എനിക്ക് ഇംഗ്ലീഷ് അറിയൂ 🥴

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1K

  • @unnimayamaya6155
    @unnimayamaya6155 2 ปีที่แล้ว +184

    ഇന്നലത്തെ ഷോയിൽ റോബിന് മലയാളം അറിയില്ല എന്ന് പറഞ്ഞ കളിയാക്കിയ സുജിത്ര പ്ലിംഗ്. ഇത്dr റോബിൻ ഒന്ന് കണ്ടായിരുന്നേൽ 😅😂💞dr ❤️❤️❤️❤️❤️

    • @jalajaanwar8818
      @jalajaanwar8818 2 ปีที่แล้ว +1

      Dr ❤️❤️

    • @meera9686
      @meera9686 2 ปีที่แล้ว +1

      😂😂

    • @amspoker9476
      @amspoker9476 2 ปีที่แล้ว +2

      ഇതു കണ്ണു പിടിക്കാഞ്ഞിട്ടാകും
      😂😂😂

    • @Mubeena714
      @Mubeena714 2 ปีที่แล้ว +2

      ഇത് പോലത്തെ എത്രയോ കാര്യങ്ങൾ dr കാണാതെ പോകുന്നു കണ്ടിരുന്നേൽ 😄

    • @sushamabhaskaran8682
      @sushamabhaskaran8682 2 ปีที่แล้ว +1

      enthayalum ithrayum smart aanannu arinjilla

  • @simpleandperfect1685
    @simpleandperfect1685 2 ปีที่แล้ว +105

    Dr ക്ക് മലയാളം, ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞ എഴുത്തച്ഛന്റെ മോൾ 😄😄😄😄

  • @naijusalam
    @naijusalam 2 ปีที่แล้ว +69

    കെട്ട്കാഴ്ച മാത്രേയുള്ളു.. വിവരോം വിദ്യാഭ്യാസോം ലെവലേഷമില്ല 😂😂😂😂

  • @rocknroll9876
    @rocknroll9876 2 ปีที่แล้ว +239

    ഇത് കേട്ടപ്പോൾ UKG പഠിക്കുന്ന എൻ്റെ മോള് വായിക്കുന്നതുപോലെ 😂😂😂

    • @Sreesree1317-pvn
      @Sreesree1317-pvn 2 ปีที่แล้ว +2

      സത്യം 🤭

    • @arunvnair706
      @arunvnair706 2 ปีที่แล้ว +5

      അയ്യോ ആ മോള് പോലും ഇതിനേക്കാൾ നന്നായി വായിക്കാൻ പറ്റുമെന്നേ

    • @looraram9559
      @looraram9559 2 ปีที่แล้ว +1

      🤣🤣

  • @aneeshaanuu3860
    @aneeshaanuu3860 2 ปีที่แล้ว +2161

    ഇത് ഇപ്പൊ ബിഗ്‌ബോസ് ഹൗസിൽ പോകാനുള്ള യോഗ്യത ഞങ്ങൾ കമന്റ്ളികൾക്കു ആണെന്ന് തോന്നുന്നു... നന്നായിട്ടു എഴുത്തും വായനയും.. ഭവങ്ങളും.. കണ്ടുപിടിക്കലും പൊളിച്ചടുക്കലുമൊക്കെ ഞങ്ങൾക്കാണ് കൂടുതൽ 😛

    • @sahadiyas6617
      @sahadiyas6617 2 ปีที่แล้ว +17

      Ad polich

    • @Achus405
      @Achus405 2 ปีที่แล้ว +22

      അതാപ്പൊ എനിക്കും തോന്നുന്നത്😂😂

    • @utharath9498
      @utharath9498 2 ปีที่แล้ว +5

      Athe 😂😂

    • @qualityprisam8424
      @qualityprisam8424 2 ปีที่แล้ว +4

      😂😂😂😂😂

    • @AnnusAnna
      @AnnusAnna 2 ปีที่แล้ว +3

      Ah pinnallahh🤣

  • @anishgalaty3945
    @anishgalaty3945 2 ปีที่แล้ว +19

    ഇവൾക്ക് ഇംഗ്ലീഷും അറിഞ്ഞുട മലയാളവും അറിഞ്ഞുട😂

  • @SatheeshKumar-nl5sm
    @SatheeshKumar-nl5sm 2 ปีที่แล้ว +15

    മലയാളം വായിക്കാനറിയാത്ത അഹങ്കാരി,,,, റിയാസിനെ കൂട്ട് പിടിച്ചു റോബിനെ കുറ്റംപറഞ്ഞവൽ,,,,, കൊടുത്താൽ കൊല്ലത്തും കിട്ടും,, 🤣🤣🤣🤣🤣🤣🤣🤣

  • @lissyjacob7882
    @lissyjacob7882 2 ปีที่แล้ว +126

    നാണം തോന്നുന്നു. മലയാളം വായിക്കാൻ അറിയാഞ്ഞിട്ടല്ലേ ഇംഗ്ലീഷ് അറിയാമോ അതുമില്ല സത്യത്തിൽ പുട്ടി അടിച്ചു വിലങ്ങനറിയാം 😂😂😂

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +84

    _ഭയങ്കര സ്പീഡിൽ വായിച്ചത് കൊണ്ടാകും വലിയ മൊതലാളി നിറുത്തി നിറുത്തി വായിക്കാൻ പറഞ്ഞത്..._ 🤣🤣🤣🤣

  • @shylammajoseph4568
    @shylammajoseph4568 2 ปีที่แล้ว +717

    എന്റമ്മോ അടുത്ത കാലത്തൊന്നും ഇത്രയും ചോദിച്ചിട്ടില്ല😄😄🤣
    നിർത്തി നിർത്തി വായിച്ചാലേ ഭാവം വരൂ ബിഗ്‌ബോസ് പൊളിച്ചു

