ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

My 5:00 am mindful morning to night routine /Easy Breakfast |Lunch Recipes|prawns Curry recipe

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2023
  • "Turning the page to a new chapter of life"
    Turning A New page of Life
    Easy Breakfast
    Easy Lunch
    Irfanashamsheer
    Description
    FITREAT COUPLE ONLINE TRANSFORMATION PROGRAM
    🔺Connect Us:-
    +91 8113977039
    +91 9745177039
    +91 99463 77039
    🔸TH-cam
    • Weight loss through Wh...
    🔺Insta Handle:@fitreat.couple
    ONE STOP FOR YOUR HEALTHY LIFE!
    Basically our program has a span of 30 days.We do provide special sessions for people with PCOD/PCOS,Thyroid,Lifestyle diseases,Post Pregnancy,Special Population,Body Toning.
    Have the complete training within your comfort zone!Your benefits make the way with no equipment and regular assistance from our team.
    Our team monitors the daily workouts and meals the clients take in. We do not provide equipment workouts in this current scenario,but we ensure that the endurance and strength training is done well. Clients body assessment and video conferencing with the team experts are done on a weekly basis. Hence, our program gives you assurance about a healthy lifestyle throughout!!

ความคิดเห็น • 544

  • @noufalpalappatta6621
    @noufalpalappatta6621 8 หลายเดือนก่อน +14

    ഇർ ഫു ന്റെ വീഡിയോ സ് കണ്ടാലും കണ്ടാലും മതിയാവൂല അ ത്രക്കും ഇഷ്ടാണ് ട്ടോ❤❤

  • @user-mq4fu4er8g
    @user-mq4fu4er8g 8 หลายเดือนก่อน +11

    Garden super ആണ് ഇത്താ.
    ചായ പാത്രം കാണാൻ ഭംഗിയുണ്ട്

  • @jazamajeed5420
    @jazamajeed5420 8 หลายเดือนก่อน +8

    Ithante paathrangalude fans aarokke❤

  • @shabnanisar5032
    @shabnanisar5032 8 หลายเดือนก่อน +6

    കാണുന്നതിനു മുമ്പേ ലൈക്ക് അടിച്ചവർ എത്ര പേർ ❤❤

  • @hamadsulaiman1945
    @hamadsulaiman1945 8 หลายเดือนก่อน +17

    Masha Allah.....may Allah accept all ur halal duas......Ameen 🤲

  • @noufalpalappatta6621
    @noufalpalappatta6621 8 หลายเดือนก่อน +6

    ഇർഫു നെയും ഫാമി ലിയേയും കാണാൻ ഭയങ്കര ആഗ്രഹമുണ്ട്❤❤❤

  • @nihalasherin..
    @nihalasherin.. 8 หลายเดือนก่อน +7

    Adipoli🥰 ithaante vdo kanda thanne oru sugamaanu👍🏻veedokke clean aakkan thonnum❤️👍🏻

  • @user-ij6zd6lo1i
    @user-ij6zd6lo1i 8 หลายเดือนก่อน +9

    Mashaallah 🥰 നിങ്ങളെ വീഡിയോ എപ്പോഴും കാണും. ഒന്നും ഒരു ഒവർ ഇല്ല നല്ല അടക്കം ഒതുക്കം ഉള്ള ആളാണ് നിങ്ങൾ ഓരോരുത്തർ കാട്ടുന്നത് കണ്ടാൽallahuvine വരെ മറന്നു കാട്ടികൂട്ടുന്നു. നിങ്ങൾ സൂപ്പർ 🥰

  • @shabnamshihab
    @shabnamshihab 8 หลายเดือนก่อน +4

    Masha allah
    Meen curry um ghee rice um kazhiko taste indavo
    Njangal onnum kazhikyarilla atha choyche.
    Meen curry kaanumbol thanne ariya adipoliyannu❤❤❤

  • @SalvaLirar
    @SalvaLirar 8 หลายเดือนก่อน +19

    ചിട്ടയാർന്ന ജീവിതരീതി❤️😍

  • @ehsankalody2839
    @ehsankalody2839 8 หลายเดือนก่อน +4

    പൊങ്ങ് പാലും milk madum ചേർത്ത് ജ്യൂസ് അടിച്ചാൽ ഇളനീർ ജ്യൂസ് പോലെ നല്ല tastaanu.puddingum ഉണ്ടാകാം

