Pr Chase Joseph പറഞ്ഞതോ, മാത്യു സാമുവേൽ പറഞ്ഞതോ ഏതാണ് ശരി? Paadabhedham 196 Finny Yohannan

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 180

  • @kishorekumarck
    @kishorekumarck วันที่ผ่านมา +69

    ചെയ്സ് പാസ്റ്റർ പറഞ്ഞത് 100% സത്യമായ കാര്യമാണ്. ഞങ്ങൾ മാത്രമാണ് ദൈവമക്കൾ എന്നു പറഞ്ഞ് മറ്റു സമുദായളെയും മതങ്ങളെയും ആക്ഷേപിക്കുന്നവർ അവരുടെ അത്ര നിലവാരം പോലുമില്ലാത്ത പ്രവർത്തികൾ ചെയ്യുന്നത് കഷ്ടമല്ലേ? ഞാൻ ഹൈന്ദവ കുടുംബത്തിൽ നിന്നും രക്ഷിക്കപ്പെട്ട വ്യക്തിയാണ്. ഇതുപോലെയുള്ള പല വിവേചനങ്ങളും ഞാൻ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ദൈവമക്കൾ എന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ ഇങ്ങനെ കാണുന്നത് കഷ്ടമാണ്😢

  • @thomasvarughese1359
    @thomasvarughese1359 วันที่ผ่านมา +12

    Pr. ചെയ്സ് പറഞ്ഞത് 100% ശരിയാണ്. ഏല്ലാമനുക്ഷരും കർത്താവില് ഒന്നാണ് ഏന്ന് പറയുകയും കാരണം വരുബോൾ ജാതിയും മതവും പണവും നോക്കും.

  • @Truth12344
    @Truth12344 วันที่ผ่านมา +45

    ഞാനും ഒരു ഹൈന്ദവ വിശ്വാസത്തിൽ നിന്നും രക്ഷിക്കപ്പെട്ട ആളാണ്... എന്റെ marriage ടൈമിൽ എല്ലാരും എന്നോട് ചോദിച്ചത് ഞാൻ ക്രിസ്ത്യൻ ആണോന്ന് ആണ്.. ഹിന്ദു ആണെന്ന് പറഞ്ഞപ്പോ എന്റെ caste അറിയണം.. ഞാൻ backward caste ആണെന്ന് പറഞ്ഞപ്പോ എനിക്ക് വന്ന എല്ലാ ആലോചനയും മുടങ്ങി.. ഞാൻ ഒരു govt ജോലി ഉള്ള ആളായിട്ട് പോലും.. അന്ന് ഞാൻ ഇതിന്റെ ഉള്ളിലെ വിവേചനം മനസിലാക്കി.. അവസാനം ഞാൻ മുസ്ലിം സമുദായത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന പെൺകുട്ടി ആണ് ഞാൻ വിവാഹം കഴിച്ചേ.. മറ്റ് മത വിഭാഗത്തിൽ നിന്ന് വന്നവർക്ക് വിവാഹം നടക്കാൻ ഒരുപാട് പ്രയാസം ആണ്.. ഇത് എന്റെ ലൈഫിൽ ഉള്ള അനുഭവം ആണ്..

    • @TheJo000777
      @TheJo000777 วันที่ผ่านมา

      God bless you bro

    • @Sam-h6v5u
      @Sam-h6v5u วันที่ผ่านมา

      You are absolutely right.

    • @babukgeorge7091
      @babukgeorge7091 23 ชั่วโมงที่ผ่านมา +2

      വിവാഹം... കൂടെ ആരാധനക്ക് ഇരിക്കാൻ ബുദ്ധി മുട്ട് ഉള്ള സഹോദരി മാരുണ്ട്... പിന്നെയാ വിവാഹം...

    • @shobalchristyphilip3573
      @shobalchristyphilip3573 22 ชั่วโมงที่ผ่านมา +1

      Very true

    • @johnabey100
      @johnabey100 17 ชั่วโมงที่ผ่านมา +1

      വിശ്വാസ സമൂഹത്തിലെ ദൈവദാസന്മാർ ദൈവസന്നിധിയിൽ ഒരു തീരുമാനമെടുത്താൽ തീരാവുന്ന വിഷയമേ ഉള്ളൂ. എന്റെ മക്കളെ ഞാൻ ജാതിയും മതവും ഒന്നും നോക്കാതെ ദൈവഭയത്തിൽ ജീവിക്കുന്നവനാണ് എന്ന് ഉറപ്പുവരുത്തി എന്റെ പെൺമക്കൾക്കോ ആൺമക്കൾക്കോ വിവാഹം ചെയ്തു കൊടുക്കത്തുള്ളൂ എന്ന് തീരുമാനമെടുത്താൽ അത് വിശ്വാസ സമൂഹങ്ങൾക്ക് മാതൃകയായി അവരും അത് ഏറ്റെടുക്കും. പക്ഷേ നിർഭാഗ്യവശാൽ അത് നടക്കില്ല എന്നുള്ളതാണ് സത്യം. കാരണം ഞങ്ങളും വലിയ കുടുംബത്തിൽ നിന്ന് വിശ്വാസത്തിൽ വന്നതാണല്ലോ. ഉദാഹരണം. ഒരു പാത്രത്തിൽ നിന്ന് കർതൃമേശ കൊണ്ടവർ അത് ചെറിയ ചെറിയ കപ്പുകളിലേക്ക് വിഭജിച്ചുകൊടുത്തത് തന്നെ നമുക്കൊരു ഉദാഹരണമാണ്. ബ്രദർ സോമന്റെ മകളുടെ വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കാം നമുക്ക് എന്ന് ദൈവദാസൻ ആഹ്വാനം കൊടുക്കുമ്പോൾ സ്വന്തം വീട്ടിൽ മകനായി അല്ലെങ്കിൽ മകളായി ഒരുവൻ/ ഒരുവൾ ഉള്ള കാര്യം മറന്നു കളയരുത്. അർഹതപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും ദൈവഭയവും ഉള്ള മകൾ/ മകൻ ആണെന്നുണ്ടെങ്കിൽ എന്റെ മകനെ/ മകളെ കൊണ്ട് ഞാൻ ആ മകളെ/ മകനെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു പ്രഖ്യാപനം നടത്തുവാൻ ആർജ്ജവം കാണിച്ചാൽ കർത്താവിന്റെ സുവിശേഷം ഒരു സൗരഭവാസനയായി ദേശങ്ങളിൽ വ്യാപരിക്കും. പക്ഷേ നിർഭാഗ്യവശാൽ നാം പലരെയും കറുപ്പും വെളുപ്പും എന്ന് തരംതിരിക്കുമ്പോൾ എന്റെ യേശു ക്രൂശിൽ വീണ്ടും അപമാനിതനായി കൊണ്ടേയിരിക്കുന്നു.

  • @joanna9468
    @joanna9468 วันที่ผ่านมา +22

    ദൈവമക്കളുടെ ഇടയിലുള്ള ഈ വിവേചനം ഏറെ വേദനയുണ്ടാക്കുന്നതാണ്...കൂടെ കൂട്ടും ,സഹകരിക്കും. എന്നാൽ വിവാഹം കഴിക്കുന്നത് നൂറ് ആളുകളെ എടുത്താൽ അതിൽ ഒന്നോ രണ്ടോ കാണും...ഒരുപാട് ഒന്നൂല്ല...

  • @jcre123
    @jcre123 วันที่ผ่านมา +13

    Pastor Chase is right in this matter; he also married a Hindu-born, born-again Christian. Casteism is prevalent among Malayalee Christians, whether they are Catholic, Orthodox, Jacobite, Pentecostal, or Marthomite.

