സനാതന ധർമ്മവുംഭരണഘടനയും | Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 670

  • @ashiq1915
    @ashiq1915 หลายเดือนก่อน +180

    മതങ്ങളെ എടുത്തിട്ട് കുടയുമ്പോൾ താങ്കളിൽ നിന്നും വരുന്നത് വാക്കുകൾ അല്ല ഒരു തരം ഗർജ്ജനം ആണ്🔥....തുടരുക സുഹുർത്തേ....ex മുസ്ലിം എന്ന രീതിയിൽ മാത്രം ഒതുങ്ങാതെ ഇതുപോലെ എല്ലാ മതങ്ങളെയും എടുത്തിട്ട് പെരുമാറുക.....കുട്ടികൾ കേൾക്കട്ടെ യുവാക്കൾ കേൾക്കട്ടെ മുതിർന്നവർ കേൾക്കട്ടെ വൃദ്ധജനങ്ങൾ കേൾക്കട്ടെ....ലോകം മുഴുവൻ കേൾക്കട്ടെ....🌹

    • @AkhilKR-ci1zc
      @AkhilKR-ci1zc หลายเดือนก่อน

      @@ashiq1915 agree with you ജാമിത റ്റീച്ചറിനെപ്പോലെ ഒന്നുകിൽ ആശാന്റെ പെടലിക്ക് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന രീതിയിൽ എക്സ് മുസ്ലീങ്ങൾ മാറാതിരിക്കുക

    • @ideaokl6031
      @ideaokl6031 หลายเดือนก่อน +3

      👍🏻👍🏻👍🏻👍🏻👍🏻👍👍👍

    • @a.k3348
      @a.k3348 หลายเดือนก่อน +2

      Athokke atrollu..

    • @nikkyn450
      @nikkyn450 หลายเดือนก่อน

      ഹിന്ദുക്കളുടെ holy book മനുസ്മ്രിതി ആക്കി എന്നാലോ 99. 95% ഹിന്ദുക്കളും മനുസ്മൃതി എന്താണെന്ന് വായിച്ചിട്ട് പോലും ഇല്ല. പക്ഷെ മനുസ്മൃതി ഹൈന്ദവ ഗ്രന്ഥം ആണെന്ന് non hindus പറയുന്നു.. യഥാർത്ഥത്തിൽ ആരാണ് ഇത് എഴുതിയത്..??

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน +2

      സംഘി കോളിഗ് തുടരണം. 😂

  • @kshathriyan
    @kshathriyan หลายเดือนก่อน +29

    ഒരു അടിപൊളി debate.. വിളിച്ച സഹോദരന് ഒരുപാട് നന്ദി.. പലർക്കും പലതും മനസിലാക്കി കൊടുക്കാൻ ഈ കോളിന് കഴിഞ്ഞേക്കും... 🎉

  • @chinju9619
    @chinju9619 หลายเดือนก่อน +66

    മനുസ്മൃതി അറിയാത്ത... വേദങ്ങളും ഉപനിഷത്തുക്കളും അറിയാത്ത... രാമായണവും മഹാഭാരതവും സീരിയലിലൂടെ മാത്രം കണ്ടു പരിചയിച്ച ഒരു സമൂഹം ആണ് ഹിന്ദുവിന്റേത് 😊ജനിച്ചു വീണത് മതത്തിൽ ആയത് കൊണ്ട് മാത്രം ഈ അടുത്തകാലത്തു കേട്ടുപരിചയിച്ച ''സനാധന ധർമം '' എന്ന വാക്കിന് വേണ്ടി വാദിക്കുക ആണ് ഈ മനുഷ്യൻ 😊😊അറിവില്ലായ്മ ആണ്

    • @vinoystephen7806
      @vinoystephen7806 หลายเดือนก่อน +10

      പക്ഷെ (കുറവൻ, പറയൻ,പുലയൻ, ഈഴവൻ, നായർ, നമ്പൂതിരി, അങ്ങനെ ജാതി വത്യാസം എല്ലാവീട്ടിലും കൃത്യമായി പഠിപ്പിക്കും )

    • @yasiyasi7848
      @yasiyasi7848 หลายเดือนก่อน +11

      @@chinju9619 മുസ്ലിം സും അങ്ങനെ തന്നെ യാണ് ഖുർആൻ അർത്ഥം അറിയാതെ വായിക്കാൻ മാത്രം പഠിച്ചിട്ട് മുഹമ്മദ്‌ ന്റെയും ഇസ്ലാമിനെയും നല്ലത് ആറ്റി ക്കുറുക്കി അതിനകത്തു കുറേ ഭാവന ചേർത്ത് പൂട്ടിയടിച്ചു കുട്ടപ്പനാക്കിയ കഥകളും പിന്നെ ആചാരനുഷ്ടാനങ്ങളും നരക പ്പേടിയും മാത്രം പഠിച്ചിട്ടാണ് സാധാരണ വിശ്വാസി രൂപപ്പെട്ടത്
      അതുകൊണ്ട് ആണ് അവർ മതത്തിനു വേണ്ടി വാദിക്കുന്നതും

    • @sruthygopakumar4582
      @sruthygopakumar4582 หลายเดือนก่อน +1

      Sanatana dharmathil jaathiyilla. Ellavarum equal aan. Puranangalil jaathivyavasthaye kurichu parayunilla parayunnathu 4varnangal aanu, athu annu enthinu cheythu ennu chodichal ,for the smooth functioning of the system.Athayithu joliyude adisthanathil aanu 4varnangal. Innipo engineer, doctor, lawyer ennoke parayille athupole. pinne kalakramena manushyaranu ithine oru vrithiketta paruvathileku ko ndethichathu, athum ippol kureche maarivarunnu😊

    • @yasiyasi7848
      @yasiyasi7848 หลายเดือนก่อน

      @@sruthygopakumar4582 ഇതിലും കിടു ആയിട്ട് മുസ്ലിം സ് ഖുർആനെ വെളുപ്പിക്കും 😏

    • @victornoborsky9606
      @victornoborsky9606 หลายเดือนก่อน

      ​@@sruthygopakumar4582ഈ സനാതന ധർമ്മം എന്നാൽ എന്താണ്. ഒന്ന് വിശദീകരിച്ചു താ.

  • @ideaokl6031
    @ideaokl6031 หลายเดือนก่อน +53

    ആയിരം മതഭ്രാതൻ മാർക്ക് ഒരേയൊരു ലിയാഖത്ത്👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍

    • @rameshvariyathvlog2910
      @rameshvariyathvlog2910 21 วันที่ผ่านมา

      തെറ്റ് അര ലിയാഖത്ത്

  • @devin_carloz_padaveedan1327
    @devin_carloz_padaveedan1327 หลายเดือนก่อน +77

    ഹിന്ദു ആയി ജനിച്ചു വളർന്ന എനിക് ഇത് വളരെ ഇഷ്ടമായി.

    • @sreejithkjanak
      @sreejithkjanak หลายเดือนก่อน +1

      ഹിന്ദുത്വം ഒക്കെ വലിച്ചെറിഞ്ഞ കളയണ്ട സമയമായി സഹോദരാ... മനുഷ്യനായി ജീവിക്കാൻ എന്തിനാണ് ഹിന്ദുവിനെ ഐഡൻറിറ്റി...???

    • @harikillimangalam3945
      @harikillimangalam3945 หลายเดือนก่อน +1

      എനിക്ക് ഒട്ടും ഇഷ്ടമായിട്ടില്ല. ഈ സനാതനവാദി പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഹിന്ദുമതത്തിൻ്റെ തുടലിന് കുറച്ച് നീളം കുടുതലുണ്ടെന്നേയുള്ളൂ. പരിധി വിട്ടാൽ അതും പിന്നോട്ട് തന്നെ വലിക്കും. മറ്റുള്ളവർ തുടല് കുറച്ച് കുടുക്കി കെട്ടിയിരിക്കുന്നു. അത്രമാത്രം

    • @abuabubacker3972
      @abuabubacker3972 หลายเดือนก่อน +6

      എല്ലാ വിഭാഗവും ഇത്തരത്തിൽ ചിന്തിച്ചാൽ ലോകം എത്ര നന്നായേനെ🎉

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 หลายเดือนก่อน

      @@abuabubacker3972 എനിക്ക് മതം പഠിക്കാൻ ഉള്ള ചിന്ത നൽകിയത് ഇസ്ലാം ആണ്, sabi inspire വഴി mm അക്ബറിലേക് അവിടുന്ന് jabbar mash പിന്നെ liyabhai അതോടെ ഞാൻ മതം ഉപേക്ഷിച്ചു. എല്ലാരും ഇതൊക്കെ വൈകാതെ മനസിലാക്കും.

