ഇവിടുന്നു ചോറും മീനും കഴിക്കാത്ത കോഴിക്കോട്ട്കാരുണ്ടോ? Most famous fish fry meals in Calicut

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ഇവിടെ ചോറും മീനും മാത്രം!

ความคิดเห็น • 114

  • @luttappifromkerala
    @luttappifromkerala 2 ปีที่แล้ว +30

    ഹോട്ടൽ പബ്ലിസിറ്റി ആയപ്പോ വിലയും കൂട്ടി. ഇവിടെ മാത്രമല്ല എവിടേം ഇങ്ങനെ തന്നെ

  • @dineeshchelakkara2912
    @dineeshchelakkara2912 2 ปีที่แล้ว +14

    വലിയ അയല വറുത്തത് 40 രൂപക്ക് കിട്ടുന്ന കടകൾ എൻ്റെ നാട്ടിൽ ഉണ്ട്..

  • @jayadevankarath1057
    @jayadevankarath1057 2 ปีที่แล้ว +8

    ഒരു 25 കൊല്ലം മുന്നേ തൊട്ട് ഇവിടെ കഴിച്ചിട്ടുണ്ട്... കുറച്ചു കാലം മുന്നേ വരെ റേറ്റ് കുറച്ച് കൂടുതൽ ആയിരുന്നെങ്കിലും ഇത്രക്ക് കൂടുതൽ ആയിരുന്നില്ല... സ്വാദിൻ്റെ കാര്യം പിന്നെ പറയാനില്ല...

  • @Soul12373
    @Soul12373 2 ปีที่แล้ว +32

    120 രൂപ യുടെ IYLAA വളരെ കുറവ് ആണല്ലേ😁.നല്ല കട...ഏത് മീ‌ൻ അനെങ്കിലും ഇത്രേ ക്യാഷ് കുടുതൽ ആണ് ok

    • @ghafoor76
      @ghafoor76 4 หลายเดือนก่อน

      170 roopa fish fry

  • @vinil792
    @vinil792 2 ปีที่แล้ว +11

    എല്ലാവരും വെള്ളം കുടിച്ചു കിടന്നു ഉറങ്ങുമ്പോൾ, നിങ്ങളുടെ വീഡിയോ കണ്ട് ചെമ്പല്ലിയും, ചെമ്മീനും, മാന്തളും എല്ലാം സ്വപ്നം കണ്ട് ഉമിനീർ ഇറക്കി ഉറങ്ങുന്ന ഞാൻ..😔... നിങ്ങൾ ഒരൊറ്റ ആൾ ആണ് എനിക്ക് അടുത്ത ദിവസത്തെ ഊണ് എവിടെ നിന്നു വേണം എന്ന ലക്ഷ്യം ഉണ്ടാക്കി തരുന്നത്. നന്ദി 🙏.. പൈസ കുറച്ചു പോയാലും കുഴപ്പം ഇല്ല, ലോൺ എടുത്തിട്ട് ആയാലും, നിങ്ങൾക്ക് വേണ്ടി നുമ്മ പാലക്കാട് യാക്കര റിയാസിൻ്റെ മീൻ കടയിലും കടലുണ്ടിയിയിലും പോയി മീൻ കഴിക്കും..നിങ്ങൾക്ക് വേണ്ടി മാത്രം.. ❤️... അതാണ് ഉറുമീസ്

  • @Jaison-h9l
    @Jaison-h9l 2 ปีที่แล้ว +18

    ബാലേട്ടനേയും അമ്മയേയും ഒരു നുകത്തിന്റെ രണ്ടറ്റത്ത് കെട്ടാം...
    കോഴിക്കോടിനെ പറയിപ്പിക്കാൻ ഉണ്ടായ ജന്മങ്ങൾ...

