'ഹസ്ബൻ്റ് ഗൾഫിലാണെങ്കിൽ തനിയെ എന്തുചെയ്യും, കഷ്ടമല്ലെ'; എന്ന് മണിയൻപിള്ള രാജു ചോദിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഹസ്ബൻ്റ് ഗൾഫിലാണെങ്കിൽ തനിയെ എന്തുചെയ്യും, കഷ്ടമല്ലെ'; എന്ന് മണിയൻപിള്ള രാജു ചോദിച്ചു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 410

  • @user-zt4vy9ub4e
    @user-zt4vy9ub4e 18 วันที่ผ่านมา +342

    മാതാപിതാക്കളും, മക്കളും ഒന്നിച്ചു ഇരുന്നു TV നോക്കാൻ പറ്റാത്ത സ്ഥിതി കേരളത്തിൽ സംജാതമായി

    • @shiyaz3886
      @shiyaz3886 18 วันที่ผ่านมา

      എന്നാ നി നോക്കണ്ട മൈരെ, നമ്മള് കണ്ടോളം

    • @yautja5331
      @yautja5331 18 วันที่ผ่านมา +25

      ഇതൊക്കെ മക്കൾ അറിയണം അല്ലാത്ത മണ്ടമാർ ആയി വളർത്തരുത്.... കിഡ്സ്‌ should be aware of all bad things

    • @Alchemist337
      @Alchemist337 18 วันที่ผ่านมา +4

      സിനിമ കാണാതെ ഇരുന്നാൽ മതി എന്നാൽ സിനിമയുടെ കാര്യങ്ങൾക്ക് വാർത്താ പ്രധാന്യം ഉണ്ടാവില്ല...സിനിമ ബഹിഷ്കരിക്കുക

    • @AloneMusk20
      @AloneMusk20 18 วันที่ผ่านมา +8

      @@user-zt4vy9ub4e ഇതൊക്കെ മടികൂടാതെ പിള്ളേരുടെ മുന്നിൽ നിന്ന് കാണു.. ഇല്ലേൽ avar mari ഇരുന്ന് Xhamster ഇൽ കേറി കാണും 😊

    • @hngogo9718
      @hngogo9718 18 วันที่ผ่านมา +2

      എന്നാലും നോക്കുന്നത് നല്ലതാ. നമ്മുടെ ഭർത്താവിന്റെയോ മക്കളുടെയോ സഹോദരങ്ങളുടെയോ പേര് ആരെങ്കിലും വെളിപ്പെടുതുമോ എന്നറിയാലോ

  • @subishn.p9473
    @subishn.p9473 18 วันที่ผ่านมา +336

    മലയാള സിനിമ ഇൻഡസ്ട്രിയിൽ യുവാക്കൾക്ക് അവസരം. നമ്മുടെ നടന്മാരെല്ലാം ജയിൽ പോകുന്ന വേക്കൻസിയിൽ.ഒരുപാട് വേക്കൻസി ഉണ്ടാകും

    • @AshikHcu
      @AshikHcu 18 วันที่ผ่านมา +2

      Liju Krishna is a new gen director!

    • @kanakanm7148
      @kanakanm7148 18 วันที่ผ่านมา +1

      Ella thendikalum manyanmar

    • @skyvlogss9796
      @skyvlogss9796 18 วันที่ผ่านมา +2

      അമ്മ എന്ന സംഘടന നിരോധിക്കണം പിടകരുടെ സംഘടന

    • @jithingeorge8343
      @jithingeorge8343 18 วันที่ผ่านมา

      New gen pilleru okkke kanjaavu anennu alle parayunne?

    • @BondJFK
      @BondJFK 18 วันที่ผ่านมา

      Lulu mall Omar Patti aarum onum parajollalo

  • @ahammedp4305
    @ahammedp4305 18 วันที่ผ่านมา +89

    ഇയാൾ മണിയൻ പിള്ള രാജുവല്ല കോഴിപിള്ള രാജുവാണ്😅😅😅😅

    • @viveksuresh5892
      @viveksuresh5892 18 วันที่ผ่านมา

      Siqqie ikka , riyas khan okke und😂😂

    • @AnoopBalak
      @AnoopBalak 18 วันที่ผ่านมา

      ​@@Userbjjjnughjtayoli nte umme panniyo siddiqe
      Uppa prnjth ishtapettile
      🐷☪️

    • @gamelian
      @gamelian 18 วันที่ผ่านมา

      Manianpilla raju robot resturant ottapett

    • @AnoopBalak
      @AnoopBalak 18 วันที่ผ่านมา

      @@ahammedp4305 ☪️🐷

  • @rajeevankv
    @rajeevankv 18 วันที่ผ่านมา +174

    ചാൻസ്... കിട്ടാത്തതിന്റെ.... കലിപ്പാണെങ്കിൽ..... മുൻപ്.... ഉനയികുമായിരുന്നു.... ഈ ആരോപണം.... ഇത്... ഹേമ കമ്മിറ്റി റിപ്പോർട്ട്‌... പുറത്ത്.... വന്നപ്പോൾ... ഇരകള്ക്... അവസരം... കിട്ടി... പറയാൻ..... 👍🏼👍🏼👍🏼👍🏼👍🏼

    • @sabuvarghese5040
      @sabuvarghese5040 18 วันที่ผ่านมา

      Vivarakedu😮😮😮

    • @pranav3580
      @pranav3580 18 วันที่ผ่านมา +11

      Munp unnayichappol madhyamangalum samoohacum kelkkan readyayilla. Ivare support cheyyan arum undayirunnilla. Hema committee report varunnathin munp ith report cheyyaan ithinekkaal 100 vattam kooduthal budhimutt aayirunnu.