    • @commerce215
      @commerce215 หลายเดือนก่อน +1

      Enikum

  • @shanojp.hameed7633
    @shanojp.hameed7633 หลายเดือนก่อน +7

    നല്ല മനുഷ്യൻ... പാവം പച്ചയായ മനുഷ്യൻ... നമ്മുടേതുപോലെ ഒരു പാരമ്പര്യ സമൂഹത്തിൽ ജനിച്ചുവളർന്നതിന്റ സ്വാഭാവിക പോരായ്മകൾ മാത്രമുള്ള, ഒരിക്കൽ നമ്മൾക്കെല്ലാവര്ക്കും ഒരുപക്ഷെ ഇതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്ന, ഒരു നിഷ്കളങ്കയുള്ള ആൾ...
    ഇത്തരം സംഭാഷണങ്ങൾ ആണ് ഇന്ന് നമുക്കാവശ്യം.... അത് ആട്ടിൻസൂപ്പിനെക്കാൾ ഫലം ചെയ്യും...
    Very good job liyakka.... ❤❤

  • @yogyan79
    @yogyan79 หลายเดือนก่อน +13

    സനാതനധർമ്മം എന്നത് പല കാലഘട്ടങ്ങളിലൂടെ കടന്ന് വന്നിട്ടുള്ള ഒന്നാണ് മനുസ്മൃതി ലോകാവസാനം വരെ അതു തന്നെ പിൻതുടരണമെന്ന് ആരും വാശി പിടിക്കുന്നില്ല, മനുസ്മൃതി തുടങ്ങിയ ഭാരതീയ ഗ്രന്ഥങ്ങളെ ഉൾകൊണ്ടുതന്നെയാണ് സനാധന ധർമ്മം രൂപപ്പെട്ടിട്ടുള്ളത് . അത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ സ്വീകരിച്ചും അതുപോലുള്ള കൃതികളിൽ പറഞ്ഞു വെച്ച നൻമയുടെ വെളിച്ചത്തിലൂടെ കടന്നുവരുന്നതിലൂടെ കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും ഓരോ കാലഘട്ടത്തിലൂടെ കടന്ന് പോയ കൊണ്ടിരിക്കുന്നതാണ് സ്‌നാതനധർമ്മം.
    മനുഷ്യനും പ്രകൃതിക്കുംമക്കാവശ്യമായ ഒരു പാട് നൻമ വശങ്ങൾ ഉൾകൊള്ളുന്ന പലതും സനാതന ധർമ്മത്തിൽ കാണാവുന്നതാണ്. സ്വാർത്ഥ താത്പര്യത്തിനു വേണ്ടി പല തരത്തിലുള്ള കൈകടത്തലുകളുടെ ഭാഗമായി ഉണ്ടായിട്ടുള്ള അന്തവിശ്വാസം ഉണ്ടായിട്ടുണ്ടെങ്കിലും അതാണ് സ്‌നാതനധർമ്മം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് സത്യാന്വേഷികൾക്ക് ഉചിതമല്ല. ഒരു ഉദാഹരണം മനുസ്മൃതിയിൽ സ്ത്രീ സ്വാതന്ത്ര്യമാർക്കുന്നില്ല എന്ന് പറഞ്ഞ് വെക്കുമ്പോഴും, മറ്റൊരിടത്ത് സ്ത്രീയെ ശക്തിസ്വരൂപിണിയായി കണ്ട് ആരാധിക്കുന്നതും കാണാവുന്നതാണ്. ഓരോ പുൽകൊടിയിലും ജീവനെ കണ്ട് എന്നിലും നിന്നിലും ഉള്ളത് ഒരേ ചൈതന്യമാണെന്ന തിരിച്ചറിവ് സനാതന ധർമ്മത്തിൽ പറഞ്ഞ് വെക്കുന്നുണ്ട്.
    നിങ്ങൾ എന്തെന്വേഷിക്കുന്നുവോ നിങ്ങൾ അതായി തീരുന്നു എന്നതാണ് സനാതന ധർമ്മം പറഞ്ഞു വെക്കുന്നത്.
    നിങ്ങളുടെ മനസ്സിൻ്റെ കഴിവിൻ്റെ പരിധിക്ക് നിന്നുള്ള കാര്യങ്ങൾ മാത്രമാണ് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുള്ളു. എന്ത് തന്നെ ആയാലും അന്തിമമായി മനുഷ്യൻ്റേയും പ്രകൃതിയുടേയും നന്മയെ ലക്ഷ്യമാക്കി കാലഘട്ടത്തിൻ്റെ മാറ്റങ്ങളെ ഉൾകൊണ്ട് നിലനിന്ന് പോന്നിട്ടുള്ളതാണ് സനാതന ധർമ്മം.

    • @petrixiron
      @petrixiron หลายเดือนก่อน +2

      വിളിച്ചവൻ ഹിന്ദു ഒന്നുമല്ല അത് കേട്ടാൽ മനസിലാകും 😂😂

  • @rajagopalrajapuram8940
    @rajagopalrajapuram8940 หลายเดือนก่อน +41

    ലോകത്ത് ഏറ്റവും വൃത്തികെട്ട വ്യവസ്ഥയാണ് സനാതനം. കൃത്യമായി പറഞ്ഞ ലിയാക്കത്തിന് നന്ദി... ❤️

    • @AkhilKR-ci1zc
      @AkhilKR-ci1zc หลายเดือนก่อน +1

      ​@@Annu-e1eശരീയത്തിൻ്റെ ചാണക വെർഷൻ ആണ് കൊതാതനം

    • @roshnirasack7715
      @roshnirasack7715 หลายเดือนก่อน +3

      @raja True 💯 💯 caste system is very bad for the world

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน +2

      Yes 👍

    • @TheSkn6406
      @TheSkn6406 หลายเดือนก่อน

      Pentacosth anu alle. Hindu name and mathaparivarthanam

    • @sc-2670
      @sc-2670 หลายเดือนก่อน +1

      എടോ പാസ്റ്ററേ പേരുമാറ്റി വന്നു ല്ലേ?

  • @nexuscreation3287
    @nexuscreation3287 หลายเดือนก่อน +51

    കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിങ് ട്രസിറ്റിയും പ്രഥമഃ ആയുര്‍വേദ ഡോക്ടർ കൂടിയായിരുന്ന ശ്രീ പികെ വാര്യര്‍ അന്തരിച്ചത് കോട്ടക്കൽ മിംസ് ഹോസ്പിറ്റല്‍ കിടന്നാണ് മരണകാരണം കൊറോണ , 120 വര്‍ഷത്തില്‍ ഏറെ പാരമ്പര്യം ഉള്ള കോട്ടക്കൽ ആര്യവൈദ്യശാല കോവിഡ് പ്രതിരോധ മരുന്നും ആ സമയത്ത്‌ ഇറക്കിയിരുന്നു എന്നതാണ് തമാശ 😊

    • @chvl5631
      @chvl5631 หลายเดือนก่อน +3

      100 വയസ്സ് ആയിരുന്നു അത് കൂടെ പറ

    • @Sp_Editz_leo10
      @Sp_Editz_leo10 หลายเดือนก่อน

      അതിനെന്താണ് പ്രശ്നം ആരെങ്കിലും പറയുന്നുണ്ടോ അലോപ്പതി മോശമാണെന്നു പിന്നെ നിങ്ങൾ പറയുന്നത് കേട്ടാൽ ഈ അലോപ്പതി കണ്ടു പിടിച്ചവരും കൊണ്ട് നടക്കുന്നവരും നിരീശ്വരാ വാദികൾ ആണെന്ന് കഷ്ടം തന്നെ.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg หลายเดือนก่อน +3

      കോറോണക്ക് വാക്സിൻ ഇറക്കിയ അലോപ്പതിയിൽ എത്രയോ ഡോക്ടർമാർ വാക്സിൻ എടുത്തിട്ടും കൊറോണ ബാധിച്ചു മരിച്ചില്ലേ?😂

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 หลายเดือนก่อน +2

      ​@@mhdalamelu-hp6rgpfizer, sputnik തുടങ്ങിയ മരുന്നുകൾ കണ്ടുപിടിച്ചവർ പോലും വടിയായി 😂

