Thu mari feeling tu maari mere ko feeling mey tu mari feeling tumari sadha kuttah tommi sadha kutha kutha.... anganey aa dialogue kond Lakshmi chechikku oru sahayam aayi🤣🤣🤣🤣🤣😂😂😍
നിങ്ങളുടെ ആദ്യത്തെ വീഡിയോസ് കണ്ടാണ് നിങ്ങളെ ഇഷ്ടപ്പെട്ടത്. അന്നൊക്കെ ഒരു പുതുമയൊക്കെ ഉണ്ടായിരുന്നു. .ഇപ്പോൾ Script ൽ കാര്യമായൊന്നും ഇല്ല എങ്കിലും ഇപ്പോഴും നിങ്ങളുടെ അഭിനയം കാണുമ്പോ ചിരി വരുന്നു. അഭിനയിച്ചു ഫലിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ👍. രണ്ടു പേരേയും ഇഷ്ടമാ😍😍
Lakshmy's coustume courtesy F designs Adoor phone : 7025018504
😍😍😍
ഇത്ര പെട്ടെന്ന് ഇൻഷുറൻസ് പൊളിയാൻ പാടില്ലായിരുന്നു 😁കുറച്ചു കൂടെ ടൈം കൊടുക്കാമായിരുന്നു
Hai, how r u
..
Ente channel onnu nokkmoo
എനിക്ക് ആ അമ്മയായി അഭിനയിക്കുന്ന ആളുടെ സംസാരവും, ആക്ടിങ്ങും ഭയങ്കര ഇഷ്ട്ടമാണ്
അതു സഞ്ജു ചേട്ടന്റെ ചേച്ചി അല്ലേ
Sanju chettante chechi Manju chechi....
Ivarodoppam thanne kattakku nilkuva 😍
Thanks dear..❤️
🤩🤩🤩🥰🥰
Enikum.. Spr acting
ചക്കിക്കൊത്ത ചങ്കരൻ തന്നെ നമിച്ചു പൊന്നേ. നിങ്ങൾ രണ്ടുപേരും നല്ല perfect ജോഡിയാ
സന്റാ കുത്താ ടോമ്മി തുമാരി ഫീലിംഗ് തുമാരി എന്റെ ലക്ഷ്മി ചേച്ചി 😂😂
🤣❤
🤣
😆😆😆
Mmm
Chirich pandaradangi
അമ്മയായി അഭിനയിച്ച സഞ്ജു ചേട്ടന്റെ പെങ്ങൾ പൊളിച്ചടുക്കി 👌👌👍👍❤❤
🙏❤️
വല്ലാത്ത ഹിന്ദി ആയി പോയി ലക്ഷ്മി ചേച്ചി.....😁😁😁
നോട്ടിഫിക്കേഷൻ വന്നപ്പോ ഓടിവന്നു sanju chettan💝 Lakshmi chechi Fans like adi 👍👍👍👇👇👇
Nte vaka oru 100 like irikatte
@@mubasherafaisalmubi6260 Tnq
എന്റെ ലക്ഷ്മി ചേച്ചി ഇങ്ങള് ഒരു സംഭവം ആണ് 😂❤️😘
Sathyam😂
Adhenne
അമ്മായിയമ്മ സുന്ദരി, അഭിനയവും കൊള്ളാം
1:13"സാന്റ കുത്ത കുത്ത ,സാന്റ കുത്ത തൊമനി,
തുമാരി ഫീലിംഗ് തുമാരി, മേരെ കൊ ഫീലിംഗ് നഹി ഹെ . സടക് കുത്ത കുത്ത 😂😂😂😂😂
Yashraj mukhate😂🤘
മേരെ കൊ ഫീലിംഗ് നഹി ഹേ 😇😇
Chechi poliya nk bayagara ishtaaa Rand perayum❤️🥰
എന്തുവാ ഇതു ഫാൻസ് ഉണ്ടോ എന്നെ പോലെ 😁
Ila
Ente channel onnu nokkmoo@@albintomabey7556
Und
Yes
ഉണ്ട്
ഇവർ രണ്ടുപേരും വല്ലാത്ത അഭിനയം ആണ് ഇവരെ എനിക്ക് പെരുത്ത് ഇഷ്ട്ടമാണ്👌👌👌
ശിബള കോമളൻ കൊള്ളാലോ... കുറെ ചിരിച്ചു😂😂
ലക്ഷ്മി ചേച്ചിയുടെ "എന്തുവാ ഇത്" ഇഷ്ടമുള്ളവർ ഇവിടെ Like
Fj
Ee video randudivasam munbu veroru channelil kandalloo athendaa 🤔🤔