    • @aldrin4886
      @aldrin4886 2 ปีที่แล้ว +9

      Ayisheri ithrayum chothichattille😹

    • @bindubindu7771
      @bindubindu7771 2 ปีที่แล้ว +3

      Chothichitilliyo ayantha chothikkane😂

    • @Sreeraagamm
      @Sreeraagamm 2 ปีที่แล้ว +10

      comment itta nee athilum nannayitondd🤣

    • @shinu7606
      @shinu7606 2 ปีที่แล้ว +2

      @@Sreeraagamm 🤣🤣🤣🤣🤣

    • @gracydlkkyrajgracydlkkyraj70
      @gracydlkkyrajgracydlkkyraj70 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣

  • @aiex-ix8813
    @aiex-ix8813 2 ปีที่แล้ว +701

    നിർത്തി നിർത്തി വായിക്കു എന്നാലല്ലേ ഭാവം വരൂ ബിഗ്‌ബോസ് പൊളിച്ചു 🙏👌👌👌👌👌👌🙏🙏❤❤🥰🥰

    • @master.hisham
      @master.hisham 2 ปีที่แล้ว

      th-cam.com/video/wShrdUN4kDY/w-d-xo.html

    • @LOVE-PRO-MAX
      @LOVE-PRO-MAX 2 ปีที่แล้ว +10

      നെർത്തി നെർത്തി ചിരിക്കാൻ പറ്റുന്നില്ല. 😂🤣😂

    • @shinu7606
      @shinu7606 2 ปีที่แล้ว

      😂😂

    • @lucier360
      @lucier360 2 ปีที่แล้ว

      🤣🤣🤣🤣🤣

    • @jancygeorge7418
      @jancygeorge7418 2 ปีที่แล้ว +2

      Varunnathu ahambavam mathramakum.

  • @rencymanoj5669
    @rencymanoj5669 2 ปีที่แล้ว +33

    Yesterday "s episode il Dr nte qualifications ne kuriichu kaliyakkiya Sujithra the great 🙄🙄🙄🙄🤣🤣🤣

  • @ratheeshk1081
    @ratheeshk1081 2 ปีที่แล้ว +6

    സത്യം പറഞ്ഞാൽ മലയാളവും അറിയില്ല ഇംഗ്ലീഷും ariyilla

  • @lijobaiju7792
    @lijobaiju7792 2 ปีที่แล้ว +9

    ഇവൾ അല്ലേ ഡോക്ടർ ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നൊക്കെ പറഞ്ഞു കളിയാക്കിയത് 😂😂😂

  • @ashiquestyle6871
    @ashiquestyle6871 2 ปีที่แล้ว +565

    Big b:- വേണമെങ്കിൽ ഒന്നുകൂടെ വായിച്ചോളൂ...
    സൂചി :- ഓർമിപ്പിക്കല്ലേ പൊന്നേ 😂😂

  • @aswathyanish7356
    @aswathyanish7356 2 ปีที่แล้ว +35

    ഇന്നലെ എന്തായിരുന്നു റോബിന് മലയാളം അറിയില്ല ഇംഗ്ലീഷ് അറിയില്ല 🤭🤭. ഇതിൽ എത്രയോ ഭേദമാണ് robin.. പിന്നെ ഇംഗ്ലീഷ് നന്നായിട്ട് അറിയാമെന്നു spellcheck task ചെയ്‍തപ്പോൾ മനസിലായി.. സ്വന്തം കണ്ണിൽ കോലിട്ടിട്ടാണ് അടുത്തവന്റെ കണ്ണിലെ കരടിനെ കുറിച്ച് പറയുന്നത് 😏😏😏

  • @kuttappyajay9105
    @kuttappyajay9105 2 ปีที่แล้ว +53

    ബിഗ്‌ബോസ്സ് : നിർത്തി നിർത്തി വായിക്കൂ സുചിത്ര എന്നാലല്ലേ ഭാവം വരൂ.
    സുചിത്ര : എത്ര വായിച്ചിട്ടും ഭാവം വരുന്നില്ല ബിഗ്‌ബോസ്സ്. 😄😄😄

  • @rjjj8796
    @rjjj8796 2 ปีที่แล้ว +689

    ബിഗ്‌ബോസ് പൊളിച്ചു 🤣🤣🤣🤣നിർത്തി നിർത്തി വായിച്ചു കുഴഞ്ഞിരിക്കുന്ന സുചിത്ര 😇😇😇😇

  • @Kiran-kjr
    @Kiran-kjr 2 ปีที่แล้ว +549

    ഇത് വായിക്കാൻ അറിയാത്തല്ല അവർ ടെൻഷൻ ആയിക്കാണും
    വായിക്കാൻ അറിയും പക്ഷേ തെറ്റും 😂😂

    • @kavya123-f40
      @kavya123-f40 2 ปีที่แล้ว +33

      ടെൻഷൻ കാരണം ഇത്രേം നാക്കുളുക്കില്ല. വിറയലും ചില തപ്പി പിടുത്തമേ കാണൂ... ഇത് മര്യാദക്ക് വായിക്കാൻ അറിയാത്തോണ്ടാ.

    • @subhalakshmisuresh2928
      @subhalakshmisuresh2928 2 ปีที่แล้ว

      😂😂😂😂😂😂😂

    • @remyamani2815
      @remyamani2815 2 ปีที่แล้ว +13

      Pinne tension 😏😏athrak tension adikkaan malayalam വ്യാകരണം അല്ലെ അവളോട് വായിക്കാൻ പറഞ്ഞത് 😏😏

    • @melvinb1497
      @melvinb1497 2 ปีที่แล้ว

      ഊം പിന്നെ വായിക്കാൻ അറിയതോണ്ടല്ല

    • @Echuzz-yr2zb
      @Echuzz-yr2zb 2 ปีที่แล้ว +1

      പിന്നെ... മലയാളം അറിയാവുന്ന ഏത് കുഞ്ഞി കൊച്ചും ഏത് ഉറക്കത്തിലും അത് വായിക്കും ടെൻഷൻ വന്നാൽ മറന്നു പോകാൻ ഇതെന്ന അന്യഭാഷയോ 😡😡