  • @joanna9468
    @joanna9468 วันที่ผ่านมา +43

    ചെയ്സ് ജോസഫ് പറഞ്ഞത് ശരിയാണ്...100%

    • @albiponnuse1778
      @albiponnuse1778 วันที่ผ่านมา

      ഇവിടെ എത്ര പെന്തകോസ്ത്

  • @chillspot4901
    @chillspot4901 วันที่ผ่านมา +8

    ചെയ്സ് പാസ്റ്റർ പറഞ്ഞത് 100% ശരി യാണ്

  • @innerMan-q7f
    @innerMan-q7f วันที่ผ่านมา +22

    ഇനി പേടിക്കാനില്ല , നമ്മുടെ ഇടയിൽ ഇപ്പൊൾ ആരും വിശ്വാസത്തിലേക്ക് വരുന്നില്ലല്ലോ ? എല്ലാവരും ന്യൂ ജനറേഷൻ സഭകളിളിലല്ലേ പോകുന്നത് , അവിടെ അത്രയും പ്രശ്നം ഇല്ല 😊

    • @Sam-h6v5u
      @Sam-h6v5u วันที่ผ่านมา +2

      Castism is there in every church, including new gen churches!

    • @MollyLemuvel
      @MollyLemuvel 13 ชั่วโมงที่ผ่านมา

      😂

  • @albiponnuse1778
    @albiponnuse1778 วันที่ผ่านมา +11

    ചെയ്സ് ജോസഫ് നൂറ് ശതമാനം ശരി പറഞ്ഞ്...100/ശതമാനം ശരി പറഞ്ഞത് ഹൃദയത്തിൻ കോണ്ടിട്ട് കാര്യമില്ല...

  • @evgajeshmankulam5283
    @evgajeshmankulam5283 วันที่ผ่านมา +9

    There are Caste System inside the Pentecost …Majority looking caste ..What Pastor Chase said is true .

  • @laluraj8416
    @laluraj8416 วันที่ผ่านมา +12

    Enthu sensitive, pr chase said the reality thats going on strongly inside so called big pentecostal denominations. 100% agree with Pr Chase.

    • @Aazadimalayalam
      @Aazadimalayalam  วันที่ผ่านมา +1

      @@laluraj8416 it is sensitive because I am against cast system.

    • @laluraj8416
      @laluraj8416 วันที่ผ่านมา +4

      @Aazadimalayalam as a born again believer i too is against the caste discriminations which is still going on inside the church, which is totally against the body of Christ. Pr Chase openly said this and revealed the mindset of senior pastors. I felt Pr chase didnt made any caste discriminations in his content.

    • @anju4951
      @anju4951 วันที่ผ่านมา +2

      Pr. Chase Joseph has proved once again that he is truly a man of God❤ We must be confident to speak out the truth though a majority stands against it🙏 Speak the truth not only in favourable circumstances but also in unfavorable
      Coz we ought to please God not men. And we have to give account to God in whose eyes nothing is hidden
      May God open the eyes of His children to have same mind of Christ❤

  • @abrahammathew7312
    @abrahammathew7312 7 ชั่วโมงที่ผ่านมา +1

    Mthew Samuel watching things from outside. Chase Joseph watching truth from inside.

  • @RajuMJ-j4d
    @RajuMJ-j4d วันที่ผ่านมา +19

    ഇതര മതങ്ങളിൽ നിന്നും വരുന്നവർ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു വേദനയാണ് ഇന്ന് സംസാരിച്ച വിഷയം മാത്യു സാമുവൽ സാർ പറഞ്ഞത് 10 ശതമാനവും പാസ്റ്റർ പറഞ്ഞത് 90% ശരിയാണ് ഉപദേശങ്ങൾ എല്ലാം തകൃതിയായി നടക്കും സ്വന്തം കാര്യം വരുമ്പോൾ ഇതെല്ലാം മാറ്റിവയ്ക്കും പണം പാരമ്പര്യം സൗന്ദര്യം ഇതിന്റെ പുറകെ പോകും സ്വന്തം കാര്യം വരുമ്പോൾ ആത്മാവിന് മാറ്റിനിർത്തും അതുകൊണ്ട് വിശ്വാസ സമൂഹത്തിൽ വിവാഹമോചനം വർദ്ധിക്കുന്നു ഇത് ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല ഉള്ള യാഥാർത്ഥ്യമാണ് സാമ്പത്തികമായി ഉയർച്ചയിൽ നിൽക്കുന്നവരും ശുശ്രൂഷയിൽ നിൽക്കുന്നവരും ഇതിൽ ഒട്ടും കുറവല്ല

    • @RajuMJ-j4d
      @RajuMJ-j4d วันที่ผ่านมา

      വടക്കേ ഇന്ത്യയിൽ ഇത് കുറവായിരിക്കാം പക്ഷേ കേരളത്തിൽ ഇത് കൂടുതലാണ്

  • @Rajesh-ln6mj
    @Rajesh-ln6mj 23 ชั่วโมงที่ผ่านมา +3

    പെന്തകോസ്ത്തിലും ജാതി വ്യവസ്ഥ യുണ്ട്. അച്ചായൻ, അമ്മാമ, ബ്രദർ, സിസ്റ്റർ, സഹോദരൻ, സഹോദരി. ജാതി അനുസരിച്ചാണ് ഇത് ഉപയോഗിക്കുന്നത്. അങ്ങനെ പലതും....

  • @krishgupta9271
    @krishgupta9271 วันที่ผ่านมา +13

    പ്രിയപ്പെട്ട ഫിന്നി പാസ്റ്റർ,
    തങ്ങൾ പറയാൻ ശ്രമിക്കുന്നത് നല്ലതു പോലെ മനസിലായി. മറ്റു ഇതര ക്രിസ്തിയ വിഭാഗങ്ങളിൽ ജാതി വീർത്തു ഉണ്ടന്നും എന്നാൽ പെന്തക്കോസ്ത് വിഭാഗത്തിൽ അങ്ങനെ ഒരു പ്രവണത ഇല്ലെന്നും തങ്ങൾ വരുത്തിത്തീർക്കാൻ നല്ലപോലെ ഈ വിഡിയോയിൽ ശ്രമിച്ചിട്ടുണ്ട്. ഞാനും കുറെ സുഹൃത്തുക്കളുടെ പ്രേരണയാൽ പല പെന്തക്കോസ്ത് വിഭാഗലിലെ മീറ്റിംഗുകളിലും പോയിട്ടുണ്ട്. അവിടെയൊക്കെ ജാതിവേര്തിരിവു വളരെ വക്തമായിട്ടു കാണാൻ സാധിച്ചിട്ടുണ്ട്. മ്യൂസിക്കും ഇട്ടു രണ്ടു പാട്ടുപാടിയാൽ ഉടനെ ആത്മാവ് കയറി അങ്ങ് ദൈവത്തിന്റെ അടുത്തിരിക്കുന്നതുപോലെ പെരുമാറും. പ്രാർത്ഥന തീർന്നിട്ട് എല്ലാരും കൂടി ഇരുന്നു അല്ലെങ്കിൽ നിന്ന് കുറച്ചു കൊച്ചുവർത്തമാനം പറയുന്ന ഒരു സമയം ഉണ്ട്. ആ സമയമാണ് പുറത്തുനിന്ന് വന്നവന് ശെരിക്കും ഒരു മനോവിഷമം ഉണ്ടാവുന്നത്. അവിടെ ചർച്ച ചെയ്യുമ്പോൾ നിങ്ങൾ തമ്മിൽ അച്ചായൻ എന്നും അമ്മാമ എന്നും വിളിച്ചു സംബോധന ചെയ്യും എന്നാൽ കോൺവെർട്ടഡ് ആയി വന്നവനെ ബ്രദർ അല്ലെങ്കിൽ സഹോദരൻ എന്ന് ചേർത്തവും വിളിക്കുക. അത് നിങ്ങളുടെ ഇടയിൽ നിങ്ങൾ തമ്മിൽ ഉപയോഗിക്കുന്ന ഒരു സിഗ്നൽ ആണെന്ന് വളരെ കാലത്തിനു ശേഷം ആണ് മനസിലായത്. അന്ന് തീരുമാനിച്ചു ഇനി ഈ അധമന്മാർക്കൊപ്പം ആരാധനാ വേണ്ട എന്ന്.

