

  • @sindhuraj635
    @sindhuraj635 2 วันที่ผ่านมา

    അമ്മേ എൻ്റെ മോൾക്ക് എളുപ്പത്തിൽ ഒരു ജോലി മേടിച്ച് കൊടുക്കേണം

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 2 วันที่ผ่านมา +1

    അമ്മയും തിരുകുമാരനും എനിക്കും എന്റെ കുടുംബത്തിനും ഇന്നുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ നാളത്തെ എന്റെ എല്ലാകാര്യങ്ങളും തടസം കൂടാതെ നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @achuzzcollections
    @achuzzcollections 2 วันที่ผ่านมา

    Amme Joseph achan aayusum aarogyavum kodukkane

  • @wilsonkurain4701
    @wilsonkurain4701 2 วันที่ผ่านมา

    ആമേൻ

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 2 วันที่ผ่านมา

    Mathave. Ente makkale. Ammayude. Neela. Melangikkullil. Pothinju damrakshikkename

  • @manjuibrahim441
    @manjuibrahim441 2 วันที่ผ่านมา +1

    അമ്മേ മാതവേ എൻ്റെ മകൻഇന്ന് പുതിയ ഒരു ജോലി യ്ക്കു വേണ്ടി അപേക്ഷിച്ചു നല്ല ശമ്പളത്തോടെ ആ ജോലി മകന് വാങ്ങി കൊടുക്കണെ മകനെ അനുഗ്രഹിയ്ക്കണമെ

  • @sujathavijayan4132
    @sujathavijayan4132 2 วันที่ผ่านมา

    Amme mathave ente ella sankadangalum matti tharaname maha rogangal onnum varutharuthe remshickane

  • @JayaSunilkumar-c7m
    @JayaSunilkumar-c7m 2 วันที่ผ่านมา

    അമ്മേ ഭർത്താവ് എന്നെ ഫോൺ വിളിക്കണേ, എനിക്ക് ചെലീവിന് പൈസ തരണമേ 🙏🏻

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 2 วันที่ผ่านมา +1

    അമ്മേ മാതാവേ അടിയന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

  • @tomypa7551
    @tomypa7551 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ ഈശോയെ എൻറെ അസ്ഥികൾ ബലപ്പെടുത്തേണമേ എൻറെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ എന്റെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤❤❤

  • @lailakk1959
    @lailakk1959 2 วันที่ผ่านมา

    അമ്മേ എന്റെ മോനോട് കരുണ കാണിക്കണേ ഒരു ജോലി കൊടുക്കണേ

  • @sandhyapradeepan8668
    @sandhyapradeepan8668 2 วันที่ผ่านมา

    അമ്മേ മാതാവേനിയയ്ക്ക് പൂർണ്ണ സൗഖ്യം നൽകണമേ

  • @lizco1308
    @lizco1308 2 วันที่ผ่านมา +1

    എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @anujoseph5095
    @anujoseph5095 2 วันที่ผ่านมา +1

    നാളെ ഷുഗർ test ചെയ്യാനുണ്ട് അമ്മേ... എന്റെ ഷുഗർ normal ആക്കി തരണേ

  • @judygonsalves3943
    @judygonsalves3943 2 วันที่ผ่านมา

    Jesus 🎉 🎉 🎉

  • @Amrithas-w7t
    @Amrithas-w7t 2 วันที่ผ่านมา +1

    Nte Mathave Anugrahikkane 🙏 aarkkum orapathum pattathe rakshikkaname Amme 🙏

  • @rosajohn4276
    @rosajohn4276 2 วันที่ผ่านมา

    Amma sahayikkanam

  • @shirlythomas9208
    @shirlythomas9208 2 วันที่ผ่านมา

    Amen

  • @SaliniJoshi-z1w
    @SaliniJoshi-z1w 2 วันที่ผ่านมา

    Ente mathave enteyum hubandinteyum manteyum paniyum chumayum mattitharename amen 🙏🙏🙏

  • @kavithaprakash7975
    @kavithaprakash7975 2 วันที่ผ่านมา +1

    എനിക്കും രോഗസഖ്യം തരണേ

  • @minshamol6973
    @minshamol6973 2 วันที่ผ่านมา

    Anta farthav anna snahikanam sukam thirakkanam arogyam thirakanam yashuvinta namathil anugrahikana

  • @cicilyjames8904
    @cicilyjames8904 2 วันที่ผ่านมา

    AMMA.YENDA.NEMONEYA. To MATTETHARANA.

  • @SaliniJoshi-z1w
    @SaliniJoshi-z1w 2 วันที่ผ่านมา

    Mathave ente achan scaningnu poyirikkuvanu mathave achanorukuzhappavumundakalle mathave koodeundakaname amen

  • @RajirameshRaji
    @RajirameshRaji 2 วันที่ผ่านมา +1

    Ente karthave ente mathave ente kadapaithaka thirthi tharanam mathave enik sapathikkam nalki anugrahikkanamea Ent jolisapathamayi nalla uyarcha udakanamea 🙏🙏🙏🙏🙏

  • @PrameelaMurali-o1y
    @PrameelaMurali-o1y 2 วันที่ผ่านมา

    Amen❤️❤️❤️😅