കള്ളം പറയുന്ന മുസ്ലിയാക്കളും നബിദിനാഘോഷവും l RAMEEL ABDULLA

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #MEDIA_FOCUS
    കള്ളം പറയുന്ന മുസ്ലിയാക്കളും നബിദിനാഘോഷവും l RAMEEL ABDULLA
    ( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِينًا )
    ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു.
    قوله صلى الله عليه وسلم : من أحدث في أمرنا هذا ما ليس منه فهو رد
    وفي الرواية الثانية : من عمل عملا ليس عليه أمرنا فهو رد
    നബി(സ) പറഞ്ഞു: ഈ ദീനിൽ എന്റെ കൽപന ഇല്ലാത്ത വല്ല കർമ്മവും ആരെന്കിലും പിന്നീട് ഉണ്ടാക്കിയാൽ അതു തളളണ്ടതാണ്.
    (എന്രെ കാലത്തില്ലാത്ത വല്ല കർമ്മവും പിന്നീട് ആരെന്കിലും ഉണ്ടാക്കിയാൽ അത് തളളണ്ടതാണ്)
    قال نبي(ص): تركت فيكم أمرين لن تضلو ماتمسكتم بهما كتاب الله وسنة رسوله
    നബി(സ) പറഞ്ഞു: രണ്ട് കാര്യം വിട്ടേച്ച് ഞാൻ പോകുന്നു അതു രണ്ടും മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴക്കില്ല അല്ലാഹുവിന്രെ ഖുർആനും എന്രെ ചര്യയും (ഹദീസ്) ആണത്
    ( كل محدثة بدعة ، كل بدعه ضلالة ، وكل ضلالة في النار) رواه مسلم .
    നബി(സ) പറഞ്ഞു: എല്ലാ പുതിയതും അനാചാരമാണ്, എല്ലാ അനാചാരവും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലേക്കാണ്
    قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا
    ഇമാം മാലിക്ക്(റ) പറഞ്ഞു: ആരെന്കിലും ദീനിൽ പുതുതായി ഒര് ബിദ്അത്ത് ഉണ്ടാക്കി എന്നിറ്റ് അത് നല്ലതാണ് എന്ന് വാദിച്ചാൽ മുഹമ്മദ് നബി(സ) തന്റെ ദൌത്യത്തിൽ വന്ജന കാണിച്ചു എന്നു പറയുന്നതിനു തുല്യമാണ്
    “അതേസമയം പൂര്‍വ്വീക പ്രവാചകന്‍മാരുടെ ജന്മദിനം കഴിഞ്ഞകാല മുസ്ലിംകള്‍ ആചരിച്ചതായി എവിടെയും കാണുന്നില്ല. അതുകൊണ്ടാണിന്നും അത് പ്രത്യേകമായി ആചരിക്കപ്പെടാത്തത്”.
    (2002 ആഗസ്റ് 16-31)
    “റബീഉല്‍ അവ്വലില്‍ നബി (സ്വ)യുടെ ജന്മദിനാഘോഷം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്.”(തെളിച്ചം മാസിക 2011. ഫിബ്രവരി)
    Nabidinagosham 2024
    nabidianagosham bid athu
    നബിദിനാഘോഷം ബിദ്അത്ത് തന്നെ...

ความคิดเห็น • 47