    • @skariapj1798
      @skariapj1798 หลายเดือนก่อน

      അത് കലക്കി..!! 😂

  • @jomjohny
    @jomjohny หลายเดือนก่อน +13

    Hats off ലിയകത്തു ബായ് ❤️❤️❤️ great🎉വർക്ക്‌ 🤗🤗

    • @jomjohny
      @jomjohny หลายเดือนก่อน

      @@dailyviews2843 അയിന്

  • @SINNEN1000
    @SINNEN1000 หลายเดือนก่อน +5

    ശാന്തമായി സംസാരിച്ചിട്ടും മനസ്സിലാക്കാൻ മനസ്സില്ലാത്ത മനുഷ്യന്മാർ....
    മുൻവിധി മാറ്റി വെച്ച് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കട്ടെ... 🙏🏻❤

    • @shejilthaivalappil5232
      @shejilthaivalappil5232 หลายเดือนก่อน +1

      വലത് പക്ഷ നാസ്തിക വീഡിയോകളുടെ ഒരു സൈഡ് എഫക്ട് ആണ് ഈ അനാവിശ്യ താരതമ്യം

  • @josephkv9326
    @josephkv9326 หลายเดือนก่อน +12

    മുസ്ലിം മതത്തിലെ പോരയ്മകളും സനാതന ധർമ്മത്തെയും എല്ലാവരും വിമർശിക്കുന്നു. ' എന്നാൽ പാവപ്പെട്ട ക്രിസ്ത്യാനികളെ ധ്യാനകേന്ദ്രം നടത്തി മനോരോഗികളാക്കുന്നത് ആരും മിണ്ടുന്നില്ല

  • @Pale_Blue_Dot_0
    @Pale_Blue_Dot_0 หลายเดือนก่อน +46

    ഹാർട്ട് അറ്റാക്ക് വന്നാലും പാമ്പ് കടിച്ചാലും ഞാൻ അലോപ്പതി ഹോസ്പിറ്റലിൽ പോകുമെങ്കിലും ഏറ്റവും നല്ല ചികിത്സാരീതി ആയുർവേദം തന്നെയാണ്. അതിന് തെളിവ് വൈദ്യരുടെ വീട്ടിലെ ആൾക്കൂട്ടം. (😂)

    • @maheswariammal9054
      @maheswariammal9054 หลายเดือนก่อน +1

      👌 തലയിൽ കമ്പി പൊത്തു കേറിയലും വൈദ്യന്റെ അടുത്ത് പോകു

    • @hearthestorymachine
      @hearthestorymachine หลายเดือนก่อน +1

      @@maheswariammal9054😂sarcasm manasilavilla alle sir nu

    • @Jonhonai
      @Jonhonai หลายเดือนก่อน

      😂

    • @adv.s.ramesh779
      @adv.s.ramesh779 หลายเดือนก่อน

      ആയുർവ്വേദം വളരാൻ അനുവദിക്കില്ലല്ലോ. അലോപ്പതി ക്ക് പറ്റാത്ത പല ചികിത്സകളും ഇന്ന് കൈമോശം വന്നു.

    • @victornoborsky9606
      @victornoborsky9606 หลายเดือนก่อน

      ​@@adv.s.ramesh779ഒരു ഗുണവുമില്ലെങ്കിലും ശക്തമായി വാദിക്കുക.

  • @salimkp3734
    @salimkp3734 หลายเดือนก่อน +28

    ഏതു മത വിശ്വാസിയാണെങ്കിലും ഒരു വിഷയത്തിൽ ഉറച്ചു നിന്ന് ചർച്ച ചെയ്യില്ല. ഏതാണ്ട് ആടിൻ്റെ രീതി പോലെയാണ് കാണുന്ന എല്ലാ ചെടികളിലും കടിച്ചു കിടച്ചു പോകും

  • @dion679
    @dion679 หลายเดือนก่อน +69

    Madrasa potten = Sanghi potten.

    • @Sheeba-je2cj
      @Sheeba-je2cj หลายเดือนก่อน +3

      വളരെ ശരിയാണ്

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 หลายเดือนก่อน

      ഹിന്ദുക്കൾ എല്ലാരും സങ്കി അല്ല അമ്പല പൊട്ടൻ എന്നാണ് കുറച്ചൂടെ ചേരുന്നേ. കാരണം സങ്കി ആണേലും അയാൾ അമ്പലത്തിൽ പോകുന്ന ആൾ ആണ്.

    • @Sp_Editz_leo10
      @Sp_Editz_leo10 หลายเดือนก่อน +1

      മദ്രസ്സ പൊട്ടൻ, സംഗി പൊട്ടൻ, നിരീശ്വര പൊട്ടൻ, മുസ്ലിം തീവ്ര വാദികളെ കുറിച്ച് ചോദിച്ചാൽ മുസ്ലിംസ് പറയും അവർ ഇസ്ലാം അല്ല എന്ന് അത് പോലെ കമ്മ്യൂണിസ്റ്റുകളെ കുറിച്ച് നിരീശ്വരവാദികളോട് ചോദിച്ചാൽ അത് നിരീശ്വരാ വാദികൾ അല്ല എന്ന് പറഞ്ഞു ഒഴിയും ഇതാണോ വേണ്ടത്.

    • @petrixiron
      @petrixiron หลายเดือนก่อน

      മനുസ്മൃതിയുമായി ബന്ധം ഉണ്ടെന്ന് വിളിച്ചവൻ പറയുന്നു അത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ആരാണ് സുഡാപ്പികൾ.. മനുസ്മ്രിതി തള്ളിയത് ഹിന്ദുക്കൾ വിളിച്ചവനും അത് തന്നെ പറയുന്നു 😂

  • @Vinodankk72Vinodan
    @Vinodankk72Vinodan หลายเดือนก่อน +6

    വേദങ്ങളിൽ സ്‌മൃതിയും ശ്രുതിയും ഉണ്ട് സ്മൃതി എന്നാൽ അതാത് കാലങ്ങളിൽ മാത്രമേ നിലനിൽക്കൂ ശ്രുതികൾ മാത്രമേ കാലങ്ങളോളം നിലനിൽക്കൂ അത് കൊണ്ട് കലഹരണപെട്ട നിയമങ്ങൾ ഹിന്ദുവിന് അനുസരിക്കേണ്ട ബാധ്യയും ഹിന്ദുവിന്നില്ല

  • @fahadksn
    @fahadksn หลายเดือนก่อน +26

    എല്ലാ മതങ്ങളിലും കുരു ഉണ്ട്. അത് പൊട്ടുന്നത് വളരെ സ്വാഭാവികം ആണ്.. അത് പല രൂപത്തിലും ആയിരിക്കും..

  • @SRVarma1993
    @SRVarma1993 หลายเดือนก่อน +8

    This is commendable liyakath.. Highly appreciated... Ningal nishpakshananennum, rational anennum theliyikunnathanu ee sambhashanam. This is missing from some of the other people... Especially involved with essense... Athukondanu palapozhum sanghi chappa kittunnath ennu enik feel cheythitund. This is refreshing to hear.

  • @sportsvibektm
    @sportsvibektm หลายเดือนก่อน +23

    ഒരു രാമു calling കൂടെ തുടങ്ങണം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 หลายเดือนก่อน +1

      😂😂😂രാമു കാളിങ് 😂😂😂

    • @sportsvibektm
      @sportsvibektm หลายเดือนก่อน

      ​@@dailyviews2843മതിയോ

  • @sunilk2871
    @sunilk2871 หลายเดือนก่อน +36

    സനാധന ധർമ്മം എന്തോ സംഭവം എന്നാണ് ചിലർ വിചാരിച്ചു വെച്ചിരിക്കുന്നത്.. പക്ഷേ ചോദിച്ചാൽ പറഞു തരൂല 😂😂

    • @mariaissac9260
      @mariaissac9260 หลายเดือนก่อน +4

      ശരിയായിട്ട് പറഞ്ഞാൽ സംഗതി പോയി അതാണ്😂😂

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน +1

      😂

    • @Sheeba-je2cj
      @Sheeba-je2cj หลายเดือนก่อน

      ​@mariaissac😂😂😂😂😂9260

    • @pvagencies7958
      @pvagencies7958 หลายเดือนก่อน

      ആരോടും ചോദിക്കേണ്ട ആവശ്യം സ്വയം അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. അത് ഉപയോഗിക്കുക.

