#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 61

  • @Sreelakshmi8226
    @Sreelakshmi8226 7 หลายเดือนก่อน +154

    ഇതെൻ്റെ മോൾക്കാ ❤❤ അത് ഇഷ്ടായി. ചന്ദ്രമതി പോര് എടുത്താൽ എന്താ അതിൻ്റെ പതിനായിരം ഇരട്ടി സ്നേഹം അച്ഛൻ കൊടുക്കുന്നുണ്ട്❤️❤️

  • @Sk380-c1m
    @Sk380-c1m 7 หลายเดือนก่อน +220

    സച്ചി.. രേവതി.. അച്ഛൻ scene കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ♥️♥️♥️

  • @A-----------thir---------a
    @A-----------thir---------a 7 หลายเดือนก่อน +381

    മരുമകളോട് ആഹാരത്തിന്റെ കണക്ക് പറഞ്ഞു..... ഇപ്പോ സ്വന്തം മകൻ ആഹാരത്തിനു വേണ്ടി നാണം കെടുന്നത് കാണേണ്ടി വന്നു............... ഭക്ഷണം അത് എല്ലാവർക്കും വിശക്കുന്ന നേരത്ത് കിട്ടട്ടെ

    • @athizzchannel
      @athizzchannel 7 หลายเดือนก่อน +2

      ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് 😢 ആഹാരത്തിനു കണക്ക് പറഞ്ഞത്....

    • @A-----------thir---------a
      @A-----------thir---------a 7 หลายเดือนก่อน +1

      @@athizzchannel njn ipo 7 masam pregnant aaa....... Njn fud kooduthal edkunnu enn paradhiyum kanakkum kettitund

    • @farzzgosh7354
      @farzzgosh7354 6 หลายเดือนก่อน

      ​@@athizzchannelഞാനും 😰😰😰😰വളരെ വേദനിപ്പിക്കുന്ന ഒരു അനുഭവം ആയിരുന്നു അത്‌.. Mthr in law യുടെ അടുത്ത് ന്ന്..മരിച്ചാലും മറക്കില്ല...പൊറുക്കില്ല 😢😢😢

  • @Sreelakshmi8226
    @Sreelakshmi8226 7 หลายเดือนก่อน +122

    അച്ഛൻ്റെ counter കൾ എല്ലാം പൊളിയാണ് 😂😂👌👌.

  • @Sreelakshmi8226
    @Sreelakshmi8226 7 หลายเดือนก่อน +134

    സചിയും രേവതിyum അച്ഛനും മാത്രം മതിയായിരുന്നു ആ വീട്ടിൽ.❤❤ ചന്ദ്രമതി ഒരു അതികപറ്റ് പോലെ .

    • @shreedhashine889
      @shreedhashine889 7 หลายเดือนก่อน +8

      തന്റെ ആഗ്രഹം കൊള്ളാം അപ്പോൾ ഇനി സീരിയലിൽനിന് ചന്ദ്രയെ തട്ടികളയാം അല്ലെ 😂😂

    • @shreedhashine889
      @shreedhashine889 7 หลายเดือนก่อน +3

      ഞാൻ ഇന്ന് എപ്പിസോഡ് കണ്ടില്ല ഇവിടെ കറന്റ്‌ ഇല്ലാരുന്നു 😢

    • @Sreelakshmi8226
      @Sreelakshmi8226 7 หลายเดือนก่อน +6

      അവരുടെ negativity കണ്ട് മടുത്തത് കൊണ്ട് പറഞ്ഞതാ 😄😄

    • @Sreelakshmi8226
      @Sreelakshmi8226 7 หลายเดือนก่อน +2

      @@shreedhashine889 ohh

    • @shreedhashine889
      @shreedhashine889 7 หลายเดือนก่อน

      ​@@Sreelakshmi8226😄😄

  • @gouriparvathy829
    @gouriparvathy829 7 หลายเดือนก่อน +76

    രവീന്ദ്രൻ -സച്ചി -രേവതി കമ്പോ സീൻ വളരെ നന്നായിരുന്നു ☺️രവീന്ദ്രന് സ്വന്തം മകളെ പോലെയാണ് രേവതി

