2023 Bajaj Pulsar NS200 Malayalam Ride Review

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • 2023 Bajaj Pulsar NS200 Malayalam Ride Review
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com
    #pulsarns200 #strellinmalayalam

ความคิดเห็น • 914

  • @blvck_rider_46
    @blvck_rider_46 ปีที่แล้ว +1407

    After 4 years ashan review on ns200 ns fans like ❤️

    • @blazingguyop
      @blazingguyop ปีที่แล้ว +6

      Ippo arum istam alah

    • @neeraali5833
      @neeraali5833 ปีที่แล้ว +3

      @@blazingguyop kids☕️

    • @blazingguyop
      @blazingguyop ปีที่แล้ว +1

      @jd....6383 Just see most of the reviews you will know

    • @blazingguyop
      @blazingguyop ปีที่แล้ว +1

      Babies ☕

    • @Charlie.Ichayan
      @Charlie.Ichayan ปีที่แล้ว

      Dislike

  • @fayazfarook6829
    @fayazfarook6829 ปีที่แล้ว +278

    10 years on this legend...what a machine 💖🔥

    • @kichukrishna288
      @kichukrishna288 ปีที่แล้ว

      Bro 10 year experience engana und.
      2 kollam kaziyumbo bajaj engine aviyum enu parayunatil entelum satyam undo

    • @fayazfarook6829
      @fayazfarook6829 ปีที่แล้ว +8

      @@kichukrishna288 bro ithvare engine oru paniyu. Kittiyit illa..... correct oil mariya mathi...odikkunna reethi anusarich irikkum pani kittunnath

    • @siminhamza8529
      @siminhamza8529 ปีที่แล้ว +2

      Still owning a 2012 NS❤️... Always മുഖത്ത് ഒരു ചിരി പടർത്താൻ കഴിവുള്ള മുതൽ... Engine പണി വന്നിട്ടില്ല... Still packed engine... Oru 5-6 masam കൂടുമ്പോ service... Only downside തോന്നിയിട്ടുള്ളത് chain sound ആണ്...

    • @athullal7438
      @athullal7438 ปีที่แล้ว +2

      ​@@siminhamza8529 And tight gearshift

    • @amalrajpr5953
      @amalrajpr5953 ปีที่แล้ว +1

      @@kichukrishna288 2014 ns 200 owner ann njn.. its my 9th year with it and still its a fantastic machine.. every 6k km il service ann njn cheyyunnath.. and vibrations kurakkanullaa tparts tigting ellam athil cheyyum.. and bs3 are really power full than new ones and till now engine azzhichittillaa

  • @jeevan1802
    @jeevan1802 ปีที่แล้ว +59

    വീട്ടിൽ വെറും 125 cc Duke ചോദിച്ചപ്പോൾ duke ഒട്ടും safe അല്ല എന്ന് പറഞ്ഞു വീട്ടുകാർ 200 cc യുടെ ns തന്നെ വാങ്ങിച്ചു തന്നു😂
    ഇപ്പൊ ns കൊണ്ട് കുതിക്കുന്നു💥❤️

  • @Aadhi_Vijay
    @Aadhi_Vijay ปีที่แล้ว +439

    NS ഫാൻസ് ലൈക്കിടു 😍!
    2012ൽ ഇറങ്ങിയത് മുതൽ NS ഫാൻ ആണ് ഇടക്ക് നിരാശപ്പെടുത്തിയെങ്കിലും ഇതൊരു പൊളിപ്പൻ ഐറ്റം ആയി പോയി ❤️!

    • @abinvarkey2331
      @abinvarkey2331 ปีที่แล้ว

      Edekk nth undaai bro engine pani thanno?

    • @zolo4420
      @zolo4420 3 หลายเดือนก่อน

      ​@@abinvarkey2331Carburettor versions used to be a pain in the ass if its not maintained properly!