    • @JithinKT-um3xr
      @JithinKT-um3xr หลายเดือนก่อน

      എന്താണ് സനാതന ധർമ്മം?ഏറ്റവും ലളിതമായ ഉത്തരം th-cam.com/users/shortsoIVpkIQDPN0?si=8lxX_B-5MzrxKxtw

  • @mmmmmmm2229
    @mmmmmmm2229 หลายเดือนก่อน +13

    ലിയക്കത്തെ വളരെ നല്ലത്🎉🎉🎉🎉🎉🙏👏👏👏

  • @suchithrakrishnan9293
    @suchithrakrishnan9293 หลายเดือนก่อน +22

    കോയമാരെ പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ പാടാണ് sankhiye പറഞ്ഞു മനസിലാക്കാൻ

    • @skariapj1798
      @skariapj1798 หลายเดือนก่อน

      സത്യം ...

    • @minar1355
      @minar1355 14 วันที่ผ่านมา

      അതിനെക്കാൾ പാടാണ് പുരോഗമന team's ചിന്തിപ്പിക്കാൻ 😊

  • @Kumusn8
    @Kumusn8 หลายเดือนก่อน +6

    വളരെ ഉപകാരപ്രദമായ സംഭാഷണം 👍👍👍

    • @nikkyn450
      @nikkyn450 หลายเดือนก่อน

      ഹിന്ദുക്കളുടെ holy book മനുസ്മ്രിതി ആക്കി എന്നാലോ 99. 95% ഹിന്ദുക്കളും മനുസ്മൃതി എന്താണെന്ന് വായിച്ചിട്ട് പോലും ഇല്ല. പക്ഷെ മനുസ്മൃതി ഹൈന്ദവ ഗ്രന്ഥം ആണെന്ന് non hindus പറയുന്നു.. യഥാർത്ഥത്തിൽ ആരാണ് ഇത് എഴുതിയത്..??

  • @rameshvariyathvlog2910
    @rameshvariyathvlog2910 21 วันที่ผ่านมา

    ആധുനിക ജനാധിപത്യ മാനവികതയുടെ തിളങ്ങുന്ന മുദ്ര - ലിയാഖത്ത് അലി. സല്യൂട്ട് യൂ

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 19 วันที่ผ่านมา

    സ്വതന്ത്രചിന്ത എന്നാൽ അന്ധമായ മുസ്ലിം വിരോധവും സംഘപരിവാരത്തിന് വിടുപണി ചെയ്യലും മാത്രമായ ഇക്കാലത്ത് താങ്കൾ തികച്ചും വ്യത്യസ്തനാണ്

  • @5076578182
    @5076578182 หลายเดือนก่อน +8

    ഈശ്വരാ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്

  • @Ameermuhammed12
    @Ameermuhammed12 หลายเดือนก่อน +5

    വളരെ നല്ലൊരു ടോപ്പിക്ക് 👍👍👍

  • @chackopm5355
    @chackopm5355 18 วันที่ผ่านมา +1

    ഈ പറയുന്ന സനാതന ധർമ്മം എന്താണ് എന്നു മനസിലാക്കാതെയാണ് ഇയാൾ പറയുന്നത്. ഇവൻ ഒരു സവർണ്ണ വിഭാഗക്കാരനായിരിക്കണം

  • @sportsvibektm
    @sportsvibektm หลายเดือนก่อน +21

    ജനം tv മാത്രം കണുന്ന ഒരുത്തൻ 🤦‍♂️

    • @sportsvibektm
      @sportsvibektm หลายเดือนก่อน +1

      @@dailyviews2843 മനുസ്മ്രിതി ഒന്ന് വായിക്ക് എന്നിട്ട് ഭരണാഘടന എടുത്തു വായിക്ക് അപ്പോൾ മനസ്സിൽ ആകും 🤦‍♂️

    • @sportsvibektm
      @sportsvibektm หลายเดือนก่อน

      @@dailyviews2843 മനുസ്മിതി സ്ത്രീക്ക് കൊടുക്കുന്നത് ആണ് 🤭🤭🤭
      2.adhiyayam 213.-214
      5 adhiyayam 147-148-151-155-162-164
      8adhiyayam 77
      9adhiyayam 2-3-13-18-78-81-213-214
      ഇനിയും ഭരണാഘടന എടുത്ത് വായിക്ക് സ്ത്രീകൾക്ക് കൊടുക്കുന്നത് എന്താന്ന് 👍

    • @shefeekshaji
      @shefeekshaji 21 วันที่ผ่านมา

      😂😂😂 സംഘി

  • @cs73013
    @cs73013 หลายเดือนก่อน +6

    സനാ ധന ധർമം .വിട്ട് ..ആയുർ വേദം ..ആയി😮😮😮😮😮😮

  • @SujithSukumaran-c4i
    @SujithSukumaran-c4i 13 ชั่วโมงที่ผ่านมา

    ലിയ കഥ അലി ഒരു പാട് കാര്യങ്ങൾ പറഞ്ഞു വളരെ ശരി ആണ്

  • @laldev2202
    @laldev2202 หลายเดือนก่อน +8

    Sir എല്ലാത്തിനോടും യോജിക്കുന്നു. ഒന്നൊഴിച് ആയുവേദം. കാരണം കാഴ്ച ഏതാണ്ട് നഷ്ടപെട്ട എനിക്ക് ആയുർവേദ ചികിത്സ യിലൂടെ എനിക് തിരികെ ലഭിച്ചിട്ടുണ്ട് ഇത്. എന്നാലും ഇത് എല്ല സമയത്തും ഉപയോഗപ്രദമാക്കില്ല എന്റെ മാത്രം അഭിപ്രായങ്ങൾ മാത്രo

    • @ibruimru82
      @ibruimru82 หลายเดือนก่อน

      അത് തന്നെയാണ് ലിയാകത്തും പറഞ്ഞത്. 10 ആൾക്ക് ഒരേ കാലാവസ്ഥയിൽ ജീവിക്കുന്ന ആൾക്ക് ഒരേ അസുഖം തിന്റെ തീവ്രത നോക്കിയിട്ട് അവർക്ക് ഇംഗ്ലീഷ് മരുന്ന് സുഖം ആവും but ആയുർവേദത്തിൽ 1 ആൾക്കെ സുഖം ആവൂ എന്ന്.

  • @josephkv9326
    @josephkv9326 หลายเดือนก่อน +7

    മദ്രസ പൊട്ടൻ = ഹിന്ദുത്വ പൊട്ടൻ = ക്രിസ്ത്യൻ ധ്യാന പൊട്ടൻ

    • @skariapj1798
      @skariapj1798 หลายเดือนก่อน

      എല്ലാ പൊട്ടന്മാരും കണക്കാ ...!! 😂

    • @Assaqaff
      @Assaqaff หลายเดือนก่อน

      ഡിങ്കൻ പൊട്ടൻ

    • @josephkv9326
      @josephkv9326 หลายเดือนก่อน

      @@Assaqaff ഡിങ്കനെ തെറി പറയരുത് നരകത്തിൽ പോകും സത്യം

    • @SebinBin
      @SebinBin 23 วันที่ผ่านมา

      ​@@Assaqaffഡിങ്കനെ പറയുന്നോ പരട്ടെ

  • @mukundankottakkal1802
    @mukundankottakkal1802 29 วันที่ผ่านมา +1

    സനാധന ധർമ്മത്തിൽ, ആധുനിക സമൂഹത്തിൽ. ഉപയോഗിയ്ക്കാൻ കഴിയുന്ന പത്ത് നിയമങ്ങൾ പറയു സംഘമിത്രമേ.

