ചാർജ് തീർന്ന് വഴിയിൽ കിടക്കണ്ട; മൊബൈൽ ഇവി ചാർജിങ്​ സ്റ്റേഷനുകൾ വരുന്നൂ | Mobile EV Charging Station

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Mobile EV charging stations launching soon.
    ചാർജ് തീർന്ന് വഴിയിൽ കിടക്കണ്ട; മൊബൈൽ ഇവി ചാർജിങ്​ സ്റ്റേഷനുകൾ വരുന്നൂ.
    #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 327

  • @akhileshkv9428
    @akhileshkv9428 3 ปีที่แล้ว +491

    റെസ്റ്റോറന്റ്, ഹോട്ടൽ എന്നിവടങ്ങളിൽ ചാർജിങ് സ്റ്റേഷൻ ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കുന്നതോടൊപ്പം ചാർജ് ചെയ്യാം, സമയം ലാഭം, അവർക്കൊരു ബിസിനസും നടക്കും.

    • @amaldev1597
      @amaldev1597 3 ปีที่แล้ว +5

      Ys akne varum 💯

    • @raees433
      @raees433 3 ปีที่แล้ว +2

      💯

    • @akhileshkv9428
      @akhileshkv9428 3 ปีที่แล้ว +9

      @Crafter Insta UFC yes correct. Wayanad, idukki polulla tourist spots aanu kooduthal innovate cheyyendath.

    • @arjun_trails
      @arjun_trails 3 ปีที่แล้ว +1

      hotelil und bro

    • @keraleeyan11
      @keraleeyan11 3 ปีที่แล้ว +1

      yes 👌

  • @MuhammedAjmalJ
    @MuhammedAjmalJ 3 ปีที่แล้ว +459

    ഇലക്ട്രിക് ആണെങ്കിലും പെട്രോൾ
    ആണെങ്കിലും
    റോഡ് 19 ആം നൂറ്റാണ്ടിലേത് ആണ്

    • @TheEnforcersVlog
      @TheEnforcersVlog 3 ปีที่แล้ว +17

      Roadil wireless charging vachalo

    • @pabload1248
      @pabload1248 3 ปีที่แล้ว +2

      @@TheEnforcersVlog 😁👍

    • @strell6891
      @strell6891 3 ปีที่แล้ว +7

      @@Ironman-tn3sv roadile kuzhikalil battery vech moodi athil oru plugum koodi gadipikkam.

    • @shakkeebk2298
      @shakkeebk2298 3 ปีที่แล้ว +1

      തുണി ഇല്ലാത്ത സത്യം 🙌

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 3 ปีที่แล้ว +3

      @@TheEnforcersVlog ulla road veethi koottan pattunnilla😂😂 അപ്പോഴാ

  • @fahidkkv
    @fahidkkv 3 ปีที่แล้ว +23

    ഭാവിയിലെ ഒരു പത്ര വാർത്ത. Current യൂണിറ്റിന് " 5രൂപ 75പൈസ കൂടി "😂😂

    • @Anu007.
      @Anu007. 2 ปีที่แล้ว +1

      @@alien007tom next വാർത്ത :-സോളാർ പാനലുകളുടെ gst കൂട്ടി...

  • @abdlbazith5120
    @abdlbazith5120 3 ปีที่แล้ว +11

    സർക്കാർ ഓഫീസുകളിൽ വെച്ചാൽ മതി എന്തയാലും ഒരു പേപ്പർ ശെരിയാകാൻ ടൈം എടുക്കും കൂട്ടത്തിൽ ചാർജും ആയിക്കൊള്ളും

  • @laxman3502
    @laxman3502 3 ปีที่แล้ว +166

    കേരളത്തിലെ എല്ലാം ബ്രാൻഡഡ് hypermarket and supermarket ആൻഡ് shoping mall ചാർജിങ് സ്റ്റേഷൻസ് വെച്ചാൽ പോരെ ...😄

    • @youtubeuser8946
      @youtubeuser8946 3 ปีที่แล้ว +3

      Good suggession👍👍

    • @sahad9613
      @sahad9613 3 ปีที่แล้ว +6

      Petrol pumbil poree

    • @johnnyj2066
      @johnnyj2066 3 ปีที่แล้ว +2

      എല്ലാ petrol പമ്പിലും ഓരോന്നെ വെച്ചാൽ പോരെ..... എന്തിന് ഇതൊക്ക കെട്ടി വലിച്ചോണ്ട് നടക്കണം?

    • @juraijnp932
      @juraijnp932 3 ปีที่แล้ว +6

      @@johnnyj2066 minimum one hour edukum charge aavaan.. Apool valiya area veenam..

    • @Sportsholic18
      @Sportsholic18 3 ปีที่แล้ว +1

      @@johnnyj2066 manikoorukal engene petrol pumb Kalil chelavazhikkum ??

  • @Prince-dk7su
    @Prince-dk7su 3 ปีที่แล้ว +230

    കേരളത്തിലെ പകുതി പെട്രോൾ പമ്പുകളിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചാൽ ചാർജ്‌ തീരും എന്ന ഭയം ഇല്ലാതെ ഓടിക്കാം

    • @haquep9951
      @haquep9951 3 ปีที่แล้ว +4

      പെട്രോൾ പമ്പുകൾ ഉണ്ടാവില്ലല്ലൊ പിള്ളേച്ചാ...
      അവ നിർത്തലാക്കാന്നാ കേട്ട വിവരം.

