അത് 4ഉം 1ഉം ഒന്നും അല്ല bro.. 200 എന്ന് എഴുതിയേക്കുന്നതാണ്.. 🙂 Xpulse 200 4v എന്നാണ് വണ്ടീടെ പേര്...4 valve താഴെ കൊടുത്തിട്ടുണ്ട്. റിവ്യൂ ചെയ്യുമ്പോൾ കൃത്യമായിട്ട് അറിയില്ലെന്ന് പറയാതെ അറിഞ്ഞിട്ട് റിവ്യൂ ചെയ്യൂ..ഇതൊക്കെ അറിയാൻവേണ്ടി ആണ് എല്ലാവരും വീഡിയോ കാണാൻ വരുന്നത് 🙏🏻
5800*36+16000=224800, ഇതിലും പലിശ കുറഞ്ഞ ഫിനാൻസ് ഒന്നും ഇല്ലേ സേട്ടാ, Nb: എന്റെ പൊന്നെ ഈ പറയുന്നപോലെ ഒന്നും പോയി തലവെക്കെല്ലേ, വല്ല സ്വർണം/ ചിട്ടി വല്ലതും പിടിച്ചിട്ട് പോയി എടുക്കുന്നതാണ് നല്ലത്, വെറുതെ എന്തിനാ 1.25lac വെറുതെ കളയുന്നെ
ഇത്രയും പറഞ്ഞു ഫലിപ്പിച്ചല്ലോ.... ഇങ്ങിനെയൊക്കെ തന്നെ പഠിക്കുന്നെ അല്ലാതെ.... ഒറ്റയടിക്ക് എല്ലാം പഠിച്ചു പറയാനൊന്നും ഒക്കത്തില്ല.... അവസാനം ആ ഏറ്റു പറച്ചിൽ വണ്ടിയെക്കുറിച്ച് എല്ലാം കലക്കി കുടിച്ചു എന്ന് ധരിച്ചിരിക്കുന്നവർക്കുള്ള മറുപടി "ചേട്ടൻ പൊളിയാ"
@@Robmyshow ഓക്കേ വേറെ വീഡിയോസ് ഒക്കെ ഉണ്ടല്ലോ യൂട്യൂബിൽ. അടുത്ത വിഡിയോയിൽ രണ്ടു വരിയന്റുകളുടെയും (excite, exclusive) ഫെച്ചർസ് പ്രത്യേകം ആയി പറയാൻ ശ്രമിക്കുമോ? 3.5L വ്യത്യാസം വരാൻ എന്തൊക്കെയാണ് വ്യത്യാസം എന്നറിയാൻ ആഗ്രഹം ഉണ്ട്.
@@Robmyshow ഓക്കേ. Excite ജൂലൈയിൽ വരുള്ളൂ എന്നറിയാം, പക്ഷെ അതിന്റെ ഫെച്ചർസ് ലിസ്റ്റ് ഷോറൂമിൽ നിന്ന് കിട്ടില്ലേ. ഞാൻ ഓൺലൈൻ കുറെ നോക്കിയിരുന്നു, കിട്ടിയില്ല. ഷോറൂമിൽ നിന്ന് കിട്ടുകയാണെങ്കിൽ ഒന്നു താരതമ്യം ചെയ്യാൻ ശ്രമിക്കണേ.
Does hero XPulse have dual channel ABS? Its 21-inch and 18-inch front and rear spoked wheels come wrapped in dual-purpose tyres. The braking setup consists of disc brakes at the front and rear paired with single-channel ABS (Anti-lock Braking System).
ഏതു two വീലർ ഇറങ്ങിയാലും താരതമ്യം റോയൽ എൻഫീൽഡിനോട് മാത്രം........... അതിന്റ അർത്ഥം അവനാണ് രാജാവ് ❤❤❤❤❤❤❤❤ വൈബ്രേഷൻ ആണ് കംപ്ലയിന്റ് ആണ് എന്ന് പറഞ്ഞു എന്നെ തെറി വിളിക്കാൻ വരുന്നവരോട് ഒരു കാര്യം , ' ഉടമസ്ഥൻ വാങ്ങിയ വിലയെക്കാൾ കൂടുതൽ കൊടുത്തു വാങ്ങേണ്ടി വരുന്ന രണ്ട് സാധനങ്ങൾ ഒന്ന് old മോഡൽ ബുള്ളറ്റ് രണ്ട് പട്ടാള കുപ്പി ' old മോഡൽ ബുള്ളറ്റ് അതൊരു സംഭവം ആണ് ഉപയോഗിച്ചവർക്കേ അറിയൂ
For Test Drives @KOLLAM : Pls call: +91 97443 35254 (Aswin) 🚨🚨🚨
VENAD AUTOMOBILES - 152 A &B Trivandrum Road, Vendermukku, Kerala 691010
Bro. Oru aalukk minimum ethra hight vennam oodikan city yill
Short ayya oralkk kondu nadakkan pattummo
സൂപ്പർ നൻപാ love from CCOK ♥️♥️♥️👍
❤❤❤❤നൻപാ #CCOKFam❤️❤️❤️❤️
വണ്ടിയെ കുറിച് നന്നായി മനസ്സിലാക്കി റിവ്യൂ ചെയ്യുക.
