5am Busy morning Routine with baby and kids/Breakfast/ Dosa| Easy Cooker Kadala Curry|Special Combo

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 828

  • @noufavp1420
    @noufavp1420 ปีที่แล้ว +11

    ഞാൻ ഇന്നാണ് ഇത്തയുടെ വ്ലോഗ് കാണുന്നത് എനിക്ക് ഒരു പാട് ഇഷ്ടം ആയി. 😍

  • @nahidanaachu781
    @nahidanaachu781 ปีที่แล้ว +1

    യാദൃശ്ചികമായിട്ടാണ് ഇതു കണ്ടത്. വളരെ അധികം സന്തോഷം തോന്നി.5 മണിക്ക് എഴുന്നേൽക്കാൻ തുടങ്ങി. മക്കളേം ഞാൻ ഇതു കാണിച്ചു. ഒരു വീട് എങ്ങനെ വൃത്തിയാക്കി കൊണ്ടു പോകാം എന്നും നേരത്തെ എഴുന്നേറ്റു നിസ്കാരവും ഓത്തും നിർവഹിക്കേണ്ട ആവിശ്യകതയും അവരെ ഓര്മിപ്പിക്കാൻ. പത്തും ഏഴും വയസ്സുള്ള എന്റെ മക്കൾ നേരത്തെ എഴുന്നേൽക്കാൻ തുടങ്ങി. സുബ്ഹിക്ക് ഞാനും മക്കളും നിങ്ങളെ ഓർക്കുന്നു. ജീവിതത്തിനു ഒരു മാറ്റം വരാൻ സാധിച്ചു. Jazakallah

  • @poojasarathsarath833
    @poojasarathsarath833 ปีที่แล้ว +28

    Party വ്ലോഗ്സ് എല്ലാം സൂപ്പർ ആണ്. മറ്റുള്ളവർക്കും try ചെയ്യാൻ പറ്റുന്നതാണ്. പുതിയ വീട്ടിലേക്കു മാറീട്ട് വേണം ഇത്താടെ എല്ലാ റെസിപ്പി try ചെയ്യാൻ 😍.

  • @thasnimthachu2767
    @thasnimthachu2767 ปีที่แล้ว +3

    എനിക്ക് ഇയാളുടെ വീഡിയോസ് ഒരു ഇൻസ്‌പ്പറേഷൻ ആണ് പ്രത്യേകിച്ച് നമസ്കാരത്തിന്റെ കാര്യത്തിൽ thankyou

  • @aminaayra2226
    @aminaayra2226 ปีที่แล้ว +1

    Masha allah. Ella vdeo um adipoliya..... Neet n clear.... Ellam pettenn manasilakunna reethi. 👍🏻👍🏻👍🏻👍🏻👍🏻

  • @jasirapk6052
    @jasirapk6052 ปีที่แล้ว +4

    Masha Allah ❣️
    ഒരുപാട് ഇഷ്ടമാണ് ട്ടോ നിങ്ങളേയും നിങ്ങളുടെ vlogsum,♥️♥️♥️♥️♥️

  • @meghajayan5583
    @meghajayan5583 ปีที่แล้ว +2

    Njn 2 days aayii vdeos kanunnu....neet and clean performance...keep it up..👍👍👍

  • @umadevi2577
    @umadevi2577 ปีที่แล้ว +19

    Recipe കാണുന്നതിനെക്കാളും സംസാര കേൾക്കാൻ നല്ല രസമുണ്ട് 😀

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channelund onn Subscrib cheyyamo

  • @hazeenajaseef
    @hazeenajaseef ปีที่แล้ว +4

    MashaAllah..videos and recipes ellam suprb.. White Chicken curry supr ayirunnu.. Jhan 3 thavana undakki.. Nalla taste aayirunnu.. Ellarkum ishtayi.. Thank you so much.,.

  • @thazni5874
    @thazni5874 ปีที่แล้ว +2

    Hi iththa..njan ningale Vedio kaanal thudangeetu aake one week aayollu..ee weekil ningalitta 161 vediosum njann full kand kazhinju...athrem.ishtayi ithathnte vedioo...bayankara inspiration aanu ithante vedio...orupad ishtayi ithante familye...