  • @BlossomCooking
    @BlossomCooking 2 ปีที่แล้ว +6

    Fish fry looks delicious and tempting, great sharing of delicious healthy meal 👌👌👌👍

  • @ansaranu2653
    @ansaranu2653 2 ปีที่แล้ว +6

    ഇപ്പത്തെ മാർക്കറ്റ് വിലയാണെങ്കിൽ അയല കിലോ 120 ഉണ്ടാവുമോ അതുകൊണ്ട് അത് കൂടുതലാണ്

  • @SNS5184
    @SNS5184 ปีที่แล้ว +2

    ഒരു കിലോ അയലയ്ക്ക് 120 രൂപ വിലയുള്ളപ്പോൾ ഒരു അയില പൊരിച്ചതിന് 120 രൂപ വളരെ കുറഞ്ഞു പോയി... . ഇത്രേം വലിയ സൈസ് അലിയ പൊരിച്ചത് 40 രൂപയ്ക്ക് ഇതിലും വൃത്തിയായും ശുദ്ധമായും ഒരു പാട് കടകളിൽ കിട്ടുന്നുണ്ട്.

  • @najumudheenncr346
    @najumudheenncr346 2 ปีที่แล้ว +17

    പൊരിച്ച മീൻ വില കൂടുതൽ

  • @babukomath8070
    @babukomath8070 2 ปีที่แล้ว

    P0richathu vangiyillekil mukham theliyilla.Fry koode kodukkunna masalayil full ennayane. Kolostrol vegan varum.pain kittum.sudhamaya velichenna ennurappikkamo.

  • @arjunrdev1281
    @arjunrdev1281 2 หลายเดือนก่อน

    Arakkavaal mess aane eppoo

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +10

    നിങ്ങൾ കാണിച്ച അത്രയും വലുപ്പം ഉള്ള അയില ഞങ്ങളുടെ ഇവിടെ 50 രൂപയ്ക്ക് കിട്ടും

    • @sandeepvk3138
      @sandeepvk3138 2 ปีที่แล้ว +1

      Athu evan video edukkunna problems annu evide eshttam pole kada undu avanu ariyunavare avan edukkunollu athre olluu

    • @cleetuslouiswayanad1509
      @cleetuslouiswayanad1509 2 ปีที่แล้ว

      കാതർക്ക മെസ്സിൽ 30 രൂപയ്ക്കു കിട്ടും

  • @shyam7726
    @shyam7726 2 ปีที่แล้ว +8

    Calicut ulla second blade

  • @irshadnv9129
    @irshadnv9129 2 ปีที่แล้ว +11

    മച്ചാനെ ഇവിടെ വില കൂടുതൽ ആണ് എന്ന് ഞങ്ങൾ പറയും എന്നാലും വീട്ടും അവിടെ തന്നെ പോകും😀😀😀😀

  • @AbdulRaoofM
    @AbdulRaoofM 2 ปีที่แล้ว +14

    120 രൂപ അയലക്ക് കുറവ് ആണ്.
    സ്വർണം വെള്ളത്തിൽ കഴുകിയ മീൻ ആണോ

  • @sajibava8132
    @sajibava8132 2 ปีที่แล้ว +33

    കച്ചവടം കൂടുമ്പോൾ ആർത്തി കൂടും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ഹോട്ടൽ.......
    ശുദ്ധമായ വെളിച്ചെണ്ണ മസാല മാങ്ങാത്തൊലി.......
    ബാക്കിയുള്ളവരെല്ലാം മണ്ണെണ്ണയിലാണല്ലൊ മീൻ വറുക്കുന്നത്.......

  • @nasarnasar2075
    @nasarnasar2075 2 ปีที่แล้ว +4

    1peic ayakoora labam 100 rupees itinan kolla labam enn parayunnath

  • @abhishekp304
    @abhishekp304 2 ปีที่แล้ว +1

    Kayinja divasam janakeeya hotel nn same valuppam ulla Ayala and chore...Ayala 30 chore 20 total 50 😊

  • @arshadali-pf3il
    @arshadali-pf3il 2 ปีที่แล้ว +4

    Kannur oru ondayon hotel varey ithra price illa ayakoora 140 ayila 60rs aaa ullu

    • @foodlover8920
      @foodlover8920 2 ปีที่แล้ว +2

      Nammade kannur odhen hotel ❤️

  • @ansaranu2653
    @ansaranu2653 2 ปีที่แล้ว +2

    ഈ കട മലപ്പുറത്താണെങ്കിൽ ഞാൻ പൊളിക്കും🫰

  • @cleetuslouiswayanad1509
    @cleetuslouiswayanad1509 2 ปีที่แล้ว +18

    ഇത് അമ്മ മെസ്സ് അല്ല അറവു മെസ്സ് എന്ന് പേരിടണം

  • @mediatech5281
    @mediatech5281 2 ปีที่แล้ว +10

    അറക്കൽ വില ആണല്ലോ....