Oke.. Thank you..
Chetta super. നല്ല അവതരണം
താങ്ക് യു 🥰
അത് 4ഉം 1ഉം ഒന്നും അല്ല bro.. 200 എന്ന് എഴുതിയേക്കുന്നതാണ്.. 🙂 Xpulse 200 4v എന്നാണ് വണ്ടീടെ പേര്...4 valve താഴെ കൊടുത്തിട്ടുണ്ട്. റിവ്യൂ ചെയ്യുമ്പോൾ കൃത്യമായിട്ട് അറിയില്ലെന്ന് പറയാതെ അറിഞ്ഞിട്ട് റിവ്യൂ ചെയ്യൂ..ഇതൊക്കെ അറിയാൻവേണ്ടി ആണ് എല്ലാവരും വീഡിയോ കാണാൻ വരുന്നത് 🙏🏻
Thank you..
India's No 1 ആണ് Hero
World il ettavum kooduthal motorcycles undakunna company aanu..
Brother tank il xpulse inte thazhe 200 ennanu 4 valve 1 cylinder ann alla
👍👍👍
164 CM height ullavarke ee bike suit avumoo?? Plz reply
പറ്റും.. ഞാൻ 170 സിഎം ആണ്..
Thanks bro ❣️
4 V 😍
❤️❤️❤️
❤👌❤
Thank you Jesna❤️❤️ #CCOKFam
5800*36+16000=224800, ഇതിലും പലിശ കുറഞ്ഞ ഫിനാൻസ് ഒന്നും ഇല്ലേ സേട്ടാ,
Nb: എന്റെ പൊന്നെ ഈ പറയുന്നപോലെ ഒന്നും പോയി തലവെക്കെല്ലേ, വല്ല സ്വർണം/ ചിട്ടി വല്ലതും പിടിച്ചിട്ട് പോയി എടുക്കുന്നതാണ് നല്ലത്, വെറുതെ എന്തിനാ 1.25lac വെറുതെ കളയുന്നെ
Finance eduthal nalla oru thuka poyi kittum..
kick start work aakunundo?? njn ente vandi il kickstart cheydhu noki but nadakunilla!!
ayoo.athenna?
Pattum bro but nalla Power ill adikkanam illel pattilla
എന്റെ വണ്ടിയുടെയും kick startum മിക്കപ്പോഴുംwork ആകുന്നില്ല ഷോറൂമിൽ ചോദിച്ചപ്പോൾ നിങ്ങൾ പവറിൽ അടിക്കാത്ത താ കാരണം എന്നു parannu
ഇത്രയും പറഞ്ഞു ഫലിപ്പിച്ചല്ലോ....
ഇങ്ങിനെയൊക്കെ തന്നെ പഠിക്കുന്നെ അല്ലാതെ.... ഒറ്റയടിക്ക് എല്ലാം പഠിച്ചു പറയാനൊന്നും ഒക്കത്തില്ല....
അവസാനം ആ ഏറ്റു പറച്ചിൽ
വണ്ടിയെക്കുറിച്ച് എല്ലാം കലക്കി
കുടിച്ചു എന്ന് ധരിച്ചിരിക്കുന്നവർക്കുള്ള മറുപടി
"ചേട്ടൻ പൊളിയാ"
😄🙏🏻
Ith off road allathe on road kond nadakunnel seen onnum illallo ?
On road vandi aanu saho..
Suppar video
Thank you.. ❤️
ZS EV യുടെ വീഡിയോ ഡിലീറ്റ് ആക്കിയോ? എന്ത് കൊണ്ട് ഡിലീറ്റ് ആയി എന്നറിയാൻ താല്പര്യമുണ്ട്
എമ്പാർഗോ ആണ്... മാർച്ച് 25 വരെ
@@Robmyshow ഓക്കേ വേറെ വീഡിയോസ് ഒക്കെ ഉണ്ടല്ലോ യൂട്യൂബിൽ. അടുത്ത വിഡിയോയിൽ രണ്ടു വരിയന്റുകളുടെയും (excite, exclusive) ഫെച്ചർസ് പ്രത്യേകം ആയി പറയാൻ ശ്രമിക്കുമോ? 3.5L വ്യത്യാസം വരാൻ എന്തൊക്കെയാണ് വ്യത്യാസം എന്നറിയാൻ ആഗ്രഹം ഉണ്ട്.
