H എടുക്കാൻ എളുപ്പം പഠിക്കാം | H driving test | how to pass H in driving test

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • how to pass H in driving test
    driving test H Pass tricks
    easy method to pass H test

ความคิดเห็น • 67

  • @crowmedia
    @crowmedia  3 หลายเดือนก่อน +8

    H എടുക്കുമ്പോൾ വണ്ടി ഓഫ്‌ ആകാതെ ചെറിയ മൂവേമെന്റ് ല് നിർത്തണം

  • @vinodsankerpk6115
    @vinodsankerpk6115 16 วันที่ผ่านมา +9

    ഈ രീതി ആണ് ഡ്രൈവിംഗ് സ്കൂളിൽ നിന്നും പറഞ്ഞു തന്നത്. ഇന്നലെ ടെസ്റ്റ്‌ ആയിരുന്നു. പാസ്സായി. കറക്റ്റ് ടൈമിങ്ങിൽ സ്റ്റീയറിങ് തിരിക്കലും ക്ലച്ച് കൺട്രോൾ ചെയ്ത് പാകത്തിന് സ്പീഡും നില നിർത്താൻ നോക്കിയാൽ മതി. തട്ടുമോ എന്ന് പേടി തോന്നും. പക്ഷെ കറക്റ്റ് സ്പോട്ടിൽ കൃത്യമായി തിരിക്കുകയും സ്റ്റെഡി ആക്കുകയും ചെയ്താൽ ഈസിയായി ജയിക്കാം.

    • @crowmedia
      @crowmedia  16 วันที่ผ่านมา

      weldone ♥️👍👍

  • @Akak123ak
    @Akak123ak 5 ชั่วโมงที่ผ่านมา

    Ente doubt vehicle ithupole 0:45 h edukmbol nirthan patumo? 🤔atho running thanne cheyyano? 🤔

  • @shanianilkumar4489
    @shanianilkumar4489 5 หลายเดือนก่อน +42

    എനിക്ക് H ന്റെ ഒരു ക്ലാസ്സ്‌ മാത്രമേ കിട്ടീട്ടുള്ളു അതും ഉച്ചക്ക്. എനിക്ക് ഒന്നും മനസിലായില്ല. ഈ വീഡിയോ ഞാൻ ഒരുപാട് തവണ കണ്ടു.

    • @crowmedia
      @crowmedia  5 หลายเดือนก่อน +5

      3 ദിവസം എടുത്താൽ ശരിയാകും ✌️✌️✌️

  • @Anand-x7y
    @Anand-x7y 5 หลายเดือนก่อน +13

    Njan ലൈസൻസ് എടുത്തപ്പോൾ 2004 ൽ ഇന്നത്തെപ്പോലെ പവർ സ്റ്റീയറിങ് ഒന്നും ഇല്ല annu enikk 18 വയസ്സ് ഉണ്ട് 1977 മോഡൽ മഹീന്ദ്ര ലോങ് ചെയ്സ് ജീപ് ആയിരുന്നു ടെസ്റ്റിന് കിട്ടിയത് അതിൽ തന്നെ ആണ് പഠിച്ചത് നല്ല മഴയുള്ള സമയത്ത് ആണ് ടെസ്റ്റ് നടന്നത് annu സിമൻ്റ് തറ ഒന്നുമില്ല നല്ല ചെളിയുണ്ടായിരുന്നു ആദ്യത്തെ പ്രാവശ്യം തന്നെ പാസായി m80യിൽ ടൂവീലർ ടെസ്റ്റും ഓട്ടോയിൽ ത്രിവീലർ ടെസ്റ്റും

    • @crowmedia
      @crowmedia  5 หลายเดือนก่อน +1

      നല്ല എക്സ്പീരിയൻസ് ഞാൻ ആ കലത്തിലേക്ക് ഒന്ന് പോയി

    • @DamianBlaze-hp5te
      @DamianBlaze-hp5te 3 หลายเดือนก่อน +5

      I was born in 2004 and have test next month .

