'എനിക്ക് വിഷമമോ പരിഭവമോ ഇല്ല, സോഷ്യൽ മീഡിയ തരുന്ന പിന്തുണയിൽ സന്തോഷം' ; ആസിഫ് അലി | Asif Ali

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • 'എനിക്ക് വിഷമമോ പരിഭവമോ ഇല്ല, സോഷ്യൽ മീഡിയ തരുന്ന പിന്തുണയിൽ സന്തോഷം, എനിക്കുള്ള പിന്തുണ വിദ്വേഷ പ്രചാരണ വേദിയാക്കി മാറ്റരുത്, അദ്ദേഹം മനഃപൂർവം അങ്ങനെ ചെയ്യില്ല, അദ്ദേഹത്തെ പോലെ ഒരാൾ ക്ഷമ പറയേണ്ടതില്ല'; ആസിഫ് അലി
    Asif Ali | Ramesh Narayanan | Controversy
    #Asifali #Rameshnarayanan #Socialmedia #Socialmediacampaign #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News | AMMA Re...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News | AMMA Re...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 699

  • @userbot123
    @userbot123 หลายเดือนก่อน +803

    ഇതാണ് സംസ്കാരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം

    • @foodtechyunlimited4257
      @foodtechyunlimited4257 หลายเดือนก่อน +7

      ആസിഫ് അലിക്കും,സ്മൃതി ഇറാനിക്കുമൊപ്പം....
      2018ൽ കറ കളഞ്ഞ ഇടത് സഹയാത്രികനായ രമേശ് നാരായണന് പ്രശ്നം സ്മൃതി ഇറാനിയുടെ കയ്യിൽ നിന്നും ദേശീയ പുരസ്കാരം വാങ്ങില്ല എന്നതായിരുന്നു....
      2024 ൽ അതേ രമേശ് നാരായണന് പ്രശ്നം ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങില്ല എന്നതായി.ഇത്തരം അല്പന്മാരെ സ്വന്തം മനസ്സിൽ നിന്നും പടിയിറക്കുക എന്നതാണ് കലാസ്നേഹികൾ ചെയ്യേണ്ടതും...
      സീരിയൽ നടിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങില്ല എന്നുപോലും പറഞ്ഞ ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അന്നത്തെ സഖാവ് രമേശൻ സൂപ്പർ ആണ്, എന്നാൽ ഇന്നത്തെ രമേശ് നാരായണൻ പ്രശ്നക്കാരനും.....

    • @sugesanchathoth7238
      @sugesanchathoth7238 หลายเดือนก่อน

      Rameshan കളിച്ചതാണ് അഹം ഭാവം

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน

      Ado asefa nenaki ellagelum janagalki udi e kallapane jayarajanum muselim verudanani adani vargeeyavade velechaudana patejayarajan adikondi vani

  • @nazarkv9443
    @nazarkv9443 หลายเดือนก่อน +770

    ഇതോട് കൂടി ഈ പരിപാടി ഇവിടെ അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവരും അടുത്ത മൊമെൻ്റൊ വിതരണം നോക്കി പോയിൻ'😅

    • @rohinirohini5169
      @rohinirohini5169 หลายเดือนก่อน +2

      😂

    • @nishraghav
      @nishraghav หลายเดือนก่อน +2

      😅😅😅

    • @nishasajeer5710
      @nishasajeer5710 หลายเดือนก่อน +25

      സത്യം കുറെ youtubers cash ഉണ്ടാക്കി കൊണ്ടിരിക്കുന്നു... ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം എന്നാ മട്ടിൽ ആണ് ആളുകൾ

    • @roshnichandran
      @roshnichandran หลายเดือนก่อน

      😂

    • @SadikAliV
      @SadikAliV หลายเดือนก่อน

      ​@@nishasajeer5710 അങ്ങനെ illath കൊണ്ട് ഇതുപോലത്തെ korennam അടങ്ങി ഇരിക്കുന്നത് 😂

  • @sajeevsoman2590
    @sajeevsoman2590 หลายเดือนก่อน +661

    വലിയ മനസ്സിന്റെ ഉടമ തന്നെ ആസിഫ് 😇🤍

    • @abz9635
      @abz9635 หลายเดือนก่อน +5

      Ithoke pr work anu 😂

    • @vinu138
      @vinu138 หลายเดือนก่อน +9

      you expected Asif to come to media and shout at Ramesh Narayan ? 🤣

    • @Ajilwayne
      @Ajilwayne หลายเดือนก่อน

      Niiy Ramesh Narayan alledaa ​@@abz9635

    • @GREENY-SISIRA
      @GREENY-SISIRA หลายเดือนก่อน

      No he can remain silent..or can share all the supportive post on his insta..or whatever
      .but he chose a professional way to handle and also he empathised for the other human which is also really appreciable..not always the opposite is just shouting but being mature...he is an amazing personality and that's a given💚​@@vinu138

    • @noobstationgaming6733
      @noobstationgaming6733 หลายเดือนก่อน +1

      ​@@abz9635 hi രമേശ്‌ ജി

  • @kadhayanam5721
    @kadhayanam5721 หลายเดือนก่อน +699

    ആസിഫ് പറയുന്നതിൽ ആ നിമിഷത്തെ അനുഭവത്തിൻ്റെ ശരിയുണ്ട്, ഇത് മുതലാക്കി ജാതി വെറി പറയുന്ന ആൾക്കാർക്ക് ലക്ഷ്യം വേറേയാണ്,, നന്ദി,,, ആസിഫ് നിങ്ങളുടെ വാക്കുകൾക്ക്