    • @mackovido
      @mackovido วันที่ผ่านมา +1

      😢

    • @prasad3244
      @prasad3244 วันที่ผ่านมา +7

      താങ്കൾ പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. ഞാനും അത് താങ്കൾ പറഞ്ഞപ്പോഴാണ് അതിനെക്കുറിച്ച്ഒന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നത്. അത് നമ്മുടെ ഉള്ളിലുള്ള ജാതീയ ചിന്തകൾ വിട്ടു പോയിട്ടില്ലായിരിക്കും. എന്റെ പേരുകൊണ്ട് ആരും എന്നെ തിരിച്ചറിയില്ല എങ്കിലും താങ്കൾ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു. പക്ഷേ അതൊരു സിഗ്നൽ ഒന്നുമല്ല. അവരുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് അറിയാതെ വന്നുപോകുന്ന ഉയർന്നവനും താഴ്ന്നവനും ഉള്ള ചിന്താഗതി ആയിരിക്കാം. ആത്മീയത ക്കായിലധികം ഉന്നതകുലജാതർന്നുള്ള മാനസികാവസ്ഥ അത് വിട്ടു പോകത്തില്ല. അവരെ നോക്കി എന്തായാലും താങ്കൾ ദൈവത്തെ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ തള്ളിക്കളയേണ്ട. ക്രിസ്തുവിനെ നോക്കി ഇറങ്ങിയാൽ മാത്രം മതി. ബാക്കിയൊക്കെ താങ്കളുടെ ഇഷ്ടം.

    • @Aazadimalayalam
      @Aazadimalayalam  วันที่ผ่านมา +3

      @@krishgupta9271 നിങ്ങൾ പോയത് ഏത് സഭയിൽ ആണ്? ഞാൻ അംഗമായിട്ടുള്ളതും ഇന്ന് ശുശ്രൂഷിക്കുന്നതുമായ ഒരു സഭയിലും അങ്ങനെ കണ്ടിട്ടില്ല.

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y วันที่ผ่านมา +4

      😂😂😂കറക്റ്റ് ആണ്‌,, ഞങ്ങടെ സഭയിലും, ഞങ്ങടെ പാസ്റ്റർ , ദെളിതരെ ഫുൾ സഹോദരൻ എന്നാണ് വിളിക്കുന്നെ, ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട് അത് ശെരിയല്ലലോ ക്രിസ്തുവിൽ എല്ലാവരും ഒന്നല്ലേ എന്ന്. ,, 😂😂😂 സത്യമാണ് ഈ കമന്റ്‌ ,,,

    • @Aazadimalayalam
      @Aazadimalayalam  วันที่ผ่านมา +1

      @@User-gfthyr2ii6f7y aa sabhayil iniyum pokaruthu, vere etra kottayamakal undu jathi chinth illatha

  • @minijohn7890
    @minijohn7890 21 ชั่วโมงที่ผ่านมา +6

    Chase joseph is a true pastor

  • @liz6467
    @liz6467 วันที่ผ่านมา +9

    Dear pastor, whether Pentecost or any other denomination, I have seen these issues as part of human nature. Accepting someone from a different background even after they have accepted JESUS as their Lord, is a heart breaking experience. If not ready to accept the converted person as one among us, why preach gospel and convert them? I know of a pastor who did everything not to give his daughter in marriage to a young man who was converted along with his whole family. This is not a good example for a pastor to show his church. Not only this, on basis of education, skin tone and wealth, parents refuse to let their children marry even if they like each other. It happens in Pentecost community and other communities. So I totally understand what pastor Chase Joseph said during his message at a wedding. We show our true colors as humans.

  • @bobyjohn7710
    @bobyjohn7710 วันที่ผ่านมา +4

    ജാതിയമായ കാഴ്ചപ്പാടുകൾ ഉറങ്ങ് കിടക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് അത്തരം ചിന്തകൾ വെച്ച പുലർത്തുന്നവർ രക്ഷിക്കപ്പെട്ട വർക്കിടയിലും ഉണ്ട് എന്നാൽ അനേകർ ഇത്തരം ചിന്തകളിൽ നിന്ന് സ്വതന്തമായ വരുണ്ട്. അന്തർജാതി, മത, വിവാഹങ്ങൾ ധാരാളം നടക്കുന്നുണ്ട് ഇത് തികച്ചും വ്യക്തിപരമാണ് ഇഷ്ടമുള്ളവർ തമ്മിൽ വിവാഹം കഴിക്കട്ടെ വെറുതേ വിവാദങ്ങൾ ഉണ്ടാക്കരുതേ

    • @Sam-h6v5u
      @Sam-h6v5u วันที่ผ่านมา

      Your words are very clear that you are a supporter of castism.

  • @joseartlab6956
    @joseartlab6956 วันที่ผ่านมา +5

    ജാതീയ ഔന്നിത്യം ഉയർത്തി പിടിക്കുന്നവർ ഒരു 150-200 വർഷം പുറകോട്ടു പോയാൽ ചെന്നെത്തുന്നത് എവിടെയാണെന്ന് ചരിത്രം പഠിച്ചാൽ മനസിലാകും

  • @manojmg2347
    @manojmg2347 11 ชั่วโมงที่ผ่านมา +1

    ദൈവ വചനത്താൽ വീണ്ടും ജനിച്ചവർക്ക് വേർതിരിവ് കാട്ടുവാൻ, ചിന്തയിൽ പോലും വരുവാൻ സാധിക്കുകയില്ല.ക്രിസ്തു പറഞ്ഞു അശ്ചര്യകരമാണത്.ഈ അനുഭവം ഉള്ളവർക്കായി ദൈവത്തിനു സ്തോത്രം!!

  • @PhilipPappachan
    @PhilipPappachan วันที่ผ่านมา +8

    ജാതിയും മതവും പറഞ്ഞു വരുന്നവരെ അകറ്റി നിർത്തുക...

  • @ninanjohn6511
    @ninanjohn6511 วันที่ผ่านมา +3

    ചേയ്സ് pastor പറഞ്ഞത് 100% ശരിയാണു്. ഇതിന് ഒരു മാറ്റം വരികയാണെങ്കില്‍ ഒരു പാസ്റ്റര്‍ മാരും തൊണ്ട പൊട്ടി പ്രസംഗങ്ങള്‍ നടത്തേണ്ട കാര്യം ഇല്ല. എല്ലാവരും ക്രിസ്തുവില്‍ ആയി കൊള്ളും.

  • @BijuT-iu7fl
    @BijuT-iu7fl วันที่ผ่านมา +4

    മാനുഷികമായ എല്ലാ വിവാഹങ്ങൾക്കും ആളുകൾ ജാതി, മതം,സമ്പത്ത് സൗന്ദര്യം, മുതലായ ഘടകങ്ങൾ മാനദണ്ഡമാക്കാറുണ്ട് അത് സ്വാഭാവികമാണ് എന്നാൽ വീണ്ടും ജനിച്ച ദൈവ മക്കളെ സംബന്ധിച്ച് ഈ അഭിപ്രായങ്ങളിൽ ഒന്നിനും ഒരു പ്രസക്തിയും ഇല്ല കാരണം അവരുടെ വിവാഹം ദൈവഹിത. പ്രകാരമാണ് നടക്കുന്നത്. തക്ക സമയത്ത് തന്നെ ദൈവം അത് നടത്തും മേൽപറഞ്ഞ പ്രകാരം മാനുഷികമായ ഒരു ഘടകവും അവിടെ തടസമായി വരുന്നില്ല

  • @lawrencepj7047
    @lawrencepj7047 วันที่ผ่านมา +14

    പെന്തക്കോസ്റ്റിൽ ആണ് ജാതി വ്യവസ്ഥ കൂടുതൽ ഉള്ളത്

    • @Sam-h6v5u
      @Sam-h6v5u วันที่ผ่านมา

      Very very true.