  • @radhsfoodradha9567
    @radhsfoodradha9567 2 ปีที่แล้ว +1

    എന്റെ ദൈവമേ,2വയസുള്ള കുഞ്ഞു ഇതിനേക്കാൾ നന്നായി വായിക്കും

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +12

    സുജിത്രക് കണ്ണട ഉണ്ടകിൽ വായിക്കാൻ പറ്റും കാഴ്ച്ചക്ക് പ്രശ്നം ആണ് 🙏🙏 Dr റോബിനെ കളിയാക്കിയതിനു ദൈവം കൊടുത്ത ശിക്ഷ Dr ന്മാരെ ബഹുമാനിക്കണം അതും നല്ല സ്വഭാവത്തിനുടമ DR Robin ❤❤👍💪🥰

  • @sobhakoyiloth5112
    @sobhakoyiloth5112 2 ปีที่แล้ว +2

    അംഗൻവാടിയിലെ കുഞ്ഞുങ്ങൾ ഇതിലും നന്നായി വായിക്കും., 🤣🤣🤣🤣🤣🤣🤣🤣🤣

  • @jayasreerkp
    @jayasreerkp 2 ปีที่แล้ว +7

    മലയാളം വായിച്ചാൽ മോശക്കാരി ആകുമോ എന്നുള്ള ചിന്ത. ഇംഗ്ലീഷ് അറിയാം എന്ന് അന്ന് സ്പെല്ലിങ് പറഞ്ഞപ്പോ മനസ്സിലായി 😄

  • @roshanjohn867
    @roshanjohn867 2 ปีที่แล้ว +2

    Malayalam ariyilla
    English ariyilla
    Wowwwww

  • @kannurkarii524
    @kannurkarii524 2 ปีที่แล้ว +28

    ഇവളാ ennale dr ne മലയാളം പോലും വായിക്കാനറീല്ലന്ന് പറഞ്ഞെ സുഖിൽ കൊള്ളാം 🤣🤣🤣🤣🤣🤣

  • @anjalmidhu3362
    @anjalmidhu3362 2 ปีที่แล้ว +319

    കുട്ടിക്ക് മലയാളവും ഇംഗ്ലീഷും അറിയില്ല 😂 ഇത് മറ്റു കൻടൻസ്റ്ററൻറിനുമുന്നിൽ വച്ച് വായിക്കാൻ ബിഗ് ബോസ് പറഞ്ഞിരുന്നെങ്കിൽ 🙄 😂😂😂

    • @lepappees5744
      @lepappees5744 2 ปีที่แล้ว +2

      Paranjittundallo
      Vayichirunnu

    • @Shamnadh_Shah
      @Shamnadh_Shah 2 ปีที่แล้ว +15

      രണ്ടും അറിയാം.. But tension ആണ്... പണ്ട് 12 ആം ക്ലാസ്സിൽ എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്... Athe classil thanne 100/100 mark വാങ്ങി aan ഞാൻ pass aayath.... That's means... Tension Ellareyum മാറ്റി മറിക്കും സുഹൃത്തുക്കളെ...

    • @MIDHUN.M
      @MIDHUN.M 2 ปีที่แล้ว

      @@Shamnadh_Shah Oh pinne ithu vare kandittu polum illatha teamsinte aduthu 100 days nilkan tension illa athum ethokke type aalkkara but malayalam kurachu kurache ariyu 😂😂

  • @umesh.d.kkunjumon1826
    @umesh.d.kkunjumon1826 2 ปีที่แล้ว +3

    ഇവളാണോ ഞങ്ങളുടെ dr ne പറഞ്ഞത് 😂. ഇവൾക്ക് ഒന്നും അറിയില്ലല്ലോ

  • @krishna5577
    @krishna5577 2 ปีที่แล้ว +693

    മലയാളം മാത്രമല്ല കുട്ടിക്ക് ഇംഗ്ലീഷ് അറിയില്ല🤣🤣🤣🤣🤣

  • @achu7607
    @achu7607 2 ปีที่แล้ว +18

    ഞാൻ സിരിച്ചു സിരിച്ചു സത്ത് 🤣🤣🤣🤣🤣🤣🤣🤣

  • @sreejaramachandran5968
    @sreejaramachandran5968 2 ปีที่แล้ว +142

    മലയാളം അറിയില്ല എന്നാൽ ഇഗ്ലിഷ് വായിക്കാൻ കൊടുക്കണം... അതും 🤭

    • @DrRahul4044
      @DrRahul4044 2 ปีที่แล้ว

      Athu pinne pande ariyillallooo 😂😂😂😂🙏🙏🙏🙏

  • @princysebastian2866
    @princysebastian2866 2 ปีที่แล้ว +117

    😂🤣😂😂 അയ്യോ... ചിരിച്ചു ചിരിച്ചു മതിയായേ...😂😂മലയാളം കുറ്റിക്ക് അറിയില്ലാ...ന്ന്...😂😂

    • @InsightScapeDiscoveries
      @InsightScapeDiscoveries 2 ปีที่แล้ว +7

      ചിരിയല്ല വന്നത്. കേറി രണ്ടെണ്ണം പൊട്ടിക്കണം. മുതുക്കിക്കു വായിക്കാൻ അറിയില്ല പോലും. 🤣

    • @InsightScapeDiscoveries
      @InsightScapeDiscoveries 2 ปีที่แล้ว +3

      ശരിയാ ട്രോൾ കണ്ടു ചിരിച്ചു 💯

    • @trendycollections127
      @trendycollections127 2 ปีที่แล้ว

      Ivarum nalla reethyil vaaayikkum, but first time akathot vilichapol ulla tension kond pattyathaaa

  • @sarojassarojasarojassaroja3427
    @sarojassarojasarojassaroja3427 2 ปีที่แล้ว +1