    • @Kumaran319
      @Kumaran319 หลายเดือนก่อน +4

      Trueeeeee

    • @sivadaspc3015
      @sivadaspc3015 หลายเดือนก่อน +3

      Hundred percent correct

    • @induvs2097
      @induvs2097 หลายเดือนก่อน +1

      Correct

    • @hussainolavattur6417
      @hussainolavattur6417 หลายเดือนก่อน

      Both of them deserves support

  • @sujiths2748
    @sujiths2748 หลายเดือนก่อน +180

    ആസിഫ്‌ അലിയുടെ പത്രസമ്മേളനം കാണുകയായിരുന്നൂ:
    ഒരു മനുഷ്യൻ എങ്ങനെ ആണ്‌ ശരിക്കും വലുതാകുന്നത്‌ - വലിയവൻ ആകുന്നത്‌ - എന്ന് ചോദിക്കുന്നവർക്ക്‌ ഉള്ള ഉത്തരമാണ്‌ ഈ മനുഷ്യൻ. What a human !!
    Much love Asif Ali ❤️🤗

  • @nissarbadar5007
    @nissarbadar5007 หลายเดือนก่อน +239

    രണ്ടു പേരും കോംപ്രമൈസ് ആയ സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിപ്പിക്കുക
    എല്ലാവർക്കും നന്മകൾ നേരുന്നു.

  • @Karthik.Kashinath.krishnav
    @Karthik.Kashinath.krishnav หลายเดือนก่อน +91

    ഇതിന് മതപരമായി ബന്ധമില്ല. അയാളുടെ അഹങ്കാരം. ആസിഫ് ഇഷ്ടം❤

  • @su.mu.kh.
    @su.mu.kh. หลายเดือนก่อน +737

    4:24 "എതിരെ നിക്കുന്നവൻ്റെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ച തീരാവുന്ന പ്രശ്നമേ ഉള്ളൂ " 🥰 Ashif
    ഇതിൽന്ന് ആസിഫ്ൻ്റെ മനസ്സ് മനസ്സിലായി 😌

    • @rohinirohini5169
      @rohinirohini5169 หลายเดือนก่อน +11

      Athe point...😊

    • @weekendsandlatenights9716
      @weekendsandlatenights9716 หลายเดือนก่อน +11

      Jis joy paranjsthinte appurathekkilla😅❤

    • @anjuakhinanju6436
      @anjuakhinanju6436 หลายเดือนก่อน +20

      Sunday holiday filmile kpac lalitha parayuna dialogue alle...

    • @harikarthik9458
      @harikarthik9458 หลายเดือนก่อน +1

      Correct

    • @ExploreIrishVlogs
      @ExploreIrishVlogs หลายเดือนก่อน +8

      What a Mature Talk 🙌🏻 How you handle that Embarrassing Situation and still you are defending and clarifying Mr Ramesh Behaviour. Asif Ali you are a Man of Quality. ❤

  • @Emick_001
    @Emick_001 หลายเดือนก่อน +191

    സംസ്‍കാരം അറിയാത്തവന് അത് കാണിച്ചു കൊടുത്തതിനു Salute ❤❤❤

  • @sandiacaine4323
    @sandiacaine4323 หลายเดือนก่อน +187

    തെറ്റ് പറ്റിയതിൽ മാപ്പ് പറയുന്നതിൽ വലുപ്പ ചെറുപ്പം ഒന്നുമില്ല. താങ്കളുടെ നല്ല മനസിന്‌ അഭിനന്ദനങൾ 💐

  • @imamudeeni249
    @imamudeeni249 หลายเดือนก่อน +29

    എതിരെ നിൽക്കുന്നവനെ മനസ്സൊന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എത്ര പക്വത യോടുള്ള സംസാരം ലവ് യു ആസിഫ് അലി സാർ❤

  • @sivaSiva-pi4uu
    @sivaSiva-pi4uu หลายเดือนก่อน +31

    നന്ദി ആസിഫ് അലി.. മനുഷ്യ വികാരങ്ങളെ മത വികാരങ്ങളിലേയ്ക്കു മാറ്റാൻ നിന്ന പല ആളുകളെയും താങ്കളുടെ ഈ പത്ര സമ്മേളനം വലിയ ഒരു അടി ആണ്

  • @spknair
    @spknair หลายเดือนก่อน +243

    ആസിഫ് വീണ്ടും ഗോൾ അടിച്ചു 👍

    • @Aj-ee9xy
      @Aj-ee9xy หลายเดือนก่อน

      ഒരു പോതു വേദിയിൽ വച്ച്. അഭാമാനിക്കുന്നത് അത്ര. നല്ലത്. അല്ല. രമേശൻ അത്രനല്ലവനൊന്നും അല്ല. അവൻ വേണം വച്ച് ചെയ്‌തത് തന്നെയാണ്

  • @anoo001
    @anoo001 หลายเดือนก่อน +33

    ആസിഫ് അലിയുടെ ചിരി കണ്ടപ്പോ നല്ല വിഷമം തോന്നി പക്ഷെ ഇത് ജാതി മതം ഒക്കെ വെച്ച് വലുതാക്കേണ്ട വിഷയമല്ല അയാൾ മാപ്പും പറഞ്ഞു അതോടെ തീരട്ടെ ആസിഫ് കാണിക്കുന്ന പക്വത മാതൃക ആകട്ടെ

  • @gracenpeace2244
    @gracenpeace2244 หลายเดือนก่อน +347

    ആസിഫിന് വലിയ വിഷമം ഉണ്ടായിരുന്നു എന്ന് ശേഷം പലർക്കും കൈകൊടുക്കുന്ന സമയത്ത് ആസിഫിന്റെ മുഖത്ത് കാണാൻ കഴിഞ്ഞിരുന്നു ❤

    • @SujahathHaider
      @SujahathHaider หลายเดือนก่อน +9

      കൈ കൊടുക്കുന്നത് തുടക്കത്തിലായിരുന്നു. ഈ സംഭവം നടക്കുമ്പോൾ എം ടി യോ, മമ്മൂട്ടി യോ, പ്രിയദർശനോ ഒന്നും സ്ഥലത്തില്ല അവരൊക്കെ നേരത്തെ വിട്ടു.

