Dhyan-നെ കരയിപ്പിച്ച Interview ഇതാണ്..😂നമുക്ക് ഇത് ഇവിടെ നിർത്തിയാലോ!!😅| Dhyan Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1K

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +45

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @johnikka2153
      @johnikka2153 2 ปีที่แล้ว +1

      WTH mahn shame on you guyz

    • @keralakeral4114
      @keralakeral4114 2 ปีที่แล้ว +1

      @@johnikka2153 ലെ ധ്യാൻ : ഇവൾ എനിക്ക് ഒരു ഭീഷണയാകുമല്ലോ .ഇനിയും ഇവളെ വളരാൻ അനുവധിച്ചു കൂട

    • @bigboscomment473
      @bigboscomment473 2 ปีที่แล้ว

      Interview cheyyunna kutti nalla boraayitund

    • @evasaleemsaleem404
      @evasaleemsaleem404 2 ปีที่แล้ว +1

      Pavam

    • @selmashaji6300
      @selmashaji6300 2 ปีที่แล้ว +1

      After a long time, I laughed so hard. Thank you Behindwoods. Love the attitude of the anchor. Very positive and witty girl! Expecting more from her. 😍❤️

  • @Indian-bf7uc
    @Indian-bf7uc 2 ปีที่แล้ว +1602

    ഒരു ബോധം കഥയും ഇല്ലാത്ത ദ്യനിനെ അതിലും ബോധവും കഥയും ഇല്ലാത്ത anchor interview ചെയ്യുന്നു😂😂😂

    • @vinithayoutubechannel3052
      @vinithayoutubechannel3052 2 ปีที่แล้ว +50

      Nalla bhodhamulla prekshakante comment

    • @Indian-bf7uc
      @Indian-bf7uc 2 ปีที่แล้ว +13

      @@vinithayoutubechannel3052 nalla bodham ulla njn itta comment n enthin reply idunnath 😀

    • @minnu7037
      @minnu7037 2 ปีที่แล้ว +2

      @@vinithayoutubechannel3052 😂😂

    • @Gokul_Cruz
      @Gokul_Cruz 2 ปีที่แล้ว +10

      🙄നിനക്ക് ഉണ്ടല്ലോ അത് മതി

    • @mubarakshifa9164
      @mubarakshifa9164 2 ปีที่แล้ว +2

      സത്യം പറയാലോ
      വാക്കുകൾ ഒന്നും തന്നെ മനസ്സിലാകുന്നില്ല..
      അതെന്താ അങ്ങനെ...

  • @subairkongad4998
    @subairkongad4998 2 ปีที่แล้ว +150

    കാരണം ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോൾ അയാളെ രസിപ്പിക്കുക എന്നുള്ളതാണ് ഏറ്റവും വലിയൊരു കർമ്മം. അതുപോലെ ധ്യാൻ ശ്രീനിവാസനും പൊളിയാണ് അതിനൊപ്പം ഈ അവതാരികയും സൂപ്പർ ആണ് ഒരു പുതുമുഖ അവതാരികയാണെങ്കിൽ പോലും അടിപൊളിയായിട്ട് നമ്മൾക്ക് ചിരിക്കാൻ

  • @sujithh4132
    @sujithh4132 2 ปีที่แล้ว +89

    ഈ അവതാരകയുടെ പുതിയ interview വേണ്ടി വെയ്റ്റിംഗ് 😂😂😂😂

  • @abdulkareempp5501
    @abdulkareempp5501 2 ปีที่แล้ว +20

    ഇന്റർവ്യൂ ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ആളും നിഷ്കളങ്കരായാൽ കാണുന്ന പ്രേക്ഷകരും അറിയാതെ നിഷ്കളങ്കരായിപ്പോകും 😄😄😄, what an ഇന്റർവ്യൂ 👏👏

  • @aashiqsuresh73
    @aashiqsuresh73 2 ปีที่แล้ว +57

    അല്ലെങ്കിലെ ഇപ്പോഴത്തെ അവതരികമാർ ഒക്കെ repeated question , നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുന്നെ , അതിനിന്നു ഇത്‌ വെറൈറ്റി ആയി ....ഒന്നും അറിയാത്തവരെ പിടിച്ചു anchor ആക്കിയാൽ ഇങ്ങനെ ഇരിക്കും. Best of luck for nxt interview be prepared.