    ദ ദയവ് ചെയ്ത് ഇനിമലയാളം ബിഗ് ബോസ്സിൽ മത് മാർ ത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ നന്നായി മലയാo എഴുതാനും വായിക്കാനും അറിയുന്നവരെ തിരത്തെടുക്കുക കാരണം ഇവരെപ്പോലെയുള്ളവർമലയാളം വായിക്കുമ്പോൾ മലയാള നാടിനും നന്നായി മലയാളം സംസാരിക്കുന്ന മലയാളികൾക്കും നാണം തോന്നം bi

  • @sudhanair8177
    @sudhanair8177 2 ปีที่แล้ว +260

    അന്യരാജ്യങ്ങളിൽ ആവണം ഈ പരിപാടി ഓടിച്ചു തല്ലു മലയാളികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല ഇംഗ്ലീഷ് അറിയൂ മലയാളം എഴുതാനും വായിക്കാനും അവർക്ക് ഒരു തൊഴിലും കൊടുക്കരുത് എവിടെയും എല്ലായിടത്തും

    • @lathakumar269
      @lathakumar269 2 ปีที่แล้ว +6

      Athayath keralathinu purathu valarnna kuttykal joly cheyyan yogyaralla ennano.ivide engineering? MBBS ect padikunna kutykal palarum purathunne vannavarane.avarkonnum malayalam ezhuthano vayikano ariyilla.but samsarikum.

    • @trendycollections127
      @trendycollections127 2 ปีที่แล้ว +4

      Ivarum nalla reethyil vaaayikkum, but first time akathot vilichapol ulla tension kond pattyathaaa

    • @canadalife6508
      @canadalife6508 2 ปีที่แล้ว

      Ith english um ariyillalo… 😂😂😂

    • @RhyshWorld
      @RhyshWorld 2 ปีที่แล้ว

      E thallakku english m ariyilla

    • @trendycollections127
      @trendycollections127 2 ปีที่แล้ว

      @@RhyshWorld Ningal programme kaanarillay ?

  • @abdulsathar7205
    @abdulsathar7205 2 ปีที่แล้ว +1

    എന്റെ ട്ട്റോളൻ സെങായി...സിറിപ്പിച്ചു സിറിപ്പിച്ചു കൊല്ലോ....

  • @abhijith4756
    @abhijith4756 2 ปีที่แล้ว +7

    പെണ്ട് 5നം ക്ലാസ്സിൽ മലയാളം കവിത വായിച്ചിച്ചപ്പോൾ ഞാൻ ഇതുപോലെലെയായിരുന്നു😂

  • @beenasree6498
    @beenasree6498 2 ปีที่แล้ว +1

    Tension kondano..Allathe vayikan ariyanjittalla

  • @abhayashok9922
    @abhayashok9922 2 ปีที่แล้ว +235

    Guys please.... Ellavarkum malayalam ore pole vayikkan pattiyenn varilla... Nannayi malayam parayan kazhiyumenkilum vayikkan budhimutt ullavar und.. Oralude weaknessine ingane kaliyakunnath sheriyalla

    • @HarithaHari252
      @HarithaHari252 2 ปีที่แล้ว +4

      Sathyamm

    • @athira1998
      @athira1998 2 ปีที่แล้ว +4

      Ss Crct

    • @rejitha1120
      @rejitha1120 2 ปีที่แล้ว +16

      Or maybe she has a weak eyesight. Sad to see people judging right away.

    • @civl3503
      @civl3503 2 ปีที่แล้ว +11

      Satyam..central schoolil hindi sub eduthu padikana etrayo malayalis indu

    • @Darsana-22
      @Darsana-22 2 ปีที่แล้ว +1

      sathyam

  • @salwana5509
    @salwana5509 2 ปีที่แล้ว +2

    ന്റെ സുചിത്രേ ഇങ്ങനെ കൊല്ലരുത് 🙏🤣🤣🤣🤣🤣
    ഇതിനെയൊക്കെ ട്രോളിയില്ലെങ്കിലേ അതിശയമുള്ളൂ😆😆😆😆

  • @NOT_കാലൻ
    @NOT_കാലൻ 2 ปีที่แล้ว +13

    തിരുവനന്തപുരം പട്ടം st. Mary's ൽ പഠിച്ചവൾക്ക് മലയാളം വായിക്കാൻ അറിയില്ലന്നോ.. 🤣 സ്കൂളിനെ പറയിപ്പിക്കാൻ ഓരോന്ന് വന്നോളും 😝

    • @krishnakichoos
      @krishnakichoos 2 ปีที่แล้ว

      അവിടല്ല ല്ലോ പഠിച്ചത്

  • @sujasanthosh2912
    @sujasanthosh2912 2 ปีที่แล้ว +1

    അയ്യേ .... സുചിക്ക് മലയാളം വായിക്കാനറിയില്ല. മറ്റുള്ളവരെ കളിയാക്കാനറിയാം🤭🤭 പേരിന്റെ ആദ്യത്തെ വാക്ക് . സുചിത്ര എന്നതിലെ... സ എന്നത് ഡ എന്നത്

  • @Jimu-q1p
    @Jimu-q1p 2 ปีที่แล้ว +173

    നിർത്തി നിർത്തി വായിക്കൂ അപ്പോഴല്ലേ ഭാവം വരൂ BiggBoss😎

    • @MP-pc5dp
      @MP-pc5dp 2 ปีที่แล้ว

      Etha episode

  • @saya-nb2qt
    @saya-nb2qt 2 ปีที่แล้ว +1

    ഈ ആളാണ് എല്ലാവരെയും കുറ്റം പറയുന്നത്😀

  • @aryaarya436
    @aryaarya436 2 ปีที่แล้ว +15

    എല്ലാം കാട്ടിക്കൂട്ടൽ ആണ്. ആങ്കർ ആയി വന്ന ആൾക്ക് മലയാളം അറിയില്ലെന്ന് പറഞ്ഞാൽ ഞങ്ങൾ എന്താ മണ്ടന്മാരോ

    • @sakunthalaattingal9365
      @sakunthalaattingal9365 2 ปีที่แล้ว

      അവൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെന്നു കാണിക്കാൻ അടവ് പതിനെട്ടും കാണിക്കുന്നു പറയുന്നു. ഏഴിമല പൂഞ്ചോല.