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y วันที่ผ่านมา +2

    Today, caste thinking is very prevalent in the Pentecostal community. Many have told me several times that they should not be called 'Achha' or 'ammama' It is frightening how those who know Christ are getting caught in this. Even though different castes have different characteristics, shouldn’t we embrace them as brothers and sisters? The current state of Pentecostalism is very disturbing."

  • @RajammaModiyil
    @RajammaModiyil วันที่ผ่านมา +2

    What pastor Chase said is correct. That is what is happening among believers

  • @Hesedin
    @Hesedin วันที่ผ่านมา +3

    We don't need to comment or compare with other religion or community on this topic because they are not born again and not in Christ. We have to talk about the church

  • @bobyjohn7710
    @bobyjohn7710 วันที่ผ่านมา +2

    He is a true servent of God. No doubt

  • @ThomasYohannan-og4sy
    @ThomasYohannan-og4sy 20 ชั่วโมงที่ผ่านมา +1

    എന്നും രാവിലെ മുതൽ യൂട്യൂബ് ൽ ഇരുന്നു പ്രസംഗം നടത്താൻ എളുപ്പം ആണ് തെരുവിൽ നിന്ന് പരസ്യയോഗം ചെയുന്ന ദൈവദാസന്മാർ അനുഭവം പറയും

    • @susanmathew7143
      @susanmathew7143 15 ชั่วโมงที่ผ่านมา

      അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവം ആണ് പറഞ്ഞത്.
      അല്ലാതെ വെറുതെ പ്രസംഗിക്കുകയല്ലായിരുന്നു

  • @sjohn-777
    @sjohn-777 วันที่ผ่านมา +1

    Its God's grace to receive such a revelation. As Pastors, you all have the responsibility to preach this Oness and body of Christ revelation.
    God bless you Pastor

  • @titusvarughese
    @titusvarughese วันที่ผ่านมา +1

    Summary:
    Its normal in cities like Trivandrum, ernakulam, Bangalore or abroad, just like jewellery
    In villages or small towns, church is still backward and mixing with other backgrounds are seen like a taboo

  • @thomasjohn304
    @thomasjohn304 วันที่ผ่านมา +1

    കുടുംബജീവിതത്തിനു പ്രധാനം മനപ്പൊരുത്തമാണ് . മനസ്സാണ് പ്രധാനം .

  • @Jkp601
    @Jkp601 วันที่ผ่านมา +6

    Dear Ps. Appreciate ur stand,but what Ps.Chase said is very true in the inner core of many Pentecostal n brethrens....esp this is practised today in Travencore of Kerala many parts of TN n AP etc....this is a curse in the church . Many Christian leaders won't teach in churches instead promote castism or discrimination, it's true in my own family. Is not denominations in Kerala with same name but churches of ONLY BACKWARD CASTES? eg.Church of God in India. We need TRANSFORMATION IN & OUT.... 😢

    • @Aazadimalayalam
      @Aazadimalayalam  วันที่ผ่านมา +2

      Today morning one young pastor called me and said he is getting a proposal from a north Indian tribal girl, I encouraged him to go ahead. Just go through our channel testimonies you will get number of examples for those who got married with Syrian christians. My opinion is there may be discrimination but it is less than other communities. But still we want to improve. The story of church of God is different.

    • @Hesedin
      @Hesedin วันที่ผ่านมา +3

      Not at all pastor finny, i strongly disagree with you on this, you have to do a background study on this. what pastor chase is absolutely true, so called pastors and believers have very bad attitude towards people who came from Hindu background, but these so called people doesn't know that their ancestors also was Hindus because India is a Hindu nation. What you said on this is totally wrong because you didn't do a proper background study on this, people who marries Hindu converted are very less, the other so called pride people are more in this community, so many times felt ashamed of their racism spirit, not only about caste, in terms of money, job, skin colour etc...all of us need a core repentance because it's not our choices that we born in such families or we got different skin colour or whatever, it's all because of His mercy and grace. If we church can't be a role model to the society then who can be, all our hearts are deeply corrupted. We all really need to have repentance and humble ourselves.

    • @Aazadimalayalam
      @Aazadimalayalam  วันที่ผ่านมา +1

      @Hesedin it depends upon your personal experience and among whom you are placed. I have lot of friends and relatives who got married persons came from different background. I agree a few are still there those who are not having progressive thoughts. You can disagree but I am connected with lot of 'good' people.

    • @Truth12344
      @Truth12344 วันที่ผ่านมา

      ഞാനും ഒരു ഹൈന്ദവ വിശ്വാസത്തിൽ നിന്നും രക്ഷിക്കപ്പെട്ട ആളാണ്... എന്റെ marriage ടൈമിൽ എല്ലാരും എന്നോട് ചോദിച്ചത് ഞാൻ ക്രിസ്ത്യൻ ആണോന്ന് ആണ്.. ഹിന്ദു ആണെന്ന് പറഞ്ഞപ്പോ എന്റെ caste അറിയണം.. ഞാൻ backward caste ആണെന്ന് പറഞ്ഞപ്പോ എനിക്ക് വന്ന എല്ലാ ആലോചനയും മുടങ്ങി.. ഞാൻ ഒരു govt ജോലി ഉള്ള ആളായിട്ട് പോലും.. അന്ന് ഞാൻ ഇതിന്റെ ഉള്ളിലെ വിവേചനം മനസിലാക്കി.. അവസാനം ഞാൻ മുസ്ലിം സമുദായത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന പെൺകുട്ടി ആണ് ഞാൻ വിവാഹം കഴിച്ചേ.. മറ്റ് മത വിഭാഗത്തിൽ നിന്ന് വന്നവർക്ക് വിവാഹം നടക്കാൻ ഒരുപാട് പ്രയാസം ആണ്.. ഇത് എന്റെ ലൈഫിൽ ഉള്ള അനുഭവം ആണ്..

    • @Hesedin
      @Hesedin วันที่ผ่านมา

      @@Aazadimalayalam 😂😂😂 without knowing me you said that it's my experience and where I am placed, hilarious reply. By God's grace i don't have such experience but I know many people who had such bad experiences and I spoke for them who had the experience and still many are going through such kind of experience in our community. I don't have to play smoke and mirror game on this, since you have told that we can comment our views on this, I did. Anyways I respect your stand on this.

  • @jeweljibishponnu1365
    @jeweljibishponnu1365 วันที่ผ่านมา +3

    😢pastor Chase Joseph is right..