  • @nejumaneju1552
    @nejumaneju1552 8 หลายเดือนก่อน +2

    ചായ വെച്ച പാത്രത്തിന്റെ details പറയോ 😊ഇത്ത ന്റെ കൈ എന്ത് പാങ് ❤ornaments collection kaaniko

  • @SanuMuthu-lm3sx
    @SanuMuthu-lm3sx 8 หลายเดือนก่อน +4

    Diet and workout ellaam ulppedunna video cheyonditto. Drss nalla bangi nd kanan. Masha allah ❤
    Recipe insha allah try cheyynm feedback parayndtto. Ithu vare irfanayude orupad recipes njn try cheythittund. Nalla taste aan ellam. Negative aaytt onnum parayanilla. Athreem nalla recipe aan ningal share cheyyunnath. Ith ennum ingnenne thudarnn pokaan sadhikkatte 🤲🏻❤️

  • @saifunnisap8559
    @saifunnisap8559 8 หลายเดือนก่อน +2

    എനിക്കും രാവിലെ എണീറ്റാൽ ശെരിരവേദന ഉണ്ടായിരുന്നു ഡയറ്റും workoutum എല്ലാം ചെയ്തപ്പോൾ എല്ലാം സുഖമായി

  • @betterandbetter6459
    @betterandbetter6459 8 หลายเดือนก่อน +2

    വഅലൈകുംമുസ്സലാം. ഞാൻ ഇപ്പം ഇറഫുത്തനെ ഓർത്തതെ ഉള്ളൂ. ഫോൺ എടുത്തപ്പോൾ നോട്ടിഫിക്കേഷൻ കണ്ട് 🤗🤗🤗🤗🤗. മാഷാഅല്ലാഹ്‌ എന്ത് രസാണ് മുറ്റമോകെ കാണാൻ

  • @FasilaShajis
    @FasilaShajis 8 หลายเดือนก่อน +3

    ഈ dress customized ആണോ. അതോ ready made ആണോ. എവിടുന്ന് വാങ്ങിയതാ. Super👍

  • @muneeratm7361
    @muneeratm7361 8 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് പ്രതീക്ഷിക്കാതെ വന്നതിൽ വളരെ സന്തോഷം ഡെയിലി ബ്ലോഗ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു

  • @minhafathima8256
    @minhafathima8256 8 หลายเดือนก่อน +2

    MashaAllah njan ningalude video ellam kanan sremikkarund

  • @mubeenak9316
    @mubeenak9316 8 หลายเดือนก่อน +1

    Chemmeen kari man chattiyil undakkiyal kooduthal taste kittum

  • @smileyartistic2222
    @smileyartistic2222 8 หลายเดือนก่อน +5

    Insha Allah ഇനി ചെമ്മീൻ കിട്ടിയാൽ ഇതുപോലെ തന്നെ കറിവെക്കും 💞

  • @thasnisamsheer6416
    @thasnisamsheer6416 8 หลายเดือนก่อน +4

    അതുപോലെ പച്ചക്കായ ഇല്ലേ അതും ഇതുപോലെ ഇട്ടു വെച്ച് നോക്കു ഇർഫാന. മുരിങ്ങക്കയക്കും മാങ്ങാകും പകരം പച്ചക്കായയും ചെമ്മീനും ഇട്ടു വെച്ച് ഒരു ഡേ പറയണം ട്ടോ. അതും സൂപ്പർ ടേസ്റ്റ് ആണ്. തേങ്ങാപൽ ഒഴിക്കുന്നതിനു പകരം അതിൽ തേങ്ങ അരച്ച് ചേർക്കുക. നല്ല റസാണ്. റെസിപി വേണെങ്കിൽ പറ ട്ടോ. ഞാൻ തരാം.