    • @crowmedia
      @crowmedia  3 หลายเดือนก่อน

      😂😂✌️✌️

    • @ajithvelayudhan3453
      @ajithvelayudhan3453 8 วันที่ผ่านมา +2

      അതിന് ഇന്നും സിമന്റ്‌ തറയൊന്നുമില്ലല്ലോ. ചെളിയുള്ള ഗ്രൗണ്ടിലാ എടുക്കേണ്ടത്

    • @Anand-x7y
      @Anand-x7y 8 วันที่ผ่านมา

      @@ajithvelayudhan3453 aa കാണിക്കുന്ന വീഡിയോയിൽ പിന്നെ എന്താണ്

  • @ArjunAntony
    @ArjunAntony หลายเดือนก่อน +2

    Ee acceleration kodukathe clutch vech matram forward povan olla reethi parayumo

    • @crowmedia
      @crowmedia  หลายเดือนก่อน

      Half cluch athu melle vandi moving avunna cluch point anu athu kandupidikkanam kalil aa adjust ment kittiyal elupoam anu

  • @ebinkj5694
    @ebinkj5694 5 หลายเดือนก่อน +2

    Chetta njan 2 tavana driving test cancel akki enikki oruvtanana kudum cancel akanam but patunilla najn enthu chyyum

    • @crowmedia
      @crowmedia  5 หลายเดือนก่อน

      അത് അറിയില്ല ഇപ്പോൾ ഡേറ്റ് കിട്ടാൻ കൊറച്ചു താമസം ഉണ്ട്‌

    • @ebinkj5694
      @ebinkj5694 5 หลายเดือนก่อน +2

      @@crowmedia എനിക്ക് ഡേറ്റ് കിട്ടി പക്ഷേ ഞാൻ രണ്ടു തവണ ക്യാൻസൽ ചെയ്തു ഇപ്പൊ എനിക്ക് ആൻസൽ ചെയ്യണം ക്യാൻസൽ ചെയ്യാൻ പറ്റുന്നില്ല രണ്ടുതവണ കൂടുതൽ ക്യാൻസൽ ചെയ്യാൻ പറ്റില്ല എന്ന് പറയണേ കിട്ടിയേക്കണേ ഡേറ്റ് ഇത്തിരി ലോങ് ആണ്

  • @mohammadashiqpv274
    @mohammadashiqpv274 3 หลายเดือนก่อน +3

    LMV, MCWG ഇൽ
    LMV Failed ഉം MCWG passed ഉം ആയാൽ
    MCWG റോഡിൽ ഓടിക്കാമോ

    • @crowmedia
      @crowmedia  3 หลายเดือนก่อน +1

      MCWG odikkam licence kittiyo

    • @mohammadashiqpv274
      @mohammadashiqpv274 3 หลายเดือนก่อน

      @@crowmedia licence കിട്ടിയില്ല, police ചെക്കിഖിൽ പിടിചാൽ എന്ത് രേഖ ആണ് കാണിച്ചുകൊടുക്കുക. 2ഉം pass ആയാൽ ആണ് licence കിട്ടുക
      ഇന്നലെ ആയിരുന്നു test, 2 എണ്ണത്തിൽ 1pass ആയി

  • @aswinradhakrishnan3304
    @aswinradhakrishnan3304 5 หลายเดือนก่อน +5

    Turning cheyyumo car runiningil thane infavanam ennundo?

    • @crowmedia
      @crowmedia  5 หลายเดือนก่อน +1

      റണ്ണിംഗ് ചെയ്യണം ഏറ്റവും സ്ലോ ആയി ചെയ്യുക അപ്പൊ കറക്റ്റ് avum

    • @crowmedia
      @crowmedia  3 หลายเดือนก่อน +1

      റണ്ണിംഗ് തന്നെ H എടുക്കാൻ പ്രാക്ടീസ് ആകുക അതാണ് പുതിയ റൂൾ

  • @rehnash2604
    @rehnash2604 3 หลายเดือนก่อน +1

    sir mirror pakthi akumbol ano full marayumbol ano second trackil left thirikkan ulle

    • @crowmedia
      @crowmedia  3 หลายเดือนก่อน

      Mirror kambiyum thammilulla distance mirror kaziju pakuthi akkumbol ethu nalla oru trick aanu

    • @crowmedia
      @crowmedia  3 หลายเดือนก่อน

      Video sarikkum onnu kandu nokku

    • @Thankanthinku585
      @Thankanthinku585 2 หลายเดือนก่อน +1

      Athann entem doubt. Leftlot full odikune kambi eth position ayrikanam nn ann. Aa kambi full maranju kazjitanona

  • @vachanajithin6527
    @vachanajithin6527 2 วันที่ผ่านมา +1

    Level akkunathu anik paranjue thannella
    2 times fail ayi

    • @crowmedia
      @crowmedia  วันที่ผ่านมา

      2 round തിരിച്ചാൽ സ്ട്രൈറ്റ് ആവും

  • @musicupdated8480
    @musicupdated8480 15 วันที่ผ่านมา +1

    H idumbo brick pidichaa preshnam undo

    • @crowmedia
      @crowmedia  15 วันที่ผ่านมา

      ഫോർവേർഡ് പോകുമ്പോൾ നിർത്തുമ്പോൾ മാത്രം ബ്രേക്ക്‌ പിടിക്കുക ഹാഫ് ക്ലച് ഏറ്റവും മെല്ലെ ഡ്രൈവ് ചെയ്യ്താൽ ബ്രേക്ക്‌ അവസാനം സ്റ്റോപ്പ്‌ ആകുമ്പോൾ മാത്രം ചെയ്യുക ചെറിയ മൂവേമെന്റ്ല് തന്നെ h എടുക്കുക