  • @pranavkottayam260
    @pranavkottayam260 ปีที่แล้ว +281

    ലെ strell അണ്ണൻ :- ഒരു ഓപ്പൺ റോഡ് അല്ലെ അത്
    ലെ NS 200 :- അപ്പോ ഞാൻ പോണു ബൈ ദി ബൈ 🙂

  • @beardbros8024
    @beardbros8024 ปีที่แล้ว +150

    Proud Ns owner💥
    രോമാഞ്ചം 🤏🤙💥

  • @abhijithabhi6922
    @abhijithabhi6922 ปีที่แล้ว +82

    Bs3 ഇഷ്ടം....😍
    വണ്ടി ഒരു 5th ഗീയർ ൽ വളരെ ശാന്തമായി ഓടിക്കൊണ്ടിരിക്കുമ്പോൾ... ഒരു രണ്ടെണ്ണം quick ആയിട്ട് താഴോട്ട് അടിച്ചിട്ടു throttle ഒന്നു കൊടുക്കണ൦....... Uffff അപ്പോഴത്തെ engine sound ഉ൦.... വണ്ടിടെ കേറ്റവു൦ ❤❤❤ pwoli feel aanu

    • @praveenoravingal9210
      @praveenoravingal9210 ปีที่แล้ว +10

      അതെ. പിന്നെ valve ഓടിയുന്നതും സ്ഥിരമായി കാണാറുണ്ട് 😌😁

    • @Shillananjal7
      @Shillananjal7 ปีที่แล้ว +5

      അങ്ങനെ ചെയ്യതാൽ Crank ന്റെ Connecting Rod ഒടിഞ്ഞു പോവും Gear Box ഉം Damage ആവും 😂 അനുഭവിക്കുമ്പോൾ പഠിച്ചോളും 😌

    • @praveenoravingal9210
      @praveenoravingal9210 ปีที่แล้ว +1

      @@sreejithrajus5227 Ns nte valve odiyunnath onnu Google cheythok

    • @nothingelse5411
      @nothingelse5411 ปีที่แล้ว +4

      5 years 75 k km കഴിഞ്ഞപ്പോൾ കൊടുത്ത് RS എടുത്തു.... ഒരു VALVE ഉം ഒടിഞ്ഞില്ല.....ഗിയർ ഡൌൺ ചെയ്ത് ഹൈ റെവ് ചെയ്തു മാത്രമേ ഓടാറുള്ളുവേനും..... (NB: ഗിയർ പറച്ചു എടുക്കുന്ന പോലെ ചവിട്ടി പൊട്ടിക്കരുത്..... ഒരു മയത്തിലൊക്കെ വണ്ടി അറിഞ്ഞു മാറ്റിയാൽ മതി 🤣)

  • @ansalraju4915
    @ansalraju4915 ปีที่แล้ว +30

    മൈലേജ് ഇതുവരെ ചെക്ക് ചെയ്തിട്ടില്ല.. ബട്ട്‌ എപ്പോഴും ടാങ്ക് ഫുൾ ആണ്... ഒരു 5to 7 rpm ന്റെ അകത്തു മാത്രം ഓടിക്കും ❤❤❤

  • @prasith_p4114
    @prasith_p4114 ปีที่แล้ว +35

    Ns ഒര് slim body ആണ്.. അത് തന്നെ ആണ് അതിന്റെ ലൂക്കും 👌🏻....

  • @anumtz2715
    @anumtz2715 ปีที่แล้ว +22

    NS 200 pandokke ithu kaanumbol thanne vere feel aayirinnu😍🥺

  • @vishnunarayananvn8556
    @vishnunarayananvn8556 ปีที่แล้ว +33

    From 2017 am using this beast still he is the best ❤️ am getting a milege of 45 in 200cc bike. By doing proper services and i love this❤️

  • @sudharajeev1228
    @sudharajeev1228 ปีที่แล้ว +74

    Review that I waited for years..😅love you strell❤😌🙌

  • @vishakvijayakumar4502
    @vishakvijayakumar4502 ปีที่แล้ว +56

    Vandi chumma....🔥🔥🔥.
    Ente 2k18 NS 200 vachu nokumbol
    Gear position, DTE, AFE, Fuel Injection ok vannu puthiyath aayit.. & really happy that Bajaj is still maintaining the design since 2k12...❤❤❤

    • @habeebrahman8218
      @habeebrahman8218 ปีที่แล้ว +1

      Bro 2k18 ns nu ethra mileage kittunnund?

    • @nithinsaji7460
      @nithinsaji7460 ปีที่แล้ว

      ​@@habeebrahman8218 2019 model city 38 avare long 58 vare 5000 rpm to 6000

    • @marcopolo5249
      @marcopolo5249 ปีที่แล้ว

      ​@@nithinsaji746058😮

    • @ananthankrishnan1834
      @ananthankrishnan1834 ปีที่แล้ว

      ​@@habeebrahman8218 70+

    • @habeebrahman8218
      @habeebrahman8218 ปีที่แล้ว

      @@ananthankrishnan1834 70+?? 😵 city yil anoo long aanoo??