    • @raimukambar9851
      @raimukambar9851 18 วันที่ผ่านมา

      @@pranav3580 correct

    • @remya8296
      @remya8296 18 วันที่ผ่านมา

      ​@@pranav3580ഇവനോടൊക്കെ സംസാരിക്കാതിരിക്കുന്നതാ നല്ലത്.

    • @sintokk9317
      @sintokk9317 18 วันที่ผ่านมา +2

      Uvva...uvvaa😂

  • @groundai
    @groundai 18 วันที่ผ่านมา +30

    ഒരു റിപ്പോർട്ട് സമർപ്പിക്കപെട്ട് നാലര വർഷം അതിന്മേൽ അടയിരുന്ന കേരള സർക്കാരാണ് 15 അംഗ പവർ ബാങ്കിലെ 16 റാമൻ.

  • @Prakrthi_Sanchari
    @Prakrthi_Sanchari 18 วันที่ผ่านมา +54

    മലയാള സിനിമയുടെ കഷ്ടകാലം തുടങ്ങി.. പല സിനിമാ നടി ചേച്ചിമാരും പേടിച്ചിട്ടാവും ഒന്നും പുറത്ത് പറയാത്തത് 😢

    • @Sad21sad
      @Sad21sad 18 วันที่ผ่านมา +2

      ഒരു കഷ്ടകാലവും ഇല്ല. നന്നാവും. പുതിയ ആളുകൾ വരട്ടെ. തെറ്റ് ചെയ്തവർ ജയിലിൽ പൊട്ടെ. .

    • @LeofalconLeo
      @LeofalconLeo 18 วันที่ผ่านมา

      Nalla kalam varan pova...villanmaru potte...

  • @user-zo3se7iu5f
    @user-zo3se7iu5f 18 วันที่ผ่านมา +20

    മെഴുകുതിരി മുകേഷ്... കർഷക സൂര്യ.. മണിയൻ. ചിരിയോ ചിരി😄😄😄😄

    • @arungs69
      @arungs69 18 วันที่ผ่านมา +1

      Kakoos bhootham Jayasurya

    • @vinod-joseph-191
      @vinod-joseph-191 18 วันที่ผ่านมา +1

      Toilet star 🌟 jayasura

  • @Shiji-r1v
    @Shiji-r1v 18 วันที่ผ่านมา +18

    വൈകിക്കോട്ടെ കുഴപ്പമില്ല മനുഷ്യർക്ക് സാഹചര്യങ്ങൾ പലത് കൊണ്ടാവാം അന്ന് പറയാതെ ഇരുന്നത് ഇനി ആണേലും പറയാം ധൈര്യമായിട്ട് പറയൂ ഇനിയുമുണ്ട് വലിയ വലിയ നടൻമാർ പോരട്ടെ ഭയപെടാതെ മുന്നോട്ട് നീങ്ങിക്കോളൂ

  • @Frommoonlightwithlove
    @Frommoonlightwithlove 18 วันที่ผ่านมา +13

    open aayitu paranjathinu nanni.. great courage we all support u

  • @Prasadkaruvalam33
    @Prasadkaruvalam33 18 วันที่ผ่านมา +31

    മണിയൻ ആളു കൊള്ളാല്ലോ

  • @ahammedp4305
    @ahammedp4305 18 วันที่ผ่านมา +21

    ഇവർക്ക് നടന്മാർക്ക് അത് ഓർമ്മ കാണില്ല ഇത് പൊലെ ഒരു കമ്മിറ്റി സ്വപ്നത്തിൽ വരുമെന്ന് വിചാരിച്ചു കാണില്ല

  • @Theeyanrajan
    @Theeyanrajan 18 วันที่ผ่านมา +45

    വീട്ടിനുള്ളിൽ വച്ച് ഒരു ന്യൂസ്‌ വരെ കാണാൻ പറ്റാത്ത അവസ്ഥ ആയല്ലോ.... ദൈവമേ

  • @aneesrahmanpk6421
    @aneesrahmanpk6421 18 วันที่ผ่านมา +98

    റോഡ് മോശം ആണ് എന്ന് അല്ലെ പറഞ്ഞത്... മുഖ്യൻ രാജി വെക്കണം 😂😂

    • @sankark5421
      @sankark5421 18 วันที่ผ่านมา

      അതിന്റെ ആവശ്യം ഇല്ല.
      ഇത്രയും യോഗ്യനായ ഭരണാധികാരി ലോകത്ത് എവിടെ കാണും അടിമ കമ്മി?