Pine
ഇതിപ്പൊ വീഡിയോ ഫോൺ ചരിച്ചു വെച്ച്
കാണണോ അതോ നേരെ വെച്ച് കാണണോ
എന്ന സംശയത്തിലാണ് ഞാൻ..!😌
ഞാനും 🙄
Njan video kandallume nee avidaye undakume
Ente channel onnu nokkmoo
Najnummm 💯
മിന്നൽ ചാർലി ചേട്ടാ
ഇതു എന്തുവാ ഇതു ചിരിച്ചു മരിച്ചാലോ 😆😆
അഭിനയിച്ചു ചിരിപ്പിച് വീഡിയോ കിടിലോസ്‌കി ആക്കിയ നമ്മളെ ഫാമിലിക്ക് ഇരിക്കട്ടെ 💞💞
Hiiii......🤗
@@hashir3333 hi💞
@@akcta2045 🤗🤗 എവിടെയാ വീട്
Part-2 വിനു വേണ്ടി wait ചെയ്തവരുണ്ടോ എന്നെ പോലെ 😁
ഇപ്പൊ കാണുന്നത് part --1 ആണോ... 😆😆😆😆😆😆😆
Ila
ഞാൻ ഉണ്ട്
ഇവരുടെ വീഡിയോ വന്ന ഉടൻ തന്നെ എല്ലാം ഫുൾ ആയിരിക്കും അതാണ് pewer🔥❤️
സഞ്ജു ചേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🤩🤩✌️✌️
"സാണ്ട കുത്താ ട്ടോമി" 😆എന്റെ പോന്നോ 🤣🙏
ലക്ഷ്മി ടെ ഹിന്ദി കേട്ടിട്ട് ബിഗ്ബോസ് 13 ഹിന്ദി കാണ്ടവർക് മനസ്സിലായിക്കാണും
Shehanas Gill😍😍
Athe
Ys
Enthaa sambhavam??
th-cam.com/video/va3JHUlMZHU/w-d-xo.html ethu kandu nokku ethanu sambavam
Athe
എന്റെ പൊന്നോ ചിരിച്ചു ചിരിച്ച് 😂😂😂പോളിസാനം 😂👌സഞ്ജു ലക്ഷ്മി..👌
മൊത്തത്തിൽ അങ്ങ് പിങ്കിച്ചു ഇരുപ്പുണ്ടല്ലോ രണ്ടു പേരും...💞💗💞
Pink dress Couples ❤️💗❤️👌✌️
ഇന്റെമോനെ ഇജ്ജാതി content 👌
👇കുത്താ 😂😂😂
Skip അടിക്കാതെ കാണുന്ന ഒരേ ഒരു ചാനല്... നിങ്ങൾ പൊളിയാണ്
സഞ്ജു ചേട്ടന്റെ പെങ്ങൾ പൊളിച്ച് 👌👌👌👌
സത്യം
🙏❤️ thank u
എന്റെ ലക്ഷ്മീ ഇപ്പൊ ഞാനും അറിയാതെ എന്തുവാ പറയാന തുടങി.അടി കിട്ടാറില്ലന്ന് മാത്രം
Ithra pettenn part 2 pratheekshichilla
Enthuva ith👌👌👌
Pwoli ee part wait cheyth nikkeni😘😘😘😍😍😍😍😍😍
Thumari feeling 🤣🤣🤣
Amma adipoli.. Amma fans like
🙏❤️
Ammayayitte abhinayicha aal aara. Nyc
എന്തുവാ ഇത് എന്തൊരു ഹിന്ദിയാ ഇത് 😁😁😁😁😁ലക്ഷ്മിചേച്ചി പൊളിച്ചു പിന്നെ സഞ്ജു ചേട്ടനെ പറയണ്ട
Randuperum sooooper
ഇതിന്റെ ബാക്കി വേണം സൂപ്പർ ആയിരിക്കുന്നു 👌👌👌👌👌👍👌👌👌👌
😍😍😍😍
Wow wow ... ❤️❤️❤️ Adipoli 👍👍👍👍 lekshmichechi fan😘😘
✌️✌️🤩🤩
Imagin getting a heart from Lakshmi
എന്തുവാ ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടാ ഇങ്ങനെയൊക്കെ വീഡിയോ ഇടല്ലേ ചിരിക്കാൻ വയ്യ അടിപൊളി സൂപ്പർ കിടുക്കി തിമിർത്തു കലക്കി 👍👍👍👍👍👍👍👍👍
Not first and not last😂
ലക്ഷ്മി ചേച്ചീടെ ഹിന്ദി കൊള്ളാലോ😂
മൊത്തത്തിൽ തകർത്തു....
