ബിജെപി പ്രതിനിധി ശിവ ശങ്കരന് മുന്നിൽ മുട്ടുമടക്കി കൊങ്ങി മാപ്ര 😂

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ബിജെപി പ്രതിനിധി ശിവ ശങ്കരന് മുന്നിൽ മുട്ടുമടക്കി കൊങ്ങി മാപ്ര 😂#sreetroll #bjp #kerala #news #24news #mathrubhuminews #manoramanews#keralapolitics #newtrollsmalayalam #troll #sivasankar

ความคิดเห็น • 471

  • @kalkki9789
    @kalkki9789 หลายเดือนก่อน +224

    പാർലമെന്റിൽ കുത്തി ഇരുന്നു കൂവുന്ന പ്രതിപക്ഷ നേതാവ്, എഭ്യൻ.

  • @sasidharanck9929
    @sasidharanck9929 หลายเดือนก่อน +129

    ഈ ജന്മത്തിന്റെ കൃമി കടിക്ക് ആരെങ്കിലും, ഒരു മരുന്ന് കൊടുക്കുമോ 🤔

    • @VinodKumar-fx2ez
      @VinodKumar-fx2ez หลายเดือนก่อน +7

      കാര്യമില്ല. പൊട്ടി ഒലിക്കുകയേ വഴിയുള്ളൂ.

    • @balakumar9760
      @balakumar9760 หลายเดือนก่อน +6

      വയനാടൻ മുരിക്കു ഉപകരിക്കും

    • @pradeepanv.k7096
      @pradeepanv.k7096 หลายเดือนก่อน +3

      Chorechal matanam

  • @vineeshm1192
    @vineeshm1192 หลายเดือนก่อน +118

    ഷാനി ആർക്കുവേണ്ടിയാണി നുണ വെളുപ്പിക്കുന്നത്... ഭൂലോക തോൽവി ആവല്ലേ...

  • @gdp8489
    @gdp8489 หลายเดือนก่อน +118

    സോറിസിന്റെ ഫണ്ട്‌ ഷാനിക്ക് കിട്ടി

  • @karthikeyanr5641
    @karthikeyanr5641 หลายเดือนก่อน +68

    😂😂😂ശിവ ശങ്കർ sr 🥰🥰🥰🥰🥰👏🥰👏

  • @pushpushkaran3264
    @pushpushkaran3264 หลายเดือนก่อน +204

    ചുവന്ന തെരുവിലെ ഒരു സ്ത്രീയുടെ വിലാപം.

    • @renjithr2522
      @renjithr2522 หลายเดือนก่อน +11

      രാഹുൽഗണ്ടിയെ ഇങ്ങനെ അവഹേളിക്കരുത്

    • @sajeevadv4243
      @sajeevadv4243 หลายเดือนก่อน

      I am 60 plus in my childhood days street prostitutes used shout in public these types of talks by Shani. The only issue in the nation is Manipur

    • @sajeevadv4243
      @sajeevadv4243 หลายเดือนก่อน +1

      Who is this Shani

    • @sajeevadv4243
      @sajeevadv4243 หลายเดือนก่อน +1

      The retaliation of Shani say one or other thing, the reaction of street prostitutes 40 years back

  • @mohananpillai7759
    @mohananpillai7759 หลายเดือนก่อน +38

    മലയാളചാനലുകൾ
    യാഥാർഥ്യബോധത്തിലേക്ക്
    വരണം.
    പ്രേക്ഷകരിൽ വലിയൊരു വിഭാഗം അവതാരകരെക്കാൾ
    ബോധമുള്ളവരാണെന്ന് അവർ ആദ്യം തിരിച്ചറിയണം.

  • @madhavant9516
    @madhavant9516 หลายเดือนก่อน +43

    Super response by Shiv shankar👍

  • @sureshae4318
    @sureshae4318 หลายเดือนก่อน +115

    മനോരമ കോൺഗ്രസ്‌ ചാനൽ ആണ്. മനോരമ ന്യൂസ്‌ പേപ്പർ ഈ ഇലക്ഷനിൽ മുഴുവൻ കോൺഗ്രസ് നു വേണ്ടി പ്രവർത്തിച്ചു. ബിജെപി പ്രവർത്തകർ ഇവരെ ബഹിഷ്കരണം നടത്തണം. ഇസ്രായേൽ പലസ്തീൻ യുദ്ധം ന്യൂനപക്ഷ പേടി കാരണം ഉൾ പേജിൽ മാത്രം പ്രസീദ്ധികരികുന്നത്.