  • @vinodanvelloth5908
    @vinodanvelloth5908 2 ปีที่แล้ว +1

    Bro. Hoo ingana kothippikkalli we are in UAE .........

  • @aboobackertharayil9032
    @aboobackertharayil9032 2 ปีที่แล้ว +13

    പൊരിച്ച മീൻ വില കൂടുതലാണ്‌. കടലുണ്ടി ബാലനും. ഇവരെല്ലാം ആ കാര്യത്തിൽ ഒന്നാണ്. കൊള്ളലാഭം. പ്രതേകിച്ചും കോഴിക്കോട്

  • @ansaranu2653
    @ansaranu2653 2 ปีที่แล้ว +3

    നിങ്ങൾ അവിടെ പറയണം വില കൂടുതലുള്ളത് ഇത് വെറും പറ്റിക്കൽസ് ആണ്

  • @thajupadappilpadappil2412
    @thajupadappilpadappil2412 2 ปีที่แล้ว +2

    40 രൂപക്ക് പായസം കൂട്ടിയുള്ള ഊണ് ഉണ്ടല്ലോ, one twenty എന്ന് ഇംഗ്ലീഷ് പറയുന്നത് വില വളരെ കൂടുതൽ ആയത് കൊണ്ട് ഇവർക്ക് തന്നെ പറയാൻ മടി

  • @suhailmhd678
    @suhailmhd678 2 ปีที่แล้ว +5

    വില വളരെ കൂടുതൽ ആണ്.... പക്ഷേ ഇതിലും കൂടുതൽ വിഭവം 70 രൂപക്ക് ഓംകാര ഹോട്ടലിൽ കിട്ടും
    45 രൂപക്ക് കൂടുതൽ വിഭവവും ചോറും മർക്കസ് പള്ളി പാർക്കിംഗ് കുടുംബശ്രീ ഹോട്ടലിൽ കിട്ടും

  • @sandeepsajan124
    @sandeepsajan124 2 ปีที่แล้ว +4

    വില നമ്മളെ ഗവണ്മെന്റ് ഉദോഗസ്ഥന്മാർ കാണുന്നില്ലേ ഒരു ഇടപെടൽ നല്ലതാ അതുപോലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഒന്നു ശ്രെദ്ധിക്കുക

  • @pelefans6549
    @pelefans6549 ปีที่แล้ว

    Nattil etthatte vayinu vellam varunnu ikka

  • @anithaks6690
    @anithaks6690 2 ปีที่แล้ว +14

    അയല 50rs മാത്രമേ ഉള്ളൂ തൃശൂർ ഡിസ്ട്രിക്ട് പൊള്ളിച്ചാൽ 80

  • @arunkumarsreekaruthamakkal1162
    @arunkumarsreekaruthamakkal1162 2 ปีที่แล้ว +3

    Rate കൂടുതൽ ആണ്..

  • @akhilraju6858
    @akhilraju6858 2 ปีที่แล้ว +1

    വില കൂടുതൽ ആണ് ശ്രവിനും അയിലക്കും ഒക്കെ, ആയിക്കുറ അറിയില്ല

  • @muhammedmurshid9733
    @muhammedmurshid9733 2 ปีที่แล้ว +1

    Fishin Vila nalla kuduthalann bro

  • @maneeshm8848
    @maneeshm8848 2 ปีที่แล้ว

    Njn dubaila vazha ila kandal kothiyavum

  • @ebinbabu1201
    @ebinbabu1201 2 ปีที่แล้ว +2

    🥰🥰🥰👌

  • @abdulmusthaq4891
    @abdulmusthaq4891 7 หลายเดือนก่อน

    Arve shalla enn paryam

  • @hungryspot7914
    @hungryspot7914 2 ปีที่แล้ว +2

    Ivde kudumba sthree kaarude 50 roopayude oonil ithrem ulla ayala fry free aanu

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    വിറകു അടുപ്പൊ യെ കെട്ടിട്ടെ ഇല്ല
    മീന്‍ പൊരിക്കുന്നതൊ ഒരികലും കണ്ടിട്ടില്ല 😂😂😂😂😂

  • @wayanadan_vlog
    @wayanadan_vlog 2 ปีที่แล้ว

    ചേച്ചി ക് ഡിസ്പോസ് തൊപ്പി വാങ്ങി കൊടുക്കണേ

  • @veeje1612
    @veeje1612 2 ปีที่แล้ว +2

    Fish items are costly, you always say everything is affordable, are you seriously rich?