  • @gamingwithsulthan3443
    @gamingwithsulthan3443 ปีที่แล้ว +4

    🤩 Hi Dear...
    Vedeo's ന് വേണ്ടി waiting
    ആയിരുന്നു... 🥰🥰
    ഇനിയും ഒരുപാട് മുന്നേറാൻ
    കഴിയട്ടെ... 🥰

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว

      ☺️🥰♥️

    • @gamingwithsulthan3443
      @gamingwithsulthan3443 ปีที่แล้ว

      😊 ഒരു ഹൈദരാബാദി ചിക്കൻ ബിരിയാണി Rcp ചെയ്യുമോ..
      ഒരുപാട് Rcp's കണ്ടിട്ടും
      ചെയ്യാനുള്ള മനസ്സ് കിട്ടുന്നില്ല.. ☹️
      ഇർഫാന അതിന്റെ Rcp ചെയ്താൽ അതിന് അതിന്റെതായ
      ' ഇർഫു ടച്ച് ' ഉണ്ടാകും
      എന്ന് എനിക്ക് Confidence
      ഉണ്ട്...
      Waiting.... 🔥🔥

  • @umaibarazak9890
    @umaibarazak9890 ปีที่แล้ว +3

    Njan undaki ee curry very testy. Husn orupad ishtaay. Itrem testulla curryoke undakanariyonn chodich😍 ee curry ishtayadinal ikka nannay fd kazhichu thanks ithaa😍🥰

  • @muneeravp9935
    @muneeravp9935 ปีที่แล้ว +8

    ഇർഫാന ഇത്താന്റെ കാശ്മീരി പുലാവ് ഇന്ന് ട്രൈ ചെയ്തു.. സൂപ്പർ ടേസ്റ്റി ആണ്.. Thank you so much🥰

  • @dreaminggirl9096
    @dreaminggirl9096 ปีที่แล้ว +3

    Njan ee video il muzhuvan sthradhichath ningalde veed aanu😍... Really beautiful... Wish i too had...

  • @Ajlanmon123
    @Ajlanmon123 ปีที่แล้ว +1

    Njan undakki nokki super aanu too ellavrkum nalla ishtayi thanks irfana❤️

  • @msb5461
    @msb5461 ปีที่แล้ว +1

    താങ്ക്യൂ. ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു.സൂപ്പർ ആയിരുന്നു. പാത്രം കാലിയായ അറിഞ്ഞില്ല. ഒരുപാട് ഇഷ്ടപ്പെട്ട്......

  • @MrsKarlu
    @MrsKarlu ปีที่แล้ว +2

    Chickn 65 inn njan undaki..masha allah suuuuperrr....
    Sathyam parayalo innathe ee green piece recipe nala raavilathek avashyamundayrunnu...monik schlk kond povan undakanamenn njan inn ravile vijarichirunnu....thnku ithaa...

  • @himapraveen9449
    @himapraveen9449 ปีที่แล้ว +5

    Njangal veluthulliyum edaarilla...ulliyum thakkaliyum ettal taste maarum...verum pachamulakum thenga paalum manjal podiyum mathi..supper aanu

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channelund onn Subscrib cheyyamo

  • @reshmabinu839
    @reshmabinu839 ปีที่แล้ว

    നല്ലൊരു വീട്ടമ്മ ആണ് കെട്ടോ

  • @shabad3star647
    @shabad3star647 ปีที่แล้ว +1

    ഞാൻ ഇത്താന്റെ വീഡിയോസ് കാണൽ തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടുള്ള പക്ഷേ ഈ ഒരാഴ്ച കൊണ്ട് ഇത്തയുടെ ഒരുവിധം വീഡിയോസ് എല്ലാം ഞാൻ കണ്ടു കഴിഞ്ഞു സബ്സ്ക്രൈബ് ചെയ്തു കാരണം ഇത്താന്റെ ഓരോ മോട്ടിവേഷൻസും അത് ഇസ്ലാമികമായുള്ള കാര്യങ്ങൾ ആണെങ്കിലും ജോലി സംബന്ധമായിട്ടുള്ള കാര്യങ്ങൾ ആണെങ്കിലും ഓരോ വ്യക്തികൾക്കും ഒരുപാട് യൂസ്ഫുൾ ആകും അതുകൊണ്ടുതന്നെ ഇനിയും ഒരുപാട് വീഡിയോസ് ഇടാനും ഇനിയും ഉയരങ്ങളിൽ എത്താനും ഇത്താക്ക് കഴിയട്ടെ