  • @shyamalanair1157
    @shyamalanair1157 หลายเดือนก่อน +209

    ഇത്രയും അലവലാതിയായ ഒരു സ്ത്രീ ഇവളുടെ കൂടെ debete ചെയ്യാൻ എന്തിനു പോകുന്നു

  • @sreekala8887
    @sreekala8887 หลายเดือนก่อน +39

    പാർലമെന്റിൽ കുറുക്കൻ മാരെ പോലെ ഓരിയിടുന്നതും ആദ്യമായിട്ടാണ് ജനങ്ങൾ കേൾക്കുന്നത് 😂

    • @sreedharankutty2565
      @sreedharankutty2565 หลายเดือนก่อน

      The leader of opposition Rahul Gandi is howling like jackawl and request all opposition to howl with him. What an opposition leader 😂😂😂😂

  • @harishputhran3344
    @harishputhran3344 หลายเดือนก่อน +150

    ഷാനി വിഷമിക്കേണ്ട ഷാനിയെ കുഴിയിലേക്ക് എടുക്കുന്നത് വരെ ബി ജെപി തന്നെ ആയിരിക്കും ക്റിമികടിയുടെ അസുഖം മരുന്ന് കഴിക്കാതെ ഭേദമാകില്ല

    • @nte9761
      @nte9761 หลายเดือนก่อน +2

      ഇങ്ങനെ അല്ല ഒരു അഭിപ്രായം ഇടേണ്ടത്.സ്ത്രളെകുറിച്ച് കുറച്ചു കൂടി നല്ലരീതിയിൽ അഭിപ്രായം ആയിക്കൂടെ. സ്വന്തം വ്യക്തിത്വമാണ് നമ്മുടെ അഭിപ്രായത്തിലൂടെ അറിഞ്ഞോ അറിയാതെയോ പുറത്തേക്കുവരുന്നത്.

    • @Miyshujinminnsoyqi
      @Miyshujinminnsoyqi หลายเดือนก่อน +9

      ​@@nte9761aa sadanathin itre arhikkunulloo😂

    • @user-mi2vg1ft7n
      @user-mi2vg1ft7n หลายเดือนก่อน +14

      ​@@nte9761സ്ത്രീകൾ തുല്യരാണെന്നല്ലേ, പിന്നെന്തിന് ഒരു സൗജന്യം😮

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct หลายเดือนก่อน

      series of lies

    • @mobincgeorge2600
      @mobincgeorge2600 หลายเดือนก่อน

      😂​@@nte9761

  • @meerabaimeera4345
    @meerabaimeera4345 หลายเดือนก่อน +36

    ഷാനിക്ക് ചൊറിച്ചിൽ മാറിയില്ലേ ഇനിയും.

  • @sajithharidas7920
    @sajithharidas7920 หลายเดือนก่อน +29

    Congratulations Mr Siva Shankar 👏👏👏

  • @anishkumarnair7388
    @anishkumarnair7388 หลายเดือนก่อน +50

    Sivasankar👌👍

  • @midhulina
    @midhulina หลายเดือนก่อน +106

    പ്രധാനമന്ത്രി മണിപ്പൂരിനെ പറ്റി പറഞ്ഞാൽ മണിപ്പൂരിലെ പ്രശ്നങ്ങൾ തീരുമോ

    • @ramoji9830
      @ramoji9830 หลายเดือนก่อน +9

      അതാണ് കാര്യം, അത്രയും ചിന്തിക്കാൻ രാഹുലിനോ പ്രതിപക്ഷത്തിനോ കഴിഞ്ഞില്ല.

    • @SocialDemocrat-wp7of
      @SocialDemocrat-wp7of หลายเดือนก่อน +13

      മണിപ്പൂരിൽ അവിടെ വർഷങ്ങളായി കോൺഗ്രസ്സ് ഭരിച്ചിരുന്നു.എന്നിട്ട് എന്ത് പ്രശ്നപരിഹാരം ആണ് ഇതുവരെ അവരെക്കൊണ്ട് സാദ്ധ്യമായത് എന്ന് ഈ ചർച്ചാ വിദഗ്ദ്ധർക്ക് പറയാൻ കഴിയുമോ? അവരാണ് യഥാർഥത്തിൽ ഈ പ്രശ്നം ഇത്രത്തോളം വഷളാക്കിയത് എന്ന് തന്നെ പറയേണ്ടി വരും.

    • @_gokz
      @_gokz หลายเดือนก่อน +11

      മണിപ്പൂരിലെ കാര്യം ബിജെപിയിലെ അമിത് ഷാ, മണിപ്പൂരിലെ CM അടക്കം പലരും പറഞ്ഞു.
      മോദി പറയാത്തത് ആണ് ഇവരുടെ കരച്ചിൽ.
      😂😂

  • @sasidharannairgk600
    @sasidharannairgk600 หลายเดือนก่อน +55

    സിനിമ മോശം ആണ് എന്ന് കാണിക്കാൻ തിയേറ്ററിൽ പോയി കുവുന്നവരെ കണ്ടിട്ടുണ്ട് പാർലിമെന്റ് ൽ പോയി ഭരണ കക്ഷിയെ എതിർക്കാൻ കുവി കാണിച്ചു കാണിക്കുന്ന പ്രതിപക്ഷ നേതാവിനെ ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും തരം താഴാൻ എങ്ങനെ കഴിയുന്നു ഈ ഷാനിയെ മണിപുരിന്റെ പ്രേതം ഇതുവരെ വിട്ടുമാറിയില്ലേ 2014 നു മുമ്പ് എത്ര പ്രധാന മന്ത്രി മാർ മണിപുരിൽ പോയിട്ടുണ്ട് ഷാനി ശരിക്കു അബിയന്തരമന്ത്രി അല്ലെ പോകേണ്ടത് അദ്ദേഹം പോയിട്ടുണ്ട് അത് പോരേ മോഡി തന്നെ പോകണം എന്ന് എന്തെ ഇത്ര നിർബന്ധം ഇതു മതിയാക്കി വേറെ വല്ല ജോലിക്കും പൊയ്ക്കൂടെ

