അതെ നോർമലി അങ്ങനെയാണ് ചെയ്യേണ്ടത് പക്ഷേ കഴുത്തിന് ഇറക്കവും അകലവും ഒക്കെ വ്യത്യാസപ്പെടുത്തേണ്ട വരുമ്പോൾ ഇതിന് വ്യത്യാസം വരും അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഞാനവീഡിയോ ചെയ്തിട്ടുണ്ട്
ബാക്ക് പീസ് വെച്ച് ഫ്രണ്ട്പീസ് വെട്ടുമ്പോൾ ബാക്ക് പീസ് 2പ്രാവശ്യം മടക്കുന്നതെന്തിനാണ് എന്നു മനസിലായില്ല , അളവ് ബ്ലൗസ്ന്റെ ബാക്ക്വശത്തുന്ന് sholder chest ഇവ അളക്കുമ്പോൾ ഹുക് ഇടണോ മറുപടി പ്രതീക്ഷിക്കുന്നു അവതരണരീതി വളരെ നന്നായിട്ടുണ്ട്
തുണി മടക്കുമ്പോൾ ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ എത്തണ്ടായത്. തുണി മടക്കുമ്പോൾ സമാമായി മടക്കി ആദ്യം Back മുറിച്ച് . പിന്നെ തുണി തിരിച്ച് വച്ച് മുറിച്ചാൽ തുണി വേയ്റ്റ് ആവാതെ മുറിച്ച് എടുക്കാം.
ബാക്ക് പീസ് അളവിനെ കഴിഞ്ഞ് രണ്ടിഞ്ച് എക്സ്ട്രാ ഇടുവാണെങ്കിൽ മാത്രം രണ്ടു പ്രാവശ്യം മടക്കിയാ മതിിഇല്ലായെങ്കിൽ ഒരു പ്രാവശ്യം മടക്കിയാൽ മതിഅടുത്തദിവസംഅടുത്തദിവസം സ്റ്റിച്ചിങ് വീഡിയോ ഇടുന്നുണ്ട് അത് നോക്കിചെയ്താലും മതി
ഇനിയും നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു നല്ലത് പോലെ മനസിലായി 🙏❤️
Purathinu veethi kooduthal ullavarude blouse engane alaveduthu cutt cheyyunne chechi onnu vedio edumo
Athonnu clear chaithu tharumo chechi pls 🥰❤
നല്ല അവതരണം. Simple
37 inch chest alavulla oru blousinte alaveduthu cutt cheyyunne onnu paranju tharikayo alle vedio chaithalum mathi cross cutt ane pls chechi 😘🥰❤
th-cam.com/video/nKNqCLbLdxw/w-d-xo.htmlsi=cKD9KlQpkEKE9uwK
കൊള്ളാം. തയ്ച്ച് നോക്കട്ടെ
ഫ്രോക്ക് സിബ് കവറിങ് കാണിക്കാമോ
Front പീസ് ഒന്നിച്ചു രണ്ടുംകൂടി vettiyappol രണ്ട് പീസ്യും ഒരേ bhaghatte പീസ് ആയി മാറി. എന്താണാവോ കാരണം. പറഞ്ഞു തരുമോ മാഡം..
Appol alavu blousilnnu shoulder alavedukumbol 1/2 inch add cheyyuka bodiyil ninnu alavedukumbol 2 invh minesum cheyyuka angane alle chechi ❤
അതെ നോർമലി അങ്ങനെയാണ് ചെയ്യേണ്ടത് പക്ഷേ കഴുത്തിന് ഇറക്കവും അകലവും ഒക്കെ വ്യത്യാസപ്പെടുത്തേണ്ട വരുമ്പോൾ ഇതിന് വ്യത്യാസം വരും അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഞാനവീഡിയോ ചെയ്തിട്ടുണ്ട്
Nannayi paranju manasilaki thannu Thankyou cheachi, വ്യത്യസ്തമായ ബ്ലൗസ് കൾ ചെയ്യാമോ,
കുറേ ബ്ലൗസിന്റെ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കാണാമോ
Ok, eaniku oru probleam thonniyathu thonniyathu thuniudea folding chayyumbol nammudea eathu vasham anu athu vareandathu eannudi paranju tharamo😢 thudakkakarku athu helpakum...