    • @jaseelajesi1071
      @jaseelajesi1071 18 วันที่ผ่านมา +1

      😅😂😂

    • @ayanasb5883
      @ayanasb5883 18 วันที่ผ่านมา +1

      😂😂😂

    • @Afgsgssggsgs
      @Afgsgssggsgs 18 วันที่ผ่านมา

      😂

    • @sankark5421
      @sankark5421 18 วันที่ผ่านมา

      @@aneesrahmanpk6421 പരമ യോഗ്യനായ മുഖ്യന്‍ എന്തിന് രാജി വയ്ക്കണം.
      നാട്ടുകാർ വീടിന്റെ മുന്നില്‍ എഴുതി വയ്ക്കണം...
      'മുഖ്യന്‍ ഈ നാടിന്റെ ഐശ്വര്യം'.

  • @unnikcu
    @unnikcu 18 วันที่ผ่านมา +20

    കേട്ടാൽ അറിയാം സത്യം തന്നെ

  • @muhammedmusthafanp3348
    @muhammedmusthafanp3348 18 วันที่ผ่านมา +80

    ഇതിപ്പൊ സാമാനം ഉള്ളവർ എല്ലാം കുടുങ്ങും എന്നാ തോന്നുന്നത്😂

    • @akhilashok7556
      @akhilashok7556 18 วันที่ผ่านมา +1

      😂😂😂

    • @user-xh2lv7mq3i
      @user-xh2lv7mq3i 18 วันที่ผ่านมา +2

      😂😂😂😂

    • @sindhujohn6799
      @sindhujohn6799 18 วันที่ผ่านมา +1

      😂😂😂😂😂😂

    • @prathulvishnu
      @prathulvishnu 18 วันที่ผ่านมา

      Andi ullavar ellAm akath

    • @Arun-ym4go
      @Arun-ym4go 18 วันที่ผ่านมา

      😄😄😄

  • @rahimgolden1273
    @rahimgolden1273 18 วันที่ผ่านมา +11

    കേസ് കൊടുക്കണം പിള്ളേച്ചാ 😂

  • @hngogo9718
    @hngogo9718 18 วันที่ผ่านมา +3

    വളരെ ശരിയാണ് തുറന്നു പറയാനുള്ള ഈ തീരുമാനം. കോടതിയിൽ വകീലിന്റെ മിടുക്കു കൊണ്ട് രക്ഷപ്പെട്ടേക്കാം . അത് പറയുന്നത് വഴി കോടതിയിൽ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും പൊതു സമൂഹത്തിനു മുമ്പിൽ ഇവരുടെ മാന്യത നഷ്ടപ്പെടും. അതോടെ സിനിമയിലെ മാർക്കറ്റ് റേറ്റ് കുറയും. അതോടെ അഹങ്കാരവും താര പദവിയും കുറയും അത് തെന്നെയാണ് ഇവർക്കുള്ള ഏറ്റവും വലിയ ശിക്ഷ.

  • @YoonusAp
    @YoonusAp 18 วันที่ผ่านมา +5

    ചില സൂപ്പർ സ്റ്റാർ കൾ
    വീട്ടിനുള്ളിൽ പരവേശത്തോടെ നടക്കുകയാണ്, ചിലർ പലരേയും ഫോണിൽ നിരന്തരം വിളിക്കുന്നു,
    ചിലർക്ക് പനിക്ക് പുറമെ പരവേശവും തുടങ്ങിയിരിക്കുന്നു, രാത്രിയിൽ ഞെട്ടിയുണരുന്നു,
    ചില നടിമാർ ഉള്ള സമയം നല്ല രീതിയിൽ വിനിയോഗിക്കുന്നു,

  • @user-tj8nt5wm4g
    @user-tj8nt5wm4g 18 วันที่ผ่านมา +5

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 സിനിമ സഹായിക്കലാണ് പൈസ കിട്ടുമ്പോൾ സഹായം കൂടും

  • @Rebel_reform
    @Rebel_reform 18 วันที่ผ่านมา +60

    എങ്ങും വെടി ശബ്ദം..ചെറിയ വെടികൾ, വലിയ വെടികൾ, ഗർഭം കലക്കി, അതിനിടയിൽ നനഞ്ഞ പടക്കം എല്ലാം പരമാവധി ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയാണ്. ഇതേതാ പൂരം ഇപ്പോ?! ഠെ ഠെ ഠെ 💥💥💥😂

    • @maheen-
      @maheen- 18 วันที่ผ่านมา +4

      സ്വന്തം വീട്ടിലുള്ളവർക്കും ഇതുപോലെ തൊഴിലിടങ്ങളിൽ ഉണ്ടായാൽ ഇതുപോലെ തന്നെ പറയണം.