  • @jayanvk3631
    @jayanvk3631 หลายเดือนก่อน +31

    ഷാനിയെ ഒരാഴ്ച്ച മണിപൂരിൽ കൊണ്ടു വിട്ടാൽ തീരുന്ന പ്രശ്നമേ ഇവൾ കുളളു

  • @haridasanpillai7995
    @haridasanpillai7995 หลายเดือนก่อน +18

    ഷാനീ, അടുത്ത 10 വർഷം ബിജെപി മാത്രം ആയിരിക്കും ഇന്ത്യ ഭരിക്കുന്ന പാർട്ടി.

  • @renjithr2522
    @renjithr2522 หลายเดือนก่อน +54

    ഷാനിയുടെ കൃമികടിക്കു മരുന്ന് ആഫ്രിക്കയിൽ നിന്ന് വരണം

  • @satheesanb2144
    @satheesanb2144 หลายเดือนก่อน +27

    മണിപ്പൂർ കേന്ദ്ര ഭരണപ്രദേശമാണോ..? മണിപ്പൂരിൽ നടക്കുന്നതിനോക്കെ പ്രധാനമന്ത്രി എന്ത് തീരുമാനം ആണ് പറയേണ്ടത്.

  • @thenameis_dk
    @thenameis_dk หลายเดือนก่อน +23

    ഏറ്റവും പ്രധാനപ്പെട്ട കാര്യം പറഞ്ഞില്ല. മണിപ്പൂരിൽ 10 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് കോൺഗ്രസ്സ് ആണ് .

  • @sukumaranm5307
    @sukumaranm5307 หลายเดือนก่อน +16

    പ്രധാന മന്ത്രി എന്ത് പറയണം എന്ന് മ മാ ആണോ തീരുമാനിക്കുന്നത്..

  • @dhankgr
    @dhankgr หลายเดือนก่อน +26

    മണിപ്പൂർ വിഷയത്തിൽ ആവിശ്വാസ പ്രമേയം അവതരിപ്പിച്ച അവസരത്തിൽ പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ പപ്പുമോനും കൂട്ടരും സംഭവിട്ട് ഓടിയിരിന്നു. അതിലും വലിയ അവസരം വേറെ ഏതാണ് പ്രതിപക്ഷത്തിന് വേണ്ടത്?

  • @saijumonsaiju6951
    @saijumonsaiju6951 หลายเดือนก่อน +44

    അടിച്ച് നനച്ച് കുളി ക്കു ഇല്ലെങ്കിൽ ചൊറിയാ തെ വയ്യ. എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും.anna priji Joseph.

  • @shaijucp3987
    @shaijucp3987 หลายเดือนก่อน +39

    ഇവൾക്ക് മണിപ്പൂർ വലിയ ഇഷ്ടമാണ്

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct หลายเดือนก่อน +1

      PFI agenda ullaval... annammachi..

  • @tessyjohnjoseph8889
    @tessyjohnjoseph8889 หลายเดือนก่อน +155

    ഷാനിയുടെ തോറ്റ മുഖം ആദ്യമായി കാണുകയാണ്.

    • @vipinkumarappu6132
      @vipinkumarappu6132 หลายเดือนก่อน

      No സന്ദീപ് വാര്യർ, സന്ദീപ് വചസ്പതി, ഗോപാല കൃഷ്ണൻ,ശ്രീജിത്ത്‌ പണിക്കർ, യുവരാജ്, ശങ്കു t ദാസ് ഇവരൊക്കെ വന്നാൽ പെണ്ണുമ്പിള്ള അണ്ണാക്കിൽ വിരൽ ഇട്ടിരിക്കും

  • @Indian-h7m
    @Indian-h7m หลายเดือนก่อน +21

    ഇവർക്കൊന്നും നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം പറഞ്ഞിട്ടില്ല കോൺഗ്രസ്‌ സ്ഥാനാർഥി ആയി മത്സരിക്കു ഷാനി

  • @SalimKumar-nc5km
    @SalimKumar-nc5km หลายเดือนก่อน +17

    പപ്പുവിനോട് പാർലമെന്റിൽ മാന്യമായ വസ്ത്രം ധരിച്ചു വരുവാൻ പറയു മനോരമ ചാനി

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct หลายเดือนก่อน +1

      Annammachi swaraj ne kanan pokumbol dress kondu pokum ..so she will advise RG

  • @tkmanithorakkat4938
    @tkmanithorakkat4938 หลายเดือนก่อน +23

    ❤well done.