  • @Sk380-c1m
    @Sk380-c1m 7 หลายเดือนก่อน +124

    Triple P. G ക്കാരൻ സുധിയുടെ graduation ceremony യും അടിപൊളി ആയിരുന്നു 😂😂😂

  • @meerakrishna4335
    @meerakrishna4335 7 หลายเดือนก่อน +17

    Awsome trio 🥰🥰 so happy to watch them together 😍😍 such a wonderful vibe♥️♥️

  • @minin5017
    @minin5017 7 หลายเดือนก่อน +24

    ഇങ്ങനെയുള്ള അമ്മമാർ ഇതുപോലെത്തെ കാഴ്ചയാണ് തന്നെയാണ് കാണേണ്ടത്

  • @jannetjoseph8714
    @jannetjoseph8714 7 หลายเดือนก่อน +31

    Father, Son & daughter-in-law Combo✌👌🤝💝💐

  • @boomm-ey4og
    @boomm-ey4og 7 หลายเดือนก่อน +20

    Sachi dialogue polichu, eni njan varitharabo😇😇😂

  • @gouriparvathy829
    @gouriparvathy829 7 หลายเดือนก่อน +100

    സുധിയുടെ അവസ്ഥ കണ്ടിട്ട് യാതൊരു സഹതാപവും തോന്നിയില്ല. Triple പിജി കൈയിൽ ഉണ്ടെന്നുള്ള സുധിയുടെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷ ആണ് ഇന്ന് അമ്പലത്തിൽ വെച്ചുണ്ടായ സംഭവങ്ങൾ.. ചന്ദ്രമതി ആ രംഗം കണ്ടത് വളരെ നന്നായി 💯💯

    • @rahana123ambu6
      @rahana123ambu6 7 หลายเดือนก่อน +5

      സുധിക്ക് ഇനിയും പണി കിട്ടാൻ പോവാണ്. 18ൻ്റ പണി😂😂.സുധി വീട്ടിൽ വന്ന് കഴിയുമ്പോൾ ചന്ദ്രമതി സുധിയെ വീണ്ടും കല്യാണം കഴിപ്പിക്കാൻ നോക്കുന്നു. കിട്ടുന്ന തോ ആദ്യം തേച്ച പെണ്ണിനെക്കാൾ NO 1 ഫ്രോഡിനെ..😂🤣😂. ഞാൻ ഇതിൻ്റെ തമിഴ് കണ്ടു. സുധി ഒരു പോഴനാണ്. 3ple PG ഉണ്ടന്നു മാത്രമുള്ളു. ഒരു ചുക്കും അറിയത്തില്ല.10 പൈസയുടെ വില പോലുമില്ല. അടുത്താഴ്ച സച്ചി, സുധിയെ ഇടിച്ചു ചാറു പിഴിയുന്ന സീനുണ്ട്. യാ.. മോനെ.. പൊളിയാണ്. ഇനിയങ്ങോട്ട് സച്ചിയുടെ താണ്ഡവമാണ്❤❤❤

    • @vayiki
      @vayiki 7 หลายเดือนก่อน +1

      Athe♥️♥️♥️♥️.

    • @gouriparvathy829
      @gouriparvathy829 7 หลายเดือนก่อน +2

      സുധിക്ക് പണി കിട്ടണം 😂😂അവന്റെ അഹങ്കാരം ഇനീം കുറയാനുണ്ട്.

    • @rahana123ambu6
      @rahana123ambu6 7 หลายเดือนก่อน +2

      @@gouriparvathy829 വീട്ടിൽ വന്നു കഴിഞ്ഞിട്ട് അവൻ പണിക്ക് പോകില്ല.ഓരോ സ്ഥലത്ത് പോയി വഴക്കിട്ടു വരും. കുഞ്ഞു പിള്ളേരെ പോലെ.3 Ple PG ആണ്, എൻ്റെ Status നു പറ്റിയ പണിയില്ല ആന, ചേന etc.. എന്നൊക്കെ പറയും.സുധി കെട്ടുന്ന പെണ്ണ് 2 ആം കെട്ടുകാരിയാണ്. അവൾടെ hus മരിച്ചു പോയി.5, 6 വയസുള്ള ഒരു മോനുണ്ട്. അതവൾ മറച്ചുവെക്കും. അവൾ കോടീശ്വരിയാണ്, അച്ഛൻ മലേഷ്യയിൽbusiness എന്നൊക്കെ പറയും.ചന്ദ്രഅതിൽ വീഴും. സുധിയുടെ പെണ്ണിൻ്റെ ജോലി വീടുകളിൽ പോയി ബ്യൂട്ടീഷനും, മസാജും ചെയ്യലാണ്. കോടീശ്വരിയാണന്നു പറയുമ്പോൾ ചന്ദ്ര വീട്ടുകാർ അറിയാതെ അവൾ വീടിൻ്റെ ആധാരം 10 ലക്ഷം രൂപക്ക് ലോൺ വെച്ച് ബ്യൂട്ടി പാർലർ ഉണ്ടാകാൻ കൊടുക്കും.പിന്നെ കല്യാണത്തിന് 10 പവൻ്റെ gold ഉം കൊടുക്കും. അവൾ കോടീശ്വരിയല്ലെ അപ്പോൾ സ്വത്തു മുഴുവനും സുധിക്ക് കിട്ടും എന്നുള്ള ആർത്തിയിൽ ചെയ്യുന്നതാണ്. അവസാനം ദാ... കിടക്കുന്നു ചട്ടിയും കലവും😂🤣😂🤣