  • @777.SalemTrust
    @777.SalemTrust 7 ชั่วโมงที่ผ่านมา +1

    😂 എല്ലാം വളരെ നല്ല കാര്യം ... എന്നാൽ ഈ കാര്യത്തിൽ മാതൃക കാട്ടേണ്ടത് സഭാ നേതൃത്യത്തിൽ ഉള്ള ദൈവദാസന്മാരാണ് ... എന്നാൽ അവരൊക്കെ America: Europe കിട്ടിയില്ലെങ്കിൽ Gulf എങ്കിലും വേണം ..
    😂 ഏറ്റവും ദുഖകരമായ കാര്യം മാസയോഗത്തിനും കൺവെൻഷന്നു കൾക്കും ലക്ഷങളും കോടികളും ചിലവഴിക്കന്നവർ ഒരു നല്ല സെമിത്തേരിയോ Auditorium വേണെമെന്ന് ചിന്തിക്കുകേയില്ല.കാരണം ഇതെക്കെ ക്രമീകരിച്ച് വിളിച്ചാൽ അവർ വരും. അത്രമാത്രം ... മാസയോഗങളും കൺകവൻഷനുമാണ് നേതൃസ്ഥാനത്തേക്കു വരാനുള്ള ചവിട്ടുപടികൾ 😢പിരിവ് വിശ്വാസികൾക്ക് മാത്രയുള്ളതാണ് ഇതൊക്കെ ഒഴിവാക്കിയാൽ കേരളത്തിലെ എല്ലാ ജില്ലകളിലും നമ്മുക്ക് നല്ല Auditorium ഉം സെമിത്തേരിയുo ഉണ്ടാവും. എന്നാൽ ഒരു Pastor ഉം ഇതിനു സമ്മതിക്കില്ല.😂😢 നിങ്ങൾ ഒന്ന് ശ്രമിച്ചു നോക്ക്😢😅 നിരാശപ്പെടേണ്ടിവരും😮😢😅😊😢😂😢

  • @kuriakosevarkey498
    @kuriakosevarkey498 10 ชั่วโมงที่ผ่านมา

    എല്ലാ ജാതിയിൽ നിന്നും കർത്താവിൽ വിശ്വസിച്ച് കടന്നു വരുന്നവർ ഉണ്ടല്ലോ. അവർ തമ്മിൽ വിവാഹം കഴിക്കുന്നതാണ് എന്റെ അഭിപ്രായത്തിൽ നല്ലത്. വിവാഹം കഴിക്കുന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഈ വ്യത്യാസങ്ങൾ !

  • @georgebaiju6997
    @georgebaiju6997 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞാണ് ശെരി!!//😊

  • @pratheeshjedappattu1260
    @pratheeshjedappattu1260 วันที่ผ่านมา +1

    പാഠഭേദത്തിന് കുറച്ച്കൂടെ ഭേദം വരുത്തേണ്ടതുണ്ട് സഹോദരാ. നമ്മുടെ വിവാഹ പരസ്യങ്ങൾ എല്ലാം ഒന്ന് എടുത്തു നോക്കിക്കേ. താങ്കൾ പറഞ്ഞതിലും അധികമായി 95 ശതമാനം പേരും സ്വജാതിയിൽ നിന്നുള്ള വിവാഹാലോചനകൾ ആണ് ക്ഷണിക്കുന്നത്. മാത്യു സാമുവൽ പറഞ്ഞത് യാഥാർഥ്യമാണ്. പക്ഷേ ആ യാഥാർഥ്യത്തിന്റെ അനുപാതം തികച്ഛും തുച്ഛമാണ്. തമ്മിൽ ഭേദം തൊമ്മൻ എന്നേയുള്ളൂ. മറ്റ് സാമുദായിക ക്രിസ്ത്യാനികളെക്കാൾ പെന്തക്കോസ്തുകാരായ നമ്മുടെ ഇടയിൽ ഇതര ജാതിയിൽ നിന്നുള്ളവർ വിവാഹിതരാകുന്നു എന്നു മാത്രം. 95 ശതമാനവും ചെയ്സ് പാസ്റ്റർ പറഞ്ഞതുപോലെ.! ഈ അനുപാതം താങ്കൾ വിവരിച്ചപ്പോൾ ഒന്ന് തിരിഞ്ഞു പോയി അതുകൊണ്ടാണ് തിരുത്തൽ വേണ്ടിവന്നത്.

  • @mallikarahim2363
    @mallikarahim2363 วันที่ผ่านมา +3

    അത് മറ്റൊന്നുകൊണ്ടും അല്ല കർത്താവിനെ ആൽമാവിൽ കാണാൻ ഇത് വരെ അവർക്ക് കഴിഞ്ഞിട്ടില്ല, ഇപ്പൊഴും പാരമ്പര്യം കൊണ്ട് നടക്കുന്നവരാണ്,യേശുവിന്റെ പുണ്യാഹ രക്തം കൊണ്ട് വീണ്ടെടുക്കപ്പെട്ടവർക്കു തമ്മിൽ ഒരു വ്യത്യാസം ഇല്ല, അതിനു ദൈവത്തിന്റെ പരിശുദ്ധയാൽമാവ് അകത്തു വേണം,

    • @FELI43162
      @FELI43162 วันที่ผ่านมา +1

      നിങ്ങൾ മുസ്ലിം ആയിരുന്നു ഇപ്പോൾ നിങ്ങൾക്കു മതം ഇല്ല ജാതിയും ഇല്ലാ ക്രിയതുവിൽ നിങ്ങൾ ഒന്നാണ് ഒരു ശരീരം ആണ്

  • @baburajan1844
    @baburajan1844 วันที่ผ่านมา +2

    What Pastor Chase said is the truth. What Mathew Samuel said is not correct both regarding large-scale conversions n marriage not true.

  • @songandjourney573
    @songandjourney573 23 ชั่วโมงที่ผ่านมา

    Pr Chaise Joseph പറഞ്ഞത് വളരെ വസ്തുതപരമായ കാര്യം തന്നെ.... 👍

  • @thomasabraham5963
    @thomasabraham5963 วันที่ผ่านมา +2

    ഇപ്പോൾ പെന്റ കോസ്റ്റ് church ഇൽ ഉണ്ട് വചനം പറയുന്നു ഗാലത്യൻസ് 3-27:29. എല്ലാവരും കർത്താവിൽ ഒന്ന്ത്ര.

  • @rekhasyl1092
    @rekhasyl1092 18 ชั่วโมงที่ผ่านมา

    Dear pastor, discrimination und. ❤Chase Pastor പറഞ്ഞത് സത്യമാണ്. ഇപ്പഴും caste ചോദിക്കുന്നുണ്ട്. Backward community aanennu അറിഞ്ഞാൽ അങ്ങനാ പെരുമാറുന്നവരും ഉണ്ട്. കർത്താവ് ഒരു change കൊണ്ടു വരട്ടെ❤

  • @chandrikaa9526
    @chandrikaa9526 14 ชั่วโมงที่ผ่านมา

    എൻ്റെ മോനും വിവാഹത്തിന് അന്വേഷിക്കുമ്പോൾ ജാതി വേറെ എന്ന കാരണത്താൽ ഒഴിയുന്നു. വിശ്വാസികളിൽ പലർക്കും ഈ അനുഭവംഉണ്ട്..

  • @bimaljoy1715
    @bimaljoy1715 วันที่ผ่านมา

    അതെ രണ്ടും ശെരിയാണ്. കേരളത്തിലെ ഇപ്പോഴുള്ള നല്ലൊരു ശതമാനം വിശ്വാസികൾക്ക് പണത്തിന്റെ ഹുങ്കാണ്.😊 അവർ ഇപ്പൊ ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കുന്നു.

  • @jeweljibishponnu1365
    @jeweljibishponnu1365 วันที่ผ่านมา +3

    Even my parents disagree to a man who came from hindu background I don't know what is the reason?

    • @thommyshelby4825
      @thommyshelby4825 18 ชั่วโมงที่ผ่านมา

      Reason is, they think you both cannot live in sync as you are from different communities...Many backward castes people have nothing in common with syrian christians. Every backward community has their own problems.

  • @biyabel1997
    @biyabel1997 วันที่ผ่านมา +4

    എനിക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് ഹൈന്ദവ വിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്നതിനാൽ വിവാഹ സമയത്ത് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ജാതി, പൈസ, നിറം, സൗന്ദര്യം നോക്കുന്നവരാണ്.

  • @BabuBabu-pf6ws
    @BabuBabu-pf6ws วันที่ผ่านมา +4

    ക്നാനായ യിൽ നിന്നും രക്ഷിക്കപ്പെട്ടവർ (ന്യൂ ഇന്ത്യ കാർ )കാണിക്കുന്നത് ഇതു തന്നെ അല്ലേ.