@@ranjithk9150 Malayalathil vere vidoes illa Bro.. ellam remove aakki... ullathu ellam photo vechu ulla videos aanu.. Excite ithuvare vannitt illa.. vannal urappayum cheyyam.. March 25th nu aanu ini video publish cheyyan pattuka
@@Robmyshow ഓക്കേ. Excite ജൂലൈയിൽ വരുള്ളൂ എന്നറിയാം, പക്ഷെ അതിന്റെ ഫെച്ചർസ് ലിസ്റ്റ് ഷോറൂമിൽ നിന്ന് കിട്ടില്ലേ. ഞാൻ ഓൺലൈൻ കുറെ നോക്കിയിരുന്നു, കിട്ടിയില്ല. ഷോറൂമിൽ നിന്ന് കിട്ടുകയാണെങ്കിൽ ഒന്നു താരതമ്യം ചെയ്യാൻ ശ്രമിക്കണേ.
Caption edunathin oru mariyathayoke vendaa . himalayan ayit compare cheyyalleaa settaa 🤦🏻♂️
avar anagen aanu parayunnathu comparison..
ON THE TANK IT IS WRITTEN 200 NOT 4 1
Thanks you..
Single channel abs alle. 🤔🤔🤔
yes..
4:47 soookshich nokk ath 200 ennan
👍🏻
🔥🔥🔥
❤️❤️❤️
Its single channel ABS
Yes.. The executive conveyed so, sorry..
Eth single channel abs alle?!!
Yes, single channel aanu👍🏻
@@Robmyshow but video l dual channel ennu paranju😇
@@vipindas8603 അതെ, showroomil ninnu vanna payyan angane aanu paranjathu.. Atha angane paranje..
Frist service engine Oli price ?
First commentil phone number undu showroominte..
Enik first service 1200 ayi
First service 600
Enik 1160 aiii
1200
this is not duel channel ABS
Oh.. Oke..
Only Single channel abs
Yes... executive 2 channel ennanu paranjathu.. sorry
❤️❤️
Thank you. ❤️❤️
Mailege?
45-50 kmpl
@@Robmyshow 30
@@adithyan1436 poda 40-50 vare kittum
Broo evade sthalam
കൊല്ലം ആണ്.. ബീച് സൈഡ്
Ok
ABS backil illa bosse
Does hero XPulse have dual channel ABS?
Its 21-inch and 18-inch front and rear spoked wheels come wrapped in dual-purpose tyres. The braking setup consists of disc brakes at the front and rear paired with single-channel ABS (Anti-lock Braking System).
Single ane abs
ഏതു two വീലർ ഇറങ്ങിയാലും താരതമ്യം റോയൽ എൻഫീൽഡിനോട് മാത്രം........... അതിന്റ അർത്ഥം അവനാണ് രാജാവ് ❤❤❤❤❤❤❤❤ വൈബ്രേഷൻ ആണ് കംപ്ലയിന്റ് ആണ് എന്ന് പറഞ്ഞു എന്നെ തെറി വിളിക്കാൻ വരുന്നവരോട് ഒരു കാര്യം , ' ഉടമസ്ഥൻ വാങ്ങിയ വിലയെക്കാൾ കൂടുതൽ കൊടുത്തു വാങ്ങേണ്ടി വരുന്ന രണ്ട് സാധനങ്ങൾ ഒന്ന് old മോഡൽ ബുള്ളറ്റ് രണ്ട് പട്ടാള കുപ്പി ' old മോഡൽ ബുള്ളറ്റ് അതൊരു സംഭവം ആണ് ഉപയോഗിച്ചവർക്കേ അറിയൂ
absolutely . hero eniyum othiri improve akan undu
അവസാനത്തെ ഡയലോഗ് കലക്കി..!😁😁😁
Rx and other two stroke legends 🔥🔥🔥🔥🔥
ചേട്ടാ ഈത് ഇറങ്ങിയത്തോടെ ഹിമാലയം വാകുന്നവരുടെ എണ്ണം കുറഞ്ഞു
Ethina kicker dummy aan guyz💯
Anta vandi abidayum evidayum ooro manja varayum onde🤣🤣
Manja varayo? 🤣🤣
@@Robmyshow Kicker Useful Aanu Enikkum Use Cheyyan Pattunnunf
Kicker ...Useful ana ...Power koduth adikkanam ...Kicker adich pettenn vidall..5sec hold cheyyth vecha mathi
@@vyshak5375 kk bro eni angana nookkam
Adventure tourer ahn segment allathe rally allaa
Yes.. Racing kit vechal mud racer aakum..