'തിര'യെക്കാളും തിര 2 INTERESTING ആയിരിക്കും | Dhyan Sreenivasan | Latest Interview | Thira 2

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • തിരയുടെ രണ്ടാം ഭാഗം താന്‍ സംവിധാനം ചെയ്യുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. അടുത്ത സിനിമ ഒരു റോംകോമാണ്. അതിന് ശേഷം തിര 2 ഉണ്ടാകും. ഒരു മോഹന്‍ലാല്‍ ശ്രീനിവാസന്‍ സിനിമ തന്റെ മനസിലുണ്ടെന്നും ധ്യാന്‍. പാർട്ണേഴ്സ് സിനിമയുടെ വിശേഷങ്ങളുമായി ധ്യാൻ ശ്രീനിവാസനും റോണി ഡേവിഡും
    #dhyansreenivasan #dhyansreenivasaninterview #thira #vineethsreenivasan #pranavmohanlal #varshangalkkushesham
    #mathrubhuminews
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 35

  • @rijesh-zz8nu
    @rijesh-zz8nu 10 วันที่ผ่านมา +39

    ധ്യാനേ കണ്ടപ്പോൾ വന്നതാ

  • @overtherainbow12345
    @overtherainbow12345 10 วันที่ผ่านมา +15

    Dhyan ❤

  • @bittboy1604
    @bittboy1604 8 วันที่ผ่านมา +7

    Dhyan anu malayala cinemele affordable actor.for new producers

  • @Trip430
    @Trip430 5 วันที่ผ่านมา +2

    ധ്യാൻ ആയതുകൊണ്ടാണ് ഇന്റർവ്യൂ കാണാൻ വന്നത് അല്ലെങ്കിൽ വരില്ലായിരുന്നു പക്ഷേ മലയാളി ഫ്രം ഇന്ത്യ ധ്യാനിനും ഒരു അനുഭവമായിരിക്കും

  • @97255981
    @97255981 8 วันที่ผ่านมา +4

    ധ്യാൻ 🥰🥰🥰🥰

  • @mpaul8794
    @mpaul8794 10 วันที่ผ่านมา +11

    Dhyan mon vanneeee❤❤❤❤
    Dhyan kuttan❤❤❤

  • @cctvchannel5588
    @cctvchannel5588 9 วันที่ผ่านมา +7

    എന്തായാലും പുള്ളി പ്രൊഡ്യൂസേഴ്‌സിനെ safe ആക്കാൻ നോക്കുന്നുണ്ട്.

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 วันที่ผ่านมา +2

    *no one can replace dhyan🔥*

  • @keralakeral4114
    @keralakeral4114 10 วันที่ผ่านมา +11

    ബേസിൽ ഫാൻസുണ്ടോ ?

  • @lintodevasia
    @lintodevasia 7 วันที่ผ่านมา +2

    Nalla manasulla nadan dhyan❤

  • @SwaminathanKH
    @SwaminathanKH 10 วันที่ผ่านมา +4

    👍👍👍

  • @Mejo791
    @Mejo791 10 วันที่ผ่านมา +4

    💚💚💚

  • @charvikranav
    @charvikranav 10 วันที่ผ่านมา +5

    തള്ളൽ കേൾക്കാൻ വന്നാൽ കേൾക്കുക ആസ്വദിക്കുക..സിനിമ കാണാൻ പോയി പൈസ പോയി വിഷമിക്കുന്നത് എന്തിനാ ..

  • @Jameerali-qm2di
    @Jameerali-qm2di 8 วันที่ผ่านมา +1

    ധ്യാൻ ശ്രീനിവാസൻ ജനങ്ങളെ പറ്റിക്കുന്ന സിനിമ ചെയ്യരുത്.. അപേക്ഷ ആണ്..