  • @blackpanter950
    @blackpanter950 ปีที่แล้ว +17

    ഇനിയെങ്കിലും ആ 220 ഒന്ന് റിവ്യൂ ചെയ്തൂടെ ആശാൻ അറിഞ്ഞിട്ടുണ്ടവും എന്ന് വിജാരിക്കുന്നു 220 തിരിച്ചു വന്ന കാര്യം plzzz ഇനിയെങ്കിലും ഒന്ന് ചെയ്യ് 🥺😁

  • @___a__s__p___
    @___a__s__p___ ปีที่แล้ว +21

    03:50 that raw sound 😍🔥

  • @navaneethp360
    @navaneethp360 ปีที่แล้ว +95

    The legend continues
    I've watched your first review when buying my NS200 and loved it from your excitement about it... realised it's perfect for my character and have loved it throughout my ownership time.
    This update gives me more goosebumps 🔥

    • @blazingguyop
      @blazingguyop ปีที่แล้ว

      Unda legend 🤣

    • @adithya153
      @adithya153 ปีที่แล้ว +2

      @@blazingguyop nintta achaneyalla bikeineya parnyathu

    • @marcopolo5249
      @marcopolo5249 ปีที่แล้ว

      ​@@adithya153😂

    • @blazingguyop
      @blazingguyop ปีที่แล้ว

      @@adithya153 nan vijarichu ninte Amma ne ah parinju😅
      Apo scene illa👌

  • @ahrazairu2266
    @ahrazairu2266 ปีที่แล้ว +52

    Ns = Emotions, from years❤

  • @mibinbino2023
    @mibinbino2023 ปีที่แล้ว +91

    Really expecting a detailed review if possible, bro..
    Also, hope Bajaj will bring these changes to the RS200 as well..🙂

    • @VYSHNAV-zf5nj
      @VYSHNAV-zf5nj ปีที่แล้ว

      കൊണ്ടുവന്നു അതിൻറെ ഫോട്ടോ വന്നിട്ടുണ്ട്

    • @saran_ashok__
      @saran_ashok__ ปีที่แล้ว +2

      ​@@VYSHNAV-zf5nj Aa photo fake aan.

  • @visakh.a.m333
    @visakh.a.m333 ปีที่แล้ว +25

    Waiting for detailed review 😃🏍

  • @abhishekanilkumar249
    @abhishekanilkumar249 4 หลายเดือนก่อน +2

    6000 rpm ethumbm olla raw feel starting ❤️‍🔥🙌🏻

  • @davidchiramel
    @davidchiramel ปีที่แล้ว +64

    It was my dream bike.. wanted to buy, at least wanted to ride.. waited so long Bajaj to refined it's engine and clear all his negatives.. Finally he's almost become perfect to buy.. But unfortunately it remains as a dream 🙂 but I'm so happy to hear NS got his best version finally ❤

    • @a1221feb
      @a1221feb ปีที่แล้ว +4

      Bro... Negatives കാര്യമായിട്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല, daily usage അങ്ങനെ നെഗറ്റീവ്സ് തോന്നിയിരുന്നില്ല.... Negatives പൊതുവെ എല്ലാരും Bajaj പോക്കാണ് എന്ന് പറയുന്നതാണ്... അല്ലാതെ എന്താണ് നെഗറ്റീവ്സ് clear പറയാറില്ല.... Always Bajaj was VFM in each segment.

    • @Jai22krishna
      @Jai22krishna ปีที่แล้ว

      ​@@a1221feb mileage ethra kittum bro 😁

    • @a1221feb
      @a1221feb ปีที่แล้ว

      @@Jai22krishna 😁😁😁... 30+ എന്നെ പറയാനാകൂ ..😰വാങ്ങുമ്പോൾ അത് നോകീല....