  • @minithomas1004
    @minithomas1004 2 ปีที่แล้ว +2

    കവളം മടൽ കൊടുത്ത് ആദരിക്ക് ചന്തി കുഞ്ഞമ്മേ

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 2 ปีที่แล้ว +14

    മലയാളം അറിയാഞ്ഞിട്ടല്ല വായിക്കാൻ അറിയാഞ്ഞിട്ടാ കേട്ടോ പഠിക്കാൻ വിട്ടപ്പോ പഠിക്കണം പോടീ എണീറ്റു നിന്റെ അഭിനയം ആ മദാമ്മ യോട് ചോദിച്ചു വായിക്കെടീ 🤣🤣🤣🤣🤣

  • @archanals4479
    @archanals4479 2 ปีที่แล้ว +1

    Suchithrak dr kalum malayalo. Englishu. Oke ariyam mansilayi

  • @Veeabhigiri1510
    @Veeabhigiri1510 2 ปีที่แล้ว +2

    Ival aanu robinu, Malayalam ,English , onnum ariyilla ennu innale kidannu thalliyathu

  • @najeebnaju3264
    @najeebnaju3264 2 ปีที่แล้ว +1

    Ethinekalum better nammude dr thanne

  • @dkn99100
    @dkn99100 2 ปีที่แล้ว +4

    ഊട്ടിയിലാ പഠിച്ചത്..ഒരു ഷക്കീല ഫാൻ.. ആയിരുന്നു.. പിന്നെ നാലാ ക്ലാസ്സ് വരെ പഠനം നടത്തി.. അങ്ങനെ ഷക്കീലയെ മനസിൽ അരാധിച്ച്.. മനിസ്ക്രീൻ അരങ്ങേറ്റം കുറിച്ചു. പിന്നെ തിരിച്ച് സ്കൂളിൽ പോകാൻ മറന്നു.. അതാ ബോസ്..🙏

  • @haseenaniyashaseena7211
    @haseenaniyashaseena7211 2 ปีที่แล้ว +1

    ഇവൾ അല്ലേ പറഞ്ഞത് dr മലയാളം അറിയില്ല ഇംഗ്ലീഷ് ഒന്നും അറിയില്ല എന്ന് ഇവൾക്ക് ഒന്നും അറിയില്ലല്ലോ

  • @godilove5797
    @godilove5797 2 ปีที่แล้ว +3

    എനിക്ക് ആശ്വാസമായി എൻ്റെ ഒന്നാം ക്ലാസിലുള്ള കൊച്ച് ഇതിനേക്കാൾ വായിക്കുന്നുണ്ട്

    • @fas_nx_
      @fas_nx_ 2 ปีที่แล้ว +1

      😂😂😂🔥

    • @bijibiji1690
      @bijibiji1690 2 ปีที่แล้ว

      same😂

  • @saisugunar
    @saisugunar 2 ปีที่แล้ว +1

    Ayee Ayee valare kasttam. Theryum kusumbum parayane ariyu. 😁😁😁😁

  • @zaynvlogs1874
    @zaynvlogs1874 2 ปีที่แล้ว +751

    അപർണയെ കണ്ടു പഠിക് ചേച്ചി. അവർ എന്ത് മനോഹരമായി മലയാളം പറയുന്നു. അവർ കൂടുതലും മലയാളം നന്നായി സംസാരിക്കുന്നു.. സത്യം പറഞ്ഞ ബിഗ്‌ബോസ് മനഃപൂർവം ഇതൊക്കെ മനസിലാക്കി ചെയ്യുന്നതാണ് ഇവർക്കു മലയാളം വായിക്കാൻ അറിയില്ല എന്ന് പുള്ളി മുന്നേ അറിഞ്ഞതാ 🤣🤣🤣.. ഇതിപ്പോ ഇംഗ്ലീഷും അറിയില്ലേ കുട്ടിക്ക് ... സീരിലയിൽ ഡബ്ബിങ് ആയോണ്ട് രക്ഷപെട്ടു

    • @trendycollections127
      @trendycollections127 2 ปีที่แล้ว +48

      Ivarum nalla reethyil vaaayikkum, but first time akathot vilichapol ulla tension kond pattyathaaa

    • @short_videos_2000
      @short_videos_2000 2 ปีที่แล้ว +1

      😌

    • @utharath9498
      @utharath9498 2 ปีที่แล้ว +12

      Tension kond ayirikkum

    • @lion5418
      @lion5418 2 ปีที่แล้ว +12

      അപർണ്ണ മൽബറി

    • @aswathyachu8240
      @aswathyachu8240 2 ปีที่แล้ว +19

      Eval 8 class thottatha st Mary's enik ariyam

  • @Itzmesqunix
    @Itzmesqunix 2 ปีที่แล้ว +1

    ഇവളൊക്കെ കാഴ്ചയിലെയൊള്ളു സ്റ്റാൻഡേർഡ് 🤣🤣🤣

  • @noohunoohu7451
    @noohunoohu7451 2 ปีที่แล้ว +4

    ലെ സുചിത്ര...Dance clock
    ലെ bigg boss..... Sand clock
    ലെ സുചിത്ര...... Ohhh sorry 🤭🤭

  • @Mandrek789
    @Mandrek789 2 ปีที่แล้ว +61

    ഇത് കണ്ടപ്പോൾ എനിക്കും തോന്നി ഇവൾക്ക് മലയാളം വായിക്കാൻ അറിയില്ലേന്ന്..biggboss അണ്ണൻ എങ്ങനെയാണാവോ ചിരി അടക്കുന്നത്..😂😂

    • @suhainas6988
      @suhainas6988 2 ปีที่แล้ว

      ഇനി ചിലപ്പോൾ മംഗ്ലീഷ് ആണെങ്കിലോ അതിൽ എഴുതിയിരിക്കുന്നെ. അതാവും ഇങ്ങനെ തപ്പി തടയുന്നെ