  • @seenanmacham116
    @seenanmacham116 2 หลายเดือนก่อน

    എന്തു.... കുന്ധവടെ ഈൗ പറയുന്നതു.... ഇങ്ങനെ പറയുന്നത് നിനക്കു മാത്രം മനസിലാവും 😂😂.... ആ നടുവിലെ 4കമ്പികൾ... എത്തിലെ നോക്കണം ഏങ്ങനെ കാണുമ്പോൾ full തിരിക്കണം തിരച്ചാൽ എപ്പോൾ രണ്ടു ഒപോസിറ്റ് തിരിക്കണം... ബോണറ്റ് നേര ആവുമ്പോൾ... അല്ലാതെ വെറുതെ രണ്ടു തിരിച്ചാൽ.... കമ്പി കൊണ്ട് പോവാം.... ബാക്കിൽ ചെറിയ ത്രികൊണ് അകൃതി ഉള്ള ചെറിയ ഗ്ലാസിൽ കമ്പി കാണുമ്പോൾ full തിരിക്കണം ശേഷം ഫ്രണ്ട് ൽ നോക്കി ബോണറ്റ് നേര ആവുമ്പോൾ രണ്ടു ഒപോസിറ്റ് തിരികാം

    • @crowmedia
      @crowmedia  2 หลายเดือนก่อน

      ഇത് വേറെ ഒരു രീതി ആണ് ഈ വീഡിയോ ഫുൾ കണ്ടു ആദ്യം പഠിക്കു എന്നിട്ട് എവിടെയെങ്കിലും പോയി H എടുത്തു നോക്ക് വണ്ടി ആൾട്ടോ K10 ആയിരിക്കണം ഈ രീതിയിൽ H എടുത്തു 300 ആൾക്കാർ എങ്കിലും പാസ്സ് ആയി കുറച്ചു ദിവസം പഠിക്കുമ്പോൾ എല്ലാം നമ്മളുടെ മൈൻഡ് സെറ്റ് ആവും പിന്നെ പിന്നെ ഓട്ടോമാറ്റിക് ആയി നമ്മൾ ലെഫ്റ്റ് തിരിക്കുന്നതും റൈറ്റ് തിരിക്കുന്നതും വണ്ടി 2റൗണ്ട് തിരിച്ചു നേരെ ആകുന്നതും ചെയ്യും ക്ലച് കണ്ട്രോൾ ശരിക്കും ഇല്ലാതെ ഇതു ചെയ്യാൻ പറ്റില്ല ആദ്യം ക്ലച് കണ്ട്രോൾ കൂടി ആക്കുക്ക ഡ്രൈവിങ് സ്കൂൾ സഹായം എടുത്തു ഡ്രൈവിങ് പഠിക്കാം

  • @ajithvelayudhan3453
    @ajithvelayudhan3453 8 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞ രീതി വെച്ച് ഇന്ന് ടെസ്റ്റ് എടുത്തിട്ടും H പാസ്സായില്ല. 5 മത്തെ ടെസ്റ്റാ fail ആയത്

    • @crowmedia
      @crowmedia  8 วันที่ผ่านมา

      ഇതാണ് ഏറ്റവും എളുപ്പമുള്ള രീതി ഇതിൽ സ്പീഡ് കണ്ട്രോൾ ആണ് മെയിൻ ഏറ്റവും മെല്ലെ ചെറിയ അനക്കത്തിൽ എടുത്താൽ തെറ്റില്ല ബ്രോ അടുത്ത പ്രാവശ്യം ഉറപ്പായും പാസ്സ് ആകും

    • @ajithvelayudhan3453
      @ajithvelayudhan3453 8 วันที่ผ่านมา

      @@crowmedia സ്പീഡ് അങ്ങനെ കുറക്കാൻ പറ്റില്ല. ഒത്തിരി കുറച്ചാൽ വണ്ടി നിന്ന് പോവും

    • @crowmedia
      @crowmedia  7 วันที่ผ่านมา

      ഹാഫ് ക്ലച് ശരിക്കും പ്രാക്ടീസ് ചെയ്യൂ ഓഫ്‌ ആകില്ല അടുത്ത് പ്രാവശ്യം ഉറപ്പായും പാസ്സ് ആകും സ്പീഡ് കുറച്ചു മാത്രമേ ഇതു ചെയ്യാൻ പറ്റു ഞാൻ കുറച്ചു ദിവസം സ്പീഡ് കൂട്ടി ചെയ്തിരുന്നു അപ്പൊ വണ്ടി ചെയുതായി കണ്ട്രോൾ പോയാലും ശരിയ്ക്ക്കാൻ പറ്റില്ല പരമാവധി സ്പീഡ് കുറച്ചു ചെയ്യൂ