    • @Rebel_reform
      @Rebel_reform 18 วันที่ผ่านมา

      @@maheen- ഒച്ചപ്പാടിനെയാണ് വെടി ശബ്ദമായി കവി വർണ്ണിച്ചത് 👺

  • @ABD-n9v
    @ABD-n9v 18 วันที่ผ่านมา +5

    സിനിമാക്കാര് മൊത്തം തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായി

  • @MdIqbal-zs9xd
    @MdIqbal-zs9xd 18 วันที่ผ่านมา +3

    Respect mam

  • @Kpm-e5b
    @Kpm-e5b 18 วันที่ผ่านมา +105

    ലാലപ്പൻ പോലും 4500 സ്ത്രീകളെ പണിതും എന്നിട്ടാരും പരാതി ആയിട്ട് വന്നില്ല.. അതാണ് ലാലപ്പൻ്റെ പണത്തിന്റെ പവറ്...😂😂😂😂

    • @abijithkb2449
      @abijithkb2449 18 วันที่ผ่านมา +16

      Nee kando😅

    • @TheSanalrajan
      @TheSanalrajan 18 วันที่ผ่านมา +1

      ​​@@abijithkb2449ആ 4500 ൽ ഒന്ന് അവനാണ് 🤣🤣

    • @sooraj981
      @sooraj981 18 วันที่ผ่านมา

      നിന്റെ ഫാദറിന്റെ തൊഴിലല്ല മൂപ്പര്ക്

    • @sarath_babu
      @sarath_babu 18 วันที่ผ่านมา +22

      അതേ മമ്മൂക്കയുടെ wife നെ പണിയിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഇനി Dq മോഹൻലാലിന്റെ മകൻ ആണോ?

    • @Unnaie
      @Unnaie 18 วันที่ผ่านมา +4

      സാരമില്ല മമ്മുജു 🤭 ഇതൊക്കെ കേട്ടിട്ടുണ്ട്.... Icu കേട്ടത് 🤭🤭🤭

  • @SajilSajil-i2g
    @SajilSajil-i2g 18 วันที่ผ่านมา +7

    ഇവളെ ശരിക്കും ചോദ്യം ചെയ്യണം

  • @AbdulNasser-c4e
    @AbdulNasser-c4e 18 วันที่ผ่านมา +13

    News channel A_certificate കൊടുകണ്ണം😂

  • @rty3563
    @rty3563 18 วันที่ผ่านมา +3

    A. M. M. A ഓഫീസിൽനിന്നും അവസാനം പോകുന്നവർ ഫാനും, ലൈറ്റും ഓഫ്‌ ചെയ്യണം....!!!
    പൊതുജനതാല്പര്യർത്തം.... KSEB

  • @zidhu7564
    @zidhu7564 18 วันที่ผ่านมา +22

    Chess no : 7 മണിയൻപിള്ള രാജു on the stage

    • @manjudelvi3917
      @manjudelvi3917 18 วันที่ผ่านมา +2

      😂😂😂😂

    • @bold1987
      @bold1987 18 วันที่ผ่านมา

      😂😂

    • @shahidamk2928
      @shahidamk2928 18 วันที่ผ่านมา

      😄😄😄

  • @UNAISPM-te7jw
    @UNAISPM-te7jw 18 วันที่ผ่านมา +1

    ഗൾഫുകാരുടെ ഭാര്യമാർ മുട്ടി നിൽക്കുക ആണെന്നാ ഇവരുടെ vijaaram

  • @Lijeeshpp936
    @Lijeeshpp936 18 วันที่ผ่านมา +1

    കുട്ടികൾ വരുമ്പോൾ ന്യൂസ് ചാനൽ വച്ച് രക്ഷപ്പെട്ട ഞാൻ ഇപോ അതും വെക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ പടച്ചോനേ..😢

  • @snehajanng-vc9lg
    @snehajanng-vc9lg 18 วันที่ผ่านมา +3

    ഇവന്മാർ മൊത്തം അഭിനയിക്കാൻ പോകുന്നത് ഇപ്പോൾ ആണ് മനസ്സിൽ ആയത്,ഭാര്യ മാരുടെ മുന്നിലെ അഭിനയം സമ്മതിച്ചു ചേട്ടന്മാരെ

  • @anfiq12345
    @anfiq12345 18 วันที่ผ่านมา +2

    ഈ കേരളളത്തിൽ എന്തോ ഓക്യ യാ നടക്കണേ 😹😹

  • @Alchemist337
    @Alchemist337 18 วันที่ผ่านมา +3

    L ഏട്ടൻ ഈ പണിക്ക് മുമ്പിൽ ആണെന്ന് ചെറിയ കുട്ടികൾക്ക് പോലും അറിയാവുന്ന പരസ്യമായ രഹസ്യം ആണ്...പക്ഷെ ഒരു നടിമാർ പോലും വരില്ല...അതാണ് പുള്ളിയുടെ പവർ... അഥവാ പറഞ്ഞാൽ ബാക്കി ഉള്ളവരെ പോലെയല്ല...പറഞ്ഞവരുടെ കാര്യം തീരുമാനം ആകും 🫠

  • @newglobaltalks548
    @newglobaltalks548 18 วันที่ผ่านมา +2

    നല്ല രസം ഉണ്ട് അവരുടെ ലോകം 😆😆

  • @manu-mn8zr
    @manu-mn8zr 18 วันที่ผ่านมา +6

    Sushyin parnjpole malayala cinemade seen marivarunnud😂

    • @nila3027
      @nila3027 18 วันที่ผ่านมา

      Illuminati sushin an hero😂

  • @manummdas2750
    @manummdas2750 18 วันที่ผ่านมา +1

    മലയാളം സിനിമ കലാകാരൻമാർ നമിച്ചു.