  • @prakashalakode8237
    @prakashalakode8237 หลายเดือนก่อน +15

    ചോദ്യവും ഉത്തരവും ,,, മറുപടി പറയാന്‍ അനുവദിക്കാതെ വീണ്ടും വീണ്ടും വളവളവളാന്ന് ഓരിയിടുന്ന അവതാരിക

  • @user-su6xy9yw9y
    @user-su6xy9yw9y หลายเดือนก่อน +37

    തോറ്റതിൽ ഹാട്രിക് 😅😅

  • @udayabanucp7833
    @udayabanucp7833 หลายเดือนก่อน +9

    ചൊറിയാതെ വയ്യേ... Ointment തേയ്ക്കൂ 😅

  • @jeevanraksha-fl9jt
    @jeevanraksha-fl9jt หลายเดือนก่อน +16

    ചാനിയോ? അതൊക്കെ കഴിഞ്ഞിട്ട് കാലമെത്രയായി. അന്ന അതാണിവളുടെ പേര്

  • @umesh3968
    @umesh3968 หลายเดือนก่อน +11

    I blocked the Manjarama and matrubhoomi 😂😂😂...I am proud Hindu....Jai Hind

  • @radhakrishnannair1648
    @radhakrishnannair1648 หลายเดือนก่อน +21

    ഷാനി അവിടെ പോയി അന്തി ചർച്ചകൾ നടത്തിയാൽ തീരുന്ന പ്രശനം. കൂടെ മീഡിയ വൺ, അരുൺ, ഹാഷമി, smirthi paruthikkadu എന്നിവർ പോയി അവിടുത്തെ ഗോത്ര വർഗ്ഗം രണ്ടു കൂട്ടരെയും വിളിച്ചു ചാനൽ ചർച്ചകൾ നടത്തിയാൽ മതി. കൂടെ രാഹുൽ, ldf, udf കാരെക്കൂടി വിളിച്ചോ 1 ദിവസം കൊണ്ടു തീരും

  • @ramoji9830
    @ramoji9830 หลายเดือนก่อน +13

    ഷാനീ, പാർലമെന്റ്ൽ ചർച്ച ചെയ്താൽ മണിപ്പൂർ പ്രശ്നം തീരുമോ? അങ്ങനെ തീരുമെങ്കിൽ പ്രതിപക്ഷം ആണോ അവിടെ പ്രശ്നങ്ങൾ ഇളക്കി വിടുന്നത്???

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan หลายเดือนก่อน +9

    ഒരുകാലത്ത് KSEB യിൽ പോയി ക്യൂ നിൽക്കാൻ ഉദ്യൊഗസ്ഥർക്കു ഹാഫ് ഡേ ലീവ് എടുക്കണമായിരുന്നു. ഇന്ന് ഷാനിക്കു വാഹനമെടുത്ത് KSEB, BSNL, ഇവിടങ്ങളിൽ പോയി ലൈനിൽ നിൽക്കണോ? ബാങ്കുകളിൽ, ഗ്യാസിന്, മറ്റു പല ഇടപാടുകൾക്കും എവിടെയെങ്കിലും ഇന്ന് നേരിട്ട് പോകേണ്ടതുണ്ടോ? ഇത് ഉദ്ദേശിച്ചു തന്നെയാണ് മോദി ആദ്യം നോട്ടു നിരോധിച്ചു, എല്ലാ ഭാരതീയർക്കും സീറോ ബാലന്സില് അക്കൗണ്ടുകൾ തുറക്കാൻ അനുവദിച്ചത്. ചിദംബരത്തിനും ഐസക്കിനും ചുട്ട മറുപടി കൊടുത്തുകൊണ്ട്, ഇന്ന് മീൻ കച്ചവടക്കാരും, യാചകർ പോലും Gpay യുടെ QR code വച്ച് കച്ചവടം ചെയ്യുന്നു. എന്നിട്ടും ഷാനിക്ക് ഈ മാറ്റങ്ങളൊന്നും പിടിക്കുന്നില്ലെങ്കിൽ, മലദ്വാരക്കടത്തുകാരന്റെ പണം പറ്റിക്കൊണ്ടുള്ള അടിമവേലയാണ് ഷാനി എടുക്കുന്നത് എന്ന് കരുതാം.

  • @user-gh5yu7gn6f
    @user-gh5yu7gn6f หลายเดือนก่อน +31

    ഈ കുത്തിച്ചി ഒന്നും അല്ല

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน +1

      മറ്റുള്ളവരെ ഈ രീതിയിൽ അധിക്ഷേപിക്കുന്നത് ശരിയല്ല...നിങ്ങൾ നല്ല രീതിയിൽ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തണം ..

    • @user-kp9rq8xu7k
      @user-kp9rq8xu7k หลายเดือนก่อน +2

      ​@@Spiderman66DDപൊതു ജനം പലവിധം

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 หลายเดือนก่อน +6

      ​@@Spiderman66DD
      അവതാരക one side ആകരുത്.