  • @PrankyKidz-dr2dj
    @PrankyKidz-dr2dj วันที่ผ่านมา +1

    Caste system will be abolished in India by the Union Government by a stringent legislation. our country cannot go in this way for long. People of India have to view each other as human being without any prejudices based on caste/community of whatsoever. I have prayed for the abolition of this evil system for a whole month. I know that God will work in the heart of our rulers just like He worked in the heart of Cyrus

  • @rajanjustus7717
    @rajanjustus7717 วันที่ผ่านมา

    Pastor Chase Joseph is absolutely right, Malayali Christian People and Even Tamil Christian People, some believers and some Pastors are still racists, discriminating believers on the basis of Castes and colours and Creeds , these behaviour reveals, their immatured Character, If you are a part of a Significant denominations , SC, ST or or any Backward classes, these Pastors have churches where the same classes belongs to, but claiming themselves upper classes, their pastors are pastoring among the same classes. This is what happening in Kerala

  • @southsouthwest8977
    @southsouthwest8977 วันที่ผ่านมา

    Mathew Samuel definitely is a radical individual who has an ignorant role in social media.

  • @asokpkumar1202
    @asokpkumar1202 11 ชั่วโมงที่ผ่านมา

    “ Woe in to you , teachers of the law and Pharisees , you hypocrites ! You travel over land and sea to win a single convert , and when you have succeeded , you make them twice as much a child of hell as you are “ ( Matt 23: 15 ) . This is what happens among Kerala hard core Pentecostals . Woe un to them woe unto them .

  • @divineinsightsmalayalam5892
    @divineinsightsmalayalam5892 19 ชั่วโมงที่ผ่านมา

    വ്യത്യാസങ്ങൾ നോക്കാതെ വിവാഹം കഴിക്കുന്നവർ പെന്തക്കോസ്തിൽ താരതമ്യേന കൂടുതലുണ്ടാകും. പക്ഷേ ജാതിയുടെയും പണത്തിൻ്റെയും കളറിൻ്റെയുമൊക്കെ വേർതിരിവ് പെന്തക്കോസ്തി ലുണ്ട്. സംബോധനകളിൽ പോലും വ്യത്യാസമുണ്ട്. 50% പേരെങ്കിലും അങ്ങനെയുള്ളവർ പെന്തക്കോസ്തിൽ ഉണ്ടെങ്കിൽ തന്നെ അത് നമുക്ക് അപമാനമല്ലേ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ സഭകളിൽ വിവാഹപ്രായം കഴിഞ്ഞവർക്കും കഴിയാത്തവർക്കും വേണ്ടി ഇത്രത്തോളം പ്രാർത്ഥിക്കേണ്ടി വരില്ലായിരുന്നു.

  • @417sims
    @417sims วันที่ผ่านมา +3

    No you are not right bcos still majority pastors and believers keep racism and casteism, it is prevalent among pentacost church strongly, these so called pentacostal people never will change..they only preach😂I am 55 yrs old now ..i am born and brought up in a pentacostal family..so from my experience I am saying
    Pr Chase is 100% right

    • @Aazadimalayalam
      @Aazadimalayalam  วันที่ผ่านมา

      @@417sims How you can say majority? A few are there but not majority.

    • @417sims
      @417sims วันที่ผ่านมา

      From my experience....pinnae premichum olichodiyum okkae nadakunnu...theere nivarthiyillathe kettichu kodukum allathe...Christuvil onnaannennum paranju oru tharum normal reedhiyil oru proposal vannu nadathii kodukilla...so pls dont support pentacostal pastors and believers

    • @417sims
      @417sims วันที่ผ่านมา

      Pr Chase said it and thats true 100%...no more comments pls.

  • @leelammajose5435
    @leelammajose5435 16 ชั่วโมงที่ผ่านมา

    ഞങ്ങളുടെ സഭയിൽ ഹിന്ദു background il നിന്ന് വിശ്വാസത്തിൽ വന്ന ഒരു ഫാമിലി അവരുടെ രണ്ടു പെൺകുഞ്ഞുങ്ങൾ വിവാഹം കഴിച്ചിരിക്കുന്നത് യാക്കോബായ background il നിന്ന് വന്ന ആൺകുട്ടികൾ ആണ്.

  • @davidthomas7934
    @davidthomas7934 23 ชั่วโมงที่ผ่านมา

    Br മാത്യു സാമൂവൽ പറഞ്ഞത് മനസാന്തരപ്പെട്ടു വിശ്വാസത്തിൽ വന്നവരെക്കുറിച്ചു അവർ സമൂഹത്തിൽ 10 % ഉണ്ടെങ്കിൽ,
    പാസ്റ്റർ ചെയ്സ് ജോസഫ് പറഞ്ഞത് മനസാന്തര പെടാതെ രക്ഷിക്കപ്പെട്ടു എന്നുപറയുന്ന 90% പെന്തക്കോസ്തു കാരെക്കുറിച്ചു .
    മൂന്നു പതിറ്റാണ്ടു നാടുചുറ്റിനടന്ന എന്റെ അനുഭവത്തിൽ ഞാൻ കണ്ട ഒരു കാര്യം ഞാൻ പറഞ്ഞു എന്ന് മാത്രം.
    രണ്ടു പേരും പറഞ്ഞത് ശരി തന്നെ എന്നാൽ ഇതാണ് സത്യം.

  • @Skaria-cf1nm
    @Skaria-cf1nm วันที่ผ่านมา +2

    Both contents are same
    As a secular person Mathew sir have
    certain limitations to express his views

    • @Aazadimalayalam
      @Aazadimalayalam  วันที่ผ่านมา

      not same you watch mathew samuel full video his is criticizing hindus not christians and for that he is giving the example of christians. watch his full video th-cam.com/video/Hrex04vzEzU/w-d-xo.htmlsi=5FxKMgI200bEzLT3th-cam.com/video/Hrex04vzEzU/w-d-xo.htmlsi=5FxKMgI200bEzLT3

  • @clbiju
    @clbiju วันที่ผ่านมา +1

    Now only finance matters if the Girl is educated and settled in US or Europe who bothers of her background or caste or colour. I have seen many marriages like that. Boys from good family background without any hesitation do marry them. I have seen even many divorcees getting married in Pentecostal community if that has been approved then why not this?

  • @mymic69392
    @mymic69392 วันที่ผ่านมา +5

    നമ്മുടെ മക്കളെ scheduled caste യുവതിയുമായോ യുവവുമായോ വിവാഹം കഴിപ്പിക്കാൻ നമുക്ക് കഴിയട്ടെ ❤❤

    • @dennym.joseph5411
      @dennym.joseph5411 วันที่ผ่านมา

      അങ്ങനെ നിർബന്ധമൊന്നുമില്ല.എന്നാൽ വിവാഹമാലോചിക്കുമ്പോൾ ബാക്കിയെല്ലാ ക്രൈറ്റീയയും ( വിദ്യാഭ്യാസം, സൗന്ദര്യം, കുടുംബനിലവാരവും) ഒത്തു വന്നിട്ടും ജാതി എന്ന വിഷയത്തിൽ വിവാഹ ആലോചന മാറ്റുന്നതിന് ഒരു ന്യായീകരണവുമില്ല.

  • @minikoshy2570
    @minikoshy2570 วันที่ผ่านมา

    Hi Pastor, Where is your church in Bombay ?

  • @rinup1
    @rinup1 วันที่ผ่านมา

    watching without skipping the AD.

  • @daisymathew6369
    @daisymathew6369 วันที่ผ่านมา +1

    Ethokke parayunnavar avarude makkalude karyam varumbol swabhavam marum.

