Signs of Karmic Debts/Alternative/ Holistic healing/Reiki

แชร์
ฝัง

ความคิดเห็น • 193

  • @sadgamaya2168
    @sadgamaya2168 ปีที่แล้ว +13

    ശ്രീ സന്തോഷ് പോൾ ..റെയ്കീ മാസ്റ്റർ .. ധാരാളം മനുഷ്യരെ ഹീലിംഗിലൂടെ സുഖപ്പെടുത്തുന്നു .. ഇനിയും ആയിരക്കണക്കിന് മനുഷ്യർക്ക് സ്വന്ത്വനമാകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു... ധനജ്ഞയൻ....

  • @സഹവർത്തിത്വം
    @സഹവർത്തിത്വം ปีที่แล้ว +33

    ഇത്തരം യാഥാർത്ഥ്യ ബോധമുള്ളവരെ ഇനിയും കൊണ്ടുവരണം.ഈ ചാനലിൽ വരുന്ന ചിലരൊക്കെ എന്തൊക്കെയോ കാണാപാഠം പഠിച്ച് വരുന്നവരാണെന്ന് തൊന്നിയിട്ടുണ്ട്.ഇദ്ധേഹത്തെ ഇനിയും കൊണ്ടുവന്നാൽ നന്നായിരിക്കും.

  • @sastadas7670
    @sastadas7670 ปีที่แล้ว +3

    വളരെ ഉപകാരപ്രദം ആണ്.
    ഈ വിഷയത്തിൽ പൊതുജനം അറിവ് ഇല്ലാത്ത അവസ്ഥ ഉളളവർ ആണ്.
    എല്ലാവർക്കും നല്ല കർമ്മങ്ങളിൽ കൂടി നല്ല ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @alligupta7412
    @alligupta7412 ปีที่แล้ว +3

    One of the best episode.If people understand that all kashtakalam and diseases are their own karmabhalam,the world would have been very nice.Once again thanking you sir.

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for your valuable words,God be with you

  • @Jnyk88
    @Jnyk88 ปีที่แล้ว +17

    This is one of the best episode ever .very humble human with knowledge and simplicity ❤❤

  • @sudarsanmenon2781
    @sudarsanmenon2781 ปีที่แล้ว +3

    Excellent video. Lots of respects to Shri Santosh Paul for his depth of knowledge

  • @AnilKumar-po3qs
    @AnilKumar-po3qs ปีที่แล้ว +4

    ഇതുപോലെയുള്ള അഭിമുഖങ്ങൾ വളരെ നല്ല പോസിറ്റീവ് മാറ്റങ്ങൾക്കു ഉപകരിക്കും 🌹🌹🌹👍👍👍🙏🏿🙏🏿🙏🏿

  • @prasadunnikrishnan113
    @prasadunnikrishnan113 ปีที่แล้ว +1

    I am a regular viewer of your channel.. But this is my first comment.. Bcoz this person is a gem.. And his words r precious..

  • @babyp9590
    @babyp9590 ปีที่แล้ว +5

    പുതിയ അറിവുകൾ very good and helpfull വീണ്ടും kooduthal🌹പ്രദീഷിക്കുന്നു

  • @joevarghese4388
    @joevarghese4388 ปีที่แล้ว

    Very informative, your talk shows the depth of your knowledge

  • @sarithaprakash4797
    @sarithaprakash4797 ปีที่แล้ว +6

    വളരെ വിജ്ഞാനപ്രദമായ എപ്പിസോഡ്... 🙏🙏

  • @sivakumargowthamadas6715
    @sivakumargowthamadas6715 ปีที่แล้ว +4

    This episode is informative as well as standard.
    Thanks 🙏
    Pranam sir 🙏
    Hare Krishna 🙏🙏🙏