ലക്ഷ്മിചേച്ചി സഞ്ജുചേട്ടൻ പൊളിയാ മക്കളെ ❤❤❤
Oru heart kittan vendi notification vannappoze oodi vannatha plzz.enikku ningale vallya ishta love you chetta chechi
ശിമ്പള കോമളൻ Part 2 തകർത്തു
Notification vannavad ഇങ്ങോട്ട് ഓടിയവർ 💖
ഇങ്ങനെ കട്ടക്ക് കൂടെ നിക്കുന്ന ഒരു ഭാര്യ 🤣🤣
Ammada ഡയലോഗ് ഡെലിവറി... last pwolichu
🙏❤️
Etellam njanum paranjirikkunnu.....,.
Super super adipoli 😊😊😊😊😊🥰
🥰🥰🤩
Sanju ettante abhinayam kalakki..... chechiyum.... ammayum😘👌
🙏❤️
ലക്ഷ്മി ചേച്ചിയുടെ ഹിന്ദി ❤എന്റെ അമ്മോ 😂😂😂😂
Amma role cheyunna Chechi super❤️
🙏❤️
കോമളൻ ഇപ്പൊ Sasi ആയി😂😂പോട്ടെ sanjuvetta😂🔥🔥🔥🔥
കൊള്ളാം കിട്ടോ സൂപ്പർ. നിങ്ങൾ ഒരു സൂപ്പർ പെയർ ആണ്. പൊളി
ഇവരൊക്കെ അഭിനയ്ക്കാനോ 😍😍😍🥰🥰🥰💪💪💪
Sanju Lakshmi sthiram views evade haajar aavattey 💥💥💥💪❤️😍👌🥰
Thu mari feeling tu maari mere ko feeling mey tu mari feeling tumari sadha kuttah tommi sadha kutha kutha.... anganey aa dialogue kond Lakshmi chechikku oru sahayam aayi🤣🤣🤣🤣🤣😂😂😍
നിങ്ങളുടെ ആദ്യത്തെ വീഡിയോസ് കണ്ടാണ് നിങ്ങളെ ഇഷ്ടപ്പെട്ടത്. അന്നൊക്കെ ഒരു പുതുമയൊക്കെ ഉണ്ടായിരുന്നു. .ഇപ്പോൾ Script ൽ കാര്യമായൊന്നും ഇല്ല എങ്കിലും ഇപ്പോഴും നിങ്ങളുടെ അഭിനയം കാണുമ്പോ ചിരി വരുന്നു. അഭിനയിച്ചു ഫലിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ👍.
രണ്ടു പേരേയും ഇഷ്ടമാ😍😍
Super Sanju and Lakshmi 😊😊☺😀👌💛💚💙💙
🤩😍😍
ചേട്ടൻ്റെ യും ചേച്ചിയുടെയും videos എല്ലാം കാണാറുണ്ട് എല്ലാ videos um poliyannu enthuva ith ella episode മുടങ്ങാതെ കാണാറുണ്ട്👍👍
First view 😍
First like ❤️
First comment 🥰🥰🥰
Lakshmi chechi fans like adikkuu
♥️💗❤😍👇
സന്റാ കുത്താ ടൌമ്മി തുമാരി ഫീലിംഗ് തുമാരി 😂😂😂... എന്റമ്മോ...