    • @NS-jj6qr
      @NS-jj6qr 3 ปีที่แล้ว +11

      @@haquep9951 petrol pumpill vannal gradually athu electric pump aayi marum

    • @Prince-dk7su
      @Prince-dk7su 3 ปีที่แล้ว +2

      @@haquep9951
      പെട്രോൾ പമ്പ് ഉടമകൾ വിചാരിച്ചാൽ വലിയ മുതൽ മുടക്കമില്ലാതെ ഇത് സ്ഥാപിക്കാൻ പറ്റും
      മാത്രമല്ല വില കൂടുതൽ കാരണം സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർ മാത്രമേ ഇലക്ട്രിക്ക് വാഹനങ്ങൾ എടുക്കാറുള്ളു

    • @najubuddeenkm9894
      @najubuddeenkm9894 3 ปีที่แล้ว

      But one hour venam full chargingin

    • @najubuddeenkm9894
      @najubuddeenkm9894 3 ปีที่แล้ว

      Que nilkendi varum

  • @Looooll73413
    @Looooll73413 3 ปีที่แล้ว +34

    *Adyam cheythu kanikku ennitt nodiyam*

  • @queenwalker1771
    @queenwalker1771 3 ปีที่แล้ว +57

    🧐 KSEB വാങ്ങാൻ സമയമായീ..😁
    - M. Ambani 🎯

    • @niriap9780
      @niriap9780 3 ปีที่แล้ว +4

      Adaani power varunund mwone....
      Sheddi vare oori pokunna billum aayi varum avan varum...

    • @nidhingana
      @nidhingana 3 ปีที่แล้ว +2

      KSEB ALREADY PURCHASING POWER FROM ADANI WIND ENERGY.....get updated

    • @spetsnazGru487
      @spetsnazGru487 3 ปีที่แล้ว +2

      @@niriap9780 അദാനി പവർ ഇന് KSEB യേകാൾ കുറഞ്ഞ റേറ്റ് ആണ്. കേരളത്തിൽ രണ്ടു മാസം കൂടുമ്പോൾ 7000 ബിൽ നമ്മുക്ക് വരുന്നുണ്ട്.അത്രതന്നെ സാധനങ്ങൾ അദാനി പവർ വഴി മാസം 1000 മാത്രേ ആകുന്നുള്ളൂ.കേരളത്തിൽ ഒരു സ്ളാബ് കഴിഞ്ഞാൽ ഭീകര ബിൽ ആണ്.നമ്മളെ പോലുള്ള ഉപയോഗം ഉള്ള ആളുകൾക്ക് അദാനി ആണു നല്ലതു.

  • @rajeeshalvin3696
    @rajeeshalvin3696 3 ปีที่แล้ว +22

    റോഡ് അരികില്‍ ഉള്ള എല്ലാ പോസ്റ്റിന്റെ താഴെ KSEB ഒരു pre-paid charge pin ഫിറ്റ് ചെയ്താല്‍ മതി

    • @sreejithvodatt
      @sreejithvodatt 3 ปีที่แล้ว +2

      അങ്ങനെ നേരിട്ട് ചാർജ് ചെയ്യാൻ പറ്റില്ല . High voltage line ആണെങ്കിൽ സ്റ്റെപ് ഡൗണ് transformer വേണം , പിന്നെ inverter വേണം . അതുകൊണ്ട് അത് നടക്കില്ല ,

    • @georgethomasful
      @georgethomasful 3 ปีที่แล้ว

      മിന്നൽ ഉള്ളപ്പോൾ നല്ല കോളായി !

    • @MrCijomathew
      @MrCijomathew 3 ปีที่แล้ว

      @@sreejithvodatt athinalle charger

    • @drinksfood21
      @drinksfood21 3 ปีที่แล้ว

      പെട്രോളിൽ രണ്ട് സർക്കാറുകൾക്കും കൂടി 60% ടാക്സ് കിട്ടുന്ന സ്ഥിക്ക് വരാൻ സാധ്യത ഇല്ല

  • @fadiya7051
    @fadiya7051 3 ปีที่แล้ว +162

    Petrol pambil വന്നാൽ കൂടുതൽ സൗകര്യം🤪😜😜

    • @ToddyBeer69
      @ToddyBeer69 3 ปีที่แล้ว +20

      still you have to see modi's face in the petrol bunk

    • @spacedout9287
      @spacedout9287 3 ปีที่แล้ว +7

      @@ToddyBeer69 🤣🤣🤣

    • @MultiSamankhan
      @MultiSamankhan 3 ปีที่แล้ว +3

      Petrol business pootum.sure

    • @mr.heisenberg5119
      @mr.heisenberg5119 3 ปีที่แล้ว +1

      എന്തിന് 🙄 ഇവിടെ പെട്രോൾ പമ്പ് കുറെ ഉണ്ട്. ചാർജിങ് സ്റ്റേഷൻസ് വളരെ കുറവാണ്

    • @aadilshahir7175
      @aadilshahir7175 3 ปีที่แล้ว +6

      Petrol pumbil but seperate waiting areas oke set cheyyendi varum bro..kaaranam petrol adichu kettunne speedil EV kal charge cheythu theerilla..ettavum fast charging technology polum minimum 20 minutes engaand edukkum..apo carukal queue aayi kidakkendi varum..ipo electric carukal kuravaayond maybe aa situation varilla but future il electric cars koodumbo athu athra practical alla..puram raajyangalil EV stations mallsilum parksilum oke set cheythekkum..allaathe seperate EV station maathram aayi aanel oru cafeteria athinodu attach cheythum oke set cheytha vekkaaru..so petrol pumps il set cheyunne future-wise nokumbo athra practical alla..