  • @anniethomas6652
    @anniethomas6652 ปีที่แล้ว +3

    Well explained. Total eye opener

  • @happy91loner
    @happy91loner 7 หลายเดือนก่อน

    ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന Alex Anjana Vlogs ഒരുപാട് ഇഷ്ടം ആണ്. ആത്മീയത സംബന്ധിച്ച് ഒരുപാട് നല്ല വിവരങ്ങൾ ഈ ചാനലിൽ നിന്ന് കിട്ടുന്നുണ്ട്. മലയാളത്തിൽ ഇതുവരെ ഇതുപോലെ ഒരു ചാനൽ കണ്ടിട്ടില്ല. നല്ല ഒരു interviewer ആണ് Anjana maam.
    ഒരു ചെറിയ suggestion ഉണ്ട്. ഒരു spiritual channel എന്ന നിലയ്ക്ക് ഓരോ എപ്പിസോഡിൻ്റെയും തുടക്കത്തിൽ കേൾക്കുന്ന introductory music കുറച്ച് കൂടി spiritual touch ഉള്ളത് ആയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി.
    ❤ From Kozhikode.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  7 หลายเดือนก่อน +1

      Thank you so much for the love and support....Ys what u said is true ....the music at the beginning can b more divine ....will keep that in mind and hope we can do much better than yesterdays....🙏💖💖

    • @happy91loner
      @happy91loner 7 หลายเดือนก่อน

      @@ALEXANJANAVLOGS 🙏❤️

  • @jyothisood6864
    @jyothisood6864 ปีที่แล้ว

    Thank usir for imparting such deep knowledge 🙏

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +4

    NAMASKARAM 🙏🙏🙏thanks for very good information 🙏🙏🙏

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว +1

      Thank you sir for your support.God be with you always

  • @k.a.moosakunju9140
    @k.a.moosakunju9140 ปีที่แล้ว +3

    Valuable knowledge ❤

  • @leelamoni8622
    @leelamoni8622 ปีที่แล้ว +1

    Very very effective message l

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for watching and support.God bless you

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว +1

    ശരീരത്തിൽ ഒരു മാംസ കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ഹൃദയം ആണ്. അതത്രെ ചിത്തം.

  • @johnsajis2301
    @johnsajis2301 ปีที่แล้ว +1

    Very good information sir, thank you very much 👍

  • @sreedhark5200
    @sreedhark5200 ปีที่แล้ว

    Useful message

  • @shinysasi6090
    @shinysasi6090 ปีที่แล้ว

    Sir excellent information 🙏 thanku very much sir🙏🙌

  • @KERALAFAME
    @KERALAFAME ปีที่แล้ว

    All are very interesting ❤

  • @jaimolmathew995
    @jaimolmathew995 ปีที่แล้ว +3

    Very effective 👍

  • @SavithaMSNair
    @SavithaMSNair ปีที่แล้ว +1

    Wonder session... For details please refer Srimad Bhagavatam 2nd canto. All points are detaily explained in Bhagavatam years immemorial. 🙏🙏

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for watching and support. God bless you

    • @SavithaMSNair
      @SavithaMSNair ปีที่แล้ว

      I meant wonderful session... Typing error.🙏🙏

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      It is o k.Words doesn't matter ,but we respect your intention.God be with you always.

  • @remyakmkm9260
    @remyakmkm9260 11 หลายเดือนก่อน

    Thank you❤

  • @sherifurehman1111
    @sherifurehman1111 ปีที่แล้ว +2

    Very informative talk👍🙏

  • @jyothikumar126
    @jyothikumar126 ปีที่แล้ว +2

    പുതിയ തലമുറയെ മാനസിക രോഗികൾ ആകാനും സാദ്യത

  • @MD-ol9tt
    @MD-ol9tt 8 หลายเดือนก่อน

    Very exception

  • @santhoshpaul5279
    @santhoshpaul5279 ปีที่แล้ว

    Those who won't digest food will vomit after chewing it.Likewise some will vomit and it will be stinking .But they see it as a credit.

  • @jayasivakumar1143
    @jayasivakumar1143 ปีที่แล้ว +1

    എത്രമാത്രം അറിവാണ് ഈയൊരു എപ്പിസോഡിൽ പകർന്നു കിട്ടിയത്. അറിവില്ലായ്മകൊണ്ട് പൂർവ്വ ജന്മത്തെക്കുറിച്ച് കുറച്ചു സംശയങ്ങളും ഇല്ലാതെയില്ല. സ്വയമേ നന്നാവാനുള്ള മനസ്സുണ്ടാക്കുകയാണ് മനുഷ്യൻ ആദമായി ചെയ്യേണ്ടത്. ശേഷം ഹീലിങ്ങ് ചെയ്യുക🥰🙏

  • @jbsam7083
    @jbsam7083 ปีที่แล้ว +1

    Very informative.