    • @rinseenap7120
      @rinseenap7120 8 หลายเดือนก่อน +1

      Receipe parayo

    • @thasnisamsheer6416
      @thasnisamsheer6416 8 หลายเดือนก่อน

      @@rinseenap7120 ninak veno😄

  • @sachunichu420
    @sachunichu420 8 หลายเดือนก่อน +10

    ഇർഫുത്താ❤
    പാത്രങ്ങളുടെ video ഇടണം

  • @naseerca3567
    @naseerca3567 8 หลายเดือนก่อน +2

    എല്ലാം സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമാ ഇറഫാനയുടെ വീഡിയോ

  • @rubeenarubi9367
    @rubeenarubi9367 8 หลายเดือนก่อน

    Erfaana ninte jeevitham kaanumbol vallathoru sugamaan.antharu santhoshamaan ninte jeevitham.maranam vare enganathanneyaavatte.anikk saambathigamaayum maanasigamaayum Kure bundhimuttund .ninte vidio kaanumbol njaan vijaarikkum namukokke enganeyokke baagyam appayaa kittunath.mashaalllah

  • @safeelnishamsafi778
    @safeelnishamsafi778 8 หลายเดือนก่อน +2

    Hi. Itha. Ur fan aan too. It’s me serfi .From Malappuram.

  • @salvasalva5683
    @salvasalva5683 8 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടം ആണ് ഇത്താടെ വീഡിയോ കാണുന്നത് 😍♥️

  • @najmasajid752
    @najmasajid752 8 หลายเดือนก่อน +1

    Irfanathakku dishwasher undo, undenkil athinte review parayamo

  • @najunajumuneesa6964
    @najunajumuneesa6964 8 หลายเดือนก่อน +2

    Masha allah,wait cheyyayirunnu

  • @user-ii5uj6gg5f
    @user-ii5uj6gg5f 8 หลายเดือนก่อน +1

    Ithaaa മോളെ ചാനൽ കണ്ടു
    ഇഷ്ട്ടപെട്ടു മാഷാഅല്ലാഹ്‌ 🌹🌹🌹🌹

  • @anufaasmiya2015
    @anufaasmiya2015 8 หลายเดือนก่อน +3

    Diet details venam ittha

  • @neethubalakrishnan3754
    @neethubalakrishnan3754 8 หลายเดือนก่อน +1

    Patrangal okke eviduna vagikunath?

  • @user-le9cv7oj7z
    @user-le9cv7oj7z 8 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰❤❤❤❤❤ super video orupaad ishtan kandirikan

  • @SalamSalam-qu6yp
    @SalamSalam-qu6yp 8 หลายเดือนก่อน +3

    Ithaa.. avideyulla sugar tea ennokke ezhuthiyittulla jarukal evidunna vangichath link undo.plzz reply

  • @razeenv9957
    @razeenv9957 8 หลายเดือนก่อน

    Irfu chappathi potum fry pan atha nallath onn paranjh tharumo,ath 2 um onn use akkan patumo onn parayumo

  • @hanzabilal4455
    @hanzabilal4455 8 หลายเดือนก่อน +4

    Ma sha allah nannaittund 💕🥰🥰🥰👌😋

  • @re.orgo_amz
    @re.orgo_amz 8 หลายเดือนก่อน +1

    Hiiii ഇത്ത,,
    ഞാൻ നിങ്ങളുടെ ഒരു fan aanu🥰എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ടായിയുന്നു,,,, നമ്മൾ യൂട്യൂബിലൂടെ ഉണ്ടാകുന്ന അഥവാ ads വഴി ഉണ്ടാക്കുന്ന കാശ് ഹലാൽ ആവുമോ? 🤔ഒരു വലിയ കൂട്ടം പറയുന്നു ഹലാൽ അല്ല എന്നു. എനിക്ക് ഒരു ചാനല് ഉണ്ടായിരുന്നു,,, ഒക്കെ remove ആക്കി .... ഇതു കേട്ടപ്പോ എന്ധോ 😢🥲😩😩😩😩

  • @jazamajeed5420
    @jazamajeed5420 8 หลายเดือนก่อน +3

    Veedum parisaravum kanan nalla bangind❤

  • @khairunneesak6799
    @khairunneesak6799 8 หลายเดือนก่อน +2

    Masha allah adipoli.

  • @habeebasamad3506
    @habeebasamad3506 8 หลายเดือนก่อน +5

    Mashaallah ❤❤❤

  • @jyothika252
    @jyothika252 8 หลายเดือนก่อน

    Day in my life ❤...Muttam adicha choolu kollalo...evidunu anu vangichathu?