  • @billacreationsmedia6652
    @billacreationsmedia6652 18 วันที่ผ่านมา +4

    oru clarity elathe parayuna pole thonunu.just husband gulfil ano ennu chodichu kanum ottaku engane jeevikum ennum chodichu kanum... ayenu valachu odikuna pole feel cheyunu

  • @sunnycherian2148
    @sunnycherian2148 18 วันที่ผ่านมา +4

    അമ്പട മണിയാ 😂😂😂

  • @RajeshKumar-je6in
    @RajeshKumar-je6in 18 วันที่ผ่านมา

    You guys should include these below mentioned names also in the lists, Director kamal, yesteryear actor Mamukoya, actor Siddique

  • @zakkariyazakki3207
    @zakkariyazakki3207 18 วันที่ผ่านมา +9

    എന്തേ എവിടെയോ ഒരു മിസ്റ്റേക്ക് എനിക്ക് മാത്രം തോന്നിയത് ആണോ എന്തോ????????

  • @pmkrishnankutty8950
    @pmkrishnankutty8950 18 วันที่ผ่านมา +2

    പനിക്കുമ്പോൾ പറയേണ്ടതു പതിനാറിനു പറയുന്നതിൻ്റെ കുഴപ്പമാണിത്.

  • @mcxdignitergaming7487
    @mcxdignitergaming7487 18 วันที่ผ่านมา +2

    കലണ്ടർ എന്ന സിനിമയിൽ മണിയൻ പിള്ള ഫാദർ ആയിട്ടാണ് വേഷം ഇട്ടത് പിന്നെ എങ്ങനെ ആണ് ഭാര്യ ആയി ജീവിക്കുന്നത്

  • @innale.marichavan
    @innale.marichavan 18 วันที่ผ่านมา +3

    പ്രമുഖർ എന്നത് മാറ്റി എല്ലാ നടന്മാർക്കും പേരിടാൻ തുടങ്ങിയതിൽ സന്തോഷം...ഓരോരുത്തരായി അടിച്ചു കയറി വരട്ടെ 😌🔥

  • @SagarMp-l3m
    @SagarMp-l3m 14 วันที่ผ่านมา

    എന്റെ ജയാ.... ഇതിപ്പോൾ പണി യായല്ലോ ... എന്റെ കാശ്... വെള്ളത്തിലാവുമോ...😮😮

  • @nowsharkalathil8103
    @nowsharkalathil8103 18 วันที่ผ่านมา

    Main point @ the talk of end

  • @eeppachan7633
    @eeppachan7633 18 วันที่ผ่านมา +2

    പലനടന്മാരും വിവാഹം കഴിക്കാത്തവരും വിവാഹിതരായ നടീനടൻമാർ പെട്ടെന്ന് വിവാഹമോചനം നടത്തുന്നതും എന്തുകൊണ്ടായിരിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത്...

    • @raufprm
      @raufprm 18 วันที่ผ่านมา

      Correct

  • @muhameedbaseermuhameedbase7715
    @muhameedbaseermuhameedbase7715 18 วันที่ผ่านมา

    Note. Point. Enthinu parayunnu. Geter. Eqalittigroopevidey

  • @babupacha9527
    @babupacha9527 18 วันที่ผ่านมา

    വ്യക്തമായും ശക്തമായും ഉള്ള പ്രതികരണം 🤝

  • @deepakm3668
    @deepakm3668 18 วันที่ผ่านมา +2

    എല്ലാ നടന്മാർക്കും സ്വന്തം ആൺമക്കളെ അടുത്ത stars ആക്കണം പക്ഷെ പെൺമക്കളെ വിടില്ല..... ഉള്ളിൽ നടക്കുന്നത് ഇവർക്കെല്ലാം അറിയാം.

  • @usermhmdlanet
    @usermhmdlanet 18 วันที่ผ่านมา +1

    സൗദിയിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. നമ്മുടെ നാട്ടിലെ മാധ്യമ പ്രവർത്തനം ഓർത്തു അഭിമാനം ഉണ്ടായിരുന്നു. എന്നൽ ഇപ്പോൾ തോന്നുന്നത് ഇത്രക്ക് അളിഞ്ഞ ജർനലിസം ഞാൻ ഇവിടെ പോലും കണ്ടിട്ടില്ല.