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว

      Thank you so much☺️♥️🥰😘🤲

  • @adiladi1769
    @adiladi1769 ปีที่แล้ว +3

    ഗ്രീൻ പീസ് കറി ഞാൻ ഉണ്ടാക്കി സൂപ്പർ പിന്നെ ഫലാഫലും അതും എല്ലാർക്കും ഇഷ്ട്ടായി

  • @afeefaaflah3069
    @afeefaaflah3069 ปีที่แล้ว

    Irfana nigalae ella videosum superb party vlog maatramalla

  • @suhailasulu7865
    @suhailasulu7865 ปีที่แล้ว

    Ningale vedio kanan enthoru ishttaa enik. Manasin nalla peaceful an

  • @muhammed_fazan_0734
    @muhammed_fazan_0734 ปีที่แล้ว +1

    Etha nde positive energy bayangara eshtan ❤️❤️

  • @ismailkuttyassan3036
    @ismailkuttyassan3036 ปีที่แล้ว

    കാണുമ്പോൾ തന്നെ നാവിൽ രുചിയൂറുന്നു....

  • @farzinlamiya2116
    @farzinlamiya2116 ปีที่แล้ว +1

    Enik orupaad ishta ningale vlog

  • @dulquersalman1977
    @dulquersalman1977 ปีที่แล้ว +3

    പുറത്തെ garden tour ചെയ്യാമോ

  • @jeniferhakim
    @jeniferhakim ปีที่แล้ว +7

    Tried green peas. Came out well. Thank you for this easy recipe

  • @alhamdulillah2361
    @alhamdulillah2361 ปีที่แล้ว +19

    Salam പറയുമ്പോ അക്ഷരം നോക്കുന്നത് നല്ലതാ.. അർത്ഥം മാറും അതാണ് പറഞ്ഞത് ട്ടോ. അല്ലാതെ negetive comment ആയി എടുക്കരുത് ☺️☺️

  • @shadiyaiqus5236
    @shadiyaiqus5236 ปีที่แล้ว +1

    Mashaallah ❤❤kanan ichiri late poyi.anyway happy to see u r videos ❤️. Inganeyulla videos kanan thanne oru hpnss aan ithus

  • @sainuaazi6408
    @sainuaazi6408 ปีที่แล้ว

    Kari supper an👍👍
    Ink green peas kari valya ishdallyatha alan
    Igane undakiyapo supper an

  • @bbxbxbbbxbdbd4794
    @bbxbxbbbxbdbd4794 ปีที่แล้ว

    Hi ഇത്താ നിങ്ങളുടെ വിഡിയോ എല്ലാം സൂപ്പറാണ് പിന്നെ എനിക്കും വിട് പണിയുണ്ട് എല്ലാം കഴിഞ്ഞു വേണം ഇതുപോലെ സെറ്റാക്കന് പിന്നെ അനിയന്റെ കല്ലിയാണവിഡിയോ ഒന്ന് ഇടണം ഞങ്ങളുണ്ട് കാണാൻ എല്ലാവർക്ക് അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തന്നെ..,. 🥰🥰

  • @ayishaayub6637
    @ayishaayub6637 ปีที่แล้ว

    Nan undakki
    Adippoli taste
    Thank you

  • @muhsinasafvan1171
    @muhsinasafvan1171 ปีที่แล้ว

    ഞാൻ ഇതാന്റെ വിഡിയോസിൽ എപ്പോഴും ശ്രദ്ധിക്കാറുള്ള ഒരു കാര്യമാണ് അലൂമിനിയം പാത്രങ്ങൾ use ആക്കാത്തത്.അതെനിക്ക് ഭയങ്കര ഇഷ്ടായി ട്ടാ.പകരം nonstick, മൺപാത്ര ക്കെ അടിപൊളിയാ ട്ടാ.its a good decision

  • @RuksanaRuppy
    @RuksanaRuppy ปีที่แล้ว

    ഈ കറി ഞാൻ ഉണ്ടാകാറുണ്ട്. പക്ച്ചേ. നല്ല ജീരകത്തിനു പകരം പെരുജീരകം ചേർക്കൽ

  • @raheenahakeem7532
    @raheenahakeem7532 ปีที่แล้ว

    Ee greenpees curry inn undakki adipoli curry ithrayum vicharichilla supper curry

  • @AHYAN7PRO
    @AHYAN7PRO ปีที่แล้ว +1

    Ningala veede cleaning adipoli aane...nhanum kannur aane...green peace curry kaanan thanne nalla inde...In shaa Allah indaaki nokanam