    • @mdsalu7685
      @mdsalu7685 หลายเดือนก่อน +11

      ആസിഫിന് വിഷമ മില്ലെങ്കിൽ പിന്നെ ജനങ്ങളും വിഷമിക്കേണ്ടതില്ല

    • @sivadaspc3015
      @sivadaspc3015 หลายเดือนก่อน

      Mangatholi 👞

    • @jojitt
      @jojitt หลายเดือนก่อน

      ​@Sinki-kd1ybcorrect

  • @SafwanSN
    @SafwanSN หลายเดือนก่อน +153

    പാവം ശബ്ദവും പോയി... ഒന്ന് ആ പാവത്തിന് അല്പം സമാധാനം കൊടുക്ക് ... ആസിഫ് ഉയിര് ❤‍🔥❤‍🔥❤‍🔥

  • @manojkumarkp9997
    @manojkumarkp9997 หลายเดือนก่อน +112

    ആസിഫ് നിങ്ങൾ വലിയ മനുഷ്യൻ ആണ്. മറ്റുള്ളവർ ഇതെല്ലാം കണ്ടു പഠിക്കട്ടെ,,,,

  • @sivadasanpb759
    @sivadasanpb759 หลายเดือนก่อน +28

    ആഷിഫലി നിങ്ങളാണ് യഥാർത്ഥ സൂപ്പർസ്റ്റാർ. നിങ്ങൾ നന്നായിവരും. നിങ്ങൾ കൃത്യമായി എല്ലാം മനസിലാക്കി പ്രതികരിച്ചു. നിരപരാതിയായ നിങ്ങളുടെ സീനിയറിന്റെ മനസ്സ് നിങ്ങൾ അറിഞ്ഞു. അതാണ് ഗുരുവിനു കൊടുക്കാവുന്ന ദക്ഷിണ. 👍🏻🙏🏻🤝

  • @Commonman543
    @Commonman543 หลายเดือนก่อน +53

    നിങ്ങളുടെ ഹൃദയ വിശാലതയൊന്നും അയാൾക്കില്ല..ആസിഫ്...
    നിങ്ങളുടെ കയ്യിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാനുള്ള അർഹത അയാൾക്കില്ല.... അത്ര തന്നെ..
    ആസിഫ് ❤

  • @kurukshetrawar6680
    @kurukshetrawar6680 หลายเดือนก่อน +38

    05:10 ആ ചോദിച്ചവന്റെ മോന്തയ്ക്ക് ഒന്ന് കൊടുക്കാൻ കൊതിയാകുന്നു. ആസിഫ് പക്വതയോടെ ഈ വിഷയം അവസാനിപ്പിച്ചു.
    👍

  • @reejamahesh2467
    @reejamahesh2467 หลายเดือนก่อน +8

    വിവരം ഇല്ലാത്ത അയാൾ അങ്ങനെ കാണിച്ചു... വിവരമുള്ള ആസിഫ് ക്ഷമിച്ചു കൊടുത്ത് ഇങ്ങനെ ആണ് നല്ല മനസിന്‌ ഉടമ.... നിങ്ങൾ ആണ് പൊളി 🙏👍👍👍

  • @shrpzhithr3531
    @shrpzhithr3531 หลายเดือนก่อน +93

    *വീണ്ടും ആസിഫലിയുടെ* *വലിപ്പം വർധിച്ചു*
    *എജ്ജാതി മനുഷ്യൻ...* 💥❤💥❤

  • @sunjus1693
    @sunjus1693 หลายเดือนก่อน +81

    ഇത് മുതലാക്കാൻ നടക്കുന്നവർക്കുള്ള മറുപടി ആണ് ആസിഫ് പറഞ്ഞത്..❤

    • @jalalkunju4281
      @jalalkunju4281 หลายเดือนก่อน

      ഈ സംഭവം തിരിച്ചായിരുന്നെങ്കിൽ.. ഒരു മുസ്ലിം ഹിന്ദുവിനെ അപമാനിച്ചിരുന്നെങ്കിൽ അത് മുതലാക്കാൻ മുന്നില്‍ നീയുണ്ടായേനെ...

  • @DileepKumar-jp9js
    @DileepKumar-jp9js หลายเดือนก่อน +16

    നിങ്ങൾ വലിയ മനുഷ്യനാണ്
    ആസിഫിനെ ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു വലിയ മനസ്സിന് നന്ദി

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 หลายเดือนก่อน +60

    നിങ്ങൾ വീണ്ടും... വളരെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു.....
    നിങ്ങളുട മനസ്സ് വളരെ വലുതാണ് ❤️❤️❤️❤️❤️

    • @abz9635
      @abz9635 หลายเดือนก่อน

      Ithoke pr team nte idea

  • @OldMonk-8055
    @OldMonk-8055 หลายเดือนก่อน +22

    നിനക്കെങ്ങനെ സാധിക്കുന്നട ഓവ്വേ... Great Mind... ഈ കാലത്ത് ഇങ്ങനെ ഒരാൾക്ക് ചിന്തിക്കാൻ പറ്റുന്നുണ്ടല്ലോ... ❤❤❤

  • @SafwanSN
    @SafwanSN หลายเดือนก่อน +261

    😨😰പനി പിടിച്ച ആസിഫ് ... 👺👹ശനി പിടിച്ച രമേശ്.... ആസിഫ് ഉയിര് 😍😍

    • @abz9635
      @abz9635 หลายเดือนก่อน +4

      അയാളെ ഇനിയും കളിയാക്കല്ലേ

    • @user-df3kq8fx7g
      @user-df3kq8fx7g หลายเดือนก่อน +2

      Neeya sithara pattich jeevikkunna safvan alleda

    • @nish650
      @nish650 หลายเดือนก่อน

      Please madhiyaakku

  • @Shaneeshpulikyal
    @Shaneeshpulikyal หลายเดือนก่อน +22

    ഉത്തരം വളരെ കൃത്യമായി പറഞ്ഞിട്ടും മഞ്ഞ ചോദ്യവുമായി വരുന്ന മാപ്രകളുടെ കുത്തിത്തിരിപ് ആരും ശ്രദ്ധിക്കാതെ പോകരുത്... മാധ്യമ പ്രവർത്തകരുടെ ഒക്കെ ഒരവസ്ഥ.... ആസിഫ് ❤❤❤❤❤