    • @soorajphotographer
      @soorajphotographer ปีที่แล้ว

    • @soorajphotographer
      @soorajphotographer ปีที่แล้ว

  • @MASTERGAMING-lo9dd
    @MASTERGAMING-lo9dd 8 หลายเดือนก่อน +4

    Bro njan innale poyi Ns200 Bs7 book cheythu. ഇതേ colur . ഇനി നാളെ poyi vandi irakkum🙂👌🙌🏻

    • @user-vl6di6mz1z
      @user-vl6di6mz1z 7 หลายเดือนก่อน +3

      Bro please emi details and prize paranj tharuvo😢❤

    • @MASTERGAMING-lo9dd
      @MASTERGAMING-lo9dd 7 หลายเดือนก่อน +2

      Bro emi alla

    • @user-nf9zm2oi5c
      @user-nf9zm2oi5c 5 หลายเดือนก่อน

      ​@@MASTERGAMING-lo9ddready cashoo

    • @MASTERGAMING-lo9dd
      @MASTERGAMING-lo9dd 3 หลายเดือนก่อน

      Aa bro

  • @danieljaingeorge
    @danieljaingeorge ปีที่แล้ว +8

    In my opinion കണ്ണും പൂട്ടി വാങ്ങാൻ പറ്റിയ വണ്ടി ആണ് NS 200

  • @Dragonsssssssssssss
    @Dragonsssssssssssss 11 หลายเดือนก่อน +3

    Power🔥🔥sanam
    2 കൊല്ലം കൂടെ ഉണ്ടായിരുന്നു പിന്നെ financial prblm കൊടുക്കേണ്ടി വന്നു😢

  • @ajaynair4626
    @ajaynair4626 3 หลายเดือนก่อน +1

    2:58 ❤ the final model of the OG NS 200, proud owner💪

  • @a_jinn
    @a_jinn ปีที่แล้ว +9

    Advance Congrats Brooh Road to 1M❤️❤️❤️

  • @ajfa8naz
    @ajfa8naz ปีที่แล้ว +9

    Legendary Machine.... Great 10 years... 💜

  • @hrishi2329
    @hrishi2329 ปีที่แล้ว +12

    pulsar streak never ended... and will never end

  • @jineshms989
    @jineshms989 ปีที่แล้ว +1

    എന്റെ 1st ബൈക്ക് pulsar 200 ആയിരുന്നു..
    സിംഗിൾ റൈഡിൽ 53 മൈലേജ് കിട്ടിയെർന്നു, 7 വർഷം പൊന്നു പോലെ കൊണ്ടുനടന്നു..പിന്നെ കാൻസർ ട്രീറ്റ്മെന്റ് വന്നപ്പോൾ വിറ്റു.
    ചെറിയ ഓട്ടത്തിന് വീണ്ടും വണ്ടി എടുത്തു..
    വയ്യാഞ്ഞിട്ടും കൊതി മൂത്ത് ns 200..😬
    (bs4 ആയിരുന്നു അപ്പോൾ), 2 വർഷം കൈയിൽ വച്ചു, 6k കിലോമീറ്റർ ഓടി, ഒരു scratch പോലും ആക്കാതെ സാഹചര്യം കൊണ്ട് വിൽക്കണ്ട വന്നു..
    ഇപ്പോളും കൊതിയാണ് ഒന്ന് ത്രോട്ടിൽ കൊടുക്കാൻ..
    ഇത് പോലത്തെ വീഡിയോയും travel വിഡിയോസും കണ്ട് ആശ തീർക്കും..

  • @niriap9780
    @niriap9780 ปีที่แล้ว +10

    220Fum thirumbi vanthitten...athinte review koode idu👍

  • @manuchandran6399
    @manuchandran6399 ปีที่แล้ว +6

    ആരു ആദ്യം 1 million അടിക്കും. Baiju N Nair or Strell. Let's make it strell first 🥇🥇

  • @rahulsharan456
    @rahulsharan456 ปีที่แล้ว +5

    10 വർഷം വേണ്ടി വന്ന് gear position indicator തരാൻ. Bajaj anna nu ഒരു കോടി പ്രണാമം ❤

  • @ashiquen7543
    @ashiquen7543 ปีที่แล้ว +6

    NS200 Detail Review venamm... especially That new Sound.. 😍🔥

  • @hijazhusain6468
    @hijazhusain6468 ปีที่แล้ว +8

    Strell bro❤
    Pls do touring vlog ..we are waiting for that

  • @pringlessorted4644
    @pringlessorted4644 ปีที่แล้ว +2

    Still halogen headlights and indicators, same design (at least they can give new colour options), no new features, only thing which is good is they have kept semi digital speedometer which I personally love

    • @dr_tk
      @dr_tk ปีที่แล้ว +1

      Gear position indicator included ✌️

  • @manu_ms10
    @manu_ms10 ปีที่แล้ว +3

    4 വർഷം മുൻപ് അണ്ണന്റെ review കണ്ട് NS 200 എടുത്ത ലെ ഞാൻ ❤ still 🔥

  • @s_a_j
    @s_a_j ปีที่แล้ว +2

    the sole reason i love this bike is because of its resemblance with vintage honda 1000r.