  • @mollycarlo3398
    @mollycarlo3398 ปีที่แล้ว

    Have you used coconut milk for peas

  • @shabushareef7283
    @shabushareef7283 ปีที่แล้ว

    Masha allah🥰🥰
    Vere yentbparayanonn areennila ad kond yeppum masha allah idnnad
    Atraik samadanam kabumbol🥰🥰

  • @haseenamuneer-ct1fy
    @haseenamuneer-ct1fy ปีที่แล้ว

    ഗ്രീൻപീസ് കറി ഉണ്ടാക്കിനോക്കണം അടിപൊളി

  • @usaibanoushad1420
    @usaibanoushad1420 ปีที่แล้ว

    Sandoor mummy mashaallah 😍

  • @neethusreeraj3177
    @neethusreeraj3177 ปีที่แล้ว

    Itha pooribaji undaki. Supr arunu.and easy.from kolm

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 ปีที่แล้ว

    ഇത്ത കറി ട്രൈ ചയ്തു സൂപ്പർ 👍👌😋

  • @rehansmum916
    @rehansmum916 ปีที่แล้ว +1

    E white comforterum white bedsheet oke clean aka engana?

  • @sulaikhabit6099
    @sulaikhabit6099 ปีที่แล้ว +1

    അസ്സലാമുഅലൈക്കും. ശരിയാ bedsheet virich set chaythal കാണാനും bagiya pinne joli pedennu thirnna poly thonnnnum

  • @seenathrashid1550
    @seenathrashid1550 ปีที่แล้ว

    Green peas curry undakki super

  • @sulthansulthan6905
    @sulthansulthan6905 ปีที่แล้ว

    Masha allah 🥰🥰

  • @ayishabitp4824
    @ayishabitp4824 ปีที่แล้ว

    Ithante green Peas curry try cheythu super taste anu ellarkum ishtayi thankyou ithaa

  • @naseefaisal5990
    @naseefaisal5990 ปีที่แล้ว

    Greenps curry undakki.... Super kuttikalkokke ishtayi nallonam.... Ulliyum thakkaliyum illaand enganeya taste undavalenn vijerchin... But super👍🏻👍🏻

  • @ustadusu7049
    @ustadusu7049 ปีที่แล้ว +1

    1k aayalo maasha Allah

  • @AA-cd9ru
    @AA-cd9ru ปีที่แล้ว +3

    എന്നും vdo കണ്ടില്ലങ്ങിൽ oru സമാധാനം കിട്ടൂല്ല 😍ഇപ്പൊ ഹസ് ൻ്റെ വീട്ടിൽ ആയത് കൊണ്ട് time kittoolla...എന്നാലും നിങ്ങളെ വീഡിയോ കണ്ടലെ ഉറങ്ങാറുള്ളു ,👍👍😚

  • @ansiyaashraf2549
    @ansiyaashraf2549 ปีที่แล้ว

    ഗ്രീൻ പീസ് കറി ഉണ്ടാക്കിയിട്ടോ അടിപൊളി എല്ലാവർക്കും ഇഷ്ടപെടു സൂപ്പർ ആണ് ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @shahanasshafi1752
    @shahanasshafi1752 ปีที่แล้ว

    Masha allah. Nalla motivation aanu videos

  • @rahmathkp439
    @rahmathkp439 ปีที่แล้ว

    Ningalude skin product ഏതാ sun cream face wash etc.... ✨️✨️✨️

  • @haifasusheer1429
    @haifasusheer1429 ปีที่แล้ว

    Ithpole njan Inju undaaki nalla taist❤

  • @thanuja9259
    @thanuja9259 ปีที่แล้ว

    You inspired me very much. Lovely Irfana .you are so different

  • @mearpoocha
    @mearpoocha ปีที่แล้ว

    ഗ്രീൻപീസ് കറി ഇണ്ടാക്കി നോക്കി spr👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @farhanfarha5565
    @farhanfarha5565 ปีที่แล้ว +1