  • @Amalnath_appu
    @Amalnath_appu 18 วันที่ผ่านมา +3

    ഇവനെ ഓക്കെ എന്ത് കൊണ്ട് ആണ് അറസ്റ്റ് ചെയ്യാതെ ബാക്കി ലോന്റെ ഓക്കെ ഒരു പെണ്ണ് പറഞ്ഞ മതി അപ്പോളേക്കു അറെസ്റ്റ്‌ ചെയിതെ അവന്റെ ജാതകം വരെ കാണിക്കും എന്നിട്ട് ഇവനെ പോലെ ഉള്ളവർ ന്താണ് ഒരു ഓലക്കെ എടുക്കാതെ 😡

  • @rajeevcheruvally1207
    @rajeevcheruvally1207 18 วันที่ผ่านมา +1

    മുകേഷേട്ടാ.... ഹേമ വിളിക്കുന്നു 🫢😄

  • @ShabeebKp-b1u
    @ShabeebKp-b1u 18 วันที่ผ่านมา

    ശെരിയാവാനും ശെരി ആവാതിരിക്കാനും ചാൻസ് ഉണ്ട്

  • @muhammadshareef3223
    @muhammadshareef3223 18 วันที่ผ่านมา

    മാധ്യമങ്ങൾക്ക് ഇത് കേൾക്കാൻ എന്താണ് ഇൻട്രസ്റ്റ്

  • @SuhailV-tp2qn
    @SuhailV-tp2qn 18 วันที่ผ่านมา

    സിനിമക്കാർക്കും ചാനലുകാർക്കും
    ജനങ്ങൾക്കും ചാകര

  • @saji373
    @saji373 18 วันที่ผ่านมา +5

    ഇതൊന്നും ആരും വിശ്വസിക്കില്ല ചേച്ചി ഇപ്പോൾ കുറേയെണ്ണം മാളത്തിൽ നിന്ന് ഇറങ്ങി

  • @Rajeevnr404
    @Rajeevnr404 18 วันที่ผ่านมา

    ലെ പുതിയതായി join ചെയ്ത members..: നവാഗതർക്ക് സ്വാഗതം..🙏🙂

  • @sebinantudevassy
    @sebinantudevassy 18 วันที่ผ่านมา +1

    ടീവി കാണാൻ പറ്റാത്ത അവസ്ഥ 🙏🙏

  • @mohammedfahiz7322
    @mohammedfahiz7322 18 วันที่ผ่านมา

    Minu rocked pinu shocked

  • @raiza7607
    @raiza7607 18 วันที่ผ่านมา

    പരാതി ഉള്ള്ളവർ കോടതിയിൽ പോകട്ടെ.
    വയനാട് വാർത്ത പറയൂ

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 18 วันที่ผ่านมา

    നാലു പേരും സംഘടനയിൽ തുടരാൻ അർഹതയില്ല. രാജി വെച്ച് നിയമ നടപടികൾ നേരിടണം

  • @spiceoflife1372
    @spiceoflife1372 17 วันที่ผ่านมา

    ഇത്രയധികം കോഴികൾ ഉള്ള സ്ഥിതിക്ക്,
    അമ്മയുടെ പേര് "കോഴിയമ്മ" എന്നാക്കണം.
    അല്ലെങ്കിൽ കോഴികൾ എല്ലാം കൂടി കോഴിയമ്മ എന്ന പേരിൽ പുതിയ സംഘടന ഉണ്ടാക്കണം

  • @user-pl5jh7tr3k
    @user-pl5jh7tr3k 18 วันที่ผ่านมา

    ഈ ചർച്ച എന്ന് അവസാനിക്കും വീട്ടിൽ നിന്ന് വാർത്ത കേൾക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ
    ഇവളുമാരുടെ നല്ല പ്രായത്തിൽ ചെയ്ത കാര്യം ഇപ്പോൾ എന്തിനാ വിളിച്ചു പറയുന്നത് ഇത്രയും കാലം എവിടായിരുന്നു
    ഇപ്പോൾ ഗ്ലാമർ ഒക്കെ നഷ്ടപ്പെട്ടപ്പോൾ ആണോ വിളിച്ചു പറയുന്നത്

  • @kuroorprasad2838
    @kuroorprasad2838 18 วันที่ผ่านมา

    എത്രയും പെട്ടെന്ന് അമ്മ സംഘടന ഡീക്കമ്മീഷൻ ചെയ്യുക.

  • @user-hx4oh6hz6u
    @user-hx4oh6hz6u 18 วันที่ผ่านมา

    ഇങ്ങനെ ഒര് മനുഷ്യൻ തൻ്റെ ജീവിതത്തിൽ എവിടെയോ പറഞ്ഞ വാക്കകളും പ്രവർത്തികളും പെറുക്കിയെടുത്ത് പറയുകയാണെങ്കിൽ ഈ സമൂഹത്തിൽ ആരും തന്നെ ശുദ്ധൻമാരായി ഉണ്ടാവില്ല
    ചെറുപ്പത്തിൽ അച്ചനും അമ്മയും കളിച്ചത് പീഠനമാണ് എന്ന് പറയും പോലെയാണ് അത്
    രാജു ഇ സ്ത്രീയോട് പറഞ്ഞ് എന്ന പറയുന്നത് ഒര് സ്വാഭാവിക സംസാരമാണ് തിരിച്ചു o ഇവരും രാജുവിനോട് അതേ ടോണിൽ സംസാരിച്ചിട്ടുണ്ട് ഇതൊക്കെ പീഠനം എന്ന ഗണത്തിൽ പെടുത്തിയാൽ ഇവിടെ കല്ലെറിയാൻ ആരും ഉണ്ടാവില്ല