  • @andrews13
    @andrews13 2 ปีที่แล้ว +753

    ഒരു കഥയില്ലാത്ത പെണ്ണ് 😂. ഇനിയും ഇവളുടെ ഇൻറർവ്യൂ പ്രതീക്ഷിക്കുന്നു.😂😍😍

  • @jithubijosh9078
    @jithubijosh9078 2 ปีที่แล้ว +129

    ധ്യാനിന് പറ്റിയ Anchor 💯❤️ അടിപൊളി രണ്ട് പേരും! 😁❤️ കാണാൻ തന്നെ നല്ല രസവുള്ള ഇന്റർവ്യൂ !! 👌❤️

  • @shahanabasith4203
    @shahanabasith4203 2 ปีที่แล้ว +389

    Teacher ട്രൈനിങ്ങിന് പോയപ്പോൾ അതുവരെ confident ആയി ക്ലാസ്സെടുത്തിരുന്ന ഞാൻ...... ക്ലാസ്സ്‌ observe ചെയ്യാൻ ഞങ്ങളെ ടീച്ചേർസ് മുന്നിൽ വന്നിരുന്നപ്പോഴുള്ള എന്റെ അവസ്ഥ...... എത്ര prepare ചെയ്താലും oru വിറയൽ വരും.......😒😒
    പാവം കുട്ടി 😰

  • @malluinternation7011
    @malluinternation7011 2 ปีที่แล้ว +346

    ധ്യാൻ ആയോണ്ട് അടിപൊളി ആയി❤️ ... വല്ല ഷൈൻ ടോം മറ്റോ ആർന്നേ ...എന്റെ ശിവനേ ....

    • @botarulnidhi-
      @botarulnidhi- 2 ปีที่แล้ว +2

      ഷൈൻ ആണെങ്കിൽ ആ സെറ്റിയിൽ തലകുത്തി നിന്നേനെ

    • @karthikks9939
      @karthikks9939 2 ปีที่แล้ว +13

      അവർ ആയിരുന്നേൽ അതിനെ കരയിച്ചേ വിടത്തൊള്ളായിരുന്നു...

    • @malluinternation7011
      @malluinternation7011 2 ปีที่แล้ว +6

      @@karthikks9939 സത്യം

    • @CITYTIGERS225
      @CITYTIGERS225 2 ปีที่แล้ว +10

      ഭാസി ആരുന്നേൽ 🤯🥵

    • @malluinternation7011
      @malluinternation7011 2 ปีที่แล้ว +3

      @@CITYTIGERS225 aval aa feild vidum😂

  • @aashanxlr8yt986
    @aashanxlr8yt986 2 ปีที่แล้ว +263

    Innocent anchor ❤️ ഒത്തിരി ചിരിച്ചു 🤣 ഇ വട്ടം ധ്യാൻ ചേട്ടനെ കടത്തി വെട്ടി anchor ❤️

  • @SalinBabu9181
    @SalinBabu9181 2 ปีที่แล้ว +15

    ധ്യാനും ഈ കൊച്ചും സൂപ്പർ ആണ്‌ ഇവർ ബെസ്റ്റ് compo ആണ്‌ എനിക്ക് ഈ anchor നെ ഇഷ്ട്ടം ആയി സൂപ്പർ പാവം പേടിച്ചിട്ടാണ് ഇന്റർവ്യൂ ചെയ്യുന്നത് അതിന്റെ ഒരു പ്രശനം ഉണ്ടായിരുന്നു എന്നാലും innocent ആണ്‌

  • @ratheeshbc2012
    @ratheeshbc2012 2 ปีที่แล้ว +23

    സത്യം പറഞ്ഞാൽ ഈ കുട്ടി സൂപ്പർ ആണ്‌. സൂപ്പർബ് ഇന്റർവ്യൂ. വീണയെക്കാൾ ഭേദം

  • @hairasalim3489
    @hairasalim3489 2 ปีที่แล้ว +69

    ശെരിക്കും ഒരു വെറൈറ്റി ഇന്റർവ്യൂ 👌👌👌🥰🥰🥰🥰👏👏👏👏.

  • @sharathsabi1995
    @sharathsabi1995 2 ปีที่แล้ว +79

    Nalla oru interview.. 🥰.. Aa kuttiye vittukalayaruth.. ❤

  • @yasirmuhammed9667
    @yasirmuhammed9667 2 ปีที่แล้ว +208

    ധ്യാനിനെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയയാളെ ഇപ്പോഴാണ് കിട്ടിയത്
    Made for each other 🫶

    • @cyberdudegaming
      @cyberdudegaming 2 ปีที่แล้ว +2

      Insult cheyunnath dhyan ayath kond kshamichh ellaam chiriyil othokki

    • @yasirmuhammed9667
      @yasirmuhammed9667 2 ปีที่แล้ว +2

      @@cyberdudegaming ധ്യാൻ എന്നത്കൊണ്ടാണ് ഇങ്ങനെയുള്ളവരെ ഈ പരിപാടിക്കിടുന്നത് 😀

    • @sheejasajeed6935
      @sheejasajeed6935 2 ปีที่แล้ว +1

      😂

    • @cyberdudegaming
      @cyberdudegaming 2 ปีที่แล้ว +1

      @@sheejasajeed6935 hi

  • @davidbilla8914
    @davidbilla8914 2 ปีที่แล้ว +49

    Cute supper interview ❤️❤️❤️ dhyan🔥

  • @nish4083
    @nish4083 2 ปีที่แล้ว +140

    Variety interview 👍without hurting or offending the guest👏✌️Good job✌️

    • @CITYTIGERS225
      @CITYTIGERS225 2 ปีที่แล้ว +7

      But dhyan was frustrated..you can clearly see it from his body language

    • @karaoke8230
      @karaoke8230 2 ปีที่แล้ว

      Dhyane offend cheyyan ang chenna mathi🤣

  • @snehapp9382
    @snehapp9382 2 ปีที่แล้ว +99

    Anchor എന്തിനാ ഇത്രെയും over aakunea ഒരുപാട് നിഷ്കളങ്കമായി അഭിനയിക്കുന്നു കാണാൻ സുന്ദരി ആണ് അത് കൊണ്ട് ഫാൻസ് ipo വരും 🙏