  • @Bijumon-2962
    @Bijumon-2962 หลายเดือนก่อน +85

    താങ്കൾ കള്ളം പറയേണ്ട ആസിഫ്. താങ്കൾക്ക് വിഷമമായി എന്ന് ആ വീഡിയോ കാണുന്ന എല്ലാ വ്യക്തികൾക്കും മനസ്സിലാവും. പിന്നെ ഇപ്പോ ഒരു പ്രസ് മീറ്റിങ്ങ് വിളിച്ച് താങ്കൾക്ക് അതിൽ പരിഭവമോ വിഷമമോ ഇല്ല എന്ന് പറഞ്ഞത് താങ്കളുടെ വലിയ മനസ്സ്. 👍🏻

  • @MrSreekeshss
    @MrSreekeshss หลายเดือนก่อน +2

    "എതിരെ നില്കുന്നവന്റെ മനസൊന്നു അറിഞ്ഞാൽ തീരുന്ന പ്രശ്നം മേ ഉള്ളു "" what a quote, hats off asif ali

  • @RAVAN_2030
    @RAVAN_2030 หลายเดือนก่อน +10

    ആസിഫ് അലിയുടെ അപ്പനും അമ്മയ്ക്കും Salute, മകനെ നന്നായി വളർത്തി

  • @user-vq5ut1wi5r
    @user-vq5ut1wi5r หลายเดือนก่อน +172

    മലയാളികൾക്കൊരു സ്വഭാവം ഉണ്ട്...സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കും.... അഹങ്കരിച്ചാൽ വലിച്ചു കീറി താഴെ ഇടും... അത് ഏത് കൊമ്പനായാലും

    • @RAVAN_2030
      @RAVAN_2030 หลายเดือนก่อน

      പിണറായി വിജയൻ വിനയ കുനിയനായതുകൊണ്ടായിരിക്കും വീണ്ടും മലയാളികൾ അയാളെ തെരഞ്ഞെടുത്തത്

  • @sineeshthayullathil2143
    @sineeshthayullathil2143 หลายเดือนก่อน +17

    വീണ്ടും നിങ്ങൾ ഒരു വലിയൊരു മനസ്സിന് ഉടമയാണെന്ന് തെളിയിച്ചു🥰🥰🥰🤩🤩♥️♥️♥️🤩🤩🫂❤️💙💙ആസിഫ് ❤️❤️

  • @hashimhussain2379
    @hashimhussain2379 หลายเดือนก่อน +1

    ഇ വിവാദം നല്ല രീതിയിൽ കൈകാര്യം ചെയ്ത ആസിഫ് അലികു ഒരായിരം അഭിനന്ദനങ്ങൾ.. 😍..ആരെയും വേദനിപ്പിക്കാതെ.. കുറ്റപ്പെടുത്താതെ ഉള്ള നല്ല പക്വത ഉള്ള മറുപടി..നല്ല അവസരങ്ങൾ കിട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 🥰👍🏻

  • @jesferjesfer9947
    @jesferjesfer9947 หลายเดือนก่อน +16

    ഇത്തരം ഘട്ടത്തിൽ ഒരു മനുഷ്യൻ എങ്ങിനെ ആവണമെന്ന് മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്വം...❤താങ്കളുടെ വിശാല മനസ്സിന് അഭിനന്ദനങ്ങൾ... 👌🏻ഒരുപാട് ബഹുമാനം തോന്നുന്നു..🙏🏻ആസിഫ് നിങ്ങൾ വീണ്ടും എല്ലാവരുടെയും മനസ്സിൽ ഉയരങ്ങളിലേക്ക്......❤❤👍🏻

  • @user-ql9uj8dr4b
    @user-ql9uj8dr4b หลายเดือนก่อน +9

    Today kids must learn from Asif . How to manage a situation . How to control emotion and how to face questions .
    He’s such a gem 💎

  • @vipinkrishnan6018
    @vipinkrishnan6018 หลายเดือนก่อน +20

    പക്വതയുള്ള കലാകാരൻ ❤

  • @user-ew3sg3xl5b
    @user-ew3sg3xl5b หลายเดือนก่อน +49

    എത്ര മാന്യമായിട്ടാണ് താങ്കൾ സംസാരിക്കുന്നത് legend ❤❤

  • @THELONETRAVELER
    @THELONETRAVELER หลายเดือนก่อน +9

    Asif Ali is a true champion. That man does not deserve even your presence. We support you Asif, as we always did. It happened to me on multiple times too, but overcame it with mental strength.

  • @subashk2015
    @subashk2015 หลายเดือนก่อน +49

    ഇപ്പോഴത്തെ നടൻമാരിൽ ഇല്ലാത്ത എളിമയും നൻമയും ഉള്ള ഒരേ ഒരു നടൻ ആസിഫ് അലി.
    ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തെട്ടേ...

    • @SM-hj7hr
      @SM-hj7hr หลายเดือนก่อน +9

      വിനീത് ശ്രീനിവാസൻ❤

    • @1752-vph
      @1752-vph หลายเดือนก่อน +1

      ഷൈൻ ടോം ചാക്കോ

  • @vijayakumarbulliventarabia9025
    @vijayakumarbulliventarabia9025 หลายเดือนก่อน +3

    ഒരു വലിയ മനസ്സിന് ഉടമയാണ് ആസിഫ് താങ്കൾ.
    ആസിഫ് എന്ന വ്യക്തിയെ പറ്റിയും, പൊതുവേദിയിൽ താങ്കളുടെ പെരുമാറ്റത്തെ പറ്റിയും നല്ല അഭിപ്രായമാണ് പൊതുസമൂഹത്തിന് ഉള്ളത്.