  • @ciraykkalsreehari
    @ciraykkalsreehari 3 ปีที่แล้ว +1

    ഇനി വൈധ്യുതി വണ്ടികളുടെ കാലം.....ഇതൊരു വലിയ വിപ്ലവത്തിന്റെ തുടക്കമാവട്ടെ....ഇതുവഴി അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ സാധിക്കട്ടെ.......Full support

  • @varunnairr
    @varunnairr 3 ปีที่แล้ว +42

    അങ്ങനെ ഒന്നും ഞങ്ങളെ തളർത്താൻ പറ്റുല്ല മോദി ജി 🤣🤣💪💪💪🔥🔥🔥

    • @jacksonp64
      @jacksonp64 3 ปีที่แล้ว +1

      Haha Modiji be like....Mere Pyar daridravasiyom...aaj rat 8 baje se currentil thottal pollum he 😂😂😂

    • @babunutek6856
      @babunutek6856 3 ปีที่แล้ว +2

      അടുക്കള പൂട്ടിക്കാൻ പാചകഗ്യാസിൻ്റെ വില കൂട്ടിയിട്ടുണ്ട് . ചായക്കടക്കാരനോടാ കളി

  • @Milarepaseva
    @Milarepaseva 3 ปีที่แล้ว +3

    ഇനി അതിനും പെട്രോള്‍ പോലെ വില കൂട്ടില്ലാ..എന്ന് എന്താ ഉറപ്പ്

  • @curativetiger
    @curativetiger 3 ปีที่แล้ว +28

    ഇത് വന്നാൽ electric vehicles വാങ്ങാം 💯

  • @Kiran-oq2om
    @Kiran-oq2om 3 ปีที่แล้ว +1

    Alpam koode jeevan ulla areyum kittiyile aisanet new karee eth parayan vendi???.... Eth samsarikunnath nere kelkan vayyello

  • @abhisheksabu251
    @abhisheksabu251 3 ปีที่แล้ว +37

    ഇലക്ട്രിക്ക് വിപ്ലവം💥

  • @sajeevsaji6196
    @sajeevsaji6196 3 ปีที่แล้ว +5

    നടക്കട്ടെ നടക്കട്ടെ......

  • @sadsit7819
    @sadsit7819 3 ปีที่แล้ว +2

    dayavu cheith aadhyam "nalla neat raod viplavam" aarambhikkooo...ennitt pore mattulla viplavangal okke🤔🤔

  • @unknown-gf4eg
    @unknown-gf4eg 3 ปีที่แล้ว +6

    എല്ലാവർക്കും ഒരു തെറ്റിധരണ ഉണ്ട്.
    ചാർജ് ഫുൾ ആയാൽ മാത്രേ ഓടാൻ പറ്റു എന്ന്. ഞാൻ ഒരു ev ഉസ്റാൻ. Comment ഇടുന്നതിൽ എത്രപേർ ഫുൾ ടാങ്ക് പെട്രോൾ അടിക്കാറുണ്ട് 😂😂. അത്രേയുള്ളൂ കാര്യം. ഞാനൊക്കെ ചില ടൈംയിൽ 15മിനിറ്റ് ചാർജ് ചെയ്തിട്ട് ഓടാറുണ്ട്

    • @TRAVELMAN916
      @TRAVELMAN916 3 ปีที่แล้ว

      അതാണ് പവർ

    • @spacex9099
      @spacex9099 3 ปีที่แล้ว

      Athe nallathalla

    • @unknown-gf4eg
      @unknown-gf4eg 3 ปีที่แล้ว

      @@spacex9099
      Bro new gen battery technology
      Patii ariyathonda

    • @spacex9099
      @spacex9099 3 ปีที่แล้ว

      @@unknown-gf4eg lithium ion battery, solid state battery, aluminium air battery, pinnae futuril varan ullathe graphien battery, nuclear battery. Teslayude ane ippa industryil best battery ippa 4680. Lithium oke ippa useless ane bro chotichatine alla njan answer thannathe anne enike ariya

  • @crizcriz1082
    @crizcriz1082 3 ปีที่แล้ว +3

    Future is here ❤️❤️😁

  • @ysh3534
    @ysh3534 3 ปีที่แล้ว +1

    Petrol pumpukalil vanitum karymilla.... Every vehicels charge akan maathram ports undavilla... Apo fast charging technology venam... Within 5-7 mins il charge akunna tech venam! Ele oru traffic petrol pumpil undakum!

    • @kevingeo_
      @kevingeo_ 3 ปีที่แล้ว +1

      3,4 nilla ulla parking floors panniyum
      And provide charging dock,food and other entertainment in every floors

  • @jishnucv4385
    @jishnucv4385 3 ปีที่แล้ว

    Athu okay pashe fast changing ellengil oru parking area thanne vandi varum

  • @hassiksdksd
    @hassiksdksd 3 ปีที่แล้ว +9

    നഗര ഗ്രാമം വിത്യസമില്ലാതെ ഓരോ 50 കിലോമീറ്ററിലെങ്കിലും ചാർജിങ് സ്റ്റേഷൻ വന്നാൽ പിന്നെ എല്ലാവരും ഇലക്ട്രിക് വാഹനങ്ങൾ എടുക്കും

    • @marivillumediaentertainmen7380
      @marivillumediaentertainmen7380 3 ปีที่แล้ว

      ചാർജ്ജ് ചെയ്യുന്നതിന് / പെട്രോളിനേക്കാളും Amount വരും

    • @akhilharikumar4824
      @akhilharikumar4824 3 ปีที่แล้ว

      @@marivillumediaentertainmen7380 nop

    • @malluinmysuru
      @malluinmysuru 3 ปีที่แล้ว

      എന്തിന് !! ചൈനയിൽ നിന്ന് പുതിയ സാധനങ്ങൾ ഇറങ്ങും....താഴെ നിന്ന് ഇലക്ട്രിക് ലിനിൽക്കെ എറിഞ്ഞാൽ ഫ്രീ of കോസ്റിൽ charging !!🤪