  • @BLACKSHOT77777
    @BLACKSHOT77777 ปีที่แล้ว +3

    Reving sound kettapol oru romanjam, waiting for RS 200 beast😈💥

  • @rahulkrishnan8934
    @rahulkrishnan8934 ปีที่แล้ว +1

    2020 Ns 200 Bs6 ആണ്. ആശാൻ പറഞ്ഞത് പോലെ എനിക്ക് 40+ കിട്ടി കൊണ്ട് ഇരിക്കുന്നത്. എപ്പോഴും പൊളിച്ച് ഓടിക്കാറില്ല അതാണ് secret. പക്ഷെ വല്ലപ്പോഴും ഇവന്റെ കഴിവ് എന്താണെന്നു ഓർമിപ്പിക്കണം ഇല്ലേൽ മടി പിടിച്ചാലോ 😂😂 ഞാൻ service ന് കൊടുക്കുന്നതിനു മുൻപ് ഓർമിപ്പിച്ചിട്ടാണ് കൊടുക്കുന്നത്.❤ പാവപ്പെട്ടവന്റെ 200 series ലെ പുലിക്കുട്ടി.

  • @shreeragp.m8123
    @shreeragp.m8123 ปีที่แล้ว +15

    Expecting a detailed review from ur side which includes comparison with competitors (especially rtr 200)

  • @azharudeenazhar2316
    @azharudeenazhar2316 ปีที่แล้ว +2

    Njn monday erakan pokuna bike bs7 ns 200 same vandi🔥🔥🔥🔥🎉🎉

  • @asrithkrishna9791
    @asrithkrishna9791 ปีที่แล้ว +117

    NS 200 Fans Assemble Here🔥⚡️

  • @thevioletfly1695
    @thevioletfly1695 ปีที่แล้ว +7

    That dialogue : ഇപ്പൊ നിങ്ങൾക്ക് ചോദിക്കാം ഓഫ്‌ റോഡ് ഓടിക്കുമ്പോൾ എങ്ങനെ ഉണ്ട് Strell ലെ എന്ന് 😄 What a Dialogue Man 😝 താങ്കൾ ഒരു മാന്യൻ ആണ് 😌.

  • @iamSraj
    @iamSraj ปีที่แล้ว +51

    ഏത് കളർ വന്നാലും bs4 ന്റെ അത്ര വരില്ല... വൈറ്റ്, റെഡ്, യെല്ലോ, ബ്ലാക്ക് ❤️💛🖤ഒക്കെ... 🤩

    • @midhuncorre4791
      @midhuncorre4791 ปีที่แล้ว +21

      Anniya നില്ല... 2012 - 2014 കഴിഞ്ഞു ഇറങ്ങിയത് എലാം പരമ ബോർ. 😂😆 2012 -2014 🔥🔥🔥 chumma തീ especially 2014 - red and black 😊

    • @shyamramesh69
      @shyamramesh69 ปีที่แล้ว +2

      @@midhuncorre4791 🔥

    • @iamSraj
      @iamSraj ปีที่แล้ว +5

      @@midhuncorre4791 പോടാ ഏർക്ക ഒന്ന്... Bs4 റെഡ്
      വൈറ്റ്,.. Ns 200 റി ലോഞ്ചു ടൈം ആണ് അപ്പോഴുള്ള കളർ ആയിരുന്നു ഇത് ഏറ്റവും കൂടുതൽ വണ്ടി വിറ്റ് പോയതും ഇ ഒരു ടൈം ൽ ആണ്,.