  • @rajjtech5692
    @rajjtech5692 วันที่ผ่านมา

    🙏.സത്യമായും പൂർണ്ണ വിനയം ഉള്ള വ്യക്തികളെ കണ്ടെത്താൻ സാധിക്കണം. അതിനു നല്ലത് college പഠനകാലത്തു പരിചയപ്പെടുന്നതാണ്. പരസ്പരം മനസ്സിലാക്കാൻ 3 വർഷം കിട്ടുമല്ലോ!അല്ലാതെ മതം നോക്കി വിവാഹത്തിന് പോയാൽ ചേർന്നു പോവണമെന്നില്ല. 👍.

  • @mathewmathew6635
    @mathewmathew6635 18 ชั่วโมงที่ผ่านมา

    Can you name a pastor married to adivasi girl at Jharkand

  • @thresiammaaugustine9562
    @thresiammaaugustine9562 15 ชั่วโมงที่ผ่านมา

    Chase joseph paster god bless you

  • @123jinson
    @123jinson 19 ชั่วโมงที่ผ่านมา

    Chase pastor അഡ്രെസ്സ് ചെയ്ത വിഷയം first hand experincil നിന്നു പറഞ്ഞതാണ്. mathew samuel ജനറൽ ആയിട്ട് പറഞ്ഞു എന്നെ ഉള്ളു. ഇത് social വിഷയത്തെക്കാൾ കൂടുതൽ ഇതൊരു ആത്മീയ വിഷയമാണ്. 10 % real born again എക്സ്പീരിയൻസ് ഉള്ളവർ ഇതൊന്നും നോക്കാറില്ല

  • @shyjumathew8982
    @shyjumathew8982 17 ชั่วโมงที่ผ่านมา

    ഞാൻ ഒരു സമുദായത്തിനും എതിരല്ല. ഞാൻ ഒരു സുറിയാനി പെന്തക്കോസുകാരൻ ആകുന്നു. എന്റെ സഭയിൽ കൂടുതലും വരുന്നത് സുറിയാനി ക്രിസ്ത്യൻ ആകുന്നു. ഇപ്പോഴും ഞങ്ങൾ പറയുന്നത് കല്യാണത്തിന് കുറി കൊടുക്കുമ്പോൾ വധുവിന്റെ ഭാഗത്തായിക്കോട്ടെ വരന്റെ സഭയിൽ ആയിക്കോട്ടെ കുറി ഉടുക്കുന്ന സമയത്ത് സുറിയാനി ക്രിസ്ത്യൻ പേര് എന്ന് എഴുതിയിരിക്കണമെന്ന് ഞങ്ങൾ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട് കൗൺസിലിലും, നേതൃസ്ഥാനത്തോടും. കാരണം കല്യാണം കഴിഞ്ഞ് പിന്നീട് ഒരു വിഷയം ഉണ്ടാകാതിരിക്കാനാവുന്നു കല്യാണത്തിന് പുറകടക്കുമ്പോൾ ഏത് ബാഗ്രൗണ്ട് വന്നത് ആ ബാഗ്രൗണ്ട് എഴുതണം എന്നു പറയുന്നത്. അതുപോലെ തന്നെ ഞങ്ങൾ പറഞ്ഞിട്ടുണ്ട് ഞങ്ങടെ സഭയിൽ സുറിയാനി ക്രിസ്ത്യൻ പാരമ്പര്യമുള്ള പാസ്റ്ററിനെ മാത്രമേ വിടാവൂ.

    • @joanna9468
      @joanna9468 12 ชั่วโมงที่ผ่านมา

      @@shyjumathew8982 ഏത് സഭയാണ് താങ്കളുടെ.....യേശുകിസ്തു സുറിയാനിക്കാരനാണോ... അല്ലാന്നു ഞാൻ വിശ്വസിക്കുന്നു...യേശുവിനെ ആ സഭക്കകത്ത് കേറ്റുമോ.....

  • @graceindustries3469
    @graceindustries3469 วันที่ผ่านมา +1

    പാസ്റ്റർ പറഞ്ഞത്‌ തെറ്റാണ് പ്രോത്സാഹനം ഇല്ല മറിച്ച് നിരുത്സാഹപ്പെടുത്തുകയാണ്. തെളിവ് എത്ര എണ്ണം വേണമെങ്കിലും പറയാം.

  • @thomasabraham5963
    @thomasabraham5963 วันที่ผ่านมา

    സ്നാനം ഏറ്റവർ ദൈവ മക്കൾ എന്നു വിളിക്കുന്നു
    1ജോൺ 3 : 1
    ജോൺ 1:12

  • @johnbaby825
    @johnbaby825 19 ชั่วโมงที่ผ่านมา

    Swandham makkalude kariyam varumbole ellarum ethupole parayanam.

  • @rekhasyl1092
    @rekhasyl1092 17 ชั่วโมงที่ผ่านมา

    Phinny pastor u r right ❤❤❤❤

  • @karunakarancn1767
    @karunakarancn1767 วันที่ผ่านมา +1

    God is great

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f 15 ชั่วโมงที่ผ่านมา

    ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാണ്, ക്രിസ്തുവിനെ കുറിച്ചുള്ള വെളിപാട് ലഭിച്ചവർക്ക് ജാതി ഒരു പ്രശ്നമകില്ല

  • @sabuninan4587
    @sabuninan4587 วันที่ผ่านมา +2

    മോശ കൂശ്യ സ്ത്രീ എയ് വിവാഹം കഴിച്ചു.... സഹോദരി മിര്യം ഇടഞ്ഞ്‌....

  • @nmtp
    @nmtp วันที่ผ่านมา +2

    Enta chase paranjathu correct annu . Iyalku veruthe publicity ku vendi keri video ittatha

  • @BabuBabu-pf6ws
    @BabuBabu-pf6ws วันที่ผ่านมา +4

    അബ്രഹാം തന്റെ മകന് സ്വന്തം ജാതി യിൽ നിന്നും ആണ് വധു വിനെ കണ്ടുപിടിച്ചതുകൊണ്ട് ഞാനും 😂😂

    • @മൊസാദ്
      @മൊസാദ് 21 ชั่วโมงที่ผ่านมา

      ഈഴവനും ആശാരിയും ഉള്ളാടനും വേട്ടുവനും മതം മാറി സുറിയാനി കൃസ്ത്യാനിയായി

  • @JomonJomonpd-ht7zt
    @JomonJomonpd-ht7zt วันที่ผ่านมา +4

    Chase pastor paranjathu sariyalle

  • @lissythomas6529
    @lissythomas6529 วันที่ผ่านมา

    വിവാഹം രണ്ടു കുടുംബം ങ്ങൾ തമ്മിലുള്ള ഉടമ്പടി യാണ് എന്ന് പാസ്റ്റർ പറയുന്നു എന്നാൽ pr ചെയ്സ് അതൊരിക്കലും അംഗീകരിക്കില്ല.

    • @Aazadimalayalam
      @Aazadimalayalam  วันที่ผ่านมา

      @@lissythomas6529 There is a saying "Indians Marry a family not a person"

    • @lissythomas6529
      @lissythomas6529 วันที่ผ่านมา

      @Aazadimalayalam രണ്ട് വെക്തി കളുടെ വിവാഹത്തിൽ കുടുംബങ്ങൾ ഒരു സ്ഥാനവും ഇല്ല എന്നതിന് ഉദാഹരണം ആയി pr ചെയ്സ് പറയുന്നത് അദ്ദേഹം ത്തിന്റെ തന്നെ അനുഭവം ആണ്. അദ്ദേഹത്തിന്റെ ഭാര്യ ഒരു തെലുഗു കുടുംബത്തിലെ കുട്ടിയാണ്. കുഞ്ഞുങ്ങളുടെ വിവാഹത്തിൽ കുടുംബക്കാർക്ക് ഒരു കാര്യവും ഇല്ല എന്ന അദ്ദേഹത്തിന്റെ വാതത്തോട് എന്തോ എനിക്ക് ഒരു അഭിപ്രായവും (യോജിപ്പും )ഇല്ല

  • @VargheseKarippai
    @VargheseKarippai 21 ชั่วโมงที่ผ่านมา

    Azzadi is 100%correct

  • @jacobthomas3180
    @jacobthomas3180 วันที่ผ่านมา +2

    Pr.Chase Joseph is promoting his own theology.He said Pentacostals,doesnt know basics of,sotetiology.