  • @shobharaj4219
    @shobharaj4219 9 วันที่ผ่านมา +2

    ❤❤❤

  • @statushub2395
    @statushub2395 9 วันที่ผ่านมา +2

    Kunjiramayanam, adi kapyare, thira is beautiful moviesss

  • @richardwilson9125
    @richardwilson9125 9 วันที่ผ่านมา +2

    Aa bubblegum chavachoonde mathrubhumi news il vanne kadha parayan kaanicha aa manasse😂🙌

  • @krishnalalsk
    @krishnalalsk 10 วันที่ผ่านมา +6

    Thira 2 edukkale plzz

    • @dixonmathew7170
      @dixonmathew7170 7 วันที่ผ่านมา

      Athinu nee alle edukanne pedikanda

  • @user-qj8gn3ru2s
    @user-qj8gn3ru2s วันที่ผ่านมา

    🎉

  • @itsib-vlogs
    @itsib-vlogs 4 วันที่ผ่านมา

    1:05 interview starting 😅

  • @AKSHAYCMENON
    @AKSHAYCMENON 9 วันที่ผ่านมา

    BGMI തരംഗം 🎖️🎖️🎖️🎖️

  • @voyaguersolo4117
    @voyaguersolo4117 6 วันที่ผ่านมา

    Cinema varunnathu veluppikal films aayirikum..

  • @haranvj1997
    @haranvj1997 10 วันที่ผ่านมา +1

    Panam velupikkal Star Dhyan

  • @anirudhmenon4234
    @anirudhmenon4234 9 วันที่ผ่านมา +1

    Dhyan can't ever say a good thing about his brother, can he? Ivanokke vajagam allathe veronnum illa

    • @statushub2395
      @statushub2395 9 วันที่ผ่านมา +7

      Ethreyo interview il paranjittund 🙂athonnum bro kandittille😊

    • @anirudhmenon4234
      @anirudhmenon4234 9 วันที่ผ่านมา +2

      @@statushub2395 He says something positive and then immediately follows it up with some one-liner that makes the positivity seem fake.

    • @me_myself_006
      @me_myself_006 3 วันที่ผ่านมา +1

      Avar thammilulla vibe avark ariyam.. vineeth enjoys it. Achante sthanath aanu etan enn munp paranjitund.. veetil ninn purathayapo achan cheyendath oke cheythath etan anennum paranjitund. Dhyan te character angane anu. His family and friends knows him.. they know in what sense he talks .

  • @viewtube464
    @viewtube464 10 วันที่ผ่านมา +1

    ഡേയ് ഒന്ന് ചുമ്മാതിരിയടയ്

  • @akhilanilkumar8106
    @akhilanilkumar8106 10 วันที่ผ่านมา +2

    Ni poda ni udayipp ah

  • @muhammedsadique9537
    @muhammedsadique9537 10 วันที่ผ่านมา +1

    നിങ്ങളെക്കെ കുനിന്നു kayinnal നിവരില്ലേ, എന്നാൽ അപ്പു അങ്ങനെ അല്ല

    • @cmuneer1597
      @cmuneer1597 9 วันที่ผ่านมา +3

      ട്യൂബ് ലൈറ്റ് അമ്മാവൻ spotted 😂 ഈ ട്രെൻഡ് ട്രോൾ നിന്നിട്ട് മാസങ്ങളായി

  • @A45000
    @A45000 10 วันที่ผ่านมา +1

    മര്യാദക്ക് ഒരു സിനിമ പോലുമില്ല, തള്ളിനു മാത്രം ഒരു കുറവുമില്ല. പറയുന്ന മറുപടികളും വെറും പൊള്ളയാണ്

    • @veeveecreations2281
      @veeveecreations2281 4 วันที่ผ่านมา

      ആഴ്ചയിൽ ആഴ്ചയിൽ സിനിമ റിലീസ് ഉണ്ട് ധ്യാനിന്. എന്നിട്ട് സിനിമ ഇല്ലെന്നോ 😂.താൻ എവിടെ ആണ്