  • @sabithaBinu887
    @sabithaBinu887 หลายเดือนก่อน +34

    *ആസിഫ് അലി* ❤❤❤❤

  • @danielmathai9325
    @danielmathai9325 หลายเดือนก่อน +21

    ആസിഫ് ഒരു ബിഗ് സലിയൂട് 👏👏👏

  • @mohammedashraf3879
    @mohammedashraf3879 หลายเดือนก่อน +132

    പ്രോട്ടോകോൾ തെറ്റിച്ചു ജയരാജനെ വിളിച്ചു വീണ്ടും മെമെമെന്റോ മേടിച്ചു. അമർഷം ഉള്ള ആൾ ജയരാജനെ കെട്ടിപ്പിടിച്ചു. രമേശ്‌ ആൾ ശരിയല്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോടല്ല.

    • @jasminijad9946
      @jasminijad9946 หลายเดือนก่อน +5

      Sathyam... Asif ali nalloru personality aayath kond ayale support cheyth samsarikunnu ❤️

    • @sivadaspc3015
      @sivadaspc3015 หลายเดือนก่อน +2

      Stop it 🛑

    • @aby5411
      @aby5411 หลายเดือนก่อน

      Jayaraj vararuthayirunnu.. Avanittu 2 kodukkanam

    • @vinayakknair7402
      @vinayakknair7402 หลายเดือนก่อน

      ആ സുടാപ്പി നിർത്തി പോ.

  • @arathyachooz
    @arathyachooz หลายเดือนก่อน +4

    അയാള് മാപ്പ് പറഞ്ഞത് ഓർത്ത് asif വിഷമിക്കേണ്ട കാര്യമില്ല അയാൾ ചെയ്ത തെറ്റ് നിസാരമായി കാണാൻ ഞങ്ങൾ മലയാളികൾക്ക് അത്ര എളുപ്പം അല്ല. അത് കൊണ്ടാണ് asif നെ support ചെയ്തത്. ഇപ്പോഴും asif വളരെ ശാന്തമായി ആണ് സംസാരിക്കുന്നത്. ഏതായാലും നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്. ❤️❤️❤️

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 หลายเดือนก่อน +26

    കേരളത്തിൽ ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്നതിൽ മീഡിയായ്ക്കുള്ള പങ്ക് ചെറുതല്ല. ഇവിടെയും അവരുടെ ചോദ്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇവൻമാരേയാണ് ആദ്യം ആട്ടി പുറത്ത് ആക്കേണ്ടത്. അസിഫ് താങ്കൾ തനി തങ്കം തന്നെ❤

    • @ASHIQUEPARAMMEL
      @ASHIQUEPARAMMEL หลายเดือนก่อน

      Yes , media അത് അവരുടെ റേറ്റിംഗ് അവും ചെയ്യുന്നേ അത് കാരണം ഉണ്ടാകുന്ന issues അത് വളരെ വലുതാണെന്നും അവർക്ക് മനസ്സിലാകുന്നുമുണ്ട് പക്ഷെ അതൊന്നും അവർക്ക് കുഴപ്പം ഇല്ല അവർക്ക് വേണ്ടത് പണം അതിനു വേണ്ടി അവർ എന്തും ചെയ്യും . വരും തലമുറ ആണ് ഇതിന്റെ after effects അനുഭവിക്കേണ്ടവർ

  • @Shine-gt7rc
    @Shine-gt7rc หลายเดือนก่อน +7

    Matured words, Matured attitude, great man.

  • @shebaabraham687
    @shebaabraham687 หลายเดือนก่อน +59

    ആസിഫ് അലിയുടെ നല്ല സമയം😊

  • @sivakrishnan9809
    @sivakrishnan9809 หลายเดือนก่อน +8

    ഇതൊരു വലിയ പ്രശ്നമായി കത്തിച്ചു നിൽക്കേണ്ടത് മീഡിയയുടെ ഒരു ആവശ്യമായി തോന്നുന്നു.. മറ്റു പലതും ഇതിലൂടെ മറയ്ക്കാനുള്ള ഒരു ശ്രമം..ക്ഷമ പറഞ്ഞയാൾക്കും ക്ഷമിച്ചയാൾക്കും കുഴപ്പമില്ല.. പക്ഷെ മീഡിയയ്ക്കാണ് പ്രശ്നം..

  • @myvoiceCTZN
    @myvoiceCTZN หลายเดือนก่อน +30

    “എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടുള്ളൂ!!!” ആസിഫ് അലി!
    രാജ്യത്തിന് ആവശ്യമുള്ള വലിയ ചിന്ത!

  • @vishnuprasad7955
    @vishnuprasad7955 หลายเดือนก่อน +25

    മാപ്ര ശരിക്കും ഒരു മാമാ മാപ്രയുടെ പണി എടുക്കുന്നുണ്ട്😊ഒരു പ്രശ്നമില്ല എന്ന് അസിഫ് പറഞ്ഞത് മാപ്രകൾക്ക് ദഹിക്കുന്നില്ല

  • @symphonynaturesmusic2097
    @symphonynaturesmusic2097 หลายเดือนก่อน +9

    നല്ല പക്വമായ വാക്കുകൾ, നന്ദി ആസിഫ്, വർഗീയ മുതലെടുപ്പുകാരെ ആട്ടികളയുന്ന പ്രതികരണം 👍🏻അദ്ദേഹത്തിന്റെ അവഗണിക്കപ്പെട്ടു എന്ന തോന്നലിൽ നിന്നും രോഗവസ്ഥ കൊണ്ടും ആകാം ആ പ്രതികരണം, എന്തായാലും ഈ സംഭവം അദ്ദേഹത്തിന് ഒരു ഓർമപ്പെടുത്തൽ ആകട്ടെ. അദ്ദേഹത്തിന്റെ പേര് മറന്നു പോയ സംഘടകർ ആണ് ആദ്യം മാപ്പ് പറയേണ്ടിയിരുന്നത്,

