2023 November TVS Duramax plus 225cc OBD2 🔥| 4 പേർക്ക് സുഗമായി ഇരിക്കാം | TVS Duramax + | spec

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 78

  • @riyasbasheerriya824
    @riyasbasheerriya824 11 หลายเดือนก่อน +9

    ആപ്പെടെ പോലെ ബാക്കിൽ സാധനങ്ങൾ വെക്കാൻ പറ്റിയിരുന്നെങ്കിൽ നല്ലതായിരുന്നു ഇതിപ്പോൾ പുറകുവശം ഓപ്പൺ അല്ലല്ലോ 👍👍

    • @Philips.5M
      @Philips.5M 11 หลายเดือนก่อน

      അത് ശരിയാണ് ആ ഒരു കുറവുണ്ട്

  • @simsonjacob5641
    @simsonjacob5641 11 หลายเดือนก่อน +4

    Tvs anu mattangal varuthan sramikuna company. Adipoli ayi headlight

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 10 หลายเดือนก่อน +2

    My fevorate auto

  • @Tech-kp5ny
    @Tech-kp5ny 11 หลายเดือนก่อน +5

    പുതിയ അപ്‌ഡേഷനിൽ സ്റ്റാർട്ടിങ് സ്വിച്ചിലെ എൻജിൻ ഓഫ്‌ ആകുന്ന സംവിധാനം ഒഴിവാക്കിയോ

    • @sarathkg4775
      @sarathkg4775 11 หลายเดือนก่อน

      അത് മാറ്റിട്ടില്ല ഇവർക്ക്‌ അത് അറിയില്ലേ 🙆

  • @brokak5852
    @brokak5852 11 หลายเดือนก่อน +3

    Nice LED i love it❤

  • @subhashravi76
    @subhashravi76 10 หลายเดือนก่อน +2

    is this vehicle can register for private use?

  • @abdurahman8144
    @abdurahman8144 11 หลายเดือนก่อน +6

    മിനിമം ബജാജിന്റെ maxima z ന്റെ വലിപ്പം എങ്കിലും വേണ്ടിയിരുന്നു., ഇതിപ്പോ

  • @raneefrazeen
    @raneefrazeen 10 หลายเดือนก่อน +2

    ബജാജ് maxima xwide ടൈപ്പ് വണ്ടി tvs ന് ഉണ്ടോ

  • @sarathkg4775
    @sarathkg4775 11 หลายเดือนก่อน +6

    ഓൺ ബട്ടൻ തന്നെയാണ് അതിന്റെ off ബട്ടൻ

  • @ismailtp4149
    @ismailtp4149 11 หลายเดือนก่อน +8

    Toy കാറിന്റെ ടയർ ഇതിലും വലുതായിരിക്കുമല്ലോ

    • @Govinda-Mamukoya
      @Govinda-Mamukoya 11 หลายเดือนก่อน +2

      ഓട്ടോ റിക്ഷാ പിന്നെ എങ്ങനാ ഇരിക്കേണ്ടത്😂

  • @shanavas789kilimanoor5
    @shanavas789kilimanoor5 11 หลายเดือนก่อน +3

    ഇൻഡിയിൽ no one ഓട്ടോ മോൺട്രാ സൂപ്പർ

    • @Govinda-Mamukoya
      @Govinda-Mamukoya 10 หลายเดือนก่อน

      😂😂😂

    • @jijoachu
      @jijoachu 10 หลายเดือนก่อน +1

      😅😅😅

  • @dicksonjoseph51
    @dicksonjoseph51 11 หลายเดือนก่อน +2

    Very good presentation. All details covered 🎉

  • @shivashivashivashiva7067
    @shivashivashivashiva7067 11 หลายเดือนก่อน +2

    ഫസ്റ്റ് റിവ്യൂ 👍

  • @santhoshkr5035
    @santhoshkr5035 11 หลายเดือนก่อน +3

    സർവീസ് ഇല്ല

  • @Indian-gk8bn
    @Indian-gk8bn 11 หลายเดือนก่อน +2

    Cng ipo aarum edukunnila safety illa pottitheri kathichambalavum

    • @sajuliju3850
      @sajuliju3850 11 หลายเดือนก่อน +2

      എത്രണ്ണം പൊട്ടി തെറിച്ചു 😄

    • @nikhilmadhavam3694
      @nikhilmadhavam3694 11 หลายเดือนก่อน +1

      🤣

    • @black8059
      @black8059 10 หลายเดือนก่อน +2

      പൊട്ടൻ 😂

    • @ashikshabna43
      @ashikshabna43 6 หลายเดือนก่อน

      😂😂😂

  • @ratheeshpallipoyil
    @ratheeshpallipoyil 10 หลายเดือนก่อน +2

    ടയര്‍ വളരെ ചെറുതായി തോന്നുന്നുണ്ട്..

  • @ShinuKumar-xt6ez
    @ShinuKumar-xt6ez 11 หลายเดือนก่อน +4

    വില എത്ര

  • @Alphothobi
    @Alphothobi 9 หลายเดือนก่อน +1

    Panikittanda diesel edukkunnatha nallathu

  • @babuudumattu4251
    @babuudumattu4251 11 หลายเดือนก่อน +1

    Price eathra..