  • @yahiyavahid6513
    @yahiyavahid6513 18 วันที่ผ่านมา

    Edeeey ithellam expiry date kazhinja keedangal aanallo.... Ivarku aarano entho prtibhalam kodukkane

  • @saltoreplyok
    @saltoreplyok 18 วันที่ผ่านมา

    Ee sundaranmarum sundarikalum thilanguna fashion dressing oke ulla ee cinema industryil laingiga adiprasaram und enarinjppol ellarum adishayapedunu enu kelkumpol adishayam thonunu.

  • @anzalcm
    @anzalcm 18 วันที่ผ่านมา

    നന്മമരം ജയേട്ടൻ
    😅

  • @anthonyfais7888
    @anthonyfais7888 18 วันที่ผ่านมา

    ജയ സൂര്യ ഇവൻ ആൾ കൊള്ളാം

  • @Fridaysafari360
    @Fridaysafari360 18 วันที่ผ่านมา

    മീനു വളരെ നല്ല കുട്ടിയാണ് A പടങ്ങളിൽ അഭിനയിക്കാൻ കഴിവും തൊലിക്കട്ടിയും ഉള്ള ആളാണ് മീനു

  • @SajilSajil-i2g
    @SajilSajil-i2g 18 วันที่ผ่านมา +1

    പൊന്നു മോളെ നുണ
    പരിശോധന ചെയ്താൽ കാണാം... ഇവളോട് ചോദിക്കാത്ത ആരും ഇല്ലേ...

  • @shajirockzz
    @shajirockzz 18 วันที่ผ่านมา

    Bold answer 😅

  • @shabeerbooto8388
    @shabeerbooto8388 18 วันที่ผ่านมา

    വേട്ടക്കാർ കൂടി കൂടി വരികയാണല്ലോ പടച്ചോനെ
    ഈ പഹയൻമാർ അമ്മയുടെ മെമ്പർഷിപ്പിനൊപ്പം തുർക്കി ജാമും വിതരണം ചെയ്തിരിക്കുന്നു എന്ന് തോന്നുന്നു

  • @muhsinasalih2001
    @muhsinasalih2001 18 วันที่ผ่านมา

    എല്ലാ നടീനന്മാരും അറിഞ്ഞു ചെയ്ത കാര്യങ്ങൾ ഇപ്പോൾ നടന്മാർ മാത്രം കുറ്റക്കാർ

  • @spv11883
    @spv11883 18 วันที่ผ่านมา

    മമ്മാലി ലാലപ്പൻ രായപ്പൻ ഒന്നും വാ തുറക്കാത്തത് ആണ് എനിക്ക് അത്ഭുതം 🙄

  • @ShineGeorge-cd4ic
    @ShineGeorge-cd4ic 18 วันที่ผ่านมา +1

    Channelukaarkku oru naanom ellalo

  • @Theeyanrajan
    @Theeyanrajan 18 วันที่ผ่านมา +3

    പിള്ളേച്ചൻ പാവം ആണേ 😂😂😂

  • @Excel123rr
    @Excel123rr 18 วันที่ผ่านมา

    Eth enthonu eth tv opn cheyn vayyalo

  • @raheemummervennala9438
    @raheemummervennala9438 18 วันที่ผ่านมา

    ചുരുക്കി പറഞ്ഞ ബെഡ് ഷെയർ ചെയ്തവരൊക്കെ സൂപ്പർ സ്റ്റാർസ്.....

  • @justdoit554
    @justdoit554 18 วันที่ผ่านมา +1

    😂😂😂 ഇത് ഏത് bed കാര്യമാണ് ഇവരെല്ലാവരും പറയുന്നുണ്ടല്ലോ ഏത് കമ്പനി

  • @user-xk2vl3ih2t
    @user-xk2vl3ih2t 18 วันที่ผ่านมา

    മുകേഷ് പ്ലീസ് രാജി വെക്കുക 😊

  • @PrakashVp-pg9qr
    @PrakashVp-pg9qr 18 วันที่ผ่านมา +1

    അപ്പുക്കുട്ടാ ഓവറാക്കി ചളമാക്കാതെ, ഇപ്പോൾ ആളുകൾക്ക് ഒരു വിശ്വാസമുണ്ട് അത് over ആയി പറഞ്ഞു കുളമാകേണ്ട

  • @ABM0097
    @ABM0097 18 วันที่ผ่านมา

    Caring ettay😂

  • @ShahulHameed-y3g
    @ShahulHameed-y3g 18 วันที่ผ่านมา

    Raju chettan 😂

  • @robinpraj1708
    @robinpraj1708 18 วันที่ผ่านมา

    Enthayalum santhosham, comment boxil arum ee chechi nuna parayanne paranjilla😀

  • @vahidvkpta7442
    @vahidvkpta7442 18 วันที่ผ่านมา +1

    ഈ നടന്മാർകൊക്കേ എസ്മ ,നവരസ പോലുള്ള സീരിസിൽ അഭിനയിക്കുകയാണ് എങ്കിൽ ഇതൊന്നും നേരിടേണ്ടി വരില്ലായിരുന്നു 😂😂😂😂