    • @ARG69-n4n
      @ARG69-n4n 22 วันที่ผ่านมา

      @@mukundankottakkal1802 1.നിർബന്ധിത മതപഠനം നടത്തുന്നില്ല
      2. ആരുടെയും സ്വതന്ത്രം ഹനിക്കുന്നില്ല
      3.മതം മതമായും ശാസ്ത്രം ശാസ്ത്രമായും യുക്തി യുക്തിയായും വിശ്വാസം വിശ്വാസമായും അതാത് സാഹചര്യത്തിൽ ഉപയോഗിക്കാം
      4.മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്നില്ല
      5.ആരാധനലയങ്ങളിൽ നിർബന്ധമായി പോകണം എന്നില്ല
      6. അന്നദാനം
      7. രക്തദാനം, അവയവദാനം ഇവയൊന്നും വിലക്കപ്പെട്ടിട്ടില്ല
      8. മറ്റ് ജീവജാലങ്ങളിൽ ഹറാം ഹലാൽ എന്നീ വേർതിരിവുകളില്ല
      9. മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ പരസ്പരം കൂട്ടകൊലകളോ യുദ്ധമോ ഇല്ല

    • @ShafeequeE07
      @ShafeequeE07 22 วันที่ผ่านมา

      @@ARG69-n4nഇതൊക്കെ നിങ്ങളുടെ ഏത് പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ആണ്

    • @ARG69-n4n
      @ARG69-n4n 22 วันที่ผ่านมา

      @@ShafeequeE07 ആധുനിക കാലത്തെ നിങ്ങളുടെ മതത്തെയും എന്റെ മതത്തെയും തമ്മിലുള്ള താരതമ്യം പറഞ്ഞതാണ്

  • @Sahadvijay
    @Sahadvijay หลายเดือนก่อน +10

    അവനവന്റെ അമൃതും മറ്റുള്ളവന്റെ വിഷംവും എന്ന് കാണുന്നവർ പരിശ്കൃത സമൂഹത്തിന് അബകടം

    • @skariapj1798
      @skariapj1798 หลายเดือนก่อน

      കറക്റ്റ് ..!!

  • @kl65vnr27
    @kl65vnr27 หลายเดือนก่อน

    നിങ്ങളുടെ അറിവിനെ ഞാൻ ബഹുമാനിക്കുന്നു 👏👌

  • @BeGood-pe3iv
    @BeGood-pe3iv หลายเดือนก่อน +7

    Super Liyakth❤

  • @jaisonjohn4379
    @jaisonjohn4379 หลายเดือนก่อน +1

    Thanks and great salute for meaning full replay for all the religions, i also believe that ,this is best and only solution to build the good next generation

  • @pp7998
    @pp7998 หลายเดือนก่อน +4

    നല്ലൊരു സന്ദേശം

  • @ravisarmanputhillam6705
    @ravisarmanputhillam6705 หลายเดือนก่อน +11

    പാമ്പ് ' കടിക്ക് ശാസ്ത്രീയമായ ഏക പ്രതിവിധി അൻ്റിവെനം മാത്രം

  • @sreekumarv5115
    @sreekumarv5115 หลายเดือนก่อน

    രണ്ടു പേരും സമാധാനത്തോടെ
    സംവാദം നടത്തി👍

  • @llg1459
    @llg1459 หลายเดือนก่อน +1

    ഞമ്മളെ വെട്ടത്തൂർ 😊❤
    .
    .
    ലിയക്കാ ❤❤❤
    My first comment 😁
    I'm watching your video around 2 years now....
    💯% I'm supporting you and your opinion...🔥
    Really you make my eyes and heart open 👐.....
    Thank You ❤
    Hopefully wishing "your amazing hard work and ideology" wanted to make sense to others for becoming an perfect human being ❤❤...

  • @harithefightlover4677
    @harithefightlover4677 หลายเดือนก่อน +1

    Liyakkathali..ചർച്ച..ഇഷ്ടമായി...ഇതില്‍ കൂടുതൽ ഒരു മറുപടി ഇല്ല....full support❤❤🎉🎉🎉🎉🎉🎉

  • @basheermoideenp
    @basheermoideenp 27 วันที่ผ่านมา

    ലിയാകത്തിൻ്റെ ഉദാഹരണങ്ങളാണ് ഏറ്റവും മെച്ചം👍👍

  • @RajShines
    @RajShines หลายเดือนก่อน +1

    സനാദനം തെറ്റ് , സനാതനം ശരി. തമ്പ്നയിൽ തിരുത്തുക

  • @suchithrakrishnan9293
    @suchithrakrishnan9293 หลายเดือนก่อน +6

    പൊളിച്ചു ലിയാഘത്

  • @shajahanshaji1721
    @shajahanshaji1721 หลายเดือนก่อน +2

    സമൂഹത്തിനു മാർഗദർശി ആകുന്ന സംഭാഷണം

  • @chackopm5355
    @chackopm5355 18 วันที่ผ่านมา +1

    അവർണജാതിയിൽ ജനിച്ച വരെ അടിമച്ചന്തയിൽ കൊണ്ടു പോയി വിറ്റിരുന്ന ചരിത്രം ഈ വിവരം കെട്ടവൻ പഠിച്ചിട്ടില്ല.

  • @siyope4450
    @siyope4450 หลายเดือนก่อน +2

    സംഗീതം, traditional-medicines, martial-arts, ഒക്കെ പല civilizations'ഉം സെപ്പറേറ്റ ആയിട്ടു develope, ചെയ്തു ഉണ്ടാക്കിയതാണ്.
    യൂറോപ്യൻ സംഗീതവും നമ്മുടെ ശാസ്ത്രീയ സംഗീതവുമായി വലിയ സാമ്യത ഉണ്ട്. രണ്ടും മികച്ചത് തന്നെ. ആയുർവേദം പോലെ traditional, മെഡിസിനുകൾ പല നാട്ടിലും ഉണ്ട്. ചൈനക്കാര് പറയുന്നത് അവരുടെ ചൈനീസ് ആയുര്വേദമാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്നാണ്. യോഗ, taichi, പലതരം japanese-chinese-martial-ആർട്സ് പ്രാക്റ്റീസുകൾ., ഒക്കെ ഇതുപോലെ ഒരു വികസിച്ച സംസ്കാരത്തിന്റെ ഉപോല്പന്നമായി കാലങ്ങൾ കൊണ്ട് ഉണ്ടായിട്ടുള്ളതാണ്.

  • @salimnt1330
    @salimnt1330 หลายเดือนก่อน +2

    Well said....❤❤

  • @vijayankuttappan3175
    @vijayankuttappan3175 หลายเดือนก่อน

    Great Liaqat Ali your patience and ability to convince the narrow mind is soooo great

  • @HickerAmigo
    @HickerAmigo หลายเดือนก่อน +7

    19.10 പള്ളിയിൽ ഒരു വേർതിരിവും ഇല്ലെന്നു പറഞ്ഞു ജാതി,മതം എന്നീ ഉപമകളിൽ നിരത്തിയ liyakath ഒരു സുപ്രധാന വിഷയമായ പുരഷൻ,സ്ത്രീ എന്ന ചർച്ച മനഃപൂർവം Address ചെയ്യാഞ്ഞത് മാത്രം ഒരു കല്ലുകടിയായി തോന്നി.. ബാക്കിയെല്ലാം കൊള്ളാം... 👍🏾

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ശബരി മലേടെ കാര്യമാണോ ??

    • @kidstv8201
      @kidstv8201 20 วันที่ผ่านมา

      പള്ളി എന്നത് നിസ്കാരസ്ഥലം മാത്രം ആണ് ആവിടെ പ്രതേകിച്ചു പ്രതിഷ്ട്ട യോ രൂപകുടോ ഒന്നും ഇല്ല പ്രധാനമായ സ്ഥലം മക്ക യിലെ സ്ഥലം ആണ് അവിടെ എല്ലാവർക്കും ഒരുപോലെ ആണ് സ്ത്രീ പുരുഷൻ എന്നൊന്നില്ല

  • @vineethmkd1569
    @vineethmkd1569 หลายเดือนก่อน +8

    ഇവന് സന്നദ്ധന ധർമം എന്താണ് എന്നുപോലും അറിയില്ല....

  • @MusthafaThejas
    @MusthafaThejas หลายเดือนก่อน +5

    Thankyou wellsaid

  • @Treya-k6i
    @Treya-k6i หลายเดือนก่อน +2

    ലിയാ നാളെ ചരിത്രം നവോത്ഥാന നായകരിൽ ഒരാളായി നിങ്ങളെയും അടയാളപ്പെടുത്തും 🙏🙏🙏

  • @arshadhrahman
    @arshadhrahman หลายเดือนก่อน +2

    I envy you Liyakath. എവിടെന്നാണ് ഇത്രക്കും അറിവ് നേടിയത്.

  • @chackopm5355
    @chackopm5355 18 วันที่ผ่านมา

    അവർണ്ണനു ക്ഷേത്രപരിസരത്തു കൂടി നടക്കാൻ പോലും ഒരു കാലത്തു കഴിയുമായിരുന്നില്ല.