  • @JayeshDivya-bd7zt
    @JayeshDivya-bd7zt 11 หลายเดือนก่อน +2

    ചേട്ടാ വാഹനം ഓഫാക്കുന്നത് സ്റ്റാർട്ട് ആക്കിയ സ്വിച്ചിൽ തന്നെ ഒരു സെക്കൻഡ് ഒന്ന് അമർത്തി പിടിച്ചാൽ മതി 😅😅

    • @travelwithshalz
      @travelwithshalz  11 หลายเดือนก่อน +1

      Ariym bro njan just anneram aganeya kai vanne sorry 🙏🥰

  • @Alphothobi
    @Alphothobi 9 หลายเดือนก่อน +1

    Oru varsham avumbol starting complaint undu

  • @rinsona.r4566
    @rinsona.r4566 11 หลายเดือนก่อน +1

    ഇപ്പോഴും Wiper Back to വരില്ല ല്ലേ.

  • @R.s.m-c4i
    @R.s.m-c4i 11 หลายเดือนก่อน +1

    ഇവന്റ എന്ന് പറഞ്ഞപ്പോ ആണ്എന്ന് മനസ്സിലായി ഇതിൻറെ ലേഡീസ് ഉണ്ടോ

    • @travelwithshalz
      @travelwithshalz  11 หลายเดือนก่อน

      🥰🙏🏻 chumma paranjatha

  • @nachonacho8628
    @nachonacho8628 10 หลายเดือนก่อน +1

    എന്റെ പൊന്നു bro മൂന്നുപേർ എങ്ങനെയോ ആണ് പുറകിൽ ഇരിക്കുന്നത്
    എന്നിട്ട് ആണ് 4 പേർ

    • @nachonacho8628
      @nachonacho8628 10 หลายเดือนก่อน

      Ente kayil tvs nte lpg ind

  • @Govinda-Mamukoya
    @Govinda-Mamukoya 9 หลายเดือนก่อน +1

    ന്യൂജനറേഷൻ വൈപ്പ റോ തള്ളല്ലേ

  • @Kozhikodenrickshaw
    @Kozhikodenrickshaw 11 หลายเดือนก่อน +1

  • @deviprasadprasad6796
    @deviprasadprasad6796 11 หลายเดือนก่อน +1

    👍

  • @Hudson-x7u
    @Hudson-x7u 11 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @unais.pparammal5220
    @unais.pparammal5220 8 หลายเดือนก่อน +1

    വില പറയാമോ???😢😢

    • @travelwithshalz
      @travelwithshalz  8 หลายเดือนก่อน

      70347 33444

    • @Imradkv
      @Imradkv 5 หลายเดือนก่อน

      294000

  • @Ashraf_mlp
    @Ashraf_mlp 7 หลายเดือนก่อน

    Ethinte advance varumbo eniyum pokki pparayam

  • @rajeshmrrajeshmr7390
    @rajeshmrrajeshmr7390 11 หลายเดือนก่อน +1

    ടൈ മിങ്ങ് ചെയിൻ ഉള്ള വണ്ടിയല്ലേ . 10 ദിവസം തികച്ച് ഓടിയാൽ ഭാഗ്യം . ഹെഡിൽ ഉരഞ്ഞ് ഓവലായി . 10 ദിവസം

    • @sajuliju3850
      @sajuliju3850 11 หลายเดือนก่อน +1

      Tvs no problem

    • @jangodude7959
      @jangodude7959 11 หลายเดือนก่อน +6

      Bro ടൈമിംഗ് ചെയിൻ ഇല്ലാത്ത 4സ്ട്രോക് വണ്ടി ഇല്ല, പിന്നെ ടൈമിംഗ് ചെയിൻ പ്രോബ്ലം ബജാജിന് മാത്രം ഉള്ളതാണ് 😂

    • @black8059
      @black8059 10 หลายเดือนก่อน +1

      ടൈമിംഗ് ചെയിൻ ഇല്ലാത്ത ഫോർ സ്ട്രോക്ക് ഓട്ടോ ഏതാ, ഓരോ മണ്ടൻമാർ

    • @lijojoseph1712
      @lijojoseph1712 9 หลายเดือนก่อน +1

      Tvs no problem bro..

    • @ashikshabna43
      @ashikshabna43 6 หลายเดือนก่อน

      ​@@jangodude7959💯👌🏼

  • @jenojose
    @jenojose 11 หลายเดือนก่อน

    Suspension കൊള്ളില്ല
    ഗ്യാസ് ഇൻഡിക്കേറ്റർ സെൻസർ കംപ്ലയിന്റ് ആവും ബാറ്ററി കൊള്ളില്ല മൊത്തത്തിൽ ബോഡി സൗണ്ട്

  • @aneeshsanish7063
    @aneeshsanish7063 11 หลายเดือนก่อน +1

    Price

  • @malluking3000
    @malluking3000 11 หลายเดือนก่อน +1

    😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @maniac_devil
    @maniac_devil 11 หลายเดือนก่อน +2

    Dim adichal mathiyayirnu😢😢

  • @saneshthaniyath4641
    @saneshthaniyath4641 10 หลายเดือนก่อน +8

    വെറുതെ തള്ളി മറക്കല്ലേ 3 പേർക്കേ യാത്ര ചെയ്യാൻ പറ്റുള്ളൂ.

  • @abidramanthali5112
    @abidramanthali5112 11 หลายเดือนก่อน +1

    😂ennit bakil 3per aanallo

  • @nishadry1060
    @nishadry1060 11 หลายเดือนก่อน +1

    ഈ വണ്ടി എത്ര മൈലേജ് കിട്ടും

  • @user-oq2le6xm5m
    @user-oq2le6xm5m 9 หลายเดือนก่อน +1

    എന്താ വില........😂

  • @sirajrkara786
    @sirajrkara786 10 หลายเดือนก่อน +1

    വണ്ടി പോര..

  • @Music.rootofficial
    @Music.rootofficial 11 หลายเดือนก่อน

    നല്ല ഊപിയ കളർ വീഡിയോ കൊള്ളാം