സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട രസകരമായ ഒരു വസ്തുത, കേരളത്തിലെ പള്ളി അധികാരികളാരും സിനിമ ഇവിടെ ചിത്രീകരിക്കാൻ അനുവദിക്കാത്തതിനാൽ സംവിധായകൻ രഞ്ജിത്തിന് പള്ളിയുടെ രംഗങ്ങളുടെ ചിത്രീകരണത്തിനായി ഗോവയിലേക്ക് പോകേണ്ടിവന്നു എന്നതാണ്. ഒടുവിൽ അവർ ഗോവയിലെ ഒരു പഴയ പള്ളിയിൽ താമസമാക്കി. ചിത്രത്തിന്റെ കലാസംവിധായകൻ ഗോവയിൽ സെന്റ് ഫ്രാൻസിസിന്റെ മനോഹരമായ പ്രതിമ നിർമ്മിച്ചു. ഷൂട്ടിംഗ് പൂർത്തിയായതിനെത്തുടർന്ന് ഇത് പിന്നീട് പള്ളിക്ക് സമ്മാനിച്ചു.--
നല്ല ലൊക്കേഷൻ, ഈ വീഡിയോ ചെയ്തതിനും ഇതിന് എടുത്ത efforttinum നന്ദി, കൂടെയുള്ള ചങ്ങാതിയും നന്നായിട്ടുണ്ട്, എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞു, പിന്നെ ഈ C N N സ്കൂളിന്റെ അവിടുന്ന് ഒരു ആറേഴ് കിലോമീറ്ററേ ഉള്ളൂ എന്റെ വീടിന്റടുത്തേക്ക്. ആ സ്കൂളിന്റെ തൊട്ടടുത്തു തന്നെ എനിക്ക് ഒന്നൊര കൊല്ലം മുൻപ് വർക്കുണ്ടായിരുന്നു, എന്തായാലും അടിപൊളി ശ്രീജിത്തേ.. ഞാനിത് ടൈപ്പ് ചെയ്യുമ്പോൾ നെന്മാറ വല്ലങ്ങി വേലയുടെ വെടിക്കെട്ടിന്റെ നോട്ടിഫിക്കേഷൻ വന്നു എന്തായാലും അതും കണ്ടു കളയാം, 💞💕👍🙏💪
എളുപ്പല്ലട്ടോ ഇമ്മാതിരി ഓരോ ലൊക്കേഷൻ വീഡിയോ ചെയ്യാൻ... 😊😊😊 ലൊക്കേഷൻ വീഡിയോ ക്ക് ഒരു പദ്മശ്രീ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ശ്രീജിത്തേട്ടന് കിട്ടിയേനെ 👍👍👍😍😍😍
ശ്രീജിത്തേട്ടാ ജയരാജ് സർ ന്റെ ഹൈവേ മൂവി ലൊക്കേഷൻ ചെയ്യാമോ.... തമിഴ്നാട്ടിൽ വള്ളിയൂർ ആണ് പ്രധാനമായും ഷൂട്ട് ചെയ്തത് എന്ന് തോന്നുന്നു... Near തിരുനെൽവേലി നഗർകോവിൽ റൂട്ട്
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട രസകരമായ ഒരു വസ്തുത, കേരളത്തിലെ പള്ളി അധികാരികളാരും സിനിമ ഇവിടെ ചിത്രീകരിക്കാൻ അനുവദിക്കാത്തതിനാൽ സംവിധായകൻ രഞ്ജിത്തിന് പള്ളിയുടെ രംഗങ്ങളുടെ ചിത്രീകരണത്തിനായി ഗോവയിലേക്ക് പോകേണ്ടിവന്നു എന്നതാണ്.
ഒടുവിൽ അവർ ഗോവയിലെ ഒരു പഴയ പള്ളിയിൽ താമസമാക്കി. ചിത്രത്തിന്റെ കലാസംവിധായകൻ ഗോവയിൽ സെന്റ് ഫ്രാൻസിസിന്റെ മനോഹരമായ പ്രതിമ നിർമ്മിച്ചു. ഷൂട്ടിംഗ് പൂർത്തിയായതിനെത്തുടർന്ന് ഇത് പിന്നീട് പള്ളിക്ക് സമ്മാനിച്ചു.--
അടിപൊളി movie ആണ് ❤❤അടിപൊളി വീഡിയോ ശ്രീജിത്ത് ചേട്ടായി ❤🥰🥰
Thank you 🥰🥰
Sreejith Dear... Ee video enike ishtaayi... 🥰🥰🥰🥰koode ulla bro pwoliche....