  • @santisan8510
    @santisan8510 หลายเดือนก่อน +18

    ഇതേതാ ഈ പൊട്ടൻ... കാര്യങ്ങൾ സംസാരിക്കാൻ അറിയില്ലെങ്കിൽ പണ്ഡിതനെ പോലെ സംസാരിക്കാൻ പോകരുത്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 หลายเดือนก่อน +2

      അവനെ ലിയാക്കത്ത് അറേഞ്ച് ചെയ്തതായിരിക്കും

    • @a.k3348
      @a.k3348 หลายเดือนก่อน

      ​@@asokkumarmanikkoth5422avashyathin pottanmaar ithilum nd

    • @yasiyasi7848
      @yasiyasi7848 หลายเดือนก่อน

      @@santisan8510 ന്നാ ഇങ്ങള് ക്ക് വിളിച്ചൂടെ

    • @maanumanjeri7655
      @maanumanjeri7655 หลายเดือนก่อน

      താങ്കൾക്കും വിളിക്കാം 😀😀​@@asokkumarmanikkoth5422

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน

      ​@asokkumarmanikkoth5422 ഇത് തന്നെയാണ് ഇസ്‌ലാമിസ്റ്റുകളും പറയുന്നത് 🤣😂

  • @faslurahman669
    @faslurahman669 หลายเดือนก่อน +6

    അറിയില്ലെങ്കിൽ എന്തിനാ ഇങ്ങനെ ഫോൺ ചെയ്തു നാണം കെടുന്നത് 😂😂😂😂😂

    • @vinoystephen7806
      @vinoystephen7806 หลายเดือนก่อน +1

      അറിയാമെങ്കിൽ എന്നുതന്നെ വിളിക്കു... നാളെ നമുക്ക് ഒരു വീഡിയോ കൂടി കിട്ടും

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ഓരോരുത്തരുടെ വിധി. വേലിയിലിരുന്ന സനാതനത്തിനെ എടുത്തു കക്ഷത്തില്‍ വെച്ചുനോക്കീതാ..!! 😂

  • @rajuradhakrishna
    @rajuradhakrishna หลายเดือนก่อน +6

    ഇതിപ്പോ എന്താ, എല്ലാം ഒരു മാലയിലെ മുത്തുകൾ ആണെല്ലോ. ഇവരുടെ ബുദ്ധി വർക്ക് ചെയ്യുന്നത് ഒരേ പോലെ ആണ്.

  • @99938027
    @99938027 หลายเดือนก่อน

    Super subject and well conversed Liyakat 😊

  • @dudnu
    @dudnu หลายเดือนก่อน +5

    മാനുസ്മ്രിതി എഴുന്നേറ്റു വന്ന് ആരെയുടെയും പൃഷ്ടം കണ്ടിക്കൂല്ല. 🍑🍑🍑🍑
    തകർന്നു പോയി സനാധനി

  • @radhakrishnanpp5566
    @radhakrishnanpp5566 หลายเดือนก่อน +1

    ചോദിക്കുമ്പോൾ കൃത്യമായി മറുപടി നൽകാനാകാത്തവർ വിളിക്കരുത്.

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 หลายเดือนก่อน +3

    ജനാധിപത്യ ഭരണവും, ഭരണ ക്രമങ്ങളും, നിയമങ്ങളും തന്നെ ആണ് ആധുനീക കാലത്തിനു യോജിച്ചത് എന്നതിന് തർക്കം ഒന്നും ഇല്ല. കാരണം ദോഷം കണ്ടാൽ അത് അവിടെ വെച്ച് തിരുത്താൻ കഴിയും എന്നത് തന്നെ ആണ് അതിന്റെ ശക്തി. അത് ഓരോരോ രാജ്യത്തിനും ഉതകുന്ന ആ കാല ഘട്ടത്തിന് അനുയോജ്യമായ തരത്തിൽ കൊണ്ടുപോകുവാനും കഴിയും എന്നതും അതിന്റെ ഭംഗിക്ക് കാരണമാവുന്നു.
    എന്നിരുന്നാലും പഴയ കാര്യങ്ങൾ എല്ലാം നമ്മൾ തള്ളുകയും വേണ്ട. പഴമ ഉൾക്കൊള്ളുന്ന പുതുമ കാലത്തിനു യോജിച്ച തരത്തിൽ കൊണ്ടുപോകുന്നതിൽ കുഴപ്പം ഒന്നും ഇല്ല. എന്തായാലും ലിയാകത്ത് ജീ യുടെ സമീപനം വളരെ നല്ല നിലവാരം പുലർത്തുന്നു. ആരിഫ്ജിയുടെയും പ്രോഗ്രാമുകൾ ശ്രദ്ദിക്കാറുണ്ട്.
    ഇന്നത്തെ വിഷയത്തിൽ ശ്രദ്ധിച്ച ചില കാര്യങ്ങൾ ചൂണ്ടി കാണിക്കുന്നത് അത് മനസ്സിലാക്കാൻ വേണ്ടിമാത്രം എന്ന് കരുതിയാൽ മതി. അത് എന്ത് എന്ന് പറഞ്ഞാൽ - സനാതനം പറയുന്ന വേദത്തിന്റെ അടിസ്ഥാനം ശ്രുതിയും, സ്‌മൃതിയും ആണ്. ഇതിൽ ശ്രുതി എന്നും നില നിൽക്കുന്നതും, സ്മൃതി കാലങ്ങൾക്കനുസരിച്ചു മാറുന്നതും ആയ വ്യവസ്ഥകൾ ആണ്. ഇത്‌ പറയുവാൻ കാരണം, താങ്കൾ മനുസ്‌മൃതിയെ ക്കുറിച്ച് പറഞ്ഞു. പലരും ഈ വിഷയം ആണ് പറഞ്ഞു കേട്ടിട്ടുള്ളതും. അതിൽ തന്നെയുണ്ട് അതൊരു സ്മൃതി ആണ് എന്ന്. ആ വ്യവസ്ഥ അതുണ്ടായ കാലത്തേക്ക് മാത്രം ഉള്ളതാണ്. അതായത് - മനു, മനുഷ്യന്റെ ആദ്യ തലമുറയുടെ മൂപ്പൻ അല്ലെങ്കിൽ തലവൻ ആണ്. അദ്ദേഹം തുടങ്ങി ആണ് മനുഷ്യൻ തുടങ്ങുന്നത്. മനു വിൽ നിന്നും മനുഷ്യൻ. അപ്പോൾ അത് സത്യയുഗം ആണ്. ആരംഭയുഗം. പിന്നീട് ത്രേദായുഗം - യാജ്ഞവൽക്യ സ്‌മൃതിയുടെ കാലം. അത് കഴിഞ്ഞു ദ്വാപര യുഗം - സംഖ്യ ലിഖിത സ്മൃതി. ഇത്‌ കലിയുഗം. കലിയുഗത്തിൽ പരാശര സ്മൃതിയുടെ കാലമാണ്. ഹിന്ദു നിയമങ്ങൾ IPC യിൽ എടുത്തിരിക്കുന്നത് പരാശര സ്മൃതി, നാരദ സ്മൃതി തുടങ്ങിയ സ്മൃതികളിൽ നിന്നുമാണ്. അതുകൊണ്ട് തർക്കം മുറുകുമ്പോൾ ഇതും കൂടി മനസ്സിലാക്കി വെച്ചിരിക്കണം എന്ന് മാത്രമേ ഉള്ളൂ. വിഷയത്തെക്കുറിച്ചും, സനാതനത്തേക്കുറിച്ചും ഒന്നും അറിവില്ലാത്ത 99% ഹിന്ദുക്കളെയും എല്ലാവരും പറഞ്ഞു പറ്റിക്കുന്നതും ഈ മനുസ്മൃതി എടുത്ത് അലക്കി ആണ്. പറയാൻ അവർക്കറിയില്ല. അറിയാവുന്നവർ പറയാൻ വരികയും ഇല്ല. അതാണ്‌ അതിന്റെ മറ്റൊരു ഭംഗി.😂

    • @jeejamithran1917
      @jeejamithran1917 หลายเดือนก่อน

      താങ്കൾ ​@@dailyviews2843പറഞ്ഞത് വളരേ വളരേ സത്യ മായ കാര്യം ആണ്. Thank you, God bless you.

  • @user-HOMIAC
    @user-HOMIAC หลายเดือนก่อน +2

    ആയുർവേദം WHO അംഗീകാരമില്ലാത്തൊരു ചികിത്സാ രീതിയാണ്...