  • @ruksanaiqbal2190
    @ruksanaiqbal2190 7 หลายเดือนก่อน

    Ee curry nammal undakarund . Adupole vellariyum chemmenum itt curry vekkalind. Same method

  • @NancyPN-ds8dn
    @NancyPN-ds8dn 8 หลายเดือนก่อน +2

    എല്ലാം സൂപ്പർ ചെമ്മീൻ കറി അടിപൊളി

  • @user-lb2px6oj6w
    @user-lb2px6oj6w 8 หลายเดือนก่อน +1

    കൂന്തൾ ഫ്രൈ ആകുമ്പോ കറക്റ്റ് വേണ്ടു കിട്ടുമോ സോഫ്റ്റ്‌ ആയിട്ട അതോ ഹാർഡ് ആയിട്ടാണോ ഉണ്ടാവുക.. ഇത് വരെ ഇങ്ങനെ ഫ്രൈ ആക്കീട്ടില്ല അത് കൊണ്ടാണ് ചോദിച്ചത്. ട്രൈ ചെയ്യണം. InshaAllah

  • @marjanamajeedmaju7419
    @marjanamajeedmaju7419 8 หลายเดือนก่อน +2

    Masha allah❤️❤️❤️❤️

  • @swapnamujeeb9334
    @swapnamujeeb9334 8 หลายเดือนก่อน

    Calicut side. ഇങ്ങനെയാണ് ചെമ്മീൻ തേങ്ങ കറി ഉണ്ടാക്കുക my mother ഈകറി പഠിപ്പിച്ചു തന്നതാണ്

  • @haseenakhader5698
    @haseenakhader5698 8 หลายเดือนก่อน +2

    Masha allah super

    • @haseenakhader5698
      @haseenakhader5698 8 หลายเดือนก่อน

      Itta patram kazhugi vekunna basket evidenn vagiyad

  • @dachusworld4345
    @dachusworld4345 8 หลายเดือนก่อน

    Hii dear. Vlog nirthiyo nnu kAruthirnnu. But kandappo valare sandhosham

  • @Hajarahijaz
    @Hajarahijaz 8 หลายเดือนก่อน +2

    Masha Allah ❤

  • @shabnashabushabu4346
    @shabnashabushabu4346 8 หลายเดือนก่อน +1

    Njan 500 rs per month chernnu...ippo 10 kg kuranju Alhamdulillah..... zoom il workout 2 time in a day live ...... fitrat couple cash over aan sadharanakkark pattilla......chaya body k nalladhalla....enikk body pain sugar nirthi kazhinjappol poyi Alhamdulillah......avashyamullork number tharaam.....❤❤❤

  • @yasararfath2372
    @yasararfath2372 8 หลายเดือนก่อน

    Hi irfana, paniyello kinj relax ayit ingle vedio kanana enikistam❤

  • @hadikm7263
    @hadikm7263 8 หลายเดือนก่อน

    Hi irfana chemmen Curry therchayayum cheyyum Insha allh korach munb oru churidar kanichille maxiyum dayli use cotton churidar avarude link share akkuvo skin prblm cotton dress mathram use akan pattuvollu athenik nalla ishttayirinnu

  • @hairunnissabegum7517
    @hairunnissabegum7517 8 หลายเดือนก่อน +1

    വാ അലൈകും മുസ്സലാം..അടിപൊളി ഫുഡ്‌, ഞാൻ ഇങ്ങനെ ആണ് മുരിങ്ങ വെക്കാറുള്ളത് ഉണക്കച്ചെമ്മീൻ ആണ് ഞാൻ ഇടാറുള്ളത്.. പിന്നെ umma ദുബായിന്ന് വന്നില്ലേ mole...

  • @lubaswonderland6402
    @lubaswonderland6402 8 หลายเดือนก่อน

    Nammal ithu poleyaanu curry vekkarullathu. Chemmeen velleriyum Ithu pole vekkam. Nalla taste aanu

  • @sherinmathew4586
    @sherinmathew4586 8 หลายเดือนก่อน +1

    Good video.
    Where did you buy those frying pans?

  • @ysmnaz99
    @ysmnaz99 6 หลายเดือนก่อน

    Isn’t that the ikea riklig teapot? It is specifically mentioned in the ikea website that the teapot is not fire safe.