    Masha Allah super

  • @Shereenasheri243
    @Shereenasheri243 ปีที่แล้ว +1

    Thanks for the Greenpeace curry recepie

  • @aabiaabida9034
    @aabiaabida9034 ปีที่แล้ว +6

    Super voice Masha allah👍👍

  • @hafeefahaseeb7453
    @hafeefahaseeb7453 ปีที่แล้ว

    Masha allah
    Video super
    പിന്നെ വീടുകൾ ഇഷ്ടപ്പെട്ടു
    മാഷാ അള്ളാ മാഷാ അള്ളാ

  • @sumayyakanakkayil7614
    @sumayyakanakkayil7614 ปีที่แล้ว +1

    Mashaallah
    Adipoli👍👍👍👍

  • @hafeesak.i.n1056
    @hafeesak.i.n1056 ปีที่แล้ว

    Assalamualaikkum... Ithade videos iyyaduthaannu njan kanaan thudagiyath.. Valare nannayittund.. Orupad ishttappedunnund.. Njan oru working mother aannu..time kittarilla enkilum kanaarund... From lakshadweep ❤️

  • @zennumol8304
    @zennumol8304 ปีที่แล้ว

    ഞാനും ഇങ്ങനെയാ ഗ്രീൻപീസ് കറി വെക്കാറുള്ളത്. കാരറ്റ്റും കിഴങ്ങും കൂടെ ഇട്ടാൽ പൊളി

  • @sherinanas9337
    @sherinanas9337 ปีที่แล้ว +1

    Mashaallah Green peas Recipe super try cheyam itha❤️

  • @ayishashaniba6172
    @ayishashaniba6172 ปีที่แล้ว +4

    ഇത് പോലെ ഉള്ള simple recipes ഇനിയും പ്രതീക്ഷിക്കുന്നു.....

  • @muhammedshameel7808
    @muhammedshameel7808 ปีที่แล้ว

    Breakefastin ini inganeyonn try cheyyanam insha allah

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว

      ☺️🥰♥️

    • @muhammedshameel7808
      @muhammedshameel7808 ปีที่แล้ว

      @@Irfanashamsheer enikk 3 makkals aanullath .oru monum 2 penkuttikalum .avar twins aan ipo5 vayassayi

  • @arshuculiyil
    @arshuculiyil ปีที่แล้ว +2

    Green peas curry try chithu ,super super 👍👍👍❤️

  • @jazcollectoins2956
    @jazcollectoins2956 ปีที่แล้ว +1

    ഞാനുണ്ടന്നതുപോലെ, നല്ല രുചിയാണെ 👍

  • @Sahla-jasmin
    @Sahla-jasmin ปีที่แล้ว

    Adipoli respi an tto njan dray cheythu. Nalla adipoli an. Eppam edakk ethuthanne undakkal 😍

  • @shahidhabeevi9955
    @shahidhabeevi9955 ปีที่แล้ว

    QuranSurat arthamഇടുന്നുണ്ടഅർത്ഥം കേൾക്കണം കേട്ടോ❤

  • @minhafathimmaa4639
    @minhafathimmaa4639 ปีที่แล้ว +1

    Irfana. Vediok wait cheyyth nilkumboyaan notification ethiyath ❤❤❤

  • @shaheedaashiq5790
    @shaheedaashiq5790 ปีที่แล้ว

    Eppo aduthannuu ee channel kandathuuu nalloru moleaanuu😘😘😘

  • @saleenap5190
    @saleenap5190 ปีที่แล้ว

    Masha allah supper video dear

  • @abidanasreen9278
    @abidanasreen9278 ปีที่แล้ว +1

    Itha paranja dhu sheriyaa. Clean cheydhu kazhinjal alhamdulillah ☺️

  • @ummerummer1300
    @ummerummer1300 ปีที่แล้ว +2

    Enthina qurhan othunnathokke ithil parayunne enikk nalla ishtta njingle athond paranjathatto😊😊😊