  • @muhammedshajahan2677
    @muhammedshajahan2677 หลายเดือนก่อน +15

    സിമ്പിൾ നിങ്ങൾ അസിഫായി തുടരൂ.. നാരായണൻ അങ്ങനെയും തുടരട്ടെ... എല്ലാം കാലം തെളിയിക്കട്ടെ 🥰

  • @dude5049
    @dude5049 หลายเดือนก่อน +1

    Asif Ali പ്രതികരണം വളരെ നന്മയുള്ളതാണ് നല്ലതാണ് അതുപോലെതന്നെ ഈ സംഗീതജ്ഞൻ ഇത് മനസ്സിലാക്കി ഇതുപോലെ ഭാവിയിലും പെരുമാറാൻ ശ്രമിക്കുക മനസ്സിൽ പലപ്പോഴും പല പല പ്രശ്നങ്ങളും മനസ്സിന് സംഘർഷാവസ്ഥകളും ഒക്കെ ഉണ്ടാവും പക്ഷേ പരിസരബോധം മറന്ന് ഒന്നും നമ്മൾ ചെയ്യാൻ ശ്രമിക്കരുത് അത് പിന്നെ പ്രശ്നങ്ങളിലേക്ക് വരും പിന്നെ അതിൽ വേദനിച്ചിട്ടോ ഖേദിച്ചിട്ടോ കാര്യമില്ല അതുകൊണ്ട് എല്ലാം പൊതുരംഗങ്ങളിൽ എല്ലാം കണ്ടും കേട്ടും അറിഞ്ഞും മനസ്സിരുത്തി ചെയ്യുക

  • @sijukurian9181
    @sijukurian9181 หลายเดือนก่อน +9

    Man with a golden heart🌹

  • @shahishafishafi5509
    @shahishafishafi5509 หลายเดือนก่อน +23

    ഞങ്ങൾ മാപ്രാ തൊട്ടികൾ ഇനിയെന്ത് ചെയ്യും 😭😭😭കോഴിക്കാലും, കുപ്പിയും ഇല്ലാതെ ഞങ്ങളിത് നിർത്തില്ല...😢

  • @SureshBabuTV-ki8li
    @SureshBabuTV-ki8li หลายเดือนก่อน +7

    ആസിഫ് എന്ന കലാകാരനെ ഒരു പാട് ഇഷ്ടമാണ് ഇപ്പോൾ അതിലേറെ ഇഷ്ടപ്പെടുന്നു ആസിഫ് എന്ന വ്യക്തിയെ ❤❤❤

  • @DreamCatcher993
    @DreamCatcher993 หลายเดือนก่อน +11

    ഇക്ക മുത്താണ് ♥️

  • @meghamegha8799
    @meghamegha8799 หลายเดือนก่อน +4

    ആസിഫ് എത്ര നല്ല മനുഷ്യൻ.... 👍❤❤

  • @ashagopinath2671
    @ashagopinath2671 หลายเดือนก่อน +3

    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 👍

  • @shelbinjose9273
    @shelbinjose9273 หลายเดือนก่อน +14

    ആസിഫ് 👍🏻

  • @melvinsthomas3386
    @melvinsthomas3386 หลายเดือนก่อน +2

    നിങ്ങളുടെ നന്മയുള്ള ,ഇങ്ങനെ മനസിലാക്കാനുള്ള മനസിന്‌ നന്ദി 🙏

  • @karthikak8657
    @karthikak8657 หลายเดือนก่อน +1

    You are a gem and he choose to forgive rather than holding onto grudges ❤️🧿🙏

  • @rejileshtkoorara8314
    @rejileshtkoorara8314 หลายเดือนก่อน +7

    ബ്രോ നിങ്ങൾ പോളിയാണ് 😘😘😘

  • @udayakumarkc6600
    @udayakumarkc6600 หลายเดือนก่อน +5

    ഇതാണ് വ്യക്തിത്വം എന്ന് പറയുന്നത്❤❤❤❤

  • @praveenparameswaran9005
    @praveenparameswaran9005 หลายเดือนก่อน +1

    ആസിഫ് താങ്കൾ പൊതു സമൂഹത്തിന് ഒരു മാത്യക ആകുന്നു ❤

  • @gopikagopzz8377
    @gopikagopzz8377 หลายเดือนก่อน +8

    Clarity in his words❤

  • @kavyakarthik208
    @kavyakarthik208 หลายเดือนก่อน +1

    What a matured talk...mahn😩💓

  • @lathalatha6602
    @lathalatha6602 หลายเดือนก่อน +1

    അദ്ധേഹം കാണിച്ച വെവരം ഇല്ലായ് എന്നിട്ടും അയാളെ സേവ് ചെയ്യുന്ന മനസ്സ് ഇതാണ് ആസീഫ് അലി ❤❤❤❤❤ പിന്ന ജനങ്ങളായ ഞങ്ങൾ പ്രതികരിച്ചത് ആസിഫിനോടുള്ള സ്നേഹം കൊണ്ട് ആരും ആരെക്കാളും വലുതല്ല

  • @densongeorge4067
    @densongeorge4067 หลายเดือนก่อน +3

    You are the real Hero On screen & Off screen ❤

  • @bijuchacko9142
    @bijuchacko9142 หลายเดือนก่อน +4

    Super Asif Ali....You are great....

  • @soorajkumar6313
    @soorajkumar6313 หลายเดือนก่อน +1

    Asif you said things with such a beautiful maturity. Let this be an example to others... Respect..