    • @rahana123ambu6
      @rahana123ambu6 7 หลายเดือนก่อน +2

      @@gouriparvathy829 ഇനി സച്ചിയുടെ സീൻ കാണാൻ നല്ല രസമാണ് കോമഡിയും, thug ഉം.സച്ചി ഇടക്കിടക്ക് രേവതിക്കിട്ട് പണി കൊടുക്കും ഇഷ്ടമില്ലാതെ തലയിൽ വെച്ചു തന്നതാണന്നും പറഞ്. ഇത് കേൾക്കുമ്പോൾ രേവതിക്ക് ദേഷ്യം വരും.പിന്നെ 2 പേരും കൂടി ഇടി തുടങ്ങും. നല്ല രസമാണ് കാണാൻ. സത്യം പറഞ്ഞാ എൻ്റെ life ൽ ഇത് വരെ ഇങ്ങനെ ഒരു സീരിയൽ continue ആയി കണ്ടിട്ടില്ല. ഓരോ epi Sode ഉം കഴിയുമ്പോൾ ഭയങ്കര interest ആണ് കാണാൻ. സിനിമ കാണുന്ന ഫീലിംഗാണ്.സി രിയൽ ആണെന്ന് തോന്നുന്നതേ ഇല്ല.❤️daily❤️ 5, 6 episode ഒറ്റയിരുപ്പിൽ ഇരുന്നാണ് കാണുന്നത്😊❤️.net തീർന്നിട്ട് aditional Charge ചെയ്താണ് 2 days കണ്ടത്🤣😂😄. ഇനി ഇന്നും അങ്ങെ‌ നെ ചെയ്യും. തമിഴിലിൽ മുത്തു & മീനയാണ് hero. hero മുത്തുവിനെ വിജയ് സേതുപതിയെ പോലാണിരിക്കുന്നത്.❤️❤️😊😄

  • @Anjalianju917
    @Anjalianju917 7 หลายเดือนก่อน +31

    Sachi looks so handsome,revathy looks so pretty in today's episode 💕💕look like real couples.

  • @sumathinair5762
    @sumathinair5762 7 หลายเดือนก่อน +21

    Today's episode was good.
    Sachi you are really looking super and awesome.
    Revathy looking pretty beautiful.
    Sachi father taking efforts and care to bring both of them together is really good and remarkable.
    Hats off to you.

  • @ajithapraj4681
    @ajithapraj4681 7 หลายเดือนก่อน +2

    സൂപ്പർ എപ്പിസോഡ് ആയിരുന്നു സച്ചി ❤😂 രേവതി ❤❤അച്ഛൻ 👍🏻👍🏻👍🏻👍🏻

  • @user-Nandu100
    @user-Nandu100 7 หลายเดือนก่อน +43

    കുറച്ച് episodes എങ്കിലും ആ ചന്ദ്രമതിയെയും സുധിയേയും കാണിക്കാതെ സച്ചി and Revathy മാത്രം highlight ചെയ്തു നിൽക്കുന്ന episodes കാണിക്കാവോ..... Koore ഒന്നും വേണ്ട,1episode എങ്കിലും ഈ നെഗറ്റീവ് roles ഒഴിവാക്കുക

    • @rahana123ambu6
      @rahana123ambu6 7 หลายเดือนก่อน

      അത് വരാൻ കിടക്കുന്ന തേ ഉള്ളു. സച്ചി താണ്ഡവം❤❤😊😊

    • @user-Nandu100
      @user-Nandu100 7 หลายเดือนก่อน

      @@rahana123ambu6 ariyam... Evide malayalathil vallathe valich നീട്ടുന്നുണ്ട്....അമ്മായിഅമ്മയുടെ scenes okke ഇവിടെ over aan... And avrde character ഒരു terror ആക്കി മാറ്റിട്ടുമുണ്ട്

    • @rahana123ambu6
      @rahana123ambu6 7 หลายเดือนก่อน

      @@user-Nandu100 അത് തമിഴിലും അങ്ങനെയാണ്. ഇടിസീൻ മുതലാണ് സച്ചിയെ daily കാണിക്കുന്നത്

    • @user-Nandu100
      @user-Nandu100 7 หลายเดือนก่อน

      @@rahana123ambu6 Tamizhnekal 5 6 epi evar valich neetitund.. Evide ammayiamayide scenes evar koduthal kanikunund he.. Athan njan paranjath