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct หลายเดือนก่อน +3

      ​@@Spiderman66DDAnna yammachi ye ningal thalayil vecholoo ...mukalil .paranja name ettavum anuyojyom... you can elite her....but it's apt for her one-sided journalism

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 หลายเดือนก่อน +7

    ചാനിയുടെ മണി ....പ്പൂരും ആഞ്ഞടിയും.😂😂

  • @esunnik8143
    @esunnik8143 หลายเดือนก่อน +10

    കോൺസന്റെ പാദസേവ ചെയ്യുന്ന ഇത്തരം ചാനലുകൾ കാണില്ല

  • @Narayanan2024
    @Narayanan2024 หลายเดือนก่อน +10

    Well done Siva Sankar 👍👍💪💪💪💪

  • @syamkrishna6632
    @syamkrishna6632 หลายเดือนก่อน +15

    പട്ടായിൽ പോകുമ്പോൾ കോട്ടും സ്യൂട്ടും!!!
    പാർലമെന്ടിൽ ബർമൂഡയും ബനിയനും...
    ബാലകബുദ്ധൻ കീ ജയ്🥴

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan หลายเดือนก่อน +8

    മോദി പ്രധാനമന്ത്രിയായി 15 വർഷം തികക്കുമോ എന്ന കാര്യം വിട്.. രാഹുൽ പ്രതിപക്ഷ നേതാവായി ഇനിയുള്ള നാളുകൾ ആ കസേരയിൽ ഇരിക്കുമോ അതോ ഈ പണി വല്ലവനേം ഏൽപ്പിച്ചു ഇറങ്ങി പോകുമോ എന്ന് നോക്കാം. രാഹുലിന് ഏതെങ്കിലും പുസ്തകത്തിന്റെ ഒരു താള് പോലും ഇരുന്നു വായിച്ചു തീർക്കാൻ ക്ഷമയുണ്ടോ? രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച മോദിജി എവിടെ നിൽക്കുന്നു, ഇത്രയും കാലം, പാവങ്ങളുടെ കൊള്ളയടിച്ച പണം പുട്ടടിച്ച് ആഘോഷിക്കുന്ന പപ്പു എവിടെ നിൽക്കുന്നു..!

  • @rajeshvk1097
    @rajeshvk1097 หลายเดือนก่อน +7

    😆😂😆 ഇവളെപ്പോലെയുള്ള, കേരളത്തിലെ ചില "മാധ്യമപിച്ചക്കാർക്ക് " നരേന്ദ്ര മോദിയാണ് ഇപ്പോൾ ഭാരതം ഭരിക്കുന്നതെന്നകാര്യം വിശ്വസിക്കുവാനാകുന്നില്ല.. 😆😅😆..

  • @SalimKumar-nc5km
    @SalimKumar-nc5km หลายเดือนก่อน +7

    ഗാന്ധിജി കോൺഗ്രസിനെ പിരിച്ചു വിടാൻ പറഞ്ഞത് വെറുതെയല്ല

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 หลายเดือนก่อน +16

    ഷാനി എത്ര കരഞ്ഞാലും, അടുത്ത അഞ്ചു ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ വരെയെങ്കിലും(അതായത് അടുത്ത 25 വർഷം വരെയെങ്കിലും കൊങ്ങികൾ ( ഷാനിയുടെ പാർട്ടി )ഇന്ത്യ ഭരിക്കില്ല, അതിനുശേഷം ഉള്ള കാര്യം അവർ ചിന്തിക്കുകയേ വേണ്ട. (അന്ന് കോൺഗ്രസ്‌ ഉണ്ടെങ്കിൽ )😂😂😂

    • @ramoji9830
      @ramoji9830 หลายเดือนก่อน +3

      ഷാനി കരഞ്ഞു കൊണ്ടേയിരിക്കും, അതിന് പണവും പാരിതോഷികങ്ങളും കിട്ടുന്നുണ്ട്, അതിന് നിങ്ങൾക്കെന്താ പ്രശ്നം? 😄😄😄

    • @haridasannairmsharidasanna8299
      @haridasannairmsharidasanna8299 หลายเดือนก่อน +1

      @@ramoji9830 ഓ കഞ്ഞികുടിക്കാര്യം ആണ് അല്ലേ.

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct หลายเดือนก่อน

      Soros fund

  • @Ayeshdvd
    @Ayeshdvd หลายเดือนก่อน +47

    മാപ്ര തള്ള് മായി ഇറങ്ങി

  • @aparnasree313
    @aparnasree313 หลายเดือนก่อน +3

    ഇതിന് മുൻപ് ഇവിടെ ജനാധിപത്യം ഇല്ലായിരുന്നോ

  • @baburaj4395
    @baburaj4395 หลายเดือนก่อน +12

    ഷാനി നിനക്ക് തലക്ക് വെളിവില്ലേ ? കാര്യമായി ചോദിക്കുകയാണ് .നിൻ്റെ രാഷ്ടയമായിരിക്കില്ല എല്ലാവർക്കും മനസ്സിലാക്കണം

  • @MMVIOG171
    @MMVIOG171 หลายเดือนก่อน +5

    ഈ മണി പൂർ ഇനി ചർച്ചയല്ല വേണ്ടത് നടപടി എടുക്കണം.

  • @krishnaiyere.v.2285
    @krishnaiyere.v.2285 หลายเดือนก่อน +17

    ഷാനിയും നിഖേഷും ഏകദേശം ഒരേ ആശയ അവതരണ താരങ്ങളായിരിക്കാം. പക്ഷെ ജനങ്ങളും അംഗീകരിക്കുമോ ??