  • @babuvk5497
    @babuvk5497 ปีที่แล้ว +1

    Nice talk... 🙏

  • @preethasuresan7699
    @preethasuresan7699 ปีที่แล้ว

    Great message 😀 thankyou

  • @sheebakarthika2622
    @sheebakarthika2622 ปีที่แล้ว

    Thank u sir, 🙏

  • @Jaya-ih6dq
    @Jaya-ih6dq 6 หลายเดือนก่อน

    Thanks sir

  • @ajithpanikar2860
    @ajithpanikar2860 ปีที่แล้ว +1

    Excellent sir❤️

  • @adithyananugraha4230
    @adithyananugraha4230 ปีที่แล้ว

    Great 👍

  • @sheebakp1271
    @sheebakp1271 ปีที่แล้ว +2

    Thank You

  • @appollotech
    @appollotech ปีที่แล้ว

    God bless you

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Thanku so much 🙏🏾🙏🏾

  • @santhoshpaul5279
    @santhoshpaul5279 ปีที่แล้ว +1

    If we say some positives,words of blessings to someone, he will ask how it is possible?But if we say some negative which is going to happen,suddenly he will embrace it because there is a possibility for it.
    Actually what is going on here?
    His mind is repelling all positives,he wants evidence for it.But when we say some negatives he admits it soon because he himself is ready to find out all evidences and possibilities for it!!!

  • @girijat.r9119
    @girijat.r9119 7 หลายเดือนก่อน

    Thank.u.sir

  • @SanthoshKumar-or7uz
    @SanthoshKumar-or7uz ปีที่แล้ว +1

    Thankyou thankyou thankyou

  • @k.a.moosakunju9140
    @k.a.moosakunju9140 ปีที่แล้ว

    Thank you 🙏

  • @lathababu8879
    @lathababu8879 ปีที่แล้ว

    Thank.yousir

  • @mariammathomas5392
    @mariammathomas5392 ปีที่แล้ว

    Good

  • @susammaabraham2525
    @susammaabraham2525 ปีที่แล้ว +4

    ഒരു പാട് അറിവുകൾ 🙏

  • @lalithkumarpb4095
    @lalithkumarpb4095 ปีที่แล้ว

    Great

  • @sabeeshap3162
    @sabeeshap3162 ปีที่แล้ว

    Chaitanyam ulla sir

  • @minimadhavan9204
    @minimadhavan9204 ปีที่แล้ว +3

    കേൾക്കാനും അറിയാനും
    കഴിഞ്ഞത് തന്നെ
    ഭാഗ്യമായി കരുതുന്നു

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for your valuable words.God bless you

  • @anavadhyar8860
    @anavadhyar8860 3 หลายเดือนก่อน

    ❤❤❤❤

  • @joogipm1300
    @joogipm1300 ปีที่แล้ว +2

    അറിവ് കിട്ടിയിട്ടും ജീവിതത്തിൽ പ്രാവർതികമാക്കാൻ സാധിക്കുന്നില്ല...😇

  • @akhileshubhanu518
    @akhileshubhanu518 ปีที่แล้ว +1

    God bless you chechi 🌹🌹💯💯

  • @llakshmitv976
    @llakshmitv976 ปีที่แล้ว

    Anjana mdm ennu kooduthal chirichu kandu..😀😀

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thank you for watching,God be with you.

  • @sivanandangopalan838
    @sivanandangopalan838 ปีที่แล้ว +1

    താങ്ക്സ് 🙏🙏🙏

  • @sreevaspg7539
    @sreevaspg7539 ปีที่แล้ว

    🙏

  • @preethap1927
    @preethap1927 ปีที่แล้ว +1

    നമിച്ചു സർ 🙏

  • @redspeedbus4923
    @redspeedbus4923 ปีที่แล้ว +1

    Why he is not going into the in-depth details of the therapy?