  • @gamingrocky-
    @gamingrocky- 7 หลายเดือนก่อน

    Outdoor include chayyana,old home tour video ella . Waiting your outdoor home tour

  • @user-yo8yk8mm9i
    @user-yo8yk8mm9i 8 หลายเดือนก่อน

    Itha gass avide ayal cooker visil adikumbo purathek akille angana koyappam undakumo

  • @sulaiman50085
    @sulaiman50085 8 หลายเดือนก่อน

    Kitchen detail tour ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് ath മറക്കരുത് tto

  • @user-nk7ew8wg3x
    @user-nk7ew8wg3x 6 หลายเดือนก่อน

    Ithayude vidiosellaam orupaad ishttaayi. Ethra kandaalum mathiyaayaavaathanu❤❤😂

  • @Fizalahamed24
    @Fizalahamed24 8 หลายเดือนก่อน

    Irfu ita voice nice njan orupad ishttapedunnu ithde kichen , cooking

  • @jazamajeed5420
    @jazamajeed5420 8 หลายเดือนก่อน +1

    Irfuthante day in my life vedio isttamullavar aarokke

  • @SainabaA-qk9oq
    @SainabaA-qk9oq 8 หลายเดือนก่อน

    Njan vijarichu paalmariyiyirukum adhkond irfana nokathadhenn❤

  • @user-wl9pm5mp8t
    @user-wl9pm5mp8t 7 หลายเดือนก่อน

    Hello, ആ പാൽ തിളപ്പിച്ച പാത്രത്തിന്റെ link ഇടാമോ

  • @raihanathshihab851
    @raihanathshihab851 8 หลายเดือนก่อน +2

    Mashaallah super 👍

  • @sefisefi4521
    @sefisefi4521 8 หลายเดือนก่อน +1

    Vannam kurakkaan slim tea und side effectonnumilla full natural aann

  • @norahhh2465
    @norahhh2465 8 หลายเดือนก่อน

    Wa alaikumussala
    Mashaallah
    Enthayalum undakkum inshaallah
    Ithante reciepy ellam athrakk super aan
    Enth undakkiyalum nalla tast aan
    Inshaallah undakkiyitt parayam

  • @aysharuksana-yy9yk
    @aysharuksana-yy9yk 8 หลายเดือนก่อน

    Va alaikum Salaam
    Garden super irfuu..❤️
    Chemmeen curry adipoli😍👍

  • @fidafidu8178
    @fidafidu8178 8 หลายเดือนก่อน

    Hi. assalamualaikum സുഖമാണോ.pong നല്ല രസമാണ്. തേങ്ങ പൊട്ടിക്കുന്നത് എന്ത് കൊണ്ടാണ്

  • @shifanakshifana4062
    @shifanakshifana4062 8 หลายเดือนก่อน

    Itha edh app vechitta edit adhupola voice over ellaaam cheyyunne??pls reply tharumo

  • @zainnoor2559
    @zainnoor2559 8 หลายเดือนก่อน

    Irfuthaante അടുക്കളയിൽ ഉള്ള പൈപ്പ് എവിടുന്നു വാങ്ങിയതാണ്, ഇതിന്റെ പേര് ഉണ്ടോ

  • @faisiminu5721
    @faisiminu5721 8 หลายเดือนก่อน

    Hi ഇത്ത video kaanaan late aayi pooyi. ഒരുപാട് ഇഷ്ടം aanitto videos😊

  • @shemishemeera7192
    @shemishemeera7192 8 หลายเดือนก่อน

    Tea undaakya jug ikea ninnalle vediche adhu stove vechu undaakaan ptumo? Endaduthund bt use aakeetilla rply plzzz frm ksa