  • @fouzanmuhammed4904
    @fouzanmuhammed4904 3 ปีที่แล้ว +3

    Fun fact: They'll drive to you in a petrol vehicle 😂🤣⛽

  • @suniltravelvlogs2301
    @suniltravelvlogs2301 3 ปีที่แล้ว +4

    എല്ലാ പെട്രോൾ പമ്പ് ഈ ഇലക്ട്രിക് ചാർജർ സൗകര്യം ഇരിക്കും

  • @theopendoor006
    @theopendoor006 3 ปีที่แล้ว +3

    എല്ലാ KSEB സ്റ്റേഷനുകളിലും ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയാൽ കാര്യങ്ങൾ എളുപ്പമാകില്ലേ?

  • @midhuntech3872
    @midhuntech3872 3 ปีที่แล้ว +5

    Wikky thug annante. Voice pole. Undallo😁

  • @annammajoseph7834
    @annammajoseph7834 3 ปีที่แล้ว

    Chilapol ellavarum medichu kaziumbol aaarikum ,petrol diesel price koodiya pole,, current charge kootunne

  • @Gypsy29242
    @Gypsy29242 3 ปีที่แล้ว +1

    നടന്നാൽ കാണാം..... 🙏

  • @spacex9099
    @spacex9099 3 ปีที่แล้ว

    Ithe already unde tesla kum vw oke banglore based oru startup company unde

  • @suhailking1443
    @suhailking1443 3 ปีที่แล้ว +3

    അതുംകൂടി വന്നാൽ കരണ്ടിനും കൂട്ടാം എന്നാണ് ജിയുടെ നല്ല ഉദ്ദേശങ്ങളിൽ ഒന്ന് 💩

  • @homax8203
    @homax8203 3 ปีที่แล้ว +10

    ചാർജിങ് സ്റ്റേഷനോട് അനുബന്ധിച്ച് ഹോട്ടൽസ്,ഷോപ്പിംഗ് മാള്, വാഷ് റൂമിസ് ഒക്കെ ഒരുക്കുകയാണെങ്കിൽ യാത്രക്കിടക്കുള്ള മൾട്ടി സ്റ്റോപ്‌സ് ഒഴിവാക്കുകയും ചെയ്യാം.ചർജിങ്ങും നടക്കും

    • @jaleel788
      @jaleel788 3 ปีที่แล้ว

      എല്ലാം ശരിയാകും

  • @aandavaneditzz4985
    @aandavaneditzz4985 3 ปีที่แล้ว

    Kerathil aaneknill fine koodum ennal alle treashery set aavo

  • @sherinjose7442
    @sherinjose7442 3 ปีที่แล้ว

    Vandikke sound illa ataane prashnam

  • @bestshorts2875
    @bestshorts2875 3 ปีที่แล้ว +1

    Oru generator vangi Dickiyil vekkuka. Charge thernnal fuel ozhichu charge cheyyuka

    • @bestshorts2875
      @bestshorts2875 3 ปีที่แล้ว +1

      @@abhinava.t8881 emergency casil vazhiyil kidakkanda

    • @bestshorts2875
      @bestshorts2875 3 ปีที่แล้ว

      @@abhinava.t8881 like a backup plan

    • @bestshorts2875
      @bestshorts2875 3 ปีที่แล้ว

      @@abhinava.t8881 ath theernu pokille?
      Ithakumbol theernnu pokilalo.
      Petrol is available everywhere..

    • @bestshorts2875
      @bestshorts2875 3 ปีที่แล้ว +1

      @@abhinava.t8881 omission alla emission..
      Ath 40 varsham kazhinjulla Karyam alle?
      Apolekkum Nallla batteries okke varum.
      1000+ km range okke apol electric car nu kittum

  • @pramodvolga8088
    @pramodvolga8088 3 ปีที่แล้ว

    Ellabagathum mobile change ing sawkaryamondo

  • @crazyroadlovers3380
    @crazyroadlovers3380 3 ปีที่แล้ว

    Pollution kurayuuu jangalku petrol diesel profit kittumo ennu kandu ariynm .oru vehicle eduthal life time fuel fill chaiunna cash kudi alla oru electric vehicle nta cost apol egna nokiyalum profit government thanna .but oru nala road polum ellath jangalu kashta peduva evida

  • @shoukath3904
    @shoukath3904 5 หลายเดือนก่อน

    എടക്കര മുതൽ ഊട്ടി വരെ ഇല്ല

  • @GA_MEA_DDICT
    @GA_MEA_DDICT 3 ปีที่แล้ว

    Indian oil pump start cheyunnund vannal polikum ...