    • @Mufeedahakkeem
      @Mufeedahakkeem 2 ปีที่แล้ว +7

      Cmnt nookku vann thudangi aakashth kondethikkum ennitt paathaalathilekk otta thall😂

    • @abidaabida3267
      @abidaabida3267 2 ปีที่แล้ว +28

      ആത്ര ഓവർ ആയൊന്നും ഇല്ല... ഫസ്റ്റ് ടൈം അല്ലെ..
      ഇനി ശരി ആയിക്കോളും...
      ഒറ്റയടിക്ക് നിരുത്സാഹപ്പെടുത്താതെ.... മനുഷ്യൻ അല്ലെ... ഇനി അടുത്തത് നന്നായിക്കോളും... കുറച്ചു പ്രോത്സാഹനം കൊടുക്ക്... ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നെ...

    • @moideenkoya1973
      @moideenkoya1973 2 ปีที่แล้ว

      Correct

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 2 ปีที่แล้ว +11

      Dyante മുമ്പിൽ ആ കുട്ടി നല്ല പോലെ പതറി. പിന്നെ എങ്ങനെയോ പിടിച്ചു നിന്ന്. എനിക്ക് അങ്ങനെയാ തോന്നിയത്. ആദ്യത്തെ ഒരു പേടി ആയിരുന്നു

    • @induindu9994
      @induindu9994 2 ปีที่แล้ว +3

      ധ്യാനിന്റെ മുന്നിൽ ആ കുട്ടി പിടിച്ചു നിന്നതാ....
      ധ്യാൻ.. പൊളിയല്ലേ...

  • @agnajohnson9380
    @agnajohnson9380 2 ปีที่แล้ว +57

    ആദ്യം വീണ. ഇപ്പോൾ ദേയ് ഈ ചേച്ചി. Behindwoods ന്റെ interview board ഇൽ ഇരിക്കുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും കൊടുക്കണം ഒരു കുതിര പവൻ 🙌 ഇജ്ജാതി സെലെക്ഷൻ ന്റമ്മച്ചിയേ 🤣 തീ തന്നെ 🔥🤭🙏🏻

  • @sherdinunni3269
    @sherdinunni3269 2 ปีที่แล้ว +551

    എത്ര നല്ല കോമഡി കണ്ടാലും ചിരിക്കാതെ ഞാൻ പക്ഷേ ഇത് കണ്ട് ചിരിച്ച്. മരിച്ചു 😄😄😄😄

    • @sumiththevar6211
      @sumiththevar6211 2 ปีที่แล้ว +26

      അതെന്താ... നല്ല കോമഡി കണ്ടാൽ ചിരിക്കാത്തത്????

    • @Kirankumar-xk6mf
      @Kirankumar-xk6mf 2 ปีที่แล้ว +3

      Athenth 🤣

    • @iamthevengeance4766
      @iamthevengeance4766 2 ปีที่แล้ว +8

      Appol ninaku low comedy aannu vendathu

    • @rawmediamalayalam
      @rawmediamalayalam 2 ปีที่แล้ว +8

      @@sumiththevar6211 അതൊരു രോഗമാണ്

    • @sumiththevar6211
      @sumiththevar6211 2 ปีที่แล้ว +13

      @@rawmediamalayalam എന്തായാലും മരിച്ചല്ലോ... അത് നന്നായി..

  • @sajna__jemshi5228
    @sajna__jemshi5228 2 ปีที่แล้ว +40

    വെറൈറ്റി interview😍

  • @nakshathra7220
    @nakshathra7220 2 ปีที่แล้ว +400

    ഈ അവതാരികയെ വിട്ടുകളയണ്ട....അടിപൊളി ഒരു നിഷ്കളങ്കമായ interview

    • @salirajuraju6581
      @salirajuraju6581 2 ปีที่แล้ว +4

      Correct 😅

    • @Mufeedahakkeem
      @Mufeedahakkeem 2 ปีที่แล้ว +11

      Aadhyam ingane parayum full suppprt ellaarum vaanolam. Pukazhthum pinne pathkke thaazhthi thaazthi konduvarum ippo. Paarvathiye pokki vechirunu oru sidenn ippp thaazthi kondunnund😁