  • @sreesamanoj305
    @sreesamanoj305 หลายเดือนก่อน +20

    ഷാനി പ്രഭാകരൻ അന്ന പ്രിജി ജോസഫ്

  • @narayanannarayanan3944
    @narayanannarayanan3944 หลายเดือนก่อน +5

    ആദ്യത്തെ വാക്യം തന്നെ ഷാനിക്ക് കിട്ടിയ അടിയാണ്

  • @sudheerghoshpk4876
    @sudheerghoshpk4876 หลายเดือนก่อน +2

    ഓർമ്മകളെല്ലാം മധുരതരമാകുന്നത് ... അത്തരം ഓർമ്മകളെ നെഞ്ചോട് ചേർത്ത് പിടിക്കുന്നത് കൊണ്ടാണ്. ഈ സൗഹൃദം കൂടുതൽ ദൃഡതരമാകട്ടെ ...❤❤❤

  • @joyubinajulio7006
    @joyubinajulio7006 หลายเดือนก่อน +6

    മഞ്ഞരമയുടെ സ്വന്തം യോനീ പ്രഭാകരൻ

  • @sugathakumarikunjamma877
    @sugathakumarikunjamma877 หลายเดือนก่อน +4

    എന്തൊരു ധിക്കാരമാണ് anchor പറയുന്നത്.?? എന്തിനാണ് ഇത്തരം ചർച്ചകൾ എന്തിനെ വെള്ളപ്യൂശaan🫡ആണെന് മനസിലായി,!!!

  • @sathyakrishnan8113
    @sathyakrishnan8113 หลายเดือนก่อน +4

    ഷാനിയുടെ മനോനില തെറ്റി എന്നാണ് തോന്നുന്നത്.... ഇവളുടെ ഹിഡൻ അജണ്ട നടപ്പിലാക്കാൻ സാധിക്കുന്നില്ല....

  • @mohanannair7582
    @mohanannair7582 หลายเดือนก่อน +9

    അദേഹം പറയട്ടെ ഡീ പാറു why you interrupting him

  • @deepakkonickkal
    @deepakkonickkal หลายเดือนก่อน +2

    തോറ്റത്തിൽ ഹാട്രിക് 😄

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 หลายเดือนก่อน +2

    ഒരു പ്രതിപക്ഷ നേതാവിൻറെറ യാതൊരു കഴിവും ഇല്ലാത്ത ഒരു പ്രതിപക്ഷ നേതാവ് ആണ് നമുക്ക് ഇപ്പോഴുളളത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?

  • @nandakumarmani9769
    @nandakumarmani9769 หลายเดือนก่อน +10

    മണി പൂർ പത്ത് കൊല്ലം മുമ്പുണ്ടായിരുന്നു മാപ്രക

  • @VBalakrishnan-eo6pr
    @VBalakrishnan-eo6pr หลายเดือนก่อน +5

    മനോരമ എത്ര വെളുപ്പിച്ചാലും രക്ത കറകൾ മാഞ്ഞു പോകില്ല കോൺഗ്രസ്‌ ഇന്ത്യയിൽ ഇനി ക്ലച്ച് പിടിക്കില്ല 🤣🤣😂

  • @sujay6826
    @sujay6826 หลายเดือนก่อน +20

    ബിജെപിയെ തോൽപ്പിച്ചു രാജ്യത്തിന്റെ നാശം കാണാൻ കാത്തിരുന്ന ഷാനി ചേച്ചിക്ക് കന്നത്തു കിട്ടിയ അടിയായി പോയി മൂന്നാം തവണയും ഭരണത്തിൽ കയറിയത്. ചെയ്ത നല്ലകാര്യങ്ങൾ നിരത്തിയപ്പോൾ ഇടയ്ക്കു കയറി കോലിട്ട് ഒടക്ക് വച്ചതു....
    1/5 സീറ്റ്‌ മാത്രം കിട്ടിയപ്പോൾ ഇതാണ് പ്രകടനം എങ്കിൽ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ ഈ ബാലബുദ്ധിയുടെ പ്രകടനം എന്തായിരുന്നേനെ........

    • @nalini8937
      @nalini8937 หลายเดือนก่อน

      കുരങ്ങൻ ആവുക കള്ളൂ കുടിക്കുക വാലിൽ തേൾ കുതുക് എന്തായിരിക്കും സ്ഥിതി അതായിരിക്കും ഭരണം കിട്ടിയാൽ സ്ഥിതി

  • @098susu
    @098susu หลายเดือนก่อน +3

    എന്തൊക്ക പറഞ്ഞാലും,ഇവരുടെ BJP വിരുദ്ധതക്ക് ഒരു കുറവും വരില്ല 😂.

  • @unnikuttanvinu7027
    @unnikuttanvinu7027 หลายเดือนก่อน +7

    Super sivasankar 🙏

  • @user-bv8ok6fy9p
    @user-bv8ok6fy9p หลายเดือนก่อน +4

    കശ്മീരി പണ്ഡിറ്റകളുടെ കാര്യം എന്താ പറയാതെ

  • @haridasanpillai7995
    @haridasanpillai7995 หลายเดือนก่อน +6

    ഈ മണിപ്പൂർ പ്രശ്നം മാത്രമേ ഇന്ത്യയിൽ ഉള്ളോ. കോൺഗ്രസ്‌ ഒന്ന് ചിന്തിക്കുക.