  • @jisnajohnson3068
    @jisnajohnson3068 2 ปีที่แล้ว +7

    Tention ayitundagum namalil chilar egilum ethupolathea situation vannal patharillea athupolea ayitundagum...ennalathea episodil nannayi Malayalam vayichirunnu suchithra

  • @kalakkaran007
    @kalakkaran007 2 ปีที่แล้ว +2

    ഇതിലും നല്ലത് നമ്മുടെ വീട്ടിൽ ഉള്ള പഴമക്കാർ മാത്രം ആണ് 🤣🤣🤣😂🤣😂🤣😂😂😂😂😂😂😂😂😂😂

  • @123aami
    @123aami 2 ปีที่แล้ว +3

    എനിക്ക് ടെൻഷൻ വന്നാൽ ഞാനും ഇങ്ങനെയാ😌😌

    • @utharath9498
      @utharath9498 2 ปีที่แล้ว +1

      Athe..appol namukk thappal indavum....athine enthinanavo llqrum koode inghane kqliyakkunne

    • @123aami
      @123aami 2 ปีที่แล้ว

      @@utharath9498 ശരിയാ😌😌

  • @letthemlove1372
    @letthemlove1372 2 ปีที่แล้ว +1

    Enikum athra nannayi malyalam vayikan ariyila pinney tension kudiyundel kazhinju.

  • @eyes9252
    @eyes9252 2 ปีที่แล้ว +93

    ഞാൻ 2ആം ക്ലാസ്സിൽ ഒക്കെ പഠിക്കുമ്പോ വായിക്കുന്ന കണക്ക്..... ആ ഒരു നൊസ്റ്റു കിട്ടില്ലോ 😆

  • @akhileshsree1236
    @akhileshsree1236 2 ปีที่แล้ว

    ബബ്ബ ബ്ബ........സകലകലാ വല്ലഭ, പക്ഷെ അക്ഷരാഭ്യാസം വട്ടപ്പൂജ്യം..🤣🤣🤣

  • @100kuttu
    @100kuttu 2 ปีที่แล้ว +128

    ഇംഗ്ലീഷ് അറിയാവുന്നത് ഭയങ്കര യോഗ്യത ആണ്. ഇവർക്ക് ഇംഗ്ലീഷ് അറിയത്തൊള്ളൂ....പക്ഷെ മലയാളം പ്രേക്ഷകർ വേണം അരി വാങ്ങാൻ

    • @whao7591
      @whao7591 2 ปีที่แล้ว +1

      American wannabe Vaanam

  • @sumeshsumesh5189
    @sumeshsumesh5189 2 ปีที่แล้ว +1

    Ivalano dr aaya oru vykthiye malayalam ariyilla english um ariyilla. Ennu riyasinodu parajathu...ivakkanu ithu 2 um ariyathe..

  • @tabbykitty177
    @tabbykitty177 2 ปีที่แล้ว +307

    ദയവു ചെയ്തു ഇവൾക്ക് ഒരു ഇംഗ്ലീഷ് ലെറ്റർ കൂടി വായിക്കാൻ കൊടുക്കണേ ബോസേട്ടാ..
    അപ്പൊ അറിയാം...

    • @canadalife6508
      @canadalife6508 2 ปีที่แล้ว +7

      Athum ariyilya..😂

    • @shafi2618
      @shafi2618 2 ปีที่แล้ว +3

      Sathyam

    • @Mandrek789
      @Mandrek789 2 ปีที่แล้ว +6

      Sand clock എന്ന് വായിച്ചപ്പോൾ മനസിലായില്ലേ english പരിജ്ഞാനം..

    • @Shamnadh_Shah
      @Shamnadh_Shah 2 ปีที่แล้ว +3

      @@Mandrek789 അത്‌ അവിടെ മലയാളത്തിൽ ആണ് എഴുതിയത് എങ്കിലോ? 😏 like this സാൻഡ്ക്ലോക്ക്

    • @linkdatapess404
      @linkdatapess404 2 ปีที่แล้ว +1

      athinte munne english vayichath. Kettille vanparajayam😂

  • @abhinand3114
    @abhinand3114 2 ปีที่แล้ว +1

    sathyam parajal njn ithinode yojikunnila.karanam oru vekthike vayikan kazhiyathathu atra valiya krym anoo.
    Etra perude keralathil oru malayalam medium schoolil thanne padichittu malayalam vayikan pattathe alkar..nkum kore kambini kar ind pacha malayalam parayum but vayikan patttila..sheriyanne avar languagil pirokattane ath vechu namal avare Kali akan pattumo.ath namade thanne kazhivu ilathathine ane point cheyanne.. seriously😑

  • @shylushylaja4863
    @shylushylaja4863 2 ปีที่แล้ว +7

    മലയാളം അറിയാം. പിന്നെ oru ഗെമയ്ക്കു ഇരിയ്ക്കട്ടെ 😂😂

  • @anagha8564
    @anagha8564 2 ปีที่แล้ว +1

    Vaayikkan ariyathatho atho abinayikkunatho vaakukal correct aayittanu parayunnath

  • @ebinebin4105
    @ebinebin4105 2 ปีที่แล้ว +505

    അപർണ അടിപൊളിയായി വായിച്ചേനെ.... ഇതെന്താ 🤣🤣

    • @sreejadinesh1414
      @sreejadinesh1414 2 ปีที่แล้ว +3

      😂

    • @bobbybobbby2026
      @bobbybobbby2026 2 ปีที่แล้ว +12

      ശരിയാ അവൾ. ഇതിലും. നല്ല
      മലയാളം. പറയുന്നു

    • @m.kuttymathew8451
      @m.kuttymathew8451 2 ปีที่แล้ว +18

      കോടീശ്വരൻ പ്രോഗ്രാമിൽ അപർണ പറഞ്ഞു മലയാളം വായിക്കാൻ അറിയില്ല എന്ന്

    • @trendycollections127
      @trendycollections127 2 ปีที่แล้ว +5

      Ivarum nalla reethyil vaaayikkum, but first time akathot vilichapol ulla tension kond pattyathaaa