    • @nakshathra7220
      @nakshathra7220 2 ปีที่แล้ว +2

      @@Mufeedahakkeem thaan full negative aanallo

    • @botarulnidhi-
      @botarulnidhi- 2 ปีที่แล้ว +2

      ആദ്യത്തേതും അവസാനത്തെയും ആയിരുന്നു

    • @arjunarunk4280
      @arjunarunk4280 2 ปีที่แล้ว +5

      അവതാരിക അല്ല അവതാരക

  • @irfanippu3774
    @irfanippu3774 2 ปีที่แล้ว +227

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @suhaibnk2187
      @suhaibnk2187 2 ปีที่แล้ว +9

      Eda nee PR vallom aano 😂😂
      Ellathilum same comment aayitt varunnundallo😂❤️

    • @playbeatbyshimin8868
      @playbeatbyshimin8868 2 ปีที่แล้ว

      @@suhaibnk2187 avanu pranthaadaaa😆

    • @sanithkumar1986
      @sanithkumar1986 2 ปีที่แล้ว +1

      Evide poyaalum ninak ee oru commente ullo ??

    • @rolex9325
      @rolex9325 2 ปีที่แล้ว

      Ee myrane kond thottallo

  • @shameemasama5761
    @shameemasama5761 2 ปีที่แล้ว +33

    തനി നാടൻ കുട്ടി 👍❤️

  • @rukkushami1354
    @rukkushami1354 2 ปีที่แล้ว +51

    പൊളി ഇന്റർവ്യൂ 😁😁😁

  • @shafvanek4301
    @shafvanek4301 2 ปีที่แล้ว +210

    അവതാരിക പൊളി ആണ്. Enjoy ചെയ്ത് കണ്ട ഇന്റർവ്യൂ ❣️

    • @Redroses05
      @Redroses05 2 ปีที่แล้ว +1

      SS shariya😍

  • @devikajibeesh3102
    @devikajibeesh3102 2 ปีที่แล้ว +16

    Troll video kandu vannatha🤭. Enthayaalum kutty kollaatto 🤞. kind of innocent girl ✨💜

  • @Happy-yp6eh
    @Happy-yp6eh 2 ปีที่แล้ว +24

    നിഷ്കളങ്കമായ interview...❤️
    Loved it ... 🥰😂✨
    No double meaning... 😊
    Just entertainment ❣️... 😂😂

  • @mk-nq6ri
    @mk-nq6ri 2 ปีที่แล้ว +109

    ഈ കുട്ടി ഈ interview ഒരിക്കലും മറക്കില്ല ഉറപ്പാണ് അത്രയ്ക്ക് നിന്ന് നാറിയിട്ടുണ്ട് പാവം 🤦🤦🤦😂😂😂

    • @leegeorge9766
      @leegeorge9766 2 ปีที่แล้ว

      പുതിയ ഇറങ്ങി ബൈജു ആയിട്ട് ഉള്ളത്

    • @lifeislove6673
      @lifeislove6673 2 ปีที่แล้ว +1

      നല്ല തൊലിക്കട്ടി ഉള്ള കുട്ടി

    • @dailyvlogs1978
      @dailyvlogs1978 2 ปีที่แล้ว

      Ninakk thetti sullu ittath dyan aanu 😂😂😂

  • @kingfisher5458
    @kingfisher5458 2 ปีที่แล้ว +132

    നിഷ്കളങ്കത at പീക്ക് 🥺😍 കൊള്ളാം 😌😍 കൊറച്ചു നാള് കൂടി ഫീൽഡിൽ നിന്നാൽ സെറ്റ് ആവും 😍

  • @lalkrishna451
    @lalkrishna451 2 ปีที่แล้ว +95

    അതിന്റ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤

  • @mk-nq6ri
    @mk-nq6ri 2 ปีที่แล้ว +10

    ആ ചേച്ചി ആള് നല്ലൊരു സ്വഭാവക്കാരി ആണെന്ന് തോന്നുന്നു പരമാവധി ആ കുട്ടിയെ കളിയാക്കാതെ ചിരി ഒക്കെ അടക്കിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നുണ്ട് പാവം 😛

  • @sumom4269
    @sumom4269 2 ปีที่แล้ว +8

    ഒരുപാട് സന്തോഷം ധ്യാനനെ തോൽപ്പിച്ചു അവതാരിക അവതാരിക ഒരുപാട് ഇഷ്ടായി ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു

  • @nidhinkrishna9594
    @nidhinkrishna9594 2 ปีที่แล้ว +28

    സാധാരണ ധ്യൻചേട്ടനാ ചിരിപ്പിക്കാറ് ഇത് 🤣🤣

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +29

    Dear dhyan...
    Love 💕 from Kozhikode

  • @jaseenasworld6182
    @jaseenasworld6182 2 ปีที่แล้ว +100

    ഇതുപോലെ ഇന്റർവ്യു ചെയ്യാൻ മുസ്ലിം കുട്ടികളും രംഗത്ത് വരണം അവരും സമൂഹത്തിൽ ഇറങ്ങണം നല്ല concept ഇത് കണ്ടപ്പോൾ ഒരു പ്രേതഖ ഇഷ്ടം 🙂♥️

    • @turritopsisdohrni4681
      @turritopsisdohrni4681 2 ปีที่แล้ว +9

      ഇതും മുസ്ലിം പെൺകുട്ടികൾ എന്ത്‌ ബന്ധം 🤣🤣🤣 നല്ല കോമഡി

    • @sarathsanjayan2518
      @sarathsanjayan2518 2 ปีที่แล้ว +3

      Ivdeyum thiruki kayatti alle alle.....