  • @AswinTheEntertainingGamer
    @AswinTheEntertainingGamer 3 ปีที่แล้ว +8

    Mobile EV Charging Station poli..
    🔥🔥🔥🔥

    • @hakkims7
      @hakkims7 3 ปีที่แล้ว +2

      വീഡിയോ കണ്ടിട്ടാണോ... അത് represetative ആണ്

  • @treemalayalam122
    @treemalayalam122 3 ปีที่แล้ว +1

    പെട്രോൾ പമ്പ്ന്റെമുകളിൽഎല്ലാം സൊളാർ
    സൗജന്യ ഇലക്ടിക് ച്ചാർജിൻ സ്റ്റേഷൻ
    ഇലക്ടിക് വാഹനം
    ശബ്ദം മലിനീകരണം ഉണ്ടാകില്ല
    അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ല

  • @beatyouofficial116
    @beatyouofficial116 3 ปีที่แล้ว

    Full ടാങ്ക് ഡീസൽ ഉള്ള വണ്ടി സെർവിസിന് കൊടുത്തു തിരിച്ചു വാങ്ങുമ്പോൾ അതിൽ just വീട്ടിൽ എത്താനുള്ള ഡീസൽ മാത്രമേ കാണൂ.electric ആകുമ്പോൾ അങ്ങിനെ ഒരു പ്രശ്നം ഇല്ല

  • @treemalayalam122
    @treemalayalam122 3 ปีที่แล้ว +1

    Petrol Pump Canopy Full Solar
    Free Electric Charging Station
    Electric Vehicle
    No Pollution

  • @criminal6034
    @criminal6034 3 ปีที่แล้ว +3

    The legend ❤️NEXON❤️ Ev🥳

  • @bonysabu9711
    @bonysabu9711 3 ปีที่แล้ว

    Adyam charging stations kond VA…ennit ethinepatti alochikaam. Ith nadappilaakkann paranj matteth drop cheyyum. Avasanam kakshathirikunnath pokuem cheyyum, utharathil erikunnath kittuem illa😅. Sahayykalle please 🙏🏻

  • @appupes3510
    @appupes3510 3 ปีที่แล้ว

    But charging time

  • @rajeshrajeshmr9318
    @rajeshrajeshmr9318 3 ปีที่แล้ว +1

    അത് ഒന്നും വേണ്ട വണ്ടിയുടെ ടോപ്പിൽ സോളാർ വെച്ചാൽ മതി അത് ആകുമ്പോൾ ഓട്ടോമാറ്റിക് ആയി ചാർജ് ആവുമല്ലോ 🤗🤗🤗

    • @ejv1963
      @ejv1963 3 ปีที่แล้ว

      @Rajesh Rajeshmr, ഒരു കാറിൻ്റെ roof ഏകദേശം 4 sq.m ഒള്ളൂ. ഒരു ദിവസം മുഴുവൻ വെയിലത്ത് ഇട്ടാലും 4 km ഒടാനുള്ള charge ലഭിക്കുകയുള്ളൂ. അതിനായി Solar panel ൻ്റെ 100kg weight, 75000 രൂപ വില എന്നിവ worth അല്ല

  • @jonsnow5929
    @jonsnow5929 3 ปีที่แล้ว

    Kure paranjallo...ethu raajyathe kaarym aanenu maathram paranjilla

  • @anshidkp2970
    @anshidkp2970 3 ปีที่แล้ว +1

    ജില്ലയിൽ ഒര് പത്തോ ഇരുപതോ ഉണ്ടായാൽ തന്നെ പേടി ഇല്ലാതെ വണ്ടിയുമായി പോവാം

  • @najmalnisu
    @najmalnisu 3 ปีที่แล้ว +6

    ഇതെല്ലാം വന്നിട്ട് മോഡി അണ്ണൻ ഇതിനും റേറ്റ് കൂട്ടും NB: KSEB കേന്ദ്രം എടുക്കാൻ പോകുന്നു 😤

  • @sikanderk8222
    @sikanderk8222 3 ปีที่แล้ว

    Current nte karyam theerumanam aakum .( Daily 3 rs koodum... ) Baavile ravilayulla update

  • @arjuna9916
    @arjuna9916 3 ปีที่แล้ว +6

    Fast charging and long range vehicle will be developed within 10 years. Waste of investment.

    • @ashiksha247
      @ashiksha247 3 ปีที่แล้ว

      Ennalum oru parithiyille maashe..

    • @jerinsdharan6406
      @jerinsdharan6406 3 ปีที่แล้ว

      High price vehicles aayirikyum

    • @arjuna9916
      @arjuna9916 3 ปีที่แล้ว

      @@jerinsdharan6406 cheaper than current price

    • @arjuna9916
      @arjuna9916 3 ปีที่แล้ว

      @@ashiksha247 yes, 500km limit. Within that limit you can find 5-10 charging stations in near future. Then why to go for mobile charging. Which may be more expensive.

    • @ashiksha247
      @ashiksha247 3 ปีที่แล้ว

      @@arjuna9916 എന്താണ് Mobile EV ചാർജ് എന്ന് താങ്കൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു...

  • @abdulbayis8947
    @abdulbayis8947 3 ปีที่แล้ว +6

    One India one electricity bill loading 🔥

  • @sanoj8884
    @sanoj8884 3 ปีที่แล้ว +1

    നിരത്തിൽ ഇപ്പോൾ ഓടുന്ന പഴേ ഡീസൽ പെട്രോൾ വണ്ടികളും ഇലട്രിക്കിലേക്കു മാറ്റാനുള്ള ഓപ്‌ഷൻ കൂടി കൊണ്ടുവരണം

    • @manumohancolumnist
      @manumohancolumnist 3 ปีที่แล้ว

      ഓൾറെഡി ഉണ്ട്. കേരളത്തിൽ ഇല്ലെന്നേയുള്ളൂ. കേരളത്തിന് പുറത്ത് ചെയ്ത് കൊടുക്കുന്നുണ്ട്