    • @midhuncorre4791
      @midhuncorre4791 ปีที่แล้ว +1

      @@iamSraj njan colours nte kazhywm anu paranje.......2012- 2014 vere ulla anu ns 200 nu matching...standard colours.ns nu nalapole cherum....athinu shesham ulla ellaam fancy anu.....kochu pillerke undakiya pole....ipolathe latest pine parayukayum venda....🤣🤣🤣😂 pakka koothara...look kandaal veetil irunu vetti oticha pole

    • @midhuncorre4791
      @midhuncorre4791 ปีที่แล้ว

      @@iamSraj bs4 ake kollavunathu...aa grey model....🔥🔥 standard anu also ns nalla pole cherunud colour.....ns 200 oru aggressive look and muscle bike anu....athinu serious colour cheru...fancy colour cherila..

  • @RAHUL_8070
    @RAHUL_8070 ปีที่แล้ว +4

    Strell bro meterill oru update koodi ond "GEAR POSITION INDICATOR" add akkittond..

  • @ajuable
    @ajuable ปีที่แล้ว +5

    "Open പറമ്പ്".. woww 😄🤣🤣
    അടുത്ത വർഷത്തെ Oxford word of the year... 😉

  • @anandhuanandhu2323
    @anandhuanandhu2323 ปีที่แล้ว

    Kurch years back oru white NS 200 review suggestion vann keriyatha strell in malayalam ena ee channelilek....at present seeing this feeling nostalgia ashanee😇

  • @kakashi_hatake022
    @kakashi_hatake022 ปีที่แล้ว +7

    Strell : എന്ത്! ഒരു ഓപ്പൺ road അല്ലെ ആ കാണുന്നത്.😁
    Le ns : എന്റെ വേഗത മുത്തപ്പാ കാത്തോളണേ 🚶🏻‍♂️

  • @KarthikKarthik-nw6bi
    @KarthikKarthik-nw6bi ปีที่แล้ว +2

    Bro ee year mid aakumbo RS 200 eragunindd therchayaayum detailed review edanne really looking forward to that ❤️

  • @jishnuchikku94
    @jishnuchikku94 ปีที่แล้ว +3

    യൂത്തിന്റെ ഇടയിൽ ചെറുതായെങ്കിലും കില്ലാടി എന്ന് വിളിപ്പേരുള്ള മുതൽ ഏകദേശം 2013 ൽ ആണെന്ന് തോന്നുന്നു ഇവനെ ആദ്യമായി കാണുന്നത്.
    ഇപ്പോ നല്ല ഒരു ലുക്കിൽ വീണ്ടും ...
    അല്ലേലും വണ്ടിടെ അഴക് കൂടുന്നത് സ്‌ട്രെൽ ബ്രോ നിങ്ങള് വണ്ടിൽ കയറുമ്പോഴാ...🔥🔥🔥
    ഇനിയും പ്രതീക്ഷിക്കുന്നു ഇവനുമൊത്തുള്ള വീഡിയോ ❤❤

  • @spikerztraveller
    @spikerztraveller ปีที่แล้ว +6

    Angane angane finally oru Sadharakkarante bike review ethi makkale😍🔥
    Finally Bajaj made some beautiful changes on NS 🤭

  • @arjunk5760
    @arjunk5760 2 วันที่ผ่านมา

    On the completion of 5yrs very proud and happy to be a bs4 beast machine NS200 owner🏍️🥰❤️

  • @anandmuralidharan6956
    @anandmuralidharan6956 ปีที่แล้ว +7

    Poor man's sports bike 🔥 it lived up to its name. Loved your review Strell bro, thank you for reviewing it ❤.
    Yes the indicator switch is a problem, I am facing that, have changed it twice.

  • @sunstar6845
    @sunstar6845 ปีที่แล้ว +9

    Bro, fz25 onnu review chaiyanam...
    Most underrated bike in the segment.
    But in my opinion, ...
    Best in class pick-up_ low end and midrange
    Best in class mileage- way better than many 200cc bikes
    Cheapest in segment- with dual channel ABS
    Good build quality...
    And much more....