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 ปีที่แล้ว +1

      ശരിയാണ്... എല്ലാമേഖലകളിലും വരണം. ആൾക്കാർ മാറട്ടെ

    • @SRJK-up8dp
      @SRJK-up8dp 2 ปีที่แล้ว +3

      മുസ്ലിം എന്താണെന്ന് ആദ്യം പഠിക്കുക ഇസ്ലാം എന്താണെന്ന് പഠിക്കുക എന്താണ് ജീവിതം എന്ന് പഠിക്കുക മനസ്സിലാക്കുക ചിന്തിക്കുക... എല്ലാം കഴിഞ്ഞിട്ട് തീരുമാനിക്കുക ഇനി ഇറങ്ങണോ വേണോ എന്ന്... അറിവില്ലായ്മ ആണ് പലപ്പോഴും പലതിലും എത്തിക്കുന്നത്

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 ปีที่แล้ว

      @@SRJK-up8dp നിങ്ങളെ പോലെ പലരും ഇതു പോലെ പറഞ്ഞു കെട്ട്ടപ്പോൾ മനസ്സിലായി..... ഈ വിഭാഗ ചിട്ടകളോടെയാണ് മതം പറയണത് എങ്കിൽ.... എന്ത് ബോർ ജീവിതം ആണ് ഹേ..... അത് പാടില്ല ഇത് പാടില്ല....
      Freedom എന്നൊന്ന് ഉണ്ട്...
      കുറെവന്മാർ ഇത് പോലെ ഉപദേശിക്കാൻ വരും.....
      സംസ്‍കാര സംരക്ഷരയിട്ട്....

  • @aravindm1676
    @aravindm1676 2 ปีที่แล้ว +188

    First time aanu interview kande ithrem chirikkunne 😄😄
    Dyan chettantem, Anchor chechiyum nalla comboyaa 😂💕

  • @sp214status
    @sp214status 2 ปีที่แล้ว +67

    നല്ല കുട്ടി ❤❤

  • @sjmedia1234
    @sjmedia1234 2 ปีที่แล้ว +253

    സാധാരണ എല്ലാർക്കും ഇടയിലൊക്കെ പിഴവ് വരാറുണ്ട് 😁 ഇത് തുടക്കത്തിൽ തന്നെ കയ്യീന്ന് പോയി 🤣🤣🤣🤣 എന്തായാലും കുറേ ചിരിച്ചു 🤣

  • @user-s1h1am1sh1ad1
    @user-s1h1am1sh1ad1 2 ปีที่แล้ว +11

    😀😂😀😂😀😂😀 ഒന്നും പറയാനില്ല മോളെ ഇനിയും പ്രതീക്ഷിക്കുന്നു 😅😁😅😁

  • @akhilskumar7359
    @akhilskumar7359 2 ปีที่แล้ว +22

    ധ്യാനിന്റെ സ്ഥാനത്തു പ്രഥ്വിരാജ് ആയിരുന്നെങ്കിൽ.......!!!
    ഇന്നത്തോടെ ഒരു തീരുമാനം ആയേനെ.

  • @akkisnet
    @akkisnet 2 ปีที่แล้ว +24

    ആഹാ ഫേവറേറ്റ് അങ്കേർസ്ലേക് ഒരാൾ കൂടി , നല്ല രസമുണ്ട്

  • @thashreefthachu6578
    @thashreefthachu6578 2 ปีที่แล้ว +221

    Anchor oru pavam aan thoniyavarundo 😇❣️

    • @sanamaju3653
      @sanamaju3653 2 ปีที่แล้ว +39

      Ella bayangara nishkkalangada abinayikkanenn thonni ..like Parvathy Avan nokkunna pole

    • @ta4256
      @ta4256 2 ปีที่แล้ว +3

      മലയാളികള്‍ക്ക് പൊതുവെ ബുദ്ധിയും ബോധവും പെണ്ണുങ്ങള്‍ക്ക് ഉള്ളത് ഇഷ്ടമല്ല. അതുകൊണ്ട്‌ maximum പൊട്ടി പെണ്ണ്/നിഷ്കളങ്ക/പാവം കൊച്ച് അഭിനയിക്കുവാ. തീരെ പാവം പിടിച്ച ആരും anchor ആവുന്ന വരെ എത്തില്ല.