    • @sanoj8884
      @sanoj8884 3 ปีที่แล้ว

      @@manumohancolumnist ആർ ട്ടി ഒ അംഗീകൃതം ആണോ

  • @shakirshakir1086
    @shakirshakir1086 3 ปีที่แล้ว +2

    എലെക്ട്രിസിറ്റി കൂടി വിൽക്കുമ്പോ എല്ലാം ശെരിയാകും

  • @malluinmysuru
    @malluinmysuru 3 ปีที่แล้ว +1

    വീട്ടിൽ നിന്ന് റീചാർജ് ചെയ്യുമ്പോൾ ഉള്ള ലാഭ കണക്കുകൾ മാത്രമേ ഇത് വരെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ കൊതിപ്പിച്ചിട്ടുള്ളു. ഇത് പോലെയുള്ള ചാർജിങ് സ്റ്റേഷനുകൾ കമേഴ്സ്യൽ ആയി വരുമ്പോ ഇനി അതിൽ സെൻട്രൽ ടാക്സ് , സ്റ്റേറ്റ് ടാക്സ് ഇതൊക്കെ കൂടെ അടിച്ചു കയറ്റി പെട്രോളും ഡീസൽ പോലെ ഇരട്ടിയുടെ ഇരട്ടി ഒക്കെ ആക്കുമോ ആവോ !!!

  • @georgethomasful
    @georgethomasful 3 ปีที่แล้ว

    മിന്നൽ ഉള്ള സമയത്ത് ചാർജ് ചെയ്യാമോ ?

  • @ebinrajmusician4185
    @ebinrajmusician4185 3 ปีที่แล้ว +1

    ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ യൂണിറ്റിന് 15 രൂപ നിരക്കിൽ ഇപ്പോഴേ kseb ഈടാക്കി തുടങ്ങി. ഒരു ഇലക്ട്രിക് വാഹനം പൂർണമായും ചാർജ് ചെയ്യാൻ 30 യൂണിറ്റ് കറന്റ്‌ വേണം എന്നാണ് പറയുന്നത്. കുറച്ചു ദിവസം കഴിയുമ്പോൾ ഇലക്ട്രിസിറ്റി ബിൽ റോക്കറ്റ് പോകുന്നത് പോലെ പോകും

    • @emmanualroy736
      @emmanualroy736 3 ปีที่แล้ว

      @Sam sp സോളാർ ഇപ്പോഴും ഇത്ര efficiency തരാൻ തുടങ്ങിയിട്ടില്ല.
      Efficient ആയാൽ ok ആണ്.

  • @akshayanand9056
    @akshayanand9056 3 ปีที่แล้ว +2

    പറയുന്ന ആൾക് ചാർജ് കുറവുണ്ട്

  • @unknownmyth1948
    @unknownmyth1948 3 ปีที่แล้ว

    Electric carukalude revolution n evolution nadakknm ivde,,,

  • @firstshow4889
    @firstshow4889 3 ปีที่แล้ว +1

    കറൻറ് Bill കൂട്ടി പണി തരാൻ ഉദേശം ഉണ്ടേൽ നുമ്മ സോളാർ വെക്കണം അത്രേ ഉള്ളൂ...

  • @pradeepkumarpradeepkumar3226
    @pradeepkumarpradeepkumar3226 3 ปีที่แล้ว

    Adi poli👍

  • @nokandaunniithnjanala1318
    @nokandaunniithnjanala1318 3 ปีที่แล้ว

    New innovative ideas

  • @sreejeshjnair6755
    @sreejeshjnair6755 3 ปีที่แล้ว

    Electric pole il ninnum charge cheyyan ulla , smart device charger valiya viplavam varuttum

    • @ejv1963
      @ejv1963 3 ปีที่แล้ว

      @Sreejith j nair, Fast charger ഉപയോഗിക്കുന്നത് DC ആണ്. റോഡരുകിലെ ഒരു electric പോസ്റ്റിൽ നിന്നും fast charge ചെയ്യുക എളുപ്പമല്ല .

    • @sreejeshjnair6755
      @sreejeshjnair6755 3 ปีที่แล้ว

      @@ejv1963 it's aldy implement ed in Germany

    • @ejv1963
      @ejv1963 3 ปีที่แล้ว

      @@sreejeshjnair6755 are those AC chargers or DC chargers?
      Germany യിൽ നമ്മുടെ നാട്ടിൽ ഉള്ള പോലേ electric post ഉണ്ടോ ?

  • @sreejithns511
    @sreejithns511 3 ปีที่แล้ว

    Tata power ano?

  • @midhundas5927
    @midhundas5927 3 ปีที่แล้ว

    Nthoke paranjalum petrol anu nallath

  • @nidhingana
    @nidhingana 3 ปีที่แล้ว

    Kore ennam ipo irangum..central govtine therivilikkan....
    ivarkariyillalo..EV sectorine valarthunnathum central govt aanennu...

  • @atselectricalworld9656
    @atselectricalworld9656 3 ปีที่แล้ว

    Ethonnum praticalalla.... pine range polum nere chovinu kittatha keralathila...charge theernnu vazhiyil kidakkumbo evare vilikkan........