  • @cleetuslouiswayanad1509
    @cleetuslouiswayanad1509 2 ปีที่แล้ว +3

    ഇത് അറവാണ് പിന്നെ ഞാൻ എന്തൊക്കെ ആയാലും കാതർക്ക മെസ്സിൽ പോവതുള്ളു... മ്മളോടാ അമ്മ മെസ്സിന്റെ കളി

  • @thahirakhanun3419
    @thahirakhanun3419 2 ปีที่แล้ว +3

    ഒരു പാട് തവണ കഴിച്ചിട്ടുണ്ട്.
    കഴുത്ത്രപ്പൻ വില തന്നെ.

  • @sirajudeen915
    @sirajudeen915 2 ปีที่แล้ว

    Good luck brother 👍

  • @riyasriyas2343
    @riyasriyas2343 2 ปีที่แล้ว +5

    കത്തി വില

  • @sandeepvk3138
    @sandeepvk3138 2 ปีที่แล้ว

    Athinnu ella edathum ninnum. Kazichittundu pinne kadalundiyill ninum etta videokku nalla theri kettalee

  • @muhammedrashid3706
    @muhammedrashid3706 2 ปีที่แล้ว +7

    അയില പൊരിച്ചതിന് കൊള്ളലാഭം

  • @MuhammedAshique-pl6bf
    @MuhammedAshique-pl6bf ปีที่แล้ว

    Praice kooduthalanu

  • @mahesh736
    @mahesh736 ปีที่แล้ว

    Ariyilla uncle

  • @nesisarchives
    @nesisarchives 2 ปีที่แล้ว

    ഞങ്ങൾ മീൽസ് കഴിച്ചിട്ടുണ്ട് 👍👍

  • @EirasCastle
    @EirasCastle 2 ปีที่แล้ว

    👍👌🔥

  • @sureshchittur219
    @sureshchittur219 2 ปีที่แล้ว +1

    കണ്ടാൽ തന്നെ അറിയാം ഒരുവകക്കും കൊള്ളില്ല. മസാലയിൽ marinate ചെയ്തു കുറഞ്ഞത് അര മണിക്കൂർങ്കിലും set ആവണം

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    hi lite evite highlight 😂😂😂

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว

    👌

  • @sameerhussain9304
    @sameerhussain9304 2 ปีที่แล้ว

    പരിചയപ്പെടുത്തുന്നത് ചെറിയ ചെറിയ ഹോട്ടലുകൾ.അടിപൊളി.

  • @nasarnasar2075
    @nasarnasar2075 2 ปีที่แล้ว +1

    Vila kuravanabkil nee daily avide poyi oon kayiku kastam . Pavam kachavadakare premott cheyyu .arakkunnavare enthin ingane premott cheyyunnu

  • @nabhank4537
    @nabhank4537 2 ปีที่แล้ว

    Avidethe fish fry kurach rate kooduthal aanu. Over rate aanu

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +1

    ഫുഡ്‌ കൊള്ളാം മീനിനൊക്കെ ഒരുപാട് വിലയാണല്ലോ 🙄

  • @kunhimohamed228
    @kunhimohamed228 2 ปีที่แล้ว

    അനുഭവവും കമന്റും കണ്ടാലറിയാം .

  • @muhammedrashidrashid8639
    @muhammedrashidrashid8639 2 ปีที่แล้ว +2

    അയല 120 😰🤔

  • @jithilrajv4190
    @jithilrajv4190 2 ปีที่แล้ว

    Amma restaurant

  • @rafeequeali-ck6mg
    @rafeequeali-ck6mg ปีที่แล้ว

    ഇത്ര പൈസ കൊടുത്തു വാങ്ങാന്നവർ 😂

  • @rashinaduvannur
    @rashinaduvannur 2 ปีที่แล้ว +6

    അമ്മ എനിക്കിഷ്ടം ആയില്ല. ഊതി വീർപ്പിച്ച balloon aanu.taste അബദ്ധം ആണ്

  • @travalingvideos6289
    @travalingvideos6289 2 ปีที่แล้ว +2

    വില വളരെ കൂടുതലാ
    കഴുത്തറ പ്പൻ സ്ഥാപനം

  • @vijinambiyar
    @vijinambiyar ปีที่แล้ว

    Please dnt promote places where cost of fish is very very high

  • @kunjanp1861
    @kunjanp1861 2 ปีที่แล้ว

    Aadhyam nere chovve parayan padikku.