  • @ceepee-l1i
    @ceepee-l1i หลายเดือนก่อน

    സനാധനം ജനത്തെ വിഭചിച്ചു.
    ഇപ്പോഴത്തെ ഹൈന്ദവം ആണ് മികച്ചത്

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 หลายเดือนก่อน

      😂😂😂ഇപ്പോളത്തെ ഹൈന്ദവമോ. ഹൈന്ദവം എവിടെ നിന്നാണ്. മനുഷ്യത്വം ആണ് നിങ്ങൾ ഉദ്ദേശത്തിൽ പ്രവർത്തിക്കുന്നത്.

  • @keraleeyankeezhuveetil4566
    @keraleeyankeezhuveetil4566 หลายเดือนก่อน

    Liyakkathali you are absolutely right

  • @philipmathew4220
    @philipmathew4220 22 วันที่ผ่านมา

    Mr. Liyakat Ali 🎉🎉🎉🎉🎉🎉🎉

  • @pvagencies7958
    @pvagencies7958 หลายเดือนก่อน +3

    അന്ധൻ ആനയെ കണ്ടതുപോലെ സനാതന ധർമ്മത്തെ വിദൂരമായി മനസ്സിലാക്കാൻ വിധിക്കപ്പെട്ട വ്യക്തികൾ വിളിച്ച് തെറ്റിദ്ധാരണ പരത്താതിരിക്കാനുള്ള വിവേകം കാണിക്കണം. പണ്ഡിതന്മാരെ വിളിച്ച് സംവാദത്തിന് വേദിയൊരുക്കുകയാണ് ബൗദ്ധികസത്യസന്ധത കാണിക്കാൻ ലിയാഖത്ത് തയ്യാറാവണം🙏

    • @arunbaijuvg6295
      @arunbaijuvg6295 หลายเดือนก่อน

      ഇസ്ലാമികപണ്ഡിതൻ = ഹിന്ദുമതപണ്ഡിതൻ (ഏതോ നൂറ്റിണ്ടിലെ കാര്യങ്ങളെ ഈ നൂറ്റാണ്ടിലും 'മഹത്തരം' എന്ന് വാദിക്കുന്നവരും വിചാരിക്കുന്നവരും)...

    • @vijishathilatt4096
      @vijishathilatt4096 หลายเดือนก่อน

      Comedy.. same thing applicable for koyas

  • @sarathkumar565
    @sarathkumar565 หลายเดือนก่อน +5

    Welldone Liyakath. Keep going 👏

  • @muhamednoushad6778
    @muhamednoushad6778 หลายเดือนก่อน +4

    സനാതന ധർമ്മം എങ്ങനായാലും വിളിച്ച സഹോദരൻ ക്ഷമാശീലനാണ്. ഭാവി X

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ക്ഷമയൊന്നുമില്ലെന്നേ..
      ലിയാക്കത്തിന്റെ മുമ്പിൽ പതറിപ്പോയതാ..!!

  • @jeejamithran1917
    @jeejamithran1917 หลายเดือนก่อน +1

    ലിയാക്കത്തിന് തീരേ വിവരം ഇല്ല.

  • @Bibleglobe146
    @Bibleglobe146 หลายเดือนก่อน +2

    ഒരു വിവരവും ബോധവും ഇല്ലാത്ത ഇവൻ സനാധന ധർമ്മം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു.😂

  • @SunilKumar-g4d4t
    @SunilKumar-g4d4t หลายเดือนก่อน +2

    രണ്ടാളും വേദം പഠിചിട്ടില്ലാ എന്ന് ഉറപായി

  • @vivekpradeep5
    @vivekpradeep5 หลายเดือนก่อน

    Respect man👍👍

  • @satheesantk397
    @satheesantk397 หลายเดือนก่อน

    ലിയാക്കത്തലി താങ്കളാണ് ശരി🎉

  • @midhunlal2362
    @midhunlal2362 หลายเดือนก่อน +4

    കൊള്ളാം കോയ calling sangi calling ❤🎉🎉👏👏👏

    • @abuabubacker3972
      @abuabubacker3972 หลายเดือนก่อน

      ബാലൻ സായപ്പോൾ സാമാധാനം തോന്നുന്നുണ്ടോ ?

  • @josephan4199
    @josephan4199 29 วันที่ผ่านมา

    മനുഷ്യർ തമ്മിൽ കാണുന്നതും സംസാരിക്കുന്നതും സനാധനം തടസമായിരുന്നു

  • @josephkv9326
    @josephkv9326 หลายเดือนก่อน +2

    ലിലാക്കത്ത് ഭായ് അംബദ്ക്കർ വിദേശത് പോയി പഠിച്ചത് കൊണ്ടാണ് ഭരണഘടന വിദഗ്ദനായത്

  • @luckygirl433
    @luckygirl433 หลายเดือนก่อน

    Liyakkath ❤️ 🙏🏼
    Love and respect

  • @AnupKurup-tj1fu
    @AnupKurup-tj1fu หลายเดือนก่อน

    Swadhyaya has two meanings One is to study the scriptures and the textbooks relating to your yogic journey or philosophical journey intently by yourself. It also means studying your own self.

  • @asathyan9847
    @asathyan9847 หลายเดือนก่อน

    Well said liyakath👍👍👍👍🥰🥰🥰

  • @jijeshc
    @jijeshc หลายเดือนก่อน +2

    കുരുന്തോട്ടിയും തുക(ചൊറിയണം) ആയുഇർവേദ കടയ്യിൽ കൊണ്ട് കൊടുത്ത് സിപ്പപ്പ് വാങ്ങിയ കുട്ടിക്കാലം ഓർമ്മ വന്നു 😍😍😍 thanks for the caller

    • @observer4134
      @observer4134 หลายเดือนก่อน +1

      🤣😃... 👍🙏

  • @shajia.n.2368
    @shajia.n.2368 หลายเดือนก่อน +5

    സനാതന ധർമ്മത്തെ യെ വേദങ്ങളെയൊ കുറിച്ച് ഒന്നും അറിയാതെ വാക് വാഗ്ദത്തിന് പോകരുത് എല്ലാത്തിലും നല്ലതും ചീത്തയുമുണ്ടെന്ന് അറിഞ്ഞിട്ടുള്ളത്

  • @arunbaijuvg6295
    @arunbaijuvg6295 หลายเดือนก่อน +4

    കേരളത്തിന് ഇന്ത്യ(ഭാരതം)യിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ബൗദ്ധികമണ്ഡലമുണ്ട്. അത് നാരായണഗുരുവിൽകൂടി ഉരുത്തിരിഞ്ഞ് വന്നതാണ്. ഭൂരിപക്ഷസമുദായമായ ഹിന്ദുക്കൾ മതതീവ്രതക്ക് വശംവദരാകാത്തത് ഗുരുവിന്റെ വാക്കുകൾക്ക് (ഈ ഭൂരിപക്ഷഹിന്ദുൾ) വിലകല്പിക്കുകയും മാനിക്കുന്നതും കൊണ്ടാണ്
    N.B.: ഈ എഴുതുന്നവ്യക്തി ഈഴവസദായത്തിൽപെട്ട ആളല്ല.

    • @Ash55377
      @Ash55377 หลายเดือนก่อน

      👌🏻

    • @vijayankuttappan3175
      @vijayankuttappan3175 หลายเดือนก่อน +1

      കേരളത്തിൻ്റെ ബൗദ്ധ ജൈന പാരമ്പര്യത്തെ പ്പറ്റി പഠിക്കണം..അതു നല്ല പോലെ മനസ്സിലാക്കിയവറിൽ പ്രമുഖൻ ശ്രീ നാരായണ ഗുരു തന്നെ യാവാം അതു കൊണ്ടാണല്ലോ അദ്ദേഹം ബൗദ്ധരെ പോലെ മഞ്ഞ വസ്ത്രം തിരഞ്ഞെടുത്തത് ജീവിതത്തിൽ ഒരിക്കൽ മാത്രം കാവിയുട് ത് കൊളംബോ യില് പോയതായി കേട്ടിട്ടുണ്ട് .
      വേദ ത്തെ വിമർശിച്ച ആളാണ് ചട്ടമ്പി സ്വാമികൾ അതു ആരും ഓർക്കാറില്ല അദ്ദേഹത്തെ ഒരു ജാതി വിഭാഗം icon ആയി എടുത്തു. പക്ഷേ അവരെല്ലാം ഇന്ന് സനാതന വാദികൾ ആണ്

  • @vinodanmk4339
    @vinodanmk4339 หลายเดือนก่อน +1

    മഞ്ഞകാമല ക്ക് ആയുർ വേദമാണ് ഇന്നും നിലവിലുള്ള മെച്ചപെട്ട ചികിൽസ . കളരിയും മർമ ചികിൽസയും ഇന്നും പഠന വിഷയ മാണ് . പച്ചയില കഴിച്ച് മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ മറ്റൊരു പച്ചില കൊണ്ട് ജീവൻ രക്ഷപെട്ടതാനും കഴിയും .