  • @ashkarashkar6603
    @ashkarashkar6603 8 หลายเดือนก่อน +1

    Hi irfutha❤👌

  • @naseebakk2179
    @naseebakk2179 8 หลายเดือนก่อน +2

    Super vedio ❤❤

  • @haseenak-tq3bm
    @haseenak-tq3bm 8 หลายเดือนก่อน

    Chemmeen curryiyil last mustard varutholittal more taste

  • @rafeekpk6513
    @rafeekpk6513 8 หลายเดือนก่อน +3

    Mashaallla 🎉

  • @farookfarook559
    @farookfarook559 8 หลายเดือนก่อน +1

    പൊങ്ങ് ഇഷ്ടമുള്ളവർ ആരൊക്കെ ☺️☺️

  • @jasminmanaf6237
    @jasminmanaf6237 8 หลายเดือนก่อน

    Irfana. Ninte Ella vediyosum ippo njan. Mudagathe kanum❤

  • @Aysha-777
    @Aysha-777 8 หลายเดือนก่อน

    Njanum ingane thanne kari vekkuka diat video cheyyane 😊

  • @rashiashif2636
    @rashiashif2636 8 หลายเดือนก่อน +3

    Mashaallah ❤❤

  • @noushads-cc4um
    @noushads-cc4um 8 หลายเดือนก่อน +2

    super😍😍

  • @hairunnissabegum7517
    @hairunnissabegum7517 8 หลายเดือนก่อน +4

    ഇപ്പോൾ രണ്ട് വീഡിയോക്ക്‌ വേണ്ടിയാണ് കാത്തിരിക്കൽ നമ്മളെ manha മോളുടെ വീഡിയോ..❤🥰

    • @user-wk1dk4hs5f
      @user-wk1dk4hs5f 8 หลายเดือนก่อน

      Mahnte chanilinte name entha

    • @hairunnissabegum7517
      @hairunnissabegum7517 8 หลายเดือนก่อน

      @@user-wk1dk4hs5f manha chanel എന്ന് typ ചെയ്താൽ കിട്ടും

  • @shaimohad374
    @shaimohad374 8 หลายเดือนก่อน

    പൊങ്ങ് നല്ല തണുത്ത പാലിൽ ജ്യൂസ് അടിച്ചു കുടിച്ച് nok irfana appo eatavum ഇഷ്ടപ്പെടുന്നത് പൊങ്ങ് aayirikkum അത്രക്ക് taste aanu pong juiice

  • @faseelamk6272
    @faseelamk6272 8 หลายเดือนก่อน

    Kitchen tour details ahittu cheyuu vessel detailum

  • @saleenap5190
    @saleenap5190 8 หลายเดือนก่อน +1

    Mash Allah supper video ❤❤❤❤

  • @raseenanoushad8858
    @raseenanoushad8858 8 หลายเดือนก่อน

    Counter top ethaanu....full time work cheyyunna placil ith comfort aano?

  • @user-wk1dk4hs5f
    @user-wk1dk4hs5f 8 หลายเดือนก่อน

    Ithaante gas vekkunna counter top eathu tail aanu onnu parayo plzz

  • @jamsheenajamsheena6287
    @jamsheenajamsheena6287 8 หลายเดือนก่อน

    Mashaallah irfanayude oro rasipiyum adipoliyan👍🏻👍🏻

  • @jidu7865
    @jidu7865 8 หลายเดือนก่อน

    Hi itha inn oru long day in my life vedio cheyyo enilk bayangara isttan ithante day in my life vedio kaaranan iam waiting

  • @faeesthameem9918
    @faeesthameem9918 8 หลายเดือนก่อน +2

    Adipoli❤

  • @rahmathkp439
    @rahmathkp439 8 หลายเดือนก่อน +1

    Hi irfuntha 👍👌 supper

  • @rahmathkp439
    @rahmathkp439 8 หลายเดือนก่อน +1

    Irfantha എത്രയാണ് weight onn parayo pinne back pain ഉള്ള oru nalla product ഞാൻ sale cheyyunnud ingakk വേണ്ടേ pls reply

    • @faisalfaisu3486
      @faisalfaisu3486 8 หลายเดือนก่อน

      എന്താണ് അത് റേറ്റ് എത്രയാ

  • @basheersulaiman8023
    @basheersulaiman8023 8 หลายเดือนก่อน +1

    itha enthey veendum video cheyyan thudaghiyath😊

  • @sahidashihab6030
    @sahidashihab6030 8 หลายเดือนก่อน +1

    super combo 👌

  • @raihanathshihab851
    @raihanathshihab851 8 หลายเดือนก่อน

    Ithante video kanduthudangiyathumuthal enik orupaad maatangal undayi

  • @WonderTwins
    @WonderTwins 8 หลายเดือนก่อน

    Ee cutting board enganund? Evidnna vangiyath

  • @haizuhaizu2816
    @haizuhaizu2816 8 หลายเดือนก่อน

    Suprrbbb vedio ❤ma shaa Allah 🎉

  • @shaifashaz670
    @shaifashaz670 8 หลายเดือนก่อน +1

    Super recipe 👍👍

  • @Raheela-rv9gr
    @Raheela-rv9gr 8 หลายเดือนก่อน +2

    Masha allah ❤️👍🏻. Curry super

  • @ashniyaashniya1088
    @ashniyaashniya1088 8 หลายเดือนก่อน

    ഞാനും ചിന്തിക്കാറുണ്ട് ഇത്ത എന്തിനാ ഇത്രയും അധികം ഉണ്ടാകുന്നെ