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    ഇന്നു കൊഴികൊദെ നാളെ പലകാദു 😂😂

  • @mahesh736
    @mahesh736 2 ปีที่แล้ว

    S uncle

  • @manisheeba3590
    @manisheeba3590 ปีที่แล้ว

    PokadirikukayanuNalldhu😮

  • @Shibinbasheer007
    @Shibinbasheer007 2 ปีที่แล้ว

    💙💜

  • @bethesdams5216
    @bethesdams5216 2 ปีที่แล้ว

    Blade alla kathiyanu 😜😜

  • @jyothish5458
    @jyothish5458 ปีที่แล้ว +1

    1 kg ayala 100 vypin😂😂😂😂

  • @jithilrajv4190
    @jithilrajv4190 2 ปีที่แล้ว

    First ❤️❤️❤️

  • @rashinaduvannur
    @rashinaduvannur 2 ปีที่แล้ว +4

    Kaderka മെസ്സ് is far better

  • @muneer.p632
    @muneer.p632 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @Richie4ualways
    @Richie4ualways 7 หลายเดือนก่อน

    fish is too costly also very unhealthy see the amount of oil.

  • @BADBOY-kb6jl
    @BADBOY-kb6jl 2 ปีที่แล้ว

    ❤️😇

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 2 ปีที่แล้ว +1

    മാർക്ക് വെയിൻസ് മുമ്പ് ഈ വീഡിയൊ ചെയ്തിട്ടുണ്ട്

  • @arshadhafeez4340
    @arshadhafeez4340 2 ปีที่แล้ว +1

    Don't eat in this restaurant... Expensive price for Fish items... Meals is ok..

  • @abdurazack1679
    @abdurazack1679 2 ปีที่แล้ว

    Amma Hotel….👍

  • @basheergudalur
    @basheergudalur ปีที่แล้ว

    നമുക്ക് തേവയാ? സാപ്പിട വേണ്ടിയത് വിലൈ അധികമാ അത്തപ്പക്കം പോകാമൽ ഇറുപ്പത്

  • @k.varghese6197
    @k.varghese6197 ปีที่แล้ว

    Fish rate is too high

  • @baitalcakecarrefour9370
    @baitalcakecarrefour9370 2 ปีที่แล้ว

    Ammayude arav mess

  • @vijinambiyar
    @vijinambiyar ปีที่แล้ว

    No curry also waste . Too much costly

  • @ani-mc8gk
    @ani-mc8gk 2 ปีที่แล้ว

    വെളിച്ചെണ്ണ ഹെൽത്ത് പ്രോബ്ലോം അല്ല.

  • @arjunrdev1281
    @arjunrdev1281 6 หลายเดือนก่อน

    Evade bhayankara pottikkal aane

  • @ilyasoffice
    @ilyasoffice 2 ปีที่แล้ว

    Nalla Vila kooduthalaanu ...ivanmaroke Igane arakunath kurakkanam

  • @navasck5681
    @navasck5681 ปีที่แล้ว

    പോയി പെടരുത് ആരും വില വളെരെ കൂടുതൽ ആണ്

  • @sha...5890
    @sha...5890 2 ปีที่แล้ว

    അമ്മ മെസ്സ്

  • @shihabudheenbaadshah
    @shihabudheenbaadshah ปีที่แล้ว

    അറവു വില

  • @abdulMajeed-j5g
    @abdulMajeed-j5g ปีที่แล้ว

    കോള്ളലാഭക്കാരൻ

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 7 หลายเดือนก่อน

    ivan meen poochaya

  • @harikrishnans4232
    @harikrishnans4232 ปีที่แล้ว

    Meen kollam....chor and baki tholvi aan

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 8 หลายเดือนก่อน

    കത്തി വില