    • @Dewdrops880
      @Dewdrops880 2 ปีที่แล้ว +17

      Trend pidikkan vallathe padu pedunnu🙄

    • @makrigopalann
      @makrigopalann 2 ปีที่แล้ว +1

      @@sanamaju3653 ara parvathi. Parvathy thiruvoth ano

    • @sanamaju3653
      @sanamaju3653 2 ปีที่แล้ว +1

      @@makrigopalann alla.
      Oru pudiya kutti Elle . interview cheyyunna Parvathy

  • @sangu4s
    @sangu4s 2 ปีที่แล้ว +65

    😂😂😂😂😂😂😂poli interview,don’t terminate her,orupadu chiripichu

  • @arjunarj5169
    @arjunarj5169 2 ปีที่แล้ว +161

    അവതരികയുടെ ഒരു നല്ല തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു👍

  • @amalpauly2032
    @amalpauly2032 2 ปีที่แล้ว +83

    You are qualified molee 😂

  • @sudhimonsudhi6559
    @sudhimonsudhi6559 2 ปีที่แล้ว +38

    ഹാ കോള്ളാം ആങ്കർ കോമഡി ആക്കി 😁😁. ധ്യാൻ ചേട്ടൻ ❤️

  • @mounamswaramayi
    @mounamswaramayi 2 ปีที่แล้ว +17

    Good interview ,👍👍👍

  • @noushadpk5099
    @noushadpk5099 2 ปีที่แล้ว +3

    എന്റെ പൊന്നൂ... ഇത് പോലൊരു ഇന്റർവ്യൂ ആദ്യായിട്ടാ കാണുന്നേ... കുറേ ചിരിച്ചു... അവതാരിക സൂപ്പറായിന്.... 🌹🌹🌹

  • @andrews13
    @andrews13 2 ปีที่แล้ว +36

    Troll kandu vannavar undo?😂😂

  • @pratheeshkp6434
    @pratheeshkp6434 2 ปีที่แล้ว +6

    ദൈവമേ ധ്യാൻചിരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഈ അവതാരിക ചിരിപ്പിക്കുന്നുണ്ട്
    ഈ അവതാരിക ജീവനോടെ ഉണ്ടോ ആവേ
    മിക്കവാറും ഓള് ഈ പണി നിറുത്തിക്കാണും

  • @fineaqua9152
    @fineaqua9152 2 ปีที่แล้ว +80

    ലെ ആങ്കർ: ഞാൻ പൊട്ടിയാണ് നിഷ്കളങ്കയാണ് എല്ലാവരും വിശ്വസിക്കണം പ്ലീസ്...🙏

  • @jijuponnnappan9341
    @jijuponnnappan9341 2 ปีที่แล้ว +10

    കിളി പോയ പോലെ പരസ്പര ബന്ധമില്ലാത്ത സംസാരമാണല്ലോ ആങ്കറിന്‍റേത് !

  • @kallummakaya8645
    @kallummakaya8645 2 ปีที่แล้ว +134

    She’s passed Dhyan’s vibecheck✌️👏😂Interview is refreshing 👍✌️😃

    • @josephkurien2349
      @josephkurien2349 2 ปีที่แล้ว +12

      Athepo. Pullik chorinjh verunathayitanu enik thinniyath

    • @BeingL3X
      @BeingL3X 2 ปีที่แล้ว +18

      Dhyan ന് ഇത് ഇഷ്ടപെട്ടട്ടില്ല....പുള്ളി ആയത് കൊണ്ട് ചിരിച്ചു വിട്ട്....വേറെ guest ആണെങ്കിൽ ചീത്ത വിളിച്ചേനെ

  • @vajidkerala
    @vajidkerala 2 ปีที่แล้ว +5

    അടിപൊളി ഇൻറർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു. നല്ല രസമുണ്ട് കണ്ടിരിക്കാൻ...❤️🤍💚

  • @jilwajansoon7952
    @jilwajansoon7952 2 ปีที่แล้ว +18

    Dear behindwoodsice , nilavaaram ulla interviews pratheekshikkunnu.😊

  • @amalshyam3287
    @amalshyam3287 2 ปีที่แล้ว +72

    ഈ കുട്ടി കൊള്ളാം നാച്ചുറൽ കോമഡി 💯❤️ വീണ്ടും കൊണ്ടുവരണം ഈ അവതാരികയെ

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 2 ปีที่แล้ว +119

    A fan of dhyans interviews... But in this , anchor scored it . Loved the anchor ,she was the star in this .

  • @faslanoufal2272
    @faslanoufal2272 2 ปีที่แล้ว +22

    Variety interview
    😍😍

  • @thasleenat4515
    @thasleenat4515 2 ปีที่แล้ว +31

    4 പ്രാവശ്യം കണ്ടു. Interesting🤣
    2പേരും ഒരു കോമഡി സിനിമ ചെയ്താൽ സൂപ്പർ ആവും 👍🏻👍🏻👍🏻