Sanju lakshmi uyir🥰😍💞❤
രണ്ട് പേരും റോസു ഡ്രസ്സ് ബെസ്റ്റ് couple ❤❤
👇
Aa😔😔😄🤔😜😜😜😃😃😃👌🙏🙏😔🥰🥰🥰💋💋💋💋💋🤩🤩🤩
Setta kaalu vedhanikum setta🤣🤣🤣🤣🤣🤣🤣🤣🤣🤣nte ponnowwwooo😂😂😂😂😂😂👍👍👍🤭🤭🤭🤭
Ragavan kochettan new character ,, all the best
Quaraland il pokuva.....😛😛😛😛
*നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ 😌😌ഓടി 🏃🏃🏃ചാടി 💃💃💃വന്ന എല്ലാ മുത്ത് മണികൾക്കും 😌👄👄👄😘😘😘😘😘😘kiss day🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃*
🤩🤩🤩🤩
എന്തുവാ ഇത് കേൾക്കാൻ വന്നവരുണ്ടോ 😍😍😘
Sechi.... Settaaa....... 🔥🔥🔥
Commission 10%............😂😂😂😂
ലണ്ടൻ....... ഗാർഡൻ........🤣🤣🤣
Lakshmiyum sanjum onnumalla tharam ..nathoon Chechiya.ayyooo oru rakshayumilya
🙏❤️
Thank u❤️
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
എനിക്ക് ലക്ഷ്മി ചേച്ചിയെ നല്ല ഇഷ്ടമാണ്
Sanju chettante chechide abhinayim oru rakshem illaa... Njanippo chechide fan aayi ttooo...
Athrayum resssamanu evarude parivaadi oppem ammayum super super first sightil thenne eshttayi.
Super... Ningalk oru chiri iru chiri bambar chiri prgramil try cheythunokikoode
Oru rakshiyum illaaa, randu perum kid🤣🤣🤣🤣🤣🤣🤣
First anu njn😘.. Notification vannapozha njn vanu
Trophy nd🤩😍😍
@@shaanshaan6795 thanks 😊
@@meenumeenakshy7866 achodaaa😂
@@shaanshaan6795 😊
സാടാ കുട്ട കുത്ത😅😅😅
ഒന്നും പറയാനില്ല അടിപൊളി
Part 2 വിൻ വേണ്ടി wait cheydavar 👍🔥
Pani edukathe vegam paisa undakan sramikunnavar ith kanuka..😂
Sanju lekshmi fans 🥰🥰🥰🥰
Waiting for ur nxt videooo.....🥰
എന്റെ സംസാരത്തിൽ ഇപ്പൊൾ എന്തുവാ വന്നു കേറി😍😁
Super video
😍
🤣🤣 adipoli 👍👍👍
Chechi chetta....ith njnagal vere oru channel l kandalloo....nthayalum super...
Athe ചതി 😳😳
Lekshmi Chechi fans aaroke......❤️
Njan ila
ബല്ലാത്ത ഹിന്ദി ആയി പോയി 😁😁😁
checchi checchine kaanumbo correct ente ammayine pole ind athukond checchire video kaanumbol njangal eppozhum parayum ........
Lakshmichechiyudeyum Sanju chettanteyu varthanakelkan nallarasamund
Kanum munne like adichitt kanunnavar undooooo😬 athrekk super 2 allummmmm❤
Ente dhaivame ivare konddu thottuuuuuu chechiiide hindi 🤭🤣🤭🤣🤭🤣🤭🤣🤭🤣🤭🤣🤭🤣🤭🤣🤭🤣🤭🤣🤭🤣🤭🤣🤭🤣
ലക്ഷ്മിയുടെ hindi👌👌 കേട്ടോ .😂😂
എപ്പോഴാ മക്കളെ വീട് വേക്കുന്നെ ❤️❤️❤️
Lakshmi chechi fans 👍👍
👇
👇
Hindi കേട്ടാൽ ബംഗാളി പോലും ഓടും😀😀😀
Ee episode vere channelil kandarinn nerathe
Mmm
Sanju Lakshmy Fan ആണ് 😊🤗ഒത്തിരി ഇഷ്ടം ആണ് 👌👌👌👌👌👌🏻വിഡിയോ allm ഇഷ്ടം ആണ് 😊😊😊😊😊🤗🤗🤗🤗🥰🥰❤🌹🌹🌹👌🏻👌🏻👌🏻👌🏻😛🙂🙂🥳🥳💯💯💯💯💯💯🙂🙂🙂🙂👌🏻👌🏻👌🏻👌🏻👌🏻👌🏻ആണ്
Fans of sanju chettan and our sweety lakshmi chechhii👇
my favorite couple ♥♥♥♥♥♥
😍😍😍😍
രണ്ടു പേരും സൂപ്പർ 😘🥰
Lakshmi cheachi onnum parayan ellaaa njan cheachiyuday fans ayyiii