  • @sandhyaajith6245
    @sandhyaajith6245 หลายเดือนก่อน +8

    Nalla mature aaya talk

  • @narayanankutty5973
    @narayanankutty5973 หลายเดือนก่อน +1

    👍താങ്കളുടെ നല്ല മനസിന്‌ ഒരുപാടു നന്ദി, ആസിഫ് 👏

  • @muhammadhasil3326
    @muhammadhasil3326 หลายเดือนก่อน +1

    സൂപ്പർ ആസിഫ് എല്ലാവരും ഇത് കാണട്ടെ പ്രശ്നം ഉണ്ടാക്കാൻ വേഗം കഴിയും അത് തീർക്കാൻ പാട്

  • @ptshahid2u
    @ptshahid2u หลายเดือนก่อน +3

    മനസിന്റെ വിശാലതയെ വളരെ സ്നേഹത്തോടെ കാണുന്നു ❤

  • @Ntcgvpyr
    @Ntcgvpyr หลายเดือนก่อน +1

    I'm amazed by his decency and clarity in thoughts. What a top class human being. I love Asif even more now.

  • @anikkuttanp3127
    @anikkuttanp3127 หลายเดือนก่อน +2

    ആസിഫ് ഇക്ക ❤️🤗

  • @rohinirohini5169
    @rohinirohini5169 หลายเดือนก่อน +4

    Ethire nilkkunnavate manassu ariyaan sramichaal theerunna prashname ullu...true words ..❤

  • @atat5832
    @atat5832 หลายเดือนก่อน +3

    He is speaking very maturely actually. Kudos. He knows if he says it saddened him then that would lead to bigger issue. Instead to make peace he is acting very maturely.

  • @nityanidha3526
    @nityanidha3526 หลายเดือนก่อน +2

    What a matured young man❤ God bless his sweet heart 💜

  • @sajusaju1619
    @sajusaju1619 หลายเดือนก่อน +2

    Asif veendum onnude mukalilek uyarnnu ❣️

  • @nidishabraham744
    @nidishabraham744 หลายเดือนก่อน +1

    Superbly handled by Asif ali. Immense respect. This is how a true gentleman behaves.

  • @manojkumarveluthedath9093
    @manojkumarveluthedath9093 หลายเดือนก่อน +1

    AsifAli u r 100% Right
    May God bless U

  • @govindanm6923
    @govindanm6923 หลายเดือนก่อน +1

    എതിരെ നിക്കുന്ന വന്റെ മനസ്സ് അറിഞ്ഞ തീരാവുന്ന പ്രശ്നമേ ഉള്ളൂ❤❤

  • @preethiarundev
    @preethiarundev หลายเดือนก่อน +1

    ആസിഫലി സർ ...... സൂപ്പർ .... ഗ്രേറ്റ് സർ .... ഒരു ടെൻഷന്റെ പുറത്ത് സംഭവിച്ച സംഭവമായി ഈ വീഡിയോ കണ്ട ആർക്കും തോന്നുകയില്ല .... ടെൻഷൻ ആണെങ്കിൽ ആ മൊമന്റോ കൊടുക്കാൻ മറ്റൊരാളെ വിളിച്ച് വരുത്തി അയാളോട് ചിരിക്കേം കെട്ടിപിടിക്കേം ചെയ്യില്ലല്ലോ ..... അയാള് ചെയ്തത് തെറ്റ് തന്നെയാണ് ... അത് ക്ഷമിക്കാനും ആ തെറ്റ് ചെയ്ത ആളെ ന്യായീകരിക്കാനും കാണിച്ച മനസിന് ബിഗ് ..... ബിഗ് .... ബിഗ് സല്യൂട്ട് .സർ...🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 หลายเดือนก่อน

    ഇപ്പോഴും താങ്കൾ വളരെ ഉയർന്ന നിലവാരം പുലർത്തുന്നു നിങ്ങൾ ഒരു പ്രതിഭാസമാണ് സാർ Love you too ആസിഫിക്ക❤ Respectful Sir 🎉😊

  • @shyamkumar-ge7yw
    @shyamkumar-ge7yw หลายเดือนก่อน +1

    ദാ ഇത്രേ ഉള്ളു, all the best ഇക്കാ🥰
    Social media അടുത്ത പാട്ടു മത്സരത്തിൽ കാണാം

  • @sanjaisanjana764
    @sanjaisanjana764 หลายเดือนก่อน +10

    പേരിലെ വ്യത്യാസം പേരാണ് പ്രശ്നം വർഗീയത പരത്തുന്ന ചാനലുകാർ

    • @ASHIQUEPARAMMEL
      @ASHIQUEPARAMMEL หลายเดือนก่อน

      Yes , media അത് അവരുടെ റേറ്റിംഗ് അവും ചെയ്യുന്നേ അത് കാരണം ഉണ്ടാകുന്ന issues അത് വളരെ വലുതാണെന്നും അവർക്ക് മനസ്സിലാകുന്നുമുണ്ട് പക്ഷെ അതൊന്നും അവർക്ക് കുഴപ്പം ഇല്ല അവർക്ക് വേണ്ടത് പണം അതിനു വേണ്ടി അവർ എന്തും ചെയ്യും . വരും തലമുറ ആണ് ഇതിന്റെ after effects അനുഭവിക്കേണ്ടവർ .ഇതിന്റെ മറു വശം ആണ് രാഷ്ട്രീയം മതത്തിന്റെ പേരും പറഞ്ഞു ആളുകളെ തമ്മിൽ അടിപ്പിച്ചു ആളുകളെ പൊട്ടന്മാരാക്കി ആളുകളുടെ പണം തട്ടി ജീവിക്കുന്ന പെരുംകള്ളൻമാർ ആണ് രാഷ്ട്രീയക്കാരിൽ ഭൂരിഭാഗം. അത് ജനങ്ങൾ മനസ്സിലാക്കിയാൽ ജനങ്ങൾക്ക് നല്ലത് .