  • @shahlanafarveen2313
    @shahlanafarveen2313 2 ปีที่แล้ว +33

    So good😘😘😘

  • @avialvlogs5224
    @avialvlogs5224 2 ปีที่แล้ว +109

    We expect this kind off interview 😁😁😁🥰🥰🥰this very entertaining

  • @arungopakumar691
    @arungopakumar691 ปีที่แล้ว +10

    ഇൻറർവ്യൂ കണ്ടിട്ട് ചിരി വന്നിട്ട് സഹിക്കാൻ വയ്യ 😄😄😄😄

  • @pranavvp2783
    @pranavvp2783 2 ปีที่แล้ว +80

    ധ്യാൻ ഷീലു അവതാരക മൂന്നു പേരും സൂപ്പറായി.. 😊.
    ചിരിച്ചു

  • @noufalkm8023
    @noufalkm8023 2 ปีที่แล้ว +12

    നല്ല fun ആണ്..അത്യാവശ്യം സിനിമ കാര്യങ്ങളും ഉണ്ട്.... ഇഷ്ടപ്പെട്ടു 😍

  • @ammurejiammureji2405
    @ammurejiammureji2405 2 ปีที่แล้ว +1

    Suprr avatharkaa👍👍😍😍

  • @noufiyanizar2281
    @noufiyanizar2281 2 ปีที่แล้ว +50

    Ee anchor ne ishttapedathavar

    • @iamthevengeance4766
      @iamthevengeance4766 2 ปีที่แล้ว +2

      Girls istapettilla
      Boys istapettu

    • @shehzadansilaansi1147
      @shehzadansilaansi1147 2 ปีที่แล้ว

      @@iamthevengeance4766 satyam, malayaali purushanmaaril majority yum aagrahikkunna nishkalanka potti, girls nu ariyaam ith ivalude abhinayam aanennu, kunjaava samsaarikkana pole, aa chundokke pokunna pokku nokkye

  • @skyregirlzz7552
    @skyregirlzz7552 2 ปีที่แล้ว +1

    Polii interview nalla monjathi penne...... 👍👍😀😍😍❤️nlla rasamund avalde samsaram 😀😀

  • @sharafudheenmaanu3803
    @sharafudheenmaanu3803 2 ปีที่แล้ว +19

    അവതാരിക 👌👌

  • @renjithparameswaran6585
    @renjithparameswaran6585 2 ปีที่แล้ว +12

    Interviewer thatha വീണയെ പോലെ ആവാൻ ശ്രമിക്കാതെ തന്റെ രീതിയിൽ interview ചെയ്യൂ..... ആരെയും imitate ചെയ്യണ്ട 🙏

    • @nizasworld8631
      @nizasworld8631 2 ปีที่แล้ว

      വീണ full ചിരിയല്ലേ.. ഇതിന് പേടിയാണ്

  • @shahlanafarveen2313
    @shahlanafarveen2313 2 ปีที่แล้ว +13

    Anchor poli😍😍

  • @thakkua
    @thakkua 2 ปีที่แล้ว +22

    പാവം കുട്ടി.
    അതും സിംഹത്തിന്റെ മടയില്‍.😆😆🤣

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    പൊളിച്ചു സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @divyachandran5599
    @divyachandran5599 2 ปีที่แล้ว +23

    Best promotion for ur movie dhyan. 😂😂😂chirichu chirichu njan oru vazhi aayi...ah penkutti bayangara nishkalangayaanu😂😂😂

  • @preethakj
    @preethakj 2 ปีที่แล้ว +70

    Dhyan aadymayi സുല്ലിട്ട interview😂😂

  • @drisyasivan6595
    @drisyasivan6595 2 ปีที่แล้ว +49

    Adipwoliii..... chirich chirich 😆💥
    Dhyan + interview kutty 😂👌

  • @bashirtaj
    @bashirtaj ปีที่แล้ว

    നമ്മുടെ കോമഡി സിനിമകളിലെ തമാശ രംഗങ്ങൾ ചിരിപ്പിക്കാൻ വളരെയധികം പാടുപെടുമ്പോൾ ഇത്രയും നിഷ്കളങ്കമായ ചിരിക്കാണ് ഈ പ്രൊമോഷൻ അവസരം നൽകിയിരിക്കുന്നത്. മനസ്സറിയാതെ
    വളരെയധികം ചിരിച്ചു, ചിരിപ്പിച്ചു. സന്തോഷം 🌺🍀

  • @jainjaisonchirayath6240
    @jainjaisonchirayath6240 2 ปีที่แล้ว +10

    Fully interesting🥰🥰👌👌👌🥳

  • @profullab5290
    @profullab5290 2 ปีที่แล้ว +3

    Smart girl anchor intelligently playing comic interview with a wise young man for entertaining the viewers. The ANCHOR GIRL ROCKS.