    • @farizrider5368
      @farizrider5368 3 ปีที่แล้ว

      Gpay phone pay pole ela shopilum charging mechine available akiyal arkum vandi vazhiyil kidakendi varila

  • @afsalangus5298
    @afsalangus5298 3 ปีที่แล้ว

    പെട്രോൾ കുത്തകകൾ.. കുത്തുവാള എടുക്കണേ 🙂🙂🙂🙂

  • @Harilal916
    @Harilal916 3 ปีที่แล้ว

    Shopping mall other parking lots okk ithu vannal 🔥🔥🔥🔥

  • @summerbirds1672
    @summerbirds1672 3 ปีที่แล้ว +3

    ബാറ്ററി സ്റ്റേഷന്‍ വന്നാലും മതി ആത് ആകുമ്പോ ചാര്‍ജ് ആയ ബാറ്ററി വെച്ചാലും മതിയല്ലോ സമയവും ലാഭിക്കാം 🤗

    • @irshadshanu2984
      @irshadshanu2984 3 ปีที่แล้ว

      Eda pottaa oru battrik ethraya paisaa ariyoooo inkkk

  • @suniltravelvlogs2301
    @suniltravelvlogs2301 3 ปีที่แล้ว +1

    ഹായ് ❤

  • @prasanths8647
    @prasanths8647 3 ปีที่แล้ว

    Electronic world

  • @filimstory4236
    @filimstory4236 3 ปีที่แล้ว

    പെട്ടെന്ന് ചാർജ് ചെയ്താൽ ബാറ്ററിക്ക് ലൈഫ് കുറഞ്ഞുകൊണ്ടിരിക്കും.🤦‍♀️

  • @pramodvolga8088
    @pramodvolga8088 3 ปีที่แล้ว

    Athu vesath kerlathl gopi

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 ปีที่แล้ว

    Maruti to Range Rover Keralathil kittum...BUt Road condition ............................

  • @new_contents_all_day
    @new_contents_all_day 3 ปีที่แล้ว

    Ellam varum , but not in india

  • @raneeshbabuttan6047
    @raneeshbabuttan6047 3 ปีที่แล้ว

    ഒരു പുതിയ യുഗം വരട്ടെ

  • @cristiasno
    @cristiasno 3 ปีที่แล้ว

    ന്ത് കോപ്പാണെങ്കിലും നമ്മുടെ റോഡുകൾ മുഴുവനും കുളമാണല്ലോ 🤪😂

  • @vijeeshvijayan7426
    @vijeeshvijayan7426 3 ปีที่แล้ว

    World is changing fast

  • @indianroadtravel8431
    @indianroadtravel8431 3 ปีที่แล้ว

    Hai... I am thamarassery churam☝️ WAYANAD GHAT ROAD ☝️😍 എന്നെ നിങ്ങൾ കണ്ടിട്ടുണ്ടോ?? 🌻

  • @trollkallan2328
    @trollkallan2328 3 ปีที่แล้ว

    ഇന്ന് വണ്ടി വാങ്ങിയേ ഉള്ളു

  • @Shyaabx
    @Shyaabx 3 ปีที่แล้ว

    1masam munbe ithupoleru pumb thudagamenne vijaricha njan

  • @Entertainment-ml6hq
    @Entertainment-ml6hq 3 ปีที่แล้ว

    10 hours charging,not suitable for long journey

    • @georgethomasful
      @georgethomasful 3 ปีที่แล้ว

      Even one hour fast charging also not suitable for an emergency journey

  • @josephsaju4209
    @josephsaju4209 3 ปีที่แล้ว +2

    Battery swapping is the best solution . This type of charging is waste of time

    • @ToddyBeer69
      @ToddyBeer69 3 ปีที่แล้ว +1

      you need a forklift or a crane for that

    • @nithalt1370
      @nithalt1370 3 ปีที่แล้ว

      ബൈക്കിന് പറ്റും. കാർ battery ഭാരം കൂടുതൽ ആണ്. Forklift ഒക്കെ വേണ്ടി വരും മാറ്റി വെക്കണമെങ്കിൽ

    • @ejv1963
      @ejv1963 3 ปีที่แล้ว

      @Joseph Saju, It is far too complex to be viable and applicable to different vehicles with differently powered and shaped battery packs , cooling mechanism and battery management system. In real world, such a swap would take at least 30 mins, if not more. So there would be no reckonable gain in time as compared to a fast charger. There are many other technologies in the horizon, far better than a battery swap eg: capacitors

  • @farizrider5368
    @farizrider5368 3 ปีที่แล้ว

    Oru 10 year ulil electric kayadakum

  • @sr-13vlogzz42
    @sr-13vlogzz42 3 ปีที่แล้ว

    30 manikkur okke edukkum🙁 athu vare backil ulla alukal wait cheyendi varum

  • @കിങ്സ്ഇന്റർനാഷണൽ

    കീ കൊടുത്താൽ ഓടുന്ന വണ്ടി കണ്ടുപിടിച്ചിരിക്കുന്നു സൂർത്തുക്കളെ

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +6

    10വർഷം കഴിഞ്ഞു ഇലക്ട്രിക് വാഹനം മേടിക്കുന്നത് ആണ് നല്ലത് നല്ല ബാറ്ററി വരും range കൂടും പൈസ കുറവ് ഓക്കേ കിട്ടും കാത്തിരിക്കുക

    • @funnymedia5253
      @funnymedia5253 3 ปีที่แล้ว +4

      Appol current ne innathe petrol nte paisa aavum😂

    • @thegreedyone8551
      @thegreedyone8551 3 ปีที่แล้ว +3

      @@funnymedia5253 solar panel use cheyyam😐

    • @nairleo
      @nairleo 3 ปีที่แล้ว +1

      എന്തായാലും അപ്പോൾ ബാറ്ററി മാറ്റേണ്ടി വരും അപ്പോൾ ലോങ്ങ്‌ റേഞ്ച് കിട്ടുന്ന ബാറ്ററിയും കൂടെ ഫാസ്റ്റ് ചാർജറും ഇൻസ്റ്റാൾ ചെയ്‌താൽ മതി. ഇപ്പോൾ സബ്‌സിഡി ഇല്ലേ?