  • @vinodkumarthomas4811
    @vinodkumarthomas4811 วันที่ผ่านมา +1

    ബങ്കാളിയായ വിവേകാനന്ദസ്വാമി കേരളം ഭ്രാന്താലയമാണെന്ന് ഒരിക്കലും പറയില്ല ...കാരണം 2024 ആയിട്ടും ബങ്കാളിയെ ശ്രദ്ധിച്ചാൽ മതി.. ഏതാണ് ഭ്രാന്താലയമെന്ന് മനസിലാക്കാം.. വിവേകാനന്ദസ്വാമിയുടെ പേരിൽ ആരോ അത് ചാർത്തിക്കൊടുത്തതാണ്. പിന്നെ '.. ജാതീയ ചിന്ത മദ്ധ്യതിരുവിതാം കൂറിൽ ശക്തമാണ്... പലരുടെയും രക്തത്തിൽ അത് അലിഞ്ഞു പോയി ...

  • @shajisamuel7657
    @shajisamuel7657 วันที่ผ่านมา +2

    പാസ്റ്റർ ചെയ്‌സ് പറഞ്ഞതാണ് ശരി. ചില നുണല് പാസ്റ്ററുമ്മാർക്കാണ് ജാതി ചിന്ത കൂടുതൽ

  • @subashkjose6381
    @subashkjose6381 วันที่ผ่านมา +1

    ജാതീയത ഒരു ഒരു പ്രശ്നമാണെങ്കിലും പെന്തക്കോസ്ത് സമൂഹം പൊതുവേ കൂടുതൽ ആളുകളും പുരോഗമനപരമായ കാഴ്ചപ്പാടുകൾ പുലർത്തുന്നുണ്ട് ഇന്നും ജാതിയുടെ വിവേചനങ്ങൾ ഉണ്ട് എന്നുള്ളതും ഒരു യാഥാർത്ഥ്യമാണ്. താഴ്ന്ന സമൂഹമെന്ന വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിൽ നിന്ന് വിശ്വാസത്തിൽ വരുന്ന ആളുകൾ അവരെക്കാളും ഉയർന്ന സമൂഹത്തിലുള്ള ആളുകളെ വിവാഹം ചെയ്യണം എന്ന് ഒരു മനോഭാവം എന്നാൽ ആദിവാസി സമൂഹങ്ങളിൽ നിന്നും മറ്റു വിവാഹം ചെയ്യുവാൻ അവർ മടിക്കുകയും ചെയ്യുന്നു എന്നുള്ളത് ഒരു വസ്തുതയാണ്

    • @Sam-h6v5u
      @Sam-h6v5u วันที่ผ่านมา

      This person is indirectly accusing the backward community people saying that they are not willing to marry from tribals. You are wrong.

  • @JesusRedeemer-x4s
    @JesusRedeemer-x4s วันที่ผ่านมา

    Azadi is correct thanks

  • @mathewmathew6635
    @mathewmathew6635 18 ชั่วโมงที่ผ่านมา

    Can you marry your daughter to a Kerala parayan or adivasi boy, converted if you have a daughter. Then I can say that you are true. Otherwise you are doing for your name.

  • @samuelimmanuel718
    @samuelimmanuel718 วันที่ผ่านมา

    Indian Castes.
    This was created by Sri Krishna in India. Read Gita. This caste-ridden DNA runs through almost all Indians!! Exceptions are few.
    In Bengal also castism was prevalent.

  • @sibis8916
    @sibis8916 23 ชั่วโมงที่ผ่านมา

    പെന്തക്കോസ്തിൽ ഇന്നും നന്നായിട്ട് വ്യത്യാസം ഉണ്ട്

  • @falconig8441
    @falconig8441 วันที่ผ่านมา +2

    നിത്യതയിൽപോഹാനാണ് വിശ്വാസത്തിൽ വരുന്നത്.

  • @thomasabraham5963
    @thomasabraham5963 วันที่ผ่านมา

    ദൈവ സഫയിൽ ജാതി പറയുവാൻ വചനം പറയുന്നില്ല..

  • @joydaniel4543
    @joydaniel4543 วันที่ผ่านมา

    ക്രിസ്തു നമ്മേ വിലയ്ക്ക് വാങ്ങി നമ്മൾ കർത്താവിനു അടിമ കൾ പിന്നെ എന്നാ ജാതി😅😅😅

  • @linamartin1062
    @linamartin1062 วันที่ผ่านมา

    Good👍

  • @SUBINTMATHEW
    @SUBINTMATHEW วันที่ผ่านมา

    Chase Joseph thinking himself as a hero .

    • @subhashbaby
      @subhashbaby วันที่ผ่านมา +4

      How do you know that? Did holy spirit reveal it to you?

  • @Sam-bo9hd
    @Sam-bo9hd วันที่ผ่านมา +3

    ദൈവ വചനത്തിന്റെ വെളിച്ചത്തിൽ ജാതി പറയുന്നവരെ ക്രിസ്തുവിന്റെ രാജ്യത്തിൽ പ്രവേശിക്കുമോ?

  • @sojanantony6427
    @sojanantony6427 วันที่ผ่านมา

    സ്തോത്രം

  • @advraginial3644
    @advraginial3644 วันที่ผ่านมา

    🙏🙏🙏

  • @rajanchack0899
    @rajanchack0899 วันที่ผ่านมา

    സ്റ്റേജിൽ പ്രസംഗിക്കാൻ ആർക്കാണ് കഴിയാത്തത്. സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ച് കൊടുക്കാൻ ഇങ്ങനെയുള്ളവർ തയ്യാർ ആണോ. എല്ലാവരും പ്രസംഗിക്കാൻ മിടുക്കൻമാർ. കഷ്ട്ടം.

    • @Malayalicouple
      @Malayalicouple วันที่ผ่านมา +1

      Chase pr. marry cheythirikunnathu Hindu convert aanu…

  • @gladysstanley5254
    @gladysstanley5254 วันที่ผ่านมา

    Majority of the people are not ready to accept .I can tell many incidents.I challenge you pastor you never give your son or daughter to people from other back ground
    .

  • @Sam-h6v5u
    @Sam-h6v5u วันที่ผ่านมา

    1. Kerala Pentecostals will cry for tribals and backward castes in North india. They have so much burden for them. But no burden for their neighbour who is a tribal or backward.
    2. These kerala Pentecostal are willing to give their children to marry north indian backward xans but not from kerala. What is this?
    3. How many children of Pentecostal church leaders/pastors/missions leaders married from backward communities? All these leaders speak a lot about Dalits. It is just like political speeches!
    4. The Pentecostal newspapers publish caste based matrimonials! Can't they stop it and become a catalyst to bring change in the society? Are thry not after money and popularity.
    5. There are Pentecostal churches divided/separated in the name of caste. There are different churches for upper and lower castes within the same organization! As long as these descriminations exist, how can you speak about marrying from lower castes?

  • @philipvarghese100ify
    @philipvarghese100ify วันที่ผ่านมา

    Kristhuvil evarum onnanu enna viswasam ellathathanu kaaranam.

  • @shobalchristyphilip3573
    @shobalchristyphilip3573 22 ชั่วโมงที่ผ่านมา

    ഭൂരിപക്ഷവും അങ്ങനെ ആണ്