Thank you Ashil bro 🥰🥰
നല്ല ലൊക്കേഷൻ, ഈ വീഡിയോ ചെയ്തതിനും ഇതിന് എടുത്ത efforttinum നന്ദി, കൂടെയുള്ള ചങ്ങാതിയും നന്നായിട്ടുണ്ട്, എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞു, പിന്നെ ഈ C N N സ്കൂളിന്റെ അവിടുന്ന് ഒരു ആറേഴ് കിലോമീറ്ററേ ഉള്ളൂ എന്റെ വീടിന്റടുത്തേക്ക്. ആ സ്കൂളിന്റെ തൊട്ടടുത്തു തന്നെ എനിക്ക് ഒന്നൊര കൊല്ലം മുൻപ് വർക്കുണ്ടായിരുന്നു, എന്തായാലും അടിപൊളി ശ്രീജിത്തേ.. ഞാനിത് ടൈപ്പ് ചെയ്യുമ്പോൾ നെന്മാറ വല്ലങ്ങി വേലയുടെ വെടിക്കെട്ടിന്റെ നോട്ടിഫിക്കേഷൻ വന്നു എന്തായാലും അതും കണ്ടു കളയാം, 💞💕👍🙏💪
Thank you etta 🥰🥰
❤️❤️❤️കൂടെയുള്ള ചെങ്ങായ് പൊളിച്ചു 👌
add
Beeshma trailer kidukki💥
Thank you 🥰🥰
പ്രണാമം സാർ 🌹🌹🌹 ഭാഷകൾ കൈകാര്യം ചെയ്യാൻ മമ്മൂക്ക കഴിഞ്ഞിട്ടുള്ളൂ വേറെ ഏതു നടനും
എളുപ്പല്ലട്ടോ ഇമ്മാതിരി ഓരോ ലൊക്കേഷൻ വീഡിയോ ചെയ്യാൻ... 😊😊😊 ലൊക്കേഷൻ വീഡിയോ ക്ക് ഒരു പദ്മശ്രീ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ശ്രീജിത്തേട്ടന് കിട്ടിയേനെ 👍👍👍😍😍😍
Shihab..orupad effort idarund..ath manasilakunathil santhosham🥰🥰
@@sreejithzvlog അന്ന് ഞാൻ കാണാൻ വന്നപ്പോൾ ഈ വീഡിയോ ക്ക് വേണ്ടി യുള്ള യാത്ര യിലായിരുന്നെല്ലേ..... 😰😍
@@shihab.1462 Athe shihabe 😁
Pwolichoottaaa... Sangathi sherikum classayitundu...! 😍❤️
Thank you bro 🥰🥰
പ്രാഞ്ചിയേട്ടന്റെ മറ്റൊരു ഓഫീസ് തൃശ്ശൂർ എംജി റോഡിലെ സെന്റർ പോയിന്റ് ഇൽ ആയിരുന്നു ✌️
The cemetery where he meets his ancestors is the cemetery of the Mar Yohannan Mamdhana Assyrian church, East Fort, Thrissur
Kalakki.👍👍.shyamalayum thalayanamanthravum.eppozha kanikkuka
Pwolii bro 😍😍😍😍❤ pranchiyettan 😍👍 pwolichutta
Thank you 🥰🥰
ഇതല്ലേ പ്രിയാമണിയും ഇയ്യപ്പനും ചേർന്ന് പെയിന്റ് അടിച്ച ലെ വീട് 😁✌🏼
പ്രഞ്ജിയേട്ടൻ ❤❤❤❤❤❤❤
ബ്രോ അടിപൊളി 👍
Thank you 🥰
Superb video...👍
Thank you 🥰🥰
നല്ല വീഡിയോ 👍
Thank you 🥰🥰
ശ്രീജിത്ത് മാഷേ സൂപ്പർ 👍
Thank you 🥰
അജു ചേട്ടാ 😁😁😁😁
Adipoli✌️🥰👏
Thank you 🥰🥰
Thank you good vork
Mmade thrissur adipoli video
Thank you 🥰🥰
❤❤❤❤
Super bro 👍🥰
Thank you 🥰🥰
Polichu
Thank you bro 🥰🥰
🤩🥰🥰
❤️❤️❤️😘👌
അർച്ചന 31 ലൊക്കേഷൻ വീഡിയോ ചെയ്യുമോ
👍
🔥❤
Ith evideyada Thrissur
സ്വപ്നകൂട് ഷൂട്ട് ചെയ്‌ത placeil poyillleee
ശ്രീജിത്തേട്ടാ ജയരാജ് സർ ന്റെ ഹൈവേ മൂവി ലൊക്കേഷൻ ചെയ്യാമോ.... തമിഴ്നാട്ടിൽ വള്ളിയൂർ ആണ് പ്രധാനമായും ഷൂട്ട് ചെയ്തത് എന്ന് തോന്നുന്നു... Near തിരുനെൽവേലി നഗർകോവിൽ റൂട്ട്
Ok
ഇന്നലെ 'ലൊക്കേഷനും 'വേണം
😍🥰
ഇത് എന്റെ നാട്ടിൽ ആണ് തൃശ്ശൂർക്കാരൻ
😍😍👌👍👍😘😘😘
Thank you bro 🥰🥰
👍❤
The church in movie at Alex cathedral goa
Yes
Sreejith
ഈ വീട് തൃശ്ശൂർ എവിടെയാണ് ??
ആ പജീറോ രഞ്ജിത് രതീഷ് അവരുടെ എന്റെ മുതലാളിയുടെ ആയിരുന്നു
👍👍
Church location?
കസ്തൂരിമൻ ഷൂട്ട് ചെയ്‌ത placeil പോയില്ലേ
Yes
🥰🥰
"എന്ന് നിന്റെ മൊയ്‌ദീനിലെ " മൊയ്‌ദീനും കാഞ്ചനയും ഇരിക്കുന്ന ഷൊർണ്ണൂർ മുണ്ടായ തോണി വരുന്ന പുഴ കടവ് പരിസര പ്രദേശം.. വീഡിയോ ചെയ്യൂ 🤷🏻♂️
Kk
@@sreejithzvlog Thanks for reply❤️ 👍🏻
❤❤❤