    • @thegreedyone8551
      @thegreedyone8551 3 ปีที่แล้ว +1

      @@nairleo India il ipo varunna start up oka ipozhe edukathe irikunnatha nallath. Adyam charging stations oka varatte ennanu ente opinion. Gov koode help cheythal pettann varum ellam

    • @funnymedia5253
      @funnymedia5253 3 ปีที่แล้ว +2

      @@thegreedyone8551 solar panel minimum 3 lakh cost anneram athinum demant koodum so minimum 15 lakh kodukkendi varum

  • @Apostate94
    @Apostate94 3 ปีที่แล้ว

    അംബാനി കയറി ഇടപെടുമോ?? ആൾടെ കഞ്ഞിയിൽ പാറ്റ ഇടാൻ അയാൾ സമ്മതിക്കുമോ?? അല്ല ഒരു സംശയം.

  • @deepubabu3320
    @deepubabu3320 3 ปีที่แล้ว

    അത് വരുന്നത്. പെട്രോൾ ഡീസൽ വണ്ടിയിൽ ആണെന്ന് ഉള്ളത് ആണ് മറ്റൊരു ആശ്വാസം

  • @vishnusajeendran3447
    @vishnusajeendran3447 3 ปีที่แล้ว

    nokki ninno ippo kittum 🤣

  • @vaisakh7699
    @vaisakh7699 3 ปีที่แล้ว

    1unit nu 15rs... Oru car nu 40unit engilum venm... E. Car vyapakamavumbo ee rate um gvt kootum.... 😁

    • @spacex9099
      @spacex9099 3 ปีที่แล้ว

      Aiysheri 1 unit 15 ithara paranje

  • @rainbowhuman710
    @rainbowhuman710 3 ปีที่แล้ว +3

    ഒറ്റത്തവണ ചർജിന് പെട്രോളിനെക്കാൾ വില കൂടിതലാണ്

    • @rainbowhuman710
      @rainbowhuman710 3 ปีที่แล้ว

      @@kevingeo_ എന്ത്കൊണ്ട്

    • @kevingeo_
      @kevingeo_ 3 ปีที่แล้ว +2

      @@rainbowhuman710 because charging stations aren't feasible at all..
      They make them profitable by providing other services like car wash, foods and small entertainment during the waiting period even membership for their brand's stations..
      So eventually we are pay not just for charging but for the service the station provides.. (which make charging too cheap to maybe free )

  • @sh4222
    @sh4222 3 ปีที่แล้ว +1

    Petrol pump കാരുടെ അവസ്ഥ ഇനി കഷ്ടം ആണ്

  • @-iinviisiibl3
    @-iinviisiibl3 3 ปีที่แล้ว

    നല്ല തീരുമാനം

  • @woowwonderful2917
    @woowwonderful2917 3 ปีที่แล้ว

    Vann kaNjaal valare nallathann..appo eni crntn charge kutto🤔

  • @hrithikeshg.s4597
    @hrithikeshg.s4597 3 ปีที่แล้ว +4

    ചാർജ്ജിങ്ങ് സ്റ്റേഷനുകൾക്ക് പകരം ചാർജ്ജ്ഡ് ബാറ്ററി റീപ്ലേസിംഗ് സ്റ്റേഷനുകളാണ് നമുക്കാവശ്യം.സമയലാഭവും വിലക്കുറവുമുൾപ്പെടെ ഗുണങ്ങൾ പലതാണ് ഇതിന്.

    • @jaleel788
      @jaleel788 3 ปีที่แล้ว +2

      ആ സംവിധാനം പല രാജ്യങ്ങളിലും പരാജയപ്പെട്ടതാണ്

    • @kevingeo_
      @kevingeo_ 3 ปีที่แล้ว +2

      Its a failed approach.
      കാരണം അത് ഒരിക്കലും both consumer and providerk feasible ആകത്തില്ല..
      Even charging stations aren't feasible they make them profitable by providing other services like car washing , foods and even small entertainment during the waiting period..
      So eventually we spend money not for just charging ( which would be too cheap to free ) but for other associated services they provide for us
      So

    • @hrithikeshg.s4597
      @hrithikeshg.s4597 3 ปีที่แล้ว

      @@jaleel788 ഇലക്ട്രിക് വെഹിക്കിൾ എന്ന സംവിധാനം തന്നെ ആദ്യകാലത്ത് പരാജയമായിരുന്നു ബ്രോ. വെറും പരാജയമല്ല വൻ പരാജയം.

    • @hrithikeshg.s4597
      @hrithikeshg.s4597 3 ปีที่แล้ว

      @@kevingeo_ ആ ആറ്റിറ്റ്യൂഡ് തന്നെ തെറ്റാണ് സർ അഞ്ച് മിനിറ്റിൽ പെട്രോളടിക്കാവുന്നടുത്ത് അൻപത് മിനിറ്റ് ചാർജ് ചെയ്യാൻ പോകുന്നതാണ് ഇലക്ട്രിക്ക് വണ്ടിയുടെ യഥാർത്ഥ പരാജയം. സെക്കന്റുകൾ പോലും അമൂല്യമായ കാലഘട്ടത്തിൽ.

    • @Govind-dv5vc
      @Govind-dv5vc 3 ปีที่แล้ว +1

      @@hrithikeshg.s4597 It requires forklifts to carry a battery packs cos more than 50% of the weight of an EV is constituted by them.

  • @vishnusajeendran3447
    @vishnusajeendran3447 3 ปีที่แล้ว

    ella petrol pumb and traffic kuravulla place il vykanam

  • @mr.heisenberg5119
    @mr.heisenberg5119 3 ปีที่แล้ว

    കൂടിപ്പോയാൽ 2 ആഴ്ച. കഴിഞ്ഞു