  • @remanivatsarajan715
    @remanivatsarajan715 หลายเดือนก่อน +8

    പൊട്ടൻ പപ്പുവിൻ്റെ വാക്കുകൾ ആരെങ്കിലും വിശ്വസിക്കുമോ😅😅😅

  • @anilcherian9281
    @anilcherian9281 หลายเดือนก่อน +4

    Shani , Smruthi all are an insult and bad example for new generation journalists, dear young aspirants in journalism, please don't follow these people.

  • @cristhudasmullasseri
    @cristhudasmullasseri หลายเดือนก่อน +4

    ആയൂഷ് മാൻ ഭാരത് പദ്ധതിയിലൂടെയും കിസ്സാൻ പദ്ധതിയിലൂടെയും ലക്ഷക്കണക്കിനു സാധാരണക്കാർക്കു വേണ്ടി സംസാരിക്കുന്ന മോഡി യാണു എനിക്കിഷ്ടം ലക്ഷങ്ങൾ മാസം വാങ്ങി പഞ്ചനക്ഷത്രജീവിതം നയിക്കുന്നവർക്കുവേണ്ടിയല്ല നരേന്ദ്ര മോഡി സംസാരിക്കേണ്ടതു വിദേശ ഫണ്ടു വാങ്ങിവി ധ്വംസക പ്രവർത്തനം നടത്തുന്നവർ ഇവിടെ വിഹരിക്കണ്ട അതു ഏതു മതക്കാരൻ ആയാലും മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ കൈയിൽ ബൈബിളല്ല Ak 47 ആണു. ചൈനക്കാരുടെ ബിനാമികളാണു ഞാൻ ക്രിസ്ത്യാനിതന്നെയാണു Fai Ke ID അല്ല. ഷാനി കേരളത്തിൽ കേന്ദ്ര പദ്ധതികളെ നിരുൽസഹപ്പെടുത്തി സാധാരണകാരൻ്റെ കഞ്ഞി കുടി മുട്ടിക്കുന്ന കേരളത്തിലെ പഞ്ചായത്തുകൾ ഭരിക്കുന്ന LDF - UDF ദുഷ്ടലാക്കി നെ ഇന്നുവരെ ഷാനി വിമർശന ചോദ്യം ഉയർത്തിയിട്ടുണ്ടോ നീ ഇവിടത്തെ സാധാരണക്കാരൻ്റെ നമ്പർ 1 ശത്രുവാണു

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct หลายเดือนก่อน +1

      Super....super.....PFI ignite this in kerala.... they conducted a rally..put posters in muslim dominated areas... still we can see these posters in mannar, paippad... RG came to wayanad & see this is an opportunity...

  • @manojpisharodys2115
    @manojpisharodys2115 หลายเดือนก่อน +24

    ഷാനി കഴിഞ്ഞ ഒരു വർഷമായിടല്ല ഈ പ്രശ്നങ്ങൾ നടക്കുന്നത്. B J P ഭരണത്തിൽ വരുഭോൾ മാത്രമേ ഷനിക് ഗവേണമെൻ്റെനേ കുറ്റം പറയാൻ പറ്റൂ. B J P ക് ഉപകരമവുമോ എന്ന് വിചാരിച്ച് പലവിഷയങ്ങളും ചർച്ചയ്ക്ക് എടുക്കാത്ത ആളലേ.

  • @Ajith-br8lq
    @Ajith-br8lq หลายเดือนก่อน +4

    ശിവ❤ ശിവ❤ശങ്കരാ❤❤❤❤

  • @SHEEBASudhakaran-oz8dx
    @SHEEBASudhakaran-oz8dx หลายเดือนก่อน +3

    Pay roll shani achamma

  • @krislee7791
    @krislee7791 หลายเดือนก่อน +3

    വാർത്ത വായിക്കുന്നവർ സത്യം പറയുന്നവരും നിഷ്പക്ഷരും ആണെന്ന് വിശ്വസിക്കുന്ന മനുഷ്യർ ഇന്ന് കേരളത്തിൽ ഉണ്ടാവില്ല എന്ന് ഈ ഷാനിയൊക്കെ ഒന്ന് മനസ്സിലാക്കണം... പണ്ട് ദൂരദർശൻ വാർത്ത മാത്രം ഉണ്ടായിരുന്നപ്പോൾ അങ്ങനെ വിശ്വസിച്ചിരുന്നു

  • @sayispappa
    @sayispappa หลายเดือนก่อน +2

    അവതാരികയുടെ തേഞ്ഞ മുഖം 😄😄😄

  • @haridask1447
    @haridask1447 หลายเดือนก่อน +2

    മണിപ്പൂർ. മണിപ്പൂർ.. മണിപ്പൂർ...😂😂😂 ഇനിയെങ്കിലും ഒന്ന് മാറ്റിപ്പിടിച്ചൂടേ മാപ്രേ.

  • @user-ne4ts1di1i
    @user-ne4ts1di1i หลายเดือนก่อน +2

    ദൈവം തന്നെയാണ്
    തലമുറ, തലമുറകൾക്ക് ശേഷം kanaam

  • @sekarchandru6462
    @sekarchandru6462 หลายเดือนก่อน +2

    Siva Sankar big salute sir ❤😂🎉

  • @karthikeyanpn6454
    @karthikeyanpn6454 หลายเดือนก่อน +1

    ❤❤❤❤❤ നമസ്തേ ശ്രീ ശിവശങ്കർ. നന്ദി നമസ്കാരം സർ.