    • @rahana123ambu6
      @rahana123ambu6 7 หลายเดือนก่อน +1

      @@user-Nandu100 അതില്ല same ആണ്. ചിലപ്പോൾ 2, 3 ദിവസം കൂടി സുധി യെയും ചന്ദ്രയേയും കാണിക്കും. cash പോയ കാര്യത്തിനും, ചന്ദ്ര സുധിക്ക് വീട്ടിൽ ആരും കാണാതെ ഭക്ഷണം കൊണ്ട് കൊടുക്കുന്നതും.(ചന്ദ്രയുടെ friend ന് കൊണ്ടു പോവുകയാണന്നും പറഞ്ഞ്) രേവതി പൂ വിൽക്കാൻ പോകുമ്പോൾ ഇത് കാണുo .ഇത് അച്ഛനോട് പറയും. അച്ഛൻ നല്ലത് കൊടുക്കും. വീട്ടിൽ വന്ന് കഴിയുമ്പോൾ സച്ചി ഇത് കാണും (സുധിയെ കൊണ്ട് വന്നത് ) 50 ലക്ഷം രൂപ താടാ എന്ന് പറഞ്ഞ് സച്ചി ഇടി തുടങ്ങും. അതിനു ശേഷം സച്ചിയെയാണ് കൂടുതൽ കാണിക്കുന്നത്.

  • @vineethajibin9579
    @vineethajibin9579 7 หลายเดือนก่อน +6

    ചന്ദ്ര ഭാമ combo എനിക്ക് ഇഷ്ട്ടം ആണ്. ആർക്കൊക്കെ ഇഷ്ട്ടാണ് ആ combo

  • @Krishna-lq5hq
    @Krishna-lq5hq 7 หลายเดือนก่อน +23

    Nalla achan💜

  • @sumathinair5762
    @sumathinair5762 7 หลายเดือนก่อน +12

    Good episode.

  • @sajeelasachu4090
    @sajeelasachu4090 7 หลายเดือนก่อน +1

    Nexte episode kattawating

  • @ajitharaj658
    @ajitharaj658 7 หลายเดือนก่อน +20

    Ee serial yenkilum kulamakkellea

  • @mayookhavmayookha1037
    @mayookhavmayookha1037 5 หลายเดือนก่อน +2

    Sachi❤️❤️❤️ revathi❤️❤️❤️❤️❤️

  • @NishaRajesh-z3o
    @NishaRajesh-z3o 7 หลายเดือนก่อน +9

    രേവതിയുടെ sari kollam

  • @abbasmrs8222
    @abbasmrs8222 2 หลายเดือนก่อน

    Wow

  • @SajanLr-wq3gf
    @SajanLr-wq3gf 7 หลายเดือนก่อน +3

    Ningal aarenkilum sradhichonn ariyilla...ee serial thudangumbo lalalalala song ille athalle sasneham enna serial thudangumbo ollath😂😂😂

    • @aliyasuhail4072
      @aliyasuhail4072 7 หลายเดือนก่อน +1

      അത്‌ സാസസ.. സാസസ.. സാ സ...... ആണ്

  • @Rkyl-qx6rb
    @Rkyl-qx6rb 3 หลายเดือนก่อน

  • @muhminasalim1092
    @muhminasalim1092 6 หลายเดือนก่อน

    ഏ.

  • @sincy-vb2ye
    @sincy-vb2ye 7 หลายเดือนก่อน +19

    ഇന്ന് സുധിയുടെ അവസ്ഥ കണ്ടപ്പോ സങ്കടം ആയി

    • @aryalakshmi8365
      @aryalakshmi8365 7 หลายเดือนก่อน +7

      enthinu . achane attichavan thulayatte

    • @Sreelakshmi8226
      @Sreelakshmi8226 7 หลายเดือนก่อน +12

      ബെസ്റ്റ്. അവന് അങ്ങിനെ തന്നെ വേണം 😂

    • @brie4447
      @brie4447 7 หลายเดือนก่อน +6

      Sankadamo 😂
      Enthin? Olichodi Kalyana mudakan nokieno?

    • @krishnankutty2564
      @krishnankutty2564 7 หลายเดือนก่อน

      ​​@@Sreelakshmi8226rendennathil othillenkil moonil okkumenna parayar.ath pole thanne sudhiyude avastha.adyathe oru penkuttiyil ninn sachi rakshapeduthi.rendamathe penkutti cash ellam kond odiyenkilum a penkuttiyil ninn rakshapettu.sachi revathi karanam.pakshe moonamathe penkuttiyil ninn rakshapedan polum sudhik kayiyilla.karmaphalam ath sudhi anubhaviche pattum.

    • @anuvarghese7005
      @anuvarghese7005 7 หลายเดือนก่อน +4

      എന്തിന് അവനെ നശിപ്പിച്ച അമ്മ യും എല്ലാം കേൾക്കുകയും കാണുകയും ചെയ്തതിൽ ഒത്തിരി സന്തോഷം 😂