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว +1

      There is always limitation in a video presentation.Therapy is not theoretical and one has to go through it to experience it.

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว +1

      Thanks for watching God bless you

  • @lizabreeze1928
    @lizabreeze1928 ปีที่แล้ว +2

    നെഗറ്റീവ് മൈൻഡ് ഉള്ളവരെ എങ്ങനെ പോസിറ്റീവ് മൈൻഡ് ആക്കാം

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for watching God bless you. Contact us.

  • @jayakumarmd2195
    @jayakumarmd2195 ปีที่แล้ว +1

    വളരെ നല്ല episode

  • @arunkp6850
    @arunkp6850 ปีที่แล้ว +1

    💙💙💙

  • @roshnasandeep678
    @roshnasandeep678 ปีที่แล้ว

    Would like to take reiki deeksha from u Sir❤ are u based in ekm?

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  ปีที่แล้ว +1

      Contact details are given in the description box itself 👍

  • @vipinraj7608
    @vipinraj7608 ปีที่แล้ว +1

    👍🏼👍🏼👍🏼

  • @sureshs329
    @sureshs329 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @SureshBabu-po5sm
    @SureshBabu-po5sm ปีที่แล้ว

    Layichirunnupoyi aaha aanandam santosham......

  • @merlinroy8712
    @merlinroy8712 ปีที่แล้ว +2

    🙏🏻🙏🏻🙏🏻👍👍

  • @santhu2018
    @santhu2018 ปีที่แล้ว +1

    ❤️‍🔥❤️‍🔥❤️‍🔥

  • @a.ramshaina1251
    @a.ramshaina1251 ปีที่แล้ว +1

    👍

  • @MrDinobchandran
    @MrDinobchandran ปีที่แล้ว

    Eniku neritu kaananam🙏🙏

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      You are most welcome if God allows we'll see.Thanks for watching,God bless you

  • @user-ox7qs3uo1n
    @user-ox7qs3uo1n ปีที่แล้ว +1

    കർമം അനുഭവിച്ച് തന്നെ തീർക്കണം എന്നതല്ലേ പ്രപഞ്ച സത്യം.അപ്പോ healing എന്താണ് ചെയ്യുന്നത്. വീണ്ടും അതേ പാപ കർമങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുമോ അതോ ചെയ്ത കർമത്തിന്റെ കടം നീക്കം ചെയ്യുമോ
    ഒരാളിനെ കാണുമ്പോള് അയാളുടെ പെരുമാറ്റം കണ്ടാൽ അയാളുടെ ബോധം എത് ഭാഗത്ത് ആണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് പറയാൻ പറ്റുമോ
    പക്ഷികളും മൃഗങ്ങളും പാപകർമം ചെയ്യില്ലേ

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Healing is healing your karma,cleansing all impurities.But it needs one's support.If the person is really willing and whole hearted it is possible.

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for watching God bless you

  • @musichealing369
    @musichealing369 ปีที่แล้ว

    അപ്പോൾ സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ നോർവ്വേ, ഡെൻമാർക്ക്,ഹോളണ്ട്, സ്വീഡൻ,ലക്സംബർഗ്,
    ജർമ്മനി, ഫ്രാൻസ്,
    സ്കോട്ട് ലണ്ട്, അയർലണ്ട്, ഓസ്‌ട്രേലിയ,ന്യൂസിലാൻഡ് പോലുളള Most Happiest Countries ജനിക്കാനും അവിടെ പോയി ജീവിക്കാനും ശതകോടിപുണ്യം ചെയ്യണം എന്നർത്ഥം

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for watching.May God bless you to be born there because you are having with you the universal music no?

    • @narayanannarayanan3944
      @narayanannarayanan3944 ปีที่แล้ว

      ഈ പറഞ്ഞ രാജ്യങ്ങളിൽ ജനിച്ച് ജീവിക്കുന്നവർ പാപപുണ്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നവരായിരിക്കുമോ? അവർക്ക് അതൊന്നും അന്വേഷിക്കേണ്ടി വരില്ലായിരിക്കും അല്ലേ?