  • @nandananmenon5142
    @nandananmenon5142 หลายเดือนก่อน

    ഭാരതത്തിലെ ജാതി വ്യവസ്ഥയും അതിലെ ഉച്ചനീചത്വങ്ങളും സനാതന ധർമ്മത്തിന്റെ സംഭവനയല്ലേ സുഹൃത്തേ. സനാതന ധർമ്മം ഉയിർതിരിഞ്ഞു വരുന്നതിനും മുമ്പേ ഇവിടെ നിലനിന്നിരുന്ന ഗോത്ര വർഗ്ഗസംസാരത്തിന്റെ ബാക്കി പത്രമാണ് ജാതീയത. അതുകൊണ്ടു തന്നെ ജാതീയത സനാതനധർമ്മത്തേക്കാൾ പൗരാണികമാണ്' സനാതനധർമ്മത്തിൽ പരമശിക്കപ്പെടുന്ന വർണ്ണാശ്രമധർമ്മം ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഉണ്ടാകുന്നത്. "" ചാതുർവർണ്യം മയാസ്രഷ്ടം ഗുണ കർമ്മ വിഭാഗശഃ "" എന്ന് ശ്രീമദ് ഭഗവദ് ഗീതയിൽ ഗീതയിൽ അർദ്ധസങ്കക്കവകാശം ഇല്ലാത്തവിധം വ്യക്തമായി ഭഗവാൻ കൃഷ്ണൻ പറയുന്നുണ്ട്. അങ്ങിനെ സ്വകർമ്മം കൊണ്ട് നേടേണ്ട സാമൂഹിക ശ്രേണിയിലേ സ്ഥാനങ്ങളായിരുന്നു. നിക്ഷിപ്തമാക്കാനായി അക്കാലത്തു പ്രബലരായ പല ഗോത്രങ്ങളും തങ്ങൾക്ക് ഇഷ്ടപെട്ട കർമ്മങ്ങൾ തിരഞ്ഞെടുക്കുകയും അല്ലാത്തവയെ ആ കാലത്തെ ദുർബല വിഭാഗത്തിന്റെ മുകളിൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. പിന്നീടഉ തലമുറകളായി അതാത് ഗോത്രങ്ങൾ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി സ്വന്തം കർമ്മങ്ങൾ അന്തരാവകാശമായി കൈയിൽ വെച്ച് അനുഭവിച്ചു പോന്നതിന്റെ പരിണത ഫലമാണ് ഇന്ന് കാണുന്ന ജാതീയ ഉച്ചനീചത്വങ്ങൾ. സെമിടിക് മതങ്ങളുടെ ഉത്ഭവം തന്നെ അതിന്റെ പ്രഭവകേന്ദ്രത്തിൽ അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെ മുച്ചൂടും നശിപ്പിക്കാനായി ലക്ഷകണക്കിന് വരുന്ന പുരാതന സംസ്കാരത്തിൽ ജീവിച്ചിരുന്നവരെ നിർദ്ദാക്ഷിണ്യം കൊന്നൊടുക്കി പടുത്തുയർത്തിയതിനാൽ ആ പൗരാണികതയുടെ തെരുമ്പും അവശേഷിക്കുകയുണ്ടായില്ല എന്ന് മാത്രം.

  • @rathishraj354
    @rathishraj354 หลายเดือนก่อน +1

    ഇങ്ങനെ ഒരു phone call കൊണ്ട് കോയകൾക്കു ഒരു മനസുഗം കിട്ടി,സൂപ്പർ ലിയാകത്തു ❤❤

  • @jayaprakashjayaprakash8236
    @jayaprakashjayaprakash8236 หลายเดือนก่อน

    ലിയാ. നിന്റെ അറിവിനെ ❤🎉റെസ്പിറ്റ്

  • @shabinperuval908
    @shabinperuval908 หลายเดือนก่อน +1

    എന്തു കൊണ്ട് ആയുർവേദത്തിൻ്റെ ഡ്രെ അവാർഡ് കൊടുക്കണ്ട എന്ന് പറഞ്ഞു ആരും കോടതി കയറാഅത്ത്....

  • @ceepee-l1i
    @ceepee-l1i หลายเดือนก่อน +3

    8:57 20 രൂപയ്ക്ക് കിട്ടുന്ന മനുസ്മൃതി വായിക്കാത്ത സനാതന ധർമ്മ അനുയായി

  • @arshad2888
    @arshad2888 หลายเดือนก่อน +3

    പുത്ഥകങ്ങൾ തലക്ക് പിടിച്ച എല്ലാരും വരിയായി നിൽക്കുക. ഊക് വിതരണം ണ്ട്

  • @Anuworld943
    @Anuworld943 หลายเดือนก่อน +1

    Oru karyathil viyojippu und, ayurvedam… ella asughangalum athinu mattan kaziyum ennu vswasikunla.. but varshangal ayi astma patient aruna njn , ella type medicinum nokiya sasm last ath complete ayi mariyth ayurvedam anu..

  • @YuvalNoahHarri
    @YuvalNoahHarri 22 วันที่ผ่านมา

    ചിരിച്ച് ഒരു വഴിയായി 😅

  • @latheefsagar1162
    @latheefsagar1162 หลายเดือนก่อน

    അടിപൊളി ❤❤

  • @letsenjoylife7746
    @letsenjoylife7746 หลายเดือนก่อน

    Liyaakath exact clearity👌👌

  • @mallurestoration0.609
    @mallurestoration0.609 หลายเดือนก่อน +2

    ❤❤❤

  • @manojkrishnan5304
    @manojkrishnan5304 หลายเดือนก่อน +2

    ഇന്ന് ലിയാകത് കുറെ തെറ്റുകൾ പറഞ്ഞു.... കാന്തപുരത്തിൻ്റെ വിശ്വാസത്തിൽ അധിഷ്ഠിതമായ രീതിയും ആയുർവ്ദം എന്ന മെഡിക്കൽ സയൻസ് ഡിഗ്രി ഉള്ള ചികിത്സയും compare ചെയ്യുന്നത് വലിയ തെറ്റാണ്... ഫലപ്രദമ്മാണോ എന്നത് വേറെ ചർച്ച..... Modern മെഡിസിനും majority അസുഖങ്ങളും ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല....

  • @Rolexrolex5696
    @Rolexrolex5696 หลายเดือนก่อน +4

    വ്യാസൻ ഒരു മഹർഷിയുടെ മകനാണ് അമ്മ ഒരു അപ്സരസും മുക്കുവ കുടുംബത്തിൽ വളർന്ന് എന്നെ ഉള്ളൂ. ലിയക്കത് ബ്രോ പുരാണം പഠിച്ചില്ലെങ്കിൽ മറുപടി പറയാൻ ബുദ്ധിമുട്ടാകും.

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ หลายเดือนก่อน

      എന്താണു അപ്സരസ്സ്‌?
      ഒരു മനുഷ്യൻ അപ്സരസ്സിൽ ജനിക്കുമൊ?😂

    • @Rolexrolex5696
      @Rolexrolex5696 หลายเดือนก่อน

      പുരാണത്തിലെ മണ്ടൻ കഥകളാണ് മാഷേ😊😊​@@കാരക്കൂട്ടിൽദാസൻ-ശ5ണ

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ഭൂതം, പ്രേതം, പിശാച് ഒക്കെയില്ലേ. അതുപോലൊരു സാങ്കൽപ്പിക കഥാപാത്രമാണ് അപ്സരസ്.
      ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്‌.
      ഇല്ലെന്ന് ചോദിച്ചാൽ .......
      ....!! 😂

  • @midhunlal2362
    @midhunlal2362 หลายเดือนก่อน +1

    അതെ അതെ അതെ 😂😂😂😂😂