    • @arunelam
      @arunelam ปีที่แล้ว +2

      That's true, I consistently get between 44 to 48 kmpl on full-tank to full-tank basis and acceleration - just Marvelous ❤❤❤

    • @abhilashasokkumar4124
      @abhilashasokkumar4124 ปีที่แล้ว +1

      Discontinued

    • @arjunkk5807
      @arjunkk5807 ปีที่แล้ว

      Nope... 😮

    • @abhilashasokkumar4124
      @abhilashasokkumar4124 ปีที่แล้ว

      @@arjunkk5807 u cant get fz 25 now

  • @Stormborn_200
    @Stormborn_200 ปีที่แล้ว +11

    Njn ee version nerate irakiyarunu🌝🖤

  • @OneLifeOneShot
    @OneLifeOneShot ปีที่แล้ว +8

    Affordable machine ❤Aashan Ishttam ❤

  • @_dsraino_5239
    @_dsraino_5239 ปีที่แล้ว +3

    Pulsar 220f relaunch cheithu .... Expecting for review ....
    F 250 review videoil paranjirunnuu😊😊😊😊😊😊😊

  • @itsmetorque
    @itsmetorque ปีที่แล้ว +2

    NS is lub 😍😍😍😍
    അതിന്റെ ആ rave ഉണ്ടല്ലോ 😍😍😍😍

  • @nithinp4830
    @nithinp4830 ปีที่แล้ว +10

    Need a detailed touring review

  • @kichuzz8727
    @kichuzz8727 ปีที่แล้ว +3

    puthiya 650 review cheyyam0 bro

  • @midhunkg6189
    @midhunkg6189 ปีที่แล้ว +3

    Finally it comes with gear position indication

  • @subinram
    @subinram ปีที่แล้ว +1

    Unexpected video up, USD forks made it look some bulkier in front and doesn't have any chance in rear,waiting for pulsar come with some adv

  • @princerenu7311
    @princerenu7311 ปีที่แล้ว +6

    Detailed review vedio venam bro...❤

  • @aroundtheworld2798
    @aroundtheworld2798 ปีที่แล้ว +15

    200 cc KING🔥

  • @_.pavivijayakumar._
    @_.pavivijayakumar._ ปีที่แล้ว +6

    detailed review venam ❤️

  • @amalvisakh58
    @amalvisakh58 ปีที่แล้ว +1

    Strell bro 🙄 dominar 400 touring edition entha review cheythe nigade oru review kandilel enik oru satisfaction kitilla athond ann aa new dominar 400 touring edition stock vandi onn review cheyyane please . It's a big request please consider. And ns got a great come back

  • @froiedrockyfranciskallarak1199
    @froiedrockyfranciskallarak1199 ปีที่แล้ว +3

    Ente pazhaya vandi...NS 200 2012❤

    • @Remo13465
      @Remo13465 ปีที่แล้ว

      Entethum bs3 anu 2014 😁

  • @user-rd2md5ee2z
    @user-rd2md5ee2z ปีที่แล้ว +1

    ഞാൻ ഇവനെ 126 kmph വരെ kondoyitt ഉണ്ട്. Kidu സാധനം .

  • @achuth9390
    @achuth9390 ปีที่แล้ว +3

    Simple and hubble review. ..❤

  • @hightrogamerabhinavabhinav7407
    @hightrogamerabhinavabhinav7407 ปีที่แล้ว +1

    Strell Anna rs 200 Patti Vella oru update vanooo orupade nallayi wait cheyyan thudagitte 😮‍💨😮‍💨😮‍💨😮‍💨😮‍💨

  • @anandhuanil9778
    @anandhuanil9778 ปีที่แล้ว +3

    Waiting for detailed review..🥵🔥

  • @vineshdost848
    @vineshdost848 ปีที่แล้ว +1

    Ethrayum yers wait cheytha sanam ethi❤️❤️😍😍👍👍

  • @jojimongeorge8959
    @jojimongeorge8959 ปีที่แล้ว +6

    Ashante viedos katta wait chayunnavar ondo ❤❤

  • @BOT-sr1qh
    @BOT-sr1qh ปีที่แล้ว +2

    4 varshamayitt waiting arnnu🥺❤️‍🩹

  • @lijinjohny2000
    @lijinjohny2000 ปีที่แล้ว +6

    NS ❤

  • @mmb5859
    @mmb5859 ปีที่แล้ว +1

    ലൈഫിൽ ഒരു പ്രാവശ്യം മാത്രേ ഈ വണ്ടി ഓടിച്ച് നോക്കിയിട്ട് ഉള്ളൂ.. first'generation showroom test drive തുടങ്ങിയ അന്ന്.. ഹൊ.. വേറെ തന്നെ ഒരു ഫീൽ ആയിരുന്നു....