    • @D4dreams90
      @D4dreams90 2 ปีที่แล้ว +9

      അപര്‍ണ നന്നായി speak ചെയ്യും എന്നെ ഒള്ളു. വായിക്കാന്‍ അറിയില്ല എന്നു അവർ തന്നെ പറഞ്ഞിട്ടുണ്ട് flowers ചാനല്‍ ഇല്‍

  • @binibabuvlogs3062
    @binibabuvlogs3062 2 ปีที่แล้ว +1

    അയ്യോ കിടിലം തന്നെ. ഒത്തിരി ചിരിച്ചു. ഈ പുള്ളിക്കാരി ആണലോ ഒത്തിരി പ്രോഗ്രാമിന് anchor ആയ്ട്ട് ഒക്ക നിന്നെന്നു ഓർക്കുമ്പോൾ.

  • @omcreations2421
    @omcreations2421 2 ปีที่แล้ว +4

    മലയാളം വായിക്കാനും സംസാരിക്കാനും അറിയാവുന്നവരെ എടുത്താൽ പോരെ ബിഗ്ഗ്‌ബോസ് ആശാനെ. എത്രയോ പേരുണ്ട് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ. എന്തായാലും ചിരിച്ചു മടുത്തു 😄

  • @Anagha0403
    @Anagha0403 2 ปีที่แล้ว +2

    Ithilm nannay dr vaychrunn😂😂

  • @arisha7194
    @arisha7194 2 ปีที่แล้ว +41

    She is so excited...aa roomilekk vannpo thanne oru pediyum virayalum eniku thonniii pedii ullathkndaavum vaayichitt clear aakkathadum chelorkk sound polum purathekk varillaa....jst think like that😊but jasmine nimisha ok almost time speak in english i think aparna polum ithrem english samsarikkanilla.....ithoru malayalam show alle nimishayodu lalettan parnjath kooduthal malayalam samsarikkam padikkam ennokke aanu ennitum🙄endayalum ithinoru warning undakum

  • @trendycollections127
    @trendycollections127 2 ปีที่แล้ว +2

    Ivar nalla reethyil vaaayikkum, but first time akathot vilichapol ulla tension kond pattyathaaa

  • @canadalife6508
    @canadalife6508 2 ปีที่แล้ว +222

    Biggboss: Sujithra dance clock alla sand clock😂😂😂

    • @devikasreenath6836
      @devikasreenath6836 2 ปีที่แล้ว

      @@jayson7755 correct

    • @canadalife6508
      @canadalife6508 2 ปีที่แล้ว

      @@jayson7755 aayirikkam.. pakshe biggboss ath parayanTh kett orupad chirichu😁

  • @daskar8161
    @daskar8161 2 ปีที่แล้ว +1

    Ho ammachi... Innale dr. Ne kali akunundarunu😂😂😂

  • @Jaguargmail1982
    @Jaguargmail1982 2 ปีที่แล้ว +19

    ഇവൾ ഏതു സ്കൂളിലാണ് പഠിച്ചത് 😜സീരിയലിൽ ഡബ്ബിങ് ആയത് ഭാഗ്യം 😜😜😜എന്ത് ജാതി സാധനം 😂😂

  • @cjeditorworks1190
    @cjeditorworks1190 2 ปีที่แล้ว

    Apo break evida.......? break ellam koode eduthuu aghu pandaram adaghu.....🤣🤣🤣🤣🤣🤣

  • @asking409
    @asking409 2 ปีที่แล้ว +6

    Sree Krishna purathe nakshatra thilalakkam....athile comedy koode ulpeduthamayirunnu....enthayalum 👌😁😁

  • @neethusvlog589
    @neethusvlog589 2 ปีที่แล้ว +3

    ഇതൊക്കെ എല്ലാവർക്കും ഉണ്ടാകുന്നതാണ്

  • @aaaash1354
    @aaaash1354 2 ปีที่แล้ว +10

    അവനവന്റെ ഭാഷ എഴുതാനും വായിക്കാനും അറിയാത്തത് ഇത്രേം അന്തസ്സ് ആരുന്നോ 🙄
    🤔

    • @nasinasiha2985
      @nasinasiha2985 2 ปีที่แล้ว

      അതിൽ എഴുതിയിരിക്കുന്നത് വായിക്കാൻ പറ്റാത്ത വിധം മോശം കൈയക്ഷരത്തിലാണെങ്കിലോ?

    • @aaaash1354
      @aaaash1354 2 ปีที่แล้ว

      @@nasinasiha2985 എന്തായാലും ഇങ്ങനെ ഒരു ഷോയിൽ അത്ര മോശം കയ്യക്ഷരത്തിൽ എഴുതി കൊടുക്കും എന്ന് തോന്നുന്നില്ല... ഇതിൽ അവർ പറയുന്നുമില്ലല്ലോ കയ്യക്ഷരം വായിക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ആണെന്ന്... അല്ലെങ്കിൽ അവർക്ക് refractive errors എന്തെങ്കിലും ഉണ്ടാവണം..

  • @thawashthawash1863
    @thawashthawash1863 2 ปีที่แล้ว +40

    മലയാളം അറിയില്ല ഇംഗ്ലീഷ് അറിയൂന്ന് ചിലർ പറയുന്നു. ഇംഗ്ലീഷ് അറിയാം എന്ന് ആർക്ക് അറിയാം.. അത് വായിപ്പിക്കുക ഒന്നും ചെയ്തില്ലല്ലോ...

  • @themilkywayearthling
    @themilkywayearthling 2 ปีที่แล้ว +160

    ചിലപ്പോൾ കണ്ണിനു കാഴ്ചക്കുറവ് ഉണ്ടാവും. നിങ്ങൾ ബഹളം ഉണ്ടാക്കാതെ..