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว

      ☺️🥰♥️

    • @sabirasubair8844
      @sabirasubair8844 ปีที่แล้ว +1

      ഇനി അത് കാണിച്ചില്ലെങ്കിൽ ചോയ്ക്കും നിസ്കാരം ഖുർആൻ ഓത്തും ഒന്നും ഇല്ലേ ന്ന്

  • @siddeeqsiddee5341
    @siddeeqsiddee5341 ปีที่แล้ว

    Very nice masha allah👍

  • @razalvk5763
    @razalvk5763 ปีที่แล้ว

    ഇത്തൂസ് ഞാൻ ഉണ്ടാക്കൽ ഉണ്ട് ഈ കറി, നല്ല ടെസ്റ്റ്‌ ആണു

  • @jotisivadas4568
    @jotisivadas4568 ปีที่แล้ว

    Thank you 🙏

  • @thaskeenathasneem2141
    @thaskeenathasneem2141 ปีที่แล้ว

    Irfana thayude സ്ഥിരം പ്രേക്ഷക ❤

  • @JESSY-wu3pu
    @JESSY-wu3pu ปีที่แล้ว

    First like.....pinnedaanu vedio kaanunnath.....spr

  • @cuppycake1551
    @cuppycake1551 ปีที่แล้ว

    Kore kalay greenpeas curry vekkan padikkanam enn vijarknn…happy soo happy…wil try soon InshaAllah…wil let u know

  • @asooraashikachuashi1258
    @asooraashikachuashi1258 ปีที่แล้ว

    Njanum indaki Greenpees kari nalla taste indayirunnuu😋😋👍🏻👍🏻👍🏻

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว

    Njan ithupoleyanu green peas curry undaakkaaru ithil potato cherkkaarund

  • @irineantony7832
    @irineantony7832 ปีที่แล้ว

    Iyeda anu njan channel kanduthudangiyathu sbscribe cheythu videos kanarundu bhgym ulla kuttiyanu lifestyle kanumbol kothy thonnum pachakavum stay blessed

  • @haseenahassan4375
    @haseenahassan4375 ปีที่แล้ว +1

    Pathranghal elllam evide ninnaaan vangiyath...?
    Its really nice❤

  • @Giftofgod1997
    @Giftofgod1997 ปีที่แล้ว

    Njan oru 2_3 dhivasan ayathe ullu chechide vedio kanan thudangiyathu.. Vedio okke ishtapettuvarunnu. Njn oru nurse aanu.. Dubai..after duty ithupolathe vedio okke kanumbol kurach relaxation kityunnu.. ☺️

  • @thwahiranabeela4999
    @thwahiranabeela4999 ปีที่แล้ว

    Njan inganeya green piece curry sadarana undakkal ..tasty....

  • @muneeramuni9355
    @muneeramuni9355 ปีที่แล้ว

    Masha Allah super ayittundd adi poli

  • @RASOIElizasKitchen
    @RASOIElizasKitchen ปีที่แล้ว +4

    Amazing person with beautiful family 👍vlog.

  • @hasnaadnan2516
    @hasnaadnan2516 ปีที่แล้ว

    Morning routine ennum cheyyanam orupad ishttayi🥰

  • @SINANGAMER100
    @SINANGAMER100 ปีที่แล้ว +1

    Hi irfa. അടിപൊളി വീഡിയോ 🥰

  • @reshmasuneer2901
    @reshmasuneer2901 ปีที่แล้ว

    Assalamu alaikkum
    Irfu
    Wait ayirunnu videoke

  • @shabumunna
    @shabumunna ปีที่แล้ว

    I tried it... Superb👍

  • @shifushifan9564
    @shifushifan9564 ปีที่แล้ว

    Masha allah❤

  • @ziyasworld5811
    @ziyasworld5811 ปีที่แล้ว

    ഇത്താ ഞാൻ ഇന്ന് അപ്പത്തിന്റെ കൂടെ ഉണ്ടാക്കി നല്ല ടേസ്റ്റി ആയിരുന്നു എല്ലാർക്കും ഇഷ്ടമായി 😊

  • @faustinapinto6726
    @faustinapinto6726 ปีที่แล้ว

    Hi dea last recipe of rice looks awesome but you didn't share the recipe with us . please share the recipe of rice again

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว

      th-cam.com/video/HE4YNcrwbko/w-d-xo.html👍

  • @mumthazshayir8406
    @mumthazshayir8406 ปีที่แล้ว

    Nanum kannur aan irfana irfanandey poleyulla recepies aan nanum koodudal undakkar🤩green peas curryil oru cheriya peace ginger cherkkumbo nalla taste aan pinney oilil corriander leavesum adipoliyavum 🤩nan irfana fan aan masha allah👍

  • @mahamoodhashraf2535
    @mahamoodhashraf2535 ปีที่แล้ว

    Ma shaa Allah thank u siss

  • @tastyberry2645
    @tastyberry2645 ปีที่แล้ว +1

    Ingale TH-cam success story parayoo itha❤️