ഭാര്യയെ തൃപ്തിപ്പെടുത്താൻ പറ്റാത്തവരാണോ പിന്നിൽ..?? | ABC MALAYALAM ORIGINALS | BLAH BLAH BLAH

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • ഭാര്യയെ തൃപ്തിപ്പെടുത്താൻ പറ്റാത്തവരാണോ പിന്നിൽ..??
    #socialmedia #media #comments #malayali #malayalam #housewife #wife #husband #family #familyissue #couple #blahblahblah #abcmalayalam #abcmalayalamoriginals
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 8

  • @jj..................
    @jj.................. 25 วันที่ผ่านมา +3

    കാര്യങ്ങൾ നേരെ ചൊവ്വേ പറയാൻ അറിയാത്തവരാണ് തെറി പറയുന്നത്

  • @jayadasraman9671
    @jayadasraman9671 23 วันที่ผ่านมา

    ചെറിയൊരു ചെറിയൊരു കമന്റ് ഇട്ടാൽ മതി ചില വീഡിയോക്ക് താഴെ അവിടെ വന്ന് തെറി പറയാൻ ആളുണ്ട്.അപ്പോഴാണ് ഇത്രയും അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുന്ന നിങ്ങൾക്ക് തീർച്ചയായിട്ടും തെറികൾക്കും പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല .സംസാരിക്കാനോ അഭിപ്രായങ്ങൾ പറയാനോ അറിയാത്ത ചില ആളുകളുണ്ട് അവരുടെ ആയുധമാണ് തെറി

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 25 วันที่ผ่านมา

    കോട്ടയം ജില്ലയിലെ സ്ത്രീകൾക്ക് നല്ലവണ്ണം തെറിവിളിക്കാൻ അറിയാം ഞാൻ കണ്ണൂർ കാരനാണ് മലബാറികൾ പൊതുവേ തെറി പറയാറില്ല പൊതുവേ കുറവാണ്

  • @niranjanmenan944
    @niranjanmenan944 24 วันที่ผ่านมา

    ഇവളെ അപ്പോ തെറി വിളിക്കുന്നുണ്ടല്ലിയോ... സ്വാഭാവികം..😂. മലയാളി പൊളിയല്ലേ... പ്രബുദ്ധനായ മലയാളി അങ്ങനെ ആണ്... അതിനു ഇതു പോലെ കാരണം കണ്ടു പിടിച്ച സഹോ നീ പൊളിയാണ് 🤣

  • @abhilashbalan-ei3iw
    @abhilashbalan-ei3iw 22 วันที่ผ่านมา

    മണ്ടത്തരങ്ങൾ വിളമ്പാതിരിക്കുക...

  • @samael951
    @samael951 24 วันที่ผ่านมา +2

    ഭാര്യ ഇല്ല. ഫാമിലിയും അമ്മയും എല്ലാം ആയിട്ട് നല്ല ബന്ധം ഉണ്ട്.... ഇനി ഞാൻ പറയാം, ഇവളെ കെട്ടുന്നവന്റെ അവസ്ഥ പരിതാപകരം ആണ്. ഇനി അടുത്ത വീഡിയോ ഇട്

    • @braveheart_1027
      @braveheart_1027 17 วันที่ผ่านมา

      She is married also a mother

    • @samael951
      @samael951 17 วันที่ผ่านมา

      @@braveheart_1027 അയിന്. ഇമ്മാതിരി ഊളത്തരം ആണ് പറയുന്നത് എങ്കിൽ ആ ഭർത്താവിന് ഒരു അവാർഡ് കൊടുക്കണം.