  • @gangadharnard4203
    @gangadharnard4203 ปีที่แล้ว

    🙏👍🌷

  • @rejanipradeep3673
    @rejanipradeep3673 ปีที่แล้ว

    Eechanalil varunna areyum vilichal kittulla ee avatharakareyum vilichal kittilla

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  ปีที่แล้ว

      WhatsApp number il msg cheyyu 👍

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for watching.I didn't get any call from you

  • @rejurp4278
    @rejurp4278 ปีที่แล้ว

    Online aay Reiki padikkan pattumo. Dheeksha nalkan pattumo ennu ariyan thalparyam und. Naatl allathathukondanu chithichathu.

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for watching God bless you.
      Online aayi padikkunnathil thettilla.Deeksha nerittu sweekarichal uuthamamayirunnu.

    • @rejurp4278
      @rejurp4278 ปีที่แล้ว

      @@santhoshpaul5279 Sorry, Canadayil aanu. Nerittu sweekarikkan ulla sahacharyam illa. Enthekilum pariharam nirdheshikkamo.

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      If there is no other way for you you can have online class,and shall be informed to you

  • @usha.r7862
    @usha.r7862 6 หลายเดือนก่อน

    Irepeat. Santhsh paul. Sir. Episode.

  • @shijuvr932
    @shijuvr932 ปีที่แล้ว +2

    ഓൺ ലൈൻ ക്ലാസ്സുണ്ടോ?

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Yes,but initiation I prefer for you to be offline.Thanks God bless you

  • @ranikuttyvarghese6791
    @ranikuttyvarghese6791 ปีที่แล้ว

    .how can I learn Reiki from you?

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      We have Reiki classes on every Wednesday and Thursday. For details call us .Thanks for watching God bless you

  • @preethap1927
    @preethap1927 ปีที่แล้ว +1

    തത്വമസി അല്ലെ

  • @indirak8897
    @indirak8897 ปีที่แล้ว

    ആചാര്യ സ്വാമികളുടേ തത്വം ബോധം ഇതിനേപററിയാണ് പറയുന്നത്

  • @usha.r7862
    @usha.r7862 6 หลายเดือนก่อน

    Repat. The. Same episode

  • @saraabraham2155
    @saraabraham2155 ปีที่แล้ว

    🙏✝🙏

  • @pramodchandran8014
    @pramodchandran8014 ปีที่แล้ว

    🙏🙏🙏❤️👋

  • @TheBindumol
    @TheBindumol ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jes7998
    @jes7998 ปีที่แล้ว +3

    ഈ ജന്മത്തിൽ പാപം ചെയ്തു പോയാൽ എന്തു ചെയ്യണം

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thanks for watching,God bless you.answer is there in this video itself.

    • @jes7998
      @jes7998 ปีที่แล้ว +1

      @@santhoshpaul5279 ഇനിയുള്ള ജീവിതത്തിൽ നല്ല കർമങ്ങൾ ചെയ്താൽ ദൈവം പൊറുക്കുമോ

    • @narayanannarayanan3944
      @narayanannarayanan3944 ปีที่แล้ว

      @@jes7998 തീർച്ചയായും .

  • @nidhikrishnamanoj2276
    @nidhikrishnamanoj2276 ปีที่แล้ว +1

    L

  • @SavithaMSNair
    @SavithaMSNair ปีที่แล้ว

    Ha

  • @keerthanarani9650
    @keerthanarani9650 ปีที่แล้ว +2

    Very good messages. Thankyou sir... 🙏

    • @santhoshpaul5279
      @santhoshpaul5279 ปีที่แล้ว

      Thank you for watching Keerthana,God bless you.

  • @KeralaIndia1
    @KeralaIndia1 10 หลายเดือนก่อน

    ❤❤❤

  • @sithinsithu5197
    @sithinsithu5197 ปีที่แล้ว

    🙏

  • @sureshs329
    @sureshs329 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @anandanps888
    @anandanps888 ปีที่แล้ว +1

    👍

  • @anusaseendrannair4595
    @anusaseendrannair4595 ปีที่แล้ว +1

    🙏🙏🙏

  • @sureshs329
    @sureshs329 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @deepa315
    @deepa315 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @chandradas3209
    @chandradas3209 6 หลายเดือนก่อน

    🙏