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 หลายเดือนก่อน +1

    Mature actor..grown up with experience....good one asif ❤

  • @indigenouscuisines1446
    @indigenouscuisines1446 หลายเดือนก่อน +5

    അവതാരകക്കു തെറ്റ് പറ്റി പക്ഷെ രമേശ്‌ നാറയാൻ കാണിച്ചത് ഡാർഷ്യം ആണ്. 😢 ആസിഫലി ഇഷ്ടം ❤

  • @user-xq7du1nj4y
    @user-xq7du1nj4y หลายเดือนก่อน +1

    ഇത് നിങ്ങളുടെ വലിയ മനസ്സ് ❤
    അസിഫ്‌ക്ക 🎉

  • @sathyankv7688
    @sathyankv7688 หลายเดือนก่อน

    ആസിഫ് അലി നിങ്ങൾ പൊളിയാണ് ഒരു രക്ഷയുമില്ല നിങ്ങളിൽ നിന്ന് ഒരുപാട് കണ്ടു പഠിക്കാനുണ്ട് ഗോഡ് ബ്ലെസ് യു 🥰🥰🥰🥰

  • @lovemykeralam8722
    @lovemykeralam8722 หลายเดือนก่อน +2

    താങ്കൾ ആണ് യഥാർത്ഥ അദ്ദേഹം അനുഭവിക്കുന്ന വിഷമിക്കുന്നആ മനസ്സ് തിരിച്ചറിഞ്ഞ ആസിഫിന്റെ മനസ്സ് 🙏🙏

  • @Acharyaa567
    @Acharyaa567 หลายเดือนก่อน +1

    I can never approve what Ramesh Narayan Did but this Asif guy is a gem. I never knew that he is such a good human being.

  • @brennyC
    @brennyC หลายเดือนก่อน +1

    രമേശ് നാരായണൻ ക്യാപ്സൂൾ കൊണ്ട്
    25 കോടിയുടെ കനാൽ ശുചീകരണ അഴിമതിയുമായി മേയർ 'അമ്മ.
    രോഗി 2 ദിവസം ലിഫ്റ്റിൽ കുടുങ്ങിയ കേസിൽ മെഡിക്കൽ കോളേജിലെ സഖാക്കൾ.
    ജനശ്രദ്ധയിൽ നിന്നും രക്ഷപ്പെട്ടു.
    നന്ദി വേണം..!!
    കഴിഞ്ഞ ഏഴു വര്ഷങ്ങളായിഭരിക്കുന്ന മുന്നണി വളരെ വിജയകരമായി നടപ്പാക്കുന്ന പദ്ധതി..
    ഇതേപോലെ ഒരു ചീള് കേസ് ഊതിവീർപ്പിച്ച മതസ്പർദ്ധ കൂട്ടിച്ചേർത്തു പൂഴിക്കടകൻ കളി .
    ആസിഫ് അലിക്ക് ഒരു കയ്യടി..
    ഉത്തരവാദിത്വത്തോടെ സംസാരിച്ചു..

  • @rafi4419
    @rafi4419 หลายเดือนก่อน +3

    He such a good man❤❤❤

  • @nad.eer_
    @nad.eer_ หลายเดือนก่อน +4

    അപ്പോൾ ആർക്കും വിശമമുണ്ടാകാത ഒരു മറുപടി തയ്യാറാക്കി താങ്കൾ വന്നു എന്നതാണ് സത്യം 🤌

    • @OrdinaryLife-os5tf
      @OrdinaryLife-os5tf หลายเดือนก่อน +1

      അദ്ദേഹത്തിന് ഒരു വിവാദമുണ്ടാക്കാനും ആൾക്കാരെ മുഷിപ്പിക്കാനും ആഗ്രഹമില്ല. ബുദ്ധി ഉള്ളവർ അങ്ങനെ ആണ്. ഇനി അതിനും കുറ്റം. എന്റമ്മോ... വല്ലാത്ത മനുഷ്യർ

    • @nad.eer_
      @nad.eer_ หลายเดือนก่อน

      @@OrdinaryLife-os5tf ഞാൻ അങ്ങനെയല്ല പറഞ്ഞത് ബ്രോ.. ചെറിയ രീതിയിലെങ്കിലും വിശമമുണ്ടാകി എന്ന് ആസിഫ് അലി പറയണമായിരുന്നു... അത്രമാത്രം അവരാതമല്ലേകാണിച്ചത്...ഇതിപ്പോ അവർ രണ്ടുപേരും ഒന്നായ പോലെ 😇... ബാക്കിയുള്ളവർ പൊട്ടൻമാർ 🤣

    • @OrdinaryLife-os5tf
      @OrdinaryLife-os5tf หลายเดือนก่อน +3

      @@nad.eer_ ആസിഫ് പറഞ്ഞിട്ടല്ലല്ലോ ആൾകാർ തുടങ്ങിയത്. ഒരു facebook post പോലും ഇട്ടില്ല. ആൾക്ക് താല്പര്യം ഉണ്ടാവില്ല. അതൊരു positive അല്ലെ. പിന്നെ ആൾക്ക് ഒരു problem വന്നാൽ കൂടെ നിക്കുമെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷവും പറഞ്ഞല്ലോ. 🫱🏻‍🫲🏼

    • @ShajiShajitk-qe6tm
      @ShajiShajitk-qe6tm หลายเดือนก่อน

      ​@@OrdinaryLife-os5tfCorrect

  • @RajKumar-vo7ry
    @RajKumar-vo7ry หลายเดือนก่อน +1

    Love you man with great respect ❤❤

  • @kingsreeraj
    @kingsreeraj หลายเดือนก่อน +1

    വളരെ പക്വതയോടെ ഉള്ള മറുപടി