@@Nava-craft മടക്കുവശം നമ്മുടെ ഭാഗത്തേക്ക്
Super👌🏻👌🏻❤️❤️
Chechi belt 4 3 1/2 4 1/2 chechi enganeya kanakkakiye
Chechi blousinte front length back lenght thammil 1/2 inch vithyasam undaville. Example back 15 anu lenght enkil front 15 1/2 ayirikkille.
👌🏽suppermole
സൂപ്പർ
ബാക്ക് പീസ് വെച്ച് ഫ്രണ്ട്പീസ് വെട്ടുമ്പോൾ ബാക്ക് പീസ് 2പ്രാവശ്യം മടക്കുന്നതെന്തിനാണ് എന്നു മനസിലായില്ല
, അളവ് ബ്ലൗസ്ന്റെ ബാക്ക്വശത്തുന്ന് sholder chest ഇവ അളക്കുമ്പോൾ ഹുക് ഇടണോ മറുപടി പ്രതീക്ഷിക്കുന്നു
അവതരണരീതി വളരെ നന്നായിട്ടുണ്ട്
ഹുക്ക് ഇടണ്ട
രണ്ട് പ്രാവശ്യം മടക്കുന്നത് എന്തിനാണെന്ന് വീഡിയോ വിശദമായി കണ്ടാൽ മനസ്സിലാവും
@@shijislife tnq
Piping kaanikkumo.
തുണി മടക്കുമ്പോൾ ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ എത്തണ്ടായത്. തുണി മടക്കുമ്പോൾ സമാമായി മടക്കി ആദ്യം Back മുറിച്ച് . പിന്നെ തുണി തിരിച്ച് വച്ച് മുറിച്ചാൽ തുണി വേയ്റ്റ് ആവാതെ മുറിച്ച് എടുക്കാം.
Super chechi
Shoulder alavinte half eduthu athil ninnu 2 mines cheyyanan ennalle parajirunne. But chechi e cutting kaniche hhalf edutu athileku 1/2 inch koottiya adayalapeduthiye athu aa
ബോടി അളവിൽ നിന്നാണ് രണ്ടിഞ്ച് മൈനസ് ചെയ്യേണ്ടത്ഇത് ബ്ലൗസിൽ നിന്നല്ലേ അളവെടുത്തത്
Thank u chechi 🥰❤
Appol alavu blousilnnu edukkumbol kittiya alavileku 1)/2 inch add chaithal mathi alle chechi
Super
Sooper
Thanks
സ്ക്വയർ കഴുത്ത് ബ്ലൗസ് തയ്ച്ച് കാണിക്കുമോ
Chechi, back piece randuvattam madakumbol front piece il cuttingte alavu alavublousinte cuttingte attrakum kittunilya (12.5 vendathinu 11kittunollu ) please reply
ബാക്ക് പീസ് അളവിനെ കഴിഞ്ഞ് രണ്ടിഞ്ച് എക്സ്ട്രാ ഇടുവാണെങ്കിൽ മാത്രം രണ്ടു പ്രാവശ്യം മടക്കിയാ മതിിഇല്ലായെങ്കിൽ ഒരു പ്രാവശ്യം മടക്കിയാൽ മതിഅടുത്തദിവസംഅടുത്തദിവസം സ്റ്റിച്ചിങ് വീഡിയോ ഇടുന്നുണ്ട് അത് നോക്കിചെയ്താലും മതി
42 ഇഞ്ച് വണ്ണം വരുന്നത് ഒന്ന് കാണിക്കും
ഇട്ടിട്ടുണ്ട്
Siupar
എന്ത് അടിസ്ഥാനത്തിൽ ആണ് ബെൽറ്റ് 4 ഇഞ്ച് എന്ന് പറഞ്ഞത്. Please explain
th-cam.com/video/mA2qo2_XyI8/w-d-xo.html
വീഡിയോ നന്നായി ശ്രദ്ധിച്ചു കണ്ടാൽ manasilakumallo
ബെൽറ്റ് അളവ് മനസ്സിലായില്ല. ഞാൻ തുന്നുമ്പോൾ എങ്ങിനെ അളവ് എടുക്കും.
th-cam.com/video/6ReDSCW2kBM/w-d-xo.html