    • @thomaspv8161
      @thomaspv8161 2 ปีที่แล้ว +8

      U mean വെള്ളെഴുത്ത് 🤣🤣

    • @fahimafaami3723
      @fahimafaami3723 2 ปีที่แล้ว +4

      Irut room alle

    • @amruthamd8283
      @amruthamd8283 2 ปีที่แล้ว +1

      😂😂😂😂

    • @cuteworld3798
      @cuteworld3798 2 ปีที่แล้ว +1

      😆😆😆

    • @subhaak7085
      @subhaak7085 2 ปีที่แล้ว

      അതായിരിക്കും സത്യാവസ്ഥ...

  • @annmariya9001
    @annmariya9001 2 ปีที่แล้ว +1

    ബ്ബ ബ്ബ ബ്ബ 😁😁😁🤪🤪🤪

  • @dangerbiskt9822
    @dangerbiskt9822 2 ปีที่แล้ว +5

    English spelling ഏറ്റവും തെറ്റിച്ചു പറഞ്ഞത് സുചി ആണ് അതിലും നന്നായി ധന്യ പറഞ്ഞു. ധന്യ യെ കൂടി തെറ്റിച്ചത് സുജി ആണ്

  • @meenasatish4399
    @meenasatish4399 2 ปีที่แล้ว

    നിർത്തി നിർത്തി വായിക്കു എന്നാൽ അല്ലെ ഭാവം varu🤣🤣🤣🤣🤣

  • @zarinefathima2645
    @zarinefathima2645 2 ปีที่แล้ว +20

    le bigboss: nte karthaaave ezhuthum vidyabhyaasom illatha inangaleyanallo njn kettivittee...enikkith thane venam 🤣🤣

    • @utharath9498
      @utharath9498 2 ปีที่แล้ว +1

      Athonnumayorikkilla......tension kondanu ..app vikkalum,thappalum varum...athu nature Anu anghane sambavikkunnath...inghane parihasike da karyamilla😏

  • @blessyjoseph6926
    @blessyjoseph6926 2 ปีที่แล้ว +1

    Sahitya...bababababa

  • @manianitha5499
    @manianitha5499 2 ปีที่แล้ว +6

    അഭിനയിക്കുക ആണോ. ഒരു സംശയം. 😄😄😄

  • @leenak6917
    @leenak6917 2 ปีที่แล้ว +2

    Eniku ezhutha mathre ariyu vayikan ariyillalo😀😀😀😀

  • @nimmusjoe5517
    @nimmusjoe5517 2 ปีที่แล้ว +262

    ബിഗ് ബോസ്സ് പൊളിച്ചു 🤣

  • @rekhamanu
    @rekhamanu 2 ปีที่แล้ว

    Drr.. ചിലർക്ക് മലയാളം നന്നായി വായിക്കാൻ അറിഞ്ഞെന്നു വരില്ല. പിന്നെ ഇത് എങ്ങനെയാണ് എഴുതി കൊടുത്തിരിക്കുന്നത് എന്നെ നമ്മൾ കണ്ടില്ലല്ലോ. ചിലപ്പോൾ ചില്ല മെസ്സേജ് പോലെ ഇംഗ്ലീഷിൽ type ചെയ്ത മലയാളം ആണെങ്കിലും വായിക്കാൻ പാടാണ്

  • @johnmathew8627
    @johnmathew8627 2 ปีที่แล้ว +131

    Tension adikanda ❤️❤️❤️coool

  • @radhamani1035
    @radhamani1035 2 ปีที่แล้ว

    Suchithra vanambady yil abhinayichirunnallo koode abhinayichirunna sai kiran ram ne ariyamallo oru telugu nadan aanu pakshe vanambadiyil abhinayikkunnathinu vendi addeham malayalam padichu ippol nannayi malayalam parayukayum vayikkukayum malayalam paattukal padukayum cheyyunnund kandu padikkanam athokke ketto sai kiran raminodu orupadu snehavum bahumanavum thonnunnu

  • @aadhithaaryaan2308
    @aadhithaaryaan2308 2 ปีที่แล้ว +151

    സിലബസ് വേറെ ആണ്.. അതോണ്ടാ ബിഗ് ബോസ്സേ... ഇലേൽ തകർത്തേനെ 🤭🤭🤭

  • @Itz_me_amrutha..
    @Itz_me_amrutha.. 2 ปีที่แล้ว +2

    Ithu tension aayittaanu..
    Allathe vaayikkaan ariyanjittalla.. Tension kayariyaal thettum swaabavikam..

  • @jacob-iz3wk
    @jacob-iz3wk 2 ปีที่แล้ว +105

    നവീന്റെയും ഒണ്ട് ഇതുപോലെ 😂😂പക്ഷെ ഇവർ ഇതെല്ലാം എപ്പിസോഡിൽ നിന്ന് വെട്ടും.

    • @nablasulthan6712
      @nablasulthan6712 2 ปีที่แล้ว

      Y

    • @jacob-iz3wk
      @jacob-iz3wk 2 ปีที่แล้ว +1

      @@nablasulthan6712 എല്ലാം കൂടെ കാണിക്കാൻ time തെകയില്ല. പിന്നെ nanaked അല്ലെ

    • @neerajarajan9406
      @neerajarajan9406 2 ปีที่แล้ว

      Njn kandarnnu

  • @rajeshrsutube
    @rajeshrsutube 2 ปีที่แล้ว +1

    Tension aayadhaa, paavam

  • @jackfruittraveller8993
    @jackfruittraveller8993 2 ปีที่แล้ว +3

    നല്ല troll ആയിരുന്നു. പക്ഷെ @ 2:29... ആ video ഈ ട്രോള്ളിൽ വേണ്ടായിരുന്നു കേട്ടോടാ കാപറക്കി......

  • @jamsheenajamsheena5904
    @jamsheenajamsheena5904 2 ปีที่แล้ว +1

    Big boss: suchithra...venamenkil onnoode vayikkam 🤣🤣