  • @amjadroshan8742
    @amjadroshan8742 2 ปีที่แล้ว +42

    സൂപ്പർ 👍ആംഗറിനെ ഒരുപാടിഷ്ട്ടമായി ചിരിച്ചു ചിരിച്ചു മടുത്തു 😍😄😄😄

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +62

    പാവം anchor😂....😍...ഭാഗ്യം ഭാസി നെ ഒന്നും ഈ കൊച്ച് interview ചെയ്യാഞ്ഞേ 😆😆😆

  • @suneerbabu07
    @suneerbabu07 2 ปีที่แล้ว +8

    പടം ഹിറ്റായാലും ഇല്ലെങ്കിലും അവതാരിക ഹിറ്റായി. 😀❤️

  • @INFORMATIONHUB3554
    @INFORMATIONHUB3554 2 ปีที่แล้ว +1

    Actually എല്ലാരും പറയുന്ന പോലെ എനിക്ക് ഈ anchor നെ വല്ലാതെ അങ്ങോട്ട് ഇഷ്ട്ടായില്ല...cuteness ഒക്കെ ഉണ്ട്... എന്നാലും ഒരു interview ആവുമ്പോൾ കുറച്ചൊക്കെ prepared ആയിട്ട് വരേണ്ടെ... ഇത് ചോദിച്ചതന്നെ പിന്നേം പിന്നേം ചോദിക്കുന്ന പോലെ തോന്നി... മനപ്പൂർവം cuteness കാണിക്കുന്ന പോലെ തോന്നി. ഈ കുട്ടിയുടെ youtube channel കണ്ടിരുന്നു.. അതിൽ ഈ ഒരു character ഒന്നും അല്ല കണ്ടത്...

  • @apz5898
    @apz5898 2 ปีที่แล้ว +19

    പ്രിത്വിരാജ് എങ്ങാനും ആവണം 😂എന്നാൽ കഥ മാറിയേനെ

  • @unnik7419
    @unnik7419 2 ปีที่แล้ว +14

    Only dhyan can tolerate such interview...

  • @Roaring_Lion
    @Roaring_Lion 2 ปีที่แล้ว +11

    ഈ കുട്ടിയുടെ ഇൻറർവ്യൂ കൊള്ളാം നല്ല ക്യൂട്ട് ആയിട്ടുണ്ട്

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว +2

    ഇനിയും.. ഇവരുടെ.. ഒരു ഇന്റർവ്യൂ.. പ്രതീക്ഷിക്കുന്നു💕😊കുറെ ചിരിച്ചു 😇

  • @sujinks1
    @sujinks1 2 ปีที่แล้ว +24

    Ingane akanam interview 🥰😝😝😝😝😝
    Interviewer ijj polikk 👏🏻👏🏻👏🏻👏🏻👏🏻

  • @Inshanasar8578
    @Inshanasar8578 2 ปีที่แล้ว +4

    അവതാരക സൂപ്പർ കലക്കി മുത്തേ 😀😀😀👍👍👍💪🏻

  • @tz_me_ansu
    @tz_me_ansu 2 ปีที่แล้ว +36

    Dhyan chettane enthina ingana kaliyaakunne.. 🤔actually he's a good actor... 😍

  • @Faisal-kf3px
    @Faisal-kf3px 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ അടിപൊളി ആങ്കർ ഇനിയും വരണേ നെക്സ്റ്റ് ഇന്റർവ്യൂ മ്മായിട്ട് 🥰

  • @ansijali3926
    @ansijali3926 2 ปีที่แล้ว +5

    പാവമുണ്ട് ട്ടാ.... ആ പെണ്കുട്ടി ആകെ കൈയീന്നു പോയിരിക്കേർന്നു.... എനിക് അതിനെ കണ്ടപ്പോ എനിക് എന്നെ തന്നെ കാണുന്ന പോലെ തോന്നി.... എന്നാലും പാവം പിടിച്ചു നിന്നു...

  • @vimaltvthekkemadam7804
    @vimaltvthekkemadam7804 2 ปีที่แล้ว +6

    Very innocent interviewer 👍🏼👌🏻

  • @faisalkk5089
    @faisalkk5089 2 ปีที่แล้ว +3

    അടിപൊളി ഇന്റർവ്യൂ ചിരിച്ചു ചത്തു ദ്യാൻ എല്ലാവരെയും ചിരിപ്പിക്കുന്ന ആളാ ദ്യാനിനെ ചിരിപ്പിച്ചു കൊന്നു അവൾ സൂപ്പർ

  • @khairuthayyil6446
    @khairuthayyil6446 2 ปีที่แล้ว +5

    Anchorinte talking poliyanu, bangiyulla smiling 🥰ummachikkutty spr

  • @najeebalangattukaran2017
    @najeebalangattukaran2017 2 ปีที่แล้ว +5

    വെള്ളം കുടിക്കുമ്പോൾ ആണ് ധ്യാൻ ധ്യാനിച്ചിരിക്കുന്ന രൂപം കണ്ടത് .ചിരിച്ച് വായെന്ന് വെള്ളം ചാടി

  • @manjubhargavansoudabai2969
    @manjubhargavansoudabai2969 2 ปีที่แล้ว +1

    So sweet the interviewer is. Cute and Innocent. Satyam parayunna kutty. Respect. Intrvw kelkkan nalla rasam. Ithokkey kettapol aa Veena typesnte interview kelkkaaney thonnunnilla ini.

  • @stalionsstalions815
    @stalionsstalions815 2 ปีที่แล้ว +6

    നിഷ്കളങ്ക 🥰പാവം കുട്ടി 🥰👍👍

  • @Mhd.zain_malik
    @Mhd.zain_malik 2 ปีที่แล้ว +21

    Paavam anchor😂😂😂