  • @mounamswaramayi
    @mounamswaramayi 18 วันที่ผ่านมา +5

    Ee chechi vedupalla🎉🎉🎉

    • @akshayc1934
      @akshayc1934 18 วันที่ผ่านมา +1

      വെടുപ്പ് അല്ലാത്തവരെ തൊട്ടാൽ പണി കിട്ടും എന്ന് ഇപ്പൊ മനസ്സിലായില്ലേ😂

    • @sintokk9317
      @sintokk9317 18 วันที่ผ่านมา

      ​@@akshayc1934ivalude Vila peshal ini thudangum... nadikalum nadanmarum udayippu thanne cinema fieldil 😂

  • @Monsterworld17
    @Monsterworld17 18 วันที่ผ่านมา

    4 perk mathram alla സിദ്ദിഖ് ഉണ്ട്....അതും കൂടെ പറയൂ

  • @user-ly4bx2el7k
    @user-ly4bx2el7k 18 วันที่ผ่านมา

    Appolkoniyanpillaafinayikaanpoagumpolfaaria, enganeadjistcheyyumedaparamachete

  • @aashvp9562
    @aashvp9562 18 วันที่ผ่านมา

    ഭാഗ്യം കാര്യയായിട്ട് ഒന്നും പറ്റിലാ കുടുംബമായി ജീവിക്കുന്നവർ മിണ്ടാതിരിക്കുന്നതാണ് നല്ലത് ഇത് മീഡിയക്കാർക് ആഘോഷിക്കാനാഅവർക്ക് ഇതിലും നല്ല ഒരു ഇര ഈ അടുത്ത കാലത്ത് ഒന്നും കിട്ടീട്ടില്ല

  • @abdulharis5006
    @abdulharis5006 18 วันที่ผ่านมา +2

    എന്നെപ്പോലെ ജീവിതത്തിൽ ഇതുവരെ സിനിമ കാണാത്തവർ ഉണ്ടോ ലൈക്ക് അടി

  • @unnikrishnan4241
    @unnikrishnan4241 18 วันที่ผ่านมา

    എന്തോ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഇല്ലേ ....!

  • @FffJfjfhf-l8k
    @FffJfjfhf-l8k 18 วันที่ผ่านมา +1

    😮

  • @anwaredakkara7809
    @anwaredakkara7809 18 วันที่ผ่านมา

    മണിയൻ പിള്ള പേരിൽ തന്നെ ഉണ്ട്‌

  • @SiyadSisi
    @SiyadSisi 18 วันที่ผ่านมา

    ഓഗസ്റ്റ് മുപ്പതാം തീയതിക്കു മുമ്പ് പീഡിപ്പിക്കപ്പെട്ട അവർ ലിസ്റ്റ് തരേണ്ടതാണ് അവർക്കു മാത്രമേ നഷ്ടപരിഹാരം കിട്ടുകയുള്ളൂ ഈ പറഞ്ഞ ഡേറ്റ് കഴിഞ്ഞവർ പരിഗണിക്കുന്നതല്ല

  • @kuzhimanthi1727
    @kuzhimanthi1727 18 วันที่ผ่านมา +3

    😂😂😂😂 ഓ....ഓ... ഓ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു .... എന്ത് കെയറിങ്ങാ മലയള സിനിമാ നടൻമ്മാർ

  • @Shameergg3ld
    @Shameergg3ld 18 วันที่ผ่านมา

    ടെക്ക്നോളജി സാധനം കൈയിൽ ഉണ്ട് എന്ന മറുപടി

  • @Vibe_catcher369
    @Vibe_catcher369 18 วันที่ผ่านมา

    Why wait for 1,2,3,4...

  • @user-dz9ku3bs1t
    @user-dz9ku3bs1t 18 วันที่ผ่านมา

    നന്നായി സിനിമക്കാർക്ക് അങ്ങനെ തന്നെ കിട്ടണം 😅😅😅😅😅😅😅😅

  • @joshy5505
    @joshy5505 18 วันที่ผ่านมา

    ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാമെന്നാണ് വിചാരിച്ചത് 😂

  • @shanplumbing-electrical4077
    @shanplumbing-electrical4077 18 วันที่ผ่านมา

    പറയുന്നവർ തെളിവ് ഉണ്ടെങ്കിൽ അതും കൂടി കാണിച്ചാൽ മാത്രമേ ഞങ്ങൾക്ക് അഭിപ്രായം പറയാൻ പറ്റുകയുള്ളൂ...
    വീഡിയോ ഉണ്ടെങ്കിൽ പുറത്ത് വിടൂ..... കണ്ടിട്ട് ഞങ്ങൾ അഭിപ്രായം പറയാം..........