  • @ritwikjohnson
    @ritwikjohnson ปีที่แล้ว +3

    bro.. you should have taken that right turn into the industrial area at @09:11 for the speed test.. just after that HP petrol pump. newly paved straight road for around 3-4 kms.. :-)

    • @amalbrsajan276
      @amalbrsajan276 ปีที่แล้ว

      Ya ...aaa star air office pokuna vazhi ..alle ..😊

  • @anandhunambiar9892
    @anandhunambiar9892 11 หลายเดือนก่อน +1

    After longtime wait I bought my NS 200❤️‍🔥Thanks for your suggestions 🤞

  • @vibincholayil9049
    @vibincholayil9049 ปีที่แล้ว +8

    We are expecting 220 review also

    • @minnus222
      @minnus222 ปีที่แล้ว +1

      Bajaj should launch 220 F with dual channel ABS

  • @amalkrish8574
    @amalkrish8574 ปีที่แล้ว +1

    എൻ്റെ മുത്താണ് 💖 6 Years

  • @sh4dow_ism
    @sh4dow_ism ปีที่แล้ว +9

    Open Road 😌❤

  • @gireeshprvfc8341
    @gireeshprvfc8341 ปีที่แล้ว +1

    കാലങ്ങൾക് ശേഷം മച്ചാന്റെ ഒരു വീഡിയോ ❤️

  • @sreedevkkr7351
    @sreedevkkr7351 ปีที่แล้ว +7

    Pulsar ennum oru vikaram ❤

  • @sharpdrive1529
    @sharpdrive1529 ปีที่แล้ว +1

    Open പറമ്പ് 😅.. പിന്നെ rev കൊടുത്തപ്പോ കത്തി വിജയ് bgm ഫീൽ 🔥വന്ന്

  • @adharsha4212
    @adharsha4212 ปีที่แล้ว +3

    Expecting review for Honda CB300F 🤗

  • @serpent_390
    @serpent_390 ปีที่แล้ว +2

    Today I went to Idukki for the first time 💞💞💞💞

  • @blazingguyop
    @blazingguyop ปีที่แล้ว +5

    The nerve of Bajaj for not updating the bike till now is phenomenal 🤣

  • @akhilakhil2193
    @akhilakhil2193 ปีที่แล้ว +2

    NS 160 review venam broi...

  • @jesvinjoy8742
    @jesvinjoy8742 ปีที่แล้ว +5

    Ns 200 best in 200 cc segment.Pocket Rocket🚀

  • @adityasreejith4184
    @adityasreejith4184 ปีที่แล้ว

    Strell can you make a video regarding tips like not revving a cold bike etc for new and upcoming riders. And also tips to maintain your bike in the long run

  • @shijuzamb8355
    @shijuzamb8355 ปีที่แล้ว +5

    NS fan❤❤❤❤

  • @advprasanthb
    @advprasanthb ปีที่แล้ว +1

    Awesome quick review. ഒട്ടും ഇഴച്ചിലില്ല. Reviewവിനാണ് കേട്ടോ. അവന്ജർ 220 യിൽ നിന്നും അപ്ഗ്രേഡ് ചെയ്യാമോ?

  • @viralmedia3602
    @viralmedia3602 ปีที่แล้ว +3

    Sound 🔥

  • @charly3963
    @charly3963 ปีที่แล้ว

    POWER 🔥 ethanu sharikkumulla Updation ❤️🔥

  • @akhiljames9727
    @akhiljames9727 ปีที่แล้ว +12

    "പുട്ട് " is back.... 😌

  • @aslamaslu975
    @aslamaslu975 ปีที่แล้ว +2

    Bro 220 review cheyyo ennenkilum nigalu cheyth kananulla kothikonda

  • @ourmedia7546
    @ourmedia7546 ปีที่แล้ว +3

    Test chaiyan tharuna vandi liners arudea engilum thalayil vach keatumo😇🤪

  • @Cristopherronaldo...........7
    @Cristopherronaldo...........7 ปีที่แล้ว +1

    Sound oru rekshem illaa bro detailed review venam😍

  • @FOULGAMERYT
    @FOULGAMERYT ปีที่แล้ว +7

    RPM meter is💎

  • @akdrawingworld9031
    @akdrawingworld9031 10 หลายเดือนก่อน +1

    Mallutraveller inte sound pole unde broyude sound❤