  • @user-mp8ln9de4p
    @user-mp8ln9de4p หลายเดือนก่อน +4

    ഇത് കോൺഗ്രസിന്റെ ചാനൽ ആണ്

  • @VinodKumar-fx2ez
    @VinodKumar-fx2ez หลายเดือนก่อน +3

    അനിൽ കുമാറു പറഞ്ഞപോലെ ശനി എത്ര മയിലെണ്ണയിട്ടു കൊടുത്തിട്ടും കാര്യമില്ല. ചൊറിഞ്ഞു പൊട്ടുകയേയുള്ളൂ. കോൺഗ്രസ്‌ പ്രതിപക്ഷത്തിൽ തന്നെ ഇരിക്കും 😄😄

  • @anupkumar8257
    @anupkumar8257 หลายเดือนก่อน +8

    BJP is growing day by day Shani, 😂😂😂

  • @sathyanathannambiar8637
    @sathyanathannambiar8637 หลายเดือนก่อน +2

    എല്ലാം പാര്‍ട്ടിയും ചേര്‍ന്ന അവീല്‍ പാര്‍ട്ടിയുടെ ദല്‍ള്ളാള്‍ ആയിരിക്കും ഷാനി...?

  • @manikandank.v.1509
    @manikandank.v.1509 หลายเดือนก่อน +2

    ശ്വാനി ഓളിയിട്ടു കൊണ്ടേ ഇരിക്കും 😂😂😂

  • @rr-uo5ei
    @rr-uo5ei หลายเดือนก่อน +1

    കാശു മേടിച്ചു കാണും

  • @bijusi9432
    @bijusi9432 หลายเดือนก่อน +1

    ശിവ ശങ്കർ 👍👍👍👍👍👍

  • @radhakrishnanks5981
    @radhakrishnanks5981 หลายเดือนก่อน +4

    ഒരെണ്ണത്തിൻ്റെ വളിച്ച മുഖം കാണാൻ എന്തു രസം.😂

  • @TheVivekgk
    @TheVivekgk หลายเดือนก่อน +3

    Dear Shani,
    നോട്ട് നിരോധനം കഴിഞ്ഞ് 2 LS ഇലക്ഷൻ കഴിഞ്ഞു. രണ്ടിലും ബിജെപി വ്യക്തമായി ജയിക്കുകയും ചെയ്തു. ഇനി എന്തോന്ന് ചർച്ച? 😂

  • @harikumarmd3466
    @harikumarmd3466 หลายเดือนก่อน +3

    മനോരമയ്ക്ക് രാജ്യത്തിന്റെ വികസനം അല്ല താല്പര്യം. സോണിയ കുടുംബത്തിന്റെ വികസനം മനോരമയ്ക്ക് താൽപര്യം

  • @rajeev3604
    @rajeev3604 หลายเดือนก่อน +3

    S Sankar, a matured and intelligent participant like Padmakumar

  • @ckkesavanpotty1701
    @ckkesavanpotty1701 หลายเดือนก่อน +3

    Sivasankar brilliant

  • @MMVIOG171
    @MMVIOG171 หลายเดือนก่อน +2

    മണിപ്പൂരിൻ്റെ MP ആഞ്ഞടിക്കട്ടെ!

  • @mohankumarg8283
    @mohankumarg8283 หลายเดือนก่อน +2

    ജനങ്ങൾ കാണാണ്‌ണ്ട്.. ഈ അവതാരകയുടെ വിവരക്കേട്. തോറ്റ കോങ്ങികളെ ജയിപ്പിക്കാൻ നോക്കുകയാണ്.. ഹെലികോപ്റ്റർ കുംഭകോണം കൂടെ ഒന്നു ചർച്ച ചെയ്യാൻ പറ്റുമോ ആങ്കറെ...

  • @rajeev5693
    @rajeev5693 หลายเดือนก่อน +5

    ഷാനിയുടെ ഒരു മണിപ്പൂർ

  • @sisupalank7517
    @sisupalank7517 หลายเดือนก่อน +2

    O Manjarama chani😂😂😂😂😂😂

  • @sudheshbalagopal1836
    @sudheshbalagopal1836 หลายเดือนก่อน +4

    ഷാനി ജോസഫ് എന്ന് പേര് മാറ്റാൻ പേടിയാണോ, anna പ്രിജി 😂

  • @user-qh4ot8bm5w
    @user-qh4ot8bm5w หลายเดือนก่อน +2

    ഈ പുല്ല് ചർച്ചയിൽ എന്തിനാണ് പോകുന്നത്

  • @brc8659
    @brc8659 หลายเดือนก่อน +1

    ബിഗ് സല്യൂട്ട് ശിവ ശങ്കര്‍ സാര്‍ 👌👌👌

  • @papputrainer9651
    @papputrainer9651 หลายเดือนก่อน +3

    ഷാണിയുടെ ദുൾഗതി, രാഹൂൾ പീയം ആകില്ല.