    • @crowmedia
      @crowmedia  7 วันที่ผ่านมา

      ഹാഫ് ക്ലച് ശരിക്കും പ്രാക്ടീസ് ചെയ്യൂ ഓഫ്‌ ആകില്ല അടുത്ത് പ്രാവശ്യം ഉറപ്പായും പാസ്സ് ആകും സ്പീഡ് കുറച്ചു മാത്രമേ ഇതു ചെയ്യാൻ പറ്റു ഞാൻ കുറച്ചു ദിവസം സ്പീഡ് കൂട്ടി ചെയ്തിരുന്നു അപ്പൊ വണ്ടി ചെയുതായി കണ്ട്രോൾ പോയാലും ശരിയ്ക്ക്കാൻ പറ്റില്ല പരമാവധി സ്പീഡ് കുറച്ചു ചെയ്യൂ

  • @UdudyxGzuctzudu
    @UdudyxGzuctzudu 5 หลายเดือนก่อน +9

    Testin munb 7 tavana njn nanayi (h) adutirunu but testinu kayariyappol fail ayiii 2 tavanayum enta pattiyen enik manasilavunilaaaa😭😭😭😭

    • @crowmedia
      @crowmedia  5 หลายเดือนก่อน +1

      കറക്റ്റ് വീഡിയോ നോക്കി എടുത്തോ നമ്മളുടെ മാസ്റ്റർ ഉണ്ണി മാഷ് ട്രിക്ക് വർക്ക്‌ ആവും

    • @UdudyxGzuctzudu
      @UdudyxGzuctzudu 5 หลายเดือนก่อน +1

      Eni anik date kitiyidilaaa (3) tavanayum fail ayal njn entu cheyyum eppol anik nalla tension und anik vendi 🤲🤲🤲

    • @BinnyPaul-k6n
      @BinnyPaul-k6n 5 หลายเดือนก่อน

      Njanum അങ്ങനെ fail ആയി 2ടൈം next date കിട്ടിയില്ല

    • @ism_thh808
      @ism_thh808 4 หลายเดือนก่อน

      ടെൻഷൻ

    • @mohammadashiqpv274
      @mohammadashiqpv274 3 หลายเดือนก่อน

      Nan 8vattam h class ittu but testn fail aayi😢

  • @MariyaAshraf-o7y
    @MariyaAshraf-o7y 5 วันที่ผ่านมา +1

    നല്ല ക്ലാസ്സ്‌

    • @crowmedia
      @crowmedia  5 วันที่ผ่านมา

      ✌️✌️👍👍

  • @Unnikrishnan-s5s
    @Unnikrishnan-s5s 3 หลายเดือนก่อน +1

    ഞാൻ HPass ആയി ഇത് വളരെ എളുപ്പമാണു' നന്ദി

    • @crowmedia
      @crowmedia  3 หลายเดือนก่อน

      Ok👍✌️✌️✌️

    • @ajithvelayudhan3453
      @ajithvelayudhan3453 8 วันที่ผ่านมา

      പോടോ. എളുപ്പമൊന്നുമല്ല 😡. ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും

  • @bobypeter2143
    @bobypeter2143 3 หลายเดือนก่อน +3

    ഈ ടൈപ്പ് 800 ഇൽ 2 റൗണ്ടല്ല. ഒന്നര റൗണ്ടാണ് full ഒടി

    • @crowmedia
      @crowmedia  3 หลายเดือนก่อน

      👍👍👍

  • @DamianBlaze-hp5te
    @DamianBlaze-hp5te 3 หลายเดือนก่อน +3

    I'm scared 😢
    Today my h class will start

    • @crowmedia
      @crowmedia  3 หลายเดือนก่อน

      No problems you follow this method or you develop your method✌️✌️✌️

  • @am_abhi.7
    @am_abhi.7 4 หลายเดือนก่อน +1

    Thankyou

    • @crowmedia
      @crowmedia  4 หลายเดือนก่อน

      Bro all the best

  • @AswaniJR-b7n
    @AswaniJR-b7n หลายเดือนก่อน +1

    Thank you

    • @crowmedia
      @crowmedia  หลายเดือนก่อน

      ✌️✌️✌️